'സസ്പെൻഷന് പിന്നിലെ കാരണമറിയില്ല, എന്റെ ജീവിതം തുറന്ന പുസ്തകം' | Bishop Suspension

Поділитися
Вставка
  • Опубліковано 18 тра 2024
  • എന്റെ ജീവിതം തുറന്ന പുസ്തകം, സസ്പെൻഷന് പിന്നിലെ കാരണമറിയില്ല- കുർബാനയ്ക്കിടെ വിശ്വാസികൾക്ക് മുന്നിൽ വികാരാധീനനായി ബിഷപ്പ് കുരിയാക്കോസ് മാർ സേവേറിയോസ്
    #bishopsuspension #christiansabha #bishop
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 20

  • @sunnycheriyan6206
    @sunnycheriyan6206 22 дні тому +7

    Thirumeni was my roommate for three years in Indore when we both were doing our masters degree. He was such a nice person with the heart of a child. He was a deacon at that time. I don't belong to his church still he loved me like his brother. I really know his heart as we both shared our hearts each other. I pray to Lord to shower abundance of His Grace on him to face this difficult period of his life. Last month after 41 years we met each other with my family. May Lord Bless him and his church.

  • @jibyvarghese7241
    @jibyvarghese7241 22 дні тому +7

    കാലം ഇതിന് കണക്ക് പറയും നോക്കിയിരുന്നോ 🥺

    • @sahiralikhan5079
      @sahiralikhan5079 22 дні тому

      അതിന് വന്ന വഴി മറന്നത് ഇയാൾ അല്ലെ? ഇയാൾ തന്നെ അല്ലെ കൊറച്ചു നാൾ മുൻപ് പത്രിയർകീസ് ബാവയെ പൊക്കി പറഞ്ഞത്! എന്നിട്ട് കഞ്ഞിക്കുഴി മാത്തുവിനെ പിടിച്ചു കൂടെ ഇരുത്തി!

  • @majujamesmathew3521
    @majujamesmathew3521 18 днів тому

    😢❤

  • @user-ky9yt7xe1n
    @user-ky9yt7xe1n 20 днів тому

    പാവം 😪😪

  • @myopinion6146
    @myopinion6146 22 дні тому +2

    എന്താണ് സഭയുടെ രീതികൾ എന്നറിയില്ല ... നീതി ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ...സംസാരം സങ്കടം തോന്നുന്നു 😞

    • @sahiralikhan5079
      @sahiralikhan5079 22 дні тому

      സഭയുടെ രീതി :- ഇന്ത്യൻ ഓർത്തഡോൿസ്‌ യാക്കോബായ സഭയിൽ നിന്ന് പിരിഞ്ഞു പോയത് കൊണ്ട് അവരുടെ ആളുകൾക്കു ഇവിടെ വന്നു പ്രാർത്ഥന ചൊല്ലാണോ, തിരിച്ചോ പറ്റില്ല. നിയമം ലംഖിച്ചു!പുള്ളി സഭയെ പിരിക്കാൻ നോക്കുന്നു. യാക്കോബായ സഭയെ രണ്ടായി പിരിക്കാൻ നോക്കുന്നു 👍. വിഘടനെ വെളിയിൽ ആക്കി! കണ്ണീർ ഉള്ളതാണോ അല്ലയോ എന്നൊന്നും എനിക്ക് അറിയില്ല! പക്ഷെ പുള്ളിടെ ഭാഗത്ത് തെറ്റുണ്ട്

  • @joshuamathews8565
    @joshuamathews8565 18 днів тому

    Crocodile tears

  • @jamesvplathodathil798
    @jamesvplathodathil798 22 дні тому +6

    IOC മാതൃക പിന്തുടരുകയാണോ, ക്നാനായ സഭ .!?

  • @sunilsanjay3804
    @sunilsanjay3804 21 день тому

    ഈ വയസ്സുകാലത്തു വിപ്ലവം ഉണ്ടാക്കാതെ നല്ല രീതിയിൽ മരിക്കാൻ നോക്കുക.. K P യുടെ വിധി ഓർക്കുക..

  • @sanjoe7265
    @sanjoe7265 22 дні тому +3

    Ningal vere sabha undaku..alle catholics ayite join cheyyu

    • @sahiralikhan5079
      @sahiralikhan5079 22 дні тому

      എന്നിട്ട് 😂. നീ ഓർത്തഡോൿസ്‌ ആണോടാ? അവരുടെ കാര്യം അവർ നോക്കിക്കോളും! ഇയാൾ മാത്രവേ ഒള്ളു പ്രശ്നം ബാക്കി തിരുമേനിമാർക് പ്രശ്നം ഇല്ലല്ലോ?

  • @JoTk-he5lc
    @JoTk-he5lc 22 дні тому

    അറിയാത്ത ആളിനെ കത്ത് നൽകി അറിയിച്ചു കൊള്ളുന്നു എന്ന്.... ഒപ്പ്... വേഷം കെട്ടി അടവുകൾ വേണ്ടാ....

  • @jose-qb6zm
    @jose-qb6zm 22 дні тому +1

    Ithinekkal kallanmaraanu njangade RCSC pithakkanmaar. Ennittum oruthaneyum purathakkilla. Oru paadu bidhimuttiyaanu njangade thalavane onnu irakki vittathu. Ithu pole alampanmar. Karthaavi vannal ivanmarellam purathaakum.

  • @josephkuzhimalakuzhimala2366
    @josephkuzhimalakuzhimala2366 22 дні тому +1

    നല്ല നടൻ 😂ഇഷ്ടമില്ലാത്തവർ വിട്ടു പോകുക.

  • @user-qo2ec9xk4k
    @user-qo2ec9xk4k 22 дні тому +3

    Dey dey ഇതൊന്നും ശെരി അല്ല.

  • @jomanjanani
    @jomanjanani 22 дні тому

    😂😂