- 69
- 260 001
Heavenly Voice Media
Приєднався 28 жов 2024
നമ്മുടെ പേര് പോലെ ജീവിതവും കൂടെ കൊണ്ടുപോയാൽ നല്ലതാ | Pr. Anish Kavalam
നമ്മുടെ പേര് പോലെ ജീവിതവും കൂടെ കൊണ്ടുപോയാൽ നല്ലതാ | Pr. Anish Kavalam
Bible message - Pr. Anish kavalam
#anishkavalam
#malayalamgospel
#pentecostal
#agchurch
#churchofgod
#ipcchurch
Bible message - Pr. Anish kavalam
#anishkavalam
#malayalamgospel
#pentecostal
#agchurch
#churchofgod
#ipcchurch
Переглядів: 569
Відео
നിൻ തിരു സന്നിധിയിൽ | Nin Thiru Sannidhiyil | Paulson Kannur
Переглядів 347 годин тому
നിൻ തിരു സന്നിധിയിൽ | Nin Thiru Sannidhiyil | Paulson Kannur Vox - paulson kannur #paulsonkannur #pentecostal #oldmalayalamchristiansong #newmalayalamchristiansong #churchofgod #agchurch #ipcchurch
കൊച്ചു ലേഖനമായ യൂദായുടെ ലേഖനത്തിൽ ഇത്രേം കാര്യങ്ങൾ അടങ്ങിയിട്ടുണ്ടോ | Pr. Anish Kavalam
Переглядів 832День тому
കൊച്ചു ലേഖനമായ യൂദായുടെ ലേഖനത്തിൽ ഇത്രേം കാര്യങ്ങൾ അടങ്ങിയിട്ടുണ്ടോ | Pr. Anish Kavalam Bible message - Pr. Anish kavalam #anishkavalam #malayalamgospel #pentecostal #agchurch #churchofgod #ipcchurch
യേശു എന്നെ സ്നേഹിക്കും നാഥൻ
Переглядів 36День тому
യഥാർത്ഥത്തിൽ യേശു കാനായിലെ കല്യാണവീട്ടിൽ പോയത് എന്തിന്? | pr. Anish Kavalam
Переглядів 3,2 тис.2 дні тому
യഥാർത്ഥത്തിൽ യേശു കാനായിലെ കല്യാണവീട്ടിൽ പോയത് എന്തിന്? | pr. Anish Kavalam Bible message - Pr. Anish kavalam #anishkavalam #malayalamgospel #pentecostal #agchurch #churchofgod #ipcchurch
യേശുവെൻ കൂടെ ഉള്ളതിനാൽ | Yeshuven Koodeyullathinaal | Paulson Kannur
Переглядів 3192 дні тому
യേശുവെൻ കൂടെ ഉള്ളതിനാൽ | Yeshuven Koodeyullathinaal | Paulson Kannur Vox - paulson kannur #paulsonkannur #pentecostal #oldmalayalamchristiansong #newmalayalamchristiansong #churchofgod #agchurch #ipcchurch
പേരൊക്കെ എല്ലായിടത്തും വന്നു. പക്ഷെ ഗുണം പിടിക്കുന്നില്ല | Pr. Anish Kavalam
Переглядів 17 тис.3 дні тому
പേരൊക്കെ എല്ലായിടത്തും വന്നു. പക്ഷെ ഗുണം പിടിക്കുന്നില്ല | Pr. Anish Kavalam Bible message - Pr. Anish kavalam #anishkavalam #malayalamgospel #pentecostal #agchurch #churchofgod #ipcchurch
പറ്റുമെങ്കിൽ നിന്റെ ഗീർവാണമൊക്കെ ഒന്നു നിർത്ത് | Pr. Anish Kavalam
Переглядів 5994 дні тому
പറ്റുമെങ്കിൽ നിന്റെ ഗീർവാണമൊക്കെ ഒന്നു നിർത്ത് | Pr. Anish Kavalam Bible message - Pr. Anish kavalam #anishkavalam #malayalamgospel #pentecostal #agchurch #churchofgod #ipcchurch
ചാകുന്നതിനു മുന്നേ പിള്ളേരെ ഒക്കെ വിളിച്ചുകൂട്ടി സ്വത്തും,ആധാരവും ഇപ്രകാരം ചെയ്യണം|Pr. Anish Kavalam
Переглядів 4,1 тис.5 днів тому
ചാകുന്നതിനു മുന്നേ പിള്ളേരെ ഒക്കെ വിളിച്ചുകൂട്ടി സ്വത്തൊക്കെ ഇപ്രകാരം ചെയ്യണം Bible message - Pr. Anish kavalam #anishkavalam #malayalamgospel #pentecostal #agchurch #churchofgod #ipcchurch
കേറാൻ എളുപ്പമാ.. പക്ഷെ ഇറങ്ങാൻ അല്പം ബുദ്ധിമുട്ടാ
Переглядів 2,8 тис.5 днів тому
കേറാൻ എളുപ്പമാ.. പക്ഷെ ഇറങ്ങാൻ അല്പം ബുദ്ധിമുട്ടാ | Pr. Anish Kavalam Bible message - Pr. Anish kavalam #anishkavalam #malayalamgospel #pentecostal #agchurch #churchofgod #ipcchurch
അവരെകണ്ടു നമ്മൾ അല്ല, നമ്മളെ കണ്ടു അവര് പഠിക്കണം | Pr. Anish Kavalam
Переглядів 1,3 тис.5 днів тому
അവരെകണ്ടു നമ്മൾ അല്ല, നമ്മളെ കണ്ടു അവര് പഠിക്കണം | Pr. Anish കാവാലം.. Bible message - Pr. Anish kavalam #anishkavalam #malayalamgospel #pentecostal #agchurch #churchofgod #ipcchurch
യേശുവിനെ കാണണമെങ്കിൽ പുറകോട്ടല്ല, മുൻപോട്ട് ഓടണം | Pr. Anish Kavalam
Переглядів 5346 днів тому
യേശുവിനെ കാണണമെങ്കിൽ പുറകോട്ടല്ല, മുൻപോട്ട് ഓടണം | Pr. Anish Kavalam.. Bible message - pr. Anish kavalam #anishkavalam #malayalamgospel #pentecostal #agchurch #churchofgod #ipcchurch
സഭക്ക് അകത്തു വല്യ ശ്രെഷ്ടന്മാർ ഇരിപ്പുണ്ട്. അവർക്കിതൊന്നും ബാധകമല്ലേ?
Переглядів 1,9 тис.8 днів тому
സഭക്ക് അകത്തു വല്യ ശ്രെഷ്ടന്മാർ ഇരിപ്പുണ്ട്. അവർക്കിതൊന്നും ബാധകമല്ലേ? Bible message - pr. Anish kavalam #anishkavalam #malayalamgospel #churchofgod #pentecostal #agchurch #ipcchurch
അവൻ,ഇവൻ, നീ, നിന്റെ എന്നൊക്കെ ദൈവത്തെ വിളിക്കുന്നത് ഉചിതമോ?
Переглядів 1,1 тис.10 днів тому
അവൻ,ഇവൻ, നീ, നിന്റെ എന്നൊക്കെ ദൈവത്തെ വിളിക്കുന്നത് ഉചിതമോ? Bible message - pr. Aby abraham #abyabraham #malayalamgospel #pentecostal #churchofgod #agchurch #ipcchurch
അതുകൊണ്ടാണോ ന്യൂ ജൻ സഭക്കാർ ഇങ്ങനെ
Переглядів 87411 днів тому
അതുകൊണ്ടാണോ ന്യൂ ജൻ സഭക്കാർ ഇങ്ങനെ Bible message - pr. Aby abraham #abyabraham #malayalamgospel #pentecostal #churchofgod #agchurch #ipcchurch
Comady Anish Ohh my God Mathew chapter 7: 22, 23
വട്ടാണല്ലേ
Praise the lord 🙏🙏🙏
🙏🙏🙏
🙏 🙏 🙏 🙏 🙏 amen
എനിക്ക് ദൈവദാസൻ റെ പ്രസംഗം ഒക്കെ ഇഷ്ടമാണ് പക്ഷേങ്കിൽ പലപ്പോഴും ദൈവവചനത്തിന് ചേരുന്ന വിധം അല്ല വാക്കുകൾ ഉപയോഗിക്കുന്നത്
ചിലത് കല്യാണം എന്ന് കേട്ടാൽ അടുപ്പ് കല്ലൂടെ പോകും പിള്ളാരെ സ്ക്കൂളിലും വിടില്ല
All. Menare. Dust. Ontheroad
ഷാൾ മാറ്റ് ആദ്യം നിങ്ങൾ പെണ്ണ് ആണോ ഷാൾ ധരിക്കാൻ
Praise the Lord 🙏
ശെരിയാണ്. നന്മ തന്നവന് വേണ്ടി പ്രാർത്ഥിക്കണം. ചില സഭകളിൽ വിശ്വാസിയുടെ ദശാശവും കാണിക്കയും വാങ്ങി പോക്കറ്റിലിട്ടിട്ട് പ്രാർത്ഥിക്കുന്നതിനു പകരം പ്രസംഗത്തിൽ കുത്തലോട് കുത്തലാണ്. ശപിക്കലാണ്. പല്ലിന്റെ ഇടയില് എല്ല് കേറിയതിന്റെ സൂക്കേടാണ്. ഇവനൊക്കെ കണക്ക് പറയുന്ന ഒരു ദിവസം വരും. അനുഭവസ്ഥനാണ് ഞാൻ.
The Truth❤❤❤❤
നിങ്ങൾക്ക് നിങ്ങളുടെ വിശ്വാസികൾ ആയ പെന്തകോസ്ത്കരെ പരിഹസിക്കാനും കല്ലിയാക്കാനും അല്ലാതെ വേറെ എന്തെങ്കിലും അറിയാമോ പെന്തകോസ്ത് പാടർമാരെ. നിങ്ങളെ കൊണ്ട് പാവം വിശ്വാസികൾ സമൂഹത്തിൽ നാണം കെടുന്നു. സുവിശേഷം അറിയാമെങ്കിൽ ക്രിസ്തുവിനെ പ്രസംഗിക്ക്.
ഇത് കറക്റ്റ് ;നന്മ കിട്ടിയാൽ തന്നവർക്ക് വേണ്ടി പ്രാർത്ഥിക്കണം ദൈവത്തിന് നന്ദിയും പറയണം
Really madman
കൺവെൻഷന് പോയി പ്രെസങ്ങിച്ചു പൈസയും വാങ്ങി പോയാൽ പോര, ഒരു കൺവെൻഷൻ നടത്തി നോക്കണം, അപ്പൊ അറിയാം അതിന്റെ പാട്... ഫുഡ് കമ്മിറ്റി ഒക്കെ വേണം 👍🏻ഇതിനേക്കാൾ നല്ല വചനം പറയുന്നവരെ വിളിച്ചു കൺവെൻഷൻ നടത്തി കൂടെ 🤦🏻♂️കഷ്ടം... ഇങ്ങനെ കുറ്റം മാത്രം പറയുന്ന ഒരു ആള്...
സഹോദരാ പറഞ്ഞത് വേണ്ടതുപോലെ എടുത്താൽ മതി... 😊
Kavalam ❌ തീറ്റ പണ്ടാരം ✅
Vachenodethe chernne Olla karyema pareyunnethe.
Great message ❤😂
Amen
He is a gay ………..how many monna believers know about ……. Shame on all monnakal …….
𝗔𝗠𝗘𝗡🙏🙏🙏
Exactly 💯👍
ആ ബെസ്റ്റ്.. കണ്ടു പഠിക്കാൻ പറ്റിയ ഒരു മൊതല് 😅👌👌👌
കാര്യം പറഞ്ഞാൽപോരെ ഇയാളെന്തിനാ ആക്രോശിക്കുന്നത് . ദുരാത്മശക്തിയാണിത് .
Sthothram sthothram 🙏🏽❤️❤️🙏🏽
Pastor intey Vayarinanu Super shape,Arabiku athil, jayikan kazhiyilla😂
നമ്മൾ ജീവിച്ചു ഇരിക്കുമ്പോ തന്നെ നമുക്ക് ഒള്ളത് ഷെയർ ചെയ്തു കൊടുക്കണം 👍🏻ഈ കാര്യം ഈ ആഴ്ച ഞാൻ സഭയിൽ പ്രെസംഗിച്ചതെ ഒള്ളു 👍🏻👍🏻👍🏻
നല്ല. കോമഡി 👍👍👍
Hallelujah Hallelujah
യേശുവിന് പഴയ പാട്ടും പുതിയ പാട്ടും എന്നൊന്നുമില്ല. യേശുവിനെ ആത്മാവിലും സത്യത്തിലും ആരാധിക്കണം അത്രമാത്രം. പഴയ പാട്ട് മാത്രം ശരിയെന്നു പറയുന്നവർക്ക് വേണ്ടി വചനം ഉണ്ട്. 'ദൈവത്തിനു പുതിയ പാട്ട് പാടുവിൻ '
Amen Amen ❤
Corret
What is his problem?
Correct
ഇങ്ങനെയുള്ള പഠിപ്പിക്കലുകൾ പല പെന്തക്കോസ്ത് സഭകളിലും ഇല്ലാതെ ആയി. അതുകൊണ്ട് അതിന്റേതായ പല തകരാറുകളും സഭകളിൽ കടന്നു. പല പെന്തക്കോസ്ത് സഭകളേയും ഭരിക്കുന്നത് പരിശുദ്ധാത്മാവ് അല്ല. ഇന്ന് ജഡീകൻമാരായ കമ്മറ്റിക്കാർ ആണ്. ഇന്ന് പല പെന്തക്കോസ്തുകാർക്കും വേർപാടും വിശുദ്ധിയേയും കുറിച്ച് കേൾക്കുന്നതു പോലും അലർജി ആണ് .ഇത് ഒക്കെയും കാണുമ്പോൾ പരിശുദ്ധാത്മാവ് ദു:ഖിക്കുകയാണ് ചെയ്യുന്നത്.
നിർത്തടോ പുരുഷ .... വചനം പ്രസംഗിക്കുക ! കെട്ടു ഇളിക്കാൻ കുറെ പെണ്ണുങ്ങളും
Amen yasuve vagam varenama
അല്ലാഹു അല്ലാതെ മറ്റോരു ദൈവവും ഇല്ല. മുഹമ്മദ് നബി അവസാന പ്രവാചകനും ആണ്. ഇത് വിശ്വസിക്കാതെ മരണ പെട്ടാൽ നരകത്തില് കാലേ കാലം കിടക്കും. പിതാവു പുത്രൻ പരിശുദ്ധാത്മാവ് എന്ന പിഴച്ച വിശ്വാസം ബൈബിളിൽ കള യായ് വിതച്ചത് കപട അപ്പോസ്തലൻ പൗലോസ് ആണ്
കാര്യങ്ങൾ എല്ലാം അറിയാം ശരി പക്ഷേ കുറച്ചു കൂടി മാന്യതയോടെ സംസാരിക്കുകയാണേൽ നല്ലത് ചില സമയം ഇളക്കമാണോ എന്തോ ഒന്നുണ്ട് ഏ ഏ എന്നു പറയണ്ട പിന്നെ ഇടയ്ക്ക് തലയിൽ തിരുമ്മും ചിലപ്പോൾ പറഞ്ഞട്ടിട്ട് സ്പീഡിൽ ഒരു നടത്തം എല്ലാവരേയും അംഗീകരിക്കുക.
ആരെയും സുഖിപ്പിച്ച് സംസാരിക്കേണ്ട കാര്യം ദൈവദാസനെ ഇല്ല... ആരോടായാലും എവിടെ വച്ചായാലും ദൈവകൃപയ്ക്ക് വേണ്ടുന്നത് പറഞ്ഞു കൊടുക്കണം..
ഞങ്ങൾ എല്ലാം തിരുത്തി ആണ് വായിക്കുന്നത്. ഇത് ശരിക്കും മനസിലായവർ സ്വയം തിരുത്തട്ടെ.
👍
പാട്ടെല്ലാം തിരുത്തേണ്ടിവരും.
സത്യം തുറന്നു പറയാൻ മടിക്കാത്ത ദൈവദാസൻ
Eyallu.vadaputhathakamano.parsyunna
തുണി ഇല്ലന്ന് ആരു പറഞ്ഞു കത്തോലിക്ക പെണ്ണുങ്ങളുടെ ശരീരത്തില്ലെ തുണിയില്ലാതുള്ളു. നടക്കുംമ്പം എന്തോരും തുണിയാ വഴിച്ചോണ്ടു പോണെ പള്ളിക്കകം പിന്നെ അടിക്കുകയേ വേണ്ട.😭😭😭.😭😭😭😭
അപ്പോൾ കർത്താവിന്റെ അമ്മയെ തെറി വിളിക്കുന്ന പെന്തൊക്കളുടെ അവസ്ഥ എന്തായിരിക്കും നരകത്തിൽ
ആമേൻ
Sthothram 🙏🙏
👍👍👍🙏🙏🙏
👍👍👍👍👍👍👍👍🇺🇸
👏🏻👏🏻👏🏻april 🤭