വീശുവല ഉണ്ടാക്കാം| Casting Net| How to Make Casting Net | Samuel's |
Вставка
- Опубліковано 9 лют 2025
- വീശു വല ഉണ്ടാക്കാം.
വീശുമല നിർമ്മാണത്തിൻ്റെ ചുരുങ്ങിയ ഒരവതരണമാണിത്.വീശു വല വേണ്ടവർക്ക് Order അനുസരിച്ച് ചെയ്തു കൊടുക്കുന്നതാണ് .
Cont: 9562923212
#Samuels
Appachan. ..♥️♥️♥️👌
വളരെ നന്നായിട്ടുണ്ട്
5 മുഴം നൈലോൺ വല 3കേലോ മണി എത്ര രൂപ ആകും ബ്രോ
9 muzam valakketraya
വളരെ നന്ദി
വല ഉണ്ടാക്കി കൊടുക്കുന്നുണ്ടോ
Chetta second vala undo kayyil
Chettante veetil old veeshu vala undo
ഏതു തരം വലയാണ് വേണ്ടത്?
Chetta 18 paral pallathy okke veeshan pattiyath undo veetil
@@rahulk2962 10 ൻ്റെത് പുതിയത് ഒരണ്ണം ഉണ്ട്.
@@Samuelssajan Rate nth varum
Super
ഏഴ് മുളം വീശവലക്ക് എത്ര കിലോ ഇഎം വേണം
അപ്പച്ചൻ സൂപ്പർ
അച്ചായൻ തകർത്തു
Mnikkal കെട്ടാന്‍ soojiyane നല്ലത്
Appachan poliyaa 😍😍
10 മുഴം വീശ് വല അടങ്കൽ വല neylon എത്ര rate ആകും..... റിപ്ലൈ തരുമോ??? നല്ല വിശദീകരണം. നന്നായിട്ടുണ്ട്..
8000/-
Radymaide Vala undakunnathu stp by stp ayi chayamo
ശ്രമിക്കാം
20 k adicheee🥳🥳
Valakku ethra roopayaakum
നല്ല വിവരണം
നല്ല വാക്കിന് നന്ദി!
സൂപ്പർ
10 muzham varunne nilone vala enth rate varum
ഭയങ്കര വിലയാ വീശുവലയ്ക്ക്
ഈ വലയ്ക്ക് എന്തു വിലയാകും. എവിടാ നിങ്ങളുടെ സ്ഥലം. എന്റെ അച്ഛനും വലകെട്ടുന്ന( കൈക്കെട്ട് ) ആളായിരുന്നു. എനിക്ക് 16 വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു പോയി. അതുകൊണ്ട് ഇത് പൂർണ്ണമായി പഠിക്കാൻ കഴിഞ്ഞില്ല. ഏതായാലും വളരെ ഇഷ്ടപ്പെട്ടു.💓💓💓💓💓💓💓
സ്ഥലം ആലപ്പുഴ ജില്ലയിലെ ചെത്തി!
കടലോര പ്രദേശമാണ്.
@@Samuelssajan അപ്പോൾ നമ്മൾ ഒരേ നാട്ടുകാരാ .... ഞാൻ കണിച്ചു കുളങ്ങര NH Jn ന് 2 KM കിഴക്കുള്ള ആളാ .....
👍❤👍
പൊതുവെ നന്നായി
ചുറ്റളവ് 2 x പൈ x ആരം ആണ്
പാള❤️❤️❤️
😍😍😍😍
Rate....
9562923212
wats app
Ithu korlam edukkunna sooji enthanu
നൂല് ചുറ്റിയിരിക്കുന്നതാണ് ഉദ്ദേശിച്ചെതെങ്കിൽ, പ്ലാസ്റ്റിക്ക് എളപ്പ്.( പ്രാദേശീക പദമായിരിക്കാം )
അപ്പച്ചൻ സൂപ്പർ .
7muzham....പൊടി വല....rate എത്ര
👍👍👍
Hi
സ്റ്റാർട്ടിങ്ങിൽ എത്ര കണ്ണി വല എടുക്കണം
അടിപൊളി
Churku kal kettunna oru video vizathamayi chyamo???
ശ്രമിക്കാം
ആവശ്യമുള്ള വല ഏത് തരണമാണ്.?
അതിനെ ആശ്രയിച്ചിരിക്കും വില
👍👍👍✌️
👍
🤩🤩🤩🤩🤩🤩🤩🤩🤩🤩
👌🏻👌🏻👏🏻👏🏻
Money വേണോ
Chetta place evidaya
ആലപ്പുഴ- മാരാരിക്കുളം - ചെത്തി
Rate ethraya
RaTe
Rate anna
Watsapp:9562923212
😍😍😍
8മുഴം വീശുവല എത്രയോ 4. 5kg മണിയും ഇട്ട്
9562923212 watsap
@@Samuelssajan എത്ര രൂപയാകും
Brother place evda aanu
ആലപ്പുഴ - മാരാരിക്കുളം - ചെത്തി
@@Samuelssajan 8 muzham nth rate varum
100 like ente vaka appachanu😍
Thanks Bro
8 മുഴം നൈലോൺ വല എത്ര രൂപയാകും
6000/-
10 muzham tangiss vala enthu rate avum. കണ്ണി വലുപ്പം 20
7500
ഒന്നുണ്ടാക്കി നോക്കാനാ സുഹൃത്തേ
Number please..
9562923212
ഇത് എവിടെയാണ് സ്ഥലം
ആലപ്പുഴ- മാരാരിക്കുളം - ചെത്തി.
ഇത്രയും പാടില്ല, ആമസോണിൽ ലഭ്യമാണ്. വിലയും കുറവുണ്ട്.
50കണ്ണിൽ തൊടുത്തുകെട്ടുന്ന വല ഓരോ മുട്ടിലും മാലിട്ടാണ് വലയുടെ വൃത്തം കൂട്ടിയെടുക്കുന്നത്. മുൻ തലമുറ ഒരു പൈതഗോ റസ്സ് തീയറിയും പഠിച്ചല്ല വല കെട്ടിയിരുന്നത്.