Picha Vacha Naal | Puthiya Mukham | Sankar Mahadevan | Deepak Dev | Kaithapram

Поділитися
Вставка
  • Опубліковано 29 лис 2021
  • Film: Puthiya Mukham (2009)
    Directed by: Diphan
    Produced by: Anil Mathew, S. Murugan
    Lyrics: Kaithapram
    Music: Deepak Dev
    Singer: Sankar Mahadevan
    Subscribe Now
    Satyam Jukebox: / satyamjukebox
    Satyam Videos: / satyamvideos
    Satyam Audios: / satyamaudio
    Follow us
    Satyam Audios Facebook - / satyamaudios
    Satyam Audios Twitter -
    / satyamaudios
    Satyam Audios Website -
    satyamaudios.com/
    Satyam Audios Pinterest - / satyamaudios

КОМЕНТАРІ • 435

  • @shibin1602
    @shibin1602 Рік тому +2744

    2023 ൽ ഒന്നും കൂടെ കേൾക്കാൻ ഇരിക്കുന്നവർ undo🌼🌼❤️🥰🌹

  • @user-du7uo1ro8z
    @user-du7uo1ro8z 6 місяців тому +272

    Any one at 2024 😅 2024 il kelkkan vannavar indo❤

  • @sreeragssu
    @sreeragssu Рік тому +418

    വീടൊരുങ്ങി നാടൊരുങ്ങി കൽപാത്തി തേരൊരുങ്ങി....❤️ പൊങ്കലുമായി വന്നു പൗർണമി 🎶💕❤️😍

    • @RamlyRamly-nf2bb
      @RamlyRamly-nf2bb Рік тому +2

      ♥️♥️♥️

    • @unknownwn2512
      @unknownwn2512 11 місяців тому +2

      🤗

    • @salinijoshy7449
      @salinijoshy7449 11 місяців тому +2

      Full ayi idu

    • @arunakumartk4943
      @arunakumartk4943 11 місяців тому +3

      കയ്യിൽ കുപ്പിവളയുടെ മേളം
      കാലിൽ പാദസരത്തിൻ്റെ താളം
      അഴകായ് നീ തുളുമ്പുന്നൂ❤❤
      അരികിൽ ഹൃദയം കുളിരുന്നൂ❤❤

    • @phantomgamingignt6275
      @phantomgamingignt6275 10 місяців тому +2

      1:40

  • @sujithkuttyeri5594
    @sujithkuttyeri5594 Рік тому +707

    മറ്റൊരു പാട്ടിനും നൽകാൻ കഴിയാത്ത ഒരു feel ഈ പാട്ടിനുണ്ട്.🎵🎼🎶💖💥 ഈ പാട്ടിന്റെ തുടക്കത്തിൽ വരുന്ന bgm അത് ഒരു പ്രേത്യേക അനുഭൂതി നൽകുന്നു... 🎼🎙🎤🎵🎶

  • @sulthansulu473
    @sulthansulu473 9 місяців тому +98

    കോലമിട്ടു പൊൻ പുലരി കോടമഞ്ഞിൻ താഴ്‌വരയിൽ മഞ്ഞലയിൽ മാഞ്ഞു പോയി നാം ❤️🍃

  • @mareenareji4600
    @mareenareji4600 10 місяців тому +43

    ശങ്കർ മഹാദേവിന്റ sound ആണ് highlight.... വരികൾ...... സംഗീതം എല്ലാം super ❤❤

  • @anusreeis2792
    @anusreeis2792 Місяць тому +8

    2024>>>>>>>>>>💗

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 2 роки тому +307

    പിച്ച വെച്ച നാൾമുതൽക്കു നീ
    എന്റെ സ്വന്തമെന്റെ സ്വന്തമായ്
    ആശകൊണ്ടു കൂടുകൂട്ടി നാം
    ഇഷ്ടം കൂടി എന്നുമെന്നും
    പിച്ച വെച്ച നാൾമുതൽക്കു നീ
    എന്റെ സ്വന്തമെന്റെ സ്വന്തമായ്
    ആശകൊണ്ടു കൂടുകൂട്ടി നാം
    ഇഷ്ടം കൂടി എന്നുമെന്നും
    പിച്ച വെച്ച നാൾമുതൽക്കു നീ
    വീടൊരുങ്ങി നാടൊരുങ്ങി
    കൽ‌പ്പാത്തിത്തേരൊരുങ്ങി
    പൊങ്കലുമായ് വന്നു പൌർണ്ണമി
    വീടൊരുങ്ങി നാടൊരുങ്ങി
    കൽ‌പ്പാത്തിത്തേരൊരുങ്ങി
    പൊങ്കലുമായ് വന്നു പൌർണ്ണമി
    കയ്യിൽ കുപ്പിവളയുടെ മേളം
    കാലിൽ പാദസ്വരത്തിന്റെ താളം
    അഴകായ് നീ തുളുമ്പുന്നു
    അരികിൽ ഹൃദയം കുളിരുന്നു
    പിച്ച വെച്ച നാൾമുതൽക്കു നീ
    എന്റെ സ്വന്തമെന്റെ സ്വന്തമായ്
    ആശകൊണ്ടു കൂടുകൂട്ടി നാം
    ഇഷ്ടം കൂടി എന്നുമെന്നും
    പിച്ച വെച്ച നാൾമുതൽക്കു നീ
    കോലമിട്ടു പൊൻപുലരി
    കോടമഞ്ഞിൻ താഴ്വരയിൽ
    മഞ്ഞലയിൽ മാഞ്ഞുപോയി നാം
    കോലമിട്ടു പൊൻപുലരി
    കോടമഞ്ഞിൻ താഴ്വരയിൽ
    മഞ്ഞലയിൽ മാഞ്ഞുപോയി നാം
    ചുണ്ടിൽ ചോരുന്നു ചെന്തമിഴ് ചിന്ത്
    മാറിൽ ചേരുന്നു മുത്തമിഴ് ചന്തം
    മൃദുമൌനം മയങ്ങുന്നു
    അമൃതുംതേനും കലരുന്നു
    പിച്ച വെച്ച നാൾമുതൽക്കു നീ
    എന്റെ സ്വന്തമെന്റെ സ്വന്തമായ്
    ആശകൊണ്ടു കൂടുകൂട്ടി നാം
    ഇഷ്ടം കൂടി എന്നുമെന്നും
    പിച്ച വെച്ച നാൾമുതൽക്കു നീ
    എന്റെ സ്വന്തമെന്റെ സ്വന്തമായ്
    ആശകൊണ്ടു കൂടുകൂട്ടി നാം
    ഇഷ്ടം കൂടി എന്നുമെന്നും
    പിച്ച വെച്ച നാൾമുതൽക്കു നീ

  • @arunakumartk4943
    @arunakumartk4943 11 місяців тому +34

    മികച്ച ഗാനം. കൈതപ്രത്തിൻ്റെ പാലക്കാടൻ കല്പാത്തിയെ പശ്ചാത്തലത്തിൽ പ്രണയാതുരമായ വരികൾക്ക്,ദീപക് ദേവിൻ്റെ മാസ്മര സംഗീതം.ശങ്കർ മഹാദേവൻ്റെ സൂപ്പർ റൊമാൻ്റിക് ഫീൽ നൽകുന്ന സ്വരം❤❤❤❤

  • @ashi9901
    @ashi9901 Рік тому +239

    2023 listeners come on❤️

  • @SreenathSKallely
    @SreenathSKallely 9 місяців тому +51

    1:11 that mridangam and ghatam combo❤

  • @prashkrish1981
    @prashkrish1981 Рік тому +207

    Why this song was not so popular??such a good composition 🥰

  • @sajeerkattayadan4779
    @sajeerkattayadan4779 Рік тому +25

    ഒരിക്കലും ഫീൽഡ് ഔട്ട്‌ ആവാത്ത സോങ് ❤️❤️❤️❤️

  • @Shabeab
    @Shabeab 11 місяців тому +22

    പിച്ച വെച്ച നാൾ മുതൽക്കു നീ
    എന്റെ സ്വന്തമെന്റെ സ്വന്തമായ്
    ആശ കൊണ്ടു കൂടു കൂട്ടി നാം
    ഇഷ്ടം കൂടി എന്നും എന്നും (പിച്ച വെച്ച...)
    വീടൊരുങ്ങീ നാടൊരുങ്ങീ
    കല്പാത്തി തേരൊരുങ്ങി
    പൊങ്കലുമായ് വന്നു പൗർണ്ണമി (2)
    കയ്യിൽ കുപ്പിവളയുടെ മേളം
    കാലിൽ പാദസരത്തിന്റെ താളം
    അഴകായ് നീ തുളുമ്പുന്നു
    അരികിൽ ഹൃദയം കുളിരുന്നു (പിച്ച വെച്ച...)
    ന ന നാ .. ന ന നആ ... ന ന ന ...
    ധി രേ നാ , ധി രേ നാ
    നീ ധ പ മ , രേ മ രേ പാ , നീ ധ സ നീ ധ മ പാ
    കോലമിട്ടു പൊൻ പുലരി
    കോടമഞ്ഞിൻ താഴ്വരയിൽ
    മഞ്ഞലയിൽ മാഞ്ഞു പോയി നാം (2)
    ചുണ്ടിൽ ചോരുന്നു ചെന്തമിഴ് ചിന്ത്
    മാറിൽ ചേരുന്നു മുത്തമിഴ് ചന്തം
    മൃദുമൗനം മയങ്ങുന്നു
    അമൃതും തേനും കലരുന്നു (പിച്ച വെച്ച...)

  • @girikwt4503
    @girikwt4503 Рік тому +12

    എന്നും എന്നും..... വരികൾ പോലെ സത്യം ഈ പാട്ട്......... ഒരു ഫീൽ ആണ്

  • @shanthilalitha4057
    @shanthilalitha4057 2 роки тому +112

    നോൾസ്റ്റാജീക്.. ഫീൽ സൂപ്പർ ആണ് സോങ് 👌❤️👍🌹💐
    നന്ദി നമസ്കാരം 🙏🏻💐

  • @akshayjr2631
    @akshayjr2631 Рік тому +48

    തീരെ ഇഷ്ടം അല്ലായിരുന്നാ ഈ പാട്ട് ഒറ്റത്തവണ full kettappo adict aayi poi
    Shankar mahadhevan🔥💙💯

    • @gory6548
      @gory6548 9 місяців тому +1

      Same

    • @SounDTrack007
      @SounDTrack007 7 місяців тому +1

      ഇഷ്ടം അല്ലാതിരിക്കാൻ കാരണം? ഇത് പണ്ടേ എന്റെ fav ആണ്.

  • @ullasullasullasullas661
    @ullasullasullasullas661 2 роки тому +139

    ഡയറക്ടർ ദീപൻ RIP

  • @Manojalappey
    @Manojalappey 2 роки тому +32

    പിച്ചവെച്ച നാൾ മുതൽക്കു നീ
    എന്റെ സ്വന്തം എന്റെ സ്വന്തമായ്
    ആശകൊണ്ട് കൂട് കൂട്ടി നാം
    ഇഷ്ടം കൂടി എന്നും എന്നും... ❣️

  • @manasaponnus2978
    @manasaponnus2978 Рік тому +38

    ചുണ്ടിൽ ചോരുന്നു ചെന്തമിഴ് ചിന്തിൽ,,, മാറിൽ ചേരുന്നു മുത്തമിഴ് ചന്തം ❤️❤️❤️ന്നും പറയാനില്ല, ഞാൻ പിന്നെ ഇ ഭൂമിയിൽ ഇല്ല സ്വർഗത്തിലാ 😍😀💕❤️ഈ വരികൾ മാത്രം കേട്ടുകൊണ്ട് ഇരിക്കുവാ 🤭😀💕❤️

  • @adithyamohan3744
    @adithyamohan3744 Рік тому +46

    Tv ൽ കാണുമ്പോൾ ഒട്ടും ഇഷ്ടം അല്ലാരുന്നു ഇപ്പോൾ ഇഷ്ടം ആണ് ❤️

  • @AnAnDhu629
    @AnAnDhu629 Рік тому +15

    ഒരു രക്ഷേമില്ലാത്ത ഫീൽ ❤❤

  • @dasappan6038
    @dasappan6038 3 місяці тому +6

    2024ൽ കാണേ കാണേ song കേൾക്കാൻ വന്നിട് ഇതും കേട്ടിട്ട് പോയവർ ഇണ്ടോ
    👇😍

  • @probsgamerff1601
    @probsgamerff1601 2 місяці тому +7

    24 kanunnavar undo

  • @rajagopalanmoolayil3439
    @rajagopalanmoolayil3439 10 місяців тому +17

    Deepak Dev the unsung hero mind blowing composition and fantastic rendering by Shankar ji. Wow wow wow...till date ever fresh !!

  • @athulprathap4523
    @athulprathap4523 24 дні тому +3

    2024 ayitt arelum ondo ivde 💫

  • @aswinsnair6290
    @aswinsnair6290 Рік тому +68

    2:47 female voice oru rekshayum illa ⚡😻

  • @Manojalappey
    @Manojalappey Рік тому +25

    2023 ലും കേൾക്കാൻ വന്നവർ 😜

  • @reshmams5184
    @reshmams5184 5 місяців тому +12

    2024 ill kelkunnavar indo😌❤

  • @sureshbabu7964
    @sureshbabu7964 Рік тому +22

    Kharaharapriya is overflowing with ❤😍

  • @Azezal502
    @Azezal502 Рік тому +10

    4ൽ പഠിക്കുമ്പോൾ തിയേറ്ററിൽ 😊🍿പോയി കണ്ട രാജുവേട്ടൻ പടം💓❤💓

    • @abhayshanker2147
      @abhayshanker2147 11 місяців тому

      Ipm ntaa cheyyunne,njnum ann 4 am clssilayinu😊

  • @riyagopi3017
    @riyagopi3017 6 місяців тому +5

    Still 2024❤

  • @Alpha.Kid.Abhiii
    @Alpha.Kid.Abhiii Рік тому +56

    That flute blissing ✨⭐
    Amazed to hear that time and tabla also👌🏻
    Nice composition by Deepak Dev ji

  • @midhunbabu3380
    @midhunbabu3380 2 місяці тому +3

    3/5/2024 1:37 PM nu kekkunnavarundo❤

  • @krishnakumarip8714
    @krishnakumarip8714 4 місяці тому +2

    വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഗാനം....❤
    പാദസരമല്ലേ..പാദസ്വരം....എന്നു കേൾക്കുന്നു.

    • @najiyashabeer5586
      @najiyashabeer5586 3 місяці тому

      Paada swaram thanne alle..padathil swaram undakkunnille

  • @poojakb5058
    @poojakb5058 5 місяців тому +24

    2024 ൽ കേൾക്കുന്നവർ ഉണ്ടോ❤

  • @pranavanilkumar1246
    @pranavanilkumar1246 Рік тому +9

    0:26 endammoo scene part🥰🥰🥰🥰

  • @ATHIEST_TRADER
    @ATHIEST_TRADER Рік тому +35

    Shankar mahadevan nostalgia 🔥

  • @user-sc5oi7io4v
    @user-sc5oi7io4v 2 роки тому +82

    പുതിയ മുഖഠ ( 2009)
    ഗാനഠ.പിച്ച വെച്ച നാൾ മുതൽക്കു നീ....
    ഗാനരചന.കൈതപ്രഠ
    സഠഗീതഠ.ദീപക് ദേവ്
    പാടിയത് ശങ്കർ മഹദേവൻ, സിന്ദുജ

  • @binimr4197
    @binimr4197 Рік тому +11

    Mesmerizing Kharaharapriya raga ❤️❤️❤️

  • @JollyXavier-we4fi
    @JollyXavier-we4fi 5 місяців тому +4

    Still in 2024😮

  • @vishnusruthyvlogs5124
    @vishnusruthyvlogs5124 Місяць тому +2

    2030 vann still fvrt eann comment edunna dhe njan 💖

  • @megladiatr0813
    @megladiatr0813 Місяць тому +17

    Anyone in May 2024 🙂

  • @amalamal-ny9so
    @amalamal-ny9so 4 місяці тому +2

    2024 innum ennum kellkknd😊😊🌹

  • @rahuldreamsandbeyond9377
    @rahuldreamsandbeyond9377 День тому +2

    2024 Ilam unde

  • @GokulKumar-hm9gb
    @GokulKumar-hm9gb 3 місяці тому +3

    2024മരണം വരെ കേക്കും 👍👍👍

  • @adithyans8324
    @adithyans8324 Рік тому +17

    There are soo many songs in this industry which are underrated as hell!!!

    • @SounDTrack007
      @SounDTrack007 7 місяців тому +1

      Ofcourse. But this song and the entire album was very popular at the time

  • @Heisst767
    @Heisst767 3 місяці тому +2

    Stuck in 24🙂

  • @ramasubramaniankrishnamoor2460
    @ramasubramaniankrishnamoor2460 Рік тому +17

    Such a amazing song 👍

  • @prithvirajprithvi9716
    @prithvirajprithvi9716 6 місяців тому +4

    2024 ൽ കേൾക്കുന്നവർ ഉണ്ടോ 🙂😊

  • @marvelstudioavengers945
    @marvelstudioavengers945 10 місяців тому +10

    ഓടകുഴൽ വായിക്കുന്നത് ഇഷ്ടമുള്ളവർ ഉണ്ടോ❤

  • @sabi8347
    @sabi8347 Рік тому +7

    Shankar Mahadevan...... ♥️

  • @Meera-of6rg
    @Meera-of6rg Місяць тому +7

    Anyone in 2025💀💀

  • @abhijith.sabhijith.s6403
    @abhijith.sabhijith.s6403 Рік тому +5

    Poli pattu aarkkanu eshtapedathathu😍

  • @turbo4.0
    @turbo4.0 Рік тому +5

    1.40 heart' touching 💝

  • @fidhafidha2727
    @fidhafidha2727 8 місяців тому +5

    0:25 That portion just...🤍🔥🎶

  • @MidhunManohar-cg7fl
    @MidhunManohar-cg7fl 5 місяців тому +2

    2024 ൽ ഇത് കേൾക്കാൻ ആരുമില്ലേ 😁

  • @anusreegopi5510
    @anusreegopi5510 6 місяців тому +4

    2024 kelkunnavar undo😊

  • @Maddxitz
    @Maddxitz Місяць тому +1

    2025 still fav💗💗💗

  • @mickaelaliasjackson98668
    @mickaelaliasjackson98668 14 днів тому

    Now this is Evergreen!!!

  • @SaranSaran-zo9nk
    @SaranSaran-zo9nk 6 місяців тому +4

    2024 kelkunavar 👍addik

  • @aswanikrishna7148
    @aswanikrishna7148 Рік тому +19

    3:43 Aww🥺❤

  • @sreenishamani9546
    @sreenishamani9546 24 дні тому

    ഒരിക്കലും മറക്കാത്ത ഓർമ്മകൾ 😢

  • @thasleenathas1675
    @thasleenathas1675 Рік тому +3

    Poliya ❤ feel❤❤❤❤

  • @user-ek8go2hy2t
    @user-ek8go2hy2t 11 місяців тому +5

    What a feel❤

  • @nilshanichuz1640
    @nilshanichuz1640 Рік тому +5

    3:11 Addiction 🤌♥️

  • @joytk5827
    @joytk5827 Рік тому +2

    അടിപൊളി മ്യൂസിക് 👌👌

  • @josphinjoy1517
    @josphinjoy1517 Рік тому +5

    My fav song 💖😍

  • @sidharthsuresh333
    @sidharthsuresh333 2 роки тому +12

    Kharaharapriya ❤️

  • @sumangalanair135
    @sumangalanair135 2 роки тому +7

    Wow beautiful song nice slkshn allso 👌👌🙏🙏🙏🙏🙏🙏

  • @sreejithnair6070
    @sreejithnair6070 2 роки тому +9

    Super song

  • @aaravdev197
    @aaravdev197 Рік тому +5

    വീണ്ടും വീണ്ടും കേൾക്കാൻ വരുന്നവർ ഇവിടെ വരിക

  • @mohanchandra9001
    @mohanchandra9001 Рік тому +4

    Picha vecha naal ❤

  • @nairshilpa53
    @nairshilpa53 2 роки тому +6

    Someone love from cradle 😁❤️

  • @achu-ej1jl
    @achu-ej1jl 8 місяців тому +3

    2.10 my fvrt😌

  • @vishnuammu9261
    @vishnuammu9261 Рік тому +3

    Super song ❤️❤️❤️

  • @shrewz3914
    @shrewz3914 3 місяці тому +3

    Anyone in 2024❤️

  • @amalnathnath9157
    @amalnathnath9157 4 місяці тому +1

    2024 ൽ കേൾക്കുന്നവരുണ്ടോ. എന്തൊരു ഫീലാ 👌🏼🎶❤️

  • @judicavit
    @judicavit 3 місяці тому +4

    2024 like adi

  • @shiyaskspjm6179
    @shiyaskspjm6179 5 місяців тому +2

    2024 present സർ.....

  • @athulyapeethambaran9111
    @athulyapeethambaran9111 Рік тому +1

    Fav song 🎶💕

  • @aswathirajiv3161
    @aswathirajiv3161 9 місяців тому +12

    All time favourite ❤

  • @shanthilalitha4057
    @shanthilalitha4057 2 роки тому +34

    പിച്ച വെച്ചിനാൾ മുതൽക്കു നീ എൻറെ സ്വന്തം എന്റെ സ്വന്തം മായി ആശകൊണ്ട് കൂട് കൂട്ടി നാം....❤️🌹👌👍💐🙏🏻

  • @ananyaanuzzz8591
    @ananyaanuzzz8591 6 місяців тому +3

    2024 il kelkunnavar undo 🌸

  • @SruthiM-ky3pc
    @SruthiM-ky3pc 7 місяців тому +2

    Kalppathy therinu poyitt video kk song edan vendi download cheyyan vanna njan🤭
    16/11/23

  • @sarathlals3239
    @sarathlals3239 Рік тому +3

    Uffff sound👌

  • @IAMMAX455
    @IAMMAX455 4 місяці тому +2

    2024ൽ കേൾക്കുന്നവർ ഉണ്ടോ ❤

  • @ajithpanikar2860
    @ajithpanikar2860 Рік тому +5

    അഭിമാനപൂരിതം പാലക്കാടൻ

  • @17nandhana
    @17nandhana 6 місяців тому +2

    2024 kelkunnaver undo🙂

  • @cherryblossomandbluejay8590
    @cherryblossomandbluejay8590 4 місяці тому +1

    2024 il kelkkunnu.....eppolum entho oru puthuma ee song nu und❤p

  • @azadmuhammed1759
    @azadmuhammed1759 6 місяців тому +3

    2024 ൽ കേൾക്കുന്നവരുണ്ട് ബ്രോ

  • @sajithkrishna3546
    @sajithkrishna3546 7 місяців тому

    Inn kalpathy theru❤ athilude nadann eee song kekkan😍😍

  • @ambilysreedhar1589
    @ambilysreedhar1589 Рік тому +1

    Ennum ee varikal moolarindu athrakkishtam♥️

  • @vilayannoorpadmanabhan7350
    @vilayannoorpadmanabhan7350 6 місяців тому +1

    ETHU RAHATHIL EE GANAM

  • @aryaarya9536
    @aryaarya9536 Рік тому +7

    2023.....kelkkunnavar plzz like😍❤
    Feeling better✨

  • @nthdamyre3755
    @nthdamyre3755 Рік тому +19

    Its just a magic 💝💯

  • @ameerfaisal9818
    @ameerfaisal9818 2 роки тому +3

    Nice song

  • @paulmathew2373
    @paulmathew2373 Рік тому +6

    Awezome song, mind bowling

  • @sathishbalachandran7479
    @sathishbalachandran7479 Рік тому +5

    2023😇❤❤

  • @vishnug02
    @vishnug02 5 місяців тому +2

    2024 ൽ കേക്കുന്നവർ ഇവിടെ comeon