MATTORAL | Malayalam Classic movie | K.G.George movie | Mammootty | Karamana | Urvashi | others

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 488

  • @shajunanminda13
    @shajunanminda13 Рік тому +129

    കെ ജി ജോർജിന്റെ മരണശേഷം...അദ്ദേഹത്തിന്റെ സിനിമകൾ..കാണുന്നു 😍

    • @ShajilC-m9h
      @ShajilC-m9h Рік тому +1

      സത്യം

    • @Harley_Dale_369
      @Harley_Dale_369 Рік тому +1

      ഞാനും

    • @adarshsudharman2993
      @adarshsudharman2993 9 місяців тому +4

      ഓരോ സിനിമ കാണുമ്പോൾ മനസിലാകും... ഇതുപോലെ ഒരു ലജൻ്റ് മലയാളത്തിൽ ഉണ്ടോ എന്ന്

    • @oasiscrafts52
      @oasiscrafts52 9 місяців тому +1

      2024

    • @anciyaalex8058
      @anciyaalex8058 9 місяців тому

      Athe

  • @raseenajaseem894
    @raseenajaseem894 10 місяців тому +445

    2024 ൽ ഇ സിനിമ കാണുന്ന ആരെങ്കിലും ഉണ്ടോ 😊

  • @jamsheer275
    @jamsheer275 Рік тому +80

    1988 ൽ ഇറങ്ങിയ ഈ സിനിമ 2023 ലും പ്രസക്തമാണ് നല്ല കഥ നല്ല അഭിനേതാക്കൾ❤❤👍👍👌👌🔥🔥

    • @pramoda4278
      @pramoda4278 Рік тому +2

      സത്യം 👌👌👌👌👌

    • @Yashica-c4x
      @Yashica-c4x 9 місяців тому +1

      Churukki paranjaal ethrayokke purokamanam undenn paranjaalum chiladokke oru maatavum illaathe thudarunnu

    • @sajeevvenjaramood3244
      @sajeevvenjaramood3244 2 місяці тому +2

      കരമന....... Legendary actor. അദ്ദേഹമല്ലെങ്കിൽ ഭരത് ഗോപിയല്ലാതെ മറ്റൊരു Option ഇല്ല ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ .

  • @ltframes659
    @ltframes659 2 роки тому +144

    ഇതിനെ വെല്ലുന്ന new gen സിനിമ ഉണ്ടോ? K G ജോർജ് മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകൻ. ❤️👌🙏

  • @Mammoottybasheer
    @Mammoottybasheer Рік тому +30

    ജോർജ് സാറിന്
    ആദരാഞ്ജലികൾ
    സാർ നിങ്ങൾ വേറെ ലെവലായിരുന്നു അല്ലേ
    ക്ഷമിക്കണം
    വൈകി പോയി നിങ്ങളുടെ മഹത്തരമായ സൃഷ്ട്ടികൾ
    കാണാൻ🙏🙏

  • @naseefnasi2752
    @naseefnasi2752 2 роки тому +148

    ബാലനെപ്പോലെ ഒരു കൂട്ടുകാരൻ ആരാണ് കൊതിക്കാത്തത് 💚💚💚

  • @dd-pv1hp
    @dd-pv1hp Рік тому +136

    കുറെ തല്ലിപ്പൊളി പടങ്ങൾ repeat tv il ഇടാ എന്നല്ലാതെ ഇങ്ങനത്തെ നല്ല films നൊന്നും മുൻഗണന channels കൊടുക്കുന്നില്ല 😢

  • @siasvlog9875
    @siasvlog9875 6 місяців тому +40

    യൂട്യൂബിൽ ഉർവശിയുടേയും സീമയുടെയും reel കണ്ട് വന്ന ഞാൻ

  • @2976nsjjdj
    @2976nsjjdj Рік тому +30

    മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകൻ കെ ജി ജോർജ്

  • @sunithasoni2650
    @sunithasoni2650 2 роки тому +25

    സീമ ചേച്ചി കലക്കി... ഉഗ്രൻ ആക്ടിങ് 👏❤️

  • @memorylane7877
    @memorylane7877 4 роки тому +190

    മലയാള സിനിമയിലെ ഏറ്റവും നല്ല സുഹൃത്ത് ഒരുപക്ഷെ ബാലൻ ആയിരിക്കാം. ❤ ജീവിതത്തിൽ വളരെ അപൂർവം ആയി മാത്രം ലഭിക്കാവുന്ന ആത്മാർത്ഥ സുഹൃത്ത്.

    • @zainulabid4111
      @zainulabid4111 3 роки тому +2

      എസ് ബ്രോ കണ്ണിൽ നിന്ന് വെള്ളം വന്നു

    • @remyaganesh7447
      @remyaganesh7447 2 роки тому +3

      മലയോഗം സിനിമയിലെ ജോസും രമേഷും 👌👌

    • @Kulandermedia
      @Kulandermedia 2 роки тому

      ua-cam.com/video/-sDsF-g0KOw/v-deo.html KG GEORGE FILMOGRAPHY ❤

    • @_Babu_TD
      @_Babu_TD 5 місяців тому +2

      4 വർഷം മുമ്പ് ഒരു സുഹൃത്തിനെ എനിക്ക് ഇതുപോലെ സഹായിക്കേണ്ടി വന്നു.. 1 വയസ്സുള്ള ഒരു കുട്ടിയുടെ അമ്മ അയ അവർ 8 ദിവസം വേറെ ഒരാളുടെ കൂടെ പോയി. ഭാര്യയെ കൊല്ലാൻ ഇരുന്ന അവനെ ആശ്വസിപ്പിച്ചു. അവന്റെ ഭാര്യയുമായി സംസാരിച്ച് ഇലക്കും മുള്ളിനും കേടില്ലാതെ കാര്യങ്ങൾ പരിഹരിച്ചു, ഇരു ചെവി അറിയാതെ കാര്യങ്ങൾ അവസാനിച്ചു.. ഇപ്പോൾ അവർക്ക് 2 മത്തെ കുട്ടി ജനിച്ചു, എന്നെ നേരിട്ട് കാണിപ്പോൾ 2 പേരും കരയും.. അതുകൊണ്ട് മനഃപൂർവം അവരിൽ നിന്ന് അകന്നു നില്കുന്നു.

  • @sudeeps1995
    @sudeeps1995 Рік тому +18

    വ്യത്യസ്തമായ കഥകൾ കൊണ്ട് മലയാള സിനിമയുടെ ഗതി മാറ്റി മറിച്ച k.g Georgu എന്ന പ്രതിഭയുടെ ഏറ്റവും മികച്ച ഒരു മാസ്റ്റർപീസ്... ക്ലൈമാക്സ് മികച്ചതെന്ന് വിശേഷിപ്പിച്ചാൽ അത് വളരെ കുറഞ്ഞു പോകും ... 👌👌👌👌

  • @mayamahadevan6826
    @mayamahadevan6826 Рік тому +11

    Classic movie❤❤❤ ,,എല്ലാക്കാലത്തും പ്രസക്തിയുള്ള പ്രമേയം.K.G ജോർജ്ജ് sir അസാധ്യ. പ്രതിഭാ .നമിക്കുന്നു

  • @revikudamaloor3715
    @revikudamaloor3715 8 місяців тому +19

    ഇന്നാണ് ഇത് കണ്ടത്. എല്ലാ പ്രതിഭകളും മത്സരിച്ച് അഭിനയിച്ചിരിക്കുന്നു.

  • @geethashridharan7749
    @geethashridharan7749 2 роки тому +60

    i loved the role of mammoty..very rare to find such well wishers..entire story was so genuine n real..beautiful story n picturisation..

  • @PriyaMinu
    @PriyaMinu 8 місяців тому +22

    കുടുംബ ബന്ധങ്ങൾ ഒരിക്കലും നിസ്സാരമായി കാണരുത്. ഏറ്റവും നന്നായി തയ്യാറാണെങ്കിൽ മാത്രം അത് തെരഞ്ഞെടുക്കുക. യോജിക്കാൻ ആകാത്ത ആളുമായി ഒരിക്കലും ബന്ധം തുടങ്ങരുത്. വികാരത്തെക്കാൾ വിവേകം ഉപയോഗിക്കണം ജീവിതത്തിൽ. അല്ലാത്തവർക്ക് ജീവിതം ഇതുപോലെ ദുരന്തം ആയിരിക്കും

  • @shyjaVlogs
    @shyjaVlogs Рік тому +34

    2023 il കാണുന്നവർ ഉണ്ടോ..ഉഗ്രൻ പടം.

  • @akkeeltk9228
    @akkeeltk9228 6 місяців тому +5

    ഈ സിനിമയൊക്കെ കാണുമ്പോൾ ഇപ്പോഴത്തെ സിനിമകൾ എടുത്ത് കിണറ്റിൽ ഇടാൻ തോന്നും മൗനങ്ങൾ കൊണ്ട് ഒരുപാട് കാര്യങ്ങൾ സംസാരിക്കുന്ന സീമ ചേച്ചി കുടുംബ ബന്ധങ്ങളുടെ ശക്തി തെളിയിക്കുന്ന സിനിമ

  • @പാട്ടുകളുടെതോഴൻതയ്യില്സ്

    ഇതൊക്ക എന്തെ ഞാൻ മുന്നേ കണ്ടില്ല.. എന്താ തിരക്കഥ 👏👏👏👏👏👏

    • @Kulandermedia
      @Kulandermedia 2 роки тому

      ua-cam.com/video/-sDsF-g0KOw/v-deo.html KG GEORGE FILMOGRAPHY ❤

  • @Harley_Dale_369
    @Harley_Dale_369 Рік тому +10

    ഇന്നും ഇതൊക്കെ തന്നെ സൊസൈറ്റിയിൽ നടക്കുന്നത്... ഇതൊക്കെ അന്നേ എടുത്തുവെച്ച kg george❤🔥

  • @ViralCog
    @ViralCog Рік тому +6

    Fantastic movie. What a great way to showcase natural and subtle acting. Janardanan’s performance is superb. Watching him break down broke me down too. Oh how time flies. All the best actors are slowly passing away. Every generation feels that their actors and movies are the best. But truly in Malayalam cinema, all the older actors were truly gems. The movies, the stories, the music, the way a movie looks and is shot with the natural surrounding sounds is just something else. That cannot be achieved today. No one is alive to write the stories of back then, when the world was simpler.

  • @editprinterskaruvarakundu5839
    @editprinterskaruvarakundu5839 Рік тому +19

    പ്രിയ സംവിധായകന് ആദരാഞ്ജലികൾ 😢

  • @Sana4455-I9n
    @Sana4455-I9n 8 місяців тому +9

    സീമയെ ഒരിക്കലും തെറ്റ് പറയാൻ പറ്റില്ല.. ഇതുപോലെ എത്രയോ സ്ത്രീകൾ കഴിയുന്നുണ്ടാകും...

  • @vishnunk5320
    @vishnunk5320 Рік тому +69

    karamana Janardanan Nair is the one of the diamond in malayalam film industry

  • @nithinnitz1239
    @nithinnitz1239 2 роки тому +14

    ഉർവ്വശി
    ഏതുവിധേനയുളള വേഷവും ആയിക്കോട്ടെ തനിക്ക് അനുയോജ്യമാംവിധം പകരക്കാരില്ലാതെ തന്നെ ചെയ്തു തീർക്കാൻ മിടുക്കുളള ചുരുങ്ങിയ അഭിനേത്രികളിൽ ഒരാൾ....
    ഉർവ്വശി യുടെ വൈവിധ്യമാർന്ന വേഷങ്ങളും മറ്റും ഒരിക്കലും മറ്റൊരു നായികയ്ക്കും ചെയ്തു പൂർത്തീകരിക്കാൻ പറ്റാത്തതുമാണ്....
    വിമർശകർക്ക് വരെ ഉർവ്വശി യുടെ എല്ലാ തരത്തിലും അംഗീകരിക്കപ്പെട്ട , പ്രേക്ഷക പ്രശംസ നേടി കൊടുത്ത വേഷങ്ങളും ഇപ്പോഴും എത്ര അസൂയാവഹമാണ്.......
    മറ്റൊരു നായികയ്ക്കും അവകാശപ്പെടാനില്ലാത്ത സവിശേഷത കൂടിയാണത്.......

  • @nithinnitz1239
    @nithinnitz1239 2 роки тому +32

    ഉർവ്വശി
    ഏത് തരത്തിലുള്ള വേഷങ്ങൾ ആയാലും മറ്റാർക്കും ചെയ്തു വേറെലെവിൽ ആക്കാൻപറ്റാത്ത വിധം അത്രത്തോളം അകമഴിഞ്ഞ് ചെയ്യാൻ കെല്പുള്ള അഭിനേത്രി......
    പ്രേക്ഷകർ ഒന്നടങ്കം തലങ്ങുംവിലങ്ങും തലകുലുക്കി സമ്മതിച്ച Highly ടാലന്റ് ഉളള നായികമാർ ഇപ്പോൾ തീരെയില്ല....
    എല്ലാക്കാലത്തും തനിക്ക് അനായാസമായി ചെയ്യാനൊതുങ്ങുന്ന വേഷങ്ങളുമായി ഉർവ്വശി തന്റെ ജൈത്രയാത്ര വിജയകരമായി തുടരുന്നു....
    പഴയതിനെക്കാൾ പുതുമയോടെ ഇനിയും ഉണ്ടാകട്ടെ നിരവധി വേഷങ്ങൾ ഉർവ്വശി യുടേതായ് എന്ന് പ്രത്യാശിക്കാം....

    • @Sharu201
      @Sharu201 2 роки тому +2

      എന്റെ ഇഷ്ടനായിക

    • @akkeeltk9228
      @akkeeltk9228 6 місяців тому

      സീമ ചേച്ചിയുടെ അഭിനയം കണ്ടില്ല

  • @akhilc007
    @akhilc007 Рік тому +3

    World classic malayali director KGG sir❤

  • @vinum8103
    @vinum8103 Рік тому +9

    Directors movie. Hats off to KG George 👍

  • @ajayjoseph8240
    @ajayjoseph8240 2 роки тому +26

    ഇന്ന് കൂടുതൽ പ്രസക്തി ഉള്ള പടം കെജി ജോർജ് 🔥🔥🔥

    • @Kulandermedia
      @Kulandermedia 2 роки тому

      ua-cam.com/video/-sDsF-g0KOw/v-deo.html KG GEORGE FILMOGRAPHY ❤

  • @pettythiefstube4609
    @pettythiefstube4609 Рік тому +7

    Superb filmmaking. Also want to say, Mammootty had a genuine flexibility and charm in that role of an easygoing friend and husband. Considering how stiff he was known to be those days.

  • @remyat665
    @remyat665 8 місяців тому +63

    Fbyil reels kand vannavar👍

    • @KarthikaGopika-p8p
      @KarthikaGopika-p8p 8 місяців тому

      ഞാൻ 😁

    • @saranyasmohan7551
      @saranyasmohan7551 7 місяців тому

      ഞാൻ

    • @jm188-pj8rw
      @jm188-pj8rw 7 місяців тому +1

      സുശീല എവിടെപ്പോയി എന്നറിയാൻ fb യിൽ നിന്നും വന്ന ഞാൻ 😂😂😂

  • @SK-zl6hh
    @SK-zl6hh Рік тому +9

    സാൽമൺ റഷ്‌ദിയുടെ ജഗ്ഗാർ smile 😂

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 6 місяців тому +1

    വീണ്ടും കാണുന്നു, എന്ത് നല്ല സിനിമയാണ്, മമ്മൂട്ടി, ഉർവ്വശി 👍👍
    കരമനയുടെയും സീമയുടെയും ഉജ്ജ്വല പ്രകടനം, എല്ലാക്കാലത്തും പ്രസക്തിയുള്ള ചിത്രം, very good ജോർജ് സർ 👍👍👍👍
    2024 ആഗസ്ത് 4 ഞായറാഴ്ച രാത്രി 10:25

  • @isha_sameer
    @isha_sameer 2 роки тому +90

    1985 ൽ ഇറങ്ങിയ സിനിമ ഈ 2022 ലും പ്രസക്തമാണ്~
    KG ജോർജ് എന്ന പ്രതിഭ ഏത് കാലത്തുംമലയാള സിനിമക്ക് ഒരു സർവകലാശാലയാണ്

  • @rajuk.m497
    @rajuk.m497 3 роки тому +70

    കരമന ചേട്ടന്റെ അഭിനയം സൂപ്പർ
    മമ്മൂക്ക, ഉർവ്വശി സൂപ്പർ

  • @drsangeetha1414
    @drsangeetha1414 Рік тому +11

    Beautiful movie, depicting diverse human emotions 👌 btw, it’s so nice to see old Shankhumukham beach in its glory 😊

  • @Little_Grey_Cells
    @Little_Grey_Cells 2 роки тому +35

    കാലങ്ങൾ
    അതിജീവിക്കുന്ന ഒരു magic kg George sirnte ഓരോ സിനിമകൾക്കും ഉണ്ട്🔥🔥💥💥 brilliant ഡയറക്ടർ ❣️

  • @ന്യൂയോർക്
    @ന്യൂയോർക് 2 роки тому +30

    KG George was the foremost director who portrayed the society from a woman’s point of view. The film world never recognized him the way he should be regarded.

  • @ന്യൂയോർക്
    @ന്യൂയോർക് 2 роки тому +25

    Only the brilliance and Imgaintaion to make a scene like Jagathi’s wife character talking with the Servent. Every one enjoys the fall of a man. Other people are hell !

  • @nyasdreamworld2830
    @nyasdreamworld2830 3 роки тому +89

    അവളുടെ ഹൃദയം എവിടെയാണ് ഇരിക്കുന്നത് എന്ന് എനിക്കറിയാം 👌അത് പോലെ പ്രവർത്തിച്ചു.karamana sir🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏abhinayikukayallayrunnu. Jeevichu🙏🙏🙏🙏🌹🌹🌹🌹

  • @manjubiju2364
    @manjubiju2364 3 роки тому +15

    കെ ജി ജോർജ് എന്ന director ക്ക് ഒരു big selute

    • @Kulandermedia
      @Kulandermedia 2 роки тому

      ua-cam.com/video/-sDsF-g0KOw/v-deo.html KG GEORGE FILMOGRAPHY ❤

  • @Siva-l2b
    @Siva-l2b 2 місяці тому

    1:43:39 അതു തന്നെ വേണം..... ഇവിടെ നല്ല സുഖവും, സ്നേഹവും സമാധാനം ഒക്കെ കിട്ടുന്നുണ്ട് 🤣🤣🤣
    മക്കൾ ളെ കുറിച്ച് എങ്ങാനും ഓർക്കായിരുന്നു

  • @p.k4996
    @p.k4996 3 роки тому +35

    പകൽവെളിച്ചത്തേക്കാൾ നിലാവുളള രാത്രിയിലാണ് ക്ലൈമാക്സ് നടക്കുന്നതെന്ന് തോന്നുന്നു...രാത്രിക്കും കടലിനും തിരകൾക്കും അസ്തമന നിലാവിനും ഒക്കെ എന്തൊരു തേജസ്സ്!!

    • @Kulandermedia
      @Kulandermedia 2 роки тому

      ua-cam.com/video/-sDsF-g0KOw/v-deo.html KG GEORGE FILMOGRAPHY ❤

  • @_u7955
    @_u7955 3 роки тому +39

    This movie really portrays the sad reality about how men treat women!

    • @nnvsvs4969
      @nnvsvs4969 3 роки тому +2

      julie not all men

    • @AmeSo85
      @AmeSo85 3 роки тому +10

      and what she did was ok??

    • @serab4707
      @serab4707 3 роки тому +7

      @@nnvsvs4969 ya most men 70%... Lucky r those who get that 30%

    • @sureshkumarp6219
      @sureshkumarp6219 3 роки тому +3

      @@serab4707 kamam

    • @Priti80
      @Priti80 4 місяці тому

      @@sureshkumarp6219not always. Women need some sort of appreciation in anything they do. Here, the main character janardhanan is a good man at heart but he fails to think is his wife’s interests or even communication other than for daily needs like tea, food etc. the wife went looking for some care and attention which was definitely the wrong path she chose because he was not a good guy. Many women are living in this kind of conditions and some do into depression or they just live die the sake of living 😢

  • @Priti80
    @Priti80 4 місяці тому +1

    Endoru cinema. No dancing, no songs, fights but still such a. Brilliant performance by everyone. Reality is some people’s minds 😢
    No one mentions the name of the mechanist in this video. Who is the person, . He has also acted good in his role ❤

  • @mariyamamathayi9120
    @mariyamamathayi9120 6 місяців тому +2

    സിനിമ ആണെങ്കിലും കഴിഞ്ഞപ്പോൾ മനസ്സിൽ വല്ലാത്ത. ഒരു വേദന. നല്ല പടം 👍

  • @sreenivasankv2669
    @sreenivasankv2669 Рік тому +2

    Kg ജോർജ് മാജിക്

  • @adeebanwer-tm9pc
    @adeebanwer-tm9pc 8 місяців тому +6

    ഈ സിനിമ ആദ്യമായി കണ്ടൊപ്പോൾ എനിക് സീമയിടെ കാതാപാത്രതിനോട് വെറുപ്പ് ഉണ്ടായി. പക്ഷെ ഇന്ന് ആ കാഴ്ചപ്പാട് മാറി

    • @TheCazhar091
      @TheCazhar091 6 місяців тому

      കഥാപാത്രം

  • @vinodnayar7742
    @vinodnayar7742 Рік тому +5

    I am lucky I saw the film in theatre

  • @nichualtaf
    @nichualtaf Рік тому +4

    ആദരാഞ്ജലികള്‍ KG George

  • @pradeepputhumala5744
    @pradeepputhumala5744 7 місяців тому +8

    Fb ചെറിയ cut കണ്ട് വന്നവരുണ്ടോ 😊

  • @Rkanathil
    @Rkanathil 5 місяців тому +2

    അന്ന് ലക്ഷത്തിൽ ഒന്ന് കേരളത്തിൽ നടക്കുമ്പോൾ ഈ കാലഘട്ടത്തിൽ 100 ഇൽ ഒന്ന് അങ്ങനെ യായി ഈ കഥ....ഇന്ന് ഓരോ ഗ്രാമത്തിലും ഇത് പോലെ 10 കുടുംബങ്ങൾ എങ്കിലും തകർന്നിട്ടുണ്ടാകും ഇത് പോലെ...

  • @sulaimananjukandathil5575
    @sulaimananjukandathil5575 3 роки тому +52

    പെണ്ണ് എന്നും ഒരു ഇരയാണ് 😐
    ഈ സിനിമ കണ്ട മൊയലാളിമാർ കുറേ കാലം കാർ നന്നാക്കാതെ ഷെഡ്‌ഡിൽ ഇട്ടിട്ടുണ്ടാവും 😁

    • @JakesJoy31
      @JakesJoy31 Рік тому +1

      🤣🤣🤣🤣🤣🤣🤣🤣🤣🤣 രസകരമായ കമൻ്റ്

    • @sabithausman
      @sabithausman Рік тому

      😂

  • @ന്യൂയോർക്
    @ന്യൂയോർക് 2 роки тому +20

    Like Alcohol addiction, this is another issue gripping our society. How many families are being destroyed like this ! People should not get married for the sake of society. Most of the families are a time bomb. No love or deep affection.

  • @Valleyofhiddentreasure
    @Valleyofhiddentreasure Рік тому +5

    കെജി ജോർജ് സർ ❤

  • @Briogus
    @Briogus 4 місяці тому +3

    ഇതിനു മേലെ ഒരു മലയാള സിനിമ ഒരുത്തനെക്കൊണ്ടും ഉണ്ടാകാൻ പറ്റില്ല. ദി ബേസ്റ്റ്

  • @anus6105
    @anus6105 3 роки тому +25

    Watching for the 1st time. Super movie

    • @Kulandermedia
      @Kulandermedia 2 роки тому

      ua-cam.com/video/-sDsF-g0KOw/v-deo.html KG GEORGE FILMOGRAPHY ❤

  • @kasimdh4324
    @kasimdh4324 Рік тому +2

    KG sr ന് മരണം ഇല്ല ജീവിക്കും നമ്മളിലൂടെ 🙏

  • @sandhyavillyalath2769
    @sandhyavillyalath2769 3 роки тому +9

    C V Balakrishnan nte cherukadhayaayi vaayichittund I movie. Athinte avasanam rasakaramaan. Very well made movie.

    • @Priti80
      @Priti80 2 роки тому

      That book name is the same ?

    • @tvoommen4688
      @tvoommen4688 2 роки тому

      Ending manassilayilla...
      Who stabbed karamana ? Self?

    • @sandhyavillyalath2769
      @sandhyavillyalath2769 2 роки тому +1

      @@tvoommen4688 he commits suicide, he could not reconcile and that becomes the worst punishment for her.

    • @sandhyavillyalath2769
      @sandhyavillyalath2769 2 роки тому

      @@Priti80 it's a short story, don't remember the title

  • @Krishnapriya_1984
    @Krishnapriya_1984 2 роки тому +25

    Mammookaye pole അഭിനയിക്കാന്‍ ee ലോകത്ത് ആരുമില്ല...🙏🙏

  • @l.narayanankuttymenon5225
    @l.narayanankuttymenon5225 Рік тому +1

    1:25:20 /1:52:18 and 1:38:00/1:52:18...1:38:18/1:52:18. ഇവർ രണ്ടു പേരും കൂടാതെ കൊല്ലപ്പെടേണ്ട മറ്റൊരാൾ ഉണ്ടായിരുന്നത് ..ആ... കത്തി തറഞ്ഞിരിക്കുന്ന സ്ഥാനത്ത് ആയിരുന്നു... 1:51:19/1:52:18

  • @johnjose3984
    @johnjose3984 Місяць тому

    One of best in malayalam cinema...i still cant understand why did she elope?.. on which moment did she feel a relationship with giri?.. its still painfull...oh god... What a movie?. Many layers

  • @selvamselvi66
    @selvamselvi66 Рік тому +11

    Beautifully narrated, what a movie!!!

  • @pradeepsureshv716
    @pradeepsureshv716 Рік тому +3

    മുരളി എന്താ ലുക്ക്‌ 👍

  • @nazeermuhamadkowd5093
    @nazeermuhamadkowd5093 Рік тому +7

    K G George Sir U R Great🙏👍❤👌🌹🌹🌹

  • @laijiranjith7856
    @laijiranjith7856 8 місяців тому +2

    ഇതു പോലെ ഉള്ള സിനിമകൾ ആണ് ഈ കാലഘട്ടത്തിൽ വേണ്ടത്

  • @meeraarun7424
    @meeraarun7424 8 місяців тому +2

    Master crafts man ❤
    KG George sir❤🌹🌹🌹🌹

  • @deepa2758
    @deepa2758 4 роки тому +19

    Excellent 👌

  • @AmruthamGamayah
    @AmruthamGamayah 3 роки тому +93

    അഭിനയത്തിൽ സീമ ഒരു അത്ഭുതം തന്നെയായിരുന്നു

  • @shenoychandran1135
    @shenoychandran1135 4 роки тому +24

    George sir magic

  • @starsinger100
    @starsinger100 Рік тому +6

    സീമ,,,, കുറ്റബോധം കൊണ്ട്,,, ഉള്ള അഭിനയം,,, 👌👌👌,,,, കരമന,,, എന്തു നല്ല ഭർത്താവ് ആണ് എന്നിട്ടും 😢

  • @asifahmd6318
    @asifahmd6318 Рік тому +4

    പ്രണാമം😢😢😢kg geroge

  • @unnikrishnanmp1179
    @unnikrishnanmp1179 4 роки тому +17

    ഓരോ ഷോട്ടും മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 3 роки тому +35

    ഗുഡ് മൂവി. എല്ലാകാലത്തും പ്രസക്തിയുള്ള സിനിമ.

    • @Kulandermedia
      @Kulandermedia 2 роки тому

      ua-cam.com/video/-sDsF-g0KOw/v-deo.html KG GEORGE FILMOGRAPHY ❤

  • @venkataramanasrivatsasa6470
    @venkataramanasrivatsasa6470 3 місяці тому +1

    Stark reality of life is well depicted in this movie. People who see others suffering from mortification due to their sudden misfortune in the name of consoling, secretly get satisfaction and fulfillment of their inner perversions. They enjoy the predicament in consoling the affected and take pot shots or pouring valued advice nothing but schadenfreude.

  • @Cochintours
    @Cochintours 3 роки тому +170

    ഈ സിനിമക്ക് എന്തിനാണ് മമ്മൂട്ടിയുടെയും മറ്റുo പുതിയ ചിത്രം നല്കുന്നത് ? അതിന്റെ തനിമ നഷ്ടപെടുകയല്ലെ ചെയ്യുന്നത്

  • @MyCutties-f6h
    @MyCutties-f6h 2 роки тому +6

    Epolo kandathyi oorkkunnu my fav kg George ❤️

    • @Kulandermedia
      @Kulandermedia 2 роки тому

      ua-cam.com/video/-sDsF-g0KOw/v-deo.html KG GEORGE FILMOGRAPHY ❤

  • @cvanilkumar5737
    @cvanilkumar5737 8 місяців тому +1

    എത്ര പ്രതിഭാധനൻമാരായിരുന്നു കഴിഞ്ഞ തലമുറ. പ്രണാമം.

  • @Specific-shorts-m1n
    @Specific-shorts-m1n 6 місяців тому

    കാണാറുണ്ട് 🌹🌹🌹

  • @meandmeonly2875
    @meandmeonly2875 3 роки тому +12

    Ee movie kandukazhiyunna oro prekshakanteyum manasinte adithattil ninnuyarunna asamthripthiyaanu Susheela. I am damn sure ,the story is belongs to her..!

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 3 роки тому +20

    1:00:45 : ഗോകുൽദാസ് ഗോസ്വാമി തേയില.... ഉർവ്വശി സൂപ്പർ

    • @anjanagnair6151
      @anjanagnair6151 3 роки тому +1

      ഉര്‍വശി ഒരിക്കലും സീമയുടെ range ല്‍ വരില്ല

    • @sumesh.psubrahmaniansumesh2890
      @sumesh.psubrahmaniansumesh2890 3 роки тому +1

      @@anjanagnair6151 ആരും ആർക്കും പകരമാവില്ല.... 🙏

    • @piatmal49
      @piatmal49 3 роки тому +10

      @@anjanagnair6151 ഒന്ന്‌ പോ,...urvashi യുടെ അഞ്ച് അയലത്തെത്തില്ല സീമ... സീമയുടെ ആദ്യ കാല അഭിനയം കണ്ടാല്‍ അറിയാം എന്ത് വൃത്തികേട് ആയിരുന്നെന്ന്.. I v sasi ഇല്ലായിരുന്നെങ്കില്‍ ഇവർ എന്നും cabaret dancer ആയി നിന്നേന്നെ. പിന്നെ അവർ കുറെ വര്‍ഷം കൊണ്ട് കുറച്ചു acting പഠിച്ചു. ഉര്‍വ്വശി ആദ്യ സിനിമാ തൊട്ടു ഉഗ്രന്‍ acting ആയിരുന്നു. So don't compare a great actress like urvashi with seema...

    • @Partheesh-yk3je
      @Partheesh-yk3je Рік тому

      ​@@piatmal49sathyam

  • @SirajudheenNKnksiru
    @SirajudheenNKnksiru 3 роки тому +8

    ശങ്കുമുഖം ബീച്ചിലെ coffee house കണ്ടവർക്ക് Like അടിക്കാനുള്ള comment..

  • @priyaanilanil7344
    @priyaanilanil7344 3 місяці тому

    മമ്മുക്കയുടെ അനിയൻ കിടു അഭിനയം പക്ഷെ പിന്നീട് അഭിനയിച്ചില്ല 🥰കരമന പാവം മനുഷ്യൻ

  • @zachariasirenehilda3205
    @zachariasirenehilda3205 2 роки тому +11

    The husband did not look into the children's dinner... sad... he had a good life without stress when wife was willing to a doormat

  • @ravib7702
    @ravib7702 4 роки тому +17

    Kathakku pattiya climax.polichu.🙏kg sir🥀

  • @DaviesMA-w8z
    @DaviesMA-w8z 8 місяців тому +1

    നല്ല സിനിമ 👍👌❤

  • @sudarsanans5386
    @sudarsanans5386 5 місяців тому +1

    ഇതിലെ ക്ലൈമാക്സ് പലർക്കുംഇഷ്ടപ്പെട്ടില്ല.. പോരാ.. എന്നു പറയുന്നു. യഥാർത്ഥത്തിൽ കരമന അഭിമാനിയായ ഒരു ഉയർന്ന നിലയിൽ ജീവിക്കുന്ന ആളാണ്.. കരമന. ഭാര്യ ഇറങ്ങിപ്പോയത് അയാൾക്ക് വളരെ അപമാനം ഉണ്ടാക്കി.. അതിലേറെ ദുഃഖവും.. അയാൾ തിരികെ ഭാര്യയെ സ്വീകരിച്ചാൽ പിന്നെയുള്ള ജീവിതം അതിലും അപമാനകരമായിരിക്കും.. ഉർവശി ആ ഒരു കാര്യം പറയുന്നുണ്ട്.. ഒരു സന്ദർഭത്തിൽ അയാൾ സീമയെ കൊല്ലാൻ തീരുമാനിക്കുന്നു. പക്ഷേ അതിനേക്കാൾ സീമയ്ക്ക് നല്ലൊരു പ്രതികാരം ആണ് സ്വന്തം ജീവൻ ബലിയർപ്പിച്ചുകൊണ്ട് അയാൾ നൽകുന്നത്.. ആ മെക്കാനിക്ക് സീമയെ കണ്ണും കയ്യും കാണിച്ച് വശീകരിക്കുന്ന രംഗങ്ങൾ കൂടെ ചേർക്കാമായിരുന്നു... സമൂഹത്തിന്റെ മുന്നിൽ അപമാനിതനായ അയാൾ ഇനി ജീവിച്ചിരിക്കേണ്ട എന്ന് തീരുമാനിക്കുന്നു.. അത് തന്നെ സ്നേഹിക്കുന്ന.. താൻ സ്നേഹിച്ചിരുന്ന.. ഒടുവിൽ തന്നെ വഞ്ചിച്ച ഭാര്യയോട് തന്റെ ജീവൻ ബലിയർപ്പിച്ചു കൊണ്ടുള്ള പ്രതികാരം..കരമന അഭിനയിച്ച കഥാപാത്രത്തിന്റെ സ്ഥാനത്ത് നിന്ന് നമ്മൾ ചിന്തിച്ചാൽ ക്ലൈമാക്സിൽ വലിയ അത്ഭുതം ഒന്നും തോന്നില്ല.. ശാരീരികമായും മാനസികമായും അശക്തനായ അയാൾ മറ്റെന്ത് പ്രതികാരം ചെയ്യാനാണ്. ആ മെക്കാനിക്ക് കണ്ണും കൈയും കാണിച്ചപ്പോൾ സീമ അതിൽ ഭ്രമിച്ചു പോയി. ഭർത്താവിൽ നിന്നും കിട്ടാത്ത സ്നേഹവും പരിഗണനയും അയാളിൽനിന്ന് കിട്ടുമെന്ന് പ്രതീക്ഷിച്ചു. പെണ്ണുങ്ങൾ പുറമേ കാണുന്നത് പെട്ടെന്ന് വിശ്വസിച്ചു പോകും.. അതാണ് ഇവിടെയും സംഭവിച്ചത്.. അത് മനസ്സിലാക്കുമ്പോഴേക്കും ജീവിതം തിരികെ പിടിക്കാൻ ആകാത്ത വിധം കൈവിട്ടു പോയിരിക്കും..

  • @sbrview9852
    @sbrview9852 4 роки тому +27

    ജോർജ് സർ ♥️♥️♥️

  • @vinodjames654
    @vinodjames654 3 роки тому +18

    @ 1:34:34 velakkari - njan Potte? Karamana- nee poyille?

  • @shamsumshamsu6786
    @shamsumshamsu6786 3 роки тому +63

    ഇതൊക്ക കെജി ജോർജ് സാറിന്റ പടമാണ് അദ്ദേഹതിന്റ ഒരു പടവും വിടല്ലേ അത്രക്ക് മനോഹരമാണ്

  • @anithatr3778
    @anithatr3778 4 роки тому +20

    ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.

  • @udayakumarvaliyavila1828
    @udayakumarvaliyavila1828 6 місяців тому

    ഈ സിനിമയുടെ bagraund music അവസരത്തിനൊത്തല്ല
    ബാക്കി എല്ലാം
    Like

    • @vinks8458
      @vinks8458 6 місяців тому

      MBS k g George padangalil cheytha Ella scorum e pattern aan. A kalathe sensibilitykk match arunirikkanam

  • @ratishchandran-er7fz
    @ratishchandran-er7fz Рік тому +10

    Class movie ❤❤❤❤

  • @abhiramas3195
    @abhiramas3195 Рік тому +1

    Fantastic movie

  • @wilfreddantis6667
    @wilfreddantis6667 Рік тому +2

    Classic mannnnnnnn

  • @MrailWay
    @MrailWay Рік тому +2

    നല്ല സിനിമ 👌

  • @geo7181
    @geo7181 9 місяців тому +2

    Karamana sir.....natural acting

  • @muhammedshafal4158
    @muhammedshafal4158 9 місяців тому +2

    After ranji panikar interview ❤

  • @devarajandevarajan5563
    @devarajandevarajan5563 Рік тому +5

    ഗ്രേറ്റ്‌ ഫിലിം കെജി സാർ 🙏🙏🙏🙏🙏

  • @vinodhkumarrajendran20
    @vinodhkumarrajendran20 3 роки тому +14

    Seema super actress no one can beat her. Manju warrier abhinayikumo image nokkathe ee character.

    • @piatmal49
      @piatmal49 3 роки тому

      @@vinodhkumarrajendran20 നിങ്ങളുടെ അമ്മയുടെ പേര് ആണോ അത്?

    • @vinodhkumarrajendran20
      @vinodhkumarrajendran20 3 роки тому +1

      No doubt for sure ur name only

    • @piatmal49
      @piatmal49 3 роки тому

      @@vinodhkumarrajendran20 no, you came up with it.. seems like it belongs to your family- for generations 😁🤣

    • @vinodhkumarrajendran20
      @vinodhkumarrajendran20 3 роки тому

      U ur self thunking that ur generations clean shaved from Stone Age and also could have some animals that doesn’t have hair.

    • @shameerbabu3375
      @shameerbabu3375 3 роки тому +7

      സീമ എന്ന നടിയെ മറ്റു നടിമാരുമായി താരതമ്യം ചെയ്യരുത്. സീമ വേറെ ലെവൽ!!! Great Actress !!!