അവള് മതിയാക്കാം എന്ന് പറഞ്ഞു കാണുമല്ലോ അവനോടു. അവ പിന്മാറാൻ തയ്യാറായില്ല. അവൾക്ക് അതു വേണ്ടി വന്നു. എത്ര ആണുങ്ങൾ ഈയിടക്ക് ഇത്തരം കൊലപാതക പ്രവർത്തികൾ ചെയ്തു. ഇതിന് മാത്രം ഇത്ര പ്രത്യേകത എന്താണോ
@@Nadal-c4lഒരാളെ കൊന്നിട്ട് അതിന് ന്യായീകരിക്കാൻ നാണമില്ലേ തനിക്ക്, താനൊക്കെ ഒരു മനുഷ്യൻ ആണോ. താങ്കളുടെ വീട്ടിൽ ഉള്ള ആർകെങ്കിലും ഇങ്ങനെ സംഭവിക്കുമ്പോൾ പഠിച്ചോളും 😡🤬🖕🏻🖕🏻
സുഹൃത്തുക്കളെ ഇത് കേവലം ഒരു വിധിയെല്ലാം ഇത് കേരളത്തിലെ യുവാക്കൾക്ക് നൽകുന്ന ഒരു അവസാനത്തെ വാർണിങ് ആണ് അവസാനത്തെ താക്കീതാണ് എന്ന് മനസ്സിലാക്കുക ഈ കൊലപാതകിക്ക് ഒരു ഉരുട്ടു ബുദ്ധി തോന്നി നേര തിരിച്ചാണ് പറഞ്ഞിരുന്നെങ്കിൽ ശാരോടെന്നെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാണ് പറഞ്ഞിരുന്നെങ്കിൽ നമ്മുടെ കേരള സർക്കാറും അരുണും ഏഷ്യാനെറ്റ് റിപ്പോർട്ടർ പോലീസ് ചാടിയിറങ്ങുമായിരുന്നില്ലേ സഹോദരങ്ങളെ.... ഇത് നമുക്കുള്ള താക്കീതാണ് അതുകൊണ്ട് പുരുഷന് അന്തസായി ജീവിച്ചു മരിക്കണമെങ്കിൽ നമ്മൾ ഒന്നിക്കേണ്ടതായിട്ടുണ്ട് എന്നുള്ളതാണ് നമുക്ക് പറയാനുള്ളത്. അതുകൊണ്ട് സഹോദരങ്ങളെ ഒന്നിക്കുക ജാതി വേണ്ട മതം വേണ്ടവർഗം വേണ്ട വർണ്ണം വേണ്ട അതിനൊപ്പം പുരുഷൻമാരുടെ ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി ഒന്നിക്കുക അതല്ലാതെ വേറെ മാർഗ്ഗമില്ല
ചെങ്ങന്നൂർ പണിക്കർ വധത്തിലെ പ്രതി മരുമകൾ ജയിലിൽ ആയെങ്കിലും പിന്നീട് നിരവധി തവണ പരോളിൽ ഇറങ്ങി തമിഴ്നാട്ടിലെ വിവിധ ഉല്ലാസകേന്ദ്രങ്ങളിൽ ഉയർന്ന ഏമാന്മാരോടൊപ്പം കണ്ടവരുണ്ട് 🙄 ജയിലിൽ അവർക്ക് പ്രത്യേക പരിഗണനയും ഉണ്ടായിരുന്നു. ഇപ്പോൾ ശിക്ഷ കഴിഞ്ഞു പുറത്ത് ഉണ്ടാവും 🤔
ചെറു പ്രായം പഠിത്തവും ondu അവളയെ വെറുതെയെ വിട്ടിട്ടു കുറച്ചു കൂടെയെ muder ചെയ്യട്ടെ അപ്പോഴത്തേയെ kku കുട്ടിക്ക് പ്രായപൂർത്തി ആകുമല്ലോ appol namakku ചൂര വടി വെച്ചു nalla അടി കൊടുക്കാം appol കുട്ടി നന്നാക്കും മായിരിക്കും
Ninaku ponamenkil nee avane itechu pokamarunu pashe kollandarunu u r life is gone and his life is also gone for all you get generations this should be lesson really sad
Ingane oru cheera penninu protect cheyaan ithea police karo.Ithinano e police kal ithra padichu ingane oru positionil work cheyunnathu.Shame on aabhyantharam
Why emphasize on education when it has nothing to do with the crime. Stop giving such stupid explanations. Aren't highly educated people committing crimes???
നാളെ ഗ്രീഷ്മക്ക് വത ശിക്ഷ തന്നെ വിധിക്കണമെന്ന് ആഗ്രഹമുള്ളവർ ലൈക്
ഞാൻ
അതൊന്നും കിട്ടില്ല..bro
അടുത്ത നൂറ്റാണ്ടില്‍...😅
ആഗ്രഹിക്കുന്നു
വിധിക്കും but നടപ്പാക്കാൻ കഴിയില്ല.. 😬
ആ പാവം ചെറുക്കനെ കൊന്നിട്ട് ഒരു കൂസലില്ലാതെ അവളുടെ പോക്ക് അവൾക്ക് നല്ല ശിക്ഷ കൊടുക്കണം ഒഴിവാക്കണമെങ്കിൽഇഞ്ചിഞ്ചായിട്ട് കൊന്നിട്ടല്ലാ ഒഴിവാക്കണ്ടത്
This case happened two years before ...
She poisoned her lover.
Athe
അവള് മതിയാക്കാം എന്ന് പറഞ്ഞു കാണുമല്ലോ അവനോടു. അവ പിന്മാറാൻ തയ്യാറായില്ല. അവൾക്ക് അതു വേണ്ടി വന്നു. എത്ര ആണുങ്ങൾ ഈയിടക്ക് ഇത്തരം കൊലപാതക പ്രവർത്തികൾ ചെയ്തു. ഇതിന് മാത്രം ഇത്ര പ്രത്യേകത എന്താണോ
@@Nadal-c4lഒരാളെ കൊന്നിട്ട് അതിന് ന്യായീകരിക്കാൻ നാണമില്ലേ തനിക്ക്, താനൊക്കെ ഒരു മനുഷ്യൻ ആണോ. താങ്കളുടെ വീട്ടിൽ ഉള്ള ആർകെങ്കിലും ഇങ്ങനെ സംഭവിക്കുമ്പോൾ പഠിച്ചോളും 😡🤬🖕🏻🖕🏻
ആ മിലിട്ടറി കാരനും കുടുംബവും രക്ഷപെട്ടു പാവം ഷാരോൺ.....
Yes അല്ലെങ്കിൽ മറ്റൊരു കൂടത്തായി ജോളി ആയേനെ
അവൾക്കറിയാം അവൾ രക്ഷപെടും എന്ന്. ഇപ്പൊ കോടതി വെറും കോമഡി അല്ലെ
ഷാരോണിന് athmashanthi kittatte🥲
സൗന്ദര്യം കണ്ട് പെൺപിള്ളേരുടെ പിറകേ പോകുന്ന ആൺപിള്ളേർക്ക് ഇതൊരു പാഠം ആകട്ടെ
💯💯💯
നേരെ തിരിച്ചും ആകട്ടെ .... നല്ല ജോലി യും കൂലിയും മാത്രം ഉള്ളവനെ നോക്കി നടന്നു എത്ര പെണ്ണുങ്ങൾ ഓംബുന്നൂ
എന്തിനാണ് ഇത്രയും പൊതിഞ്ഞു പിടിച്ചു കൊണ്ട് പോകുന്നത്. കൊള്ളാം ബെസ്റ്റ് പോലീസ്
Media kaarokee ullathallr athavum
അവർ അവരുടെ duty ചെയ്യുന്നു. അവരുടെ ശ്രദ്ധ കുറവ് കൊണ്ട് അവൾ രക്ഷപെട്ടാൽ അവരുടെ ജോലി പോവും.. അല്ലാതെ അവളോടുള്ള ഇഷ്ടം കൊണ്ടല്ല
നീതി കിട്ടേണ്ടവർക്ക് ഇങ്ങനെ protection കിട്ടുന്നുണ്ടോ....
ഡ്യൂട്ടി ആണ് mone. അല്ലെങ്കി അവരുടെ കുടുംബം പട്ടിണി ആകും ജോലി പോകും
Avarude duty aanu
ഇങ്ങനെയുള്ള കുറ്റവാളികൾ ഉള്ളത് കൊണ്ട് ഫേസ് മാസ്ക് കമ്പനിക്കാർ ജീവിച്ചു പോണു 😂😂
😂
😂😂😂
Police karkk an adyam 2 kodukkendath
എന്തിനാണ് അവർ "ഭവതിയെ"ഇങ്ങിനെ. പൊതിഞ്ഞ് കൊണ്ട് നടക്കുന്നത്❤❤❤❤❤❤❤❤
Custody il Ula prathik velathum patyal avrde joli povum.athene😊
Police custodyyil കൊണ്ട് പോകുന്ന സമയം ആരെങ്കിലും പെരുമാറിയാൽ Police സമാധാനം പറയണം, തന്നെയുമല്ല അവരുടെ പണീം പോയി
Avarkku vallom sambhavichal policeinte joli pokum.
Show some maturity mr..it's their duty .
അവൾ മിടുക്കി അല്ലെ. ഒരു ഓഫീസർ സർട്ടിഫിക്കറ്റ് കൊടുത്തില്ലേ പിന്നെ എന്ത് വേണം. ജയിലിൽ അവൾക്കു സുഖം.
അവന്റ ജീവിതവും തീർത്തു സ്വന്തം ജീവിതവും കളഞ്ഞു കഷ്ടം തന്നെ
അവളെ കോടതി വെറുതെ വിടും,അവള് സുഖമായി ജീവിക്കും,, പാവം ഷാരോൺ
തടി ഒന്ന് മെച്ച പെട്ടിട്ടുണ്ട്...😅
Thadichu pennu ipol😂
Veluthu thadich 😂
Edakku vayattil ontayalloo atha
ക്രിമിനലിന് പോലീസിൻ്റെ കരുതൽ
ഇന്ന് ഉച്ചക്ക് ജയിലിൽ ബിരിയാണി ഉണ്ട് 😊
😂😂
അതെന്താ ഇവളുടെ കല്യാണം ആണോ അവിടെ 😂😂😂
സന്തോഷം 😂😂😂 കേരളത്തിൽ ലെ തേപ്പ് കാരികൾക്കു മുന്നറിയിപ്പ് ഈ വിധി
Entha vidhi? Jeevaparyantham aano
ഒരു കൂസലും ഇല്ലെന്നു മാത്രമല്ല.... കോൺഫിഡൻസ് peak level... 🤦🏾♀️
ന്ത് ജന്മം ഇതൊക്ക
ഗ്രീഷ്മയെ മറച്ചു പിടിക്കാൻ പോലീസ് വല്ലാതെ കഷ്ടപെടുന്നണ്ടല്ലോ എന്തിനാണാവോ 😮
നെയ്യാറ്റിൻകര പോലീസ് ഇന്നലെ നാറ്റം സഹിച്ചുള്ള സഹനയാത്ര ആയിരുന്നു ഇന്ന് ഒരു കുലപാതകിയെ ആനയിച്ചു കൊണ്ടുപോകുന്നു രണ്ടും ഒരുപോലെ തന്നെ
Salute to neyyattinkara police.
നല്ല ഒരു ശിക്ഷ കിട്ടണം🙏
അടുത്തപ്രധാന മന്ത്രി ആകേണ്ടവൾ മികച്ച പ്രൊ ട്ട ക്ഷൻ കൊടുക്കണം
😂
*വാ നമുക്ക് തറവാട്ടിൽ പോയി കുഴി മന്തി കഴിക്കാം 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣*
എല്ലാ ചെലവ് ഏറ്റു എടുക്കമേക്കിൽ varum .പിന്നെ ജ്യൂസ് ,കഷായം കുടിച്ചു enthainkkil സംഭവിച്ചാൽ കഗ്രീഷ്മ ഉതിരാവതി അല്ല 😅
😂😂😂
നല്ല വിദ്യാഭ്യാസം പഠിപ്പും ഉണ്ടായിട്ട് കാര്യമില്ല
1:56 അവൾ എന്താ കയൊണ്ട് കാണിക്കണേ? പോലീസ് കൈ പിടിച് വക്കുന്നുണ്ട് 🤔🤔🤔
രക്ഷിക്കണേ ഞാൻ റാങ്ക് ഹോൾഡർ ആണ് എന്ന് പറയായിരിക്കും 🤭🤭
@@hindibuji8239😁
Aa mike vachu oru adi kodukku
*തല വെട്ടാൻ ഒന്നും അല്ലല്ലോ പറഞ്ഞത് ഞെട്ടാൻ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣*
ഇത്രയും ഗതികെട്ട ഒരു പോലീസ് സ്റ്റേഷൻ...ഇന്നലെ ഗോപൻ മണിയന്..ഇന്ന് കഷായം ഗ്രീഷ്മ..നല്ല അടിപൊളി സ്ഥലം
സുഹൃത്തുക്കളെ ഇത് കേവലം ഒരു വിധിയെല്ലാം ഇത് കേരളത്തിലെ യുവാക്കൾക്ക് നൽകുന്ന ഒരു അവസാനത്തെ വാർണിങ് ആണ് അവസാനത്തെ താക്കീതാണ് എന്ന് മനസ്സിലാക്കുക ഈ കൊലപാതകിക്ക് ഒരു ഉരുട്ടു ബുദ്ധി തോന്നി നേര തിരിച്ചാണ് പറഞ്ഞിരുന്നെങ്കിൽ ശാരോടെന്നെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാണ് പറഞ്ഞിരുന്നെങ്കിൽ നമ്മുടെ കേരള സർക്കാറും അരുണും ഏഷ്യാനെറ്റ് റിപ്പോർട്ടർ പോലീസ് ചാടിയിറങ്ങുമായിരുന്നില്ലേ സഹോദരങ്ങളെ.... ഇത് നമുക്കുള്ള താക്കീതാണ് അതുകൊണ്ട് പുരുഷന് അന്തസായി ജീവിച്ചു മരിക്കണമെങ്കിൽ നമ്മൾ ഒന്നിക്കേണ്ടതായിട്ടുണ്ട് എന്നുള്ളതാണ് നമുക്ക് പറയാനുള്ളത്. അതുകൊണ്ട് സഹോദരങ്ങളെ ഒന്നിക്കുക ജാതി വേണ്ട മതം വേണ്ടവർഗം വേണ്ട വർണ്ണം വേണ്ട അതിനൊപ്പം പുരുഷൻമാരുടെ ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി ഒന്നിക്കുക അതല്ലാതെ വേറെ മാർഗ്ഗമില്ല
മിടുക്കി ആണ്... ചെറിയ പ്രായം ആണ് പഠിക്കാനും മിടുക്കി.... അതുകൊണ്ട് വെറുതെ വിടാവോ..😂
നാളെ അറിയാം
ചിക്കനും മട്ടനും കഴിച്ച് ഒന്ന് കൊഴുത്തിട്ടുണ്ട്
Justice sharon😢
Medias : greeshmak enthengilum parayanundooo
Le greeshma : kurach kashayam edukatte cheta
10കോടി നഷ്ടപരിഹാരം അല്ല എങ്കിൽ 60വർഷം ആണ് തടവ് പ്രേതിഷിക്കുന്നു
അതിനു ഗ്രീഷ്മയെ കാണുന്നില്ലല്ലോ. നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് കഴിഞ്ഞതേ ഉള്ളു
😂
കേസിൽ RV ബാബു ഇടപെടണം ഗ്രീഷ്മയെ രക്ഷിക്കണം
Madam just sharon nte family യോട് public aayi sorry പറയാമായിരുന്നില്ലേ .
ഇപോഴും കുറ്റബോധമോ സൻ്കടമോ ഇല്ല.
കേരള ജയിൽ സുഖവാസമല്ലേ 😊
മറച്ചു പിടുത്തം
2:02 avalde kai shiver cheyunu.. Enit aa women police kai pidichekkunnu
കയ്യിൽ 2 കൊട്ട് കൊടുത്താൽ മതി നിന്നോളും..കൊല്ലാൻ കൈ വിറച്ചില്ലല്ലോ..ഇപ്പൊ വിറപ്പിച്ചിട്ട് ആരെ കാണിക്കാനാ
@iambot3677 ya ya.. Acting aayirikkum
ഈ മൂളികൾ ചോദിക്യാ ഗ്രീഷ്മേ വല്ലതും പറയാൻ ഒണ്ടോ എന്ന് ഒണ്ട് എന്നെ ജയിൽ ഡി ജി പി ആകണം എന്ന് പറ്റുമോ
Vanitha reportermarkum newsreadersinum oru energy ila ee vartha parayan😔
Guys ഷാരോണിൻറെ കൂടെ വന്നവനാകും ശരിക്കും പ്രതി..
Smart rank holder
Bodham undaaitt vende kuttabhodham undaavan..😢
ഇനി എന്നതാണ് കിരിശിമ പ്രതീക്കരിക്കാൻ
Proper ayi report cheyyu....if an accused is convicted by the court,, accused shall send to jail
😡😡😡കടുത്ത ശിക്ഷ കിട്ടട്ടെ 🤲🤲🤲🤲🤲
എന്നാൽ നിങ്ങൾ എല്ലാവരും കൂടി അവൾക്കൊരു പത്മഭൂഷൺ അവാർഡ് കൊടുത്തേക്ക് 😂😂
Police എന്തിനു ഇത്രയും പൊതിഞ്ഞു പിടിക്കുന്നു
Neyyantinkara police aake busy anallo
ഒരു അമ്മയുടെ കണ്ണീരിന് വില ഉണ്ടോ എന്ന് നാളെ അറിയാം വധശിക്ഷ തന്നെ കൊടുക്കണം അവൾക്ക്
എന്തിനാ ഇത്ര protection കൊടുത്ത് അവളെ കൊണ്ട് പോകുന്നത് ? ഒരു പാവത്തിനെ കൊന്നിട്ട് 😡😡
അല്ല അവൾക്കെന്ത് കൊറോണ ഉണ്ടൊ അല്ല അവൾക്ക് മാസ്ക്ക് ഇട്ടക്ക്ണ് അതോണ്ട് ചോദിച്ചതാ 🙄
പാവം ചെക്കൻ അവന്റ ഭാര്യയായി സുഖായി കഴിയേണ്ട ആൾ
ജയിലിൽ ഇന്ന് മട്ടൻ വിളമ്പിയില്ല
ചെങ്ങന്നൂർ പണിക്കർ വധത്തിലെ പ്രതി മരുമകൾ ജയിലിൽ ആയെങ്കിലും പിന്നീട് നിരവധി തവണ പരോളിൽ ഇറങ്ങി തമിഴ്നാട്ടിലെ വിവിധ ഉല്ലാസകേന്ദ്രങ്ങളിൽ ഉയർന്ന ഏമാന്മാരോടൊപ്പം കണ്ടവരുണ്ട് 🙄
ജയിലിൽ അവർക്ക് പ്രത്യേക പരിഗണനയും ഉണ്ടായിരുന്നു.
ഇപ്പോൾ ശിക്ഷ കഴിഞ്ഞു പുറത്ത് ഉണ്ടാവും 🤔
കാരണവർ വധം ആണൊ
അങ്ങനെ ഒന്ന് ഉണ്ടായിരുന്നതായി ഓർക്കുന്നു
Sherin
Good
End video ith..o kandit thalavedanikkunnu
ആ കിളി പോയി 😂
Education undakil crime cheyithu kude???
Parayaanundu😂.Vaa nammukku poyi oru Juice kudikkam😂.
degree ale athinu ano ithrak padichu padichu parayunne
എന്തിന് ഇങ്ങനെ protect ചെയുന്നു അവളെ😮😮😮
അവൾ എന്ത് പറയാനാ?? മൈക്പിടിച്ച് ചോദിക്കുന്നത് കേട്ടില്ലെ
നേരെ തിരിച്ചു ഒരു ആൺകുട്ടി ആയിരുന്നെങ്കിലോ അവന്റെ മുഖം പോലും മറയ്ക്കുമോ ന്യൂസ് ചാനല്കാരെല്ലാം കുഴിമാടത്തിൽ കിടക്കുന്ന വല്യപ്പനെ വരെ പറയും
അവൽക്ക് പറയാനുള്ളത് .njan അല്ല ഇത് cheythathu 😂😂😂
അവൾക്ക് എന്ത് ബിരുദം എന്ന് ഞങ്ങൾക്ക് അറിയണ്ടാ വളരെ വളരെ കഷ്ട്ടപെടുന്നു 😡😡😡😡😡😡
Vip സെക്യൂരിറ്റി ആണല്ലോ....
ഇത്ര സുരക്ഷ ഒരുക്കി എന്തിന് ഇവളെ കൊണ്ട് പോകുന്നു
VIP - പോകുന്നത് പോലെയാണല്ലോ - നടപ്പ്
ഉള്ളിൽ പേടി ഉണ്ട് അത് പുറത്ത് കാണിക്കുന്നില്ല 😀
Police station ilakkalla.....jail leka
Koovi vilich maximum video cover cheyyan nokk avalde..alland oruthane konnitt vannavalod endhem parayanundonnn chodikknnn ...nanam undoooo
എടൊ ബിരുദം ഉണ്ടായിട് കാര്യമില്ല ഇത്രേം ചെയ്തു കൂടിയില്ലേ അവൾ
Oru prethiye kondupokunnath vip ye kondupokunnapole
ഇനി മട്ടൺ തിന്നാലോ
Entha vidhi
നാളെ പറയും
സ്വന്തം ജീവിതവും മറ്റൊരു ജീവിതവും നശിപ്പിച്ചു,,, 2 കുടുംബവും നശിപ്പിച്ചു
ഭാവിയിൽ രാഷ്ട്രീയത്തിൽ sobhikkum
ചെറു പ്രായം പഠിത്തവും ondu അവളയെ വെറുതെയെ വിട്ടിട്ടു കുറച്ചു കൂടെയെ muder ചെയ്യട്ടെ അപ്പോഴത്തേയെ kku കുട്ടിക്ക് പ്രായപൂർത്തി ആകുമല്ലോ appol namakku ചൂര വടി വെച്ചു nalla അടി കൊടുക്കാം appol കുട്ടി നന്നാക്കും മായിരിക്കും
Haaaai. Midumidukkkkeeeee😂😂
vidhyasambannayaaya padikkan midukki aaya smart aaya kuttiye ingane upadravikkaruth plz
Ivalk vadhashiksha kodukkanam
Neyyattinkara mothathil famous aavukayanalloo...
😊
Ninaku ponamenkil nee avane itechu pokamarunu pashe kollandarunu u r life is gone and his life is also gone for all you get generations this should be lesson really sad
Avle police pothijonde pokunnu
Celebrities nu polum ithrakk protection illa😂😂😂
Padikkan midukki annegil …..
മാസ്ക് 😂
കൊടും ഭീകരി
Daivame evalkke thakka shiksha kittane
Ingane oru cheera penninu protect cheyaan ithea police karo.Ithinano e police kal ithra padichu ingane oru positionil work cheyunnathu.Shame on aabhyantharam
ആ കുട്ടി എന്ത് നേടി.
എന്തൊരു കരുതൽ
നല്ലോണം ഫുഡ് കഴിക്കുന്നുണ്ടല്ലോ....
Ival pavamanu ethilum valya thettu cheiatha alanu boche😂
Corona undo greeshmak 😂
പഠിക്കാൻ മിടുക്കി😅😂
🤣🤣😌 സമ്പൂർണ മിടുക്കി
റാങ്ക് ഹോൾഡർ ആണേ കളിയാക്കല്ലേ 😂😂😂
എന്തിനാണ് ഇത്ര safe ആയി കൊണ്ടുപോകുന്നത് 🤔..
വിധി എന്തായിരുന്നു എന്ന് കൂടെ പറയാമോ
വിധി പറയുന്നത് നാളെയാണ്
Why emphasize on education when it has nothing to do with the crime. Stop giving such stupid explanations. Aren't highly educated people committing crimes???