അവൻ,ഇവൻ, നീ, നിന്റെ എന്നൊക്കെ ദൈവത്തെ വിളിക്കുന്നത് ഉചിതമോ?

Поділитися
Вставка
  • Опубліковано 5 лют 2025
  • അവൻ,ഇവൻ, നീ, നിന്റെ എന്നൊക്കെ ദൈവത്തെ വിളിക്കുന്നത് ഉചിതമോ?
    Bible message - pr. Aby abraham
    #abyabraham
    #malayalamgospel
    #pentecostal
    #churchofgod
    #agchurch
    #ipcchurch

КОМЕНТАРІ • 8

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 Місяць тому +2

    കൊറേ ആളുകൾ ഇങ്ങനെ പറയുകയും, പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ട് 👍🏻👍🏻👍🏻

  • @sujamolepg5380
    @sujamolepg5380 Місяць тому +1

    Hallelujah...
    Praise God ❤

  • @reginavx2132
    @reginavx2132 27 днів тому +1

    ഞങ്ങൾ എല്ലാം തിരുത്തി ആണ് വായിക്കുന്നത്. ഇത് ശരിക്കും മനസിലായവർ സ്വയം തിരുത്തട്ടെ.

  • @Sabu-Konodiyel.
    @Sabu-Konodiyel. Місяць тому +1

    റോമൻ കത്തോലിക്കർ ഉദേഹരണം, ഈശേമിശിഹാ

  • @christindevadas5003
    @christindevadas5003 28 днів тому +1

    പാട്ടെല്ലാം തിരുത്തേണ്ടിവരും.

  • @XxneonxX_2
    @XxneonxX_2 27 днів тому

    അല്ലാഹു അല്ലാതെ മറ്റോരു ദൈവവും ഇല്ല. മുഹമ്മദ് നബി അവസാന പ്രവാചകനും ആണ്. ഇത് വിശ്വസിക്കാതെ മരണ പെട്ടാൽ നരകത്തില് കാലേ കാലം കിടക്കും. പിതാവു പുത്രൻ പരിശുദ്ധാത്മാവ് എന്ന പിഴച്ച വിശ്വാസം ബൈബിളിൽ കള യായ് വിതച്ചത് കപട അപ്പോസ്തലൻ പൗലോസ് ആണ്