മെട്രോ ലാഭകരമാക്കാൻ..! - പച്ചക്കു പറയുന്നു!

Поділитися
Вставка
  • Опубліковано 4 жов 2024
  • "Pachakku Parayunnu"
    Benny Joseph Janapaksham talking about 'How to Make Kochi Metro Profitable'

КОМЕНТАРІ • 149

  • @yasirscreation483
    @yasirscreation483 4 роки тому +48

    താങ്കളോടുള്ള ഇഷ്ടം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് താങ്കൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു

  • @missionwithvision38
    @missionwithvision38 3 роки тому

    പ്രീയ Benny, താങ്കളുടെ നിരീക്ഷണങ്ങളെല്ലാം തന്നേ ഏറ്റം അർത്ഥവത്താണ്. താങ്കൾ കേരളത്തിൻ്റെ യഥാർത്ഥ സേവകനാണ്. താങ്കളേ Support ചെയ്യാൻ കേരളത്തിലോ, ഇന്ധ്യയിലോ ആരുമില്ലെങ്കിലും താങ്കൾ ചെയ്യുന്ന പ്രവർത്തികൾ കേരളത്തിനും, ഇന്ധ്യയ്ക്കും നന്മയാണ്.

  • @jottujose7722
    @jottujose7722 4 роки тому +28

    Seatbelt ഇടൂ ചേട്ടാ ശത്രുക്കൾ ഒരുമിച്ച് നിക്കും

  • @mathewjohn4431
    @mathewjohn4431 Рік тому +2

    Big salute sir

  • @kvnpaul5602
    @kvnpaul5602 4 роки тому +32

    ഞാൻ പേജ് ഷെയർ ചെയുന്നുണ്ട് സബ്സ്ക്രൈബ്ർസ് കൂടും ഉറപ്പ്

  • @anthonyjacob9785
    @anthonyjacob9785 3 роки тому

    Very good point Benny chettan!

  • @mathewjohn4431
    @mathewjohn4431 Рік тому +3

    Well said

  • @harisshareef564
    @harisshareef564 8 місяців тому

    തങ്ങളുടെ വീഡിയോസ് ഈ അടുത്ത ദിവസങ്ങളിൽ ആണ് കാണാൻ ഇടയായത് ഞാൻ കഴിഞ്ഞ കുറെ കാലങ്ങൾ ആയിട്ടു ഞാൻ ചിന്ദിക്കുന്നതാണ് കേരളത്തിന്റെ ഭാവി എങ്ങോട്ടണ് സഹോദരന്റെ ഈ വാക്കുകൾ ആത്മാർത്ഥ മായിട്ടാണ് എങ്കിൽ ഞങ്ങൾ കൂടെയുണ്ട് പാർറ്റിയെ അന്ധമായി വിശ്വസിക്കാത്ത കുറെ ജനങ്ങൾ കേരളത്തിൽ ഉണ്ട് നാട് നന്നാവണം

  • @theoryofsr947
    @theoryofsr947 4 роки тому +16

    ഇന്ത്യക്ക് ഒരു indipendent day കൂടി വരാൻ സാധ്യത ഉണ്ട്

  • @abishantony2403
    @abishantony2403 4 роки тому +24

    സ്ഥലം എടുത്താലേ പണിയാൻ ഒരു സുഖം ഉള്ളു 😜😜😜😜

  • @prasoonsoon3411
    @prasoonsoon3411 4 роки тому +4

    Well Said!!!

  • @5minlifehack708
    @5minlifehack708 4 роки тому +1

    Good sir

  • @lloydjacob
    @lloydjacob 3 роки тому +2

    Very valuable idea.. The govt should run a feasibility study and implement it.. If we can avoid acquiring land and use the funds for the building the suggested bridges..then there cant be any excuse due to finance.. Hope this reaches the ears of the concerned authorities who would run a feasibility study.. Brilliant idea Bennychaya.. 👏👏🥰🙏💪👍

  • @sandeepsankar6353
    @sandeepsankar6353 3 роки тому +2

    almost 50k people commute to Infopark daily...

  • @sharafatharabi4588
    @sharafatharabi4588 4 роки тому +4

    Support from malappuram❤️💪✌️

  • @csm939
    @csm939 4 роки тому +5

    ബെന്നി ചേട്ടനോട് ഒരു സജഷൻ പറയാനുണ്ട്...ഇത്രയും റിസ്ക് എടുത്ത് റോഡിനോട് ചേർന്ന് നിന്ന് ഷൂട്ട് ചെയ്താൽ അപകടം വിളിച്ചു വരുത്തലല്ലേ കണ്ടിട്ട് തന്നെ പേടി തോന്നാറുണ്ട് വരുന്ന വാഹനങ്ങൾക്ക് ചെറിയൊരു കയ്യബദ്ധം പറ്റിയാൽ വലിയ അപകടത്തിലേക്ക് പോകൂലേ. ദുരുദ്ധേശം കൊണ്ട് പറഞ്ഞതല്ല ബെന്നി ചേട്ടനോടുളള സ്നേഹം കൊണ്ട് പറഞ്ഞെന്നേയുളളൂ

  • @satyamevajayate4459
    @satyamevajayate4459 4 роки тому +15

    V4kochi , 20/20 നിലവാരത്തിൽ വരികയാണെങ്കിൽ വളരെ നല്ലതായിരിക്കും

  • @jovlogs6986
    @jovlogs6986 3 роки тому +1

    Benny bro you’re superb 👍

  • @JD.Vijeeth
    @JD.Vijeeth 3 роки тому

    Benny Chetta kalakki, ivide ulla kure shambalam vaangi thinunnavanmarkku thonenda idea Chettan aanu parayunnathu, satyam paranja ivanmarude Ellam thalayil kalimann aanennu thonunnu.

  • @arunthomas1729
    @arunthomas1729 4 роки тому +1

    Super sir keep doing

  • @anoopmathewgeorge4047
    @anoopmathewgeorge4047 4 роки тому +2

    Chetta hai. I like your performance. You fourget about seat belt..

  • @pkindia2018
    @pkindia2018 4 роки тому +7

    Valid suggestion but we have to conduct a detailed study considering traffic volume . More than technical we have to consider economic feasibility.

  • @satyamevajayate4459
    @satyamevajayate4459 4 роки тому

    ബഹുമാനപ്പെട്ട sir കേരളത്തിലെ കർഷകരുടെ അവസ്ഥ വളരെ പരിതാപകരമാണ് (ഇതൊക്കെ കണ്ടിട്ടും കണ്ടില്ല എന്ന് നടിക്കുന്ന ആളുകളെ കുറിച്ച് ഓർക്കുമ്പോൾ ഏറെ വിഷമം ഉണ്ട് സാർ) pപ്രത്യേകിച്ചും യുവതലമുറയിൽ മൃഗസംരക്ഷണ പരിപാലനവുമായി ബന്ധപ്പെട്ട സംരംഭങ്ങൾ തുടങ്ങുവാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്ക് പുതിയ നിയമങ്ങൾ നിലവിൽ വന്നിട്ടുണ്ടെങ്കിലും മൂന്നുവർഷം യാതൊരു തരത്തിലുള്ള രജിസ്ട്രേഷനില്ലാതെ ഒരു സംരംഭം തുടങ്ങാം എന്ന ഒരു നിയമം നിലവിൽ ഉണ്ടെങ്കിലും അതിന് യാതൊരു നിയമ സാധുതയുമില്ല. ഒരു സംരംഭം തുടങ്ങിയാൽ രാഷ്ട്രീയം പറഞ്ഞ് മതം പറഞ്ഞ് അതിനെ പൂട്ടിക്കാൻ ഒരുപാട് പേര് കാണും. ഒരു നിയമം കൊണ്ടു അതിനെ പൊളിച്ചെഴുതാൻ സാറ് സഹായിക്കണം.നമ്മൾ ഒരു കൃഷി തുടങ്ങിയാൽ അസൂയകൊണ്ട് അതിനെ അവസാനിപ്പിക്കാൻ അയൽവാസി ഇറങ്ങി തിരിക്കും പിന്നെ അതിനെ തടയാൻ ആർക്കും കഴിയില്ല. വോട്ടുബാങ്ക് ആയതുകൊണ്ട് അയൽവാസിയെ നാട്ടുകാരെയും
    രാഷ്ട്രീയക്കാരും സപ്പോർട്ട് ചെയ്യും.സാർ, മറ്റുള്ളവർക്ക് ബുദ്ധിമുട്ടില്ലാതെ ഉള്ള പറമ്പിൽ കൃത്യമായി കൃഷിയിറക്കാൻ ഇവിടുത്തെ യുവാക്കളെ അനുവദിക്കു. തമിഴ്നാടിനെ ഒന്ന് നോക്കു സാർ കൃത്യമായ ഫണ്ടിങ് കൊടുത്ത മൃഗസംരക്ഷണം നല്ല രീതിയിൽ നടത്താൻ ഉള്ള സാഹചര്യം അവിടെ നിലവിലുള്ള അതുകൊണ്ടാണ് ഇവിടെ നിന്ന് ആളുകൾ അങ്ങോട്ടേക്ക് മൈഗ്രേറ്റ് ചെയ്യുന്നത്. നമ്മുടെ നാട്ടിലാകട്ടെ കോടിക്കണക്കിന് രൂപ രൂപ വകമാറ്റി ചിലവഴിക്കുകയാണ്. ഒരു പരിധി കഴിയുമ്പോൾ ജനങ്ങൾ പ്രതികരിക്കും സാർ 100% പ്രതികരിക്കും. സാർ ഞങ്ങൾക്ക് നാട്ടിൽ ജീവിക്കാൻ ആണ് താല്പര്യം. ഈ പ്രവാസത്തിൽ ഞങ്ങളുടെ യുവത്വവും ആരോഗ്യമുള്ള ജീവിതവുമൊക്കെ തുലോം തുച്ഛമായ വേതനത്തിൽ നശിപ്പിക്കുകയാണ് സാർ. നമ്മുടെ നാട്ടിൽ സ്വന്തം കൈകൊണ്ട് അദ്ധ്വാനിച്ച് നല്ല നേട്ടങ്ങൾ കൈവരിക്കാൻ ഞങ്ങൾക്ക് കഴിവും ബുദ്ധിയും ഉണ്ട് .പക്ഷേ, അതിനു സഹായിക്കുന്ന യാതൊരു നിയമവും നമ്മുടെ നാട്ടിൽ നിലവിലില്ല .വെറും പണമുണ്ടാക്കുന്ന യന്ത്രങ്ങളായി ഞങ്ങളെ കാണുന്ന സർക്കാരുകളെ കുറിച്ച് ഓർക്കുമ്പോൾ മനസ്സ് വല്ലാതെ കലിയിളകും.ഒരുപക്ഷേ , പിടിപാടും രാഷ്ട്രീയ ബന്ധവും സ്വാധീനവും ഉള്ളവർക്ക് ഒക്കെ അതിന് കഴിയും ആയിരിക്കാം. പക്ഷേ ഞങ്ങൾക്ക് അതിന് കഴിയില്ല .കാരണം ഞങ്ങൾ സാധാരണ പട്ടിണി പാവം ജനങ്ങളാണ്. നിലനിൽക്കുന്ന യുക്തിയില്ലാത്ത നിയമങ്ങൾ നമ്മുടെ ആഭ്യന്തര ഉൽപ്പാദനത്തെ വളരെ കാര്യമായി ബാധിക്കുന്നുണ്ട് .ഒരു അപേക്ഷയുണ്ട് ഈ മന്ത്രിസഭയുടെ കാലാവധി തീരുന്നതിനു മുൻപ് ഒരു വ്യക്തിക്ക് വളർത്താൻ കഴിയുന്ന കഴിയുന്ന മൃഗങ്ങളുടെ, സംഖ്യയിൽ തിരുത്തലും പ്രായോഗികതയും നൽകുന്ന ഒരു നിയമം പാസാക്കാൻ കഴിഞ്ഞാൽ തീർച്ചയായും കേരളത്തിൽ സാമ്പത്തികമായ ഒരു വലിയ മുന്നേറ്റം ഉണ്ടാകും എന്നാണ് ഞാൻ കരുതുന്നത്. സാർ ഒരു ഏക്കർ വസ്തു ഉള്ള ഒരു വ്യക്തിക്ക് തീർച്ചയായും ഏറ്റവും കുറഞ്ഞത് യാതൊരു ഒരു പരിസരമലിനീകരണവും ഇല്ലാതെ സാമൂഹിക പ്രശ്നങ്ങൾ സൃഷ്ടിക്കാതെ കുറഞ്ഞത് 50 പന്നികളെ എങ്കിലും വളർത്താൻ കഴിയും .സർ, ഒരു വ്യക്തിക്ക് 50 പന്നികളെ ഉത്പാദിപ്പിക്കാൻ കഴിഞ്ഞാൽ നമ്മുടെ സമൂഹത്തിൽ ഇന്നു നിലവിലുള്ള മാലിന്യ നിർമാർജന പദ്ധതികൾക്ക് വേണ്ടി ചിലവഴിക്കുന്ന കോടിക്കണക്കിനു രൂപ ഒഴിവാക്കാം. ഇത് നമ്മുടെ സമ്പദ് വ്യവസ്ഥയെ നല്ല രീതിയിൽ മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഞാൻ കൃഷിയുടെ കാര്യം മാത്രമല്ല പറയുന്നത് നമ്മുടെ നാട്ടിലുള്ള നൂലാമാലകൾ വളരെയധികമാണ്. സർ ഞാൻ ഒരു സാമൂഹിക പ്രവർത്തകനാണ് കഴിഞ്ഞ 12 വർഷമായി സാധാരണക്കാരുടെ ഇടയിൽ യാതൊന്നും പ്രതീക്ഷിക്കാതെ പ്രവർത്തിക്കുന്ന ഒരു സാമൂഹിക പ്രവർത്തകൻ. കേരളത്തിന് വെളിയിൽ മറ്റു സംസ്ഥാനങ്ങളിൽ നോക്കിയാൽ സർ എത്രയധികം ഫണ്ടുകൾ ആണ് അവർ ഉപയോഗിക്കുന്നത് പ്രത്യേകിച്ചും കേന്ദ്രത്തിൽ നിന്നും അതുപോലെതന്നെ സംസ്ഥാനത്തിൽ നിന്നും ഉള്ള കാർഷിക സഹായ ഫണ്ടുകൾ കൃത്യമായി ഉപയോഗിക്കാൻ അവർക്ക് കഴിയുന്നുണ്ട് . നമ്മുടെ നാട്ടിൽ ഗവൺമെൻറ് ജോലിയിൽ കയറിയാൽ പിന്നെ കർഷകരെല്ലാം യാതൊരു വിലയില്ലാതെ കാണുന്ന ഒരുപറ്റം ആളുകൾ ഉണ്ട് സാർ , ജനങ്ങളെ വോട്ട് ബാങ്ക് എന്ന് കാണുന്ന ചിന്ത മാറണം. അവരെ നവീകരിക്കാൻ കഴിയുന്ന പദ്ധതികൾ കൂടി വേണം. മതി

  • @josejoseph7706
    @josejoseph7706 2 роки тому +1

    A provision to call back & de-throne an MLA / MP----if he/she fails to deliver the declared promises/ found corrupt / found incompetent-----after an unbiased & competent enquiry-----should definitely be incorporated; in our constitution !!!!!

  • @arunthomas1729
    @arunthomas1729 4 роки тому +2

    I sellute to you

  • @mohanpattathil2906
    @mohanpattathil2906 3 роки тому

    ഗുഡ് ഐഡിയ

  • @simonfernandez5121
    @simonfernandez5121 4 роки тому

    Good idea👍👍

  • @kvnpaul5602
    @kvnpaul5602 4 роки тому +9

    ഇത്ര നാളായി കണ്ടിട്ട്, ബെന്നി ചേട്ടോ🥰🤙🤙🤙🤙പോവർ വരട്ടെ.
    ഒറ്റക് പേജ് തുടങ്ങു്ന്ത നല്ലത്. അല്ലെഗിൽ ചാനൽ കാര് പറയുന്നത് കേട്ടു നിൽക്കേണ്ടി വരും അല്ലെ ബെന്നി ചേട്ടാ.

  • @kvnpaul5602
    @kvnpaul5602 4 роки тому +15

    സൗണ്ട് ക്ലാരിറ്റി കുറവ

  • @cocoparadiso3226
    @cocoparadiso3226 3 роки тому

    ആാാ മെട്രോ തൃശൂർ വരെ നീട്ടണം.. അവിടെ കുറേ സ്ഥലം ഉണ്ട് തൃശൂർ -ഗുരുവായൂർ കണക്ട് ചെയ്യണം

  • @forest7113
    @forest7113 4 роки тому +6

    ചേട്ടൻ പറഞ്ഞതൊക്കെ ശരിയാണ്.പക്ഷേ ആളുകൾ കയറാൻ വേണ്ടിയല്ലേ മെട്രോ...പക്ഷേ എയർപോർട്ട് ഇലക്ക് നീട്ടിയാൽ ആരും കയറാൻ ഉണ്ടാവില്ല. വീഥി കൂടിയ വഴി..സാമന്യം ക്യാഷ് ഉള്ള ആളുകൾ...പിന്നെ എന്തിനാണ് മെട്രോയുടെ ആവശ്യം. നാട്ടു കരൻ ആയതു കൊണ്ട് ചോദിക്കുന്നതാണ്.
    പിന്നെ കാക്കനാട് ഇൽ ഐടി പാർക്ക് മാത്രമല്ല..ഉള്ളത്,കലക്ട്രേറ്റ്,പോലീസ് ആസ്ഥാനം..തുടങ്ങി നിരവധി പൊതുമേഖലാ സ്ഥാപനങ്ങൾ ഉണ്ട്.പോരാത്തതിന് തേരക്ക് മൂലം അവടെ എത്തി ചേരാൻ സമയവും നഷ്ടമാവുന്നു.അപ്പോൾ അവിടയല്ലേ മെട്രോ വരേണ്ടത്?അതല്ലേ വികസനം.ആളുകൾക്ക് പ്രയോജനം ഉള്ളടത് വരുന്നത് അല്ലേ വിവേകപരമയ വികസനം.മെട്രോ ആലുവയിൽ നിന്നും പറവൂർ കവല വരെ നീട്ടിയാൽ ആളുകൾക്ക് പ്രയോജനം ആണ്.പക്ഷേ എയർപോർട്ടിലേക്ക് നീട്ടുന്നത് മണ്ടത്തരമാണ്👎👎

    • @Manu5900
      @Manu5900 4 роки тому

      Well said bro.. Benni sir etho sthalam നഷ്ടപ്പെടുന്ന ഭയം ഉള്ള real എസ്റ്റേറ്റ് കാരുടെ വാക്കിന് adimapettonn oru doubt...

    • @aseemulakbar
      @aseemulakbar 3 роки тому

      Benni sir thonniyath pachak paryunuu

  • @borntowin140
    @borntowin140 4 роки тому +9

    Cheta full support und..keep going

  • @josci7146
    @josci7146 7 місяців тому

    Gradually മെട്രോ തൃശൂർക് നീട്ടിയാൽ ലാഭകരമാകും. ഏറ്റവും അത്യാവശ്യം അതാണ്. E. Sridharan പോയതോടുകൂടി അതിന്റെ standard ഉം പോയിത്തുടങ്ങി. ആലുവ station toilets ഒക്കെ മുനിസിപ്പാലിറ്റി standard ആയി.

  • @saisadanandan2567
    @saisadanandan2567 3 роки тому

    Super 👌

  • @harwinhrv4402
    @harwinhrv4402 4 роки тому

    Nalla support indaavum eppozhum...neru parayunnathu vare

  • @georgemathews9051
    @georgemathews9051 9 місяців тому

    കാസർഗോഡ് to kanyakumari coastal express way 110 m width and coastal shipping pl

  • @simrum201
    @simrum201 4 роки тому

    True... From the day one of the project.. it should have been done...

  • @christophersambab7940
    @christophersambab7940 4 роки тому +1

    👍

  • @dr.ushakumari7955
    @dr.ushakumari7955 3 роки тому

    👍👍👍

  • @kvnpaul5602
    @kvnpaul5602 4 роки тому +1

    സത്യം

  • @citypolymers8194
    @citypolymers8194 4 роки тому

    Hats off to you..well said boss✌✌✌

  • @govindannampoothiri2644
    @govindannampoothiri2644 2 роки тому

    ദുബായിൽ സ്വർണ്ണം വാങ്ങാൻ പോകണ്ടെ, നമ്മുടെ നേതാക്കൻമാർക്ക്.

  • @sherinantony6667
    @sherinantony6667 4 роки тому +2

    ബെന്നി ചേട്ടാ സീറ്റ്‌ belt

  • @Rojan-Parampil-Muttuchira
    @Rojan-Parampil-Muttuchira 4 роки тому +2

    👏👏👏

  • @anugrahatheeram6859
    @anugrahatheeram6859 3 роки тому

    Exactly

  • @Jacob-yn7dh
    @Jacob-yn7dh 4 роки тому

    we support you. what you are telling is correct. it will boost tourism and easy to travell to all people including airport staff.

  • @arunthomas1729
    @arunthomas1729 4 роки тому

    Super sir

  • @TruthWillSF
    @TruthWillSF 3 роки тому

    വിമർശനം വിമർശനം ❤️❤️👍

  • @shihab4432
    @shihab4432 4 роки тому +1

    💪💪💪💪💪💪👍

  • @bc-qm4ki
    @bc-qm4ki 4 роки тому

    Well said.

  • @tphilip5350
    @tphilip5350 3 роки тому

    If there is sufficient gap between the two bridges for double metro track then it is easy to make the bridge by providing beams at right angles to the axis of the two bridges.No need for any pillars from ground.Even suitable G.I stanchions can be made use of.Metro bogies are not heavy.So the suggested design will withstand the load.

  • @naseemnasi8961
    @naseemnasi8961 4 роки тому +1

    👍👍👍👍👍👍👍👍👍👍👍👍👍

  • @abuballoor1639
    @abuballoor1639 4 роки тому

    Sir i am a student your guds super

  • @tmgaming3256
    @tmgaming3256 4 роки тому +2

    Chetta oru Karyam
    Vandi odikyumbo seat belt idanne pls ❤️

  • @leninasha8005
    @leninasha8005 4 роки тому

    I like your idea, from tvm

  • @alfredancy2544
    @alfredancy2544 3 роки тому

    ഈ പറഞ്ഞത് 100√

  • @prasanthvs3000
    @prasanthvs3000 4 роки тому +2

    Facebookill upload cheyyubol UA-cam link koodi koduthal u will get more viewers

  • @felmindevassykkutty8568
    @felmindevassykkutty8568 4 роки тому +1

    👍👍👍👍👍👍👍

  • @Manu5900
    @Manu5900 4 роки тому +2

    Labham മാത്രം nokiya mathio... Sadaranakark അവശ്യം collecteratelekum employment officum, മറ്റ് സര്‍ക്കാര്‍ officekalum ulla kakkanadeke ulla service അല്ലെ?
    Pinne ലാഭം undavillann parayan engane patum? Airport lek pokunnavar kooduthalum cash kar ayrkm avanmar carum cabum oke ayitt പോകും.. Metro avde ചുമ്മാ kidakkem cheyyum. സാധ്യത മാത്രം aan. 2ilum risk und.
    But avasyam ipol kakkandekk. Aan.. Ath thanne nadannote sire... Mudakalle... Please...

  • @alfredancy2544
    @alfredancy2544 3 роки тому

    👍👍👍👍👌👌👌👌👏👏👏👏👏

  • @divyavarghese9689
    @divyavarghese9689 4 роки тому +1

    Sound quality

  • @aseemulakbar
    @aseemulakbar 3 роки тому

    Metro janagalude yathra eluppamakanan , ivde yathra cheyunnavrkan pradanam , allade tourism alla , airport inekal kuduthal yathrakar kakkanad ninnan , athpole thane touristukal place ariyathatinal taxi prefer cheyullu , labam nokumbol janangalk upagarapedumon chindikuka , eppolm infopark adachidenamenilalalooo

  • @andreaswilliam99
    @andreaswilliam99 4 роки тому +1

    Mic wrkeyyunnillaaaannu thonunu 1.30

  • @frijofrijo6477
    @frijofrijo6477 4 роки тому +2

    Labam ullath cheyyilla.

  • @albinjohnson3803
    @albinjohnson3803 3 роки тому +1

    അങ്കമാലിയിലേക്ക് മെട്രോ സർവീസ് തുടങ്ങിയിട്ട് മതി നെടുമ്പാശ്ശേരിലേക്കൊക്കെ....... എയർപോർട്ടൊക്കെ എന്നാണ്ടായേ....... അങ്കമാലി first 😎😎😎ഞങ്ങടെ അങ്കമാലിയും ഒന്ന് ഉഷാറാവട്ടേന്ന്‌.......🔥🔥🔥എന്താ എയർപോർട്ടിൽ വിമാനം ഇറങ്ങുന്ന യാത്രക്കാർ എറണാകുളം ഭാഗത്തേക്ക്‌ മാത്രം പോയാൽ മതിയോ ചങ്ങാതീ..... 🤣🤣🤣🤣🙏🙏🙏🙏

  • @victorfitz4008
    @victorfitz4008 Рік тому

    🌹🌹👍👍👍👍👍👍👍👍🙏🏻🌟🌟

  • @RemyaCR-se4mf
    @RemyaCR-se4mf 3 місяці тому

    Hi

  • @cryptohunter7206
    @cryptohunter7206 3 роки тому

    Please wear seatbelt while driving

  • @michaeljose6025
    @michaeljose6025 4 роки тому +2

    Extend metro to Angamaly via CIAL.
    KMRL can increase their revenue by double.

  • @pj1900
    @pj1900 4 роки тому

    Better till ANGAMALY , so all the daily commuters can easily to use it for their daily commute

  • @intelligentcam
    @intelligentcam 4 роки тому +3

    സീറ്റ്‌ ബെൽറ്റ് 😈

  • @midhulgeorge5784
    @midhulgeorge5784 Рік тому

    Vypinileku metro onu neettinoku,100% its profit within 1month..

  • @TijiLawrance
    @TijiLawrance 4 роки тому

    ശബരി റെയിലിനെപ്പറ്റി ഒരു വാർത്ത ചെയ്യാമോ

  • @മാരണംമാരണം
    @മാരണംമാരണം 2 роки тому

    പോക്കറ്റിൽ ക്യാഷ് വീഴാൻ ആണ് ഇപ്പോൾ വികസനം

  • @worldcollabs7825
    @worldcollabs7825 4 роки тому

    Evolution begins

  • @kingofdevil1752
    @kingofdevil1752 4 роки тому

    Seat belt idu

  • @ഭാരതീയൻ-ര1ധ
    @ഭാരതീയൻ-ര1ധ 3 роки тому

    താങ്കളെ കോൺടാക്ട് ചെയ്യാൻ നമ്പർ ഒന്ന് പറയുമോ.ഒരു urgent മാറ്റർ ഉണ്ട്.

  • @lintenp.j9189
    @lintenp.j9189 3 роки тому

    Ethellam parayunnathu sadharanakkarante sabdhamanu

  • @rinasrafeeque4628
    @rinasrafeeque4628 3 роки тому

    Stalam edukkendi varrum.station paniyande....

  • @jollyjohn6403
    @jollyjohn6403 4 роки тому

    Luggage?

  • @rajeshvr3117
    @rajeshvr3117 4 роки тому

    Ente benny chetta thankalodulla ishtam kudivaruvanallo

  • @vipinraj7226
    @vipinraj7226 Рік тому

    Benny cheta nabar tharo

  • @thoufeeqmuhammed5142
    @thoufeeqmuhammed5142 4 роки тому +3

    Chetta seat belt itto... Police nte munnil vech aareyenkilum thallikonnalpolum case edukilla.. Pakshe seatbelt idatheyum helmet idatheyum vandiyodikkunna video kanda mathi jamyam kittatha kuttam chumathum

  • @JohnWick-tn2jo
    @JohnWick-tn2jo 3 роки тому +1

    ചെറുവള്ളി വിമാനതാവളം വന്നാൽ നെടുമ്പാശേരി ആള് കയറാൻഡ് ആകും 🙂

    • @gikkuthomas2418
      @gikkuthomas2418 3 роки тому

      Yess...sathym...aranmula vannirunnel...njngal onnum kochi poovullarunnu...from chengannur 😀...

  • @mp-zp6zm
    @mp-zp6zm 3 роки тому

    ബുദ്ധിയും ബോധമില്ലാതെ പാഴ് ജന്മങ്ങളെ അധികാരത്തിലെത്തിക്കാൻ പാടില്ല നേതാക്കളും എല്ലാ പാർട്ടിക്കാരും ശ്രദ്ധിക്കണം.ഇവരെ പോലുള്ള ഒരു ഗവൺമെൻറ് അധികാരത്തിൽ കേറി പറ്റരുത് .എന്തെങ്കിലും ഉപകാരത്തിന് തിരിച്ചു ഉപകാരം ചെയ്യാൻ വേണ്ടി അധികാരം കൊടുക്കരുത്.സർട്ടിഫിക്കറ്റ് ഉണ്ടായാൽ പോലും ബുദ്ധിയും ബോധവും ഉണ്ടാവണമെന്ന് ഇല്ല.മൂന്നരക്കോടി ജനങ്ങളുടെ ജീവിതം നശിപ്പിക്കരുത്

  • @reshmijoseph63
    @reshmijoseph63 10 місяців тому

    ഒന്നും കേൾക്കില്ല

  • @saranmohanxiroo3132
    @saranmohanxiroo3132 4 роки тому +1

    😂😂😂😂😂👍

  • @melbinkuriakose6590
    @melbinkuriakose6590 3 роки тому +1

    ശേ.. വെറുതെ ശ്രീധരൻ സാറിനെ പണി ഏല്പിച്ചു. 😪

  • @rohitvijayakumar7072
    @rohitvijayakumar7072 4 роки тому

    Ithu pole road keralam muzhuvan venam

  • @noyalnetto2202
    @noyalnetto2202 4 роки тому

    Airport illeku metro panithal... Taxi odikuna pavangal enthu cheyum....

    • @karunkeechira
      @karunkeechira 4 роки тому

      Uber, OLA vannal autokar enth cheyum? JCB vannal koolippanikkar enth cheyum? Tractor vannal farmers enth cheyum? Metro vannal avidulla autokar, local bus kar oke enth cheyum? Bridges vannal kadathukar enth cheyyum?over bridge vannal railway cross jeevanakkar enth cheyum?

    • @pachus7860
      @pachus7860 4 роки тому

      @@karunkeechira 👍

    • @abdulbasith7102
      @abdulbasith7102 3 роки тому

      @@karunkeechira alla pinne 😂
      Ellayidathum indaavum ingane koree ennam

    • @gikkuthomas2418
      @gikkuthomas2418 3 роки тому

      @@abdulbasith7102 😂😂😂😀

  • @sherinantony6667
    @sherinantony6667 4 роки тому

    ഇട്ടിട്ടില്ല

  • @neerajrajesh3766
    @neerajrajesh3766 4 роки тому +1

    നമ്മൾ എല്ലാവരും ചേർന്ന് ബെന്നിച്ചേട്ടന്റെ ചാനൽ പരമാവധി ആളുകളിൽ എത്തിക്കുക , ഇവരൊക്കെ നമ്മുടെ നാടിനു വേണം , നമ്മൾ സോഷ്യൽ മീഡിയയിൽ ഇരുന്നു ഘോര ഘോരം പ്രതിക്ഷേധിക്കുന്നവർ , പക്ഷെ ഇവർ നേരിട്ട് സമൂഹത്തിൽ ഇറങ്ങി പ്രതിക്ഷേധിക്കുന്നു ... ഷെയർ ചെയ്യുക .. ഈ വര്ഷം തീരുന്നതിനു മുൻപ് നമുക്ക് ബെന്നിച്ചേട്ടനെ 1 മില്യൺ ആക്കണം , ഞാൻ കണ്ണൂർക്കാരൻ ബെന്നിച്ചേട്ടന്റെ കട്ടസപ്പോർട്ടർ ....

  • @hameednarukkottil8704
    @hameednarukkottil8704 4 роки тому

    Mikkavarum. Nalea. Muthal. Panithudagum

  • @reshmijoseph63
    @reshmijoseph63 10 місяців тому

    50 വർഷം മുൻപ് പറയുമായിരുന്നു കാള വണ്ടി ആണ്‌ റോഡ് നശിപ്പിക്കുന്നത് എന്നു 😂

  • @dhaneeshgkrishna5026
    @dhaneeshgkrishna5026 4 роки тому

    Seat belt petty varum... 😅

  • @rsmedia3242
    @rsmedia3242 2 роки тому

    ബെന്നി സർ
    one സിനിമ കണ്ടിട്ടില്ലേ .രാഷ്ട്രീയക്കാർ അഴിമതി കാണിക്കുമ്പോൾ ജനങ്ങൾക്ക് അവരെ Recall ചെയ്യാനുള്ള നിയമനിർമാണം വരണം .അപ്പോഴേ mla സ്ഥാനം പോവാതിരിക്കാനെങ്കിലും അവർ നല്ലവണ്ണം പ്രവർത്തിക്കു .അതും ഞാൻ വിശ്വസിക്കുന്നില്ല .Recall കൊണ്ട് വരാൻ വേണ്ടി താങ്കൾ ഒരു വീഡിയോ ചെയ്യുമോ ??

  • @gloriyapookkottilvlogs8528
    @gloriyapookkottilvlogs8528 4 роки тому

    ബെന്നിച്ചേട്ടാ ....Metro man ശ്രീധരൻ സാർ പോയതിനാൽ ഇനി പണിയുന്ന തൂണിനു വലിയ ഗ്യാരണ്ടി ഉണ്ടാവാൻ സാധ്യത ഇല്ല .... അതുകൊണ്ടു ട്രാം Way ആയിരിക്കും ഉത്തമം...... അതിനാവുമ്പോൾ ഇത്രയും ചെലവ് വരില്ല..... [ചെലവ് ഇവിടെ കുറയാൻ സാധ്യത ഇല്ല കേട്ടോ]

  • @arunkulathumkal6861
    @arunkulathumkal6861 4 роки тому +1

    ബെന്നി ചേട്ടാ ബജാജ് ഫിൻകോർപ് നടത്തുന്ന കഴുത്തറപ്പൻ പലിശ കൊള്ളക്കെതിരെ ഒരു വീഡിയോ ചെയ്യാൻ പറ്റുമോ?ഞാനടക്കം ഇവന്മാർ ചൂഷണം ചെയ്യുന്ന ഒരുപാട് ആളുകൾക്ക് അതൊരു ഗുണമായേനെ.ഒരു അടവ് തെറ്റിയാൽ 3000 രൂപയോളം പിഴ അടക്കേണ്ടി വരുന്ന ജനങ്ങൾ നമുക്കിടയിൽ ധാരാളം ഉണ്ട്.അടച്ച ഫിനാൻസ് തുക അടച്ചില്ലെന്നു പറഞ്ഞു വീണ്ടും അടക്കേണ്ടി വരുന്നവരും ഉണ്ട്.ഇതിനെല്ലാം പുറമെ ഭീഷണി പെടുത്തലും. ഇവർക്ക് നമ്മൾ പണം അടച്ചാൽ അതിനൊരു recepit കളോ തെളിവുകളോ ഒന്നും ഇല്ല.collection agent എന്നു പറയുന്ന ഗുണ്ട ഒരു amount പറയും.അത് അടക്കണം.അടച്ചില്ലെങ്കില് ഭീഷണിപ്പെടുത്തൽ. ഇതു നമ്മുടെ സർക്കാരും,കോടതിയും കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്നതാണോ,അതോ ഈ കൊള്ളാപ്പലിശ ലോബിയുടെ അടിമകളാണോ ഇവർ എന്നും സംശയിക്കുന്നു.

  • @tphilip5350
    @tphilip5350 3 роки тому

    Mr.Benny , please walk through the footpaths in M.G road and comment on the shape of the footpaths.Be careful .Do not fall in the drains.See the beauty of the footpaths.Edges are as sharp as knives.Some places need ladder to climb the footpath.Thickness of the foot path is not uniform at all.Old people will find it very difficult to climb on the foot path.There are standards for width and height of foot paths which our PWD uncles seems to be unaware of.Gods on country! People coming here will laugh when they see the foot path and run away.No sense of beauty or workmanship.Let the PWD people go atleast to Yemen and study how to make footpaths properly.They are just joking with Govt.money
    and wasting it.Everytime they go on repairing also.May God save His own country's footpaths.

  • @jesonjose9851
    @jesonjose9851 4 роки тому +1

    ഇൗ Chetan ഒക്കെ മുഖ്യമന്ത്രി അയൽ അതൊരു മുനേറ്റം ആയിരിക്കും