ഈ പറക്കും തളിക സിനിമ ലൊക്കേഷൻ | Ee Parakkum Thalika Movie Location | Jovial vlogs

Поділитися
Вставка
  • Опубліковано 19 кві 2021
  • 2001 ൽ താഹ സംവിധാനം ചെയ്ത് ദിലീപ് , ഹരിശ്രീ അശോകൻ, സലീംകുമാർ ,കൊച്ചിൻ ഹനീഫ ,നിത്യദാസ് ,ഒടുവിൽ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ അഭിനയിച്ച ,മലയാളത്തിലെ എക്കാലത്തെയും മികച്ച കോമഡി ചിത്രമായ ഈ പറക്കും തളികയുടെ ലൊക്കേഷൻ കാഴ്ച്ചകൾ ആണ് ഈ വീഡിയോയിൽ .
    ➖➖➖➖➖➖➖➖➖➖➖➖➖➖➖
    Please Support :
    Sapiens Media
    / sapiensmedia
    ➖➖➖➖➖➖➖➖➖➖➖➖➖➖➖
    Camera : GoPro Hero 8
    : ONE pluse Nord
    mic : Boya M1
    Tripod. : XORDUX
    ___________________________________________
    Location : Ernakulam
    ____________________________________________
    👉Movie Location hunt Playlist
    • Film Location hunt video
    ___________________________________________
    FOLLOW ME
    ➖➖➖➖➖➖➖➖➖➖
    Fb page :.
    / community
    fb: Akhil :
    / akhilkakkur
    Insta :
    Akhil :
    jovial_vlogs?ig...
    ____________________________________________
    Akhil.PM
    Puthalathkuzhimeethal ,
    Pc palam ,
    Kozhikode ,
    673585.
    ☎️ : 7736521029
    ____________________________________________
    I have used use some clips from "Ee Parakkum Thalika " Malayalam movie in my video and that contents belogs to the original creator.
    __________________________________________

КОМЕНТАРІ • 306

  • @sapiensmedia
    @sapiensmedia 3 роки тому +81

    Thanks Bro.😍😍 ❤️❤️ ബ്രോയുടെ അവതരണം സൂപ്പർ.കൊച്ചിയുടെ കാഴ്ചകളും, ബാക്ക് ഗ്രൗണ്ട് മ്യൂസിക്കും അടിപൊളി❤️❤️😍😍

    • @jovial_vlogs
      @jovial_vlogs  3 роки тому +7

      Bro 🥰🥰
      മച്ചാനെ ഒരുപാട് സന്തോഷം .
      കൊച്ചിയിൽ വരുമ്പോൾ നിങ്ങൾ ടെ എല്ലാം സ്നേഹവും പിന്തുണക്കും എത്ര നന്ദി പറഞ്ഞാലും മതിവരില്ല ..
      🥰😍🥰

  • @JacobzVibe
    @JacobzVibe 3 роки тому +55

    മലയാളികൾ ഒരിക്കലും മറക്കാത്ത ഒരു ഫിലിം ആണ് പറക്കും തളിക.... സൂപ്പർ ലൊക്കേഷൻ.. 👍👍👍👍

  • @latheefcn1286
    @latheefcn1286 3 роки тому +84

    ഇതു വരെ ആരും ചെയ്യാത്ത ലൊക്കേഷനും ആയി ഞമ്മളെ സ്വന്തം അഖിലേട്ടൻ 😍❤ jovial vlogs 🔥

  • @subhashsudhakaran5991
    @subhashsudhakaran5991 3 роки тому +48

    ഇതൊരു ഒന്നൊന്നര പടമായിരുന്നു തിയേറ്ററിൽ ഓടിനടന്നു ചിരിച്ച പടം 😂😂😂അടിപൊളി കൊള്ളാം അന്നത്തെ ഓർമ്മകൾ പങ്കുവെച്ചതിനു ഒത്തിരി നന്ദി 🌹🌹🌹❤❤❤

  • @hellojdjdjd
    @hellojdjdjd 3 роки тому +65

    താമരാശാൻ പിള്ള fance അടി ലൈക്‌ ❤️🔥

  • @christyyjohn991
    @christyyjohn991 3 роки тому +12

    പറക്കും തളിക ഫാൻസ്‌
    😍😍
    വീഡിയോ 👌👌

  • @Rockybhai-oj8qi
    @Rockybhai-oj8qi 3 роки тому +13

    എനിക്ക് ഏറ്റവും ഇഷ്ട പെട്ട സിനിമ ആണ് ഈ പറക്കും തളിക 💓🤗😘💓🤗😘💓🤗😘

  • @noufalkl1020
    @noufalkl1020 3 роки тому +23

    സുന്ദരൻ fans like അടിക്കു 😍❤
    Bro video അടിപൊളി 😍😄😄👍

  • @abinbabu2938
    @abinbabu2938 3 роки тому +8

    ഈ പ്രയത്നത്തിന് വളരെ നന്ദി ❤❤❤❤

  • @blackcoffee-jg3vt
    @blackcoffee-jg3vt 3 роки тому +60

    പറക്കുംതളിക കണ്ടു കഴിഞ്ഞ ഉടനെ അതിൻ്റെ ലോക്കഷൻ വീഡിയോ കാണുന്നത് ഞാൻ മാത്രമാണോ

  • @cv_arts
    @cv_arts 3 роки тому +8

    ചിരിയുടെ മാല പടക്കം പൊട്ടിച്ച.. നമ്മുടെ സ്വന്തം താമരാക്ഷൻ പിള്ളയും..... ടീംസും 😂😂😍

  • @ajilvlogs295
    @ajilvlogs295 3 роки тому +7

    ഒരിക്കലും കണ്ടാൽ മടുക്കാത്ത ഒരു സിനിമ

  • @shruthi4839
    @shruthi4839 3 роки тому +4

    💚😘💚❣️
    ഇപ്പോൾ കാണുന്ന മനുഷ്യർ ഉണ്ടോ😊
    ഒരു രക്ഷേം ഇല്ല bro
    പൊളി അവതരണം

    • @jovial_vlogs
      @jovial_vlogs  3 роки тому

      Thank you 🥰😍 keep support 🔥

  • @prejithfrancis3643
    @prejithfrancis3643 3 роки тому +3

    എപ്പോഴും അതിലെ പോകാറുണ്ട് എന്നിട്ട് ഈ സിനിമകൾ ലൊക്കേഷൻ അറിയാണ്ട് പോയ ഞാൻ 😃😃😃😃😃

  • @deepak.sdeepak.s2235
    @deepak.sdeepak.s2235 3 роки тому +12

    എത്ര കണ്ടാലും മടുക്കാത്ത സിനിമ

  • @rahulranni9680
    @rahulranni9680 3 роки тому +6

    പറക്കും തളിക ❤❤❤❤❤❤ ദിലീപേട്ടൻ 🤩🤩🤩

  • @arjunradhakrishnan7992
    @arjunradhakrishnan7992 3 роки тому +7

    Sundaraaaaa😍

  • @yadhukrish2402
    @yadhukrish2402 3 роки тому +6

    Pwoli

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 3 роки тому +1

    അടിപൊളി ആയിരുന്നു ഈ വീഡിയോ സൂപ്പർബ്, 👍🙏❤️♥️🎈

  • @onlyviews5899
    @onlyviews5899 3 роки тому +10

    2001 - ൽ നിന്ന് 2021- ലേക്ക് ചെറിയ മാറ്റങ്ങൾ വന്നിട്ടുണ്ട് 🤗❗️

  • @nislamca5649
    @nislamca5649 3 роки тому +14

    പോണ്ടിച്ചേരി ആയി കാണിക്കുന്നത് എറണാകുളം ആണ്. പിന്നെ നായികയുടെ അമ്മ മരിക്കുന്നത് കളമശ്ശേരി മെഡിക്കൽ കോളേജ് കഴിഞ്ഞു ചെല്ലുമ്പോൾ കാണാം

    • @jovial_vlogs
      @jovial_vlogs  3 роки тому +1

      Thank you 🥰😍
      2nd part aayi oru video kudeam cheayyam ...
      Eanik time undayilla

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 3 роки тому +1

    Nice video... Super

  • @jainjoyjoy4821
    @jainjoyjoy4821 3 роки тому +2

    ഷെയർ ചെയ്തു കേട്ടോ, 👍👌❤️😇

  • @thasninaseebthasnisha6185
    @thasninaseebthasnisha6185 3 роки тому +2

    Woo THANK U കാണാൻ ഒരുപാട് ആഗ്രഹച ലൊക്കേഷൻ 🙏👍👌👌👏👏

  • @VVSWorld
    @VVSWorld 3 роки тому +5

    Machane pwolichu.... 😊😊🤘🤘🤘

  • @ennuswanthammaalutty1253
    @ennuswanthammaalutty1253 3 роки тому +1

    Chetta superb

  • @vijithkalari3371
    @vijithkalari3371 3 роки тому +5

    പൊളി

  • @HarisankarS-cv8gz
    @HarisankarS-cv8gz 3 роки тому +2

    Ippalathekalum adipowliarunnuuu pazhaya location

  • @deepakks9794
    @deepakks9794 3 роки тому +2

    ആ അമ്പലത്തിന്റെ സൈഡ് ഇലുള്ള റോഡിലെ അപാർട്മെന്റ് ഇൽ ഞൻ 1ഇയർ താമസിസിച്ചിട്ടുണ്ട്. മിക്കവാറും സിനിമ പൂജകൾ അവടെ വച്ചു കാണാറുണ്ട്. ദിലീപ് മിക്കവാറും porche എടുത്ത് വരുന്നതും കാണാറുണ്ട്...

  • @basheerbasheer394
    @basheerbasheer394 3 роки тому +5

    കലക്കി എന്റെ എല്ലവിധ അശംസകൽ

  • @Santhosh-to5ul
    @Santhosh-to5ul 3 роки тому +3

    super macha 😍

  • @vaderetrosatana3943
    @vaderetrosatana3943 2 роки тому +1

    Gud video❤️

  • @flemingoroutes4909
    @flemingoroutes4909 3 роки тому +4

    Nice one ബ്രോ.,.... ❣️❣️❣️

  • @AyanAyan-yv2il
    @AyanAyan-yv2il 3 роки тому +4

    അളിയാ സൂപ്പർ

  • @rajimol861
    @rajimol861 2 роки тому +1

    Akhilettaa super... Good work.... Like very much... Memorable movie.... 👌👌🥰🥰🥰🥰❤❤❤❤❤❤❤❤😍😍😍😍😍😍😍🙏😉

  • @kirandaskd120
    @kirandaskd120 5 місяців тому +1

    എനിക്ക് ഇന്ന് ഡൌട്ട് തോന്നി പറക്കും തളികയിലെ സീൻ അഞ്ചുമന അമ്പലം അല്ലെന്നു, ചുമ യൂട്യൂബിൽ അടിച്ചു നോക്കിയപ്പോൾ കറക്റ്റ്

  • @Faisal_Hussain.
    @Faisal_Hussain. 3 роки тому +1

    Very nice dear 👍

  • @amaljithamruthjith9b761
    @amaljithamruthjith9b761 3 роки тому +10

    Meenathil thalikkettu എടുക്കുമോ pls

  • @midhunjayaraj4831
    @midhunjayaraj4831 3 роки тому +1

    Variety one.. 👍

  • @Nandhanamvlog
    @Nandhanamvlog 3 роки тому +2

    Manoharam jovial

    • @jovial_vlogs
      @jovial_vlogs  3 роки тому

      Thank you 🥰
      Keep support 🔥❤️

  • @darsiddarsid607
    @darsiddarsid607 3 роки тому +1

    Super

  • @theju1221
    @theju1221 3 роки тому +8

    എത്തിയല്ലോ

  • @remeshoman1971
    @remeshoman1971 3 роки тому +1

    സൂപ്പർ വീഡിയോ

  • @sureshbabusuper44
    @sureshbabusuper44 11 місяців тому +1

    Super ❤

  • @anishnair8738
    @anishnair8738 3 роки тому +1

    Bro ee location thappi nadakkuvarunnu.. Kure film il kanditund.. ipo manasilayi..thanx bro👍

  • @thripunithurakkaran
    @thripunithurakkaran 3 роки тому +4

    അഞ്ചു മന 😍😍😍

  • @jineshpulparambil9768
    @jineshpulparambil9768 3 роки тому +2

    Pwliii 💖💖💖💖

  • @alanantony7383
    @alanantony7383 3 роки тому +1

    Oru padu santhosham ithekke kanumbol

  • @ennuswanthammaalutty1253
    @ennuswanthammaalutty1253 3 роки тому +1

    Adipoli

  • @kannurstory
    @kannurstory 3 роки тому +2

    Jovial vlogs daily kanarund bro ❤️❤️

  • @akhilkunhimangalam
    @akhilkunhimangalam 3 роки тому +2

    അടിപൊളി 👌👌👌

  • @basheerkokadan7108
    @basheerkokadan7108 3 роки тому +1

    ഞാൻ പഴമ ഇഷ്ടപ്പെടുന്ന ഒരാളാണ് അതുകൊണ്ട് ഞാൻ ഈ ചാനൽ അങ്ങ് എടുക്കുവാ subscribed

  • @AkhilsTechTunes
    @AkhilsTechTunes 3 роки тому +1

    വേറെ ലെവൽ contents... ഈ ചാനൽ ഇഷ്ടം 😍🔥

  • @sherin1433
    @sherin1433 3 роки тому +1

    Powlichu

  • @viswanadhanviswan2674
    @viswanadhanviswan2674 3 роки тому +1

    പൊളിച്ചു

  • @imabhijithunni
    @imabhijithunni 3 роки тому +4

    ആ വിശ്വ കർമ്മ മണ്ഡപത്തിന്റെ സമീപത്തുള്ള ടെലിഫോൺ ബൂത്ത് ഇപ്പൊ ഇല്ല 😔

  • @ajvlogs6463
    @ajvlogs6463 3 роки тому +3

    Nice

  • @renjithjs1997
    @renjithjs1997 3 роки тому +3

    Nice ❤️

  • @kkpstatus10
    @kkpstatus10 3 роки тому +3

    അതിമനോഹരം 😍

  • @rufaidrd3066
    @rufaidrd3066 3 роки тому +8

    അനദ്ധബദ്രം എപ്പിസോഡ്2 ഇത് വരെ ഇടാതെ എന്താണ് ബ്രോ

  • @chandhranchandhu2170
    @chandhranchandhu2170 3 роки тому +2

    Poli

  • @murshidashihab8840
    @murshidashihab8840 3 роки тому +1

    സൂപ്പർ അഖിൽ

  • @traveltechmallu5713
    @traveltechmallu5713 3 роки тому +3

    ഇങ്ങനെ വരച്ചാല് enna❤ വാക്ക് നിർത്തി da

  • @travelwithafsalbrooo2905
    @travelwithafsalbrooo2905 3 роки тому +2

    Aarum cheyyatha location kaychagal muthe polich

  • @dinesh9366
    @dinesh9366 3 роки тому +1

    Super bro

  • @DDIODLOVE
    @DDIODLOVE 3 роки тому +1

    Good

  • @Ardhra.K
    @Ardhra.K 3 роки тому +2

    Edappally aan nte veedu... location njanum nerit kandit und ❤️

  • @uppupantepage3342
    @uppupantepage3342 3 роки тому +1

    😍😍👌

  • @priyankaap5793
    @priyankaap5793 3 роки тому +4

    Ambo❤️

  • @fabulaofalthaf5182
    @fabulaofalthaf5182 3 роки тому +2

    poli

  • @ajmalshaji555
    @ajmalshaji555 3 роки тому +1

    Engane pattu ittal copy right adikathille

  • @amjad4165
    @amjad4165 3 роки тому +1

    Video kollam ✌
    Song ingane itaal Copyright varille bro???

    • @jovial_vlogs
      @jovial_vlogs  3 роки тому

      Thank you 🥰😍 .. illa kurach change varuthittund

  • @ifthikarifthikar9625
    @ifthikarifthikar9625 3 роки тому +8

    അഖിലേട്ടാ 😘

  • @shihab.1462
    @shihab.1462 3 роки тому +2

    അഖിലേട്ടാ..... സൂപ്പർ.... 👍👍👍👍❤❤❤😍😍😍😍

  • @kpsahal77
    @kpsahal77 3 роки тому +3

    എൻറെ പൊന്നു ചേട്ടാ എറണാകുളത്ത് ഷൂട്ട് ചെയ്ത സിനിമയുടെ മറ്റും ലൊക്കേഷൻ കണ്ടുതീർക്കാൻ പോയാൽ ഈ നൂറ്റാണ്ടിൽ തീരില്ല

  • @brindarajesh4434
    @brindarajesh4434 6 місяців тому +1

    ബാംഗൂർ വന്ദനം, നമുക്ക് പാർക്കാം മുന്തിരിതോപ്പം shootingloction ഒന്ന് കാണിക്കാമോ Please

  • @abdulabdulsalam3361
    @abdulabdulsalam3361 3 роки тому +1

    Meleparambbil anveed location kanikkamo

  • @mishabmisu243
    @mishabmisu243 3 роки тому +2

    Njn janicha vrshm release aaya movie

  • @shanoobshanu6604
    @shanoobshanu6604 3 роки тому +1

    Which is the palace of horror Malayalam movies Summer palace,aadupuliyattam?

  • @sirajibrahim6803
    @sirajibrahim6803 3 роки тому +3

    20 years

  • @abhikrishna91
    @abhikrishna91 3 роки тому +2

    അതു പൊളിച്ചു

  • @saneesh1866
    @saneesh1866 3 роки тому +1

    ❤️❤️❤️❤️

  • @akshay1737
    @akshay1737 Рік тому +1

    അനിയത്തിപ്രാവ് ഹൌസ് വ്ലോഗ് ചെയ്യിയാമോ ❤️❤️

  • @vimalraj1032
    @vimalraj1032 3 роки тому +2

    😍😍😍😍😍😍😍😍

  • @selfishworld2147
    @selfishworld2147 3 роки тому +1

    Kakkanad

  • @shajinvasanthashaji
    @shajinvasanthashaji Рік тому +1

    ഉപ്പുകണ്ടം ബ്രോതേഴ്‌സ് ചെയ്യാമോ

  • @theju1221
    @theju1221 3 роки тому +4

    bro കേളി movie ലൊക്കേഷൻ ചെയ്യുമോ

  • @julieselin424
    @julieselin424 3 роки тому +1

    Ee bus nammade വീടിനടുത്തുകൂടെ ഓടിക്കൊണ്ടിരുന്നതാ പണ്ട്

  • @vijeesh1613
    @vijeesh1613 3 роки тому +2

    👍👍👍👏👏🥰🥰🥰

  • @basilroy4581
    @basilroy4581 3 роки тому +1

    💙

  • @arunmohanan7320
    @arunmohanan7320 3 роки тому +1

    ##പഞ്ചവടിപ്പാലം സിനിമ ലൊക്കേഷൻ കാണിക്കാമോ bro...കോട്ടയത്ത് എവിടേയോ ആണ്

  • @adarshprakash9360
    @adarshprakash9360 3 роки тому +1

    😊👍🏻

  • @routesketcher3226
    @routesketcher3226 3 роки тому +1

    Hoh ente esharaa ippazhum vishyasikkan pattunnila,ee sthalathakoode ethra poyirikkunnu

  • @syammohan2767
    @syammohan2767 3 роки тому +1

    ബോഡിഗാർഡ് ലൊക്കേഷൻ പറ്റുമെങ്കിൽ ഒന്നു ചെയ്യണേ

  • @praveenmashvlog
    @praveenmashvlog 3 роки тому +2

    ❤️❤️❤️❤️❤️

  • @safwanpa
    @safwanpa 3 роки тому +1

    02:53 aa kaanunna red and yellow paint adicha hallil aanu premam cinemayile sai pallavi unexpected dance scene shoot cheythath.. And aa stage programum....

  • @rahulranjith8010
    @rahulranjith8010 3 роки тому +2

    In ghost house inn shooting location kanikkamo bro

  • @user-xm5fb5pb7l
    @user-xm5fb5pb7l 2 місяці тому +1

    6:46 enik ee locketion manasilayath sherikum ee diloge vech anu adress😂😂

  • @jitheshtk348
    @jitheshtk348 3 роки тому +2

    എവിടെയോ കണ്ട പോലെ ഉണ്ടല്ലോ ബ്രോ നെ

  • @travelworld3195
    @travelworld3195 3 роки тому +1

    എറണാകുളം oberon മാളിന്റെ ഒപോസിറ്റ് ആണ് ഈ അമ്പലo