യുണൈറ്റഡിന് എന്തിനാ Sterling| Osimhen വരുമോ? | Bajcetic ബാഴ്സ hijack നടപടി ആയില്ല | Cancelo സൗദിയിൽ

Поділитися
Вставка
  • Опубліковано 15 вер 2024

КОМЕНТАРІ • 149

  • @Nikhil-lm5fn
    @Nikhil-lm5fn 17 днів тому +7

    ഷംസീർക്കയുടെ ഹൃദയം തകർക്കുന്ന ഒന്നും യുണൈറ്റഡ് ചെയ്യില്ല എന്ന് കരുതുന്നു 😌

  • @sajeeshkdr976
    @sajeeshkdr976 17 днів тому +66

    നിങ്ങളുടെ ചങ്ക് തകരുന്നത് നുമ്മക് സഹിക്കൂല, ഇക്കയെ നിങ്ങള് തന്നെ വെച്ചോളൂ 😅

    • @FeedFootball
      @FeedFootball  17 днів тому +34

      അങ്ങനെ പറഞ്ഞാൽ പറ്റൂല്ല..
      റഹീമിക്കാടെ ചങ്ക് തകരാനും പാടില്ല

    • @teophinasher4678
      @teophinasher4678 17 днів тому +2

      🤣🤣🤣

    • @suuiiiii-mm6lf
      @suuiiiii-mm6lf 17 днів тому +1

      He is better than rashford right now

    • @suuiiiii-mm6lf
      @suuiiiii-mm6lf 17 днів тому +1

      Rashford verthe agattum igattum odunnathilum nallatha sterling imo

    • @sameemksalim6076
      @sameemksalim6076 17 днів тому

      😂

  • @KevinAlbert-cq3zr
    @KevinAlbert-cq3zr 17 днів тому +6

    Ningal ethratholam footbaline snehikkunnu ennu ningalude samsarathil ninnu thanne manasilakkaam…keep going brother❤

  • @noufalvk7966
    @noufalvk7966 17 днів тому +6

    ബ്രോ ഇന്നും നാളെയും ആയിട്ട് പതിവിലും കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @JisanthSankarKLKL
    @JisanthSankarKLKL 17 днів тому +6

    സ്റ്റെർലിംഗ് യുണൈറ്റഡ് ലോട്ട് പോകുന്നു എന്ന് പറയുമ്പോൾ ഉള്ള വിഷമം കാണുമ്പോൾ പഞ്ചാബി ഹൗസിലെ കൊച്ച് ഹനീഫയുടെ സീൻ ഓർമ്മ വരുന്നു 😂😂

  • @ranjanprasad478
    @ranjanprasad478 17 днів тому +5

    കഴിഞ്ഞ season ൽ rashford നേക്കാളും goal contribution raheem sterling നു chelsea യിൽ ഉണ്ടല്ലോ finishing മാത്രം ആണ് പ്രശ്നം ഇപ്പോഴത്തെ അവസ്ഥയിൽ rashford നേക്കാൾ എത്രെയോ better ആണ് sterling

    • @FeedFootball
      @FeedFootball  17 днів тому

      അത് തന്നെ... കൊണ്ട് പൊയ്ക്കൂടേ

    • @shyamdasmalayattoor8253
      @shyamdasmalayattoor8253 17 днів тому +2

      ​@@FeedFootballനിങ്ങൾക്ക് അത് വിഷമം ആകിലെ..😢😢 മറ്റൊരു ഫാൻസ്നേ വിഷമം ആകി ഞങ്ങൾക്ക് ഒന്നും വേണ്ട ബ്രോ 😢😢

  • @Chelseafcwillbetopalways
    @Chelseafcwillbetopalways 17 днів тому +2

    Osimhen e chelsea konduvannal polikum with neto and palmer in the wings his physical abilities and aerial duels are just stunning
    Hope chelsea will sign him

  • @MUHAMMADRAHEESVP
    @MUHAMMADRAHEESVP 17 днів тому +18

    Raheemka യെ utd ഇൽ പോയാൽ ചങ്ക് തകരും 😂. ഇങ്ങനെ പറ്റിക്കരുത്. ഇങ്ങേരെ പൊങ്കാല ഇടുന്നത് കഴിഞ്ഞ സീസണിലെ ചെൽസി videos കണ്ടാൽ മനസ്സിൽ ആകും 🤭 main ഡയലോഗ് : raheemmikka യെ പറ്റി എനിക്ക് ഒന്നും പറയാൻ ഇല്ല (കഴിഞ്ഞ സീസൺ ഡയലോഗ് )😂

    • @FeedFootball
      @FeedFootball  17 днів тому +13

      റഹീമിക്ക മുത്താണ്.. സ്വത്താണ്... കരളിന്റെ കഷണമാണ്..

    • @AmaanKR
      @AmaanKR 17 днів тому +1

      ഒന്ന് പോയിതന്നാൽ നല്ലതായിരുന്നു എന്ന് കൂടി കൂട്ടിച്ചേർക് 😂😂😂​@@FeedFootball

    • @AnasPengatayil
      @AnasPengatayil 17 днів тому +1

      Nice ayit ooki 😂

  • @MUHAMMADRAHEESVP
    @MUHAMMADRAHEESVP 17 днів тому +6

    ചെൽസി utd നെ പറ്റിക്കുകയാണ് sterling click ആയില്ലേ market value എന്ന സാധനം കാണില്ല. എന്നാൽ sanjo click ആയില്ലേലും കുറച്ചു എങ്കിലും കാണും 24 വയസ്സ് ഏ ഉള്ളു sanjo ക്ക്. വല്ലാത്ത business ആകും നടന്നാൽ അത് 😂. രണ്ടു മൂന്ന് വർഷം കൊണ്ട് tittle race ഇൽ എത്താൻ ആണ് utd ന്ന് ആഗ്രഹം എങ്കിൽ sterling പോലെത്തെ ഒരു profile അല്ല utd വേണ്ടത്

  • @Ayush-en5it
    @Ayush-en5it 17 днів тому +4

    5:20 എന്തൊരു അഭിനയം 😁😂

  • @dovalgo4433
    @dovalgo4433 17 днів тому +4

    Ruben nevesinte Karyam paranjappol chettane thanne oorma varum enikku. Endhekkeyo samayam kanan sadhikkunnu😊

  • @MuhammadaliKalathingal
    @MuhammadaliKalathingal 17 днів тому +4

    Ningalude aa feelings enne vallathe thalarthi.😢

  • @SABARINATHA-b8i
    @SABARINATHA-b8i 17 днів тому +2

    അഭിനയസിംഹമേ....

  • @Aqquuu
    @Aqquuu 17 днів тому +3

    4:57 epic item😂

  • @athulchandrran
    @athulchandrran 17 днів тому +4

    5:19 nte baiii nigal oru sambavamni 🤣😆

  • @JAYASMOHAMMED
    @JAYASMOHAMMED 17 днів тому +2

    Trevoh Chalobah to Manchester united Jadon Sancho to Chelsea

  • @praveenraj1350
    @praveenraj1350 17 днів тому +3

    ചാമ്പ്യൻസ് ലീഗ് draw വീഡിയോ വേണം ബ്രോ

  • @edwinpaul4340
    @edwinpaul4340 17 днів тому +2

    Garnacho -Hojllund - Amad click aakanam ,allenkil top 4 👎

  • @anoopalex514
    @anoopalex514 17 днів тому +4

    ഇവിടെ ഉള്ളവന്മാരെ ഓരോരുത്തനെ പുറത്താക്കാൻ പാടുപെടുവാ, അപ്പോഴാ പുതിയൊരു കുരിശ് 🥲🥲😭

  • @sreearun91
    @sreearun91 17 днів тому +2

    ഇങ്ങടെ ബെസ്മം കണ്ടോണ്ട് യുണൈറ്റഡ് കൊണ്ടു പോണ്ടാന്ന് പടച്ചോനോട് പ്രാർത്ഥിക്കുന്നു.

  • @user-iu8bz2dk2c
    @user-iu8bz2dk2c 17 днів тому +1

    We don't need sterling even 100₹, we have already Rashford Antony and Sanjo,

  • @user-vb6hm7xl7i
    @user-vb6hm7xl7i 17 днів тому

    He is in Liverpool plans...We want him to build up fitness and starting DM next season...

  • @RijeeshkKm
    @RijeeshkKm 17 днів тому +1

    സുന്ദരാ❤

  • @Dragonpailey
    @Dragonpailey 17 днів тому +1

    Vallaatha santhosham indallee Raheemkka ponathil😄.

  • @ashiqueashique9134
    @ashiqueashique9134 17 днів тому

    Alhilal next year l club World Cup kalikkanindoo so athaayirikkum team kurachoode set akunnath🤷

  • @localgz1684
    @localgz1684 17 днів тому

    Mallywood ൽ മിക്ക നടന്മാരും കുത്സിതൽ കുടുങ്ങി കിടക്കുകയാണ്. ikkakk വേണമെങ്കിൽ സിനിമയിൽ ഒരു കൈ നോക്കാം😅

  • @abhijithp2116
    @abhijithp2116 17 днів тому

    One of the most talented prolific player sterling 🔥🔥

  • @vineethvini5990
    @vineethvini5990 17 днів тому

    SRA trio(sterling,rashford,antony)🔥 man u ee seasonil polikkum 😂 (MSN and BBC please step back)

  • @vishnuunnikrishnan45
    @vishnuunnikrishnan45 17 днів тому

    Nammude recruitment board oshimen naeyum , Toney naeyum onum kondrila..evidenelum oru under 20 thazhae yulla oru striker nae kind varum...enit Ivan oru 10 Kollam kazhinjal ivarude qualities Ulla oru striker Avan Ulla potential indannu paranju thallum..alathe onum nadakila

  • @user-xd7rp7mo5q
    @user-xd7rp7mo5q 17 днів тому

    Raheem ikkayude finishing koodi sheri aakiyal 😩🔥

  • @Haseeb_1010
    @Haseeb_1010 17 днів тому

    Sanches - mkhi swap deal pole oru huge success aavanulla chance und ee sancho - raheemikka swap nadannaal

  • @ModN-z1x
    @ModN-z1x 17 днів тому

    Old legends ine kurich vdeos idamo pls ❤❤❤❤

  • @lijuraju6785
    @lijuraju6785 17 днів тому

    ഇപ്പോൾ തന്നെ കുറെ പാഴുകൾ ഞങ്ങൾക്ക് ഉണ്ട്... സ്റ്റെർലിംഗ് നിങ്ങൾ തന്നെ വെച്ചോ 😄😄

  • @vyshnavm.b6852
    @vyshnavm.b6852 17 днів тому

    Stunning Shirt🔥😁

  • @MUHAMMADRAHEESVP
    @MUHAMMADRAHEESVP 17 днів тому +2

  • @nikhink7257
    @nikhink7257 17 днів тому

    INEOS sterling and sancho swap deal nadathaan chance kuravanu glazers aanel kannum pootti nadannene , ellarum use cheyth valicheriyunna vayansanmare kondvaran avarku pathyeka kazhivu aanu . ee deal nadannal ipo ulla lukaku pole aavum sancho team nu oru gunavum illa offload cheyanum pattilla . commitment illatha player aanu

  • @ansifnazeer5341
    @ansifnazeer5341 17 днів тому +8

    ഹാലൻഡ് കുഞ്ഞൻ ടീമുകളുടെ അന്തകൻ

    • @caprogers-wd6js
      @caprogers-wd6js 17 днів тому +3

      Pl kalicha ella team nethire pl goal adichik

    • @PabloYT7777
      @PabloYT7777 17 днів тому +2

      Thante teamil ullavarkku kunjan team nethire polum goal adikkan pattunnillallo😂😂

  • @jishnumanoj5874
    @jishnumanoj5874 17 днів тому +1

    5:18 😂😂😂😂

  • @fayizvandithody6674
    @fayizvandithody6674 17 днів тому +1

    5:20 abinaya simhame....😂😂😂

  • @Adil-uf4lu
    @Adil-uf4lu 17 днів тому

    Brooo even though sterling is bad,he score more goals than Manchester United wingerss past season 🥲

  • @TheFootballFanatic051
    @TheFootballFanatic051 17 днів тому +2

    Shamseerka can i connect with you?

  • @nanban264
    @nanban264 17 днів тому

    Shirt super ❤

  • @Gunner_Wembley
    @Gunner_Wembley 17 днів тому

    Saudi league kurachu koodi updated avanam, oru sugamila kali kannan.

  • @rameshvelu4239
    @rameshvelu4239 17 днів тому

    Hi bro 🎉

  • @princetgeorge3585
    @princetgeorge3585 17 днів тому

    വയ്യാത്ത ആളുകളെ ഒക്കെ സ്വീകരിക്കുന്ന ഞങ്ങളുടെ യുണൈറ്റഡിന്റെ മനസ്സ്

  • @kiransv8667
    @kiransv8667 17 днів тому +1

    Rehimkka chenna man United pinna pidichaa kittillaa

  • @rinuraj2878
    @rinuraj2878 17 днів тому

    വിഷമിച്ചു വേണ്ട അണ്ണാ നിങ്ങള് തന്നെ വെച്ചോ

  • @ansusonu3175
    @ansusonu3175 17 днів тому

    As a Liverpool fan Raheemikkaye orth enikk nalla vishamamund 😂

  • @MithunRaj-d8y
    @MithunRaj-d8y 17 днів тому

    Any news on city transfer ...almost 100m kityundeloo..alverez and concelo dealil. Why they not spending..haaland ne ore backup and CB ore young backup..any updates?

    • @caprogers-wd6js
      @caprogers-wd6js 17 днів тому

      Ini signings illa nn kettath. Celtic striker um pinna Copenhagen striker ayokke link undaynum. Pinna cb de okke ennam kooduthal an bro

  • @Sharoonteeson
    @Sharoonteeson 17 днів тому +2

    Inn live indavo champions league draw alle😇

  • @David12486
    @David12486 17 днів тому

    4:50🤣🤣🤣🤣🤣🤣 sheriyea pavam chelsea fans Raheem ka poyal pinnea are nde

  • @prajithkc6715
    @prajithkc6715 17 днів тому +1

    കാക്കാൻ്റെ സങ്കടം മാനിച്ച് യുണൈറ്റഡ് ഇനി റഹീമിക്കയെ വാങ്ങില്ല.
    അത് പോരെ കാക്കാ😌

    • @FeedFootball
      @FeedFootball  17 днів тому +1

      അപ്പൊ റഹീമിക്കാക്ക് സങ്കടമാകും

  • @ModN-z1x
    @ModN-z1x 17 днів тому

    Ikka rodri ballondor deserving alle ?? Kittumo avo ❤

  • @BLO63-e9m
    @BLO63-e9m 17 днів тому

    കുപ്പായം പൊളി❤

  • @MuhammedSafwanpp-lz6ef
    @MuhammedSafwanpp-lz6ef 17 днів тому +1

    Aaroke vannal enthaaa ten hag allee coach😂😂

  • @aniyanashik
    @aniyanashik 17 днів тому +6

    ഫുട്ബാൾ സൊറകൾ കേൾക്കാതെ ഒരുദിവസം പോലും കടന്നുപോകില്ല 😁

  • @thankanpp1206
    @thankanpp1206 17 днів тому

    Bro...Ronaldo etrayan per season saudiyil salary vaangikunnath🤔?

  • @muhammedshadleomessifanlover
    @muhammedshadleomessifanlover 17 днів тому +1

    😮😮😮😮

  • @SanalPV
    @SanalPV 16 днів тому

    ഞങ്ങക്ക് ചിൽവെല്ലിനെ മതി 😊

  • @aghoos1
    @aghoos1 17 днів тому

    5:24 colour ayitund😂

  • @rafeeq3325
    @rafeeq3325 17 днів тому

    We are so desperate to get sancho out, for me personally the worst player to wear united shirt, there is no other united player i hate this much

  • @noohshajahan9681
    @noohshajahan9681 17 днів тому

    Why united have Raheem ikka when they have Rasheed ikka🎭

  • @Son_Goku..12
    @Son_Goku..12 17 днів тому

    Vishamikkathe bro 🥺

  • @AmaanKR
    @AmaanKR 17 днів тому

    Feed ഇക്ക ന്റെ main ഇര അത് lukaku ആണ് അതും ചെൽസി തെ lukaku.. അതിനു ശേഷം ഒക്കെ ഈ റഹീം ക്ക ഒക്കെ
    🤣🤣🤣lukaku പോയതിന്റെ വിഷമം ആ മുഖത് കാണുന്നുണ്ട് 😌

  • @user-en1hd9up2q
    @user-en1hd9up2q 17 днів тому

    Joan garica ഗോൾകീപ്പർ arsenal ലിങ്ക് ശരിയാണോ bro...

  • @NicyXavier
    @NicyXavier 17 днів тому

    United I'll ninnu Sterling arsenal lekku poyal😂😂 Liverpool, City , Chelsea , United , Arsenal ijjayi carrier 😂

  • @edwinpaul4340
    @edwinpaul4340 17 днів тому

    Sterling medichal dressing room full adiyakum.Attitude sheriyalla .

  • @munavvirmunnu4428
    @munavvirmunnu4428 17 днів тому

    Same feel bro🥹

  • @Binoy_onsoranje
    @Binoy_onsoranje 17 днів тому

    Sancho എന്താണ് contribute ചെയ്യുന്നത്?

  • @samjohnthomas5408
    @samjohnthomas5408 17 днів тому

    Give us palmer then we will give you sancho 😅

  • @yccichapikannur
    @yccichapikannur 17 днів тому

    5:32😆

  • @PremajaDiva
    @PremajaDiva 17 днів тому

    Sterling in Mancity, Liverpool 💀
    Sterling in Chelsea 🤡

  • @hiooj01
    @hiooj01 17 днів тому

    Sterling ponda paranj ഒരു memeorandum thayyarakkunnund ഇക്ക വേണം 1st sign ചെയ്യാൻ 🤕😵😅
    Avan പോയാൽ mudrykkne ottakk troll vangandi varum🙃

  • @ramesh888kannat3
    @ramesh888kannat3 17 днів тому +1

    സ്റ്റെർലിംഗ് യുണൈറ്റഡ് സക്സസ് ആകും

    • @suuiiiii-mm6lf
      @suuiiiii-mm6lf 17 днів тому +2

      Bro sheriyaanu rasheethine kaalum nallathaanu Raheem😂

  • @umairkk7874
    @umairkk7874 17 днів тому +1

    Ikkanne mke tharalle

    • @FeedFootball
      @FeedFootball  17 днів тому

      കൊണ്ട്പൊയ്ക്കോ ഞങ്ങടെ മുത്തിനെ

    • @umairkk7874
      @umairkk7874 17 днів тому

      @@FeedFootball ath venda egale sangadam kannanne vayya 😁

    • @FeedFootball
      @FeedFootball  17 днів тому

      😂

  • @samjohnthomas5408
    @samjohnthomas5408 17 днів тому

    ഞങ്ങൾക്ക് ആഗ്രഹം ഇല്ല

  • @akkidilbar1
    @akkidilbar1 17 днів тому

    @5:15 🤣

  • @fadhilaksffadhil1014
    @fadhilaksffadhil1014 17 днів тому

    നാട്ടിൽ എത്തിയോ 😊

  • @krishnadaspk2046
    @krishnadaspk2046 17 днів тому

    Mount poyappo veshamichu 😊
    Ini sterling leyum ...😢
    Enthinee krooratha mufc😅😅

  • @abhijithbinoy3646
    @abhijithbinoy3646 17 днів тому +1

    😂😂 athe njgal raheemikka ye miss chryum njngalk oru raheem ikka yullu goal adikanum dribble cheyanum😂😂 united rakdhapedatte edutho edutho😊

  • @MuhammadaliKalathingal
    @MuhammadaliKalathingal 17 днів тому

    Vendayirunnu.bro😅😅😅

  • @a1mhmdanas139
    @a1mhmdanas139 17 днів тому

    Oru samayath sterling, mwone,
    He has give same numbers as messi in so many years

  • @Subeesh394
    @Subeesh394 17 днів тому

    റഹീംഇക്ക 🥹

  • @safusefuvan6931
    @safusefuvan6931 17 днів тому

    Sancho juveyil poya mathiyayrunnu

  • @vimaljose8299
    @vimaljose8299 17 днів тому

    നിങ്ങൾ വേണേൽ sanchoye ഫ്രീ ആയിട്ട് എടുത്തോ എന്നാലും റഹീം ഇക്കയെ വേണ്ട

  • @askartp2221
    @askartp2221 17 днів тому

    Ivan toney nalla option alle

  • @jinojacob4509
    @jinojacob4509 17 днів тому

    നൈസ് ആയിട്ട് ഒഴിവാക്കി വിടാൻ ആണ് പ്ലാൻ 😅

  • @adwaithck9453
    @adwaithck9453 17 днів тому

    Sancho ne edth palmer ne tharuo😮

  • @mirfasworldvlog
    @mirfasworldvlog 17 днів тому

    No Need Stirling 😅 palmare tharumo

  • @roshanmohammed5078
    @roshanmohammed5078 17 днів тому

    Appo ningalk enthina sanchoye 😂

  • @mahintnmahintn728
    @mahintnmahintn728 17 днів тому

    വേജ് കട്ട്‌ എടുത്തിട്ട് വന്നാൽ കൊയപ്പം ഒന്നും ഇല്ലാ സ്റ്റെർലിംഗ്.. സംച്ചോനേക്കാൾ ബേധം aanu

  • @Sha6162
    @Sha6162 17 днів тому

    Raheem ka ne free ayitt thannalum vendaa kakkaaa 🥴🥴🥴

  • @vntalks5767
    @vntalks5767 17 днів тому

    1st 😌

  • @udayakumarkumar8742
    @udayakumarkumar8742 17 днів тому

    നിങ്ങളുടെ ചങ്ക് തകർക്കുന്ന പ്ലയറിനെ ഞങ്ങൾക്ക് വേണ്ട

  • @stephinsj7130
    @stephinsj7130 17 днів тому

    Avnu respect kodukkaruth.. Avan Liverpool il nenu iraghiyappo Avan paranjath njaan cup adikkan city ilekk pokuvaanenn.. athrem puchichatha lavan .. blaadyy dear mon😂

  • @JAYASMOHAMMED
    @JAYASMOHAMMED 17 днів тому

    5:15 😂 no Raheem Sterling 🏴

  • @dipinkumarv6269
    @dipinkumarv6269 17 днів тому

    Liverpoolil nennum Drawin pokummo

  • @sameemksalim6076
    @sameemksalim6076 17 днів тому

    Liverpool. City k 64m nu 2015 vitta raheem ikkla😌

    • @caprogers-wd6js
      @caprogers-wd6js 17 днів тому

      City l sterling career splendid aynum. Prime city l an

    • @sameemksalim6076
      @sameemksalim6076 17 днів тому

      @@caprogers-wd6js gold boy arun Liverpool nte

  • @abuthahirstories6013
    @abuthahirstories6013 17 днів тому

    ലെ യുണൈറ്റഡ് ഫാൻ : പിടിച്ചതിനേക്കാൾ വലുതാണ്ലോ അളയിൽ ഉള്ളത് 😂

  • @jithincjolly455
    @jithincjolly455 17 днів тому

    Swap cheyyan athra nirbandam aanel ningal Antonine edutitte Palmerine ing tannere😂