കാരണവർ വധകേസ്; പ്രതി ഷെറി ൻ ജയിൽ മോചിതയാകും | Karanavar Murder Case | Sherin | Latest News

Поділитися
Вставка
  • Опубліковано 4 лют 2025
  • Karanavar Murder Case : ചെങ്ങന്നൂർ ഭാസ്കര കാരണവർ വധക്കേസിലെ ഒന്നാം പ്രതി ഷെറിന് ജയിൽ മോചനത്തിന് വഴി തുറക്കുന്നു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഷെറിന് ശിക്ഷാ ഇളവ് നൽകാൻ മന്ത്രിസഭ്ര തീരുമാനിച്ചു.
    Chengannur Bhaskara Kaaranavar murder case: First accused Sherin's release from jail is now possible. The cabinet has decided to grant a reduction in sentence to Sherin, who was sentenced to life imprisonment.
    #karanavarmurdercase #chengannoorkaranavarmurder #sherinkaranavarmurdercase #keralapolice #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 33

  • @josephkurian4992
    @josephkurian4992 8 днів тому +18

    പരിഗണന കിട്ടണമെങ്കിൽ മേലുദ്യോഗസ്ഥർക് കളിക്കാൻ കൊടുക്കും അത്ര തന്നെ

  • @josephkurian4992
    @josephkurian4992 8 днів тому +12

    Equality ക്ക് വേണ്ടി വാശിപിടിക്കുന്ന ഈ നാട്ടിൽ എന്തിനാണ് സ്ത്രീ എന്നെ പരിഗണന എന്തിനാണ്... നിയമം എല്ലാവർക്കും ഒരുപോലെ ആണേ..

  • @aboobackersiddique1864
    @aboobackersiddique1864 8 днів тому +12

    പിന്നെ എവിടന്ന് കൊലകൾ കൂടാതെ ഇറുക്കുന്നത് 😭😭😭

  • @josephkurian4992
    @josephkurian4992 8 днів тому +8

    അപ്പോൾ മന്ത്രി സഭയാണോ തീരുമാനിക്കുന്നത്..കോടതി അല്ലേ

  • @archanamol603
    @archanamol603 8 днів тому +9

    കഷ്ടം 🥹 ഒരാളുടെ ജീവൻ എടുത്താൽ 😢 ഇത്രേയുള്ളൂ

  • @Mallu_knr
    @Mallu_knr 8 днів тому +3

    അവൾ കളി കൊടുത്തു കാണും,അവൾ മുന്നേ കളി കൊടുത്താണ് അവരെ കൊണ്ട് കാരണവരെ കൊല്ലിച്ചത് തന്നെ

  • @ShameerShamer-bx8zs
    @ShameerShamer-bx8zs 8 днів тому +4

    അപ്പോ ഇതാണ് ജീവപര്യന്തം അല്ലെ 14 വർഷം അതിനിടയിൽ കുറെ പരോൾ
    ഒരാളെ കൊന്നാൽ കൂടിപ്പോയാൽ 14 വർഷം പിന്നെ എങ്ങനേ കൊലപാതകങ്ങൾ കുറയും😢

  • @sayjen123
    @sayjen123 8 днів тому +1

    സുഖമില്ലാത്ത പയ്യനെ കെട്ടിച്ചത് തന്നെ ആദ്യ തെറ്റ്

  • @mindmatter1986
    @mindmatter1986 8 днів тому +2

    Woman ☕ feminism 😂😂 gender equality 😂😂

  • @marneer381
    @marneer381 6 днів тому

    Kashtam thanne judiciary

  • @Gumlet-z5c
    @Gumlet-z5c 8 днів тому +1

    ഷെറിൻ കാരണവർ എണീറ്റ് പോടെ ഷെറിൻ മതി

  • @abdullapv855
    @abdullapv855 8 днів тому

    ഒരാളെ കൊന്നവളുടെ നല്ല നടപ്പ്.

  • @akhilsebastian3804
    @akhilsebastian3804 8 днів тому

    ithukaranam SFI nale padippumudakkum

  • @Lijojhose
    @Lijojhose 8 днів тому +2

    കൊടുക്കേണ്ടവർക്കു കൊടുത്താൽ പുറത്തു ഇറങ്ങാം 😂😂😂

  • @SunilpanikkarM
    @SunilpanikkarM 8 днів тому

    Ini ethu karanavareya thattuka😂

  • @MuhammdShafi-r4p
    @MuhammdShafi-r4p 8 днів тому

    Dove

  • @ravichandrannair2615
    @ravichandrannair2615 8 днів тому

    Pennungalodu enthu karuna ulla aal anu Pinarai Vijayan...oru pennine kolacase il ninnnu rakshapeduthi... Honey rose inte vyaja parathiyil oraale pidichu akathittu..vijayante oru leelavilasangal

  • @ShivaSubaramaniyam
    @ShivaSubaramaniyam 8 днів тому +2

    Greeshma same thanaaaa.।

  • @sheelaakshaya5037
    @sheelaakshaya5037 8 днів тому +2

    ഇവൾ കാരണവരുടെ വീട്ടിൽ താമസമാകും .

    • @sayjen123
      @sayjen123 8 днів тому

      അടുത്ത അവകാശി ആണല്ലോ