ചെന്താമരയെ നാട്ടുകാർ പേടിക്കുന്നത് എന്ത് കൊണ്ട്? | Nenmara Double Murder Case | Chenthamara
Вставка
- Опубліковано 7 лют 2025
- Nenmara Double Murder Case : ഒരു നാടാകെ ഭയപ്പെടുന്ന ചെന്താമര എന്ന സൈക്കോ. അന്ധവിശ്വാസിയും അടിമുടി ദുരൂഹമായ സ്വഭാവവുമുള്ളയാളാണ് ചെന്താമരയെന്ന് നാട്ടുകാർ.
"Chenthamara," a person feared by an entire village, is described by the locals as a psycho with superstitions and a completely mysterious nature.
#nenmara #palakkad #nenmaradoublemurder #chenthamara #palakkaddoublemurderaccused #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...
ഇവന്‍ ഒക്കെ പരോള്‍ കൊടുത്ത ജഡ്ജ് ആണ് real സൈക്കോ പാത്ത്
ജഡ്ജ് ആണോ പരോൾ കൊടുക്കുന്നത്?
@sangeethkumar3783 parol board ഉണ്ട് cases are different. court or jail authority aanu പരോള്‍ kodukkunne . Just google it
@@sangeethkumar3783kodathi parole koduthu ennu videoil parayunendello.
Hahah tru
Paath alla poth ivane oke kayyil kitiyaa spotil kollanm
ഒരാളെ കൊന്നവനെ ഒരിക്കലും ജെയിലിനു പുറത്തു വിടരുത്, അങ്ങനെ നിയമം കൊണ്ട് വരണം
നിയമം കൊണ്ട് വരേണ്ടവർ അത് ചെയ്യില്ല ബ്രോ😢.സ്വന്തം പാർട്ടിക്കാർക്ക് കേസിൽ നിന്ന് ഊരാൻ ഈ അയഞ്ഞ സംവിധാനം അവർക്ക് അനുഗ്രഹമാകുന്നു😮
ഇന്ന് ഒരു കാരണവരെ കൊന്ന മരുമകളെ വെളിയിൽ വിട്ടു. സമയം കഴിഞ്ഞു എന്ന് പറയുന്നു. അവളെ ജയിലിൽ എല്ലാം ഉദ്യോഗസ്ഥറും തലയിൽ വെച്ചു കൊണ്ട് നടന്നു. അമ്മായിയപ്പനെ യാണ് അവൾ കൊന്നത്.
അങ്ങനെയെങ്കിൽ നമ്മടെ പാർട്ടി തന്നെ ഇല്ലാതാകും 😂😂😂😂😂😂
Kayil kittiyal adichu konneku
കൊണ്ടുവരും nokkiyirikkam
ഏറ്റവും വലിയ സൈക്കോ നമ്മുടെ നിയമവും കോടതിയും ആണ് ഇത്രയും മോശമായ നിയമവ്യവസ്ഥ വേറെയില്ല
സത്യം
ഈ പറഞ്ഞതാണു ശരി.
Correct
അതുപോലെ ആദ്യം ആ ജ്യോതിഷി ആരെന്നു കണ്ടുപിടിച്ചു കേസ് എടുക്കണം ഇവന്മാർ ആണ് എല്ലാത്തിനും കാരണം
Correct
ഇത്രയും ക്രൂരനായ ഒരു തെമ്മാടിക്ക് എന്തിനാണ് കോടതി ജാമ്യം നൽകിയത്. കോടതിയും നിയമങ്ങളും ഇവിടെ ആർക്കുവേണ്ടിയാണ് നിലകൊള്ളുന്നത്
സർക്കാർ വക്കീൽ നേരെ ചൊവ്വേ വാദിക്കണം.. അതെങ്ങനാ മറുനാടന്റെ ജെട്ടി പൊക്കാൻ നടക്കുന്ന പോലീസ് അല്ലെ advice കൊടുക്കുന്നെ....ജാമ്യ വ്യവസ്ഥ lankhichu അവന്റെ വീട്ടിൽ കയറി താമസിച്ചപ്പോൾ പോലീസ് nu ജാമ്യം നിഷേധിക്കാമായിരുന്നു.. നാട്ടുകാർ പരാതി പറഞ്ഞിട്ടും ഈ ഉണ്ണാക്കന്മാർ അനങ്ങിയില്ല.... പോയി അടുത്തത് കൊന്നിട്ട് വാടാ എന്ന് പറഞ്ഞു വിട്ടു
Peru kettu pedichu kanum
നാട്ടുകാരുടെ കൊള്ളരുതായിമ
എല്ലാരും കൂടെ ചെന്നിട്ടു കാലൊടിച്ചു മൂലയിൽ ഇടണമായിരുന്നു 😡
നേര് , ഒരു കുന്തമര , അയാളുടെ ഫോട്ടോ കണ്ടിട്ട് പിടിച്ച് ഒരു തള്ള് കൊടുക്കാനേ ഉള്ളൂ, ഇയാൾ കൊല്ലും എന്നു പറഞ്ഞപ്പോൾ പിടിച്ച് രണ്ടെണ്ണം കൊടുക്കണമായിരുന്നു.
ഞാൻ പറയാൻ തുടങ്ങുവാരുന്നു 🙏
അപ്പോ കോടതി ഇടപെടും😂
അന്നേരം നിയമം കരുത്ത് കാട്ടും 😢
അതിലും നല്ലത് കയ്യും കാലും വീട്ടിമാറ്റുന്നതാണ്
ഒന്നാം പ്രതി കോടതി
കോടതി അല്ല,നിയമങ്ങൾ.....അങ്ങനെയാണ് ഉള്ളത് 😢
കുറ്റം ജഡ്ജിമാരുടേത് തന്നെ. നിയമം നല്ലത് തന്നെ. ഇവന് ജാമ്യം കൊടുത്തത് ജഡ്ജിയുടെ തെറ്റ്.
Kodathiyamma, komady, athreyullooo
Corect
ആദ്യം ആ ജ്യോതിഷനെ അറസ്റ്റ് ചെയ്യണം
അതെ. അതു വിശ്വസിച്ച അവനും മണ്ടൻ. മുടി നീട്ടി വളർതാത്ത സ്ത്രീകൾ ഉള്ള നാടാണോ
U mean USTAD ???
@@MLakshmi-u1nsammathikkanam , ivane vare support cheyyunnathinu
Da mone chumma ondakkale jyotisham uv ella madhavum okke scam ahnh ayal koode karanam ahnu ivr okkemarichat alland ithilott relegion umban nikkanlle@@MLakshmi-u1n
ഉസ്താദ് ayalum jothishi ayaalum
ഒരു ബുള്ളറ്റ്ൽ തീരണ്ട ഐറ്റം.... കേരള പോലീസ്നു നട്ടെല്ല് ഉണ്ടെങ്കിൽ ചെയുക..... കടുവക് വെച്ച ബുള്ളറ്റ് ഇവിടെ ഉപയോഗിക്കുക.....ഒരു നാട് സമാദാനത്തോടെ ജീവിക്കട്ടെ....
Aharathinu vendiyanu Kaduva orale konnathu....athine kollan ellavarum muravili kuti....arinjondu veruthe 3 pere konna Chenthamarayum,Rithuvum pavangalum....
പോലീസ് അങ്ങ നെ ചെയ്യില്ല, ആർക്കും ത വ്യക്തി വൈരാഗ്യ മില്ല, പിന്നെ എല്ലാവരും വിശ്വാസി യായിരിക്കാം ഒരാളെ മനപൂർവ്വംകൊല്ലാന്നുള്ള മാനസിക ) വസ്ഥ കേരള പോലീസി നില്ല. എല്ലാവർക്കും അവരുടെ ജോലി പോകു മോ എന്ന പേടിയുണ്ട് , ഒരു പ്രതിയെ പോലീസു കാ ർ തന്നെ കൊന്നാൽ, അത് കോടതി യിലെത്തിയാൽ എന്തിന് ന്ന പ്രതിയെ കൊന്നു, അയ്യാൾക്കു ള്ള ശിക്ഷ വിധിക്കാനല്ലേ കോടതിയുള്ളത് എന്ന് ചോദിച്ചാൽ പോലീസ് ത്തിന് ഉത്തരം നൽകണം
അങ്ങനെ ഒരു ബുള്ളറ്റിൽ തീർക്കാനുള്ള അവകാശം പോലീസ്നു ഇല്ല. പോലീസ് പോലീസിന്റെ പണി ചെയ്തു ആളെ പിടിച്ചു നിയമത്തിനു മുന്നിൽ എത്തിക്കുന്നുണ്ട്, ബാക്കി കോടതിയാണ് തീരുമാനിക്കേണ്ടത്. പോലീസ്നു നേരെ അങ്ങു എൻകൗണ്ടർ ചെയ്യാൻ ആണേൽ പിന്നെ നാട്ടിൽ കോടതിയും നിയമങ്ങളും വേണ്ടല്ലോ.
ഈ കുട്ടികളെ സംരക്ഷിക്കേണ്ടത് gvt ന്റെ ബാധ്യത ആണ് 😡😡
അങ്ങനെ ആണെങ്കിൽ നീ കുട്ടികളെ ഉണ്ടാക്കാൻ വേണ്ടി എന്തിനാ കിടന്ന് കൊടുക്കുന്നത്
നിനക്ക് നിന്റെ കുട്ടികളെ സംരക്ഷിക്കാൻ പറ്റില്ല എങ്കിൽ ഉണ്ടാക്കാതിരുന്നാൽ പോരെ
പോടീ പൂറി
@@Adarsh.Sk-l7rDa myre, Aa kuttikalde achanem ammem ee chenthamara vetti konnu.. Pinne aarada aavare samrakshikkendath...oombitharam parayunnath
@@Adarsh.Sk-l7rninne pole oru myran thanneya e cheythavanum
ചെന്താമര പെണ്ണാണെന്ന് വിശ്വസിച്ച് ഞാൻ😮
😂
ഞാനും
Jnhanum😂
ഞാനും
ഞാനും
ചുരുക്കി പറഞ്ഞാൽ ആണുങ്ങൾ ഇല്ലാത്ത നാട് ആയിരിക്കും
That's point😊
സത്യം 👍🏻
Anungal ellathatju kondalla bro
Ethinu marupadi njagal kodukum
@@balubaluik8901 പിടിച്ചു പെരുമാറു ബ്രോ
ഗ്രാമത്തിൻ്റെ പേര് മാറ്റിക്കോ നട്ടെല്ലിന് പകരം വഴ പിണ്ടി ഉള്ളവൻമാരുടെ നാട്🍼
ഇവനൊക്കെ ജാമ്യം അനുവദിച്ചത് നമ്മളെ കോടതിയല്ലേ... അതാണ് ഏറ്റവും വലിയ കോമഡി.... 😂😂
😂😂😂😂uoooombiya kodathi.......
സത്യം 😡
@@rajarajavarmathampuran8309Yes exactly said
മനുഷ്യവകാശം
നെന്മാറ പരിസരത്തുള്ള എല്ലാ ആൾദൈവങ്ങളെയും നിയന്ത്രിക്കണം
ആഭ്യന്തരമന്ത്രി ഇല്ലാത്ത കേരളം എത്ര സുന്ദരം
ക്രിമിനലുകൾക്ക് ജാമ്യം കൊടുക്കുന്നവർ ആണ് സൈക്കോ ✍️
👍👍👍👍👍💯💯💯💯💯💯
True..
Enna pinne CPIM partye undavilla😂
ഇയാൾക്ക് ജാമ്യം കൊടുത്തവർ ആ പെങ്കൊച്ചിന്റെ കരച്ചിൽ കേൾക്കുന്നില്ലേ
കോമഡി അതല്ല . വധശിക്ഷ വിധിച്ച കോടതിയെ കളിയാക്കുന്ന റിട്ടേർഡ് ജഡ്ജി ഉള്ള ഈ നാട്ടിലെ നിയമം😅
😂
💯💯💯💯💯👍👍👍👍👍👍
😂😂😂😂
കേരളത്തിലെ എല്ലാ ജോദിശാല യും അടച്ചു പൂട്ടാൻ സർ കാർ തയ്യാറാ വുക.
സത്യം
ഇങ്ങനെയുള്ള ആളുകൾക്ക് ഒരിക്കലും ജാമ്യം കൊടുക്കരുത്
ഒരാളെ കൊന്നാലും പത്തു പേരെ കൊന്നാലും ഒരു കേസ് ആണ് എന്ന് അവൻ പറഞ്ഞു അതാണ് നമ്മുടെ നിയമത്തിന്റെ ഏറ്റവും വലിയ പരാജയം
ഇങ്ങനെ ഓരോ വാർത്ത വരുമ്പളും നാട്ടിലേക്ക് വരാനുള്ള ആഗ്രഹം ദിനംപ്രതി ഇല്ലാതെ വരുന്നു
ജാമ്യം കൊടുത്ത ജഡ്ജിക്ക് നമസ്ക്കാരം .....
ഇത്രയും സൈക്കോ യെ പുറത്തു വിടുന്ന നമ്മുടെ ലേജ്ഞ തോന്നുന്നു
ഇനിയിപ്പൊ ചെന്താമരയെ അനുകൂലിച്ച് ഹീറോ ആക്കാൻ ഒരു വിഭാഗം ഇറങ്ങും
*ആണത്തം ഇല്ലാത്ത നാട് 👍🏻*
oh ni aanel poi mala marikum
ഓ ചെന്താമര പെണ്ണ് ആണല്ലോ 😂
Ath pol
Eee Tamara nammade kannur koothu paramb oka janichirunakil 😁 evane pachak kolathiyene 😂
@@loneonline6966 Mala marikkan onnumilla, 3 per chennu pidicha chenthamarayude thamara kozhinjolum, kuruva sangathine pidicha janangal ulla naada keralam, ennittano ee mandane
നമ്മുടെ നിയമവും കോടതിയും പ്രതികൾക്ക് അനുകൂലമാണ്.😢
നമ്മുടെ നാട്ടിൽ നിലനില്ക്കുന്ന
കാലഹരണപ്പെട്ട നിയമങ്ങളും
അതു നടപ്പാക്കുന്ന വിവരദോഷികളായ നിയമ പാലകരുമാണ് ഇത്തരം ക്രിമിനലുകളെ വളർത്തുന്നത്.
True
നിയമം നോക്കി നിന്നാൽ ആർക്കും നീതി കിട്ടില്ല
അവനെ പേടിച്ചു നടക്കുന്ന നാട്ടുകാരെ പറഞ്ഞാൽ. മതി
സത്യത്തിൽ കോടതിയെയും ഇവിടുത്തെ നിയമവ്യവസ്ഥയോടും ഉള്ള വിശ്വാസം ഇല്ലാതായി...ഇതെന്ത് നാട്..ഇതാണോ ജനങ്ങൾക്ക് സുരക്ഷയൊരുക്കുന്ന രാജഭരണം...തെറ്റ് ചെയ്യുന്നവൻ എത്ര വലിയവൻ ആയാലും ചെറിയവൻ ആയാലും ശിക്ഷ ഒന്ന് മാത്രം നൽകുന്ന...സമൂഹത്തിലെ ആൺ പെൺ വ്യത്യാസമില്ലാതെ ഏവർക്കും ജീവന് ഭീഷണിയായുള്ള ഏതിൽ നിന്നും സുരക്ഷ ഒരുക്കാൻ നാട് ഭരിക്കുന്ന ആളുകൾ ബാധ്യസ്ഥരാണ്...അതാവണം അവർ ഏറ്റവും പ്രാധാന്യം കൊടുക്കേണ്ടത്...
ആ ഭാര്യയും മകളും ഭാഗ്യം ചെയ്തവർ,, അവർക്ക് ജീവിതം പോയാലും ജീവൻ പോയില്ലല്ലോ
ഒരാളെ പേടിച്ചു നൂറു പേർ കോമഡി പത്തു പേര് ഒരുമിച്ചു നിന്ന് പെരുമാറിയാൽ അവന്റെ അസുഖം അന്ന് തീരും നാട്ടുകാർ വെറും വാ ഴ കൾ
രാഷ്ട്രീയക്കാരുടെ ഒരു കൊടി അവൻ അറിയാതെ ഒടിച്ചു പോയിരുന്നെങ്കിൽ നാട്ടുകാർക്ക് ഇല്ലാത്ത ധൈര്യവും ഊർജവും കിട്ടിയേനെ
Verum vazhakal alla mara vaazhakal
ജ്യോതിഷ്യയെയും അറസ്റ്റ് ചെയ്യണം
Sathyam
🤣🤣🤣 അടിപൊളി നിയമവും അടിപൊളി കോടതിയും 😂😂😂👍
യേശുവേ ഈ മക്കൾക്ക് ഇത് സഹിപ്പാൻ ഉള്ള ശക്തി കൊടുക്കണേ😥
ഇനിയിപ്പോൾ വധശിക്ഷ മാത്രം ആണ് കിട്ടുക അത് കൊണ്ട് ഇനി ചെന്തമരയെ പേടിക്കണ്ട. ഒരു കൊലപാതകം നടക്കുന്ന വരെ ആർക്കും ഒന്നും പറയണ്ട
ഇതൊക്കെ കാണുമ്പോൾ ശെരിക്കും ചിരി വരുന്നു എന്തോന്നാടാ ഇതൊക്കെ 😂
അവനെ ഒതുക്കാൻ അണ്ണായ ഒരുതനും ഇല്ലെ ആ നാട്ടിൽ 👎
ഒരു 10 വർഷം കഴിയുമ്പോൾ chenthamazha character വച്ചു ഒരു ഫിലിം കാണുമാരിക്കും actor dulqar, music susin syam, etc,same as കുറുപ് ഹീറോ ആക്കിയ പോലെ,
എന്താ സംശയം 😊
ആദ്യം ആ ജ്യോത്സനെ കണ്ടെത്തി അവൻ്റെ ദുരനുഭവങ്ങൾക്ക് ഉത്തരവാദി ഒരു സ്ത്രീയാണെന്ന് പറഞ്ഞതിന് അറസ്റ്റ് ചെയ്യുക.
പോലീസിനെ പറഞ്ഞാൽ മതി, അവരിപ്പോൾ എന്താ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് നന്നായറിയാം 😡
ഇതൊക്കെ..കേരളത്തിൽ..ഇനി.. നിത്യ സംഭവമായി
ഇവിടെ നിയമങ്ങൾക്ക് ഒരു വിലയും ഇല്ലേ 😢😢
ജാമ്യം കൊടുത്തവർക്കും പങ്കുണ്ട്.
ആണത്തം കാണിച്ചു കൊടുക്കാത്ത നാട് ചെന്താമര ഇവിടെ യാണെങ്കിൽ നീല താമര ആക്കി വിട്ടായിരുന്നു
അതിനിവിടെ ഉത്തമപുരുഷൻ മാരുണ്ടോ? എല്ലാത്തിനും പെണ്ണും മണ്ണും നോക്കാനല്ലേ സമയം?🎉🎉🎉🎉🎉
കഷ്ട്ടം ഇയാൾക്ക് ജാമ്യം കൊടുത്തത്. ആരാ റബ്ബേ
ഈ കൊലപ്പുള്ളികൾക്കൊക്കെ ജാമ്യം കൊടുക്കുന്നത് എന്തിനാ കോടതി 😡😡😡😡😡😡😡😡
ഇങ്ങിനെ ഒരുത്തൻ അവിടെ വളർന്നത്തിന് ആയ നാട്ടുകാർ തന്നെ ആണ് കാരണം...എന്നിട്ട് ഇപ്പൊ കരയുന്നു...പേടിക്കുന്നു...നാനമില്ലല്ലോ
Nalla niyamam
കോടതിക്കെതിരെ കേസെടുക്കാൻ ഒരു നിയമവും ഇല്ലേ ആ ജഡ്ജിക്കെതിരെ
കോടതിയും പൊലീസും സൂപ്പർ
സൈക്കോ ആണെന്നറിഞ്ഞിട്ടും ജാമ്യം കൊടുത്തതിനെ 🙄👍
ഇയാളെ ജാമ്യത്തിൽ ഇറക്കാൻ സഹായിക്കുന്ന വക്കീൽ ആരാണ്
കോടതിക്കും നിയമത്തിന്ന് എതിരെ ജനങ്ങൾ പ്രതികരിക്കേണ്ട സമയമായി..
ഇത്തരം ക്രിമിനൽസിനെ ജാമ്യത്തിൽ ഇറങ്ങിയപ്പോൾ തന്നെ തീർക്കേണ്ടതായിരുന്നു അങ്ങനെയായിരുന്നെങ്കിൽ രണ്ട് പെൺകുട്ടികൾ അനാഥരാകില്ലായിരുന്നു.
ഇതിലും വലിയ ഒരു സൈക്കോയുടെ കയ്യിൽ ആണ് വര്ഷങ്ങളായി കേരളം ഉള്ളത് പിന്നെയാ 😂😂😍
കാലഹരണപ്പെട്ട നിയമങ്ങൾ
അന്ധവിശ്വാസത്തിന്റെ ബാക്കി....
മുമ്പ് ചാത്തനേറും ഒടിയനേറും പറഞ്ഞ് ആളുകളെ കൊന്നിട്ടുണ്ട്.
L എന്ത് ഭരണം എന്ത് പോലീസ് വല്ലാത്തൊരു കഥ. തന്നെ. ഇതിനൊക്കെ നേരിട്ട് ജനങ്ങൾ ഇറങ്ങണം
കോടതിയും പോലീസും നോക്കി നിൽക്കുകയാണെങ്കിൽ പഴയ നാട്ടു നിയമം ജനങ്ങൾ ഏറ്റെടുക്കുക തീർക്കുക
ഓഹോ ഒരു രാഷ്ട്രം പേടിക്കുന്ന വ്യക്തി. കയ്യിൽ ആറ്റം ബോംബുണ്ടാകും ,കൂമ്പ് കലക്കിവിടാൻ കയിയാത പോലീസ്.
ഒരു കൊലപാതകം ചെയ്യുവാൻ ആളുകൾക്ക് ഭയമില്ലാതെയായി.. നിയമവും പര്യാപ്തമാകുന്നില്ല. ഇനി ജനങ്ങൾ തന്നെ തീരുമാനിക്കണം ഇതിനൊരു മാറ്റം വരുത്തുവാൻ അതേ വഴിയുള്ളൂ ഇവിടെ ജീവിക്കുവാൻ
Beware of Serial Killer😮😮😮😮
ആ മക്കളെ അനാഥരാക്കിയ നിയമത്തിനു നന്ദി 🙏.. 🤦♂️🤦♂️🤦♂️
പാഷാണം ജഡ്ജി വിധി പറയണം😂😂
Quiet nature😌💓
ആരും ഒന്നും ചെയ്യാൻ pokunnilla
ഒരാളെ കൊന്നവനെ വീണ്ടും ജാമ്യം കൊടുത്തു എന്ന് നാണം ഇല്ലലോ പറയാൻ വീണ്ടും ഇത്രേം പേരെ ജീവൻ എടുത്തപ്പോ സമാധാനം ആയി നിയമത്തിനുo കോടതികും എല്ലാം
നാട്ടുകാരെ പറഞ്ഞ് മതി അവിടെ ആണുങ്ങൾ ആരും ഇല്ലേ 😡😡
2022 ൽ ജാമ്യം അനുവദിച്ചു. അതിനു ശേഷം 3 വർഷം ആവുന്നു. നല്ല നിയമവാഴ്ച്ച
നാട്ടുകാരുടെ വിവരമില്ലായ്മ ആ കുട്ടികളെ അനാഥർ ആക്കി 😢😢😢😢
കോടതി ഇനിയും ഇതുപോലെ ഉള്ളന്മാരെ പുറത്ത് വിടണം ബാക്കി ഉള്ളവരെ കൂടി എല്ലാവരും കൂടി kollatte
നട്ടെല്ലുള്ള ആണുങ്ങൾ ഇല്ലെടോ നാട്ടിൽ.... 🙏
നിയമം കേരളമേ 🙏🙏
നന്നാകാൻ അവസരം കൊടുക്കണം, അപൂർവങ്ങളിൽ അപൂർവം അല്ല ഇതൊന്നും അതുകൊണ്ട് ഇനിയും അവസരം കൊടുക്കണം
തമിഴൊൻ അല്ലേ 🔥
പണ്ടാരകാലൻ ഒന്ന് വേഗം ചത്ത മതിയാരുന്നു.ആ മക്കൾ പാവം 😢
കോടതിയിൽ ഉള്ള വിശ്വാസം ഓരോ സാധരണക്കാരും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു
2019 jailil 2024 jamyam endhaley...niyamathintey oru shakthi....😂😂
ഒരുത്തനെയും ന്യായീകരിക്കുവല്ല; ഇയാളുടെ ഭാര്യ പിണങ്ങി പോകാൻ കാരണം, ഈ കൊല്ലപ്പെട്ട വീട്ടുകാര് ആയിരുന്നു എന്ന് കേൾക്കുകയുണ്ടായി. എല്ലാത്തിനും ഒരു തുടക്കം ഉണ്ടായിരുന്നു. വെറുതെ ഒരു ചെന്താമര വിരിയില്ല. മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിൽ ഇടപെടാതിരിക്കുക. വഴി തെറ്റി പോകുന്ന ആളുകളോട്
ഇടപെടുമ്പോൾ, ഒരുപാട് ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ചെന്താമര എന്തുകൊണ്ട് ഇങ്ങനെ ആയി?! ഇതു പോലെ ഉള്ള താമരകളെ വളർത്തി എടുക്കുന്ന ഒരുപാട്
മുതുതാമരകളുടെ നാട് ആണ് ഇന്ന് നമ്മുടെ കേരള നാട്.
Ivanokke 2 കാലിൽ നടക്കുന്നത് നാട്ടുകാരുടെ തോൽവി..
Eni pullikk vendi arum ee song padaruth Panna basted evane onnum jeyil veli vidaruth narakich chakanam chendamarayeee vaa ee song
ഐപിസി ഒഴിവാക്കി ഭാരതീയ ന്യായാസംഹിത വന്നു ജാമ്യ വ്യവസ്ഥിതി ഒഴിവാക്കി ക്കൂടെ
കൊല ചെയ്തവന് ജാമ്യം കൊടുക്കരുത് അങ്ങനെ ഒരു നിയമം കൊണ്ടുവന്നാൽ സുരക്ഷിതം ആയിരിക്കും നമ്മൾ 🙏🙏🙏
ജാമ്യം അനുവദിച്ച കോടതിയെ പറഞ്ഞാൽ മതി
സൗദി അറേബ്യ നിയമം ഇവിടെ കൊണ്ടുവന്ന ഈ അവസ്ഥ ആർക്കും ഉണ്ടാകുമായിരുന്നില്ല
ഇവൻ ഇനി പുറം ലോകം കാണരുതേ 🙏
Avide anugal ella?
ആ നാട്ടിൽ ആൺ പിള്ളാരില്ലേ
കാര്യം ഇല്ല. കൊല്ലേണ്ടിവരും. കൊലപാതകിയാകാൻ ആരെങ്കിലും തയ്യാർ ആകുമോ.? നാട്ടുകാരെ രക്ഷിക്കാൻ അറിഞ്ഞുകൊണ്ട് ആരെങ്കിലും ഭാവിതുലയ്ക്കുമോ.? ഈ സ്വഭാവം ഉള്ളവൻ ഉപദ്രവിച്ചവനെ പിന്നീട് കൊല്ലാൻ നടക്കും.
Palakkad jillakkar ellam verutheya..oru problem vannal help cheyyan arum varilla .swantham karyam mathram nokkunna selfish aanu ellarum .anubhavam undu
@@Ranjini3510 സത്യമായ കാര്യം ഒരാളും പരസ്പരം സഹകരിക്കൂല്ല നാട്ടുകാർ ഒ െത്താരുമിച്ച് നിന്ന് കള്ള കിളവന് പണി കൊടുക്കാനുള്ള തേ ഉണ്ടായിരുന്നുള്ളൂ
Athe verum thendikal aanu @@Ranjini3510
@@Ranjini3510 Sathyammm aan pinne ivdeullor ellam koodothram angne oke cheyth aalkare kollukayaan 😢😢😢😢
അവിടെ പോലീസും നിയമ നടപടി ഒന്നും ഇല്ലേ? ഇത്രയും അപകടകാരിയായ ഒരാൾ ഉണ്ടായിട്ടും .
അവൻ്റെ മണ്ട അടിച്ചു കീറാൻ ആണായ ഒരുത്തനും ആ നാട്ടിൽ ഇല്ലെ
Jamyam kodutha judjee ipol urangunnundavilla enthu sundaramaya niyamam
ഒരാൾക്ക് ധൈര്യം ഇല്ലെങ്കിൽ രണ്ടുപേർ ചെന്ന് അടിച്ചു നടു ഒടിച്ചു ഇട്ടിരുന്നേൽ ഈ ചെന്താമര ഒന്നും ഇത്ര വിളയില്ലായിരുന്നു... കൊഴിഞ്ഞു വീണേനെ 👍👍👍
എന്തിനാ നിയമമേ ഒരു നോക്കുകുതിയായിട്ട് ഇങ്ങനെ?? 😔😔
എൻകൗണ്ടർ
ഇവിടെ എല്ലാം നടക്കും നടന്നാൽ ചാനലുകള് കാർക്ക് നല്ല വാർത്ത ആ പേരും പറഞ്ഞ് പണിക്കും പോകാതെ വാർത്ത കേട്ടിരിക്കുന്ന എന്നെപ്പോലെയുള്ള ആളുകളും
Jyothishavum durmanthravadavum koodothravumokke cheyyunnavarkkethire kanatha nadapadiyillenkil iniyum ithopole kore dhuranthangal sambhavikkum
ഇങ്ങനെയൊക്കെ പറഞ്ഞു നടക്കുന്ന സൈക്കോ കൊലയാളിയുടെ വാക്കും കേട്ട് നടന്ന നാട്ടുകാര്‍ക്ക് എന്റെ നടുവിരല്‍ നമസ്കാരം.
വധശിക്ഷക്ക് വകുപ്പില്ലെ 🤔🤔
Shame on the judiciary