ഈ വളം കൊടുത്താൽ എത്ര പൂക്കാത്ത കടലാസ് ‌ ചെടിയും കുലകുത്തി പൂക്കും |Bougainvillea plant care tips

Поділитися
Вставка
  • Опубліковано 8 лют 2025
  • Bougainvillea flowering tips malayalam
    Bougainvillea flowering tips malayalam
    #bougainvilleaflower #bougainvilleapropagation
    ഓർക്കിഡ്, adenium ചെടികൾ venvo👇വാട്സപ് നമ്പറിൽ മെസ്സേജ് അയക്കു 🙏
    +91 9778544584
    bougainvillea updation
    വളങ്ങൾ 👇
    Npk 19 19
    കടല പിണ്ണാക്ക്
    ചാണകം
    എല്ലുപൊടി ഇടക്ക്‌ മാത്രംവെള്ളം കൊടുക്കാം
    #bougainvillea #bougainvilleacuttings #bougainvilleapropagation #bougainvilleabonsai #bougainvilleagarden #bougainvilleatipsandtricks #bougainvilleapropogation
    #bougainvilleaonlinesale
    #hybridbougainvillea
    #hangingbougainvillea
    #bougainvilleapottingmix
    #floweringplants
    #heatlovingplants
    #nonseasonalfliweringplant
    #alltimefloweringplants
    #homegarden #flowers #fliweringplant
    #home #garden
    #bougainvilla #bougainvilleafertilize

КОМЕНТАРІ • 17

  • @lifeismykitchen4399
    @lifeismykitchen4399 Місяць тому +10

    കടലാസ് ചെടി നന്നായി പൂവിടാൻ പറ്റിയ ടൈമാണ് ഡിസംബർ തൊട്ട്. നല്ല വെയിലാണ് വേണ്ടത്.അധികം വെള്ളം ആവശ്യമില്ലാത്ത ചെടിയാണ് കടലാസ് ചെടി.. നമ്മുടെ വീട്ടിലുള്ള ചാരം മതിയല്ലേവളം ..കഞ്ഞി വെള്ളം ചാരം മുട്ട തോട് ഇത് വളമാണല്ലേ. ഇത് ചെയ്താൽ പൂക്കൾ നിറയെ വരും എന്ന് മനസ്സിയായി. പല തരം കളർപൂക്കൾ നിറഞ്ഞു കാണാൻ നല്ലൊരു കാഴ്ച തന്നെ '

  • @mydreamz1751
    @mydreamz1751 Місяць тому +8

    ചാരവും മുട്ടതോടും കഞ്ഞിവെള്ളവും ചേർത്ത് ഉണ്ടാക്കിയ നല്ലൊരു fertilizer ആണല്ലോ. ബോഗൈൻവില്ല നിറയെ പൂവിടാൻ ഈ fertilizer മതി.😊 ബോഗൈൻ വില്ല caring ഒക്കെ നന്നായി പറഞ്ഞു തന്നു . 😊 Good Share

  • @SabithaAsokan
    @SabithaAsokan 15 днів тому +1

    Eppo valiya kampukkalll prun cheyamo

  • @jamshidashabeer5857
    @jamshidashabeer5857 9 днів тому +1

    Weekly use cheyyanoo ??

  • @cr7fans709
    @cr7fans709 Місяць тому +1

    Njan dap anu koduthath nannayi poothu

  • @MeghaDeepu-em7rx
    @MeghaDeepu-em7rx Місяць тому +1

  • @dr.lisasreejith6610
    @dr.lisasreejith6610 9 днів тому +1

    പുഴുങ്ങിയ മുട്ടയുടെ ഉണ്ണി കൊടുത്തിട്ട് കാര്യമുണ്ടോ

  • @shahash30
    @shahash30 Місяць тому +5

    തെങ്ങിൻെറ മടലു൦(പട്ട) ചകിരിയും കത്തിച്ച ചാര൦ ഉപയോഗിക്കാമോ ??? അതോ മരത്തിൻെറ വിറക് കത്തിച്ച ചാര൦ തന്നെ വേണോ???

  • @shebaabraham4900
    @shebaabraham4900 Місяць тому +1

    എന്ത് കൊണ്ടാണ് പതഞ്ഞു വരുന്നത്?

    • @DevusCreations
      @DevusCreations  Місяць тому +1

      Muttayum charavum mix cheyyumpol varunathanu

  • @gardengirl7054
    @gardengirl7054 Місяць тому

    🍃🍃🍃🍃

  • @fayizmuhammed2589
    @fayizmuhammed2589 16 днів тому

    ❤❤❤❤