മോനോബ്ളോക് പാമ്പുകൾക്കു സെക്ഷൻ ഹോസ് മാക്സിമം 5.5 ഇതിന്റെ ഇടയിൽ എവിടെയെങ്കിലും ചെറുതായ് എയർ വലിക്കുന്നുണ്ടെങ്കിൽ വെള്ളം കയറാൻ സാധ്യത കുറവാണു സെക്ഷൻ ഹോസ് ഒന്നു ശക്തമായി കുലുക്കി എയർ ബബിൽസ് ഒഴിവാക്കിയാൽ നിങ്ങളുടെ പ്രശ്നം പരിഹരിക്കാം
ആദ്യംനോക്കേണ്ടത് ഈപാനൽബോഡിൽ പവർ വരുന്നുണ്ടോയെന്നല്ലെ? വയർ തമ്മിൽ കണ്ടിന്യൂയിറ്റി കാണിച്ചാൽ മോട്ടോറിനെ complaint ഇല്ല മൊട്ടർ ശരിയാണെന്നെ എങ്ങനെ ഉറപ്പിച്ചുപറയാൻപറ്റും? ഈകേബിളനുള്ളിലോ അല്ലെങ്കിൽ കേബിൾ വയിന്റിങ്ങിലേക്കു കൊടുത്തെ വാട്ടെർടേപ്പു ചുറ്റിയിടത്തൊ വയർഷോട്ടായിരുന്നാലും കണ്ടിന്യൂയിറ്റി കാണിക്കില്ലെ?
വളരെ ഉപകാര പ്രദമായ വീഡിയോ
Superb
Good tech
Good 👍 🥰🥰
👍👍
Super 👍👍👍👍👍
Super ആണ് ഇഷ്ടപ്പെട്ടു
Super sir
Motor switch on chydhal 5 mnt kazhinjal breaker off akunnu. Adhendhukondan
Motor switch on cheythal kurachu samayam kayinjal മാത്രമാണ് motor വർക്ക് ചെയുന്നത് എന്തായിരിക്കും കാരണം?
സ്വിച്ചിന്റെ കൊണ്ടാക്ട് ലൂസ് ആവുന്നത് കൊണ്ടും സംഭവിക്കാം
സ്വിച്ച് on ചെയ്യുമ്പോൾ മോട്ടോർ work ആകുന്നില്ല. But ചൂടാകുന്നുണ്ട്. മൂളൽ സൗണ്ട് ഒന്നുമില്ല. എന്തായിരിക്കും കാരണം?
Capacitor check ചെയ്യുക. ആവശ്യമെങ്കിൽ replace ചെയ്യുക
വെള്ളം കേറഞ്ഞിട് പുതിയ മോട്ടർ വാങ്ങി but വെള്ളം കേറുന്നില്ല ടാങ്കിൽ ഫുട്ട് വളവ് നു cumplant ഇല്ല പിന്നെ എന്തു കൊണ്ടാവും വെള്ളം കേറാത്തത്
മോനോബ്ളോക് പാമ്പുകൾക്കു സെക്ഷൻ ഹോസ് മാക്സിമം 5.5 ഇതിന്റെ ഇടയിൽ എവിടെയെങ്കിലും ചെറുതായ് എയർ വലിക്കുന്നുണ്ടെങ്കിൽ വെള്ളം കയറാൻ സാധ്യത കുറവാണു സെക്ഷൻ ഹോസ് ഒന്നു ശക്തമായി കുലുക്കി എയർ ബബിൽസ് ഒഴിവാക്കിയാൽ നിങ്ങളുടെ പ്രശ്നം പരിഹരിക്കാം
@@jumboplumbing43 self primong moter aanu
@@jumboplumbing43ഞാൻ ചെയ്തു.വെള്ളം കയറി.thanks
Nice
സ്വച്ചിട്ടാൽ വർക്ക് ചെയ്യില്ല
Ariyilla uncle
ആദ്യംനോക്കേണ്ടത് ഈപാനൽബോഡിൽ പവർ വരുന്നുണ്ടോയെന്നല്ലെ? വയർ തമ്മിൽ കണ്ടിന്യൂയിറ്റി കാണിച്ചാൽ മോട്ടോറിനെ complaint ഇല്ല മൊട്ടർ ശരിയാണെന്നെ എങ്ങനെ ഉറപ്പിച്ചുപറയാൻപറ്റും?
ഈകേബിളനുള്ളിലോ അല്ലെങ്കിൽ
കേബിൾ വയിന്റിങ്ങിലേക്കു കൊടുത്തെ വാട്ടെർടേപ്പു ചുറ്റിയിടത്തൊ വയർഷോട്ടായിരുന്നാലും കണ്ടിന്യൂയിറ്റി കാണിക്കില്ലെ?
തീർച്ചയായും കാണിക്കും വെള്ളത്തിന്റെ ഫ്ലോ താരതമ്യേന കുറഞ്ഞൽ വൈന്റങ്ങിനെയും സംശയിക്കേണ്ടി വരും