പി ജയചന്ദ്രന് മഞ്ഞലയിൽ മുങ്ങി തോർത്തി പാടാതെ പറ്റുമോ | P Jayachandran | Songs | Kairali TV

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 90

  • @chandrasekharanet3979
    @chandrasekharanet3979 2 роки тому +20

    പ്രിയപ്പെട്ട ജയേട്ടൻ ഇനിയുംഒരുപാട് കാലം ജീവിക്കട്ടെ എന്ന് ആൽമാത്ഥമായി പ്രാർത്ഥിക്കുന്നു

  • @manojkumarmadhavan9475
    @manojkumarmadhavan9475 2 роки тому +17

    എന്താ..ആ തൊണ്ട..പ്രിയപ്പെട്ട ഭാവകയാകാ...ഇനിയും പാടി ഞങ്ങളെ ധന്യമാക്കൂ...🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @sreelalvr8924
      @sreelalvr8924 2 роки тому +3

      സത്യം മനോജ്‌ ഭായി 👍

  • @kelappan556
    @kelappan556 2 роки тому +27

    നമ്മൾ കൊണ്ടാടേണ്ട ദേവഗായയകൻ🥰🥰🥰🥰ഒരിക്കൽ ജയചന്ദ്ര ഗാനത്തിൽ അലിഞ്ഞാൽ ചുറ്റുമുള്ളതൊക്കെ മറന്നു പോകും🥰🥰🥰😍😍😍😍🙏🙏🙏🙏🙏ജയചന്ദ്രൻ തീർച്ചയായും കൊണ്ടാടപെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ് 🙏🙏

  • @ganeshkandoth2735
    @ganeshkandoth2735 2 роки тому +10

    ഇ വയസിലും ഇത്ര മനോഹരമായ പാടാൻ കഴിയുന്ന അങ്ങാണ് യഥാര്ഥ പാട്ടുകാരൻ

  • @thukaramashetty1155
    @thukaramashetty1155 2 роки тому +50

    പല ഗായകരുടെ യും വോയ്സ് ഓരോ പ്രായത്തിൽ ഓരോ രീതിയാണ് ..നല്ല വ്യത്യാസം മനസ്സിലാകും...എന്നാല് ജയചന്ദ്രൻ്റെ വോയ്സ് എല്ലാ കാലത്തും ഒരുപോലെയാണ്...അതിന് പ്രായം കൂടുകയോ കുറയുകയോ ഇല്ല.....

    • @jaisonvarghese6992
      @jaisonvarghese6992 2 роки тому +1

      Karanam adhehathintey sabtham athikam upayogikkapettittilla ...no.2 singer in malayalam, beautiful voice.

    • @prasadnair6834
      @prasadnair6834 Рік тому

      @@jaisonvarghese6992 ആരു പറഞ്ഞു കുരിശ് കൃഷിക്കാര അദ്ദേഹം പടിയില്ലന്നു ചിലരുടെ ശബ്ദം ഒരിക്കലും ചിലമ്പിക്കില്ല
      യേശുദാസിന്റെ സൗണ്ട് ചിലബിച്ചു തുടെങ്ങി

    • @jaisonvarghese6992
      @jaisonvarghese6992 Рік тому

      @@prasadnair6834 'kurushu krishi' what you mean ...don't think unnecessary matter.

    • @manavmc6832
      @manavmc6832 Рік тому

      @@jaisonvarghese6992 8000songsinu mukalil paattukal paadiya gaayakanananu Jayachandran sir. Ennittaano ningal parayunnath adheham shabdham adhikam upayogichittillenn??

    • @jaisonvarghese6992
      @jaisonvarghese6992 Рік тому

      @@manavmc6832 dassettenu mayi compare cheyyumbol ithethra nisaram..,dassetten ottumika indian bhashakalil padiyittund,ekadeshom 50000 thinu mukalil galangal adhehom padiyittund.

  • @mukundank3203
    @mukundank3203 2 роки тому +23

    അലിഞ്ഞു ചേർന്നു വ്യാപ്തിയും ഇമ്പവും മുറുകെ സൂക്ഷിച്ചു ഗംഭീരം തന്നെ.വല്ലാത്ത ഓർമ ശക്തിയും. ഭാവ ഗായകന് ബിഗ് സല്യൂട്ട്

  • @musthafaaboobacker6234
    @musthafaaboobacker6234 2 роки тому +13

    അഭിനന്ദനങ്ങൾ ♥️ ജയചന്ദ്രൻ

  • @anitathomas9073
    @anitathomas9073 2 роки тому +8

    Entha voice....Real Bhava Gayakan...
    Ee prayathilum oru maattavum illa...
    🙏🙏❤️❤️

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 2 роки тому +5

    P. Jayachandran confesses the fact that it was music maestro late G. Devarajan master who provided him with the break through that helped him to move ahead in the musical stream. He turned out to be the Master's choice along with Yesudas as both went on to create new musical horizons and stole the hearts of listeners. P. J's musical journey still continues unabated, he is still active as a bhava gayakan before us by providing us with so many eve - Inspiring songs.

  • @thamburaanepranayichavan
    @thamburaanepranayichavan 2 роки тому +12

    ഏകാന്ത പഥികൻ ഞാൻ.. ഏതോ സ്വപ്നവസന്ത വനത്തിലെ ഏകാന്ത പഥികൻ ഞാൻ.... ജയേട്ടന്റെ ഏറ്റവും ഇഷ്ടമുള്ള ഗാനം....

    • @satheeshkumar6026
      @satheeshkumar6026 2 роки тому +3

      എവിടെനിന്നെത്തിയെന്നറിയില്ല, ഏതാണ് ലക്ഷ്യമെന്നറിയില്ല.👌

    • @shaletmonkeashu1579
      @shaletmonkeashu1579 Рік тому +2

      990 the 99 best

    • @syamalanair6632
      @syamalanair6632 7 місяців тому +1

      Ever green songs.

  • @gokulGoku-m9v
    @gokulGoku-m9v Місяць тому

    ശുദ്ധമായ സംഗീതം
    അനിർവചനീയമായ ആലാപനം
    ഇഷ്ടം... ഏറെ ഇഷ്ടം......

  • @ZeroAngle-e3n
    @ZeroAngle-e3n 7 місяців тому +1

    എന്താ വരികൾ
    എന്താ ആലാപനം
    ❤❤❤❤

  • @sathyanm6660
    @sathyanm6660 2 роки тому +10

    Jayettan, evershine singer.

  • @lalythomas7174
    @lalythomas7174 2 роки тому +10

    Jayachandran my favourite si ger

  • @cksajeevkumar
    @cksajeevkumar 2 роки тому +11

    ഈ മനുഷ്യന്‍ അഹങ്കാരിയാണെന്ന് പലരും പറയുന്നു....
    പക്ഷേ, ഈ പച്ചമനുഷ്യനാണ്‌ മലയാള സംഗീതത്തിന്റെ അഹങ്കാരം.
    ജനലക്ഷങ്ങളുടെ സ്വന്തം ഭാവഗായകന്‍.

    • @Thatwamasi
      @Thatwamasi Місяць тому

      വളരെ കറക്റ്റ് ജയേട്ടന് പകരം ജയേട്ടൻ മാത്രം

    • @Thatwamasi
      @Thatwamasi Місяць тому

      പണ്ട് പാടിയ ഏതുപാട്ടും ഇന്നും കാണാതെ പാടുന്നു, യേശുദാസ് എഴുതികൊണ്ടുവന്നു പാടുന്നു

  • @P91699
    @P91699 2 роки тому +24

    പാട്ടിന് വേണ്ടി ഓടിനടക്കാത്ത, തനിക്കുള്ള പാട്ടുകൾ തന്നെ തേടിവരും എന്ന് കരുതുന്ന ഒരാൾ. തനി നിലമ്പൂരുകാരൻ.

    • @johnyv.k3746
      @johnyv.k3746 2 роки тому

      നിലമ്പൂരാണോ ? കൊടുങ്ങല്ലൂർ ആണെന്നാണ് വിചാരിച്ചിരുന്നത് .

    • @sathiajitht1567
      @sathiajitht1567 Рік тому

      പറവൂർക്കാരൻ

    • @shadow-bv5qj
      @shadow-bv5qj Рік тому +1

      Born in kochi. Brought up in Irinjalakuda.

  • @chackochanats9809
    @chackochanats9809 Рік тому +1

    ❤❤❤

  • @kannank.t332
    @kannank.t332 2 роки тому +5

    Jayetta namaskaram

  • @user-zo5ex4ml9r
    @user-zo5ex4ml9r 23 дні тому

    NICE, I LOVE YOU

  • @unknownking6291
    @unknownking6291 2 роки тому +1

    🎼✨💖

  • @nandakumarap518
    @nandakumarap518 Рік тому +1

    🙏🙏🙏

  • @kochattan2000
    @kochattan2000 2 роки тому +8

    രാസാത്തി ഉന്നെ കാണാത നെഞ്ച്.....

  • @zainulashiq9705
    @zainulashiq9705 2 роки тому +4

    A pure man

  • @kareemnaneth4575
    @kareemnaneth4575 Місяць тому +1

    ❤️🥰തമ്പുരാൻ പാട്ടിന്റെ തമ്പുരാൻ

  • @jipsongeorge3890
    @jipsongeorge3890 Рік тому +1

    ഈ പ്രായത്തിലും ജയേട്ടൻ ❤❤❤

  • @hahahahahaha11ha
    @hahahahahaha11ha 2 роки тому +3

    Ente manasilo madhura madhuramoru vedhana vedhanikkunnavarke praniyikkanokku correct 💯 anuttoo

  • @lathikanagarajan7896
    @lathikanagarajan7896 2 роки тому +3

    Ente ishtta gayakan jayettan

  • @ldfgvr
    @ldfgvr 5 місяців тому

    ഭാവ ഗായകൻ
    എന്ന പ്രയോഗം
    ഏർണ്ണമായും ശരിയാണ്
    ജയേട്ടന്റെ കാര്യത്തിൽ.
    മലയാളത്തിന്റെ ഭാഗ്യം.

  • @mujeebpm5908
    @mujeebpm5908 2 роки тому +3

    രണ്ട് കാലം നമ്മുടെ മുന്നിൽ വന്നു
    കണ്ടു പിടിച്ചവർ പറയുമോ

  • @pramodpallikunnu4840
    @pramodpallikunnu4840 2 роки тому +7

    പൂർണേന്തുമുഖി... ദേവരാജൻ മാസ്റ്റർ കമ്പോസ് ചെയ്ത ഗാനമല്ല.... രാഘവൻ മാസ്റ്റർ ചെയ്തതതാണ് (കുരുക്ഷേത്രം )

    • @ranics8884
      @ranics8884 Рік тому

      Yes. ഇന്ദുമുഖി ഇന്ദുമുഖി അടിമ കളിലെ പാട്ട് ദേവരാജൻ മാഷാണ്

    • @pramodpallikunnu4840
      @pramodpallikunnu4840 Рік тому

      @@ranics8884 ജയരാജ്‌ വാര്യർ പറഞ്ഞത് പൂർണ്ണേന്തു മുഖിയാണ്.... ഇന്ദുമുഖി വേറെ song ആണ്

    • @ranics8884
      @ranics8884 Рік тому +1

      @@pramodpallikunnu4840 അതാണ് yes എന്ന് ആദ്യം പറഞ്ഞത്. കുരുക്ഷേത്രം എന്ന പടത്തിലെ ആണ്‌ പുർണ്ണേന്ദുമുഖി. വാര്യർ ക്ക് തമ്മിൽ മാറി പോയതാകാം എന്നു കരുതി പറഞ്ഞെന്നേ ഉള്ളൂ

  • @harir3978
    @harir3978 5 місяців тому

    Jayachandran istam ❤

  • @alexwilliams8123
    @alexwilliams8123 2 роки тому +16

    എന്റെ പ്രിയപ്പെട്ട ഗായകൻ.. യേശുദാസ് എന്ന പാട്ടു ശബ്ദം കേട്ടു ചെകിടിച്ചു പോയതിനെ അതു മാത്രമാണ് നല്ലതെന്നു കരുതി സ്വയം കബളിപ്പിക്കപ്പെട്ട മലയാളികളുടെ മനസ്സിൽ കുളിര്മഴ പെയ്യിപ്പിച്ച ഗായകനാണ് ജയചന്ദ്രൻ..

    • @satheeshkumar6026
      @satheeshkumar6026 2 роки тому +6

      മരുന്ന് കഴിച്ചില്ലേ. 😪😥😔

    • @krp6997
      @krp6997 2 роки тому +3

      You are correct!

    • @anandpraveen5672
      @anandpraveen5672 2 роки тому +5

      ഒലക്കയാണ്.. നീ കേൾക്കേണ്ട ദാസേട്ടന്റെ പാട്ടു

    • @abdhulkadar544
      @abdhulkadar544 2 роки тому +2

      സത്യം

    • @sreekumar6697
      @sreekumar6697 Рік тому

      Both are having different style

  • @sureshmadhavan3166
    @sureshmadhavan3166 3 місяці тому

    വല്ലാത്ത നഷ്ട ബോധം! ഇവർക്ക് പകരം വക്കാൻ ആര്? രചന സംഗീതം ആലാപനം : എല്ലാം കൂമ്പടഞ്ഞു!

  • @fraanciskd228
    @fraanciskd228 2 роки тому +2

    Malayalathinte swantham bhaavagaayakan!!! Aayushman bhava:jayettaa...🙏...

  • @josethekkanath656
    @josethekkanath656 2 роки тому +1

    ജയേട്ടാ ഉമ്മ

  • @sethuct6478
    @sethuct6478 Рік тому

    2023❤

  • @madhukumarerumad8316
    @madhukumarerumad8316 2 роки тому +1

    Nithya yowanamaya sound.

  • @salimhaneefa6731
    @salimhaneefa6731 Рік тому

    jayeta❤

  • @jacobthomas3180
    @jacobthomas3180 4 місяці тому

    Thiruva bharanam charthi
    .the best i like

  • @vasudevandevan9607
    @vasudevandevan9607 Рік тому

    നിത്യ ഹരിതം

  • @tkgwireless
    @tkgwireless 2 роки тому

    വിണ്ണിലേക്കൊന്നു ഞാൻ നോക്കുമ്പോൾ

  • @subramanianpt7369
    @subramanianpt7369 Місяць тому

    ഒരു average ഗായകൻ

  • @tkgwireless
    @tkgwireless 2 роки тому +1

    MsV + .JC

  • @subramaniyankp706
    @subramaniyankp706 Рік тому +1

    KP subramanian alangad aluva

  • @sangeethab8411
    @sangeethab8411 2 роки тому +1

    Ozhuki varunathupold adeham padunathu

  • @mohammediqbalmohammediqbal3476
    @mohammediqbalmohammediqbal3476 2 роки тому +2

    Best singer in Malayalam.
    Not y das

  • @narayanannambiar4403
    @narayanannambiar4403 2 роки тому +1

    An as wars gan am . Anaswara alapanam

  • @michaelkj5271
    @michaelkj5271 2 роки тому +3

    ethranalla pattukaran ahangaravumilla paravepumilla manushene verupikatha nishkalanganaya kabadadhaum krthrmavum onnum ellatha manushyan

  • @shhnsl
    @shhnsl 2 роки тому +4

    Yesudhaas thalarthiyaa... paattukaarananennu....parayunnadh kettittund

  • @sasikumarvp6176
    @sasikumarvp6176 2 роки тому +1

    Dyveeka sabdham

  • @YtRajesh-sc6fr
    @YtRajesh-sc6fr Місяць тому

    Jeyettan nghalude tamburanu. Pattinte kariyathil

  • @mohanant8440
    @mohanant8440 Рік тому

    എന്റെ പ്രാന്ത ഗായക

  • @sreenathsree2671
    @sreenathsree2671 7 днів тому

    നല്ല പ്രോഗ്രാമിന്റെ ഇടയിലൊരു വെട്ടാവളിയൻ വാര്യർ

  • @jebinjames9593
    @jebinjames9593 2 роки тому +5

    നന്നായി എല്ലാം അങ്ങു യേശുദാസ് പാടിയാൽ ശരിയാവില്ലല്ലോ 😀

  • @omanakuttanek2977
    @omanakuttanek2977 2 роки тому

    No ദേവരാജൻ ഒൺലി രവീന്ദ്രൻ മാഷ്

    • @sureshkumarc3396
      @sureshkumarc3396 2 роки тому +8

      ദക്ഷിണാ മൂർത്തി സ്വാമികൾ, ബാബുരാജ്, രാഘവൻ മാസ്റ്റർ, തുടങ്ങിയവരെല്ലാം മഹാന്മാരായ സംഗീത സംവിധായകരായിരുന്നു എന്നത് നിസ്തർക്കമാണ്.
      പക്ഷെ ഇവരുടെ സംഗീതം ഓരോ പ്രത്യേക മേഖലയിൽ സ്പെഷ്യലൈസ് ചെയ്തതായിരുന്നു.
      സ്വാമി , ഭക്തി- ക്ലാസിക്കൽ സംഗീതത്തിലും ബാബുരാജ് ഹിന്ദുസ്ഥാനി സംഗീതത്തിലും രാഘവൻ മാസ്റ്റർ ലളിത - നാടോടി സംഗീതത്തിലും അഗ്രഗണ്യന്മാരായിരുന്നു.
      പിന്നീട് വന്ന സംഗീത സംവിധായകരിൽ പ്രമുഖനും പ്രഗത്ഭനായിരുന്നു രവീന്ദ്രൻ മാസ്റ്റർ എന്ന കാര്യത്തിൽ സംശയമില്ല.
      പക്ഷെ അദ്ദേഹത്തിൻ്റെ പാട്ടുകൾ മിക്കതും സെമി ക്ലാസിക്കലോ ക്ലാസിക്കൽ അടിസ്ഥാനമാക്കിയോ ആയിരുന്നു.
      അദ്ദേഹത്തിൻ്റേതായി മറ്റു ഗാനങ്ങൾ ഇല്ലെന്നല്ല, താരതമ്യേന കുറവായിരുന്നു.
      എന്നാൽ ദേവരാജ സംഗീതം സമ്പൂർണ്ണമായിരുന്നു.
      സംഗീതത്തിൻ്റെ എല്ലാ ശാഖകളിലും അദ്ദേഹം ഗാനങ്ങളൊരുക്കി.
      എല്ലാ ശാഖകളിലും ഏറ്റവും മികച്ച ഗാനങ്ങൾ അദ്ദേഹത്തിൻ്റേതായിട്ടുണ്ട്.
      അതിഗഹനങ്ങളായ രാഗങ്ങളെ ലളിതവൽക്കരിച്ച് സംഗീതത്തിൽ വലിയ പാണ്ഡിത്യമില്ലാത്ത സാധാരണക്കാരെ സിനിമാ സംഗീതത്തിലേക്ക് ആകർഷിച്ചവരിൽ പ്രഥമസ്ഥാനീയനാണ് ദേവരാജൻ മാസ്റ്റർ.
      കഥാസന്ദർഭത്തിൻ്റെയും എഴുതിക്കിട്ടിയ സാഹിത്യത്തിൻ്റേയും അർത്ഥവും ഭാവവും ഉൾക്കൊണ്ട് സംഗീതം നൽകുന്നതിൽ ദേവരാജന് അടുത്തെങ്ങും ആരും വരില്ല.
      ദേവരാജന് ശേഷം അതേ ശൈലിയിൽ സംഗീതം ചെയ്തത് അദ്ദേഹത്തിൻ്റെ ശിഷ്യൻ കൂടിയായ അർജ്ജുനൻ മാസ്റ്ററാണ്.
      ദേവരാജൻ്റെ ശൈലിയല്ലെങ്കിലും അദ്ദേഹത്തിന് ശേഷം ഏറ്റവും വൈവിദ്ധ്യ സംഗീതം മലയാളത്തിന് നൽകിയത് അദ്ദേഹത്തിൻ്റെ മറ്റൊരു ശിഷ്യനായ ജോൺസൺ മാസ്റ്ററാണ്.
      രവീന്ദ്രൻ മാസ്റ്ററും ജോൺസൺ മാസ്റ്ററും ഉൾപ്പെടെയുള്ള തലമുറയുടെ കാലത്താണ് ട്യൂണിനൊപ്പിച്ച് വരിയെഴുതുന്ന സമ്പ്രദായം വ്യാപകമായത്.
      അതു കൊണ്ട് തന്നെ തനിക്കിഷ്ടപ്പെട്ട ട്യൂൺ സൃഷ്ടിക്കാനുള്ള സ്വാതന്ത്ര്യം അവർക്ക് ലഭിച്ചു.
      അതിനൊപ്പിച്ച് വരികൾ കുത്തിനിറക്കുന്ന ആ തലതിരിഞ്ഞ സമ്പ്രദായമാണ് മലയാളികളായ സംഗീത സംവിധായകർ പോലും ഇന്നും സ്വീകരിച്ച് വരുന്നത്.
      എന്നാൽ ദേവരാജൻ മാസ്റ്ററുൾപ്പെടെയുള്ള പഴയ തലമുറയുടെ കാലത്ത് എഴുതിക്കിട്ടിയ വരികൾക്കാണ് സംഗീതം നൽകിയിരുന്നത് എന്നു കൂടി ഓർക്കുക.
      ഇതു കൊണ്ടൊക്കെ തന്നെയാണ് ദേവരാജന് തുല്യം ദേവരാജൻ മാത്രം എന്ന് വിലയിരുത്തപ്പെടുന്നത്. "

    • @sabun7992
      @sabun7992 Рік тому +1

      ദേവരാജൻ മാസ്റ്റർ

  • @ShamalaK-ll1qk
    @ShamalaK-ll1qk 3 місяці тому

    ❤❤❤❤❤❤