പത്ത് ദിവസം കൊണ്ട് കടലാസ് ചെടിയിൽ ഇല കാണാതെ പൂക്കൾ നിറയും ഈ വളം മതി |Bougainville plant care tips
Вставка
- Опубліковано 8 лют 2025
- പത്ത് ദിവസം കൊണ്ട് കടലാസ് ചെടിയിൽ ഇല കാണാതെ പൂക്കൾ നിറയും ഈ വളം മതി |Bougainville plant care tips
#bougainvilleaplantmalayalam
#bougainvillea #kadalaschedi #malayalamgardening #kadalaspoov
#bougainvilleafloweringtips
#tipsforbougainvillea
#fertilizer #organicfertilizer #bougainvilleaplant
#കടലാസ്സ് പൂവ്
#bougainvilleacare
#bougainvilleapropagation
#bougainvilleabonsai
#bougainvilleaplant
#kadalasrose
#അലോർവറേജ്‌ൽ
Annathe divasathe kanjivellan vendathalle..kanjivellathil moonniratti vellam cherth nerppikanam ..Athinde chottilanu mikkavarum vellamozhikkunnath.Athayirikam pookal nannakathathum colour kuravum..Great sharing this video
Nalla dark colour pookal varan ithoke sradhikanam alleee..cheriya chattiyil Ulla plants il pookal kuranjanu kanunnath..Kanjivellam ellarudeyum.veetil ullathanallooo chilavum illa katarvazha um kittum. Ithu random thanne nalla valam thanne...ithokke sradhichal niraye pookal undakum..Ipol thanuppu ayond nalla reethiyil thanne care cheyyam Bougainvillea 😊
കഞ്ഞിവെള്ളം കറ്റാർവാഴ ഉലുവ ഇതു് മൂന്നും ചേർത്ത് ഒഴിച്ചാൽ ബോഗെൻവില്ല ചെടികൾ ഇല കാണാതെ പൂക്കൾ ഉണ്ടാവും അല്ലേ. ഇനി എന്തായാലും ഇതുപോലെ ചെയ്തു നോക്കണം . വീട്ടിൽ ഉള്ള ചെടികൾക്ക് ഇല മാത്രേ ഉള്ളൂ. ഇത് നല്ലൊരു വളം ആയിരിക്കും
നല്ല വെയിൽ ഉള്ള സ്ഥലത്ത് വെച്ചാൽ മതി. ഒരു 5 മണിക്കൂർ എങ്കിലും വെയിൽ കൊള്ളണം. നല്ലോണം പൂവ് ഉണ്ടാവും
@amallufoodchannel8920 ok
🙏🙏🙏
എന്റെ ചെടികളില്‍ ഇപ്പൊള്‍ ഇലയും കുറവാണ്..പൂവും ഇലയും ആയി ചെടികള്‍ നന്നായി ഇരിക്കാന്‍ എന്താ വേണ്ടത്???
നല്ലപോലെ പൂക്കൾഉണ്ടാവുന്നുണ്ട് പെട്ടെന്ന് പൊഴിയുന്നു എന്താണ് ഇതിനു പരിഹാരം ഉണ്ടോ...
Super
Ee pollunna veyilil vellam ozhichillakil vaikiye ellam vadum.
Kurach ozhikkam erppam nokki