നിങ്ങൾ കരഞ്ഞു ചാവും

Поділитися
Вставка
  • Опубліковано 4 жов 2024
  • എല്ലാം ഇടിഞ്ഞു വീഴുന്നു ജനാധിപത്യം
    #PachakkuParayunnu #kochicorporation #Corruption #UDF #LDF #kochi #malayalam #Mollywood #amma #Kerala #BJP4UP #PWD #bribe #mohanlal #politics #dirty #commission #democracy #project #CMDRF #wayanad #flood #millionaire #leadership

КОМЕНТАРІ • 40

  • @PachakkuParayunnu
    @PachakkuParayunnu  Місяць тому +7

    പച്ചക്കു പറയുന്നു ...
    ഇന്ന് നമ്മുടെ നാടിന്റെ ഏറ്റവും വലിയ ദുരന്തം , കള്ളത്തരം
    ഗതി കേടു ! ശാപം ! നാശം !
    നീ കട്ടില്ലെടെ എന്ന് ചോദിക്കുമ്പോൾ
    നീയും കട്ടിലെടെ , മോഷടിച്ചില്ലെ എന്ന് ചോദിക്കുന്ന മറു ചോദ്യ സംവിധാനം😥
    ഇതിൽ കേന്ദ്രമെന്നോ .... സംസ്ഥാനമെന്നോ വ്യത്യാസം ഇല്ല.
    എന്തു പദ്ധതികൾ ആയാലും ...
    നിർമാണങ്ങളും പൊട്ടി പൊളിഞ്ഞു ഇടിഞ്ഞു വീഴുന്ന പാലങ്ങളും ...
    കോടികളുടെ പ്രതിമകളും ഇവിടെ പൊട്ടി പൊളിഞ്ഞു വീഴുന്നു 😥
    എന്തിനു INTERNATIONAL AIRPORT പോലും തകർന്നു വീഴുന്നു 😜😥
    കേരളത്തിൽലെ A I - CAMERA തട്ടിപ്പ് കോടികൾ കൈകൂലിയും കമ്മീഷൻ മേടിച്ചു എന്ന് പ്രതിപക്ഷം നിയമ സഭയിൽ പോലും പറഞ്ഞു ബഹളം ഉണ്ടാക്കി 😜 നിയമസഭയിൽ അഴിമതി ആരോപിച്ചു ബെഹഷ്കരിച്ചു 🙄
    ഇപ്പോൾ ആ A I ക്യാമെറകൾ ഒന്നും
    പ്രവർത്തിക്കുന്നില്ല, പലതും നശിഞ്ഞു
    ആരും മിണ്ടുന്നില്ല , പ്രതിപക്ഷം പോലും
    പാലാരിവട്ടം പാലം പൊളിച്ചു പണിതു
    20 കോടി , ഉരളകിഴങ്ങു സൊസൈറ്റി
    പോലെ പല വെള്ളാനകളും കട്ട് കൊണ്ടു പോയ്‌ പൂട്ട് അടിച്ചു 🤣
    ❌ ഒരു വാഹനം മേടിച്ചു രജിസ്റ്റർ ചെയ്താൽ അതിന്റെ രെജിസ്ട്രേഷൻ രേഖ കിട്ടാൻ ഒരു വർഷം R C Book കിട്ടാൻ കാത്തിരിക്കുന്നു മലയാളി 🤣
    പൊളിയല്ല ... അതെ അണ്ണാക്കിൽ കോൺക്രീറ്റ് ഇട്ടാൽ പിന്നെ ഭക്ഷണം കഴിക്കേണ്ട എന്ന് കാരണ‍ഭുതം പറഞ്ഞാൽ പ്രത്യകിച്ചു അന്തം കമ്മി
    വായ പൊളിച്ചു ആ കോൺക്രീറ്റ് അണ്ണാക്കിൽ ഇടാൻ മനുഷ്യ ചങ്ങല തീർക്കും ... ഉടായിപ്പ് രാഷ്ട്രീയ അടിമ
    തൊഴിലാളികൾ 🙄🐖 കഷ്ട്ടം
    എത്ര നികുതി പിരിച്ചാലും ഖജനാവ് കാലി തന്നെ 😜 കടം മിച്ചം 🤣
    ഇനി ആരെങ്കിലും വായ തുറന്നു അഴിമതിക്കു എതിരെ ചോദിച്ചാൽ...
    ചില അടിമ തെണ്ടി കമ്മികൾ ചോദിക്കും ? തെളിവ് കൊണ്ടു വാട , കോടതിയിൽ കേസ് കൊടുക്കടാ ...
    അങ്ങനെ തെറി വിളിയും , തന്തക്കു വിളിയും 🐖🙏 പിന്നെ മുഖ്യമന്ത്രി ആവട്ടെ ദുരിതശ്വാസ നിധിയിലെ കണക്കു ചോദിച്ചാൽ തന്റെ സ്വന്തം പാർട്ടി പോലീസ് നെ കൊണ്ടു കേസ് എടുത്തു പീഡിപ്പിക്കും ... ചിലപ്പോൾ അന്തം കമ്മി പാർട്ടി ഗുണ്ടകൾ 🙄
    51 വെട്ട് വെട്ടി കൊല്ലുകയും ചെയ്യും
    പിന്നെ പ്രതിപക്ഷം... ഭരണപക്ഷവും ഒരുമിച്ചു കോഴി കാല് വറുത്തു തിന്നും

    • @VictorPulikodan
      @VictorPulikodan Місяць тому +1

      അതുകൊണ്ടാണ് ബെന്നിച്ചേട്ടാ ഞാൻ പണ്ടേ ഓസ്ട്രേലിയലിൽ പോയത്. ഞാൻ ഇപ്പോൾ സമാധാനം സന്ദോഷം ആയി ജീവിക്കുന്നു. നമ്മുടെ നാട്ടിലെ ആൾക്കാരുടെ mindset മാറിപ്പോയി.
      അപ്പാപ്പൻ പറയാറുണ്ട് തെളിച്ച വഴിക്കു നടന്നില്ലെങ്കിൽ നടന്ന വഴിക്കു തെളിക്ക. നാട് നന്നാവില്ല.

  • @bhagavath9182
    @bhagavath9182 Місяць тому +3

    വളരെ സന്തോഷമുണ്ട് ഒരാളെങ്കിലും മനസുതൊട്ട് നമ്മുടെ കേരളത്തിന്റെ അവസ്ഥയെക്കുറിച്ചു ഇത്ര വേദനജനകമായി പ്രതിപാദിച്ചു കണ്ടതിൽ വളരെ സന്തോഷം കാരണം ഇവിടുത്തെ 40~50 വർഷം കൊണ്ടു മലയാളികളെ ഷണ്ണന്മാരാക്കിയതിൽ നമ്മുടെ രാഷ്ട്രീയക്കാർക്ക് അഭിമാനിക്കാം, ഇനിയത്തെ തലമുറ മസ്തിസ്ക ജീർണതക്കു വിധേയമാക്കുന്നു അതിനുവേണ്ടി യഥേഷ്ടം മദ്യവും മയക്കുമരുന്നും ലഭ്യമാക്കുന്നു. യുവാക്കൾ കൂടുതലും ഇൻഫോപാർക് പോലുള്ള സ്ഥലങ്ങളിൽ ആണ്, അവർക്കു അവിടെ ഒരു ഔട്ട്ലെറ്റ് ഉണ്ടാക്കുന്നു, നിങ്ങൾ പച്ചക്കുപറയുന്നത് കേൾക്കാനുള്ള ബോധം വേണ്ടേ, ഇപ്പോഴ്യുള്ള യുവ ജനങ്ങൾക്ക് കുടുംബം എന്ന ചിന്ത ഇല്ല, ലഹരി ജീവിതം ആസ്വദിക്കുക മാത്രം

  • @thomasranjit7781
    @thomasranjit7781 Місяць тому +2

    നമ്മൾ അവസാന കാലത്താണ് ജീവിക്കുന്നത്, പരാതി പറയുന്നതിനേക്കാൾ ദൈവത്തെ ആരാധിക്കുന്നതിലും പ്രാർത്ഥനയിലും സമയം ചിലവഴിക്കുന്നത് നല്ലതാണ്, കാരണം നേതാക്കൾ ജനങ്ങളിൽ നിന്ന് ഉയർന്നുവരുന്നു, ആളുകൾ അഴിമതിക്കാരാണെങ്കിൽ നേതാക്കൾ ഒരേപോലെയാകും. സ്വാതന്ത്ര്യത്തിനു ശേഷമുള്ള കാലഘട്ടത്തെ അപേക്ഷിച്ച് ഇപ്പോൾ കൂടുതൽ വിദ്യാസമ്പന്നരായ ആളുകൾ ഉള്ളതിനേക്കാൾ വിദ്യാഭ്യാസം നമ്മെ മികച്ചതാക്കുമെന്ന് കരുതിയിരുന്നെങ്കിൽ. ഇപ്പോൾ നേതാക്കളെ നോക്കുക, മുൻകാല നേതാക്കളുമായി താരതമ്യം ചെയ്യുക.

  • @Kennyg62464
    @Kennyg62464 Місяць тому +1

    I support, salute you Bennycha.......😆😆😄😄❤❤💯💯✌✌👍👍💪💪💐💐🌹🌹🌷🌷

  • @prabhakarankaruvadikaruvad1982
    @prabhakarankaruvadikaruvad1982 Місяць тому +2

    Thanks Benny ❤

  • @സാക്ഷി-ഡ7ജ
    @സാക്ഷി-ഡ7ജ Місяць тому

    കേൾക്കാൻ സുഖമുണ്ട്. ഇങ്ങനെയൊക്കെ പറഞ്ഞു ചൂലും കൊണ്ട് വന്നവരാണ് ആം ആദ്മി... ഇപ്പോഴത്തെ അവസ്ഥ കണ്ടോ... ആരെകൊണ്ടും നന്നാക്കാനാകില്ല എന്ന സത്യം തിരിച്ചയുക

  • @joseenthanakuzhy2561
    @joseenthanakuzhy2561 Місяць тому +3

    Excellent presentation. Very good explanation, information and message . I support, salute you Benny .

  • @SolamanEA
    @SolamanEA Місяць тому +3

    ദുഷ്ടൻമാരും നല്ലവരും വേർതിരിഞ്ഞു വരുന്നതായി കാണുന്നു, എന്നാൽ നല്ലവരായവർ ചുരുക്കം എന്നു മാത്രം ഇനിയെങ്കിലും ജനം സത്യത്തെ പിന്തുടരാൻ ഇടയാവട്ടെ എങ്കിൽ മാത്രമേ ഭരണാധികാരികൾ ശെരിയാവൂ

  • @aaliyahsworld2090
    @aaliyahsworld2090 Місяць тому

    Thanks Benny

  • @KochuVarkey-c1m
    @KochuVarkey-c1m Місяць тому

    100%correct.telling truth.

  • @hildasartdesk6206
    @hildasartdesk6206 Місяць тому +3

    100% correct

  • @bijushekina
    @bijushekina Місяць тому +3

    Absolutely correct

  • @AnginMThomas
    @AnginMThomas Місяць тому

    People should change first and hold politicians accountable

  • @SolamanEA
    @SolamanEA Місяць тому +3

    Mr. ബെന്നി ജോസഫ് പറയുന്ന പരമാർത്ഥം എത്ര പേർ തിരിച്ചറിയുന്നു

  • @enteamerica3512
    @enteamerica3512 Місяць тому +6

    ഇൻഡ്യയിൽ ഏതു പാർട്ടിയിലെ ഏതവനാണ് സത്യസന്ധനും ധാർമ്മീകതയുള്ളവനും

  • @sushamakurian5932
    @sushamakurian5932 Місяць тому

    👍

  • @RadhakrishnanNair-zn8vh
    @RadhakrishnanNair-zn8vh Місяць тому

    👍👍👍👍

  • @anuroopabraham227
    @anuroopabraham227 Місяць тому +3

    ബെന്നി ചേട്ടൻ എന്തൊരു കഷ്ടമാണ് തമിഴ്നാട്ടിൽ ബി ജെ പി ക്ക് ക്ലച്ചു പിടിക്കാൻ തമിഴന്മാരുടെ പിന്തുണ കിട്ടാൻ 50 വർഷം കൂടി മുല്ലപ്പെരിയാർ തകരില്ല .പേടിക്കണ്ടതില്ലെന്ന് ബിജെപിക്ക് വേണ്ടി ശ്രീധരനെ കൊണ്ട് പറയിക്കുന്നു . (ശിധരൻ 50 വർഷം കൂടി ജീവിച്ചിരിക്കില്ല .എല്ലാവർക്കും കൂടി സ്വർഗ്ഗത്തിൽ വച്ച് കാണാം

  • @georgethomas4954
    @georgethomas4954 Місяць тому +1

    നാളെ മുതൽ പ്രായപൂർത്തിയായവർ പറിക്ക് ലൈസൻസ് എടുക്കണം എന്ന് പറഞ്ഞാൽ നാളെ മുതൽ ഒന്നും ചോദിക്കാതെ അക്ഷയ സെന്ററിന് മുന്പിൽ ക്യൂ കാണാം. സംപൂർണ്ണ സാക്ഷരയും പ്രബുദ്ധനുമാണ്. കഷ്ടം. ലോകം മുഴുവൻ കണ്ട്കൊണ്ടിരിക്കുകയാണ് മൂന്നര കോടി മൊണ്ണകളെ. നിയമത്തിന്റെ പേരും പറഞ്ഞ് നാളെ വീട്ടിൽ കയറി പെണ്ണുങ്ങളെ പിടിച്ചു കൊണ്ട് പോയാലും ഈ മൊണ്ണകൾ പേടിച്ച് തൊഴുത് കുനിഞ്ഞ് നിൽക്കും.

  • @piouskj5795
    @piouskj5795 Місяць тому

    വിശ്വാസം അല്ലെ എല്ലാം ജനങ്ങൾക്കു ചരിത്രം അറിയില്ല ആരെക്കയെയോ വിശ്വസിച്ചു വോട്ടുചെയ്യുന്നു

  • @lijothomas6271
    @lijothomas6271 Місяць тому +2

    🔥🔥

  • @shameerasukumaran3634
    @shameerasukumaran3634 Місяць тому

    മെഡിക്കകോളേജു അപ്പിസ൦ഘത്തിനു മാത്ര൦ മാണു

  • @Deepakpankaj-i7d
    @Deepakpankaj-i7d Місяць тому +1

    Namuk ithoke votiloode prathikarikaam ennallathe vere enth pariharam kanaan patum benny chettaa..its so pathetic…not only politics but also the bureaucratic mafia’s also

  • @johnchathanat8229
    @johnchathanat8229 Місяць тому +2

    Kerala becomes fools own country 🎉

  • @lathadevi8174
    @lathadevi8174 Місяць тому

    No. 1കേരളത്തിൽ നമ്മൾ ഇതിൽ കൂടുതൽ ഒന്നും പ്രതീഷിക്കണ്ട sir... മൂത്രപുരയിൽ ഇവരുടെ പേരും, photo യും വരുന്നത് അല്ലേ നല്ലത്....

  • @JoseJose-gd3kf
    @JoseJose-gd3kf Місяць тому +1

    ടെൻ്റടെൻ്റി എവിടെ mr ബെന്നി .ഏതവൻ ഭരിച്ചാലും ഇതേ ഇതാവർത്തിച്ചു കൊണ്ടിരിക്കും😮😮😮😮😮

  • @rajanpu632
    @rajanpu632 Місяць тому

    Ini നല്ലതിനും സത്യസന്ധകും സ്ഥാനമില്ല സഹോദര.. വെറുതെ നല്ലതിനെജുരിച്ചു പറഞ്ഞുകൊണ്ടിരിക്കാമെന്നേയുള്ളു.. കാരണം കലിയുഗവും കലഹയുഗമാണ്.. ഓരോ ദിവസം ചെല്ലുന്തോരും മൂല്യങ്ങൾ നഷ്ടപെടുന്ന സാഹചര്യമാണ് ഉണ്ടായികൊണ്ടിരിക്കുന്നത്.. വിലപിച്ചിട് കാര്യമില്ല ഇനി പ്രതീക്ഷക് വകയില്ല..

  • @shameerasukumaran3634
    @shameerasukumaran3634 Місяць тому

    സാ൪ നശിച്ചതു എവിട ഇട്ടു കരകയറ്റാ൯ സദ്യവു൦ ധ൪മ്മവു൦ വീ ജോയിക്യാണു വ൪ക്കല എമ്മല്ലാ പെണു പിടിയ൯ കൊച്ചു പെ൯കുട്ടുകള കണ്ടാൽ അപ്പ അവ൯ അളവെടുക്കു൦ ഇല്ലങ്കിൽ ജമ്മ൦ കോച്ചട്ടയാണു കൂട നിന്നാൽ സുപ്രൂകോടതി ജഡ്ജിയാക്കു൦ എനാണു സാ൪ വിനാമി പേരിൽലാണു റോഡുപണി നടത്തുന്നതു ഇതു വീജോയിക്കു പങ്കുണ്ടു

  • @HealthyCriticism2000
    @HealthyCriticism2000 Місяць тому

    " ആമാദ്മി, ഈമാദ്മി" ഈമാദ്മി എപ്പൊ തുടങ്ങി?

  • @HARI-j5y
    @HARI-j5y Місяць тому

    AAP is full of mistakes??

  • @MuhamedBasheer-nr5jd
    @MuhamedBasheer-nr5jd Місяць тому

    😂😂😂😂😢😢😅