മാപ്പ് നൽകണമെന്ന് ബോബി ചെമ്മണൂർ; ആണഹന്തയ്ക്കേറ്റ പ്രഹരമോ? | Boby Chemmanur | Highcourt

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 356

  • @shamseerali5296
    @shamseerali5296 День тому +9

    കോടതി എന്നാല് അവിടെയുള്ള ജഡ്ജി അല്ലേ....

  • @JudySilvester
    @JudySilvester 2 дні тому +33

    പാവം adm നവീൻ ബാബു അവർക്കു നീതി കിട്ടുമോ

    • @beenamanojkumar6331
      @beenamanojkumar6331 2 дні тому

      ഏയ്‌ അതൊന്നും പ്രതീക്ഷിക്കേണ്ട. കുടുംബത്തോടൊപ്പം നല്ലൊരു ജോലി ചെയ്തു ജീവിക്കേണ്ട adm നവീൻ സാറിനെ കൊന്നു കെട്ടിതൂക്കിയിട്ട് അദ്ദേഹത്തിന്റെ ഭാര്യ ഒരു സ്ത്രീ യാണ് അവർക്കും നീതി വേണം. നടി പീഡിപ്പിക്കപ്പെട്ടതും ആ നടിയ്ക്കും നീതി വാങ്ങി കൊടുക്കേണ്ട ഉത്തരവാദിത്തം gvt ന് ആണ്

    • @sasibabu1970
      @sasibabu1970 2 дні тому +1

      ഇതൊന്നും ഇവന്മാരുടെ പരിഗണനയിൽ ഇല്ലാത്ത വിഷയമാണ്!
      ഇവരുടെ പ്രസംഗം എങ്ങനെയെങ്കിലും ബോബി ചെമ്മണ്ണൂരിനെ
      അകത്തിട്ടുക എന്നുള്ളതാണ്

    • @fanofprophetnathan
      @fanofprophetnathan День тому

      ഉമ്മൻചാണ്ടിയെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച ആളെ ശിക്ഷിച്ചോ... നിവിൻ പോളിയെ എൽദോസ് MLA യെ... ഇല്ലല്ലോ സ്ത്രീപക്ഷ മാണ് തങ്ങൾ എന്നല്ലേ കോൺഗ്രസുകാരി തന്നെ പറഞ്ഞത്...

  • @nasserindia7545
    @nasserindia7545 2 дні тому +15

    മതി മതി ഇവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയല്ലേ സ്നേഹിത

  • @RedbullRed-ki2ov
    @RedbullRed-ki2ov День тому +2

    പടക്കം...പൊട്ടിക്കൽ എന്താ...ഇത്ര വലിയ തെറ്റാണോ....ചുംബന സമരം...ഒന്നും ..മറക്കല്ലേ ...അവസാനം എന്തായീ 😂😂😂😂😂😂

  • @thomasphilip8307
    @thomasphilip8307 2 дні тому +7

    ഇത് മൊത്തം പബ്ലിസിറ്റിക് വേണ്ടിയുള്ളതാണ്
    കേസും അനുബന്ധിച്ചുള്ള എല്ലാ സംഗതികളും പക്കാ നാടകം

  • @timepassvloger3779
    @timepassvloger3779 2 дні тому +17

    ബോബി മുട്ട് കുത്തി കരഞ്ഞ് പോലും... Exclusive...... വാ തുറക്കില്ല.....അങ്ങനെ വാ തുറന്നാല്‍ ഈച്ച കയറും... നല്ല കുട്ടി ആയിട്ട് നടക്കാം എന്ന് പറഞ്ഞ്‌ കരഞ്ഞ് പോലും.. അങ്ങനെ കരുതി leberilsm ജയിച്ച് സ്വയം പ്രഖ്യാപിച്ച് ആശ്വാസം കണ്ടെത്തി മീഡിയ.....

    • @Narayanan2024
      @Narayanan2024 2 дні тому

      Poocha😂😂😂

    • @Narayanan2024
      @Narayanan2024 2 дні тому

      Appo boche enthaanu court il paranjathu setta?

    • @babu5603
      @babu5603 2 дні тому +1

      @@Narayanan2024, ഞാൻ പോച്ചെ ആകാം എന്ന് 😂😂😂😂

    • @Narayanan2024
      @Narayanan2024 2 дні тому

      @@babu5603 😁😁😁

    • @arunp2214
      @arunp2214 День тому

      ലോകം കാണാത്ത മണ്ടന്മാർ ആണ് ദ്വയാർത്ഥ പ്രയോഗത്തിൽ കേസ് എടുക്കുന്നത്. അയാള് അങ്ങനെ ഉദ്ദേശിച്ചാലും അയാളെ ശിക്ഷിക്കാൻ പാടില്ല/പറ്റില്ല. കാരണം അത് മോശമായി വ്യാഖ്യാനിക്കുന്നത് നിങ്ങളാണ്, നിങ്ങളുടെ മനസ്സാണ്. അതിന് അയാളെ ശിക്ഷിക്കാൻ പറ്റില്ല, പാടില്ല. വ്യക്തമായി പറഞാൽ മാത്രമേ സാധ്യത എങ്കിലും ഉള്ളൂ. ഗോത്ര ബോധത്തിലെ ശരി തെറ്റുകളെ ന്യായീകരിക്കാൻ വളഞ്ഞ വഴിക്കാണ് അത്തരം ആളുകളെ ശിക്ഷിക്കുന്നത്. കേസ് നീട്ടി വച്ചും മറ്റും. അല്ലാതെ നേരിട്ട് ശിക്ഷിക്കാനുള്ള വകുപ്പൊന്നും ശരിക്കും ഉള്ള ജനാധിപത്യ നിയമങ്ങളിൽ ഇല്ല. ഉണ്ടായിരുന്നെങ്കിൽ ശിക്ഷിച്ചേനെ.

  • @Kaafir916
    @Kaafir916 2 дні тому +3

    34 വയസുള്ള മധ്യവയസ്ക്കയായ സ്ത്രീയെ പെൺകുട്ടി എന്ന് പറയുന്നത് എന്തിനാ…..😇😇😇😇

  • @timepassvloger3779
    @timepassvloger3779 2 дні тому +13

    രാഹുല്‍ ഇന്റെ അജിത്ത് ന്റെ boche യുടെ ഒക്കെ പിന്തുണ കണ്ട മുതൽ തുടങ്ങി ആണ്‌ ഈ കലിപ്പ് 😊😊😊

    • @shamseenaas3647
      @shamseenaas3647 День тому

      ഈ ചോദ്യം ചോദിക്കുന്നവർക്ക് അറിയോ അതിന്റെ ഉള്ളിൽ കിടക്കുന്നത് കുറ്റവാളികളാണെന്ന് വെറുതെ വല്ലതും പറയല്ലെ

  • @anoopt690
    @anoopt690 2 дні тому +22

    മീഡിയ കരയുന്നു 😂

    • @BinoyBinu-gt8me
      @BinoyBinu-gt8me 2 дні тому +2

      മീഡിയ മാത്രം അല്ല കരഞ്ഞത് '😂
      ബോച്ചേയും കരഞ്ഞ് കാല് പിടിച്ചാണ് വിട്ടിൽ പോയത്😂

  • @mmohan623
    @mmohan623 2 дні тому +18

    ഇങ്ങേരേ പോലെ നാല് അനുയായികളുണ്ടെങ്കിൽ ചേച്ചേ മൊയ്ലാളി സ്ഥിരം അകത്താകുമല്ലോ?

  • @aliaskarali869
    @aliaskarali869 2 дні тому +10

    ഒരു വാക്ക് കിട്ടിയാൽ അതിന്റ മേലെ കേറി കേറി ചാനൽ ക്ലിക്ക് അവൻ വേണ്ടി കളിക്കുന്ന ചോദ്യങ്ങൾ ചോദിക്കുന്ന നിങ്ങളെ ആണ് പിടിച്ചു വെക്കേണ്ടത് എന്താ ഈ ചാനലുകൾ ഇങ്ങനെ ആയി പോയത് ശോ കഷ്ട്ടം തന്നെ 🥺🥺🥺🙏🙏

    • @yasirpulikkal4088
      @yasirpulikkal4088 2 дні тому +1

      ഇവർ കോടതിക്കും മുകളിൽ an

  • @ansaricherukayalkara2880
    @ansaricherukayalkara2880 2 дні тому +3

    ഈ മാപ്രകൾക്ക്‌ വല്ലാത്ത ചൊരുക്ക് ഉണ്ട്. ചാനലിൽ വിളിച്ചു വരുത്തി ഇരുത്തയിട്ടു ഓവർ സ്മാർട്ട്‌. നിങ്ങൾക്ക് വല്ലതും പറയാൻ ഇങ്ങനെയുള്ള വരെ എന്തിന് വിളിച്ചു വരുത്തി അവഹേളിക്കുന്നു.

  • @babyeu7509
    @babyeu7509 2 дні тому +5

    ബോച്ചേ❤❤❤❤❤❤❤

  • @kunjimoncm1501
    @kunjimoncm1501 2 дні тому +17

    നിയമത്തിൻ്റെ ബാലപാഠം പോലുമറിയാത്ത മെൻസ് പ്രസിഡണ്ട്

    • @Narayanan2024
      @Narayanan2024 2 дні тому +1

      He dont know anything 😂😂😂..

    • @ManojCk-h7h
      @ManojCk-h7h 2 дні тому

      ഒരു അറിവില്ലാത്ത മനുഷ്യൻ അത്രയേ ഉള്ളൂ .... ഇയാളെ പറയുന്നത് കോടതി കണ്ടാൽ ഒന്നും നോക്കാതെ പിടിച്ച് അകത്തിടും

    • @babuverot4150
      @babuverot4150 2 дні тому +1

      13 വയസ്സായ കുട്ടി സ്വന്തം ഇഷ്ടത്തിന് പോയതാണെന്നു പറയുന്ന ആളോട് എന്ത് പറയാൻ.

    • @vichuc9846
      @vichuc9846 День тому

      ഡബിൾ മിനിങ്ങുകാരനെ തോളിലേറ്റി തുള്ളുന്ന ഇവനേക്കാൾ എത്രയോ ഭേദമാണ് ബോച്ചെ എന്ന അല്പൻ...

  • @rps448
    @rps448 2 дні тому +4

    പോ ... സ്ത്രീയേ ..... 28:28 ഇവിടെ പറഞ്ഞതിൽ എവിടെയാണ് വൈരുദ്ധ്യം ? Double meaning നടത്തി എന്ന് നടി പറഞ്ഞ സംഭവത്തിന് ശേഷം പിന്നെയും അദ്ദേഹത്തിൻ്റെ ഉദ്ഘാടനത്തിന് പോയി എന്നു തന്നെയാണ് അജിത് കുമാർ പറഞ്ഞത്. യേശു ക്രിസ്തുവിനെ നാക്ക് പിഴയിൽ കുറ്റം ചുമത്തുവാൻ യഹൂദപൗരോഹിത്യ വൃന്ദത്തിൻ്റെ ചാരൻമാർ അവൻ്റെ പിന്നാലെ കൂടിയിരുന്നു എന്നു പറയുന്നത് പോലെ ആണ് നിങ്ങളുടെ ദയനീയ സ്ഥിതി. അതിവേഗത്തിലുള്ള സംഭാഷണങ്ങൾക്കിടയിൽ വരുന്ന മിസ്റ്റേക്കുകൾ കണ്ടു പിടിച്ച് അതിൻ്റെ പേരിൽ കുറ്റപ്പെടുത്തി പ്രതിയാക്കുന്ന ഒരു വൃത്തികെട്ട സമീപനമാണ് ഇവിടെ മാളവിക ചെയ്യുന്നത്.

  • @premanmk6893
    @premanmk6893 2 дні тому +2

    ബോബിയുടെ മാനവസ്നേഹം ജനം എന്നും ഓർക്കും. ക്രൂശിക്കാൻ നിൽക്കുന്ന മാധ്യമങ്ങളെ കൊണ്ട് എന്ത് ഉപകാരം. കുറെ വിവാദങ്ങൾ ഉണ്ടാക്കാമെന്നല്ലാതെ

  • @sanals811
    @sanals811 2 дні тому +2

    ബോച്ചേക്ക് രാഷ്ട്രീയ പിൻബലമില്ല... രാഷ്ട്രീയ പിൻബലമുള്ള secretariat ഇടതു സംഘടന നിയമം നിലനിൽക്കേ കൂറ്റൻ ഫ്ലക്സ് വച്ചിട്ടും കോടതി അനങ്ങിയില്ല...കോടതിയോട് യുദ്ധം രാഷ്ട്രീയക്കാർക്ക് ആവാം...

  • @SumeshM-t4g
    @SumeshM-t4g 2 дні тому +5

    അവതാരകന് എന്ധെകിലും മാനസിക പ്രശ്നം ഉണ്ടോ

  • @sivan8224
    @sivan8224 2 дні тому +5

    'ആണഹന്ത' ന്യൂജൻ ഫെമിനിച്ചികളും നവലിബറലുകളും മലയാള ഭാഷക്ക് നൽകുന്ന പുതിയ സംഭാവന.

  • @vkissacissac8104
    @vkissacissac8104 2 дні тому +2

    സുപ്രീം കോടതി ന്യായാധിപനാണ് ക്ലാസ് 4 ജീവനക്കാരിയെ പീഠിപ്പിച്ചതായി പരാതി ഉയർന്നത് എന്നിട്ടെന്തു സംഭവിച്ചു? അതേ ന്യായാധിപൻ സ്വയം കുറ്റവിമുക്തനായി പ്രഖ്യാപിച്ചു. പരാതിക്കാരിയെ പിരിച്ചു വിട്ടു. ഇതൊക്കെ കാണുന്ന പൊതുജനത്തോടാണ് കോടതിയുടെ സദാചാര പ്രസംഗം

  • @jesudasjayarajan
    @jesudasjayarajan 2 дні тому +3

    ബോച്ചേ ഇനി വാ തുറക്കില്ല. പക്ഷെ വാ തുറന്നു വിസർജ്യം തിന്നാൻ കാത്തുനിൽക്കുന്ന രാഹുലിനെ പോലെയുള്ളവരുടെ വാ അടയുമോ?

  • @thomaspjaic
    @thomaspjaic 2 дні тому +13

    എന്തൊക്കെ പറഞ്ഞാലും പഴയ ബോബിയെ ആണ് ഞങ്ങൾക്കിഷ്ടം,
    സാരമില്ല, ഈ ബോബിയെ വെച്ച് ഞങ്ങൾ അഡ്ജസ്റ്റ് ചെയ്തുകൊള്ളാം.
    ചാനലുകാർക്ക് പുതിയൊരു വിഷയം വേണമല്ലോ, ആരായിരിക്കും ചാനലുകാരുടെ അടുത്ത ഇര

  • @shafeeqshafeeq8727
    @shafeeqshafeeq8727 2 дні тому +11

    ബോച്ചേ ❤️❤️❤️❤️👍

  • @JudySilvester
    @JudySilvester 2 дні тому +13

    ഇവിടെ എല്ലാവരും ശരിയാണോ ചെയ്യുന്നത്

    • @Narayanan2024
      @Narayanan2024 2 дні тому

      No.. for example all the Boche supporters 😂😂😂

  • @rameshs9153
    @rameshs9153 2 дні тому +4

    ഇനി എങ്ങനെ ആഹാരം കഴിക്കും വാ തുറക്കാതെ മരുഭൂമി,,,,

  • @RejaniRajani
    @RejaniRajani 2 дні тому +10

    അജിത് സർ പറയുന്നത് വളരെ വളരെ ശരിയാണബൊച്ചെ തെറ്റും ചെയ്തിട്ടില്ല

    • @sreevidhiyashanthmma883
      @sreevidhiyashanthmma883 День тому

      😂😂😂😂

    • @arunp2214
      @arunp2214 День тому

      ലോകം കാണാത്ത മണ്ടന്മാർ ആണ് ദ്വയാർത്ഥ പ്രയോഗത്തിൽ കേസ് എടുക്കുന്നത്. അയാള് അങ്ങനെ ഉദ്ദേശിച്ചാലും അയാളെ ശിക്ഷിക്കാൻ പാടില്ല/പറ്റില്ല. കാരണം അത് മോശമായി വ്യാഖ്യാനിക്കുന്നത് നിങ്ങളാണ്, നിങ്ങളുടെ മനസ്സാണ്. അതിന് അയാളെ ശിക്ഷിക്കാൻ പറ്റില്ല, പാടില്ല. വ്യക്തമായി പറഞാൽ മാത്രമേ സാധ്യത എങ്കിലും ഉള്ളൂ. ഗോത്ര ബോധത്തിലെ ശരി തെറ്റുകളെ ന്യായീകരിക്കാൻ വളഞ്ഞ വഴിക്കാണ് അത്തരം ആളുകളെ ശിക്ഷിക്കുന്നത്. കേസ് നീട്ടി വച്ചും മറ്റും. അല്ലാതെ നേരിട്ട് ശിക്ഷിക്കാനുള്ള വകുപ്പൊന്നും ശരിക്കും ഉള്ള ജനാധിപത്യ നിയമങ്ങളിൽ ഇല്ല. ഉണ്ടായിരുന്നെങ്കിൽ ശിക്ഷിച്ചേനെ.

    • @arunp2214
      @arunp2214 День тому

      നേരും നെറിയും കെട്ട മാധ്യമ പ്രവർത്തകർ വാർത്തകളെ വളച്ചൊടിക്കുന്നു. കാട്ടാള സമൂഹം. ഒട്ടും ബുദ്ധിയും ബോധവും വിദ്യാഭ്യാസവും ഇല്ലാത്ത, മറ്റു നല്ല ജോലികൾ കിട്ടാത്ത മണ്ടന്മാർ ആണ് ഇവിടെ മാധ്യമ പ്രവർത്തകർ ആകുന്നത്. അവരുടെ വിചാരം അവരെല്ലാം പഠിച്ച് തികഞ്ഞവരും ശരിയും ആണെന്നാണ്. മണ്ടന്മാർ.

  • @MohummedM.s
    @MohummedM.s 2 дні тому +8

    ജനങ്ങളെ മര്യാദ പഠിപ്പിക്കുന്നതിന് മുമ്പ് കോടതി ആദ്യം ചെയ്യേണ്ടത് സ്വന്തം മര്യാദ പഠിക്കുകയാണ് ഇപ്പോ അടുത്തകാലത്താണ് ഒരു കൊലക്കേസ് വധശിക്ഷക്ക് വിധിച്ചിരുന്ന പ്രതിയെ മറ്റൊരു കോടതി വെറുതെ വിട്ടത് പുറമേ ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്ന് 5 ലക്ഷം രൂപ അയാൾക്ക് നഷ്ടപരിഹാരം കൊടുക്കാനും വിധിച്ചത് നീതി ന്യായം എന്നല്ലാം പറയുന്ന കോടതി എന്തുകൊണ്ട് ആദ്യം വധശിക്ഷയ്ക്ക് വിധിച്ച ജഡ്ജിയുടെ പേരിൽ വധശ്രമത്തിന് കേസെടുത്തില്ല ഒന്നാം ക്ലാസ് പോലും വിദ്യാഭ്യാസമില്ലാത്ത പൊട്ടന്മാരാണോ കോടതി ജഡ്ജി ആയിരിക്കുന്നത് ഒരു വ്യക്തിയെ വധശിക്ഷക്ക് വിധിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒന്നും ശ്രദ്ധിക്കേണ്ട അല്പം ഉളുപ്പ് മനുഷ്യൻ എന്ന ജഡ്ജിക്ക് ഉണ്ട് എങ്കിൽ അയാളുടെ ജോലി രാജി വെച്ച് പൊതുജനങ്ങളോട് മാപ്പ് പറയണം ഇപ്പോൾ ശമ്പളം വാങ്ങി തിന്നുന്നു ഉണ്ടാവുമല്ലോ ആ ജഡ്ജി

    • @Narayanan2024
      @Narayanan2024 2 дні тому

      Be specific with names and other details in your allegation so that we can take you to court 😂😂😂😂

    • @Narayanan2024
      @Narayanan2024 2 дні тому

      Then we will see your guts..

    • @sanuchandran8669
      @sanuchandran8669 2 дні тому +2

      Kodathiye mariyatha padipikkan niyare .. ithekke case akkandayane

    • @praveenvijayan9631
      @praveenvijayan9631 День тому +2

      Kodathiye maryada padippikkan nilkanda akathavum,aarum support cheyyilla​ ..

  • @KuttyHassan-y2l
    @KuttyHassan-y2l 2 дні тому +1

    സ്ത്രീ പീഡനവും പുരുഷ പീഡനവും ഗൗരവത്തിൽ എടുത്ത് തുല്യ നീതി ഉറപ്പ് വരുത്തണം. ഹണിയുടെ പേരിൽ ബോബി ചെമ്മണ്ണൂരിനെ ക്രൂസിക്കുന്നത് മാധ്യമങ്ങൾ അവസാനിപ്പിക്കണം.

    • @riyasag5752
      @riyasag5752 2 дні тому

      Ithaanu vendathu💯 ee simple solution ne kurich chindhikatheyanu Ivar ivide kidanu alamb undakunnathu

  • @subrahmaniannamboodiripadm5130
    @subrahmaniannamboodiripadm5130 2 дні тому +1

    ഇവ നേതാവട്ടിയൂർക്കാവ് കോടതിയെ /

  • @VinodGuruji-d4l
    @VinodGuruji-d4l 2 дні тому +1

    കുട്ടികളെ ഉത്സവപറമ്പിൽ കൊണ്ടുപോയപോലെ അവതാരകൻ ഒരുവിഷയത്തിൽ നില്കുന്നില്ല ചോദ്യം

  • @BinuVarghese-v5i
    @BinuVarghese-v5i 20 годин тому

    തെറ്റു മനസ്സിലാക്കി ബോബി ചെമ്മണ്ണൂർ മാപ്പ് ചോദിച്ചു,. മാപ്പ് ചോദിച്ചു മാപ്പു ചോദിച്ചു എന്ന് വീണ്ടും വീണ്ടും പറയുമ്പോൾ അദ്ധേഹത്തിൻ്റ മാപ്പ് സ്വർണം പോലെ നയൻ വൺ സിക്സ് ആണ്.❤

  • @JudySilvester
    @JudySilvester 2 дні тому +5

    കൊല പാതകവും ബലാത്സംഗം ചീള് കേസല്ലേ

  • @MMRMarmi
    @MMRMarmi 2 дні тому +3

    ആ പ്രസിഡൻ്റിനെ ഒന്ന് ഇറക്കിവിടുമൊ

  • @nelsontrthekkumthala6903
    @nelsontrthekkumthala6903 2 дні тому +2

    Very very Good 👍🙏👍👍

  • @rajeevprabhakar449
    @rajeevprabhakar449 2 дні тому +2

    വട്ടിയൂർ കാവ് അലമ്പനെ ഇങ്ങിനെ ഫെയി മസാക്കരുത്.

  • @jayarajpaintings9921
    @jayarajpaintings9921 4 години тому

    കേരളജനത തൊണ്ണൂറ് ശതമാനവും ബോബിക്ക് ജയ് വിളിക്കുന്നത് ഈ മാപ്രkal കാണുന്നില്ലേ..?!!!

  • @RaviKumar-o9j5v
    @RaviKumar-o9j5v День тому +1

    പ്രെജീഷ് കലക്കി

  • @muhammadshafishafi9660
    @muhammadshafishafi9660 День тому +2

    64)മത്തെ ആൾപീഡിപ്പിച്ചപോയാ പെണ്ണ് അറിഞ്ഞത്.

  • @rameshs9153
    @rameshs9153 2 дні тому +4

    ആര് മാപ്പ് കൊടുത്താലും മാതു കൊടുക്കില്ല 😂

  • @JMSAK-k6z
    @JMSAK-k6z День тому

    മാതൃഭൂമിക്ക് ഇത് Exclusive!!😂

  • @bijugeorge6621
    @bijugeorge6621 2 дні тому +2

    ബോബി ചെമ്മണ്ണൂർ ഉദ്ഘാടനത്തിന് വിളിച്ചാൽ ആരും പോകാതിരിക്കാൻ തയ്യാറാണോ

  • @sajisajeevan7496
    @sajisajeevan7496 2 дні тому +1

    അങ്കർ ചക്ക എന്ന് പറയുമ്പോ ചുക്ക് എന്ന് പറയുന്നു അജിത് സൂപ്പർ ❤❤❤❤

  • @ajithanair6512
    @ajithanair6512 2 дні тому +1

    Yes supporters of boche. Keep boche and supporters in place of high court judje

  • @kcnatarajan4023
    @kcnatarajan4023 День тому +3

    ഇതു ഒരു അനാവശ്യ ചർച്ചയാണ് 👍

  • @binoythomas1434
    @binoythomas1434 День тому

    ബോച്ചേ ❤❤❤❤❤

  • @RaviKumar-o9j5v
    @RaviKumar-o9j5v День тому

    സൂപ്പർ ചോദ്യം

  • @sasibabu1970
    @sasibabu1970 2 дні тому

    മീഡിയ കാർക്ക് കട്ട കലിപ്പ് ആയിപ്പോയി!

  • @HaneefaNanath
    @HaneefaNanath День тому

    ബോച്ച ബോച്ച ബോച്ച ക്കി ജയ് 🌹🌹🌹🌹

  • @SunnybabykappivilakkaSun-gj9tv
    @SunnybabykappivilakkaSun-gj9tv День тому +1

    എല്ലാം നിശ്ചയിക്കാൻ നിങ്ങളാരാണ്

  • @Kaafir916
    @Kaafir916 2 дні тому +2

    ബോച്ചേയുടെ പുതിയ ബ്രാന്റ് നെക്ലേസ് വരുന്നു…
    പേര് “കുന്തി”….😇😇😇😇😇😇😇😇😇😇😇😇

  • @SnowFallzz-uv6mv
    @SnowFallzz-uv6mv 2 дні тому +2

    Bobby uyir👍👍👍

    • @Narayanan2024
      @Narayanan2024 2 дні тому +1

      Spelling correct aano? 😂😂😂

  • @HaneefaNanath
    @HaneefaNanath День тому

    ബോച്ച ബോച്ച ബോച്ച ക്കി ജയ് ❤❤❤❤

  • @bintakuruvila2059
    @bintakuruvila2059 2 дні тому +2

    വട്ടിയൂർകാവ് അജിത് വീട്ടിൽ പോയിരിക്ക്

  • @prabhakarannair6105
    @prabhakarannair6105 День тому

    Which is and what is the section for Honey Trap & Cyber Crime...... Forward to Hon Supreme Court.

  • @airu4192
    @airu4192 2 дні тому +1

    ഒരു മനോ വൈക്രതൻ

  • @HaneefaNanath
    @HaneefaNanath День тому

    ബോച്ച ബോച്ച ബോച്ച 🌹🌹🌹🌹❤️❤️❤️🥰

  • @HaneefaNanath
    @HaneefaNanath День тому

    ബോച്ച ബോച്ച ബോച്ച കി ❤❤❤❤❤❤

  • @prabhakarannair6105
    @prabhakarannair6105 День тому

    Hon High Court and Supreme Court, have Aham Brahma to Bobby

  • @RaviKumar-o9j5v
    @RaviKumar-o9j5v День тому

    ഇവരെയൊക്കെ കാണുമ്പോൾ നാണം തോന്നുന്നു

  • @bimalkumarappukuttan7793
    @bimalkumarappukuttan7793 День тому +2

    😂😂😂 ഈ പുള്ളി..
    എന്തിൻ്റെ അടിസ്ഥാനത്തിൽ ആണ് പുള്ളിയെ ഒക്കെ മെൻസ് അസ്സോസിയേഷൻ്റെ തലപ്പത്ത് ഇരുത്തിയത്. വിവരക്കേടിൻ്റെ അടിസ്ഥാനത്തിൽ ആയിരിക്കും.

  • @AnilKumar-u6s1o
    @AnilKumar-u6s1o 2 дні тому +1

    🙏

  • @noushadnoushad293
    @noushadnoushad293 2 дні тому

    മാപ്പ് പറയുന്നവർ ചെറിയവരല്ല അവരുടെ മനസ്സിൻ്റെ വലുപ്പം പവറിന്റെ ശുദ്ധതയാണ് പിന്നെ എന്ത് മറ്റീലെ ചാനല്കാരാണ് ഇവരോക്കെ ഞങ്ങളുടെ ഹീറോയായി എന്നു മുണ്ടാവും ധീര നെതാവ് ഇങ്ങനെയാണ് കോടതി നടപടികൾ എങ്കിൽ ഇന്ത്യയിലെ തുറങ്കിലല്ലാം നിറഞു കവിയുക തന്നെ ചെയ്യും

  • @cherianvarghese60
    @cherianvarghese60 День тому

    ബോച്ചേ പറഞ്ഞത് കേരളത്തിലെ എല്ലാ ആൺ വർഗ്ഗങ്ങൾക്കും വേണ്ടിയും ആണ്..

  • @aboobackersiddique1864
    @aboobackersiddique1864 2 дні тому +2

    പബ്ലിസിറ്റി കുറവുള്ള ആളല്ലേ ബോബി 😂😂😂😂😂 പോടെ

  • @jayarajpaintings9921
    @jayarajpaintings9921 3 години тому

    എന്തേ ഈ മാപ്ര വട്ടിയൂർക്കാവിന് സംസാരിക്കാൻ സമയം കൊടുക്കുന്നില്ല..?!! അവൾ സംസാരിക്കുമ്പോൾ ക്ഷമയോടെ കേൾക്കുകയും ചെയ്യുന്നു.. അവസരം കൊടുക്കുന്നു..!😘

  • @StanleyS-x6y
    @StanleyS-x6y 2 дні тому

    Statement are correct

  • @pulimoodu8
    @pulimoodu8 2 дні тому +3

    ഈപറയുന്നവർ എല്ലാം തെറ്റ് ചെയ്യാത്ത പുണ്ണ്യ വാളൻ മാർ ആണോ മനുഷ്യരിൽ അറിയാതെ തെറ്റുകൾ വരാം. ആത് മനുഷ്യ സഹജം ആണ്. ശുധ ഹൃദയം ഉള്ളവർക്ക് മാത്രമേ തെറ്റ് മനസിലായാൽ മാപ്പ് പറയാൻ കഴിയുകയുള്ളു. അതാണ് നമ്മുടെബോച്ചേ ❤️

  • @MohummedM.s
    @MohummedM.s 2 дні тому +1

    വാ തുറക്കില്ല എന്ന് പറഞ്ഞത് നീ കേട്ടോ അതോ അത് നിന്റെ അഭിപ്രായം ആണോ

  • @HaneefaNanath
    @HaneefaNanath День тому

    ഒന്നുപോട നിവിടാ ബോച്ച എവിടെ ബോച്ച ❤❤❤

  • @RaviKumar-o9j5v
    @RaviKumar-o9j5v День тому

    ഇവരുടെ കൂടെ വിവരമുള്ളവർ ആരും ഇല്ലേ

  • @binoychacko6332
    @binoychacko6332 День тому

    എല്ലാം നേരിരിടുന്ന ആളാണെന്നു ബോച്ചേ പറഞ്ഞോ..

  • @sudheermunnamanzil7400
    @sudheermunnamanzil7400 2 дні тому +1

    തുണി ഉടുക്കാത്തതിനെക്കുറിച്ച് കോടതി ഒന്നും പറഞ്ഞിട്ടില്ല

  • @StanleyS-x6y
    @StanleyS-x6y 2 дні тому

    Is the news reporter decids???

  • @babyeu7509
    @babyeu7509 2 дні тому

    ഇനി വാ തുറക്കില്ല സമ്മതിച്ചും😂😂😂🤣🤣🤣

  • @georgek4147
    @georgek4147 2 дні тому

    മാതൃഭൂമി കുറച്ചു ദിവസം ആയി ഇങ്ങിനെ ന്യൂസ്‌ ഇടാൻ തുടങ്ങിയിട്ട്

  • @johntjoy5313
    @johntjoy5313 День тому

    ചാനെൽ എല്ലാം ഇതാണ് പറയുന്നത് ആ നടി അതുപോലെ പണം കൊടുത്തു എന്ന് ചിന്തിക്കുക ആചാനെൽ കാർക് എന്ത് parajalum അവർ തർക്കിക്കും ഇപ്പം അടുത്ത ആ സ്ത്രീ യോട് അവിപ്രായം ചോദിച്ചാൽ നിങ്ങൾക്ക് മനസ്സിൽ ചിന്തിക്കാവുന്ന കാര്യം ആണ്

  • @b.krajagopal5199
    @b.krajagopal5199 2 дні тому

    Moderator do not allow him to denounce the HC. He is acting so

  • @Lethasaji
    @Lethasaji 2 дні тому

    ബോച്ചെ ഈ സംഭവം വിലയിരുത്തിയാൽ ഹണിറോസിനോട് നന്ദി പറയും.... ചിലരിൽ മാറ്റം വരുത്താൻ ചിലർ ജനിക്കും .. അദ്ധേഹത്തിന്റെ കുടുംബം പോലും ഇഷ്ടപ്പെടുന്നുണ്ടാവില്ല ഈ രീതിയിൽ സ.സാരിക്കുന്നതും മറ്റും..

  • @SaiduVusam-mb7ld
    @SaiduVusam-mb7ld 2 дні тому

    Bobby❤❤❤❤❤

  • @prakashvasudevan8717
    @prakashvasudevan8717 2 дні тому

    ഈ അവതാരകൻ അങ്ങ് ആഘോഷിക്കയാണ്.

  • @vinodannakode
    @vinodannakode 2 дні тому

    കോടതിയിലെ പരിഗണനയുള്ള കേസ് വിധി പറയാത്ത കേസ് അതിനുള്ള അവരെല്ലാം നല്ലവനാണെന്ന് പറയാൻ ബോബിയും ഫാൻസ് അസോസിയേഷനും ഇവരെ ആരാ ചുമതലപ്പെടുത്തിയത്.ഇവരെല്ലാം കോടതിയുടെ മേൽ ആണോ ഇവര് പറയുന്നതാണോ വിധി ഇവന്മാരെ എന്തൊക്കെയാ പറയുന്നത് മനസ്സിലാകുന്നുണ്ടോ കോടതി അലക്ഷ്യം ആണ് ഈ ഫാൻസ് അസോസിയേഷൻ കാർ പറയുന്നത്

  • @iamhere4022
    @iamhere4022 2 дні тому

    റേറ്റിംഗ് കൂടട്ടെ ചാനലിന്റെ.... ഒരു മാസം കൊണ്ട് നടക്കാനുള്ളത് ബോബി തന്നിട്ടുണ്ട് 😄😄ആഘോഷിക്കുവിൻ

  • @AlmahaSaloon
    @AlmahaSaloon День тому

    ബോച്ച ❤️🔥

  • @b.krajagopal5199
    @b.krajagopal5199 2 дні тому

    He is having his own ipc crpc/ bns bnss

  • @faisalalis6915
    @faisalalis6915 День тому

    Very werst content

  • @myvlog3776
    @myvlog3776 2 дні тому

    ജനങ്ങളാണ് കോടതി ജനം മാണ് കോർട്ട്
    ഈ കോടതിയിലും നിയമത്തിലും അധികാരപ്പെട്ടവർ ഇനി ചിന്തിച്ചാൽ എത്ര മാത്രം നന്ന് ഈ നിസ്സാര പ്രശ്നത്തിന്റെ പേരിൽ ജനങ്ങൾ കേട്ടിട്ട് കോകിലയും പോലീസിനെയും നിർത്തിയാൽ എന്തായിരിക്കും സംഭവം സംഭവം എന്ന് മനസ്സിലാക്കാനുള്ള കഴിവ് എങ്കിലും അധികാരികൾക്ക് ഉണ്ടാകുന്നത് നല്ലതാണ്

  • @ramyaangel5919
    @ramyaangel5919 2 дні тому

    എന്തിനാണ് ഈ വ്ഷൻ മാരെയൊക്കെ നിങ്ങൽ ചർച്ചക്ക് വിളിക്കുന്നത്...മാതൃഭൂമി ന്യൂസ് നിങ്ങൽ നിങളുടെ സ്റ്റാൻഡേർഡ് നിലനിർത്തൂ

  • @gkp4520
    @gkp4520 2 дні тому +4

    Shameful on that guy to say that he likes to hear double meaning words. He should be put in jail. It is worst on your part to invite him for the discussion

  • @renjithabraham2118
    @renjithabraham2118 2 дні тому

    Chemmannoorinte advertisement venam mapre😂

  • @robinsonremmy2868
    @robinsonremmy2868 2 дні тому

    Boche❤❤❤❤❤

  • @DennisonKaniyaram
    @DennisonKaniyaram 2 дні тому

    ലോകത്തു വലിയ മാറ്റം കൊണ്ടുവന്നിട്ടുള്ള എല്ലാ വലിയവരെയും,
    അതുപോലെ തന്നെ കണ്ടുപിടുത്തങ്ങളും....
    തുടക്കകാലത്തു,, ഒരിക്കലും നടക്കാത്തവ ....കണ്ടുപിടിച്ചയാൾക് വിവരമില്ല എന്നൊക്കെയാണ് വിളിക്കാറും വിമർശിക്കാറുമുള്ളത്
    കാലം കടന്നുപോകുമ്പോൾ അവർ മനസ്സിൽ കണ്ട സ്വപ്നം... ലോകത്തു ഒരുപാടു ആളുകൾക്ക് തൊഴിലും സൗകര്യങ്ങളും നൽകുമ്പോൾ...
    ആ കാണുപിപിടുത്തതോടു... ആ വ്യക്തി യോട് ആരാധന തോന്നും...
    ഗാന്ധിജിയോട് ബ്രിട്ടീഷുകാർക് തുടക്കത്തിൽ എന്തായിരുന്നു സമീപനം....... അവസാനം എന്തായി.
    ബോച്ചേ ഈ രാജ്യത്തെ നിയമങ്ങൾ അനുസരിച്ചു...
    Tax അടച്ചു...ആയിരങ്ങൾക്കു തൊഴിൽ നൽകുന്ന ബിസിനസുകാരനാണ്....40വർഷം ബിസിനസ്‌ ചെയ്തിട്ട്.. ആദ്യമായിട്ടല്ലേ കോടതി കയറുന്നത്
    സമൂഹത്തിൽ സാദാരണക്കാരോടൊപ്പം നിൽകുമ്പോൾ... അവര്ക് ലാഭം shre ചെയ്യുമ്പോൾ.... പലർക്കും.... അസൂയ തോന്നിത്തുടങ്ങും....അത് സ്വഭാവികമാണ്.

    • @Narayanan2024
      @Narayanan2024 2 дні тому

      Labham share cheythirunno? 😂😂😂

  • @subhash2697
    @subhash2697 2 дні тому

    മണി ആസാനും പരാജയരാഘവനെയും ഒരു ചുക്കും ചെയ്യാൻ സാധിക്കില്ല എന്ന് mv jayaraajan

  • @kvjayachandrababu9124
    @kvjayachandrababu9124 2 дні тому

    ആവതാരകന് തുള്ളാതെ നിന്ന് കാര്യം പറഞ്ഞുകൂടേ! ആ തുള്ളലിൽ തന്നെ എല്ലാം മനസ്സലാകും. ഒരുതരം biased menality. പരസ്യം വേണം, പക്ഷെ ഈ പരസ്യം നൽകുന്നവർക്ക് എന്തങ്കിലും സംഭവിച്ചാൽ അത് ആഘോഷവും ആക്കണം.

  • @HaneefaNanath
    @HaneefaNanath День тому

    മണമില്ല മനോരമ
    മടുത്തു ഇ തള്ള്

  • @vkissacissac8104
    @vkissacissac8104 2 дні тому +1

    ചങ്ങലക്കും ഭ്രാന്തുപിടിച്ചോ?

  • @DONX0-nv2wj
    @DONX0-nv2wj 2 дні тому

    കെണി റോസ് തുണി ഉടുക്കാനുള്ള തീരുമാനം ഉണ്ടാകുമെന്ന് തോന്നുന്നില്ല 😂

  • @navasnavas3463
    @navasnavas3463 2 дні тому +1

    Charcha Stop cheyyunnnadaanu better

  • @bino0609
    @bino0609 День тому

    Reporter sire Née enthanu bhai...

  • @m-tlac7913
    @m-tlac7913 2 дні тому

    വട്ടിയൂർക്കാവിന് വൈകുന്നേരം പൊറോട്ടയും ചിക്കൻ കറിയും കഴിക്കണം അതിനുള്ള വഴി എങ്ങനെയെങ്കിലും ഉണ്ടാക്കും... മാർഗം പ്രശ്നമല്ല.....

  • @radhamanicc-vp4np
    @radhamanicc-vp4np 2 дні тому

    എല്ലാം പബ്ലിസിറ്റിക്ക് വേണ്ടി വേണ്ടിയാണു കരയുന്നത്