കുഴിയിൽ ചാടിച്ചവരോട് കലിപ്പ് തീർത്ത് പിണറായി I Pinarayi vijayan Pr team

Поділитися
Вставка
  • Опубліковано 30 січ 2025

КОМЕНТАРІ • 848

  • @venuv4424
    @venuv4424 3 роки тому +314

    പിണറായി സഖാവ് ഇത്രയും പ്രതീക്ഷിച്ചില്ല. ബ്രണ്ണനിൽ ഒരു പ്രത്യേക രീതിയിൽ കൈ കൂപ്പിക്കൊണ്ട് ഇവനാരാ എന്നു ചോദിച്ചു.

  • @jojuthonipurackal9984
    @jojuthonipurackal9984 3 роки тому +209

    ആയുധം വച്ചു കീഴടങ്ങി എന്ന് കേട്ടിട്ടേ ഉള്ളു. ഇപ്പം കണ്ടു.

  • @gladsonrappai7526
    @gladsonrappai7526 3 роки тому +767

    എന്തായാലും സുധാകരൻ കാരണം 6 മണിക്കുള്ള തള്ള് ഒഴിവായി കിട്ടിയത് ഭാഗ്യം

    • @jijomongeorge7
      @jijomongeorge7 3 роки тому +55

      അത് നേരാ. അതിന്റെ ഒരു ഐശ്വര്യമുണ്ട്. മഴ മാറി

    • @praveent7694
      @praveent7694 3 роки тому +29

      Correct

    • @kmsebastian6923
      @kmsebastian6923 3 роки тому +21

      😅🤣🙏👌

    • @jibinpj6156
      @jibinpj6156 3 роки тому +14

      😄😄😄

    • @lalharilal6404
      @lalharilal6404 3 роки тому +28

      @@jijomongeorge7 കോറോണയും മാറാൻ chance ഉണ്ട് 😄

  • @shyam7535
    @shyam7535 3 роки тому +313

    മറ്റുള്ളവർക്ക് മറുപടി പറയും പോലല്ല സുധാകരനോട് .സുധാകരൻ കണ്ണൂർ തട്ടകത്തിൽ കൂടെ കിടന്നു രാപ്പനിയറിഞ്ഞവനാണ്. പലതും പറഞ്ഞാൽ അത് മറ്റു പലരും പറയും പോലാവില്ല.

    • @rajannair1376
      @rajannair1376 3 роки тому +8

      Sudhakarene ENIYUM prakopichal keralam njettunna palathum vilichu parayum

    • @kareemch5704
      @kareemch5704 3 роки тому

      Sudhakaran nerillathavan vakku mattunnavan

    • @kareemch5704
      @kareemch5704 3 роки тому +1

      Ldf nu99 kittan karanam malanadan shajan kalavu parayunnavan kanuril 11il9umldf Inu kittan karanam sudhakaran congress nethakkale chathich vannavan

    • @shyam7535
      @shyam7535 3 роки тому +2

      @@kareemch5704 അത് മോദി സർക്കാരിൻ്റെ രണ്ടാം വരവ് പോലെയാണ്. വേണ്ട പ്രതിപക്ഷം വേണ്ടിടത്ത് വേണ്ട പോലെ വേണ്ടത് ചെയ്തില്ല. അതവരുടെ കുറ്റം അതിൽ സുധാകരനും ബലിയാടായി.

    • @prasadampalattil9896
      @prasadampalattil9896 3 роки тому

      @@kareemch5704 പോടാ കമ്മീ.

  • @abhijithkss7029
    @abhijithkss7029 3 роки тому +98

    ഇനി സുധാകരൻ്റെ അശ്വമേധം തുടങ്ങാനിരിക്കുന്നതേയുള്ളു പല തിരിച്ചടികളും പിണു നേരിടാനിരിക്കുന്നതേയുള്ളു

  • @vbalachandran7610
    @vbalachandran7610 3 роки тому +135

    ഇന്ന് ഇവിടെ വരെ സുധാകരനെ ഈ നിലയിൽ സ്ഥാനം കിട്ടാൻ കാരണക്കാരൻ പിണറായി വിജയനാണ്. അതാണ് സുധാകരൻ

    • @cr1521
      @cr1521 3 роки тому

      6 മണി തള്ളാണ് തുടർഭരണത്തിന്റെ അടിസ്ഥാനഘടകം

    • @vijayanc0079
      @vijayanc0079 3 роки тому +1

      A

  • @bharathakumarkm7549
    @bharathakumarkm7549 3 роки тому +251

    സുധാകരന്റെ മുന്നിൽ പരട്ടച്ചങ്കന്റെ മുട്ടിടിയ്ക്കാൻ തുടങ്ങിയെന്ന് സാരം. എന്താ സഖാക്കളെ ഇതാണോ നിങ്ങടെ ഇരട്ടച്ചങ്കൻ.

    • @myoracleguideutube
      @myoracleguideutube 3 роки тому +5

      രാമായണ പാരായണം, രാവണൻ സീതയെ തട്ടിക്കൊണ്ട് പോയ കഥകൾ ഇനി ആര് പറയും?

    • @keralatigers7965
      @keralatigers7965 3 роки тому

      Parattchankane jayippicha vidtikalaya janangal kure manasilakkan und

  • @kunjuvt6478
    @kunjuvt6478 3 роки тому +210

    എനക്ക് വാർത്താസമ്മേളനത്തിൽ വായിക്കുവാൻ ഉള്ള മറുപടികൾ എഴുതി തരുന്ന ആൾ കുറച്ച് ദിവസത്തേക്ക്
    ലീവാണ്. അയാൾ ഒന്നു വന്നോട്ടെ അപ്പം കാണിച്ചുതരാം ! അല്ല പിന്നെ!

    • @sasikk1275
      @sasikk1275 3 роки тому +4

      ജോറായിട്ടുണ്ട്....

    • @sivarajanjanardhanan7195
      @sivarajanjanardhanan7195 3 роки тому

      എഴുത്തച്ഛൻ ലീവ് കഴിഞ്ഞ് വരും, മറുപടി പിന്നെ .സതൃം ഒന്നേയുള്ളൂ.ജസറ്റിസ് സുകുമാരൻ വിജിലൻസ് കേസിൽ പെടുമോ. എത്ര കൊല ഇനി നടക്കും.

  • @Safar1967
    @Safar1967 3 роки тому +109

    കീരിക്കാടൻ പിണറായി എന്ന് മുതൽ മുഖ്യമന്ത്രി ആയോ അന്നുമുതൽ തുടങ്ങി രാജ്യത്ത് ദുരവസ്ഥ

  • @udayealakkat
    @udayealakkat 3 роки тому +108

    സുധാകരന്റേത് പിണറായിയുടെ പോലെ ഊതിവീര്‍പ്പിച്ച ചങ്കല്ല...!!!
    അക്ഷരാഭ്യാസമില്ലാത്ത പിണറായി വിജയന്‍ സാഹിബ് PR ഏജന്‍സി എഴുതിയത് നോക്കിവായിക്കുന്ന പോലുള്ള വിടുവായത്തങ്ങളോ വിപ്ളവ വായാടിത്തങ്ങളോ പോലല്ല... സുധാകരന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അതെല്ലാം സത്യമായിരിക്കും....!!!
    പിണുങ്ങാണ്ടി വിജയന്‍ സാഹിബിന്റെ പോലെ ബഡായി പറയുന്ന ആളല്ല സുധാകരന്‍ ...!!!
    ഇനിയും സുധാകരനെ പ്രകോപിപ്പിച്ചാല്‍ പിണുങ്ങാണ്ടിയെ പറ്റിയുള്ള പ്രപഞ്ചസത്യങ്ങള്‍ മുഴുവന്‍ സുധാകരന്‍ പുറത്തുവിടും. അതോടെ ആകെമൊത്തം മൂഞ്ചും എന്ന് പിണുങ്ങാണ്ടി വിജയന്‍ സാഹിബിന് അറിയാം...!!!!

  • @sandrosandro6430
    @sandrosandro6430 3 роки тому +241

    മകളെ തട്ടികൊണ്ടുപോയ കഥ എഴുതിക്കൊടുത്തത് നോക്കി വായിക്കേണ്ട കഥ ഒരു കമ്മിയ്ക്കും വരുത്തല്ലെ മാർക്സപ്പാ.

    • @surendranc3271
      @surendranc3271 3 роки тому +11

      നോക്കി വായിക്കേണ്ടി വരില്ല. മകളെയോ പെങ്ങളെയോ അമ്മയേയോ ഭാര്യയേയോ സുടാപ്പി തട്ടിക്കൊണ്ട് പോകുമ്പോ നിന്ന് മോങ്ങതെ ന്യായീകരിക്കേണ്ടി വരും. അതല്ലേ മതേതരത്വം. പഷ്ട്.

    • @sasikk1275
      @sasikk1275 3 роки тому +2

      ഇതും ജോറായിരിക്കുന്നു...

    • @mohanakumari8875
      @mohanakumari8875 3 роки тому

      😀😀😀😀

    • @myoracleguideutube
      @myoracleguideutube 3 роки тому +1

      രാമായണ പാരായണം, രാവണൻ സീതയെ തട്ടിക്കൊണ്ട് പോയ കഥകൾ ഇനി ആര് പറയും?

    • @sivadasanacharya266
      @sivadasanacharya266 3 роки тому

      😂😂

  • @rajeevck388
    @rajeevck388 3 роки тому +331

    തർക്കിച്ച ത്രയും നാറി ഇനി കൂടുതൽ നാറണ്ട എന്ന്
    ചുരുക്കം
    എല്ലാ ചോദ്യങ്ങൾക്കും എനക്ക് അറിയില്ല എന്ന മറുപടിയിൽ ആണ് ഇവിടെ വരെ എത്തിയത്
    ഒരു മറുപടി പറഞ്ഞത് ഇങ്ങനേയും ആയി

    • @chekkeram97chillayil44
      @chekkeram97chillayil44 3 роки тому +14

      കലക്കി...👍👍👍

    • @catlov97
      @catlov97 3 роки тому +10

      വെള്ളാപ്പള്ളിയുടെ ഭാഷയിൽ പറഞ്ഞാൽ "തൂറി മെഴുകി".

    • @kmsebastian6923
      @kmsebastian6923 3 роки тому +10

      ചിരിപ്പിച്ചു കളഞ്ഞ് 💪
      പിണറായിയും ചിരിക്കും 🙏

    • @kumarilekha.m.skumarilekha4073
      @kumarilekha.m.skumarilekha4073 3 роки тому +5

      ayyo yentammo yeniku chirikkaan vayyey....😂😂😂😂😂😂😂😂

    • @Sindurkurup
      @Sindurkurup 3 роки тому +2

      Superrrr👍

  • @abhijithkss7029
    @abhijithkss7029 3 роки тому +77

    ഇരട്ടച്ചങ്കൻ്റെ കോട്ടകൾ തകർന്നടിയുന്ന മനോഹരായ കാഴ്ചകൾ കാണാനിരിക്കുന്നതേയുള്ളു

  • @oabdurahman601
    @oabdurahman601 3 роки тому +123

    പിണറായി ഇനിയെങ്കിലും നിങ്ങൾ നിർത്തുക നിങ്ങളുടെ പദവിക്ക് യോജിച്ചതല്ല നിങ്ങളുടെ ഈ പദവി.A R

    • @Safar1967
      @Safar1967 3 роки тому

      ഓ. അബ്ദുൽ റഹ്മാൻ സാഹിബ് താങ്കൾ ആണോ

    • @prasadampalattil9896
      @prasadampalattil9896 3 роки тому +4

      @@Safar1967 അല്ലാ നിങ്ങൾ ചൈന ചട്ടിയിൽ നിന്നും വന്നതാണോ?

  • @prakashthakazhi6279
    @prakashthakazhi6279 3 роки тому +100

    പിണറായിക്ക് ആ പേപ്പറിൽ എഴുതി കൊടുത്ത അവനെ അന്വേഷിച്ചു നടക്കുകയാണ് എന്നാണ് കേട്ടത്..... അവൻറെ ഒടുവിലത്തെ എഴുത്ത് ആകാനാണ് സാധ്യത

    • @shibum7951
      @shibum7951 3 роки тому +5

      മുഖ്യമന്ത്രി വാളും പരിചയും വെച്ചു സുധാകരനും മുന്നിൽ കീഴടങ്ങി അല്ലാതെ വേറെ ഒന്നും ചെയ്യാനില്ല

    • @sajitha8298
      @sajitha8298 3 роки тому +1

      😀😀😀🤣🤣🤣

    • @anitha3392
      @anitha3392 3 роки тому +1

      🤣🤣🤣💜💜💜💜

    • @sasikk1275
      @sasikk1275 3 роки тому +2

      പി എം മനോജ് ആണേ.....

    • @Prabh1971
      @Prabh1971 3 роки тому

      😀😀😀😀

  • @unnikrishnans326
    @unnikrishnans326 3 роки тому +76

    നമസ്കാരം
    സുധാകരനോട് പിടിച്ചുനിൽക്കാൻ
    സിപിഎം ഓണം മാത്രം അനേകമുണ്ട് വേണ്ടിവരും

  • @sreenivasanalengatuparambi6417
    @sreenivasanalengatuparambi6417 3 роки тому +56

    സുധാകരൻ ആളൊരു പുലിയാണ്. ആരടാ എന്ന് ചോദിച്ചാൽ എന്തടാ എന്ന് ചോദിക്കുന്ന പ്രകൃതം. അതായത് യഥാർത്ഥ ഇരട്ട ചങ്കൻ 👍👌

  • @abdulnasar2748
    @abdulnasar2748 3 роки тому +82

    നമ്മൾ കരുതിയ ആളല്ല പിണറായി ഉജാല യിൽ ചാടിയ കുറുക്കൻ

  • @abhijithkss7029
    @abhijithkss7029 3 роки тому +59

    പിണുവിന് ഇനി എണ്ണാനും പറയാനും ഇനി ഒന്നുമില്ല എങ്ങനെയെങ്കിലും ഇനി രക്ഷപെട്ടാൽ മതി

  • @littovadakan
    @littovadakan 3 роки тому +56

    ഒരു കോളേജ് അടിപിടി കൊണ്ട് ഇത്ര ഉപകാരം ഉണ്ടെന്ന് അറിഞ്ഞത് ഇപ്പോളണ് 6 മണിക്കുള്ള തള്ള് കണേണ്ട

  • @Hari-n4f
    @Hari-n4f 3 роки тому +61

    നമ്മൾ കാണുന്നത് ഒന്നുമല്ല സത്യം. പല ബിംബങ്ങളും ഇങ്ങനെ തകർന്നു വീഴും

  • @kunhimohamed10
    @kunhimohamed10 3 роки тому +4

    സുധാകരൻ ഒരു പുലി തന്നയാണ് , വളരെ വളരെ ഇഷ്ടം, അഭിനന്ദനങ്ങൾ

  • @ramanimohan5603
    @ramanimohan5603 3 роки тому +13

    അങ്ങനെ കുറച്ച് പേർ സത്യം വിളിച്ച് പറയാൻ ഉണ്ടാവണം. ജനങ്ങൾ എല്ലാ സത്യങ്ങളും അറിയട്ടെ.

  • @anamika02938
    @anamika02938 3 роки тому +33

    ഏതായാലും വിജയൻ കോളേജിന്റെ വാതിൽ വരെ പോയിട്ടുണ്ട് എന്നത് എനിക്ക് പുതിയ അറിവ്

  • @arjunrockey5969
    @arjunrockey5969 3 роки тому +60

    അവനവന്‍ കുഴിച്ച കുഴിയിലേക്ക് അവനവന്‍ തന്നെ.

  • @mohandaserimmal7386
    @mohandaserimmal7386 3 роки тому +83

    ഇരട്ട ചങ്കൻ സ്തുതിപാഠകരെ മാത്രമേ കണ്ടിട്ടുള്ളു. കണ്ണൂരിൽ നട്ടെല്ലുള്ള ആണുങ്ങൾ ഉണ്ടെന്നു ഇപ്പഴാണ് മനസ്സിലാക്കിയത് അതോടെ തള്ള് നിറുത്തി

  • @oommengeorge4142
    @oommengeorge4142 3 роки тому +63

    ഞങൾ
    താത്കാലികമായി ആയുധം താഴെ വക്കുന്നു ഒന്നും വിചാരിക്കരുത് പ്ലീസ

  • @crajan8251
    @crajan8251 3 роки тому +41

    പിണറായി ആയുധം വെച്ച് കീഴടങ്ങിയത് നന്നായി. അല്ലെങ്കിൽ സുധാകരൻ ബലൂണിൽ കയറ്റി ചന്ദ്രനിലേക്ക് അയച്ചേനെ.... 😁

  • @jijomongeorge7
    @jijomongeorge7 3 роки тому +73

    6 മണിക്ക് വരാത്തതിന്റെ ഐശ്വര്യമുണ്ട്.6 മണി തന്നെ വെറുത്തു പോയി

    • @rajagopalanm4536
      @rajagopalanm4536 3 роки тому +4

      Appol nanamo pediyo thudangi.... Janangalku chodikkunvanum dairyam vachu

    • @kumarilekha.m.skumarilekha4073
      @kumarilekha.m.skumarilekha4073 3 роки тому +1

      😂😂😂😂😂😂😂😂😂😂😂

    • @georgethomas6127
      @georgethomas6127 3 роки тому

      സ്ഥിരമായി 6 മണിക്കു വാർത്ത കണ്ടുകൊണ്ടിരുന്നതാ ഇപ്പോൾ ടി.വി.ഓഫ് ചെയ്യും.ചാനലുകാരോടും വെറുപ്പു തോന്നി തുടങ്ങി.

    • @mohammadfad2680
      @mohammadfad2680 3 роки тому +1

      സത്യം. ഒരു സമാധാനം.. തള്ളു നിർത്തിച്ച സുധാകരന് ആയിരം നന്ദി

    • @jijomongeorge7
      @jijomongeorge7 3 роки тому

      പിന്നേം വന്നു തുടങ്ങി

  • @raw7997
    @raw7997 3 роки тому +43

    ഇരട്ട ചങ്കും വേണ്ട സിംഗിൾ ചങ്കും വേണ്ടേയ്... തല്ക്കാലം മാനം പോകാതെ നോക്കാം...

  • @chekkeram97chillayil44
    @chekkeram97chillayil44 3 роки тому +117

    മൻഡ്രെക് ഇനിയും വായ തുറന്നാൽ ഇന്നു രാഷ്ട്രീയക്കാർക്കും, മുതലാളിമാർക്കും, മീഡിയകൾക്കും അറിയാവുന്ന എല്ലാ അളിഞ്ഞ കഥകളും പൊതു ജനങ്ങളും അറിയാനിടവരും..... അത് തടയാനുള്ള കരുതലാണ് ഈ മൗനം.... 🤭🤭🤭

    • @rajagopalanm4536
      @rajagopalanm4536 3 роки тому +3

      @ചെകുത്താൻ 2.0 Utharam muttumbol konjanam kutthuka Kammikalude matram agenda aanu.... Gunda Raj . Keralathinu 6 varshamayee 7 1/2 Saniya.Kazhiyarayi

  • @johnyvalakkattu333
    @johnyvalakkattu333 3 роки тому +4

    ഷാജൻ ചേട്ടൻ നിങ്ങളെ എങ്ങിനെ അഭിനന്ദിക്കണമെന്നെനിക്കറിയില്ല. God bless you. എന്നല്ലാതൊന്നും പറയാനില്ല .

  • @nandakumar2908
    @nandakumar2908 3 роки тому +13

    സുധാകരന്റെ മുന്നിൽ 🙏🏻 😭😩🙏🏻 ഇതുപോലൊരു നിൽപ്പ് അങ്ങട് നിന്നു അവസാനം നമ്മുടെ ബ്രണ്ണൻ....പാവം സുധന്റെ മനസ്സലിഞ്ഞു

  • @Hari-n4f
    @Hari-n4f 3 роки тому +52

    ഇനിയും ബ്രിട്ടാസിന് സഹായം കൊടുക്കാം അതിനല്ലേ ഇന്റർനെറ്റ് ഒക്കെ

  • @JS-Sharma-fromPhagwara
    @JS-Sharma-fromPhagwara 3 роки тому +84

    ബ്രിട്ടാസിനോട് ബ്രെണ്ണി ബ്രെണ്ണി പകരം ചോദിക്കുമോ? പ്രശനം ബ്രണ്‍മയമായി മാറിയത് കേവലം സുധാകരോപാഖ്യാനം കൊണ്ടാണോ?

  • @therealfacts5525
    @therealfacts5525 3 роки тому +52

    മറുപടി പറഞ്ഞാൽ ചിലപ്പോൾ അകത്തായെന്നിരിക്കും.

    • @muralidharan8315
      @muralidharan8315 3 роки тому +3

      Secrateriate il irikkunnavan CENTRAL JAIL il kidakkum

  • @sudhanair8177
    @sudhanair8177 3 роки тому +75

    ബ്രിട്ടാസ് സ്വർണ്ണക്കടത്ത് ആളുകളുമായി നല്ല ബന്ധം

    • @mahikiran4633
      @mahikiran4633 3 роки тому

      അവരുടെ protection ഉള്ളതു കൊണ്ടാകും കേരളത്തില്‍ ജീവിച്ച് പോകുന്നത്

  • @mayalakshmi5848
    @mayalakshmi5848 3 роки тому +14

    കണ്ണൂര് പിടിച്ച് നിക്കണത് ഒരേയൊരു സുധാകരൻ ഉള്ളത് കൊണ്ട്..👍

  • @vt9297
    @vt9297 3 роки тому +40

    കോൺഗ്രസ് നേതാക്കൾ ഉച്ച വെച്ചില്ല അതുകൊണ്ട് ആരും ഒന്നും അറിഞ്ഞിരുന്നില്ല, അത് പിണറായി വിജയന് അനുകൂലമായ നിലപാട് ആയിരുന്നു, എന്നാൽ ഇപ്പോഴത്തെ കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ ഒച്ചവെച്ച് സംസാരിക്കുന്നു അത് കേരളം മുഴുവനും കേൾക്കുന്നു ശരി തിരിച്ചറിയുന്നു,😂😂😂😂

  • @taxvisor261
    @taxvisor261 3 роки тому +22

    താൽക്കാലത്തേക്ക് കിറ്റിലേക്ക് തന്നെ മടങ്ങി വരാം... കണ്ടോ രണ്ടു ദിവസനത്തിനുള്ളിൽ ഓണം വരെ കിറ്റു വിതരണം നീട്ടി കൊണ്ടുള്ള പ്രഖ്യാപനമുണ്ടാകും.. സുധാകരനിരിക്കട്ടെ ഒരു കുതിര പവൻ.... അടി മസ്തകത്തിൽ തന്നെ കൊണ്ട്.... രമേശിന്റെ ഇളി അല്ല ഇതുപോലുള്ള ചങ്കൂറ്റമാണ് കൊലപാതകികളും ഗുണ്ടകളും നയിക്കുന്ന മാർക്സിസ്റ്റ്‌ പാർട്ടിക്കുള്ള മറുപടി.. ❤❤🤗🤗🤗

  • @tg7491
    @tg7491 3 роки тому +10

    *"കനക സിംഹാസനത്തിൽ കയറി ഇരിക്കുന്നവൻ ശുനകനോ, ശുംഭനോ"* എന്ന ചൊല്ല് ഇവിടെ പ്രാവർത്തികമാവുന്നു.

  • @joseenthanakuzhy2561
    @joseenthanakuzhy2561 3 роки тому +9

    Very good explanation, information and message .

  • @gyalmolroy3074
    @gyalmolroy3074 3 роки тому +14

    Shajan sir, this play of great God🙏🙏

  • @joypu6684
    @joypu6684 3 роки тому +35

    ഞങ്ങൾ സുല്ലിട്ടെ!

  • @sharonrocks555
    @sharonrocks555 3 роки тому +9

    വിഷമുള്ള മൂർഖന്റെ പത്തിക്ക് അടിക്കുക എന്ന പ്രയോഗമാണ് സുധാരകൻ ചെയ്തത്..😊

    • @cowboykowshikrishi1769
      @cowboykowshikrishi1769 3 роки тому

      പത്തി പൊക്കിയാൽ അടി കിട്ടുക സ്വാഭാവികം

  • @Konaniyil
    @Konaniyil 3 роки тому +62

    രണ്ട് കയ്യും കൊണ്ടുള്ള പ്രത്യേക ആക്ഷൻ 🙏🙏🙏 എന്നിട്ട് പറഞ്ഞു കൊല്ലല്ലേ പ്ലീസ്

  • @prakashthakazhi6279
    @prakashthakazhi6279 3 роки тому +38

    ഏതായാലും സുധാകരൻ കാരണം ആറുമണിക്ക് തള്ളും മാറികിട്ടി മഴയും മാറിക്കിട്ടി..... സുധാകരൻ ആണോ ഹീറോ...yes

  • @sreekutty2418
    @sreekutty2418 3 роки тому +6

    സുധാകരൻ, കിടുവാന്

  • @georgeoommen5418
    @georgeoommen5418 3 роки тому +78

    At last Congress has a capable leader. Not like previous leaders who were happy to keep their legs in two boats.

  • @a.r.rajeevramakrishnan8197
    @a.r.rajeevramakrishnan8197 3 роки тому +124

    This war of words sudhakaran was cleverly playing, because if chief minister was a political criminal ..it will be effect his lavilin pending case verdict😀👌

    • @anianu-nm9ql
      @anianu-nm9ql 3 роки тому +3

      🤣🤣🤣

    • @a.r.rajeevramakrishnan8197
      @a.r.rajeevramakrishnan8197 3 роки тому +4

      @@anianu-nm9ql thank❤🌹 you🙏🙏❤ very much

    • @manojmanoj7026
      @manojmanoj7026 3 роки тому +1

      @@anianu-nm9ql 1

    • @georgethomas6127
      @georgethomas6127 3 роки тому +2

      6 മണിയുടെ നെഗറ്റീവ് എനർജി പ്രക്ഷേപണം ചാനലുകൾ ഒഴിവാക്കണം.

    • @a.r.rajeevramakrishnan8197
      @a.r.rajeevramakrishnan8197 3 роки тому

      @@georgethomas6127 what you mean by negative energy⚡ without negative no positive➕ in this universe🌌

  • @ramakrishnanchettithodiyil4246
    @ramakrishnanchettithodiyil4246 3 роки тому +11

    സുധാകരൻ the great live long....പിണുവിന്റെ കാറ്റു പോയി

  • @ajithanallakandy9235
    @ajithanallakandy9235 3 роки тому +3

    സാജൻ സാർ. അടിപൊളി

  • @kpchacko3919
    @kpchacko3919 3 роки тому +20

    അണയാൻ പോകുന്ന വിളിക്കു ആളികത്തും, ഇനി ഒരു കച്ചിതുരുബും, ബാക്കിയില്ല,,മെല്ലെ മെല്ലെ ഈ സർക്കാർ, അണയും,

  • @sebastiansamuel5285
    @sebastiansamuel5285 3 роки тому +17

    ബ്രണ്ണൻ എപ്പിസോഡിൽ പിണറായി ചീഞ്ഞു അതാണീ പിന്മാറ്റത്തിന് കാരണം.

  • @savithrisankar802
    @savithrisankar802 3 роки тому +2

    അവർക്കൊരു വിചാരം ഉണ്ട് അവരെക്കാൾ വലുത് ആരും ഇല്ലെന്നു, അതാണ് സുധാകരൻ പൊളിച്ചടുക്കിയത്

  • @sivasharu2462
    @sivasharu2462 3 роки тому +7

    വലിയ ചുടല കാട്ടിലെ ചെരുമണലിൽ ഒരു ചിത കത്തി അമരുംമ്പോൾ അവസാനത്തെ ഇൻകുലാബും മുഴങ്ങി കഴിയുമ്പോൾ അണികളുടെ മനസ്സിൽ തന്റെ പ്രസ്ഥാനത്തിന്റെ മനസ്സിൽ ഒറ്റ പേരെ ബാക്കി കാണു ഒറ്റുകാരൻ അതാണ് വിജയ നീ

  • @somarajakurupm4328
    @somarajakurupm4328 3 роки тому +5

    ഇരട്ട ചങ്ക് പോയ്‌ മറന്നു നഷ്ടം ഒരുപാട് വരും ഒന്നും ഇല്ലായ്മ യിൽ നിന്ന് കോടികൾ നേടിയ പിണറായി അത് നഷ്ടം ആകാൻ തയാരല്ല മുകളിൽ ഒരാൾ ഉണ്ട് മറക്കണ്ട

  • @MrShabinbasheer
    @MrShabinbasheer 3 роки тому +3

    ഷാജൺ u supper. 👌👌👌👌

  • @balakrishnanpv8618
    @balakrishnanpv8618 3 роки тому +18

    സാജൻ സാറെ അങ്ങനെ കണ്ണൂർ ക്കാരെ കൊല്ലേണ്ട . ഇവിടെ ആരും ചാകാൻ തയ്യാറില്ല.

  • @lathald8160
    @lathald8160 3 роки тому +1

    സുധാകരൻ 👍👍👍

  • @balagopalanbalagopalan5336
    @balagopalanbalagopalan5336 3 роки тому +3

    ആണുങ്ങളോട് ഏറ്റുമുട്ടിയാൽ ഇങ്ങനെയിരിയ്ക്കും . കെ . സുധാകരന് കോടി പ്രണാമം .

  • @danielgeorge4534
    @danielgeorge4534 3 роки тому +19

    ഇതു മുൻപോട്ട് പോയിരുന്നുവെൻ്കിൽ പലരുടെയും രഹസ്യം പുറത്താകുമായിരുന്നു.

  • @jeevanprakash4485
    @jeevanprakash4485 3 роки тому +1

    സുധാകരൻ അങ്കിൾ ഒരു സിംഹം തന്നെ. പണ്ടേ വന്നെങ്കിൽ കോൺഗ്രസ്സ് രക്ഷപെട്ടേനെ.

  • @manmadakumar7686
    @manmadakumar7686 3 роки тому +12

    കണ്ണൂർ സിംഹം കെ സുധാകരൻ കി ജയ്.

  • @thehalka
    @thehalka 3 роки тому +11

    സ്വന്തം ജീവിത അനുഭവം മുഖ്യ മന്ത്രി നോക്കി വായിച്ചത് കണ്ടപ്പോഴാണ് ഇയാളെ നിയന്ത്രിക്കുന്നത് PR കമ്പനികൾ ആണെന്ന ആരോപണം സത്യമാണെന്ന് ബോധ്യമായത്....!

    • @shafimohammedtm4221
      @shafimohammedtm4221 3 роки тому

      ദോ മോയന്തേ 75 വയസ്സ് ആയ ഒരു മനുഷ്യൻ ആണ് അദ്ദേഹം

    • @thehalka
      @thehalka 3 роки тому

      @@shafimohammedtm4221
      പ്രായാധിക്യം കാരണമാണെങ്കിൽ വി എസിനെ ഇരുത്തിയ പോലെ എവിടെയെങ്കിലും പോസ്റ്റ് ചെയ്താൽ മതിയായിരുന്നില്ലെ.....?
      മന്ത്രി സഭ ആകെ മാറിയപ്പോൾ അദ്ദേഹത്തെ മാത്രം അവിടെ തന്നെ ഇരുത്തിയത് എന്തിനാണ്..?അദ്ദേഹത്തെ ഇനിയുള്ള കാലം വിശ്രമിക്കാൻ അനുവദിക്കുകയല്ലേ വേണ്ടത് ..?
      അത് പിന്നെ പാർട്ടി തീരുമാനം ആയിരിക്കും, പാർട്ടി എന്ന് പറഞാൽ ഞാനും പിന്നെ ഞാനുമാണല്ലോ...?

  • @nidhinanilkumar6167
    @nidhinanilkumar6167 3 роки тому +15

    വടിവാളിന് നടുവിലൂടെ കോണാൻ ഉടുത്ത തള്ള് ഇനി കേൾക്കണമെന്നില്ല, വേണേൽ കുട്ടി ചഗാക്കൾക്ക് പറഞ്ഞുകൊടുക്ക് അവർക്ക് ചിലപ്പോൾ നല്ലോണം കോണകം ഉടുക്കാൻ പറ്റുമായിരിക്കും 😂😂

  • @sunilsunilkumar3453
    @sunilsunilkumar3453 3 роки тому +1

    കേരളഗുണ്ട പരനാറിയെ തളച്ചതിന് സുധാകരന് നന്ദി

  • @sreekutty2418
    @sreekutty2418 3 роки тому +8

    അപ്പോൽ,സുധാകരൻ,ഗോളടിച്ചു!!!!

  • @rajanm5543
    @rajanm5543 3 роки тому +30

    ബ്രിട്ടാസിന്റെ അച്ഛൻ ആണൊ പിണറായി ? മരിക്കാറാവുമ്പോൾ മക്കളെ അന്നെഷിക്കാറുള്ളത് മാതാ പിതാക്കൾ ആണ്.

  • @mattthebluesrocker
    @mattthebluesrocker 3 роки тому

    Shajan that was an excellent narrative 👏🏽👏🏽👏🏽 Finally Pinarayi realized that he is no match for Sudhakaran. Thanks Shajan for keeping us updated with all the important events 🙏🏽🙏🏽🙏🏽

  • @sajunambiar5664
    @sajunambiar5664 3 роки тому +37

    പിണറായിക്കു മറുപടി പറയില്ല. മറിച്ചു ഗുണ്ടകളെ അയക്കും കെ എസ് നെ ആക്രമിക്കാൻ.

    • @prasadampalattil9896
      @prasadampalattil9896 3 роки тому +3

      പിണറായിയുടെ ഗുണ്ടകൾ സുധാകരന്റെ കൈ തരിപ്പ് അറിഞ്ഞവരാണ്. ആർക്കാ ജീവനിൽ ഭയമില്ലാത്തത്. KS എന്ന് എഴുതി കാണിച്ചാൽ പറ പറാ ഓടുന്ന ഗുണ്ടകൾ ഇപ്പോൾ മാളങ്ങളിൽ ഒളിച്ചിരിക്കുന്നു.

  • @mohanancv6139
    @mohanancv6139 3 роки тому +2

    പിണറായി ഗുണടിയസം അപ്പോളും നടക്കില്ല അതിനെ നേരിടാൻ വേറെയൊരാൾ ഉണ്ടാകും അതാണ് കെപിസിസി പ്രസിഡന്റ്‌ സുധാകരൻ സർ

  • @deveshd5880
    @deveshd5880 3 роки тому +37

    പോട്ടാസ്...
    വാണീജ്യതന്ത്രത്തിൽ മിടുക്കനാണ്.
    ഇരട്ടചങ്കൻ എന്നു കേൾക്കുമ്പോൾ
    പപ്പുചേട്ടന്റെ താമരശ്ശേരി ചൊരം
    ആണ് ഓർമ്മ വരണത്.
    അതെത്ര നിലവാരമുള്ള പുങ്ക് പറച്ചിൽ

  • @manikandankm125
    @manikandankm125 3 роки тому +14

    ബ്രിട്ടാസ് കാര്യം നേടാനാണ് ഇത്രയും നാൾ താങ്ങിക്കൊണ്ടു നടന്നതെന്ന് അറിയാതെ പോയല്ലോ !

    • @cowboykowshikrishi1769
      @cowboykowshikrishi1769 3 роки тому

      ബ്രിട്ടാസ് കാര്യം സാധിച്ചു ദില്ലി രാജാവായി.
      ബ്രിട്ടാസ് M. P.

  • @jagan.k.jeevan9316
    @jagan.k.jeevan9316 3 роки тому +6

    "കിടുങ്ങാ മണി"ക്ക് ഞണ്ട് ഇറുക്കിയ അവസ്ഥയിലായി പോയി പിണറായിയേട്ടൻ.....

  • @salimajoseph966
    @salimajoseph966 3 роки тому +23

    24-ലെ ആരെങ്കിലും ആയിരിക്കും കാരണം ചോദ്യം ചോദിച്ചത് അവരാണ് എന്ന് ചർച്ചയിൽ പറയുന്നത് കേട്ടു

  • @romeojuliet2807
    @romeojuliet2807 3 роки тому +15

    പോക്കറ്റിലെ റോക്കറ്റ് തീർന്നപ്പോൾ പാലസ്തീൻ
    ആക്രമണം നിർത്തി

  • @sudhicalicut3928
    @sudhicalicut3928 3 роки тому +14

    സുധാകരനെ പേടിയായി തുടങ്ങി

  • @Pappu_the_big_0
    @Pappu_the_big_0 3 роки тому +45

    നാട്ടുകാരെ മുഴുവനും കുഴിയിൽ തള്ളിയിട്ടതല്ലേ കുറച്ചു കാലം കുഴിയിൽ കിടക്കട്ടെ

  • @vkv9801
    @vkv9801 3 роки тому +60

    കാക്കന്മാരെ ഒന്നും കാണുന്നില്ലല്ലോ തൂറാൻ പോയിരിക്കുകയാണ് ലൂസ് മോഷൻ ആണെന്ന് തോനുന്നു സമയം എടുക്കും കേട്ടോ

    • @rajeevck388
      @rajeevck388 3 роки тому +14

      ജിഹാദി മദ്രസ പൊട്ടൻമ്മാർ എന്ന് പറ
      കൊച്ചാക്കാതെ

    • @bpm2631
      @bpm2631 3 роки тому +7

      😄🤣🤣🤣🤣

    • @jasir45
      @jasir45 3 роки тому +1

      എന്തു വർഗീയത അഡോ ഒരു മത വിഭാഗത്തെയും അധിക്ഷേപികരുത്

    • @Santhoshkumar-jamshi
      @Santhoshkumar-jamshi 3 роки тому +7

      @ചെകുത്താൻ 2.0
      അടിപൊളി മുത്തേ

    • @KR-gt1yl
      @KR-gt1yl 3 роки тому +4

      @ചെകുത്താൻ 2.0 മമ്മദിന് പെണ്ണിനു മേലെ പരുന്തും പറക്കില്ല

  • @coffeepot2726
    @coffeepot2726 3 роки тому +14

    കെ എസ്‌ ന് തുല്യം കെ എസ്‌ മാത്രം

  • @bcv2434
    @bcv2434 3 роки тому +14

    Dr.Pinaraayi Saahib..
    Gunda PHD classes @ 6:30

  • @sreekumarc5177
    @sreekumarc5177 3 роки тому +13

    കേരളത്തിലെ സാധാരണക്കാരുടെ മുന്നിൽ കാണിക്കുന്ന അടവുകൾ സുധാകരൻ തുറന്നുകാട്ടി , മതിയായി

  • @ramakrishnannair3155
    @ramakrishnannair3155 3 роки тому +2

    CPM-KPCC President പോര് തുടരട്ടെ. കേരളത്തിലെ ഭരണം എങ്ങനെ പോകുമെന്ന് നോക്കാം.

  • @varghesejoseph4216
    @varghesejoseph4216 3 роки тому +1

    Yes Mr shajan KS is very correct information give the Our Kerala

  • @benjaminjohny7047
    @benjaminjohny7047 3 роки тому

    Yes you are correct Shajan sir thank you 🙏

  • @binnymohanan4554
    @binnymohanan4554 3 роки тому

    very nice 👌 brittas
    keep doing it.this notorious pinu and family

  • @sidhihasi3838
    @sidhihasi3838 3 роки тому +1

    ഞാൻ ഒരു സഖാവാണ് പക്ഷെ സുധാകരനുമായുള്ള വിവാദത്തിൽ പിണറായിക്കു അടി തെറ്റി

  • @viswanathanpoovathinkal8664
    @viswanathanpoovathinkal8664 3 роки тому +2

    ഏക്ഷൻ ഹീറോ വിജു, ട്രോളൻമാർക്ക് ചാകര.

  • @rijithraj1
    @rijithraj1 3 роки тому

    The definitions you have been giving were Crystal clear. So impressive Shaajan :)

  • @ANILKumar-kv5qs
    @ANILKumar-kv5qs 3 роки тому +17

    വികടരാഗവാൻ, വായിൽ നിന്ന് എന്തെങ്കിലും വികട സരസ്വതി തള്ളണ്ടെ, എന്തെ മൗനം

  • @bhuvandasm.k4006
    @bhuvandasm.k4006 3 роки тому +4

    K.Sudhakaranji യുടെ മുന്നിൽ അടിയറവ് പറയുന്നു. ധാർഷ്ട്യം, P.R Gimmicks എന്നിവ കൊണ്ട് മാത്രം പിടിച്ചു നിൽക്കാൻ ആകില്ല.

  • @RadhakrishnanVARaju
    @RadhakrishnanVARaju 3 роки тому +1

    ഇനി വല്ലതും പറഞ്ഞാൽ പിണറായി വിവരമറിയും...... സുധാകരൻ ആള് പുലിയാണ്..... കോൺഗ്രസ്‌ പാർട്ടിയുടെ തലപ്പത്തു ഒരു ആണ് ആദ്യമായി വന്നു.....

  • @sanalkumarpn3723
    @sanalkumarpn3723 3 роки тому +13

    കട്ടക്ക് നിൽക്കാൻ പറ്റിയ ഒരു എതിരാളി വന്നപ്പോൾ രാജാവ് പെട്ടു

  • @സാക്ഷരമലയാളി

    ഇനി വികസനം കാണിച്ചേ ഇടതു പക്ഷം വോട്ട് ചോദിക്കൂ കരുതൽ കഴിഞ്ഞു
    Krail, കെഫോൺ,

  • @louispj6764
    @louispj6764 3 роки тому +13

    Super super super. കരി മൂർഖന്റെ പത്തിക്ക് അടിച്ചു

  • @prakashs4496
    @prakashs4496 3 роки тому +1

    സഹോദര 15000 ത്തിൽ അധികം വിലപ്പെട്ട ജീവൻ കൊറോണ മഹാമാരി എടുത്ത ഈ അവസരം ഇതിനൊന്നും ഉള്ള സമയം അല്ല തോറ്റത് പൊതു ജനം. ഇത് ഇവിടെ നിർത്തുന്നത് നല്ലതു 3 ആം കൊറോണ വരവിനെ തോൽപ്പിക്കാൻ സജ്ജം ആകണം നാം രാഷ്ട്രം ഉണ്ടെങ്കിലേ രാഷ്ട്രീയം ഉള്ളു ഓട്ടോ തൊഴിലാളി ബസ് തൊഴിലാളി ലോട്ടറി. കൂലി പണിക്കു പോകുന്നവൻ ഇവരൊക്കെ കടക്കെണിയിൽ ആണ്

  • @mohankumars3033
    @mohankumars3033 3 роки тому +11

    പരിഹാസം വരുന്നത് മനസ്സിലുള്ള പേടിയിൽ നിന്നാണ്.

  • @1969R
    @1969R 3 роки тому +21

    PR work കിട്ടിയില്ല അതാ ഇനി മറുപടിഇല്ല എന്ന് പറഞ്ഞത്

  • @sivasankaranta8087
    @sivasankaranta8087 3 роки тому

    You are great to present very nicely.