അവതാരകന് തല്ല് കിട്ടാഞ്ഞത് ഭാഗ്യം

Поділитися
Вставка
  • Опубліковано 8 вер 2024
  • DISCLAIMER: This Channel DOES NOT Promote Any Illegal Activities Of Contents Provided By This Channel
    Copyright Disclaimer Under Section 107 of Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational, or personal use tips the balance in favor of fair use.
    Thanks for watching
    Instagram link
    / hussain.k_troll
    for advertisement & Enquiries, Contact Us -
    hussainkktroll1990@gmail. com

КОМЕНТАРІ • 688

  • @usmantanur
    @usmantanur 2 роки тому +338

    ഇതിൻ്റെ Full episode kitto?

    • @Hussainktrolls73
      @Hussainktrolls73  2 роки тому +40

      ua-cam.com/video/yAh_a5UQnhk/v-deo.html

    • @usmantanur
      @usmantanur 2 роки тому +8

      @@Hussainktrolls73 Thank You

    • @rashidmaanu6936
      @rashidmaanu6936 2 роки тому

      Illa ath mikkavarum mammutty vangi theeyitt kanum

    • @Travelstory14
      @Travelstory14 Рік тому +8

      Video Full aayitundaavilla .athin mumb ayaalk thall kittitundaagum

    • @entertainment6672
      @entertainment6672 Рік тому +3

      Eth ikkante channel thanne ale

  • @kareemmoidu5628
    @kareemmoidu5628 2 роки тому +266

    'ബുദ്ധിമൊട്ടുന്നുമില്ല, പിന്നെ ഇത് അറിഞ്ഞിട്ട് വലിയ കാര്യമൊന്നുമില്ലല്ലോ'.....👌👌

  • @sajnassaji4243
    @sajnassaji4243 2 роки тому +25

    ഇക്കാന്റടുത്തു നടക്കില്ല അവന്റെ ചൊറിച്ചില് എല്ലാത്തിനും മറുപടി കലക്കി
    ചോദിച്ചതിന് ഒത്ത മറുപടി ഇക്ക പൊളിച്ചടുക്കി 😍👌

    • @user-oz7to5zu6q
      @user-oz7to5zu6q 15 днів тому

      Athukondanu oru nattenpuratukaran Mammunjena Mira annu velyechadu,,VIDEO youtubel undu Kanu Fansssssssss

  • @_Razor_Reacher
    @_Razor_Reacher 2 роки тому +531

    നല്ല Best ചോദ്യങ്ങൾ,ഉരുളക്കുപ്പേരി എന്ന് പറയുന്നത് പോലെ എല്ലാം സ്വന്തം അണ്ണാക്കിൽ മേടിക്കുന്നുണ്ട്👏😌

    • @supriyarani6307
      @supriyarani6307 2 роки тому +15

      Mammootty is so quite nowadays , otherwise he will get . Why asking questions like these to a legend like Mammootty.

    • @nithinbabu1819
      @nithinbabu1819 2 роки тому +8

      അടിച്ചു അണ്ണാക്കിൽ കൊടുത്ത് 🤭🤭🤭

    • @sureshkt2978
      @sureshkt2978 2 роки тому +4

      ഇയാള്....എന്ത്..മറ്റെടത്തെ.....ചോദ്യം മണ് ചോദിക്കുന്നത്...

  • @volvo6634
    @volvo6634 2 роки тому +210

    മമ്മുക്കാ മുത്താണ്....😘😘😘🌹🌹

  • @shinemohans1423
    @shinemohans1423 2 роки тому +513

    സംഭവം പുള്ളി intelligent questions ആണെന്ന വിചാരത്തിലാ ചോദിക്കുന്നത് 😄

    • @shamli442
      @shamli442 2 роки тому +1

      Atheee
      Ipo marichittundavumm
      Valliii

    • @praveenmbpravi9739
      @praveenmbpravi9739 2 роки тому +3

      പുള്ളി Jb junction കളിച്ചതാ

    • @shamli442
      @shamli442 2 роки тому +1

      @@praveenmbpravi9739 Yes'
      kazhutha aanu pulli

    • @visionvlog6536
      @visionvlog6536 2 роки тому +2

      Ingerippolum jeevanotirippunto🤭🤭

    • @shamli442
      @shamli442 2 роки тому +3

      @@visionvlog6536 aarkk ariya igane okke allee samsaaram.aaregilum thalli konnittundaavum chilapool

  • @aj-kg6zq
    @aj-kg6zq Рік тому +89

    ഏറ്റവും സ്നേഹം എന്നോട് തന്നെ
    താങ്കളെ ഞാൻ സ്നേഹിക്കുന്നു എന്ന് അവസാനം പറഞ്ഞത് എന്റെ ഭാര്യ
    👌👌👌

    • @rafeekparambath4552
      @rafeekparambath4552 Рік тому

      മമ്മുക്കാക്ക് ഇത്ര ക്ഷ്മ ഉണ്ടെന്നു ഇപ്പോഴാണ് മനസ്സിൽ ആയത്

  • @RiyazRiyaz-wi2rp
    @RiyazRiyaz-wi2rp 2 роки тому +66

    അഹ് ബെസ്റ്റ് നല്ല ആളിന്റഅടുത്ത ചോദിക്കുന്നത്അല്പം വിഷമിക്കും മമ്മൂക്ക പൊളിയല്ലേ ❤❤

  • @praveenmbpravi9739
    @praveenmbpravi9739 2 роки тому +94

    പുള്ളി JB junction കളിച്ചതാ... തേഞ്ഞൊട്ടി പോയി 😁😁

    • @rahulgeorge1963
      @rahulgeorge1963 Рік тому

      ഇവർ തമ്മിൽ അടുത്ത സുഹൃത്തുക്കൾ ആണ്.

  • @radheyamrajeev5121
    @radheyamrajeev5121 2 роки тому +642

    അവതാരകാന് ആളു മാറിപ്പോയി ഇത് ഐറ്റം വേറെ ആണ് മോനെ
    തല്ലു കിട്ടാഞ്ഞത് നിന്റെ ഭാഗ്യം 🙏🙏

    • @reymisterio8052
      @reymisterio8052 2 роки тому +27

      കൈരളി channel ഇന്റെ owner തന്നെ മമ്മൂട്ടിയ ഇത്‌ വെറും പ്രെഹസനം 😂

    • @princeraja7594
      @princeraja7594 2 роки тому +3

      Plan

    • @m.oviegoer
      @m.oviegoer 2 роки тому +4

      Planed ahandew😂..matte mazhavil Manorama programil irinn adanee namme kanditollatelle..ennit ruchich nokitollunn🥴🙏

    • @doctor9276
      @doctor9276 2 роки тому +10

      നടക്കാൻ വരെ dupe ഇടുന്ന ആൾ അല്ലെ അവനെ ഇടി കാൻ പോകുന്നത്

    • @princeraja7594
      @princeraja7594 2 роки тому +2

      @@doctor9276 😭😭😭😭

  • @user-hh5pg9ef4p
    @user-hh5pg9ef4p 2 роки тому +419

    മമ്മൂക്കയെ ചോദ്യം ചെയ്യുന്ന പോലെ ഉണ്ടല്ലോ അവൻ.....
    മമ്മുക്ക പൊളിച്ച് 🔥🔥

    • @Unknown-ft9kg
      @Unknown-ft9kg 2 роки тому +7

      Kudiyan mammuni 🥴🤮

    • @aiseemo2301
      @aiseemo2301 2 роки тому

      @@Unknown-ft9kg"$#$# LALAPPANTE ENDI". enn parayan ariyanjittalla Njan ninnepole allathondan ath parayathath kayyil irikkana palkuppi valicherinjitt RESPECT Enna vakk googilil adichodukk chelukke ennitt chelakk🤫

    • @anaafynwa1926
      @anaafynwa1926 2 роки тому +8

      @@Unknown-ft9kg "ഞാൻ മദ്യപിക്കാറുണ്ട്... അതിനിപ്പോ എന്താ കേരളത്തിലെ എല്ലാരും മദ്യപിക്കാറുണ്ടല്ലോ" ഒരു പ്രമുഖൻ പറഞ്ഞത് 🤣🤣

    • @naznin2281
      @naznin2281 2 роки тому

      @@Unknown-ft9kg Irangii Podaa Duranthameii.. Swantham Swabhaavam Mattullorde Thalayil Kondidaan Nadakkunna Oolaa.. 🤬

    • @rohithpv7652
      @rohithpv7652 2 роки тому +5

      @@Unknown-ft9kg ഓ ലാലുണ്ണി കുടിക്കത ഒരാള് 🤣🤣🤣. നാക്കു കൊഴ കൊഴാ എപ്പോഴും

  • @indianomanvlogs3104
    @indianomanvlogs3104 Рік тому +52

    ഇപ്പോഴത്തെ ചോദ്യങ്ങൾവച്ച് നോക്കുമ്പോൾ ഇതൊക്കെ എത്രയോ ഭേദം 😜

  • @faizm937
    @faizm937 2 роки тому +15

    കൈരളി ക്ക് മേടിച്ചേ ശീലമുള്ളൂ കൊടുത്ത് ശീലമില്ല 💥😂

  • @unni3605
    @unni3605 Рік тому +3

    അവതാരകൻ 👍👍👍👍 ചോദ്യങ്ങൾ ചോദ്യക്കുകതാനെ വേണം 👍👍👍👍👌👌

  • @aze2708
    @aze2708 2 роки тому +46

    Mammoka:എന്താ മോനെ google ആണെന്ന് കരുതിയോ

  • @thomasmartin5924
    @thomasmartin5924 2 роки тому +98

    ഇക്ക അന്നും ഇന്നും... ഉരുളക്കുപ്പേരി!!😀🔥

  • @fathimathulnaja1308
    @fathimathulnaja1308 2 роки тому +45

    മമ്മൂട്ടിയുടെ answers😂🤣🤣👍👍👍👍👍👍

    • @RationalThinker.Kerala
      @RationalThinker.Kerala Рік тому

      മമ്മൂട്ടി മറുപടി പറഞ്ഞത് എന്തായിരുന്നു...?
      എനിക്ക് തിരിയുന്നില്ല..

  • @hanan7565
    @hanan7565 2 роки тому +10

    പൊതുവെ മമ്മൂട്ടി ഇന്‍റര്‍വ്യൂവിലൊക്കെ മസിലു പിടിച്ച് തഗ് മറുപടിയാണ് കൊടുക്കാറ്.🤩

  • @jithinn1
    @jithinn1 2 роки тому +870

    പുള്ളി ചോദിച്ച ചോദ്യം അത്ര തെറ്റ് ഒന്നുമല്ല. ബ്രിട്ടായസ് ഇതിന്റെ അപ്പുറത്തെ ചോദ്യങ്ങൾ ബാക്കി നടന്മാരോട് ചോദിച്ചിട്ടുണ്ട്.

    • @sombrodiscolfia3526
      @sombrodiscolfia3526 2 роки тому +11

      Satym

    • @memories4368
      @memories4368 2 роки тому +73

      ബ്രിട്ടസ് പറഞ്ഞാൽ അതാണോ നിയമം

    • @aadig5802
      @aadig5802 2 роки тому

      Britta's is a myrn

    • @KkMunawar
      @KkMunawar 2 роки тому

      Ennu karuthi. Ni etha myre

    • @Shad711
      @Shad711 2 роки тому +35

      ബ്രിട്ടാസ് എന്താ നിയമപുസ്തകമോ

  • @HockHighways
    @HockHighways 2 роки тому +19

    0:26 പ്രലോഫനം 😄

  • @NavasIndia
    @NavasIndia 2 роки тому +263

    😄 സംഗതി രണ്ടു പേരും കൂടി തമാശയായിട്ട് ചെയ്തതാണ്. അല്ലെങ്കിൽ ഈ വക ചോദ്യങ്ങൾക്ക് ഇങ്ങനെയുള്ള മറുപടി അല്ല മമ്മൂക്ക കൊടുക്കുക.

    • @Vilvo5
      @Vilvo5 2 роки тому

      Swantham channel aayipoyi alle kaaanayirunnu

    • @thealchemist9504
      @thealchemist9504 2 роки тому +17

      നല്ല മൂഡ് ആണെങ്കിൽ ഇങ്ങനെയേ പറയുകയുള്ളൂ. അല്ലെങ്കിൽ ആദ്യം തന്നെ getout അടിക്കും 🤣🤣😃.

    • @mariyamary975
      @mariyamary975 2 роки тому +5

      Athe enikkum thonni

    • @sunildhaf6506
      @sunildhaf6506 2 роки тому +3

      💯

    • @RationalThinker.Kerala
      @RationalThinker.Kerala Рік тому

      മമ്മൂട്ടി മറുപടി പറഞ്ഞത് എന്തായിരുന്നു...?
      എനിക്ക് തിരിയുന്നില്ല..

  • @SPK2020
    @SPK2020 2 роки тому +12

    അവതാരകൻ കുറെ "പ്രലോഫിക്കാൻ" നോക്കി... പക്ഷെ ആ "പ്രലോഫനത്തിൽ" വീഴില്ല... "ഫാരതത്തിൽ" ജനിച്ച മഹാ നടൻ 🙏.. "ഫാരിയുടെയും" മക്കളുടെ കൂടെയും കുറെ കാലം ജീവിക്കട്ടെ

    • @shafeek9759
      @shafeek9759 2 роки тому

      അതെ,,, അദ്ദേഹം വളരെ ഫുദധിമാനാണ്... താങ്കളുടെ കമന്റും അതി ഗംഭീരം... ഫാരതത്തിൻറെ അഫിമാനമാണ് താങ്കളുടെ കമൻറ്,,,

    • @SPK2020
      @SPK2020 2 роки тому

      @@shafeek9759 bro ഞാൻ അല്ല ഈ ഫ എന്ന് പറഞ്ഞത് ആ ചോദ്യം ചോദിക്കുന്നവൻ ആണ് ഫ്രലോഫനം എന്ന് പറഞ്ഞത് 😄... അതിനെ ഒന്ന് base ചെയ്തു thats all യുവർഓണർ... പിന്നെ നമ്മൾ ഭാരതം ഭാര്യ പ്രലോഭനം ഇങ്ങനെ തന്നെ ആണ് പറയാറുള്ളത്....

  • @rammohanambili
    @rammohanambili 2 роки тому +135

    ഇങ്ങേര് എവിടുന്നാ വരുന്നേ,, ഈ അവതാരകൻ 😂😂😂

    • @rakeshb2915
      @rakeshb2915 2 роки тому +1

      Bp koottalanu avantah main paripadi.

    • @rammohanambili
      @rammohanambili 2 роки тому +1

      @@rakeshb2915 😂😜

    • @adhilkhan6561
      @adhilkhan6561 2 роки тому

      നദിശയുടെ ബ്രദർ ആണ് ഈ മൈരൻ

    • @ardravrc5808
      @ardravrc5808 2 роки тому +2

      ഇക്കയുടെ സ്വന്തം ചാനൽ കൈരളി തന്നെ 🤣🤣🤣

    • @umesh8489
      @umesh8489 2 роки тому

      @@ardravrc5808 ennittu ikkakkittu ookkan nikkunnu alle

  • @vivekvp4076
    @vivekvp4076 2 роки тому +178

    നിങ്ങൾ ആ ചാനലിൽ നിന്നും ഇതിലും നിലവാരം പ്രതീക്ഷിച്ചു കൂടാ 😂
    മുതലാളിയെ തന്നെ തേക്കണം 😂

    • @m.oviegoer
      @m.oviegoer 2 роки тому +2

      Planed ahandew..

    • @prajithkumar2454
      @prajithkumar2454 2 роки тому

      Exactly....

    • @sree8621
      @sree8621 2 роки тому +1

      Mammootty muthalali avum munb aanu interview eduthath. Pinneyulla interview ellam supr ayirunn.

  • @sir.severussnape6095
    @sir.severussnape6095 2 роки тому +102

    ചോദ്യങ്ങൾക്ക് ഒരു കുഴപ്പം ഇല്ല. ഓരോ ഇൻ്റർവ്യൂ കാണുമ്പോ ഇതൊക്കെ എത്രയോ മെച്ചം.

  • @timetraveller245
    @timetraveller245 2 роки тому +6

    മമ്മൂക്കയോടും രാജുവേട്ടനോടും ഇമ്മാതിരി ചോദ്യങ്ങൾ ചോദിക്കാതിരിക്കുന്നതാണ് ആങ്കർമാർക്ക് നല്ലത് 🤣🤣

  • @naveenjose9429
    @naveenjose9429 2 роки тому +6

    ഈ സ്ഥാനത്ത് നടൻ ബൈജു ആയിരുന്നെങ്കിൽ ഒരു രണ്ടു ചോദ്യത്തിനുള്ളിൽ അവതാരകൻ എണീറ്റുപോയേനെ 🤣🤣🤣

  • @siddharthabhimanyu8577
    @siddharthabhimanyu8577 2 роки тому +24

    എന്റെ പൊന്നോ പൊളിച്ചു🤣🤣

  • @kurup6623
    @kurup6623 2 роки тому +125

    കൈരളിയുടെ നിലവാരം, വിവരം ഇല്ലായ്മ

    • @vishnucr7491
      @vishnucr7491 2 роки тому +7

      puli chairman ayi irkumpo thaneyanu ee interview..

    • @provoker1941
      @provoker1941 2 роки тому

      Serikum paranjal thantha illaymma 😂

    • @madxgaming3843
      @madxgaming3843 2 роки тому +7

      Athe swantham chairmanod vare ingane choikanel range onn alojich nokk monu

    • @NavasIndia
      @NavasIndia 2 роки тому +2

      ഇത് മമ്മൂക്ക തമാശയായിട്ട് ചെയ്തതാണെന്ന് തോന്നുന്നു. കാരണം മമ്മൂക്ക തന്നെയല്ലേ കൈരളിയുടെ ചെയർമാൻ അത് കൊണ്ടു ഈ അവതാരകനെ ആദ്യമേ തന്നെ അറിയുന്ന, പരിചയമുള്ള ആളായിരുക്കാമല്ലോ.

    • @vishnucr7491
      @vishnucr7491 2 роки тому

      @@madxgaming3843 mwonu mammookaye nok pulli chirich aanu iriikunath ..ingane chairmane choriyuna orale arinjond edukum enn tonunundo.. pulli ipozum kairaliyil und

  • @dodavis4594
    @dodavis4594 2 роки тому +13

    അതാ ഇവനെ പിന്നെ കാണാഞ്ഞത് 😂😂😂

  • @dreamshore9
    @dreamshore9 2 роки тому +6

    മമ്മൂക്കയെ interview ചെയ്ത് ഖടാ കടം പിടിക്കാൻ ക്കാൻ ശ്രീനിവാസൻ തന്നെ വരണം
    മേഘം -ഇവനും ആ പടം കണ്ടിട്ടുണ്ടെന്നു തോന്നുന്നു 😄

  • @sm_calicut2278
    @sm_calicut2278 2 роки тому +9

    ലെ അവതരകൻ. കൗതുകം ലേഷം കൂടുതലാ മാപ്പാക്കണം 😂

  • @user-zh8xt4pw9d
    @user-zh8xt4pw9d 2 роки тому +6

    ഇയാള് മമ്മൂട്ടിയുടെ അടുത്ത ആളാണ് 😁😁😁അതാണ് ഇത്ര സ്വാതന്ത്ര്യം 😊😊😊😊

  • @rawmediamalayalam
    @rawmediamalayalam 2 роки тому +162

    മമ്മൂട്ടിയോട് ഇത്തരം ചോദ്യങ്ങൾ മുഖത്ത് നോക്കി ചോദിച്ച പുള്ളി ആണ് മാസ്സ്

    • @antojames9387
      @antojames9387 Рік тому +9

      അതിന് മമ്മൂട്ടി ആരുവാ? ഒരു സിനിമാ നടൻ, അത്രേയുള്ളൂ. അല്ലാതെ സുഭാഷ് ചന്ദ്ര ബോസ് ഒന്നുമല്ലല്ലോ.

    • @RationalThinker.Kerala
      @RationalThinker.Kerala Рік тому

      മമ്മൂട്ടി മറുപടി പറഞ്ഞത് എന്തായിരുന്നു...?
      എനിക്ക് തിരിയുന്നില്ല..

    • @rawmediamalayalam
      @rawmediamalayalam Рік тому +1

      @@antojames9387 മമ്മൂട്ടി സുഭാഷ് ചന്ദ്രബോസ് ആകില്ല. മമ്മൂട്ടി മമ്മൂട്ടി ആണ്. മമ്മൂട്ടിയോട് ഇത്തരത്തിൽ ഒരു ടിവി അവതാരകൻ ചോദിക്കുന്നത് ആദ്യമായി ആണ് കണ്ടത്. മമ്മൂട്ടിയോട് ഒക്കെ അസൂയ തോന്നാൻ ചേട്ടൻ ആരാണ്? 😆

    • @sulfath4264
      @sulfath4264 Рік тому +1

      @@rawmediamalayalam അയാൾ ചോദിച്ചതിൽ എന്താ തെറ്റ് മമ്മൂട്ടി സാധാരണ ഒരു മനുഷ്യൻ ലോകത്തിന് മാതൃക ആയിട്ടുള്ള ആളൊന്നുമല്ലല്ലോ

    • @sajeer.palorasajeer2068
      @sajeer.palorasajeer2068 Рік тому

      👍

  • @vidyavidya9415
    @vidyavidya9415 2 роки тому +14

    Ee അവതാരകൻ ഈ ഇന്റർവ്യു ന് ശേഷം പുറം ലോകം കണ്ടില്ലന്നു തോന്നുന്നു 😂

    • @umesh8489
      @umesh8489 2 роки тому

      Puram logam kandal anthelum kozhapam ondo

  • @chippurani5889
    @chippurani5889 2 роки тому +12

    Mammooka💖💖💖

  • @gameonyt6989
    @gameonyt6989 2 роки тому +25

    Google searching ആണോ അതോ interview ആണോ. 🤣

  • @achu-ic1sj
    @achu-ic1sj 2 роки тому

    എനിക്കയു മമ്മുട്ടി യെ ഭയങ്കര ഇഷ്ട. ബട്ട്‌ ഇന്റർവ്യൂ യിൽ മമ്മുട്ടി യെ തീരെ ഇഷ്ടല്ല. Anchors നേ ഒരു മാതിരി കൊച്ചക്കുന്ന reply ആയിരിക്യും പറയാറ്. ബട്ട്‌ ഈ ഇന്റർവ്യൂ വിലെ മമ്മുട്ടി ടെ reply സൂപ്പർ.. ഇങ്ങനെ ചൊറിയാൻ വരുന്നവരെ ക്ഷമയോടെ... സമ്മതിച്ചു

  • @Dan16919
    @Dan16919 2 роки тому +13

    പ്രലോഭനം എന്ന് പറയാൻ പോലുമറിയില്ല.

  • @user-sm5ee8xc6z
    @user-sm5ee8xc6z 2 роки тому +41

    അബ്രഹാം മാത്യുവിനെ അറിയാതെ മമ്മൂട്ടി അഭിമുഖം കൊടുക്കില്ല.ഇങ്ങനെയും ചോദ്യങ്ങൾ വരണം.🥰

  • @sajeevks5190
    @sajeevks5190 2 роки тому +32

    Interviewer is brave and bold to ask this questions to mammooka. Ipol ulla new gen interviews pole kaatikootal thoniyilla .

  • @flackyeditz7805
    @flackyeditz7805 2 роки тому +49

    Kittendathu kitti ini poyatte😂

  • @ajithbaiju9766
    @ajithbaiju9766 2 роки тому +10

    Mammokka🔥🔥🔥

  • @marshookmrhmrh3390
    @marshookmrhmrh3390 Рік тому +10

    Ikkaa vere level🔥🔥😂😂😂

  • @m.oviegoer
    @m.oviegoer 2 роки тому +27

    Mamokka owner ayitirikumbo inganate ചോദ്യം choikan മനസ്സ് kanikunna interviewer elle mass😌🔥💥

  • @YN_987
    @YN_987 2 роки тому +8

    Engane chevikallu doctor sahayam illathe purath edukam ☝️

  • @ashi7686
    @ashi7686 2 роки тому +37

    അടിച്ചു അണ്ണാക്കിൽ കൊടുത്തിട്ടുണ്ട്.. 🔥😹

    • @RationalThinker.Kerala
      @RationalThinker.Kerala Рік тому

      മമ്മൂട്ടി മറുപടി പറഞ്ഞത് എന്തായിരുന്നു...?
      എനിക്ക് തിരിയുന്നില്ല..

  • @sulfath4264
    @sulfath4264 Рік тому +2

    നല്ല ചോദ്യം ഇങ്ങനെ തന്നെ ചോദിക്കണം good👍

  • @HH-ds2is
    @HH-ds2is 2 роки тому +4

    ഇവനെയോക്കെ അവതാരകൻന്നല്ലാ പറയുകാ

  • @hanidq4381
    @hanidq4381 2 роки тому +4

    ഇതിനു പകരം മോഹൻലാൽ ആയിരുന്നേൽ 😂
    എന്തു ചോത്യം ആണ് മിസ്റ്റർ ചോദിക്കുന്നെ എന്നു 5 10 പ്രാവശ്യം പറഞ്ഞേനെ 😂

    • @SANJUKUTTAN826
      @SANJUKUTTAN826 2 роки тому

      MAMMOOKA ith fun aayit edthondaa.. Allenki ' athukkum mele ' kekkom kaanom vendi vannene🥴😆Apolaa

  • @vijayasankaranvijuviju2444
    @vijayasankaranvijuviju2444 2 роки тому +5

    എൻറെ ഭാര്യ മെഗാ റിപ്ലൈ സൂപ്പർ

  • @renjithgv8227
    @renjithgv8227 11 днів тому

    മമ്മുക്ക ഉത്തരം പറയുന്ന കേൾക്കാൻ soo cute❤️❤️❤️😄

  • @drretheshbabukr4338
    @drretheshbabukr4338 2 роки тому +17

    Mammukka....avane 0 aakiysllo....njan jayan fan aanu...but this..interview...proud of mammooty sir..

  • @NavasIndia
    @NavasIndia 2 роки тому +77

    മലയാള സിനിമയിൽ മദ്യപിക്കാത്തവർ (അറിയപ്പെട്ടവർ) - മമ്മൂട്ടി, ജഗദീഷ്, കുഞ്ചാക്കോ ബോബൻ, കൊച്ചിൻ ഹനീഫ

  • @moviemakerz2950
    @moviemakerz2950 2 роки тому +3

    ഈ അവതാരകാനെ പിന്നെ ആരും കണ്ടിട്ടില്ല 🤣

  • @bijupn7739
    @bijupn7739 2 роки тому +7

    ഇക്ക പൊളിച്ചു 😄😄

  • @athul5729
    @athul5729 2 роки тому +27

    Ennalum vallathoru 💩💩 thanne oru legend nodu chodikunna chodyangal

  • @Thamburan666
    @Thamburan666 2 роки тому +13

    ഇവനൊക്കെ ഇതെന്നാത്തിൻറ്റെ കേടാ??? 😆

  • @jimmythehat579
    @jimmythehat579 2 роки тому +7

    Actually program director brilliant till now this interview have viewers this well made script Ith pole kore interviews and innovations kairali that time

  • @OnlyPracticalThings
    @OnlyPracticalThings 2 роки тому +5

    Kairali de interview kanuna Rayappan. 😂😂

  • @nobichan9231
    @nobichan9231 2 роки тому +1

    അവതാരകൻ കറക്റ്റ് ചോദ്യങ്ങൾ ആണല്ലോ ചോദിക്കുന്നത്.. ഇങ്ങനെ വേണം ചോദ്യങ്ങൾ ചോദിക്കാൻ അല്ലാണ്ട് ഇപ്പോഴുള്ള കുറെയെണ്ണത്തിനെപ്പോലെ പേടിച്ച് അവരെ സുഖിപ്പിച്ചുള്ള ചോദ്യങ്ങൾ മാത്രം ചോദിക്കുന്നില്ലല്ലോ... ഇതിൽ ട്രോളൻ മാത്രം ഒന്നുമില്ല... 👍

    • @christyyjohn991
      @christyyjohn991 2 роки тому

      അതിനു വന്നിരിക്കുന്നവന്റെ range കൂടി അദ്ദേഹം മനസിലാക്കണം 😁ഇത് ഒരു മാതിരി ചോദ്യം ചെയ്യൽ പോലെ ഇണ്ട്

    • @nobichan9231
      @nobichan9231 2 роки тому

      @@christyyjohn991 എന്ത് റേഞ്ച്.. അതിലൊന്നും കാര്യമില്ല ചോദ്യങ്ങൾ ബ്രിട്ടസിനെ പോലെ ചോദിക്കണം.. അല്ലാണ്ട് ഒരുമാതിരി എന്താണ് കഴിക്കുന്നത് ഈ ഗ്ലാമറിന്റെ രഹസ്യമെന്ത് തുടങ്ങിയ ക്ളീഷേ ചോദ്യങ്ങളെക്കാൾ നല്ലതല്ലേ ഇത്. 🙏

  • @user-gz8ni6my7g
    @user-gz8ni6my7g 2 роки тому +12

    Only Prem Nazir sir, the god father of the industry.

  • @Aparna.Ratheesh
    @Aparna.Ratheesh 2 роки тому +4

    Apaara patience undallo. Ippo pottum ennu vichaarichu 😂

  • @ashrafpv2594
    @ashrafpv2594 Рік тому +1

    ചോത്യം ചോദിക്കുന്നത് അതിന് ഒരു പ്രതേക സാജര്രം ഉണ്ട് അത് ആര് ആരോടാണ് അങ്ങനെ പല കർമ ശാസ്ത്രം ഉണ്ട് ചോത്യം ഒരു ആവിശ്യം തന്നെ എന്നാൽ അതിനു കഴിവുള്ള ആൾക്ക് മാത്രം അത് മനസ്സിൽ ആക്കി നിൽക്കുന്ന ആൾ ആത്യം മനസ്സിൽ ആകണം ഞാൻ ആരോടാണ് മൂഞ്ഞിൽ നിന്നു ചോദിക്കുവാൻ പോകുന്നത് അത് ആരും ആവാം മമ്മുട്ടി ഒരു നടനാണ് എല്ലാവർക്കും അറിയാം പക്ഷെ അതിൽ ഉപരി ഒരു വാക്കിലാണ് അങ്ങനെ ഓരോ വ്യക്തികും ദൈവം ഒരു കഴിവും കൊടുത്തു അത് അറിയാതെ പോകുന്നതാണ് ഒരു വലിയ തെറ്റ് അത് ആത്യം മനസ്സിൽ ആകണം അവിടെ ഹിഗോ പാടില്ല അതാണ് സത്യം ഓക്കേ അല്ലാതെ ഓരോ ആലിന്റെയും ജീവിതം വരുമാനം അറിഞ്ഞു ഇവർക് എന്താണ് അതിൽ കാര്ര്യം ശരിയല്ലേ ആരും ആരുടെയും പ്രശ്നം തീർക്കാൻ വരൂല പ്രശ്നം കൂട്ടാൻ മാത്രം കുറേ പേര് ഉണ്ടാകും ഓക്കേ ജാകൃത 🌹

  • @smithatr1265
    @smithatr1265 2 роки тому +7

    ഇവനേതവനെടെ 🙄🙄ഇത്രയും ബഹുമാന്യനായ ഒരാളോട് ചോദിക്കുന്ന ചോദ്യങ്ങളും രീതിയും കേട്ടില്ലേ. എല്ലാ ചോദ്യങ്ങൾക്കുo അതിന്റെതായ രീതി ഉണ്ട്. അത് പാലിക്കാനുള്ള മാന്യത കാത്തു സൂക്ഷിക്കേണ്ടത് ചോദ്യകർത്താവിന്റെ ഉത്തരവാദിത്വം ആണ്. കണക്കിന് കിട്ടിയല്ലോ. തൃപ്തിയായി മകനെ തൃപ്തിയായി. 🤣🤣🤣

  • @ajithbaiju9766
    @ajithbaiju9766 2 роки тому +4

    Ikkaaa😍🔥

  • @jasilsp19
    @jasilsp19 2 роки тому +3

    അതെ അതെ... അതെ അതെ......

  • @ismailkutty9305
    @ismailkutty9305 2 роки тому +1

    ഇതൊരു harassment ചെയ്യലാണ് ഏതൊരു നടനോടും ഇങ്ങനെ ചെയ്യരുത്

  • @manjitkmohan
    @manjitkmohan Рік тому +2

    Ethaaa coollll mammookkaaaa ❤️❤️❤️👌🏽👌🏽

  • @Escanoresca
    @Escanoresca 2 роки тому +3

    Kairali interviewer തന്നെ ആണ് ചോദിക്കുന്നത് എന്നുള്ളതാ 😅😂..

  • @Jhnjffrjnrdhn
    @Jhnjffrjnrdhn Рік тому +2

    മദ്യം രുചിച്ചു നോക്കിയിട്ടുണ്ട് അല്ലെ 😇

  • @Kpz009
    @Kpz009 2 роки тому +129

    ആ അവതാരകനിട്ട് രണ്ടണ്ണം കൊടുക്കാൻ തോന്നിയവർ ഇവിടെ കമോൺ

    • @Kpz009
      @Kpz009 2 роки тому +2

      @Againstpoliticsciti അയ്നു

    • @Kpz009
      @Kpz009 2 роки тому +1

      @@aswanthindian7670 കുമ്പിട്ടു നിക്ക് അല്ലപിന്നെ

    • @Abdsret
      @Abdsret 2 роки тому +1

      @Againstpoliticsciti po thayoli sankhi poori mona

    • @umesh8489
      @umesh8489 2 роки тому

      Pulli olla kariam alle choiche ayale thallenda avashiyavonnumilla

    • @shilukamal3532
      @shilukamal3532 2 роки тому

      എനിക്ക് തോന്നി

  • @naushadbabu9964
    @naushadbabu9964 2 роки тому +25

    ഈ ഇന്റർവ്യൂ ആക്കാലത്തു കണ്ട ഞാൻ 😘😘😘😍😍

  • @justingeorge1374
    @justingeorge1374 2 роки тому +1

    ഇതിൽ മമ്മുട്ടി കലക്കി ,ഉള്ളതുപറഞ്ഞു

  • @kadeejafathimakadeejafathi6690

    എരാന്നു വാങ്ങി 😡😡😂😂😂😂🙏🙏🙏🙏 എന്നിട്ടു പറയും മമ്മുട്ടി അഹങ്കാരി യാണ് അന്ന് 🙏😂😂

  • @kidsasmr2214
    @kidsasmr2214 2 роки тому +3

    interwiew kazinj അവതാരകൻ ഓടിക്കാണും

  • @prejunejose7005
    @prejunejose7005 Рік тому +3

    പുള്ളിക്കാരൻ വക്കീൽ ആണെന്ന കാര്യം അങ്ങേര് മറന്നു പോയ്‌ 🥰🥰

    • @RationalThinker.Kerala
      @RationalThinker.Kerala Рік тому

      മമ്മൂട്ടി മറുപടി പറഞ്ഞത് എന്തായിരുന്നു...?
      എനിക്ക് തിരിയുന്നില്ല..

  • @Talk_To_The_Hand
    @Talk_To_The_Hand 2 роки тому +5

    ചെറുതായി ജോൺ ബ്രിട്ടാസ് ആകാൻ ശ്രമം നടത്തിയതാണ്...

  • @subash1758
    @subash1758 2 роки тому +1

    ചെയർമാനും, അദ്ദേഹത്തിന്റെ ശമ്പളകാരനും 🤣🤣

  • @najirashi483
    @najirashi483 2 роки тому +2

    അല്ല ഇതിപ്പോൾ ഇവനാണോ മമ്മൂട്ടി...😇😃

  • @pkaryalakshmi
    @pkaryalakshmi 2 роки тому +10

    Anchor വൻ ചൊറിയാണല്ലോ 😂😂

  • @sirajv.a9363
    @sirajv.a9363 Рік тому +1

    Prekshakar ariyan agrahamulla qstions thanne an anchor chodichath, oru thettum kanunilla,, allathe chila anchor maar cheyyuna pole actors sugipikkanulla soaping qstions onnumilla

  • @juvairiyanajeeb5425
    @juvairiyanajeeb5425 2 роки тому +1

    ആങ്കറണ്ണാ നിങ്ങടെ ധൈര്യം നമിച്ച്🤣🤣

  • @ajithbaiju9766
    @ajithbaiju9766 2 роки тому +11

    Mammookka😌🔥

  • @zentravelerbyanzar
    @zentravelerbyanzar 2 роки тому +22

    മുദ്ര നോക്കണം മുദ്ര കൈരളി ആണ് വേറെ ആണെങ്കി 00000

  • @user-bq5sn9op5g
    @user-bq5sn9op5g Рік тому

    അദ്ദേഹം ചോദിച്ചതിൽ ഒരു തെറ്റും ഇല്ല ഇത് ഒക്കെ
    ജനങ്ങൾ അറിയണം എന്ന് ആഗ്രഹിച്ചു പോകുന്നു....
    കാരണം നമുക്ക് ഇഷ്ട പെടുന്ന ആളിന്റെ (അദ്ദേഹത്തിന്റെ) കാര്യങ്ങളെല്ലാം അറിയാൻ ആഗ്രഹിക്കാത്തവർ ആരാണ് ഉള്ളത്

  • @saleemvadakkan5003
    @saleemvadakkan5003 Рік тому

    ആദ്യത്തെ പ്രതിഫലം 50 രൂപ ഇപ്പോഴത്തെ അത് അറിഞ്ഞിട്ട് ഫലമൊന്നും ഇല്ലല്ലോ 👌👌👌👍

  • @arunpn2847
    @arunpn2847 2 роки тому

    ഇത് ഒരുമാതിരി മറ്റേടത്തെ ചോദ്യം ആയിപോയി😡😡

  • @coldfusion5153
    @coldfusion5153 2 роки тому

    മമ്മൂട്ടി പണ്ട് വെള്ളം അടിക്കുമായിരുന്നു johny walker

  • @mohammedfaisal1399
    @mohammedfaisal1399 Рік тому

    അതാണ് മമ്മുക്ക.

  • @kabeertkabirtkabeertkabirt6773
    @kabeertkabirtkabeertkabirt6773 2 роки тому

    അവതാരകൻ ആയാലും അവതാരിക ആയാലും ചോദ്യങ്ങളുടെ കൂട്ടത്തിൽ ഇക്ക മദ്യപിച്ചിട്ടുണ്ടോ എന്ന് ചോദിക്കുന്നതില് എന്ത് അപാകതയാണ് ഉള്ളത്

  • @imperfect_perfectionist4331
    @imperfect_perfectionist4331 Рік тому +2

    മലയാള സിനിമയിലെ ഏറ്റവും മാന്യനായ വ്യക്തിയായിരുന്നു അന്തരിച്ച സംവിധായകൻ ജോൺ എബ്രഹാം.ജോണിന്റെ ജീവിതം ഒരു തുറന്ന പുസ്തകം ആയിരുന്നു,ആണ്...അന്നും,ഇന്നും.കാരണം ജോണിന് കാശിനോട് ആർത്തിയില്ലായിരുന്നു.
    😎😎😎

  • @shuhaibkm346
    @shuhaibkm346 2 роки тому

    കലാങ്ങൾക് മുമ്പ് തന്നെ ഇക്ക പണി കൊടുത്തു തുടങ്ങിയത

  • @samtharakan5227
    @samtharakan5227 Рік тому +1

    ഈ ചാനലിന്റെ ചെയർമാൻ മമ്മൂക്ക ആണല്ലോ...

  • @praveenpv3692
    @praveenpv3692 2 роки тому +1

    ഇക്കാടെ അടുത്ത് ഒരുത്തന്റെയും പരിപാടി നടക്കത്തില്ല 🤣

  • @Sirajcma-hatsofflegends7345
    @Sirajcma-hatsofflegends7345 Рік тому +5

    ഇതു കൊണ്ടാണ് മമ്മൂക്കയോട് ഇഷ്ടവും ബഹുമാനവും അഭിമാനവും തോന്നാറുള്ളത്

  • @sabu5727
    @sabu5727 2 роки тому +3

    താഴ്ളി അവതാരകൻ

  • @miniatureworld2174
    @miniatureworld2174 2 роки тому +1

    അവതാരകന് മറുപടി പറയാൻ പറ്റിയ ഒരാൾ ഉണ്ട് ഷൈൻ ടോം

  • @shanavasshanu3042
    @shanavasshanu3042 2 роки тому +2

    Ikkaanodaanu Avante Kali💥

  • @samadsamad6994
    @samadsamad6994 2 роки тому +3

    രണ്ടു തല്ലിന്റെ കുറവുണ്ട്