പാർട്ടി ഏതായാലും, അയോധ്യയും, ശ്രീരാമചന്ദ്രനും ഹിന്ദുവിന്റെ വികാരമാണ്. അയോധ്യയെയും , ശ്രീരാമനെയും ബി ജെ പി ഉയർത്തി കാട്ടുന്നെങ്കിൽ അത് അവരുടെ താൽപ്പര്യവും അവകാശവുമാണ്. ഞാൻ ഹിന്ദു , പാർട്ടി ഏതുമാകട്ടെ, ശ്രീരാമഭഗവാനെ ഞാൻ ഇഷ്ടപ്പെടുന്നു , പൂജിക്കുന്നു , വിശ്വസിക്കുന്നു എന്ന് പറയാൻ ഓരോ ഹിന്ദുവും എന്തിന് ഭയക്കണം , ആരെ ഭയക്കണം? ജയ് ശ്രീരാം ....ജയ് ഭാരത് .... ജയ് കോൺഗ്രസ്.
ഒരു ഹിന്ദു ആണെന്ന് പറയാൻ പ്രശാന്ത് പദ്മനാഭന് എന്ത് ഭയം ആണ്🤔അതിനു പകരം അദ്ദേഹം പറയുന്നു ”ഹിന്ദു മതത്തിൽ ജനിച്ച ഒരാൾ” എന്ന്. എത്ര കഷ്ടപ്പെട്ട് ആണ് അദ്ദേഹം ഭഗവദ് ഗീതയിലെ ഒരു ശ്ലോകം ചെല്ലുന്നത്🤔ഇദ്ദേഹത്തിനെ പൊന്നാനിയിൽ പോകുന്നതിൽ നിന്നും ആരാണ് തടയുന്നത്?
കോൺഗ്രസിന്റെ കൃത്യമായ വിവരക്കേട് കൊണ്ടാണ് ആ പാർട്ടി നശിച്ചു കൊണ്ടിരിക്കുന്നത്....വർഗീയമായി വോട്ടു ബാങ്കുണ്ടാക്കാൻ ശ്രമിച്ചു അവർ പരാജയത്തിലേക്ക് കൂപ്പുകുത്തുന്നു....കേരളത്തിൽ മുസ്ലിമിനെയും മണിപ്പൂരിൽ ക്രിസ്ത്യാനിയെയും മധ്യ പ്രദേശിൽ ഹിന്ദുക്കളെയും കാണുന്ന കോൺഗ്രസ് ഭാരതത്തെ മറന്നു...ഭാരതത്തിനു അവർക്കു കൊടുക്കാൻ ഒന്നുമില്ലാതായിരിക്കുന്നു
നല്ല നാളേക്ക് വേണ്ടിയുള്ള വളരെ ക്രീയേത്മകമായ ചർച്ച ആയിരുന്നു. അറിവിന്റെയും പ്രായോഗിക ത യുടെയും ഒരു നല്ല പ്രകടനമാ യിരുന്നു ഈ ചർച്ചയിൽ. ശ്രീജിത്ത്, fakrudden എന്നിവർ അവരുടെ കാഴ്ചപ്പാടുകൾ നന്നായി അവതരിപ്പിച്ചു. ഹൃദ്യമായ ഒരനുഭവം ആയിരുന്നു ഈ 55 മിനുറ്റ്..... നീണ്ടു പോയിരുന്നെങ്കിൽ എന്നാഷിച്ചു പോയി......
ഭാരതത്തിലെ വിശ്വാസി ഹിന്ദു ഭൂരിപക്ഷ സമൂഹത്തിനു സംരക്ഷണം നല്കാൻ കൂടെ നില്ക്കാൻ ഇന്ന് ബി ജെ പി എന്ന ഒരു പ്രസ്ഥാനം മാത്രമേയുള്ളു എന്ന യാഥാർഥ്യം കൂടുതൽ വെളിപ്പെടാൻ അയോദ്ധ്യ പ്രതിഷ്ടാ ദിനം ഒരു നിമിത്തമായി...ഭാരത് മാതാ കീ ജയ്...🙏🙏 വന്ദേ മാതരം...🙏🙏
ഒന്നോ പത്തോ നൂറോ അമ്പലം പണിയൂ... മറ്റുള്ളവരുടെ ആരാധനാലയം പൊളിച്ചു അമ്പലം പണിയുകയും അത് ഇലക്ഷന് ഉപയോഗിക്കുകയും ചെയ്യുന്നതാണ് പ്രശ്നം.... പള്ളി പൊളിച്ചു അമ്പലം പണിയുന്നതാണ് ഹിന്ദുക്കൾ നേരിടുന്ന പ്രധാന പ്രശ്നം എന്നാണ് താങ്കൾക് തോന്നുന്നു എങ്കിൽ ഒന്നും പറയാനില്ല
@@renjithrajendran5966രാമ ക്ഷേത്രം പൊളിച്ചാണ് അവിടെ ബാബറി പള്ളി പണിഞ്ഞത് എന്ന സുപ്രീംകോടതി പോലും അംഗീകരിച്ച സത്യം നിങ്ങൾ സൗകര്യപൂർവ്വം മറക്കുന്നു. മുസ്ലിം ഭരണാധികാരികൾ ആയിരക്കണക്കിന് ക്ഷേത്രങ്ങളാണ് ഇന്ത്യ മുഴുവൻ തച്ചുതകർത്തത്. ജനാധിപത്യവും മതേതരത്വവും ഒന്നും മുസ്ലിം സംസ്കാരവുമായി ഒരിക്കലും ഒത്തുപോകുന്നതല്ല. മുസ്ലീങ്ങൾ ഭൂരിപക്ഷമുള്ള ലോകത്തിലെ ഒരു രാജ്യത്തും ഹിന്ദുക്കൾ ഭൂരിപക്ഷമുള്ള ഇന്ത്യയിലെ പോലെ ജനാധിപത്യവും മതേതരത്വവും തിരഞ്ഞെടുപ്പും അഭിപ്രായ സ്വാതന്ത്ര്യവും പത്രസ്വാതന്ത്ര്യവും ഒന്നും ഇല്ലാത്തതാണ് അതിന് ഏറ്റവും വലിയ തെളിവ്.
@@renjithrajendran5966 mandoose it was proved to court that there was a non islamic structure under it. But couldn't determine whether it was a Jain buddhist or hindu structure. That why court said it cannot say whether a hindu temple was there or not.. pinne pranale, sila phlakkam.okke കിട്ടിയ സ്ഥലം.ആണ്.. വിധി പകർപ്പ് ഇൻ്റർനെറ്റ് ഉൾ.ഉണ്ടെ പോയി വൈക്ക് സെക്യുലർ മൻ ഉണ്ണി
അലി sir സൂപ്പർ. ഞങ്ങൾക്ക് വളരെ നല്ല മുസ്ലിം സുഹൃത്തുക്കൾ ഉണ്ട്. ശ്രീജിത്ത് സർ നന്നായി ഡിബേട്ട് ചെയ്തു. നിങ്ങൾ രണ്ടുപേരും നന്നായി ഡിബേട്ട് ചെയ്തു. 🙏❤️🥰🥰
സുപ്രീം കോടതി വിധിയോട് കെട്ടിയ ക്ഷേത്രം ആണ് ഇപ്പോൾ മുസ്‌ലിം പള്ളി അവിടെ പണിയുന്നുണ്ടല്ലോ അത് തുറക്കുമ്പോൾ പോകുന്നത് കൊണ്ട് കൊഴപ്പമുണ്ടോ ഇത് ചുമ്മാ വർഗീയതയാണ്
എൻ .പി. ചെക്കുട്ടി തേജസിന്റെ പത്രാധിപരായിരുന്നു. പി ഫ് ഐ യുമായി നല്ല അടുപ്പമുള്ള ആളാണ്, അതാണ് കോൺഗ്രസിനെ താങ്ങുന്നത്, മോദി ഒന്നും ചെയ്തില്ല എന്നൊരു കുത്തും.
രാമനെ മുസ്‌ലിയാർ ആക്കിയാൽ പോരെ അയോദ്ധ്യ യുടെ പേര് മക്ക എന്ന പേര് എന്നായിരുന്നു എന്ന ഒരു കഥ ഉണ്ടാക്കിയാൽ തീരുമല്ലോ കൊണ്ഗ്രെസ്സ്നും കമ്മിയുണിസ്റ്റിനും മതേതരം നിലനിർത്താൻ 💚
ഫക്രുദീൻ അലി പറഞ്ഞതാണ് ശരി, കോൺഗ്രസ്സ് പോയില്ലെങ്കിൽ ഹിന്ദുക്കൾക്ക് അനുകൂലമല്ല കോൺഗ്രസ്സ് എന്ന് ജനം മനസ്സിലാക്കി ബിജെപി ഒരിക്കലും പൊളിക്കാൻ പറ്റാത്ത സൗദ്ധമായി ഉയരും
Enjoyed the discussion, especially by Sreejith Panicker. At one point somehow "Hagia Sophia"'' came to mind and how the so called secular parties in Kerala either responded or kept silence. Nice discussion ASIANET.
കോൺഗ്രസ് മൃദു ഹിന്ദുത്വ കാർഡ് ഇറക്കി എന്ന് പല നാറികളും ഓരിയിടുന്നു... എന്താ കോൺഗ്രസ് ഭരിക്കുന്നിടത് ഹിന്ദുക്കൾkk മാത്രമായി വല്ലതും നടപ്പാക്കിയോ.. രാഹുലോ പ്രിയങ്കയോ ക്ഷേത്രത്തിൽ പോയത് കൊണ്ട് കോൺഗ്രസ് ഹിന്ദു പ്രീണനം നടത്തുന്നു എന്ന വാദത്തിന് എന്ത് ലോജിക് ആണ് ഉള്ളത്
😂😂 Aligned with extreme Right wing party shiv Sena. Cow protection in madhyapradesh. Rahul Gandhi never used to visit temples before.. now started visiting temples.. Because they are trying to prove that they are not anti Hindu..
അല്ലെങ്കിൽ തന്നെ മൃദു ഹിന്ദുത്വത്തിന് എന്താണ് തെറ്റ്... Congress ന്റെ ചരിത്രമേ അത് അല്ലെ.. മൃദു islamism ഉണ്ട്, മൃദു christianityum ഉണ്ട്.. ഇത് എലാം ചേർന്ന് ആണ് congress.. അതിന് എന്താണ് തെറ്റ്?
മതനിരപേക്ഷത പറയുന്നവർ മതത്തിലും പേരിലും ആരാധനയിലും എതൊരു ചടങ്ങിലും മതം കാണുന്നു. ബാബർ തകർത്ത് ബാബറിൻറ്റെ പേരിൽ ഒരു ആരാധനാലയം പണിതു. ഇത് തെറ്റാണന്ന് പറയാൻ വോട്ടിനുവേണ്ടി കളിക്കുന്ന രാഷ്ട്രീയ കക്ഷികൾ... ഹിന്ദുവിനെ അംഗീകരിക്കുക. മതേതരത്വം എങ്കിൽ മതേതരത്വമാകുക. വോട്ടുബാങ്ക് രാഷ്ട്രീയ കക്ഷികളെ തിരിച്ചറിയുക..
കൊണ്ഗ്രെസ്സ് ചെകുത്താനും കടലിനും ഇടയിൽ ആണ്. കടലിൽ ചാടി ആത്മഹത്യ ചെയ്യുന്നത്നേക്കാൾ നല്ലത് ചെകുത്താന്റെ കൂടാരത്തിൽ പോയി രക്ഷപ്പെടുന്നതാണ്. ( എന്റെ അഭിപ്രായം ഒരു മത പരമായ ചടങ്ങ് എന്ന നിലയിൽ കൊണ്ഗ്രെസ്സ് ആ ചടങ്ങിൽ പങ്കെടുക്കണം എന്നാണ് )
തീർച്ചയായും.. ഇത് കയിഞ്ഞ് അയോദ്ധ്യയിൽ പള്ളിയുടെ ഉദ്ഘടനവും ഉണ്ടാവും അപ്പോൾ കോൺഗ്രസ് എന്ത് ചെയ്യും. പോയാൽ ബിജെപി അത് രാഷ്ട്രീയ ആയുധം ആക്കും പോയില്ലേൽ ന്യൂനപക്ഷങ്ങൾ പിണങ്ങും....
നിലപാട് കളിൽ സത്യസന്ധത ഇല്ലെങ്കിൽ എങ്ങനെ ഇരിക്കും രാജ്യത്തോട് സമൂഹത്തിനോ ഒന്നും അവർ കെ ഒരു responsibilty illa etra etra kaapanagal undaki ee vazuvazuppan നിലപാടുകൾ കൊണ്ട😂
പുതിയ തലമുറ ഈ രാഷ്ട്രീയത്തിൽ നിന്ന് അകന്നു നിൽക്കുന്നതാണ് ഏറ്റവും വലിയ പ്രതീക്ഷ. അവർ യഥാർത്ഥ രാഷ്ട്രീയ ചിന്തകളും പ്രവർത്തനവുമാറ്റി വരും എന്ന് പ്രത്യാശിക്കാം.
കാണാപാഠം പഠിച്ചു വക്കീലായ പ്രശാന്തനെ ശ്രീജിത്‌പണിക്കർ പറത്തി പൊരിച്ചു ... പ്രശാന്തൻ ശാന്തനായി പലതും പഠിച്ചു ഇന്ന് ......ഹ...ഹ...... അഭിഭാഷകൻ....!...😄😄😄
ഇന്ത്യൻ നിയമ വ്യവസ്ഥയിൽ കോൺഗ്രസ് വിശ്വസിക്കുന്നുണ്ടെങ്കിൽ തീർച്ചയായിട്ടും പങ്കെടുക്കണം. മുമ്പിത് ഒരു തർക്ക വിഷയമായിരുന്നു, പക്ഷേ ഇപ്പോൾ നീതിപീഠം തീർപ്പു കൽപ്പിച്ച വിഷയമാണ്.
കോൺഗ്രസ് എന്താണ് വേണ്ടത് ആ ചടങ്ങിൽ പങ്കെടുക്കാതെ നോർത്ത് ഇന്ത്യയിൽ വോട്ട് ഒന്നും കിട്ടാതെ തോൽക്കണോ? അങ്ങിനെ ബിജെപിക്ക് 400 സീറ്റ് കിട്ടി അവർ അധികാരത്തിൽ എത്തിയാൽ എന്താവും സ്ഥിതി എന്ന് ആലോചിച്ചിട്ടുണ്ടോ? ബിജെപി ക്ക് 400 സീറ്റ് ഉണ്ടാക്കി കൊടുത്തു കോൺഗ്രസിനെ തകർക്കാനുള്ള ആഗ്രഹം ബിജെപി യുടെ ബി ടീം ആയ സിപിഎം നു ഉണ്ടാകുന്നത് സ്വാഭാവികം. പക്ഷേ ചിന്തിക്കുന്ന ബുദ്ധിയുള്ള കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നത് കോൺഗ്രസ് ചടങ്ങിൽ പങ്കെടുക്കുകയും ശക്തമായ പ്രവർത്തനത്തിലൂടെ നോർത്ത് ഇന്ത്യയിൽ വിജയിക്കുകയും ചെയ്തു ബിജെപി യെ ഭരണത്തിൽ നിന്നും താഴെ ഇറക്കണം എന്നതാണ്. അതാണ് മതേതര ഇന്ത്യ ആഗ്രഹിക്കുന്നത്.
എന്റെ അഭിപ്രായത്തിൽ കോൺഗ്രസ് പങ്കെടുക്കണം കാരണം80 ശതമാനം ജനങ്ങളും ഹിന്ദുത്വത്തിൽ വിശ്വസിക്കുന്നവരാണ് രാമൻ ഓരോ ഹിന്ദു വിശ്വാസികളുടെ ഹൃദയത്തിൽ ജീവിക്കുന്നു അതിനാൽ കോൺഗ്രസ്ഇതിൽ പങ്കെടുത്തു കൊണ്ടും ഹിന്ദു വിശ്വാസികളുടെ വിശ്വാസത്തിനു എതിരല്ലായെന്ന് വെളിപ്പെടും കോൺഗ്രസ് ന്യൂനപക്ഷങ്ങളുടെ താല്പര്യം മാത്രം സംരക്ഷിക്കാനാണ് സംരക്ഷിക്കുന്നവർ എന്ന പ്രോപ്പഗണ്ടയും എന്നാൽ ന്യൂനപക്ഷങ്ങൾ എപ്പോഴും കോൺഗ്രസ് അവർക്കു ഒന്നും ചെയ്യുന്നില്ലായെന്ന പ്രോപ്പഗണ്ടയും ഇന്നും തുടരുന്നു ഇത് രണ്ടു വിലയിരുത്തി ഭാരതത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും ഇതിൽ പങ്കെടുക്കണം
എന്താല്ലേ നമ്മളെ അവസ്ഥ മതം പള്ളി അമ്പലം ജാതി തൊള്ള തുറന്നാൽ രാഷ്ട്രീയ കാർക്കു ഇത് മാത്രം ഉള്ളു പറയാൻ ലോകം ഒരുപാട് മുന്നോട്ട് പോയി ഇന്ത്യ മീഡിയകളിൽ മാത്രം മുന്നോട്ട് പോകുന്നു കഷ്ടം
രാമക്ഷേത്രത്തിൽ പോകണം പോകാതെ ഇരുന്നാൽ അത് വലിയ പരാജയം പോയാൽ മുഗ്ലീം ജനതയുടെ ഇടയിൽ ഒരു ചലനവും ഉണ്ടാകാനും പോകുന്നതും ഇല്ല മുഗ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിൽ അതും ഉത്തര ഇന്ത്യയിൽ ബിജെപി വോട്ട് ചെയ്തതും ഓർക്കണം ഇവിടെ വെറുതെ ഇതു പോലെ വില കുറഞ്ഞ വാദങ്ങൾ നിരത്തി ആളു കളിക്കുന്ന ജനങ്ങൾ കൂടെ ഇല്ലാത്ത വെറും മൈക്ക് നേതാക്കളും മൈക്ക് മത നേതാക്കളും മാത്രം മതനിരപക്ഷ ത കാത്തു സൂക്ഷിക്കുന്ന ഇന്ത്യയിലെ ഇന്ത്യൻ നാഷണൽ കോൺക്രസ് പങ്ക് എടുക്കാതിരുന്നാൽ കോൺഗ്രസിൽ ദൈവ വിശ്വസികളായവരാണ് അത് മുഗ്ലീം ആയാലും ഹിന്ദു ആയാലും അത് ബി ജെ പി യുടെ അക്കവുണ്ടിൽ മാത്രമായി വിട്ടുകൊടുക്കുകയും അരുത് കൊത്താൽ ? വല്ലവരുടെയും വാക്കുകളിൽ വിട്ടുകൊടുത്താൽ വലിയ വില കൊടുക്കണം ഹിന്ദു സമൂഹത്തിൻ്റെ അട്ടിപേർ അവകാശം ഉന്നയിക്കാനും അതുവഴി കരുത്ത് നേടാനും ബി ജെ പി മടിക്കുകയും ഇല്ല😊😊😊
Mr. Sreejith is an excellent debater. Hats off to Mr.Sreejith.
ഫക്രുദ്ധിൻ അലി സർ ❤ശ്രീജിത്ത് പണിക്കർ ❤well said
ശ്രീജിത്ത്, ഫക്രുദീൻ 👌
ശ്രീജിത്ത് പണിക്കർ സൂപ്പർ തകർത്തു💪💪💪💪
പാർട്ടി ഏതായാലും, അയോധ്യയും, ശ്രീരാമചന്ദ്രനും ഹിന്ദുവിന്റെ വികാരമാണ്.
അയോധ്യയെയും , ശ്രീരാമനെയും ബി ജെ പി ഉയർത്തി കാട്ടുന്നെങ്കിൽ അത് അവരുടെ താൽപ്പര്യവും അവകാശവുമാണ്.
ഞാൻ ഹിന്ദു , പാർട്ടി ഏതുമാകട്ടെ, ശ്രീരാമഭഗവാനെ ഞാൻ ഇഷ്ടപ്പെടുന്നു , പൂജിക്കുന്നു , വിശ്വസിക്കുന്നു എന്ന് പറയാൻ ഓരോ ഹിന്ദുവും എന്തിന് ഭയക്കണം , ആരെ ഭയക്കണം?
ജയ് ശ്രീരാം ....ജയ് ഭാരത് .... ജയ് കോൺഗ്രസ്.
Congress pettu
ജയ് ശ്രീറാം 🙏🙏🙏🧡🧡🧡
Ithann enikum chodikn ullath.... Hindus nthinna pedikunnath. Congress leadersnnu pokam karanam kshethram undakunnath supreme court vidhi vannathinu shesham alle...
Big salute my brother ഫക്രുദീൻ അലി.ഒരു യഥാർത്ഥ മുസ്ലീം
ഒരു ഹിന്ദു ആണെന്ന് പറയാൻ പ്രശാന്ത് പദ്മനാഭന് എന്ത് ഭയം ആണ്🤔അതിനു പകരം അദ്ദേഹം പറയുന്നു ”ഹിന്ദു മതത്തിൽ ജനിച്ച ഒരാൾ” എന്ന്. എത്ര കഷ്ടപ്പെട്ട് ആണ് അദ്ദേഹം ഭഗവദ് ഗീതയിലെ ഒരു ശ്ലോകം ചെല്ലുന്നത്🤔ഇദ്ദേഹത്തിനെ പൊന്നാനിയിൽ പോകുന്നതിൽ നിന്നും ആരാണ് തടയുന്നത്?
Pulli oru anti BJP anu thonunoo 😂
ഹിന്ദു ആണെന്ന് പറയാൻ ബുദ്ധിമുട്ട് ഉള്ളവർ മുഴുവൻ പൊന്നാനിയിൽ പോകണം എന്നാണോ... എവിടുന്ന് വന്നു ഹേ നിങ്ങൾ...
@@renjithrajendran5966വേണ്ട എത്തിയിസ് ആന്നാം പറഞ്ഞാലും.മതി
@@renjithrajendran5966നീയും പൊയ്ക്കോ..... പൊന്നാനിയിൽ.....
ഫക്രുദീനോട് ആദ്യമായി ബഹുമാനം തോന്നിയ ഒരു ചർച്ച ആയിരുന്നു ഇന്നത്തേത്. അഭിനന്ദനങ്ങൾ ഫക്രു.
Facrudhern is always independent. Since you didn't listen earlier, you failed to evaluate
കോൺഗ്രസിന്റെ കൃത്യമായ വിവരക്കേട് കൊണ്ടാണ് ആ പാർട്ടി നശിച്ചു കൊണ്ടിരിക്കുന്നത്....വർഗീയമായി വോട്ടു ബാങ്കുണ്ടാക്കാൻ ശ്രമിച്ചു അവർ പരാജയത്തിലേക്ക് കൂപ്പുകുത്തുന്നു....കേരളത്തിൽ മുസ്ലിമിനെയും മണിപ്പൂരിൽ ക്രിസ്ത്യാനിയെയും മധ്യ പ്രദേശിൽ ഹിന്ദുക്കളെയും കാണുന്ന കോൺഗ്രസ് ഭാരതത്തെ മറന്നു...ഭാരതത്തിനു അവർക്കു കൊടുക്കാൻ ഒന്നുമില്ലാതായിരിക്കുന്നു
Exattily
ശ്രീജിത്ത് പണിക്കർ 👍😍
നല്ല നാളേക്ക് വേണ്ടിയുള്ള വളരെ ക്രീയേത്മകമായ ചർച്ച ആയിരുന്നു. അറിവിന്റെയും പ്രായോഗിക ത യുടെയും ഒരു നല്ല പ്രകടനമാ യിരുന്നു ഈ ചർച്ചയിൽ. ശ്രീജിത്ത്, fakrudden എന്നിവർ അവരുടെ കാഴ്ചപ്പാടുകൾ നന്നായി അവതരിപ്പിച്ചു. ഹൃദ്യമായ ഒരനുഭവം ആയിരുന്നു ഈ 55 മിനുറ്റ്..... നീണ്ടു പോയിരുന്നെങ്കിൽ എന്നാഷിച്ചു പോയി......
ഭാരതത്തിലെ വിശ്വാസി ഹിന്ദു ഭൂരിപക്ഷ സമൂഹത്തിനു സംരക്ഷണം നല്കാൻ കൂടെ നില്ക്കാൻ ഇന്ന് ബി ജെ പി എന്ന ഒരു പ്രസ്ഥാനം മാത്രമേയുള്ളു എന്ന യാഥാർഥ്യം കൂടുതൽ വെളിപ്പെടാൻ അയോദ്ധ്യ പ്രതിഷ്ടാ ദിനം ഒരു നിമിത്തമായി...ഭാരത് മാതാ കീ ജയ്...🙏🙏 വന്ദേ മാതരം...🙏🙏
ഒന്നോ പത്തോ നൂറോ അമ്പലം പണിയൂ... മറ്റുള്ളവരുടെ ആരാധനാലയം പൊളിച്ചു അമ്പലം പണിയുകയും അത് ഇലക്ഷന് ഉപയോഗിക്കുകയും ചെയ്യുന്നതാണ് പ്രശ്നം.... പള്ളി പൊളിച്ചു അമ്പലം പണിയുന്നതാണ് ഹിന്ദുക്കൾ നേരിടുന്ന പ്രധാന പ്രശ്നം എന്നാണ് താങ്കൾക് തോന്നുന്നു എങ്കിൽ ഒന്നും പറയാനില്ല
@@renjithrajendran5966രാമ ക്ഷേത്രം പൊളിച്ചാണ് അവിടെ ബാബറി പള്ളി പണിഞ്ഞത് എന്ന സുപ്രീംകോടതി പോലും അംഗീകരിച്ച സത്യം നിങ്ങൾ സൗകര്യപൂർവ്വം മറക്കുന്നു. മുസ്ലിം ഭരണാധികാരികൾ ആയിരക്കണക്കിന് ക്ഷേത്രങ്ങളാണ് ഇന്ത്യ മുഴുവൻ തച്ചുതകർത്തത്. ജനാധിപത്യവും മതേതരത്വവും ഒന്നും മുസ്ലിം സംസ്കാരവുമായി ഒരിക്കലും ഒത്തുപോകുന്നതല്ല. മുസ്ലീങ്ങൾ ഭൂരിപക്ഷമുള്ള ലോകത്തിലെ ഒരു രാജ്യത്തും ഹിന്ദുക്കൾ ഭൂരിപക്ഷമുള്ള ഇന്ത്യയിലെ പോലെ ജനാധിപത്യവും മതേതരത്വവും തിരഞ്ഞെടുപ്പും അഭിപ്രായ സ്വാതന്ത്ര്യവും പത്രസ്വാതന്ത്ര്യവും ഒന്നും ഇല്ലാത്തതാണ് അതിന് ഏറ്റവും വലിയ തെളിവ്.
@@AP-pb7op ക്ഷേത്രം പൊളിച്ചാണ് പള്ളി പണിതത് എന്നതിന് യാതൊരു തെളിവും ഇല്ല എന്നാണ് സുപ്രീം കോടതി പറഞ്ഞത് 🙄🙄🙄🙄... താങ്കൾ എവിടം കൊണ്ടാണ് വാർത്ത കേട്ടത്...
വീതം വാങ്ങി പോയത് മതേതരം ഉണ്ടാകാൻ അല്ല 😂 മതേതരം ഒക്കെ വീതം വാങ്ങി പോയപ്പോൾ കഴിഞ്ഞ് 😂@@renjithrajendran5966
@@renjithrajendran5966 mandoose it was proved to court that there was a non islamic structure under it. But couldn't determine whether it was a Jain buddhist or hindu structure. That why court said it cannot say whether a hindu temple was there or not.. pinne pranale, sila phlakkam.okke കിട്ടിയ സ്ഥലം.ആണ്.. വിധി പകർപ്പ് ഇൻ്റർനെറ്റ് ഉൾ.ഉണ്ടെ പോയി വൈക്ക് സെക്യുലർ മൻ ഉണ്ണി
അലി sir സൂപ്പർ. ഞങ്ങൾക്ക് വളരെ നല്ല മുസ്ലിം സുഹൃത്തുക്കൾ ഉണ്ട്. ശ്രീജിത്ത് സർ നന്നായി ഡിബേട്ട് ചെയ്തു. നിങ്ങൾ രണ്ടുപേരും നന്നായി ഡിബേട്ട് ചെയ്തു. 🙏❤️🥰🥰
കൃത്യമായ നിലപാടാണ് ഫക്രുദീൻ പറഞ്ഞത്.
ഒരിക്കലുമല്ല
ഫക്രുദീൻ അലി.. സൂപ്പർ speach... 👍
ഫക്രുദിൻ അലിയുടെ നീരീക്ഷണത്തിനും അഭിപ്രായ പ്രകടനത്തിനു o എന്റെ വ്യക്തിപരമായ അഭിനന്ദനങ്ങൾ നേരുന്നു.
🔥 അലി....ഫക്രുദ്ദീൻ അലി 💥
Sreejith panikkar ❤❤❤❤❤❤❤❤❤❤❤❤❤❤
Sreejith what a scholar you are. As usual nailed it. You never disappoint the viewers. Fakhruddin also
Yes 💯
Yes... Thoroughly prepared...
കൊല്ലല്ലേ ശ്രീജിത്തേ... നാളേം അവർക്ക് കാണണം ഭാരതത്തെ ❤❤
എന്റമ്മോ നമിച്ചു, ശ്രീജിത്ത് 🙏
ഫക്രുദിന് 🌹🌹🌹എന്ത് പറയണമെന്ന് എനിക്ക് അറിയില്ല ഒരായിരം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
സുപ്രീംകോർട്ട് അഭിഭാഷകന്റെ വയറുനിറഞ്ഞു 😄😄😄 സബാഷ് ശ്രീജിത്ത് പണിക്കർ 👍👍👍and very well said Mr Facqrudeen 👏👏👏
Keralathil etta vattathil Cpm kalichal mathy🙄Congres elladiyathu Opposition Anu soochichu karayam cheyan🤔
Sreejith Panikar clearly explained. You are Great..... Always glittering star....
ശ്രീജിത്ത് ഫക്രുദീൻ👍
ഫക്രുദീൻ അലി..... പറഞ്ഞതാണ് ശരി 👍
ഇയാളുടെ കയ്യിൽ കേസ് ഏല്പിക്കുന്നവരുടെ ഒരു ഗതികേട് 😂😂😂
ഫക്രുദീൻ അലി സർ❤❤❤❤❤❤❤❤❤❤❤❤
ജയശങ്കർ സാർ വേണമായിരുന്നു..പ്രശാന്ത് എന്താണ് പറയുന്നത് എന്ന് പുള്ളിക്കുപോലും അറിയില്ല.
പ്രകടനപത്രികയിൽ BJP പറഞ്ഞിട്ടുള്ളതാണ് രാമക്ഷേത്രനിർമ്മാണം . അതു ജനങ്ങളിലെത്തട്ടെ❤🙏
ശ്രീജിത്ത് പണിക്കർ &ഫക്രുദീൻ അലി... ശെരിയായ കാര്യം അവതരിപ്പിച്ചു.. ആശംസകൾ
Sreejith and Fakrudeen👌
ഫക്രുദീൻ 🙏🙏🙏❤️.
ഫക്രുദീൻ... ഇതുവരെയുള്ള ഡിബേറ്റിൽ ഏറ്റവും fact ആയ ഒരു കാര്യം പറഞ്ഞതായി എനിക്കു തോന്നി 👌👌
പ്രശാന്ത് പദ്ധമനാഭൻ... എന്തൊക്കെയാടോ താൻ പറയുന്നത്... ഇയാളൊക്കെ എന്താണ് ഉദ്ദേശിക്കുന്നത്... ഇത്പോലെ ഉള്ളവരാണ് നാടിന്റെ ശാപം
സുപ്രീം കോടതി വിധിയോട് കെട്ടിയ ക്ഷേത്രം ആണ് ഇപ്പോൾ മുസ്‌ലിം പള്ളി അവിടെ പണിയുന്നുണ്ടല്ലോ അത് തുറക്കുമ്പോൾ പോകുന്നത് കൊണ്ട് കൊഴപ്പമുണ്ടോ ഇത് ചുമ്മാ വർഗീയതയാണ്
രണ്ടു പാർട്ടിനും പാഠം പഠിപ്പിക്കാൻ BJP ക് വോട്ട് ചെയ്യണം. ഒന്നുമില്ലെങ്കിലും അയിമതി ഉണ്ടാവില്ല. വികസനം വരികയും ചെയ്യും
ഫക്രുദീൻ ഉള്ളത് പറഞ്ഞു....
എൻ .പി. ചെക്കുട്ടി തേജസിന്റെ പത്രാധിപരായിരുന്നു. പി ഫ് ഐ യുമായി നല്ല അടുപ്പമുള്ള ആളാണ്, അതാണ് കോൺഗ്രസിനെ താങ്ങുന്നത്, മോദി ഒന്നും ചെയ്തില്ല എന്നൊരു കുത്തും.
എത്ര ആയാലും ഞമ്മന്റെ ബ്ലഡ് ഞമ്മക്ക് വലുതല്ലേ പുള്ളേ 😂😂😂😂
ഫക്രുദീൻ അലി 💯❤️
സമസ്ത കണ്ണുരുട്ടിയാൽ മുട്ടുകൂട്ടിയിടിക്കുന്ന മുന്നണികൾ ആയിപോയല്ലോ ഇടതനും വലതനും . കഷ്ടം !
രാമനെ മുസ്‌ലിയാർ ആക്കിയാൽ പോരെ അയോദ്ധ്യ യുടെ പേര് മക്ക എന്ന പേര് എന്നായിരുന്നു എന്ന ഒരു കഥ ഉണ്ടാക്കിയാൽ തീരുമല്ലോ കൊണ്ഗ്രെസ്സ്നും കമ്മിയുണിസ്റ്റിനും മതേതരം നിലനിർത്താൻ 💚
ഫക്രുദീൻ അലി പറഞ്ഞതാണ് ശരി, കോൺഗ്രസ്സ് പോയില്ലെങ്കിൽ ഹിന്ദുക്കൾക്ക് അനുകൂലമല്ല കോൺഗ്രസ്സ് എന്ന് ജനം മനസ്സിലാക്കി ബിജെപി ഒരിക്കലും പൊളിക്കാൻ പറ്റാത്ത സൗദ്ധമായി ഉയരും
അല്ലെങ്കിലും BJP ഒരു ചെറു മീനല്ല
മിസ്റ്റർ പ്രശാന്ത് താങ്കളുടെ വാദം ഒന്നും ഒരു വ്യക്തതയില്ല
👍👍👍
Sreejith 🙌🙌
Enjoyed the discussion, especially by Sreejith Panicker. At one point somehow "Hagia Sophia"'' came to mind and how the so called secular parties in Kerala either responded or kept silence. Nice discussion ASIANET.
കോൺഗ്രസ് മൃദു ഹിന്ദുത്വ കാർഡ് ഇറക്കി എന്ന് പല നാറികളും ഓരിയിടുന്നു...
എന്താ കോൺഗ്രസ് ഭരിക്കുന്നിടത് ഹിന്ദുക്കൾkk മാത്രമായി വല്ലതും നടപ്പാക്കിയോ..
രാഹുലോ പ്രിയങ്കയോ ക്ഷേത്രത്തിൽ പോയത് കൊണ്ട് കോൺഗ്രസ് ഹിന്ദു പ്രീണനം നടത്തുന്നു എന്ന വാദത്തിന് എന്ത് ലോജിക് ആണ് ഉള്ളത്
😂😂 Aligned with extreme Right wing party shiv Sena. Cow protection in madhyapradesh. Rahul Gandhi never used to visit temples before.. now started visiting temples.. Because they are trying to prove that they are not anti Hindu..
അല്ലെങ്കിൽ തന്നെ മൃദു ഹിന്ദുത്വത്തിന് എന്താണ് തെറ്റ്... Congress ന്റെ ചരിത്രമേ അത് അല്ലെ.. മൃദു islamism ഉണ്ട്, മൃദു christianityum ഉണ്ട്.. ഇത് എലാം ചേർന്ന് ആണ് congress.. അതിന് എന്താണ് തെറ്റ്?
ഫക്രുദീൻ❤❤❤
അയോധ്യയല്ല അയോദ്ധ്യ എന്നാണ് എഴുതേണ്ടത്
ഫക്രുദീൻ-ന്റെ നിരീഷണമാണ് ശരി.
What a knowledge💖sreejith@fakrudeen💖
പ്രശാന്ത് പത്മനാഭൻ ദീർഘ വീഷണമില്ലാത്ത നീരീഷകനാണ്
മതനിരപേക്ഷത പറയുന്നവർ മതത്തിലും പേരിലും ആരാധനയിലും എതൊരു ചടങ്ങിലും മതം കാണുന്നു. ബാബർ തകർത്ത് ബാബറിൻറ്റെ പേരിൽ ഒരു ആരാധനാലയം പണിതു. ഇത് തെറ്റാണന്ന് പറയാൻ വോട്ടിനുവേണ്ടി കളിക്കുന്ന രാഷ്ട്രീയ കക്ഷികൾ... ഹിന്ദുവിനെ അംഗീകരിക്കുക. മതേതരത്വം എങ്കിൽ മതേതരത്വമാകുക. വോട്ടുബാങ്ക് രാഷ്ട്രീയ കക്ഷികളെ തിരിച്ചറിയുക..
കൊണ്ഗ്രെസ്സ് ചെകുത്താനും കടലിനും ഇടയിൽ ആണ്. കടലിൽ ചാടി ആത്മഹത്യ ചെയ്യുന്നത്നേക്കാൾ നല്ലത് ചെകുത്താന്റെ കൂടാരത്തിൽ പോയി രക്ഷപ്പെടുന്നതാണ്. ( എന്റെ അഭിപ്രായം ഒരു മത പരമായ ചടങ്ങ് എന്ന നിലയിൽ കൊണ്ഗ്രെസ്സ് ആ ചടങ്ങിൽ പങ്കെടുക്കണം എന്നാണ് )
തീർച്ചയായും.. ഇത് കയിഞ്ഞ് അയോദ്ധ്യയിൽ പള്ളിയുടെ ഉദ്ഘടനവും ഉണ്ടാവും അപ്പോൾ കോൺഗ്രസ് എന്ത് ചെയ്യും. പോയാൽ ബിജെപി അത് രാഷ്ട്രീയ ആയുധം ആക്കും പോയില്ലേൽ ന്യൂനപക്ഷങ്ങൾ പിണങ്ങും....
നിലപാട് കളിൽ സത്യസന്ധത ഇല്ലെങ്കിൽ എങ്ങനെ ഇരിക്കും രാജ്യത്തോട് സമൂഹത്തിനോ ഒന്നും അവർ കെ ഒരു responsibilty illa etra etra kaapanagal undaki ee vazuvazuppan നിലപാടുകൾ കൊണ്ട😂
Islamic countries are cheguthaan
ചെക്കുട്ടിയുടെ നിരീക്ഷണം ആണ് ശരി. 👍
Fakru ❤ sreejith ❤
Jai Shri Ram
What a proud moment as an Indian, its a historic day of restoring Indian civilization!!
Facrudeen❤
fakru you are correct
Positive secularism is the right attitude. Good job Srijith and Fakrudheen.
പുതിയ തലമുറ ഈ രാഷ്ട്രീയത്തിൽ നിന്ന് അകന്നു നിൽക്കുന്നതാണ് ഏറ്റവും വലിയ പ്രതീക്ഷ. അവർ യഥാർത്ഥ രാഷ്ട്രീയ ചിന്തകളും പ്രവർത്തനവുമാറ്റി വരും എന്ന് പ്രത്യാശിക്കാം.
Sreejith what a person you are. Hats off. You roasted, grilled, fried Advocate Prashanth. Prashanth sorry to say you need a lot of upgradation
കാണാപാഠം പഠിച്ചു വക്കീലായ പ്രശാന്തനെ ശ്രീജിത്‌പണിക്കർ പറത്തി പൊരിച്ചു ... പ്രശാന്തൻ ശാന്തനായി പലതും പഠിച്ചു ഇന്ന് ......ഹ...ഹ...... അഭിഭാഷകൻ....!...😄😄😄
മൂപ്പർ സമ്രാജ്യത്തബൂർഷാ ഫാസിസ്റ്റു വിരുദ്ധ പുരോഗമന സിംഗം ആണ് 😂😂😂
ശ്രീജിത്ത് ഫക്രുദീൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഇന്ത്യൻ നിയമ വ്യവസ്ഥയിൽ കോൺഗ്രസ് വിശ്വസിക്കുന്നുണ്ടെങ്കിൽ തീർച്ചയായിട്ടും പങ്കെടുക്കണം.
മുമ്പിത് ഒരു തർക്ക വിഷയമായിരുന്നു, പക്ഷേ ഇപ്പോൾ നീതിപീഠം തീർപ്പു കൽപ്പിച്ച വിഷയമാണ്.
കോൺഗ്രസ് എന്താണ് വേണ്ടത് ആ ചടങ്ങിൽ പങ്കെടുക്കാതെ നോർത്ത് ഇന്ത്യയിൽ വോട്ട് ഒന്നും കിട്ടാതെ തോൽക്കണോ? അങ്ങിനെ ബിജെപിക്ക് 400 സീറ്റ് കിട്ടി അവർ അധികാരത്തിൽ എത്തിയാൽ എന്താവും സ്ഥിതി എന്ന് ആലോചിച്ചിട്ടുണ്ടോ? ബിജെപി ക്ക് 400 സീറ്റ് ഉണ്ടാക്കി കൊടുത്തു കോൺഗ്രസിനെ തകർക്കാനുള്ള ആഗ്രഹം ബിജെപി യുടെ ബി ടീം ആയ സിപിഎം നു ഉണ്ടാകുന്നത് സ്വാഭാവികം. പക്ഷേ ചിന്തിക്കുന്ന ബുദ്ധിയുള്ള കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നത് കോൺഗ്രസ് ചടങ്ങിൽ പങ്കെടുക്കുകയും ശക്തമായ പ്രവർത്തനത്തിലൂടെ നോർത്ത് ഇന്ത്യയിൽ വിജയിക്കുകയും ചെയ്തു ബിജെപി യെ ഭരണത്തിൽ നിന്നും താഴെ ഇറക്കണം എന്നതാണ്. അതാണ് മതേതര ഇന്ത്യ ആഗ്രഹിക്കുന്നത്.
Really srejith and Fakurudin both are prepared for the debate.Very good
Jai Shriram!
Sreejith sir 🙏🇮🇳🔥🧡
കാട് അറബി സംസ്കരിക്കാൻ അയോധ്യാ ഉൾ.നിന്നും മാറ്റിയതിൽ സന്തോഷം🎉
Fakhruddin...modern face of India ( I wouldn't belittle him by saying Islam), should be part of the growth of India..future needs you ❤
ശ്രീജിത്ത് പണിക്കർ 👌...
ഫക്രുദീൻ അലി കാര്യങ്ങൾ കൃത്യമായി പറഞ്ഞു
മാകുട്ടിക്ക് വെള്ളം, വീട്, കക്കസ്, ൈവദ്യാതി, ഇതൊക്കെ എല്ലാവർക്കും കൊടുത്തത് മോദിയണ്
Pakrudeen super 🎉🎉
Fakrudeen ❤❤❤
കോൺഗ്രസ് ഇന് ഇപ്പോഴും നല്ലൊരു ശതമാനം vote share ഉണ്ട്. പക്ഷെ നല്ലൊരു leader ship ഇല്ലാത്തതും വഴക്കടിയും കാരണമാണ് ഈ ഒരു പരുവത്തിൽ ആയതു.
19% aayirunnu last time....ithavana atha veendum kurayum....
🙏തിരഞ്ഞെടുപ്പിൽ ജയിക്കാൻ ഏതു
ചെകുത്താനോടും കൂടാമെന്നു
പറഞ്ഞതും നമ്മുടെ സാക്ഷാൽ
ഇഎംഎസ് ആണെന്ന കാര്യം
മറക്കരുത്!!🙏
എന്റെ അഭിപ്രായത്തിൽ കോൺഗ്രസ് പങ്കെടുക്കണം കാരണം80 ശതമാനം ജനങ്ങളും ഹിന്ദുത്വത്തിൽ വിശ്വസിക്കുന്നവരാണ് രാമൻ ഓരോ ഹിന്ദു വിശ്വാസികളുടെ ഹൃദയത്തിൽ ജീവിക്കുന്നു അതിനാൽ കോൺഗ്രസ്ഇതിൽ പങ്കെടുത്തു കൊണ്ടും ഹിന്ദു വിശ്വാസികളുടെ വിശ്വാസത്തിനു എതിരല്ലായെന്ന് വെളിപ്പെടും
കോൺഗ്രസ് ന്യൂനപക്ഷങ്ങളുടെ താല്പര്യം മാത്രം സംരക്ഷിക്കാനാണ് സംരക്ഷിക്കുന്നവർ എന്ന പ്രോപ്പഗണ്ടയും എന്നാൽ ന്യൂനപക്ഷങ്ങൾ എപ്പോഴും കോൺഗ്രസ് അവർക്കു ഒന്നും ചെയ്യുന്നില്ലായെന്ന പ്രോപ്പഗണ്ടയും ഇന്നും തുടരുന്നു ഇത് രണ്ടു വിലയിരുത്തി ഭാരതത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും ഇതിൽ പങ്കെടുക്കണം
Adv. Prasanth u have to update ur knowledge...
He is just a jocker wearing goggles and attitude like an most modern socialist .
പപ്പാ , ശ്രീജിത്തിനെ പേടിപ്പിക്കല്ലേ.
അതല്ല പണിക്കർ ഭരണാഘടന എന്തുപറയുന്നു എന്നാണ് നോക്കേണ്ടത്, താങ്കളുടെ ബാലിശമായ ബാധം.
പണിക്കര്‍ പൊളിച്ചു. Well said
ഹിന്ദ്ത്വത്തെ തകർത്ത ഒരു പ്രവർത്തിയാണ് അമ്പലം തകർത്തു പള്ളി പണിതത്.
പണിക്കര് പദ്മനാഭൻ്റെ ഫ്യൂസൂരി....
Sreejith ❤
എന്താല്ലേ നമ്മളെ അവസ്ഥ മതം പള്ളി അമ്പലം ജാതി തൊള്ള തുറന്നാൽ രാഷ്ട്രീയ കാർക്കു ഇത് മാത്രം ഉള്ളു പറയാൻ ലോകം ഒരുപാട് മുന്നോട്ട് പോയി ഇന്ത്യ മീഡിയകളിൽ മാത്രം മുന്നോട്ട് പോകുന്നു കഷ്ടം
"ഒത്തില്ല " എന്ന് മുകേഷ് പറയുന്ന ഒരു സീൻ ഉണ്ട്.. ധിം ധരികിട ധോം എന്ന film ൽ...
Should call sreejith for debate .He is well prepared for that .We can get lot of knowledge from him
Congress attend cheyyanam
ഫക്രുദ്ദീൻ അലി ശ്രീജിത്ത് പണിക്കർ രണ്ടു പേർക്കും വിവരം ഉണ്ട്
Sreejith panicker and fakrudheen ali rocks. What a debate. Debate should be like this👍
Sreejith Panicker fakrudeen ali fire 🔥🔥🔥
മതേതറ ജനാതിപത്യ കോൺഗ്രസ്സിന്റ ഗതികേട്.
Fakru❤❤❤❤❤❤❤❤❤❤
രാമക്ഷേത്രത്തിൽ പോകണം പോകാതെ ഇരുന്നാൽ അത് വലിയ പരാജയം പോയാൽ മുഗ്ലീം ജനതയുടെ ഇടയിൽ ഒരു ചലനവും ഉണ്ടാകാനും പോകുന്നതും ഇല്ല മുഗ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിൽ അതും ഉത്തര ഇന്ത്യയിൽ ബിജെപി വോട്ട് ചെയ്തതും ഓർക്കണം ഇവിടെ വെറുതെ ഇതു പോലെ വില കുറഞ്ഞ വാദങ്ങൾ നിരത്തി ആളു കളിക്കുന്ന ജനങ്ങൾ കൂടെ ഇല്ലാത്ത വെറും മൈക്ക് നേതാക്കളും മൈക്ക് മത നേതാക്കളും മാത്രം മതനിരപക്ഷ ത കാത്തു സൂക്ഷിക്കുന്ന ഇന്ത്യയിലെ ഇന്ത്യൻ നാഷണൽ കോൺക്രസ് പങ്ക് എടുക്കാതിരുന്നാൽ കോൺഗ്രസിൽ ദൈവ വിശ്വസികളായവരാണ് അത് മുഗ്ലീം ആയാലും ഹിന്ദു ആയാലും അത് ബി ജെ പി യുടെ അക്കവുണ്ടിൽ മാത്രമായി വിട്ടുകൊടുക്കുകയും അരുത് കൊത്താൽ ? വല്ലവരുടെയും വാക്കുകളിൽ വിട്ടുകൊടുത്താൽ വലിയ വില കൊടുക്കണം ഹിന്ദു സമൂഹത്തിൻ്റെ അട്ടിപേർ അവകാശം ഉന്നയിക്കാനും അതുവഴി കരുത്ത് നേടാനും ബി ജെ പി മടിക്കുകയും ഇല്ല😊😊😊
കോൺഗ്രസ്സ് വാ തുറക്കില്ല 😅
അവിടെ പള്ളിക്ക് മുൻപേ അമ്പലം ഉണ്ടായ കാര്യം ഈ കൊങ്ങികൾ പറയുകയില്ല. advocate
51:49 ❤❤❤
ബിജെപി യെ എന്തിനു തടയണം 👍???=മാഷേ???