25 വർഷമായി കേരളത്തിൽ യൂസ്ഡ് ട്രാവലറുകൾ വിൽക്കുന്ന ചാലക്കുടിയിലെ ഷോറൂമിൽ | Used Traveller for sale

Поділитися
Вставка
  • Опубліковано 7 лис 2024

КОМЕНТАРІ • 30

  • @niyasniyas1770
    @niyasniyas1770 Місяць тому +10

    വാഹന നികുതി ഇൻഷുറൻസ് പൊല്യൂഷൻ മേക്കാനിക് വർക്ക്‌ പോലീസ് മോട്ടോർ വാഹന വകുപ്പ് മൊത്തത്തിൽ നഷ്ടം ആണ് നഷ്ടം ആണ് വണ്ടി പണി വണ്ടി എടുക്കുന്ന ക്യാഷ് ഗോൾഡ് ബാലൻസ് ക്യാഷ് ബാങ്കിൽ ഇട്ടു എങ്കിൽ പലിശ കിട്ടും വണ്ടി എടുത്തു എങ്കിൽ ജീവിതം കട്ടപ്പൊക ആകും ബിസിനസ്‌ ചെയ്യാൻ അറിയാം എങ്കിൽ ചെയ്യുക

  • @naturalfarms28
    @naturalfarms28 Місяць тому +2

    0:58 , 2016 vandi, verum 39000km oottam 8 varsham aayi Appol 5000km / year oottam.ee vahanathinu tax, insurance adakkan ulla cashu polum ownerkku kittiyittundakillallo ethra nashttam vannu kanum 😮😊😊😊😅. Athinu purame finance, interest, service pinne oottam kuravayathu kondu varshathil onnu mathiyallo?

  • @ranjinirajan5855
    @ranjinirajan5855 2 місяці тому +2

    Good👍🏻👍🏻

  • @googlemalayalam3292
    @googlemalayalam3292 2 місяці тому +2

    good

  • @gayathricnair1040
    @gayathricnair1040 2 місяці тому +2

    👏👏

  • @TRAVELWITHCOMPASS360
    @TRAVELWITHCOMPASS360 2 місяці тому +2

    😊

  • @smithesh81
    @smithesh81 Місяць тому +1

    ഒരു സ്കൂൾ ട്രിപ്പ് ്ന് പറ്റിയ ട്രാവലർ or trax കിട്ടുമോ ചേട്ടാ

    • @motomitrain
      @motomitrain  Місяць тому

      Contact :
      Mechery's Travels
      Potta, Chalakudy, Thrissur
      +91 9447701545
      +91 9562574563

  • @dhiljithezhuthupura1456
    @dhiljithezhuthupura1456 2 місяці тому +2

    👍👍👍👍

  • @sanalkumar9003
    @sanalkumar9003 2 місяці тому +2

    👏🙄

  • @pradeeshjayaprakash6175
    @pradeeshjayaprakash6175 2 місяці тому +2

    🎉,

  • @dasappan5
    @dasappan5 2 місяці тому +5

    ഒരു ട്രാവലർ എടുത്ത് ജീവിക്കാൻ പറ്റുമോ ബ്രോ.. ഓട്ടം എങ്ങനെ കിട്ടും.. ഏജൻസി വഴി ഓട്ടം ഉണ്ടോ ഇപോം

    • @motomitrain
      @motomitrain  2 місяці тому +6

      നിങ്ങളൊരു ഡ്രൈവർ ആണെങ്കിൽ ആദ്യം മാർക്കറ്റിൽ ഏതെങ്കിലും വാഹനങ്ങളുടെ ഡ്രൈവറായി ജോലി ചെയ്തു കാര്യങ്ങളൊക്കെ എങ്ങനെയുണ്ടെന്ന് മനസ്സിലാക്കിയതിനു ശേഷം മാത്രം പോയി എടുക്കുന്നതായിരിക്കും നല്ലത്

    • @jestyjosejesty9832
      @jestyjosejesty9832 2 місяці тому +5

      Traveller I'll Basics onnum elland suddenly adukan nilkalleaataaa

    • @motomitrain
      @motomitrain  2 місяці тому +3

      അതെ, correct

  • @GopanSreehari
    @GopanSreehari Місяць тому +1

    ഇത് എവട

    • @motomitrain
      @motomitrain  Місяць тому

      Chalakudy potta mechery travels

  • @amaljithv8123
    @amaljithv8123 2 місяці тому +1

    അവിടെ ഒരു കൊമ്പൻ കിടക്കുന്നുണ്ടാലോ PAJERO അത് കൊടുക്കോ?

    • @motomitrain
      @motomitrain  2 місяці тому +1

      ഇല്ല

    • @ittyvarughese
      @ittyvarughese 2 місяці тому +1

      Auto മറ്റിക്ക് vandi ഉണ്ടോ

  • @sarafumalayil4134
    @sarafumalayil4134 Місяць тому +1

    കാരവാൻ റൈറ്റ് പറഞ്ഞില്ല

    • @motomitrain
      @motomitrain  Місяць тому

      Asking Price: 13 lakhs
      Contact :
      Mechery's Travels
      Potta, Chalakudy
      +91 9447701545
      +91 9562574563

    • @BeBrave.n.Honest
      @BeBrave.n.Honest Місяць тому

      അതേ, അതിന് വേണ്ടിയാണ് കണ്ടത്. റേറ്റും പറഞ്ഞില്ല ശരിക്ക് കാണിച്ചു മില്ല😮

  • @GopanSreehari
    @GopanSreehari Місяць тому +1

    ഒരു ഗുഡ്‌സ് ട്രാവിലർ വേണം നംമ്പർ തരുമൊ

    • @motomitrain
      @motomitrain  Місяць тому +1

      Contact :
      Mechery's Travels
      Potta, Chalakudy
      +91 9447701545
      +91 9562574563

  • @kannurtraveller
    @kannurtraveller 2 місяці тому +1

    Caravan

  • @SujithAs-ru7er
    @SujithAs-ru7er Місяць тому +1

    Nambar plis

    • @motomitrain
      @motomitrain  Місяць тому

      Mechery's Travels
      Potta, Chalakudy
      +91 9447701545
      +91 9562574563