PUTHIYA MUGAM - Picha Vecha song

Поділитися
Вставка
  • Опубліковано 21 кві 2013
  • PUTHIYA MUGAM - Malayalam Movie
    Directed by : Diphan
    Written by : M. Sindhuraj
    Starring: Prithviraj, Bala, Priyamani, Meera Nandan
    Music by : Deepak Dev
    Description
    Prithviraj, the son of pious Brahmin parents (Nedumudi Venu and Shobha Mohan), is a young guy with the best of tastes and habits. A lover of music, he is a master of percussion instruments, especially the 'mridangam'. His love interest is Meera Nandan, who is the daughter of his father's close friend (Kalasala Babu). Their relationship has the approval of their elders and friends. Prithviraj moves on to Kochi, to study in an engineering college. On the first day itself he wins over the hearts of his classmates with his talk and his playing percussion with the desk. Priyamani is his college mate. Bala who is close to Priyamani's family wishes to marry her. Bala and his brothers are goons who have been unleashing a reign of terror in the city. Bala misunderstands Priyamani's admiration for Prithviraj and thrashes him. The story takes a twist from here and it's action all the way.
  • Розваги

КОМЕНТАРІ • 806

  • @arjun_iyer
    @arjun_iyer 3 роки тому +1257

    ഒന്നാം ക്ലാസിൽ പഠിക്കുമ്പോ കണ്ട് തുടങ്ങിയതാ ഇപ്പോഴും ഉണ്ട് ആ രോമാഞ്ചം ❤️

    • @sudheersudheerps5355
      @sudheersudheerps5355 3 роки тому +16

      സിയിം അനുഭവം എനിക്കു

    • @enigma8203
      @enigma8203 3 роки тому +4

      ❤️❤️❤️❤️😍🔥🔥🔥

    • @therealazrael8.
      @therealazrael8. 3 роки тому +6

      Enth🤣🤣🤣

    • @Tallshank
      @Tallshank 3 роки тому +11

      Enth classil ella subject il tholkunnatho🤣🤣🤣

    • @psychogaming1700
      @psychogaming1700 3 роки тому +21

      aliyante DP il ANNANte PIC 🔥🔥

  • @ambrishnasit8028
    @ambrishnasit8028 Рік тому +102

    Probably I am the Only Gujarati here to comment.....indeed they say music has no language barriers.....listening the songs for the last 6 years....every time i find it more and more loving....fist time heard it on kappa Moja....truly heart touching song

  • @akhib-j8436
    @akhib-j8436 3 роки тому +88

    ചില പാട്ടുകൾ അങ്ങനെ ആണ്... നമ്മൾ എവിടെ പോയാലും ഓർമ്മകൾ തിരികെ കൊണ്ട് വരും... കുപ്പിവള, പാദസാരം എന്ന് ഓർത്തപ്പോൾ പാട്ട് ഓർമിപ്പിച്ചു... ദീപക് ദേവ് 🥰🥰🥰

  • @sarathak3022
    @sarathak3022 3 роки тому +308

    പാട്ടുകാരൻ കാർത്തിക്കിന് ഒരുപാട് ഇഷ്ടമുള്ള ഗാനം..എന്റെയും..💜💜

  • @chinnuchunnu4583
    @chinnuchunnu4583 4 роки тому +193

    എത്ര കേട്ടാലും കൊതിതീരാത്ത പാട്ടാണ് ഇത് എനിക്ക് ഒരുപാട് ഇഷ്‌ടമാണ്‌

  • @napoleonedits2011
    @napoleonedits2011 2 роки тому +167

    *പ്രത്യേകിച്ച് ചോദിക്കാൻ ഒന്നും ഇല്ല 2022 ഇൽ ഞങ്ങൾ ഈ പാട്ട് കേൾക്കും* 👌😍

  • @user-cl6nx5tx4b
    @user-cl6nx5tx4b 3 роки тому +859

    2021ഈ പാട്ട് കേൾക്കാൻ പോകുന്നവർ ഇവിടെ ലൈക്‌ അടിച്ചോ

  • @haneeshmohanan
    @haneeshmohanan 3 роки тому +93

    പുതിയമുഖത്തിൽ ദീപക് ദേവ് ഉണ്ടാക്കിയ ഓളം ഒന്നും പുതിയ മ്യൂസിക് ഡയറക്ടർമാരിൽ ഒരുത്തനും ഉണ്ടാക്കിട്ടില്ല..HARD CORE DEEPAK DEV FAN🥰🥰🥰😎😎😎

    • @arunakumartk4943
      @arunakumartk4943 11 місяців тому

      പല്ലവി കഴിഞ്ഞു ള്ള മാൻഡോലിൻ്റെ ഇൻ്റർപീസ് സൂപ്പർ!❤❤❤❤

  • @arjundileep9106
    @arjundileep9106 2 роки тому +51

    നായകൻ അഴിഞ്ഞാടിയ പടം ♥️♥️

  • @clinsonjoy708
    @clinsonjoy708 5 років тому +574

    എന്ത് ഫീല ഈ സോങ്, 😘😘😘😘എന്റെ രാജുവേട്ടാ ഈ സിനിമ ഇറങ്ങിയ സമയത്തൊക്കെ ഒരുപാട് വെറുക്കുകയും കളിയാക്കുകയും ചെയ്തിരുന്നു. ഇപ്പൊ കാലം തെളിയിച്ചു, രാജുവേട്ടാ നിങ്ങൾ പൊളിയാണ് കിടുവാണ്. ഇന്ന് ഈ ഏട്ടന്റെ ഏറ്റവും കടുത്ത ആരാധകനാണ് ഞാൻ. വിമർശിച്ചവരെ പോലും ആരാധകരാക്കുന്ന രാജുവേട്ടൻ മാജിക്‌ 😍😍😍😍😍

    • @sreejithks5575
      @sreejithks5575 4 роки тому +15

      Athan Prithviyettante Attitude, from beginning am a big fan of Prithviyettan, from stop violence. Annu blade eduthu chvachathinu hospitalil kondupoyatha enne, appo manasil keriya aala, prithviyettan is great

    • @malavikaravivarma784
      @malavikaravivarma784 4 роки тому +13

      Eeee pattu njan kelkan thudagiyittu 7 years ayii ejaadhi feeling

    • @namithaa2485
      @namithaa2485 4 роки тому +6

      exactly

    • @abhiabhi-sz6gd
      @abhiabhi-sz6gd 3 роки тому +3

      E madam hit aanu.

    • @thalapathygaming7477
      @thalapathygaming7477 3 роки тому +2

      Sathyam

  • @mizhi8375
    @mizhi8375 2 роки тому +53

    Prithvi, Shankar Mahadevan, Deepak Dev,Meera Nandan,deepan...hats off to all ...some thing special in this song ..such a pure bliss

  • @neethunihas5219
    @neethunihas5219 3 роки тому +291

    ❤️❤️❤️ഭയങ്കര ഇഷ്ട്ടം ഉള്ള പാട്ട്....ദീപക് ദേവിന്റെ സംഗീതത്തിൽ ശങ്കർ മഹാദേവന്റെ ശബ്ദം🔥🔥🔥💞💞💞

  • @hemandhari6195
    @hemandhari6195 4 роки тому +334

    എന്റെ ഈ പാട്ട് കേൾക്കുമ്പോൾ എന്തോ സിംഗിൾ ആയാലും ലൈൻ ഇടാൻ തോന്നിക്കും super song

  • @christythomas4911
    @christythomas4911 3 роки тому +55

    കാലമെത്ര കഴിഞ്ഞാലും മയാതെ മനസ്സിൽ തങ്ങുന്ന ഒരു പാട്ട് I love this song❤

  • @coldstart4795
    @coldstart4795 5 років тому +177

    അന്യായ സോങ്..ഹോ..പ്രിത്വി...ലൗ u

  • @cinemalover6203
    @cinemalover6203 11 місяців тому +18

    Deepak dev - Prthvi combo is special💝
    Puthiyamugham
    Urumi
    Adam joan
    Thejabhai
    Lucifer
    Bro daddy
    ❤️❤️❤️

  • @anaghashibu6715
    @anaghashibu6715 4 роки тому +660

    2020il ee pattu kelkan pokunnavar evide like😁

    • @sreesamrajyamns1093
      @sreesamrajyamns1093 4 роки тому +8

      ഒരു രക്ഷയുമില്ല എന്തൊരു feela

    • @sonamathew6248
      @sonamathew6248 4 роки тому +3

      Yes hlooo

    • @swathisreeram9169
      @swathisreeram9169 3 роки тому +1

      Hi i did a cover on this song pls do support by subscribing to the channel and like and share the vid
      ua-cam.com/video/TGToC94YC1o/v-deo.html

    • @sajijoseph5152
      @sajijoseph5152 3 роки тому +1

      Undu

    • @spichannel8219
      @spichannel8219 3 роки тому +1

      🌹

  • @salehyoutuber1870
    @salehyoutuber1870 3 роки тому +42

    ഈ പാട്ട് ഇപ്പോൾ old is gold 💛👌🙌😍💛

  • @sivasankar1491
    @sivasankar1491 5 років тому +86

    Rajuvettan ejjadhi look😍😘😘

  • @arjunkichuz117
    @arjunkichuz117 4 роки тому +188

    വീടൊരുങ്ങി നാടൊരുങ്ങി കൽ‌പാത്തി തേര് ഒരുങ്ങിയ് പൊങ്കലുമായി വന്നു പൗർണമി 💖

  • @biker9374
    @biker9374 3 роки тому +35

    എന്നാ ലുക്കാ മനുഷ്യാ..... ആരും കണ്ണ് വെക്കണ്ട 💓😌

    • @giriraj9168
      @giriraj9168 8 годин тому

      സത്യം മലയാളിത്തം

  • @AtharvSIyer
    @AtharvSIyer 5 років тому +276

    എന്റെ അമ്മോ ശങ്കർ ജി ഇത് നിങ്ങൾക്കു മാത്രമേ പറ്റൂ ,

  • @CRICKETKODUVAYUR
    @CRICKETKODUVAYUR Рік тому +23

    എന്റെ നാട്ടിലേക്കു പോയ ഫീൽ - പാലക്കാട്‌ കൽപാത്തിക്കാരൻ ❤️

    • @user-vo8tj1fx4o
      @user-vo8tj1fx4o 8 місяців тому +1

      Eniku onu avida ok kananam enu undu njan oru Brahmin anu😊

    • @CRICKETKODUVAYUR
      @CRICKETKODUVAYUR 8 місяців тому

      @@user-vo8tj1fx4o welcome sir

  • @yadhumurali6249
    @yadhumurali6249 4 роки тому +80

    ഒരു പ്രിത്വി രാജ് ഫാൻ ആയിരുന്ന എന്നെ ഒരു കട്ട പ്രിത്വി ആരാധകൻ ആക്കിയ സിനിമ❤

  • @ajithachuthan4588
    @ajithachuthan4588 Рік тому +9

    Meera nandhan's costume super.. 😍😍😍😍

  • @manichogel
    @manichogel 7 років тому +273

    I'm obsessed with the South Indian culture and just love this song even though I don't understand 😊

    • @lolhaha7267
      @lolhaha7267 4 роки тому +9

      @அபிலாஷ் வாஸுதேவன் all iyers are proud to be malayaless no tamils.

    • @lolhaha7267
      @lolhaha7267 4 роки тому +16

      @அபிலாஷ் வாஸுதேவன் mapilla out caste?? 😂We are part of kerala culture for a long time. And iyer in kerala are proud malayalees.

    • @lolhaha7267
      @lolhaha7267 4 роки тому +9

      @அபிலாஷ் வாஸுதேவன் iyer in kerala also call tamil as pandi. 😂😂🤙

    • @kiranemmanuel9520
      @kiranemmanuel9520 4 роки тому +9

      We are malayalies and this language is malyalam. EVERYONE CAN UNDERSTAND

    • @kiranemmanuel9520
      @kiranemmanuel9520 4 роки тому +8

      But currently its Kerala And the song is malayalm. Ok

  • @sethukka3405
    @sethukka3405 3 роки тому +92

    മീരാ നന്ദൻ.... മലയാള തനിമ....

  • @Manojalappey
    @Manojalappey 2 роки тому +13

    വീടൊരോങ്ങി നാടൊരുങ്ങി
    കൽപ്പാത്തി തേരൊരുങ്ങി
    പൊങ്കലുമായ് വന്ന് പൗർണമി..😍

  • @solocreations8491
    @solocreations8491 4 роки тому +95

    രാജുവേട്ടൻ ഉയിർ 😘💪

  • @maldaddy8034
    @maldaddy8034 3 роки тому +34

    Rajuvettanne estamullavar like adi

  • @asgharabdulla8800
    @asgharabdulla8800 4 роки тому +58

    My most favourite Malayalam song, and the best actor of Malayalam movie Superstar Prithviraj

  • @meezansa
    @meezansa Рік тому +30

    മൂവി 📽:-പുതിയ മുഖം ........ (2009)
    ഗാനരചന ✍ :- കൈതപ്രം ദാമോദരൻ
    ഈണം 🎹🎼 :-ദീപക് ദേവ്
    രാഗം🎼:-ഖരഹരപ്രിയ
    ആലാപനം 🎤:- ശങ്കർ മഹാദേവൻ
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷
    പിച്ച വെച്ച നാൾ മുതൽക്കു നീ.....
    എന്റെ സ്വന്തമെന്റെ സ്വന്തമായ്.....
    ആശ കൊണ്ടു കൂടു കൂട്ടി നാം.........
    ഇഷ്ടം കൂടി എന്നും എന്നും..........
    (പിച്ച വെച്ച..................)
    വീടൊരുങ്ങീ നാടൊരുങ്ങീ
    കല്പാത്തി തേരൊരുങ്ങി
    പൊങ്കലുമായ് വന്നു പൗർണ്ണമി (2)
    കയ്യിൽ കുപ്പിവളയുടെ മേളം
    കാലിൽ പാദസരത്തിന്റെ താളം
    അഴകായ് നീ തുളുമ്പുന്നു
    അരികിൽ ഹൃദയം കുളിരുന്നു
    (പിച്ച വെച്ച..........)
    ന ന നാ .. ന ന നആ ... ന ന ന ...
    ധി രേ നാ , ധി രേ നാ.....
    നീ ധ പ മ , രേ മ രേ പാ .........
    നീ ധ സ നീ ധ മ പാ.......
    കോലമിട്ടു പൊൻ പുലരി......
    കോടമഞ്ഞിൻ താഴ്വരയിൽ.....
    മഞ്ഞലയിൽ മാഞ്ഞു പോയി - നാം......... ( 2 )
    ചുണ്ടിൽ ചോരുന്നു ചെന്തമിഴ് ചിന്ത്....
    മാറിൽ ചേരുന്നു മുത്തമിഴ് ചന്തം...
    മൃദുമൗനം മയങ്ങുന്നു....
    അമൃതും തേനും കലരുന്നു.......
    (പിച്ച വെച്ച...............)

  • @BLOODYMISTYT
    @BLOODYMISTYT 5 років тому +190

    I'm from tamil nadu & i like only a few malayalam songs. Picha vacha is one of those Fav

    • @abhijithprakash2328
      @abhijithprakash2328 5 років тому +9

      Mallu??? Seriously??
      Dude we are malayali, not mallus

    • @BLOODYMISTYT
      @BLOODYMISTYT 5 років тому +2

      Sorry i thought Mallu was short form of Malayalam 😅😅

    • @joel5725
      @joel5725 3 роки тому +2

      @@BLOODYMISTYT yeah it is, mallu is the short of malayaaliees

    • @nirmal2253
      @nirmal2253 2 роки тому

      Thats because you are a paandi and like only Paandi koothu local

  • @rejitha2061
    @rejitha2061 2 роки тому +6

    എത്ര ഭംഗിയാണ് ഈ പാട്ട് കേൾക്കാനും കാണാനും ❤️❤️❤️❤️❤️

  • @faizu5615
    @faizu5615 Рік тому +7

    Meera nandan Sundhari❤🥰🔥

  • @anandhuchirakkara5840
    @anandhuchirakkara5840 3 роки тому +6

    സ്കൂളിൽ നിന്ന് ക്ലാസ്സ്‌ കഴിഞ്ഞു 3:45ന് വന്നു jukeboxil 4മണിക്ക് ഈ പാട്ട് കേട്ടിട്ട് നോവാസ് കോളേജ് ല് ട്യൂഷൻ ന് പോകുന്ന ഞാൻ 😂😂. നോക്ലാചിയ 😄😄😄❤❤

  • @mohandasc8904
    @mohandasc8904 3 роки тому +17

    ദീപക് ദേവിന്റെ മാസ്മരികമായ സംഗീതം...... വാക്കുകൾക്കതീതം......

  • @nihalhussain477
    @nihalhussain477 5 років тому +106

    This film is a career break to Prithviraj 🤩🤩

  • @sreesastha.
    @sreesastha. 3 роки тому +19

    എന്തോ ഒരു feel ആണ് ഈ പാട്ട് ❤️❤️❤️❤️

  • @sarathkrishnan8656
    @sarathkrishnan8656 3 роки тому +22

    പുതിയ മുഖം -രാജുവേട്ടൻ ആദ്യമായി ക്ലീൻ ഷേവിൽ വന്ന സിനിമ, നായകന്റെ ലൂക്കിന്‌ അനുസരിച്ചുള്ള പേര് 🔥🔥👌👌

  • @baburaj4601
    @baburaj4601 4 роки тому +30

    Miss u deepan chettan, director of this filim

  • @somusomu2662
    @somusomu2662 7 років тому +68

    shankar mahadevan voice mesmerizing

  • @Aishwarya_Krishna_Iyer
    @Aishwarya_Krishna_Iyer 2 роки тому +36

    This is such a beautiful song wonderfully done by Deepak Sir and sung by Shankar Mahadevan Sir.. the video conveys the innocent love .. 😍😍👌🏻👌🏻👌🏻 One of my very favourite song in Malayalam..❤️❤️❤️❤️❤️

  • @ananthushibu5191
    @ananthushibu5191 3 роки тому +27

    Come back to college
    Pruthiviraj 👌👌

  • @geethuv2605
    @geethuv2605 2 роки тому +6

    , കയ്യിൽ കുപ്പി വളയുടെ മേളം കാലിൽ പാദസരം ത്തിന്റെ താലം ❣️❣️❣️❣️

  • @wrathfruitchannel
    @wrathfruitchannel 2 роки тому +35

    Damn the beauty of the song is how they have pictured the song according to the Lyrics. Deepak Dev's miracle Shankar mahavadevan Not just ears whole body mind and soul listen to your voice

  • @swanthana_sayoojya7573
    @swanthana_sayoojya7573 4 роки тому +23

    ഞാൻ ദിവസവും ഈ song Acv യിൽ കേൾക്കും എനിക്ക് ഈ song ഒത്തിരി ഇഷ്ട്ടം ആണ് മീരാനന്ദനും പൃഥ്വിരാജ് ഒരുമിച്ചു അഭിനയിച്ച ഈ song എനിക്ക് ഒത്തിരി ഇഷ്ട്ടപെട്ടു NICE SONG എന്തൊരു feel ആ 😘😘😘😘😘🥰🥰🥰🥰🥰🥰

  • @karthik.pkarthik6934
    @karthik.pkarthik6934 4 роки тому +41

    RIP director deepan

  • @alonerider2169
    @alonerider2169 3 роки тому +21

    2:39 എന്തോ ഒരു പ്രത്യേക ഫീൽ👌

    • @maneu10
      @maneu10 Рік тому

      nostalgic aan maan🥰

  • @arunmahesh1061
    @arunmahesh1061 2 роки тому +5

    കോലമിട്ട് പൊൻപുലരി കോടമഞ്ഞിൻ താഴ്‌വരയിൽ മഞ്ഞലയിൽ മാഞ്ഞു പോയി നാം 🥰🥰🥰🥰🔥🔥🔥🔥🔥🔥🔥🔥

  • @niyaznijju6699
    @niyaznijju6699 4 роки тому +18

    deepak dev+shanker ji fabulous

  • @nabeelhassan5456
    @nabeelhassan5456 2 роки тому +3

    2009 അധിക ദിവസവും ക്ലാസ്സ്‌ കഴിഞ്ഞു വരുമ്പോൾ കാലിക്കറ്റ്‌ കോറോണഷൻ തീയേറ്ററിന്റെ അടുത്ത് കൂടെ പോവുമ്പോ ഈ സോങ്ങിന്റെ മ്യൂസിക് കേൾക്കുമായിരുന്നു ( ഉച്ചക്കുള്ള ഷോ ). ടിവിയിലും സോങ് കണ്ടിട്ട് ബിഗ് സ്‌ക്രീനിൽ കാണാൻ വേണ്ടി ചുമ്മാ കയറി. ബട്ട്‌ പടം ഫുൾ പൊളി 😅❤️❤️. ഇപ്പോ റിപീറ്റ് അടിച്ചു എത്ര തവണ ഈ മൂവി കണ്ടെന്നു ഓർമയില്ല..❤️❤️

  • @sanu22326
    @sanu22326 3 роки тому +17

    പഴയ ഓർമ്മകൾ വരും ഈ സോങ് കാണുമ്പോൾ 🥰💝

  • @Nambiar12
    @Nambiar12 3 роки тому +6

    2021 ലോക്ക് ഡൌൺ ടൈം ആരൊക്കെ ഉണ്ട്... വല്ലാത്തൊരു ഫ്രഷ്‌നെസ്സ് ആണ് ഇതിനു..

  • @shinojbass
    @shinojbass 5 років тому +33

    This song is plays mainly in surround speakers.....
    Love the effects

  • @parvathirajendrakumar4335
    @parvathirajendrakumar4335 5 років тому +77

    Beautiful lines. Really touching. Wow superb awesome.👌👌👌👌👌. Hats off to Deepak Sir, what a composition sir! I sincerely thank Shankar Mahadevan Sir and Sunitha Madam for such a beautiful song. My sincere thanks to Deepak Sir.

  • @amaal5672
    @amaal5672 4 роки тому +31

    aa starting bgmmm polii, pinne ivarde combo yum ishtayi!!! prithvi & meera and also shankar ji you're a legend. LOVED IT

  • @sharankumar3297
    @sharankumar3297 Рік тому +3

    പുതിയമുഖം ❤️രാജുവേട്ടന്റെ അഴിഞ്ഞാട്ടം ആയിരുന്നു 🥵🔥 അതുപോലെ തന്നെ songs 💝

  • @SanthoshKumar-yy5es
    @SanthoshKumar-yy5es 8 років тому +159

    പിച്ച വെച്ച നാൾ മുതൽക്കു നീ
    എന്റെ സ്വന്തമെന്റെ സ്വന്തമായ്
    ആശ കൊണ്ടു കൂടു കൂട്ടി നാം
    ഇഷ്ടം കൂടി എന്നും എന്നും (പിച്ച വെച്ച...)
    വീടൊരുങ്ങീ നാടൊരുങ്ങീ
    കല്പാത്തി തേരൊരുങ്ങി
    പൊങ്കലുമായ് വന്നു പൗർണ്ണമി (2)
    കയ്യിൽ കുപ്പിവളയുടെ മേളം
    കാലിൽ പാദസരത്തിന്റെ താളം
    അഴകായ് നീ തുളുമ്പുന്നു
    അരികിൽ ഹൃദയം കുളിരുന്നു (പിച്ച വെച്ച...)
    ന ന നാ .. ന ന നആ ... ന ന ന ...
    ധി രേ നാ , ധി രേ നാ
    നീ ധ പ മ , രേ മ രേ പാ , നീ ധ സ നീ ധ മ പാ
    കോലമിട്ടു പൊൻ പുലരി
    കോടമഞ്ഞിൻ താഴ്വരയിൽ
    മഞ്ഞലയിൽ മാഞ്ഞു പോയി നാം (2)
    ചുണ്ടിൽ ചോരുന്നു ചെന്തമിഴ് ചിന്ത്
    മാറിൽ ചേരുന്നു മുത്തമിഴ് ചന്തം
    മൃദുമൗനം മയങ്ങുന്നു
    അമൃതും തേനും കലരുന്നു (പിച്ച വെച്ച...)

    • @arunapaikkarasalil3817
      @arunapaikkarasalil3817 7 років тому +3

      Haii chattai thansk chattai fbyil undo

    • @aatral2132
      @aatral2132 6 років тому +2

      Santhosh Kumar

    • @adilrawshan
      @adilrawshan 5 років тому +4

      @அபிலாஷ் வாஸுதேவன் its actually very hard to translate brothr ! 😁 But I can say chenthamizh & muthamizh word is used as a superlative to express feelings (love)

  • @akshaypm4212
    @akshaypm4212 3 роки тому +15

    2021 ലും freshness feelanu ee songinu.. 🥰♥️👌

  • @kavishnair9065
    @kavishnair9065 5 років тому +260

    anyone watching this in 2019😉

  • @autograph7565
    @autograph7565 6 років тому +26

    njan adhyam ayitt padi ganamaan ith I love this song very much enik vallathoru relation und ee ganavum ayi

  • @sheebajames670
    @sheebajames670 5 років тому +26

    Looking Rajuvettante style of the time

  • @gopikarajan5279
    @gopikarajan5279 Рік тому +5

    കയ്യിൽ കുപ്പിവളയുടെ മേളം..
    കാലിൽ പാദസരത്തിന്റെ താളം..❤
    2:14 കുപ്പിവള കിലുകം

  • @anaghapramod8889
    @anaghapramod8889 2 роки тому +17

    Magic of deepak dev 🥰

  • @roshan2066
    @roshan2066 Рік тому +7

    My child hood days ❤

  • @abi9597
    @abi9597 Рік тому +3

    Meerye e songil kanan prethyeka bhangi anu... Love this song...mesmerizing

  • @jeffneyjj2140
    @jeffneyjj2140 2 роки тому +5

    🥰Deepak Dev🥰 chumma thee🔥

  • @user-lt7el3bo7q
    @user-lt7el3bo7q 2 роки тому +13

    പിച്ച വെച്ച നാൾ മുതൽക്കു നീ🤗
    എന്റെ സ്വന്തം എന്റെ സ്വന്തമായി 😇
    എനിക്ക് മാത്രമാണോ എന്തോ ഈ പാട്ട് കേൾക്കുമ്പോ ഒരു പ്രതേക Feel തോന്നുന്നേ😌🥰

  • @anandhualone
    @anandhualone 10 місяців тому +4

    0:16 this tune 🌝🥰

  • @sujithps6277
    @sujithps6277 3 роки тому +20

    മൃദഗം!! superb ദീപക് ദേവ് 👌👌👌👌👌👌

  • @anamikaanilkumar9626
    @anamikaanilkumar9626 3 роки тому +6

    One name.. Deepak Dev 💞💞💞 Shankar ji onnum parayan illa ❤️🔥🔥

  • @Arjuun_raj
    @Arjuun_raj 4 роки тому +36

    2020 ill anyone?

    • @swathisreeram9169
      @swathisreeram9169 3 роки тому

      Hi i did a guitar cover on this song pls do support by subscribing to the channel and like and share the vid
      ua-cam.com/video/TGToC94YC1o/v-deo.html

  • @jyothishnair1083
    @jyothishnair1083 5 років тому +248

    മീരാനന്ദനെ ഇപ്പൊ സിനിമയിൽ കാണാനേ ഇല്ലല്ലോ 🙄

    • @coldstart4795
      @coldstart4795 5 років тому +8

      RJ at DXB

    • @faizu5615
      @faizu5615 5 років тому +27

      Ya..... എന്തൊരു ക്യൂട്ട് ആഹ് മീര.... 😪😍

    • @user-ci7ix7kl5h
      @user-ci7ix7kl5h 5 років тому +12

      ചാൻസ് കിട്ടുന്നില്ല

    • @ABINSIBY90
      @ABINSIBY90 4 роки тому +17

      Field out ayi

    • @merin9298
      @merin9298 4 роки тому +13

      Nalla Nadi arunnu...

  • @jayakumarkannan7137
    @jayakumarkannan7137 3 роки тому +13

    Dear Prithivraj I like your good performance and the song pichivecha naal mudal is very nice.During night hours while I am going to sleep I heard this melody song and enjoyed very much.Your wonderful action in various films in malayalam tamil telugu and kannada are liked by me.Congrats

  • @alankuriakose243
    @alankuriakose243 5 років тому +160

    Prithvi athyamai clean shave adich njetticha cinema

    • @blackcats192
      @blackcats192 4 роки тому +1

      lolippop.. @2008

    • @imabhijithunni
      @imabhijithunni 4 роки тому +12

      @@blackcats192 അതില് ലൈറ്റയായിട്ട് താടി ഉണ്ട്. ക്ലീൻ ഷേവ് അല്ല!

    • @prejithb9502
      @prejithb9502 4 роки тому +1

      TRILLER und aa film ethinu munne abhinayichatha

    • @vighneshvikram2302
      @vighneshvikram2302 4 роки тому +1

      @@prejithb9502 but thriller 2010 release ...

    • @arunraj4933
      @arunraj4933 4 роки тому +1

      @@blackcats192 ath trim aanu thadi und

  • @kuttoozz3582
    @kuttoozz3582 3 роки тому +10

    Still you hearing this song🥰🥰

  • @shankee1987
    @shankee1987 Рік тому +9

    This song sounds fresh whenever I hear it... Evergreen...

  • @rahulrahu745
    @rahulrahu745 5 місяців тому +3

    2024il pattu kelkkunnavar like adikk❤

    • @hirankvinod5584
      @hirankvinod5584 5 місяців тому

      Uff 3am nu kelkna una Njn
      Njn 3 std kanunnatha kure kalathinu sheshm oru revisit now I am graduate
      Still so fresh to hear understand and feel more about the song
      🤍✨

  • @Arjun-gw1hi
    @Arjun-gw1hi 3 роки тому +14

    Coronayil ethra per ithu kelkkunnunde like adii

  • @arjunsuresh6239
    @arjunsuresh6239 4 роки тому +15

    Shankar Mahadevan! Legend!! 🥰🥰

  • @vishnuramesh5211
    @vishnuramesh5211 6 місяців тому +2

    2009 ൽ ഞാൻ കണ്ട സിനിമ Hit cinema

  • @steveL2456
    @steveL2456 2 роки тому +9

    I barely hear any malayalam music but listening to this is a feeling!

  • @jeffinjoseph8662
    @jeffinjoseph8662 2 роки тому +2

    രണ്ട് തവണ കണ്ടു ഫസ്റ്റ് പത്തനംതിട്ട ഐശ്വര്യ തിയേറ്ററിൽ പിന്നെ അടുത്ത ആഴ്ച ബോംബയിൽ Tilak തിയേറ്ററിൽ.

  • @madhusudanannair2850
    @madhusudanannair2850 10 років тому +29

    പിച്ച വെച്ച നാൾമുതൽക്കു നീ എന്റെ സ്വന്തമെന്റെസ്വന്തമായ്
    ആശകൊണ്ടു കൂടുകൂട്ടി നാം ഇഷ്ടം കൂടി എന്നുമെന്നും,,,,,,,,,,,,,,,

  • @malayaliyudesaamraajyam5514
    @malayaliyudesaamraajyam5514 2 роки тому +6

    2022 aarelum 💕🌈

  • @rajumurali5549
    @rajumurali5549 3 роки тому +13

    Like പാലക്കാടൻസ് ഫാൻസ്‌

  • @Itz_me_amrutha..
    @Itz_me_amrutha.. 2 роки тому +4

    School time il aayirunnu ee song vannath...it was a huge hit.. Channel full ee song aayirunnu... ❤ nostalgia

  • @r.lxmee_
    @r.lxmee_ 3 роки тому +6

    ഇജ്ജാതി ഫീൽ ഹോ..... ♥️♥️😍🎵🎶

  • @greeshmasgreeshmas5085
    @greeshmasgreeshmas5085 5 років тому +8

    Sankar mahadevan voice powli

  • @poojajayaraj1004
    @poojajayaraj1004 6 років тому +15

    Such a lovely song..

  • @cchethasss
    @cchethasss Рік тому +1

    അന്നൊക്കെ പിച്ച ചട്ടി എടുത്ത നാൾമുതൽ എന്നൊക്കെ പാടി നടന്നത് ഓർമ വരുന്നു ! 😁🔥

  • @aryaibleezz7306
    @aryaibleezz7306 3 роки тому +15

    ഒരു പ്രേത്യേക ഫീൽ ആണ് ഈ പാട്ടിന് 🥰

  • @vidhuapuzzz1980
    @vidhuapuzzz1980 4 роки тому +5

    Entha feel .....ipozhum💓💓💓💓

  • @krato2958
    @krato2958 3 роки тому +4

    3rd Std ill padikumbol Kette song after 13 ippolum fav song SHANKER MAHADEVAN Magic😍😍

  • @ajithnd466
    @ajithnd466 3 роки тому +6

    Pazhayakala ormakal unarthunna song ..my favourite song. 🎧

  • @bisharuks4167
    @bisharuks4167 3 роки тому +1

    Oru tharam. Nice song an ith 💝💯🤩😘

  • @dreamcatcher6846
    @dreamcatcher6846 5 років тому +27

    2019 കാണുന്നവർ ലൈക്‌ അടിക്ക്, ഊ ഈ പാട്ടൊക്കെ തരുന്ന ഫീൽ അന്നും ഇന്നും ഒക്കെ വേറെ ലെവൽ ആണ്, #രാജുവേട്ടൻ 😍😍😍😍😍😍😍😍😍😍

  • @nmusic4049
    @nmusic4049 5 років тому +19

    I think Kaithapram sir written this beautiful lines .. but lyrcs credit not mentioned.... y?

  • @sreelakshmipa5156
    @sreelakshmipa5156 2 роки тому +4

    ........Varry nice song 😍😍❤🥰