വാഷിംഗ് മെഷീന് എങ്ങനെ ഉപയോഗിക്കാം/washing machine cleaning/suniltech media

Поділитися
Вставка
  • Опубліковано 3 сер 2021
  • വാഷിംഗ് മെഷീന് എങ്ങനെ ഉപയോഗിക്കാം/washing machine cleaning/suniltech media
    #washingmachine#washingmachinecleaning#semiautomatic#suniltechmedia
    my first channel;
    / @sunilagri
    redmi note10 =amzn.to/38yK3KK
    google pay=g.co/payinvite/i4jm32
  • Навчання та стиль

КОМЕНТАРІ • 83

  • @shamsus46
    @shamsus46 2 роки тому +13

    ഒരു വീട്ടിലേക്ക് വളരെ പ്രയോജനമുള്ള വീഡിയോ ആണ് . ഇപ്പോൾ ശെരിക്കും ഇത് വർക്ക്‌ ചെയ്യാൻ അറിയാത്തവരാണ് കൂടുതലും . ഇത് ആദ്യമായിട്ട് കിട്ടുബോൾ കുറച്ചു ദിവസം നല്ലപോലെ ശുക്ക്ശിക്കും . കുറച്ചു ദിവസം കഴിഞ്ഞാൽ പിന്നെ അതിന്റെ കോലം പറയണ്ട . / എല്ലാവർക്കും ഉപകരമുള്ള വീഡിയോ വളരെ നന്ദി ബ്രോ...

    • @suniltec
      @suniltec  2 роки тому

      Thank you bro 🌹

    • @se-jk2ey
      @se-jk2ey 3 дні тому

      സാർ മിഷീൻ ഷോക്ക് അടിക്കുന്നു 🥺എന്താ അങ്ങനെ

    • @suniltec
      @suniltec  3 дні тому

      @se-jk2ey മോട്ടോറിൽ നനവ് തട്ടിയാൽ ഷോക്ക് ഉണ്ടാകും

    • @se-jk2ey
      @se-jk2ey 3 дні тому

      തുണികൾ അലക്കുന്ന ഭാഗത്ത് മെഷീനിന്റെ താഴെ ഭാഗം ചോരുന്നുണ്ട്

    • @suniltec
      @suniltec  3 дні тому

      @se-jk2ey gear box കുഴപ്പം ഉണ്ടാകും

  • @Tasteworldbysafiya
    @Tasteworldbysafiya 2 роки тому +2

    നല്ലൊരു വീഡിയോ എനിക്ക് ഒരു യൂസ്ഫുൾ ആയിട്ട് ഉണ്ട് ഈ വീഡിയോ ഞാൻ ഒരു പുതിയ LG സെമി ഓട്ടോമാറ്റിക് വാഷിങ്ങ് മെഷീൻ വാങ്ങി എവിടെ ഫിറ്റ് ചെയ്യാം എന്ന കൺഫ്യൂഷൻ ആയി യൂട്യൂബിൽ സെർച്ച് ചെയ്തു വീഡിയോ കണ്ടു ഇപ്പൊ കൺഫ്യൂഷൻ മാറി
    ഞങ്ങളുടെ ആദ്യത്തെ മെഷീൻ കംപ്ലൈന്റ് ആയി എലി കേറി വയറെല്ലാം കറണ്ട് മുറിച്ചു ബാത് റൂമിൽ ആയീരുന്നു വെച്ചിരുന്നത് അതിനാൽ വെള്ളം തെറിച്ചിട്ടും സേഫ്റ്റി പിന്ന് കുടുങ്ങിയിട്ടും ഒക്കെ എല്ലാ പ്രശ്നങ്ങളും ഉണ്ടായിരുന്നു എങ്ങനെ ഉപയോഗിക്കാം എന്ന് അറിയില്ലായിരുന്നു ഈ വീഡിയോ കണ്ടപ്പോൾ എല്ലാം മനസ്സിലായി വളരെ ഉപകാരപ്രദമായ വീഡിയോ ആണ്
    താങ്ക്സ് 👍

  • @oldisgold8945
    @oldisgold8945 2 роки тому +4

    Useful and helpful video... Good Sharing.. Nalla arivukalk thanks.. Iniyum ith polulla tips & Useful video pratheekshikkunnu... 👍

  • @samadv8740
    @samadv8740 2 роки тому +1

    Thank you so much 👍

  • @kunjataathira2736
    @kunjataathira2736 2 роки тому +1

    വളരെ ഉപകാരപ്രദമായ വീഡിയോ..Thanks for sharing

  • @renjujose5838
    @renjujose5838 2 роки тому +1

    Excellent information

  • @anishmusic1524
    @anishmusic1524 2 роки тому

    Good information... thanks

  • @abdulvahidvahid9941
    @abdulvahidvahid9941 2 роки тому +1

    Thanks ikkaaaa ...

  • @shyamalatv7326
    @shyamalatv7326 2 роки тому +2

    Orupad ishtamayi puthiya Arivu parañju thannathinu nandi

  • @shamnavijayakumarvijayakum3227
    @shamnavijayakumarvijayakum3227 2 роки тому +1

    Good information👍👍👍

  • @nishibethur9503
    @nishibethur9503 5 місяців тому +1

    Nice video. helpful

  • @subashs109
    @subashs109 2 роки тому +1

    Usefull and helpful video.thanks

  • @mirfathasni1113
    @mirfathasni1113 2 роки тому +1

    Veettammammarkkh nalla useful ann ee video.

  • @ravindrannair1681
    @ravindrannair1681 2 роки тому +1

    Thanks

  • @pushpaalphonse4594
    @pushpaalphonse4594 2 роки тому +2

    Good information

  • @smithas885
    @smithas885 2 роки тому +1

    Good information. Thanks

  • @farissf4543
    @farissf4543 2 роки тому +1

    Thanks bro. Gud information

  • @Mukeshkumar-et6mu
    @Mukeshkumar-et6mu Рік тому +2

    Super Anna 🥰

  • @athira.k9176
    @athira.k9176 Рік тому +1

    Dryer ഇൽ വെള്ളം ഒഴിക്കേണ്ട ആവശ്യം ഉണ്ടോ

  • @mithud1215
    @mithud1215 2 роки тому +1

    Thanks for sharing this info...

  • @d4dil1996
    @d4dil1996 Місяць тому +1

    Very useful

  • @sanaslife-style7627
    @sanaslife-style7627 2 роки тому +1

    Useful video and good presentation

  • @JameelaJameela-er5th
    @JameelaJameela-er5th Місяць тому

    Ibell otomatik parayumo

  • @smcm872
    @smcm872 2 роки тому +1

    Good👏👏

  • @remyaek216
    @remyaek216 2 роки тому +1

    Good information nice sharing

  • @Lokacupmalayalam
    @Lokacupmalayalam 2 роки тому +4

    nalla arivaanu paranjuthannath

  • @anzybasheer4007
    @anzybasheer4007 2 роки тому +1

    Drier nta spin oru side ileku aanu irikunnathu. Annitt sound und athu side il idikunnathints. Ithu namuk thaniye cmplnt maattan pattuo atho technician veno

    • @anzybasheer4007
      @anzybasheer4007 2 роки тому

      Pls rply

    • @suniltec
      @suniltec  2 роки тому

      മോട്ടോർ താങ്ങി നിർത്തുന്ന ഒരു suspension set ഉണ്ട്‌ 3 spring പോലെ ഉണ്ടാകും അതിന്റെ ruber കവർ പൊട്ടിയിട്ടുണ്ടോ എന്നും buffer seal എന്ന് പറയുന്ന ഒരു ബുഷും റബറിന്റെ റൗണ്ടിൽ ഉള്ള ഒരു part ഉണ്ട്‌ അത് കീറിപോയിട്ടോ ഉണ്ടാകും

  • @jasiayapally401
    @jasiayapally401 2 роки тому +1

    ചേട്ടാ lg യുടെ ഏതാ model കപ്പാസിറ്റി എത്രയാ.. rate എത്ര ആയേ

  • @snyzon
    @snyzon Рік тому +1

    എന്റെ godrej ആണ് അതിൽ timeril ഇട്ടു എന്നിട്ട് time കഴിയാറാവുമ്പോൾ beep sound വരുന്നു ആ sound off ചെയ്യാൻ വല്ല മാർഖം ഉണ്ടോ

    • @suniltec
      @suniltec  Рік тому

      Buzzer ozhivakkandi വരും

  • @shahi246
    @shahi246 Рік тому

    Washing machine അലക്കലും dry ചെയ്യലും ഒരുമിച്ച് പ്രവർത്തിക്കാമോ

    • @suniltec
      @suniltec  Рік тому

      ചെയ്യാം രണ്ടിനും വേറെ വേറെ മോട്ടോർ ആണ്

  • @sreedevivimal1422
    @sreedevivimal1422 2 роки тому +4

    ഒരു demo ചെയ്യാമോ.. Soaking function ok explain ചെയ്യണേ...

  • @athira.k9176
    @athira.k9176 Рік тому

    Dryer ഇൽ വെള്ളം ഒഴുക്കണ്ട ആവശ്യം ഉണ്ടോ അതോ തുണി മാത്രം ഇട്ടാൽ മതിയോ rpy plz

    • @suniltec
      @suniltec  Рік тому

      Wash ചെയ്ത ശേഷം തുണി എടുത്ത് ബക്കറ്റിൽ സോപ്പ് കഴുകി കളഞ്ഞു ഉണക്കനായി drayeril ഇടാം, അല്ലാതെ വാഷിൽ നിന്നും നേരിട്ട് തുണി എടുത്ത് drayeril ഇട്ട് വെള്ളം കൊടുത്ത് സോപ്പ് കളഞ്ഞു വെള്ളം നിർത്തി ഉണക്കിയും എടുക്കാം

  • @Sparks_of_Little_Pachuz
    @Sparks_of_Little_Pachuz 2 роки тому +1

    Nalla oru semi automatic washing machine suggest cheyyamo?

    • @suniltec
      @suniltec  2 роки тому

      9744554405

    • @alwinsanthosh5690
      @alwinsanthosh5690 11 місяців тому

      Lg semi automatic or whirlpool semi automatic is bests

  • @aishathfaeza6131
    @aishathfaeza6131 9 місяців тому

    Lg semi automatic washing machine 7.5 lu ethramathram clothes idam pinno buttono kudungiyal engane ariyan kazhiyum

    • @suniltec
      @suniltec  9 місяців тому

      പകുതി വരെ തുണി ഇടാം. വെള്ളം തന്നെ പോകുന്നുണ്ട് എന്തെങ്കിലും കുടുങ്ങി എന്ന് മനസ്സിലാക്കാം

    • @aishathfaeza6131
      @aishathfaeza6131 9 місяців тому

      Puthiya washing machine vangiyathanu, aadyamayittanu upayogikkunnath, nalla speedil karangumo, medium speedil aanu karangunnath

    • @suniltec
      @suniltec  9 місяців тому

      Wash അതികം സ്പീഡ് ഉണ്ടാകില്ല spin നല്ല സ്പീഡിൽ കറങ്ങും

  • @rafeektt5498
    @rafeektt5498 Рік тому

    👍👍😄

  • @hadisabah7492
    @hadisabah7492 2 роки тому +1

    വലിയ ബാത്ത്റൂമാണെങ്കില്‍ അതിന്‍െറ സൈഡില്‍ വെക്കാമോ?അടി ഭാഗത്ത്
    നിലത്ത് വെള്ളം ആകുന്നത് പ്രശ്നമുണ്ടോ.വൃത്തിയാക്കുന്നസമയത്ത്

    • @suniltec
      @suniltec  2 роки тому

      ബാത്‌റൂമിൽ വെക്കാതിരിക്കുന്നതാണ് നല്ലത് എത്ര ശ്രെടിച്ചാലും വെള്ളം തെറിക്കും

  • @shajlashaji
    @shajlashaji 9 місяців тому

    Washing machine allakunnath maran Neha cheyyendath

    • @suniltec
      @suniltec  9 місяців тому

      ചോദ്യം വ്യക്തമായില്ല

  • @gimerproff4446
    @gimerproff4446 Рік тому

    Bro നിങ്ങളുടെ ഈ മെഷീൻ എത്ര വർഷം ആയി പ്ലീസ്‌ റിപ്ലൈ

  • @ansarismail3130
    @ansarismail3130 Рік тому

    ഏതാണ് നല്ല വാഷിംഗ് മെഷീൻ

    • @suniltec
      @suniltec  Рік тому +1

      Lg, samsung, panasonic, wirlpool

  • @vasu690
    @vasu690 2 роки тому +2

    സ്ക്രൂവിന്റെ പുറത്ത് അല്പം ഗ്രീസ് തേച്ചാൽ നന്നാവില്ലേ, തുരുമ്പ് വരില്ലല്ലോ 👍👍

  • @hadisabah7492
    @hadisabah7492 2 роки тому +1

    തെര്‍മോക്കോള്‍ വെക്കാമോ അടിയില്‍

    • @suniltec
      @suniltec  2 роки тому

      അതിൽ വെള്ളം കേട്ടിനി ൽക്കാൻ പാടില്ല screw തുരുമ്പെടുക്കും

  • @muju46
    @muju46 2 роки тому +1

    heading മായി ബന്ധമില്ലല്ലോ

    • @suniltec
      @suniltec  2 роки тому +1

      വാഷിംഗ്‌ മെഷീൻ ഉപയോഗിക്കുമ്പോൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ എന്നല്ലേ heading. അതുതന്നെ അല്ലെ പറയുന്നത്

  • @madukrishnan5309
    @madukrishnan5309 2 роки тому

    താങ്കൾ അദ്ദിയം തന്നെ നോബ് തിരിച്ചത് രത്തെറ്റ്

    • @suniltec
      @suniltec  2 роки тому

      മറ്റുള്ളവർക്ക് കാണിച്ചുകൊടുക്കുന്നതല്ലേ. ഇടത്തോട്ട് തിരിക്കാൻ പാടില്ല എന്ന് പറയുന്നുണ്ടല്ലോ

  • @milusworld601
    @milusworld601 10 місяців тому +1

    Thanks

  • @vijayanathakurupp681
    @vijayanathakurupp681 Рік тому +1

    Thanks