ഇന്ത്യൻ വ്യവസായരംഗത്തെ അതികായൻ, രത്തൻ ടാറ്റയുടെ സംസ്കാരം ഇന്ന് | Ratan Tata

Поділитися
Вставка
  • Опубліковано 9 жов 2024
  • പ്രമുഖ വ്യവസായിയും ടാറ്റ സൺസ് മുൻ ചെയർമാനുമായ രത്തൻ ടാറ്റ അന്തരിച്ചു
    Prominent industrialist and former chairman of Tata Sons Ratan Tata passed away
    #ratantata #tatamotors #tatagroup

КОМЕНТАРІ • 173

  • @SUNILKUMAR-hj2hz
    @SUNILKUMAR-hj2hz 18 годин тому +69

    🇮🇳🇮🇳🇮🇳ഇന്ത്യയെ സ്നേഹിച്ച മനുഷ്യ സ്നേഹിക്ക് ഞങ്ങളുടെ സ്വന്തം രത്തൻ TATA യ്ക്ക് 🌹🌹🌹🌹🌹 ആദരാഞ്ജലികൾ🌹🌹🌹🌹

  • @dasanb.k2010
    @dasanb.k2010 19 годин тому +75

    ജനമനസ്സുകളിൽ സിംഹാസനം പണിത വ്യവസായി. 🌹🌹🌹❤❤❤❤❤🙏🙏🙏🙏

  • @FasalAyanikkad
    @FasalAyanikkad 18 годин тому +32

    നന്മയുള്ള വ്യവസായി,
    ജീവ കാരുണ്യ പ്രവർത്തനത്തിൽ എന്നും നിറസാന്നിധ്യം
    ആദരാഞ്ജലികൾ 🌹🌹

  • @shelbinjose9273
    @shelbinjose9273 18 годин тому +32

    ഒരിക്കലും മറക്കാൻ പാടില്ലാത്ത കരുണയുള്ള മനുഷ്യൻ ❤ആദരാജ്ഞലികൾ 🌹🌹🌹

  • @abhinavr2991
    @abhinavr2991 18 годин тому +25

    ഒരിക്കലും കേൾക്കരുത് എന്ന് വിചാരിച്ച വാർത്ത ആണ് 😢😢
    ആദരാഞ്ജലികൾ 🙏

  • @abdullamampatta270
    @abdullamampatta270 19 годин тому +42

    ആദരാഞ്ജലികൾ 😢😢😢

  • @rejijohnkattackal
    @rejijohnkattackal 18 годин тому +26

    തൊട്ടത് മുഴുവൻ പൊന്നാക്കിയ അങ്ങേക്ക് എൻറേയും കുടുബത്തിൻറേയും ആദരാഞ്ജലി അർപ്പിക്കുന്നു. 😢😢😢

  • @nikhiljose2877
    @nikhiljose2877 18 годин тому +15

    സാധാരണ കാരന്റെ ജീവിതം മെച്ചപ്പെടണം എന്ന് ചിന്തിച്ച അതിനുവേണ്ടി പ്രവർത്തിച്ച, സഹജീവികളെ സ്നേഹിച്ച ജീവകാരുണ്യ പ്രവർത്തഞങ്ങളെ ഏകോപിച്ച ഏക വ്യവസായി,
    മനുഷ്യസ്‌നേഹി 😢

  • @sirajpp2591
    @sirajpp2591 14 годин тому +1

    സഹജീവികളെ സ്നേഹിച്ച, ഒരു മനുഷ്യ സ്‌നേഹി............
    ഒരു യുഗം അവസാനിച്ചു....
    Rathan tata RIP🌹

  • @madhavant9516
    @madhavant9516 19 годин тому +18

    Salute to a great Indian Hero🙏🙏❤️🌹

  • @niyasniyas1770
    @niyasniyas1770 18 годин тому +6

    റത്താൻ ടാറ്റാ ഇന്ത്യയുടെ ശക്തി ടാറ്റാ ഇന്ത്യൻ ജനങ്ങൾ അവരുടെ മനസ്സിൽ എന്നും ഉണ്ടാകും

  • @khamar7
    @khamar7 18 годин тому +37

    അബ്ദുൽ കലാം കഴിഞ്ഞാൽ ഞാൻ ജീവിച്ചിരിക്കുമ്പോൾ ഞാൻ കണ്ട ഏറ്റവും മാതൃകപരമായ മനുഷ്യൻ ❤️

  • @Indian56675
    @Indian56675 16 годин тому +2

    ഇദ്ദേഹത്തെ ഒരുപാട് ഇഷ്ട്ടമായിരുന്നു ഒരുപാട് എന്നെങ്കിലും ഒരു വാഹനം സ്വന്തമാക്കുകയാണെങ്കിൽ ആദ്യം tata വാഹനം വേണം എന്നുണ്ടായിരുന്നു അങ്ങനെ ആ ആഗ്രഹം ഞാൻ നേടി..... ആദ്യ car tata തന്നെ വാങ്ങിച്ചു.... അങ്ങയ്ക്കു ഒരു ആയിരം പ്രണാമം 🙏🙏🙏🙏🙏🙏love tata.....😢😢😢ratan ji

  • @zubairt.v4085
    @zubairt.v4085 18 годин тому +9

    ആദരാജ്ഞലികൾ 🎉🎉

  • @pushpaprabhakaran5330
    @pushpaprabhakaran5330 17 годин тому +4

    💞💞💞😖😖😖😖 ഒരു നല്ല മനുഷ്യൻ പോയിരിക്കുന്നു, വല്ലാത്ത നഷ്ടം😖😖😖😖😖😖

  • @ARJUNKPRASAD598
    @ARJUNKPRASAD598 18 годин тому +7

    ആദരാഞ്ജലികൾ😢🥀

  • @Kpr2255
    @Kpr2255 18 годин тому +4

    എൻ്റെ ആരുമല്ല ഇദ്ദേഹം എന്നിട്ടും ഇത് കാണുമ്പോ എന്തുകൊണ്ട് എൻ്റെ കണ്ണില് വെളളം നിറയുന്നു😢😢😢

  • @SundaresanK-d5m
    @SundaresanK-d5m 18 годин тому +5

    ഭാരതത്തിന് എന്നും അഭിമാനമായി ഓർക്കപ്പെടട്ടെ❤❤❤

  • @Raghunandan-mr4th
    @Raghunandan-mr4th 18 годин тому +3

    മനുഷ്യസ്നേഹിയായ മഹാ വ്യക്തിത്വത്തിന് ആദരാഞ്ജലികൾ

  • @prasanthpc5008
    @prasanthpc5008 18 годин тому +3

    Tata ക്ക് മരണമില്ല ❤

  • @PrajitPraji
    @PrajitPraji 18 годин тому +12

    ലക്ഷക്കണക്കിന് യുവാക്കൾക്ക് ജോലി നൽകിയ great personality .. RIP 😪😪

  • @thomas-gi6np
    @thomas-gi6np 18 годин тому +3

    Great great Business man simple and Humble❤❤

  • @Konaniyil
    @Konaniyil 16 годин тому

    ഇന്ത്യൻ ജനമനസ്സുകളിൽ തന്റെ ജീവിതം കൊണ്ട് ഇടം നേടിയ വ്യവസായ അതികാരന് ആദരാഞ്ജലികൾ 🌹🌹🌹

  • @sathyanktp7516
    @sathyanktp7516 19 годин тому +15

    ഭാരതത്തിൻ്റെ ഉത്തമ പുത്രൻ. നിത്യശാന്തി ലഭിക്കട്ടെ.

  • @indujavnair6247
    @indujavnair6247 19 годин тому +9

    ആദരാഞ്ജലികൾ

  • @ashrafthachodi8410
    @ashrafthachodi8410 16 годин тому

    വർഗീയത തൊട്ടു തീണ്ടാത്ത ആ മനുഷ്യസ്നേഹിക്ക് ആദരാഞ്ജലികൾ അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു

  • @jansonmathew
    @jansonmathew 18 годин тому +2

    Iam really sadenned by the desmise of RATAN TATA....sir you were my hero my ideology.......Thank you for inspiring us we will never forget you sir.......your contribution towards the nation will not be forgotten

  • @kpopfriends1348
    @kpopfriends1348 18 годин тому +3

    ആദരാഞ്ജലികൾ🌹🌹

  • @vinodv-cd1hm
    @vinodv-cd1hm 16 годин тому +1

    എത്ര വർഷം ജീവിച്ചിരുന്നു എന്നതിലല്ല എന്തു ചെയിതു ജീവിച്ചിരിക്കുമ്പോൾ എന്നതിന് ഒരു ആർത്ഥം ഉണ്ടെങ്കിൽ അതാണ് രത്താൻ ടാറ്റാ 🌹🌹🌹🌹

  • @thadevoosesilvy5525
    @thadevoosesilvy5525 17 годин тому +2

    Great പേർസണൽ ❤❤❤❤🌹🌹🌹🌹🙏🙏

  • @RenjithPV-qc4mp
    @RenjithPV-qc4mp 17 годин тому +2

    പ്രണാമം😢

  • @jobinvarghese416
    @jobinvarghese416 14 годин тому

    Good man

  • @funstories-e3y
    @funstories-e3y 17 годин тому +2

    India will miss you sir 😮

  • @sasidharanmd3563
    @sasidharanmd3563 18 годин тому +4

    Big salute sir
    My personal condolences 😢😢😢😢😢😢😢

  • @malluchendaprandhan.
    @malluchendaprandhan. 18 годин тому +4

    🌹പ്രണാമം 🙏🏻

  • @jaimonvettath2403
    @jaimonvettath2403 14 годин тому

    ഇന്ത്യയുടെ അഭിമാന താരത്തിന് വിട ആദരാജ്ഞലി

  • @rosilykappani3577
    @rosilykappani3577 17 годин тому +1

    ആദരാഞ്ജലികൾ🙏🙏

  • @travelview22
    @travelview22 18 годин тому +1

    ഒരു യുഗം അവസാനിച്ചു. 🌹പ്രണാമം

  • @raneeshr2010
    @raneeshr2010 15 годин тому +1

    രാഷ്ട്രീയക്കാരെക്കാളും സിനിമാതാരങ്ങളെക്കാളും ബഹുമാനവും പിന്തുണയും അർഹിക്കുന്നവരാണ് ഇവരൊക്കെ.

  • @SatheeshSatheesh-lo3ki
    @SatheeshSatheesh-lo3ki 17 годин тому

    കുറെ ആൾക്കാർ പറയുന്നത് Ratan tata ക്ക് രണ്ട് ആൺമക്കൾ ഉണ്ടെന്ന് ഒക്കെയാണ്.....
    🔥Ratan tata🔥. 🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @kp-xs3gr
    @kp-xs3gr 18 годин тому +2

    A true legend!!! RIP sir 🙏

  • @ajithalampilli
    @ajithalampilli 18 годин тому +3

    മലയാളികൾ തെറി പറയാത്ത ഒരേ ഒരു മുതലാളി.

  • @AmysCookery
    @AmysCookery 18 годин тому +2

    അംബാനി വേറെ ടാറ്റാ വേറെ ലെവൽ രേത്തൻ ടാറ്റക്ക് ആദരാഞ്ജലികൾ

  • @ajmal.______3974
    @ajmal.______3974 18 годин тому +5

    ഉൾകൊള്ളാൻ പറ്റുന്നില്ല 😭🥹🤍

  • @SCRIBER290
    @SCRIBER290 18 годин тому +2

    അംബാനിയെന്ന ചതിയനെവിടെ നില്ക്കുന്നു രത്തൻജീ എവിടെ നില്ക്കുന്നു❤❤💐💐💐💐💐💐

    • @SN-wi5kt
      @SN-wi5kt 18 годин тому +1

      അയ്യേ അംബാനി ആയിട്ടൊന്നും താരതമ്യം ചെയ്യല്ലേ

    • @SCRIBER290
      @SCRIBER290 18 годин тому

      @@SN-wi5kt ഇതാണോ താരതമ്യം

    • @redpillmatrix3046
      @redpillmatrix3046 17 годин тому

      Ambani ayi compare cheyuna athum ee samayathu kastam thanne !

  • @highlightchannel2986
    @highlightchannel2986 18 годин тому +2

    മരണം എല്ലാവര്കും വരും പക്ഷെ ആരു മരിക്കരുതു എന്ന് നാം ആഗ്രഹിക്കുന്നുവോ അങ്ങിനതെഹ് ഒരു മനുഷ്യ സ്നേഹിയും ഇന്ത്യയെ വാനോളം വളർത്തിയ അതിഗായകൻ. തീർത്താൽ ത്രാത് നഷ്‌ടം 🙏🏻🙏🏻🙏🏻

  • @AndrewsCheriyil
    @AndrewsCheriyil 17 годин тому +1

    VERY GOOD PERSONATY!!!!!.

  • @jayanr5781
    @jayanr5781 18 годин тому +1

    ആദരാജ്ഞലികൾ 🎉

  • @ravisankar9880
    @ravisankar9880 18 годин тому +1

    Rip Real gem of a person big salute to this great loss

  • @diljo77
    @diljo77 17 годин тому +1

    ആദരാജ്ഞലികൾ 😪😪

  • @haneefanalakath6121
    @haneefanalakath6121 19 годин тому +5

    Rest in peace 🌹🌹🌹

  • @betterlifetv2172
    @betterlifetv2172 18 годин тому

    Ratan Tata is a great legend of
    Indian Industry. Passing of Ratan Tata is really really a very great loss for
    India. Ratan Tata always stood for
    Indianism and Indian values

  • @lathamathews2065
    @lathamathews2065 17 годин тому +1

    Heartfelt condolences,RIP 🙏🏻

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച 19 годин тому +4

    🌹🌹🌹🌹TATA

  • @dhanalakshmik9661
    @dhanalakshmik9661 16 годин тому

    ആദരാഞ്ജലികൾ അർപ്പിക്കുന്നു 😢

  • @sharafuthayyil7568
    @sharafuthayyil7568 17 годин тому +1

    A great man.😢 Rip 🎉

  • @yodude3283
    @yodude3283 18 годин тому +1

    The symbol of goodness he will rest In heaven 🙏🙏

  • @hussainpisharath2735
    @hussainpisharath2735 18 годин тому +1

    ആദരാജ്ഞലികൾ😢😢🌹🌹❤️❤️

  • @shyamasunder63
    @shyamasunder63 17 годин тому +1

    Ingane oru Vaartha orikkalum kelkkaan idavararuthe ennu aagrahichirunnu.
    TV yil, Vaarthakalil kaanumbozhellaam, idhehathinte aarogyathinum deerkhaayussunum vendi Bhagwan odu prarthichirunnu.
    Bharathatheyum, Bharatheeyareyum sahajeevikaleyum mrigangaleyum ellaam ithramel snehicha, avarude kshemathinu endi pravarthicha mattoru business man illa .
    Valiya valiya nashttam 😢😢😢

  • @aneeshkumarbs9348
    @aneeshkumarbs9348 18 годин тому +1

    He is the man

  • @vijayakumarkalarivayil7879
    @vijayakumarkalarivayil7879 18 годин тому +1

    😢ആദരാഞ്ജലികള്‍

  • @colourfulworld9144
    @colourfulworld9144 18 годин тому +2

    Rest in peace 🕊️😢❤

  • @fasirathtk3200
    @fasirathtk3200 19 годин тому +3

    Manushyasnehi❤

  • @ashrafmanoor8356
    @ashrafmanoor8356 19 годин тому +1

    ആദരാജ്ഞലികൾ ...

  • @vavakannurvava560
    @vavakannurvava560 17 годин тому +1

    ❤❤❤❤❤❤❤❤❤❤❤❤
    ❤❤❤RIP❤❤❤❤❤❤❤

  • @reshmi4856
    @reshmi4856 19 годин тому +3

    Condolences 🙏🌹🙏

  • @kindhearted2802
    @kindhearted2802 19 годин тому +4

    Rest In peace 🙏

  • @shameerahamed.s.hshameerah6410
    @shameerahamed.s.hshameerah6410 18 годин тому +2

    Manushyathwam enna vakkinte pratheekam. Aadharanjalikal

  • @razakkottakaran1387
    @razakkottakaran1387 17 годин тому +1

    ❤🌷🌷

  • @CarXbypeak
    @CarXbypeak 15 годин тому

    He leaves behind an incredible legacy

  • @ranjith1203
    @ranjith1203 18 годин тому +1

    Heartfelt condolences, Om Shanti

  • @cppkd
    @cppkd 18 годин тому +2

    RIP❤

  • @kabeerkalathil9221
    @kabeerkalathil9221 18 годин тому

    കണ്ണ് നീർ പ്രണാമം 🌹🌹🌹🌹🙏

  • @shuhaibpu9139
    @shuhaibpu9139 17 годин тому +1

    🌹🌹🌹🌹

  • @divijtv577
    @divijtv577 18 годин тому +2

    Heartfelt condolences 😥

  • @aswathysasi5531
    @aswathysasi5531 19 годин тому +4

    RIP🌹🌹🌹

  • @vyshnavvyshnav-b8b
    @vyshnavvyshnav-b8b 17 годин тому +1

    Rip 🌹🌹🌹

  • @KuttysGaming
    @KuttysGaming 18 годин тому +2

    😢❤rip

  • @seemakannankara8897
    @seemakannankara8897 19 годин тому +1

    പ്രണാമം 🙏

  • @IbrahimFiroz-fx6kh
    @IbrahimFiroz-fx6kh 19 годин тому +3

    😢😢😢😢😢😢

  • @Debuz088
    @Debuz088 19 годин тому +3

    💔💔💔💔💔

  • @RahulRaj-nx2lm
    @RahulRaj-nx2lm 17 годин тому +1

    🙏🙏

  • @Nazer-q6g
    @Nazer-q6g 19 годин тому +2

    PRANAMAM Sr🙏🙏🙏🙏😢😢

  • @thelinenshop8196
    @thelinenshop8196 18 годин тому +1

    ❤❤❤my hero

  • @dilnivasd-kl9qi
    @dilnivasd-kl9qi 16 годин тому

    Rathan tata heart felt condolences and prayers🙏🙏🙏🌹🌹🌹

  • @bharathpaintpna
    @bharathpaintpna 18 годин тому +1

    Super hero

  • @bibinbino2403
    @bibinbino2403 19 годин тому +2

    RIP sir💐💐💐💐

  • @valsalananar980
    @valsalananar980 16 годин тому

    Big salute to u sir.Pranamam.

  • @edwinjose-tb6ub
    @edwinjose-tb6ub 18 годин тому +1

    🌹🌹🌹❤️❤️❤️🌹🌹🌹RIP🌹🌹🌹🌹

  • @sobhapaul8603
    @sobhapaul8603 15 годин тому

    May God Bless his Soul

  • @arjunn4371
    @arjunn4371 18 годин тому

    Condolences. The one who truly needed to be appreciated for great work . Truly deserve the Bharat Ratna .

  • @masterbruceleerajjkdtraing6981
    @masterbruceleerajjkdtraing6981 19 годин тому +4

    നന്മയുള്ള വ്യവസായി

  • @benjoesha
    @benjoesha 15 годин тому

    ❤❤❤ heartfelt condolences 💐

  • @ABDULKADER-iz2su
    @ABDULKADER-iz2su 18 годин тому

    A real Indian hero ! Rest in peace

  • @ajeeshmangalathe
    @ajeeshmangalathe 18 годин тому +2

    ഭാരതരത്ന നൽകണം

  • @gracevarghese1737
    @gracevarghese1737 17 годин тому +1

    RIP 🙏🏼

  • @arunbabu826
    @arunbabu826 19 годин тому +1

    ❤️

  • @nijithappu1944
    @nijithappu1944 17 годин тому +1

    Rip

  • @NARANGAMEDIAmovies
    @NARANGAMEDIAmovies 19 годин тому +2

    😔😥😥

  • @HariKumar-ms1yt
    @HariKumar-ms1yt 18 годин тому

    Lost our Greatest 😓🌹🌹🌹🙏🇮🇳🇮🇳🇮🇳