കാല് തട്ടി വീണു.കേക്ക് കണ്ട് കസ്റ്റമർ ഞെട്ടി😱എനിക്കും കിട്ടിനല്ലഎട്ടിൻ്റെപണി1time in ma baking lyf

Поділитися
Вставка
  • Опубліковано 20 жов 2024
  • #cakefails#kattoorkafe#half cake#
    welcome to my UA-cam channel kattoorkafe by Afsathabdulsalam..Hope you enjoyed the video..pls do like share n subscribe 😍✌
    For enquiries pls contact...kattoorkafe @gmail.com
    Facebook page id..... / afsa.a.salam
    More cake pics on my instagram page id... ...
    Instagram (UA-cam).. ...
    chocolate cake recipe.... • 50 k സന്തോഷത്തിൽ രുചിയ...
    vanilla cake... • അടിപൊളി ടേസ്റ്റിൽ വാനി...
    vanilla cake.... • നന്ദി🎉Vanilla Photo Pr...
    cake box..... • വെറും 20 രൂപ 😱കൊണ്ട് വ...
    fondant baby....... • ഇതാ:👉നിങ്ങൾടേ Fondant ...
    tom &jerry cake.... • വെറും 30 രൂപയ്ക്ക് ടോം...
    Glittercake..... • Glittercake.ഇത് നിങ്ങൾ...
    sharp edges ....... • 🎂കേക്കിൽ ഐസിങ്ങ് ചെയ്യ...
    ഫോഡൻ്റിനു മുകളിൽ പേരേഴുതാം: • ഈയൊരു ട്രെൻഡിങ്ങ് ഡിസൈ...
    ഫോഡൻ്റ് കട്ടർ ഉപയോഗിച്ച് പേരേഴുതുന്ന രീതി: : • കേക്കിനു മുകളിൽgum pas...
    ചെലവ് കുറഞ്ഞ ഒരു ടോം $ ജെറി തീം കേക്ക് • വെറും 30 രൂപയ്ക്ക് ടോം...
    floating chocolate cake... • floating mini chocolat...
    വിപ്പിംങ്ങ് ക്രീം 8 മണിക്കൂർ വരെ സ്റ്റിഫായി ഇരിക്കാറില്ലേ? ഇതൊന്നു നോക്കൂ👀All about whipping cream... • വിപ്പിംങ്ങ് ക്രീം 8 മണ...
    Banana cupcakes... • 🍌Banana muffins🍌പഴം കൊ...
    chocolate cupcakes. .. • Very best chocolate cu...
    അടുക്കളയിൽ സ്ഥലം ലാഭിക്കാൻ ഈ idea നോക്കിക്കോളൂ.countertop എപ്പോഴും cleanആയികിടക്കുoKitchen organiser..... • അടുക്കളയിൽ സ്ഥലം ലാഭിക...
    ആരും പറഞ്ഞു തരാത്ത ബേക്കേഴ്സിൻ്റെ അടുക്കളരഹസ്യങ്ങൾ യാതനകൾ,customersindeവിലപേശൽ#Home baking ലാഭമാണോ?..... • ആരും പറഞ്ഞു തരാത്ത ബേക...
    16.5kg കേക്ക് ഓർഡേഴ്സ് ഒന്നിച്ച് ഒരു ദിവസം വന്നപ്പോൾ എൻ്റെ അവസ്ഥ😰 #blackforestcake#Bulkorders# • 16.5kg കേക്ക് ഓർഡേഴ്സ്...
    നല്ലൊരു ബേക്കർആകാൻ ആഗ്രഹമുണ്ടോ? ഇങ്ങോട്ട് വായോ ട്ടാ! KattoorKafeonline Baking class Feb 21 toMarch4#. • നല്ലൊരു ബേക്കർആകാൻ ആഗ്...
    കേക്കിൽ പുതിയ ഡിസൈൻ ഇങ്ങനെ യാണ് കണ്ടെത്തുന്നത്. cake vlog #cake decoration ideas# Fondant decoration..... • കേക്കിൽ പുതിയ ഡിസൈൻ ഇങ...
    Icing perfect ആക്കാൻ ഇതിൽ കൂടുതൽ പറയാനില്ല#Mycake studio#goldcakes#orders#trick#tips#Happycustomers# ... • Icing perfect ആക്കാൻ ഇ...
    Yummy chocolate cake recipe..... • 50 k സന്തോഷത്തിൽ രുചിയ...

КОМЕНТАРІ • 340

  • @raimoosvision7127
    @raimoosvision7127 3 роки тому +531

    നമ്മളോട് ഷെയർ ചെയ്യാൻ കാണിച്ച ആ നല്ല മനസിന്‌ അഭിമാനം തോന്നുന്നു. ഞാനാണെകിൽ ICU ൽ ആയിട്ടുണ്ടാകും 😄😄.

  • @Aaquif
    @Aaquif 3 роки тому +191

    ഇപ്പോൾ ഇതൊരു trend ആയി ഇരിക്കുവാ cake പൊട്ടി പോകൽ 😂😂😂😂😂

  • @safeenashajir7385
    @safeenashajir7385 3 роки тому +125

    കേക്ക് ഉണ്ടാകാനുള്ള എഫർട് എനിക്ക് നല്ലോണം അറിയാം അപ്പൊ ഈ അവസ്ഥ കൂടി വന്നാൽ,ഗോഡ് ബ്ലെസ് യൂ 😍😍😍

  • @elizabethantony8636
    @elizabethantony8636 3 роки тому +127

    ആ കേക്ക് കാണാൻ ശെരികും നല്ല ഭംഗി ഉണ്ടായിരുന്നുട്ടോ..... Damage ആവാതിരുന്നെങ്കിൽ customer ഒരുപാട് happy ആയെന്നെ... പക്ഷെ സാരില്ല പിറ്റേന്ന് തന്നെ വേറെ ഒന്ന് cheythukoduthille👏👏👏👏

  • @UNIQUECORNER
    @UNIQUECORNER 3 роки тому +49

    Good message. ആ നിമിഷം ധൈര്യത്തോടെ face ചെയ്തല്ലോ. പുതിയ കേക്ക് ചെയ്തു കൊടുത്തത് നന്നായി

  • @whiterose05
    @whiterose05 3 роки тому +64

    കേട്ടോണ്ടിരിക്കുമ്പോൾ നെഞ്ചു ടപ് ടപ് എന്നിടിക്കുന്നു.. ഹോ എന്താല്ലേ അവസ്ഥ...

    • @JUNEFLOWER-e7j
      @JUNEFLOWER-e7j 3 роки тому +1

      സത്യം...

    • @Kattoorkafe
      @Kattoorkafe  3 роки тому +4

      😀❤️😍

    • @sumi-si1ch
      @sumi-si1ch 3 роки тому +5

      ടപ് ടപ്... Kandappo bb surya orma vannu😅😅😅

  • @HASBIZWORLD
    @HASBIZWORLD 3 роки тому +40

    ഒരബദ്ധം പറ്റാത്ത baker ഉണ്ടാവില്ല 😄👍

  • @dsafuntaste3756
    @dsafuntaste3756 3 роки тому +45

    🙄 ഞാൻ ആയിരുന്നു എങ്കിൽ.. ചേച്ചീ ❤️ സൂപ്പർ

  • @fathimamlp6353
    @fathimamlp6353 3 роки тому +26

    ഞാനാണെങ്കിൽ അവരെ മുന്നിൽ വച്ച് ബോധം പോയേനെ.ithaa good 👍👍👍👍

  • @yahkoobyahkoob7657
    @yahkoobyahkoob7657 3 роки тому +9

    Sarella ഇത്ത 👍👍👍👍കേക്ക് ❤❤❤❤❤❤ലൈഫല്ലേ.... No problem 💞💞💞💞💞💞

  • @roohinasanjay8080
    @roohinasanjay8080 3 роки тому +32

    Sis നോടുള്ള സ്നേഹവും ബഹുമാനവും കൂടി കൂടി വരുവാ ... അപ്പോഴത്തെ മാനസീകവസ്ഥ ശരിക്കും മനസ്സിലാവും ... അതിന് പകരം അവർക്ക് കൊടുത്ത giftഉം വളരെ വളരെ Super😘😘😘😘❤️

  • @fahadnavas4108
    @fahadnavas4108 3 роки тому +24

    Eanik ethpolea undai. Vancho aairunnu. Udan adutha shopil poi vangi kavarealam mati timel ethichu. Ho aa tnsn paranjariyikan vayya 1000rs nashtam vannu.🙄🙄

  • @hajusKitchen
    @hajusKitchen 3 роки тому +13

    Njanum oru homebaker aanu... Njan ningale vdo kandappol sherikum sangadam thonni.... 😭 customere kayyil yethunnath vare oru pedi thanne... 😍😍😍Cake super aanu dear👍👍

  • @aishuarshu2189
    @aishuarshu2189 3 роки тому +15

    Nalla monjulla Cake aayirunnuu😍nthayalm customer onnum paranjilla loo samadhanam.. Nalloru cake itha avarkk cheyithu kodthalloo👍👍cake design spr mashaa allaah❤️

  • @shafeequeshafe4473
    @shafeequeshafe4473 3 роки тому +2

    Avastha മനസ്സിലാകുന്നുണ്ട്. എല്ലാരെ അവസ്ഥയും ഇങ്ങെനെ തന്നെയാ. കേക്ക് അടിപൊളിയായിരുന്നു 🌹🌹👍🌹🌹😍

  • @cherrisadukkalavlogs9359
    @cherrisadukkalavlogs9359 3 роки тому +7

    അടിപൊളി കേക്ക് ഡിസൈൻ,., ഇങ്ങനെ ഒരു അനുഭവം എല്ലാവരുമായി ഷെയർ ചെയ്യാൻ കാണിച്ച ആ മനസ്സിന് ഒരു ബിഗ് സല്യൂട്ട് 🥰🥰🥰

  • @keralasnackbox4328
    @keralasnackbox4328 3 роки тому +8

    Itha nde voice kettu ennikm feel ayi tto.. cake is really beautiful

  • @babithaazeez
    @babithaazeez 3 роки тому +2

    U r true in heart.... This could be a turning point for ur successful life. Alhamdulillah...... Hattsoff to ur honesty and courage. U r really awesome dear ❤❤❤👌👌👌👍

  • @simiashik1962
    @simiashik1962 3 роки тому +6

    Njan first viewer aannu. Masha Allah cake's ellam super... subscribe cheithutta.ur great..e story share cheithathu othiri ishttayi

  • @shahalashihab8904
    @shahalashihab8904 2 роки тому +1

    5 month ആയല്ലോ upload ചെയ്തിട്ട് .but ഇപ്പോഴാ കണ്ടേ .നല്ല rasand കേൾക്കാനും kaananum ..adipoli vlog ആട്ടോ ..share ചെയ്തല്ലൊ ellavarkum help chyyatte ഈ video..

  • @anishafi4671
    @anishafi4671 3 роки тому +1

    ഞൻ ആദ്യമായിട്ടാണ് നിങ്ങൾഡ്ര വീഡിയോ കാണുന്നത്... ☺️
    ഇനി ഒരിക്കലും ഇങ്ങനെ ഒരു അനുഭവം ഉണ്ടാവാതിരിക്കട്ടെ...

  • @sahalafiroz4966
    @sahalafiroz4966 3 роки тому

    എനിക്കും ഉണ്ടായി ഇങ്ങനെ ഒരു അനുഭവം.ഫ്രണ്ട് ഡെലിവറി ചെയ്യാൻ പോയപ്പോ cake ബൈക്കിൽ നിന്നു തായെ വീണു.പിന്നെ decoration മാറ്റി ചെയ്തു.

  • @gamingkomban6721
    @gamingkomban6721 3 роки тому

    Helo itha hyain muhammad enn ezhuthiyittulla cake ille athil add cheytha colour onn paranj theraavo...njan ithad dout chothichirunnu enik reply yum thannirunnu..but njan uddeshicha cake hyain Muhammed enn ezhuthiya cake aan...aa cake il add aakkiya colour paranj theraavo?plsss

  • @Iya2020
    @Iya2020 3 роки тому +10

    Masha allah super decoration itha

  • @abdurrahmanmushrath3484
    @abdurrahmanmushrath3484 2 роки тому

    Edil Ed colour fondent use cheydad plz reply fast

  • @Anhakj
    @Anhakj 3 роки тому +2

    സൂപ്പർ. അവരുടെ കേക്ക് damage ആയപ്പോ ചേച്ചി രണ്ടാമത് ഒരെണ്ണം ഉണ്ടാക്കികൊടുക്കാൻ കാണിച്ച മനസുണ്ടല്ലോ !! അതിനാണു എന്റെ like um subscribe um. Ethu customer ആണെങ്കിലും മനസു നിറയും. All the best

  • @Iya2020
    @Iya2020 3 роки тому +16

    Itha fontont il 'miya' enna name ellum ezhuthiya pole name ezhuthunna video idammo

  • @ashnamolkassim8083
    @ashnamolkassim8083 3 роки тому

    Nalla manushyar.. Cake l Ulla gold colour enthanu... Parayuo

  • @rekhajoby
    @rekhajoby 3 роки тому +2

    സാരമില്ല... അറിഞ്ഞുകൊണ്ട് ചെയ്തതല്ലല്ലോ...😍♥️♥️♥️

  • @midhilamilton6596
    @midhilamilton6596 3 роки тому +7

    E same anubavm enk udayt ullod chechii parnjath feel.mansilkud😣

  • @howto-hs3uh
    @howto-hs3uh 3 роки тому +2

    itha 2kg red velvet order cakil njan cocoa powder cherkkan marannu
    ini endu cheyyum taste mattam varille

  • @TableTreatsbyNaZ
    @TableTreatsbyNaZ 3 роки тому +3

    Ejj pwoliyallea... Ethream dairyam kanichallo mashaallah 👍👍
    Njanokke anenkl 🙄🙄🙄
    Athinekal adipoli cake undakiyallo..
    Mashaallah...

    • @Kattoorkafe
      @Kattoorkafe  3 роки тому

      Oro situations varumbo oronn kittipokalanne 😊

    • @TableTreatsbyNaZ
      @TableTreatsbyNaZ 3 роки тому

      @@Kattoorkafe
      Nalla rasama samsaram keatirikan kto... Mashaallah
      Instayil msg chythitund njn. Atjil njn angane active alla.. Vallapozhum cake pic edan mathram aanu insta open akunnd.. Njanum cake chythkodukunnund cheriya reethiyil
      Cheriyoru you tube channelum und..
      Ninglokkeyanu nammude rolemodels👍😍

  • @fayizaashraf6138
    @fayizaashraf6138 3 роки тому +2

    Hey.. Itha ningl eth gold dust aa use chyyar.. Metalic effect kitaan

  • @vijisinha5396
    @vijisinha5396 3 роки тому

    Will that fondant accents does not melt in the whipped cream cake ??

  • @honeymolpa988
    @honeymolpa988 3 роки тому +3

    Ethaaa...videos okke kaanarund 👌..etha white truffle cake cheyyumbo cream chocolate ratio 1:2..eduthoode Amul fresh cream ann use cheyyunne..so 1:2 ratio ok yalle..athra sweet onnum venda ethaaa pls reply 🥰🥰🥰pinne ganache set aakan overnight vekkano

    • @Kattoorkafe
      @Kattoorkafe  3 роки тому

      Overnight vekkenda avashyamilla. Ok anu loose anennu tonnunekil kurachoode chocolate add akam ok

  • @nehaamal9198
    @nehaamal9198 3 роки тому

    Ithoka Vech pack chaythu travel chayumbo fondant toppers venupokoo

    • @nehaamal9198
      @nehaamal9198 3 роки тому

      Njan chayumbo vinuponuu athanghanaa overcome chayum

  • @remiscake2425
    @remiscake2425 3 роки тому +26

    Super cake 😍😍😍😍fondant decorations adipoli

  • @celineshomemadecakes4387
    @celineshomemadecakes4387 3 роки тому +7

    Nte lifelum engane 2 incidents undayitund... Athum 2um 3 tier wedding cakes aayirunu.... Event management Kark koduknda orders aayirunu 2um... Aa 2 dhivasangal aan njn lifeil njn ettavum tension adichitullath...
    Annu 2 thavanayum njn aalojichu... Baking Angu nirthyaalo enn.. pakshe nirtheelaato... Epo njn Bake chyan start chythit 7 years aay❤️.. happy aayit ponu...
    Ethinidak njn vere oru karyam nirthii... Njn thaniye cake kondupoi delivery chyunnath... Pakaram.. cakes oru delivery chyana orupad teams und ekmil ..avare Angu elpichu.... Epo tensions onla...
    Enik athkond ee oru abastha manasilakum...

    • @Kattoorkafe
      @Kattoorkafe  3 роки тому

      Atu nannayi frens paraynatu kettu delivery boysnekurch

    • @ramshiscookoff9649
      @ramshiscookoff9649 3 роки тому

      Enteynn angane sambavichittund hayyo vallaathe tension adich poyi nallonam avar kuthi kuthi samsarich njaanum vijaarichu ini njaan cakes cheyth kodukkillann pinne 1 week orders onnum edthilla pinne ellavarum parann parann cheyth kodukkal thudangi pinne angane sambavichittilla ini angane varaathirikkatte

  • @divyabiju8992
    @divyabiju8992 3 роки тому

    എനിക്ക് ഒരിക്കൽ ഇങ്ങനെ പറ്റി twotyar cake ചെയ്തു കൊടുത്തു വിട്ടു car കട്ടറിൽ ചാടി അപ്പൊ cake ഇടിഞ്ഞു പോയി ചേട്ടൻ തന്നെ ആണ് പോയത് അവിടെ വച്ചു വിളിച്ചു അപ്പൊ തന്നെ ഞാൻ വീട്ടിൽ വീണ്ടും ഞാൻ അതു പോലെ തന്നെ വേറെ ഉണ്ടാക്കി ചേട്ടൻ തിരിച്ചു വന്നു അപ്പൊ തന്നെ കൊടുത്തു വിട്ടു പക്ഷെ എത്ര ശ്രദ്ധിച്ചു കൊണ്ട് പോയിട്ടും അതും പൊട്ടി പോയി അത് തണുക്കാൻ സമയം കിട്ടിയില്ലല്ലോ.. ആ അവസ്‌ഥ ഇന്നും ഓർക്കാൻ പറ്റുന്നില്ല പക്ഷെ ആ കസ്റ്റമർ സാരമില്ല ഇനി ഇത് ആലോചിച്ചു ടെൻഷൻ ആകേണ്ട ന്നും പറഞ്ഞു ഞങ്ങളെ ആശ്വാസിപ്പിച്ചു അത്ര നല്ല ആൾക്കാർ ആയതു ഞങ്ങളുടെ ഭാഗ്യം.

    • @Kattoorkafe
      @Kattoorkafe  3 роки тому +1

      Ateya.. pottikayinna pinne first cheyta perfection kittan bayangara pada lle..

  • @ayishanourinop8339
    @ayishanourinop8339 3 роки тому +1

    Enikkum innale ingane oru anubhavam undayi ippoyum tention marittilla

  • @sajithak802
    @sajithak802 3 роки тому

    Fontantil golden colouril ezhuthiyath egineyaan onn parayamo.... plz

  • @zahramaryam4935
    @zahramaryam4935 3 роки тому

    Engonoru video ayonde oodi vannya.engly first time ane kanunny .adipoli videos kk ane tooo..saremilla itha angonoru veezhchail enthengikum khir kanum👍👍👍

  • @fidhagafoor6160
    @fidhagafoor6160 3 роки тому +4

    God bless dear... ennum happyy aayirikkatte in sha allah ❤️❤️❤️

  • @hilala332
    @hilala332 3 роки тому +1

    Sooper chechi ningalude nalla manasana athelle ningal share cheyunnath enne onnu dupportt chryyane

  • @iffahthafseer7254
    @iffahthafseer7254 3 роки тому +1

    White chocolate nd dark chocolates oke double boil cheyunna video idumo ithaa pls.pinne athinte tips oke

  • @aryagopakumar198
    @aryagopakumar198 3 роки тому

    Teddy cake il use cheytha blue colour ethanu?

  • @thasleenaanas7357
    @thasleenaanas7357 3 роки тому

    Hiiii ..... Frst time aa fondent ennu kelkane ithu kazhikaan patto.... Edible ano idh

  • @neethusanuraj9086
    @neethusanuraj9086 3 роки тому +1

    Ente mollude birthday cake um function il enikku kittiyappol damage aayirunnu..athum kittiyath just aa time il . aa time il ente chechimar vegham poyi vere cake vangi adjust ythu. Sarikkum njangalkku vishamam aayirunnu but njangalum onnum paranjilla. Avar photo send ythppol sorry paranju paisa refund ythu. Njanath thirichu koduthu. Ethrayokke paranjalum kure kashtapetu undakkunnathalle. Next 2 years um molkku vendi njan thanne undakkunnath cake... Etha yude videos okke athinu orupad help ythatund..Thank u...

  • @ChemmushebiChemmushebi
    @ChemmushebiChemmushebi 3 роки тому +6

    Wow ethra beautiful aaan ithade decoratns😍😍

  • @sahadiyanaaz721
    @sahadiyanaaz721 3 роки тому

    What is that golden colour
    How to name that I want to buy

  • @sainanizar3894
    @sainanizar3894 3 роки тому +4

    Itha sharikk ee karyangal Okke share cheythathil thanne sandhosham👍👍

  • @CUTFUSION
    @CUTFUSION 3 роки тому +1

    Design super 👌

  • @shamlyshamly230
    @shamlyshamly230 3 роки тому +18

    ഇത് കേട്ടിട്ട് എൻറെ നെഞ്ച് പട പടാന് ഇടിക്കണ് അപ്പോൾ നിങ്ങളുടെ മാനസികാവസ്ഥ എന്തായിരിക്കും 🙏

    • @Kattoorkafe
      @Kattoorkafe  3 роки тому +2

      Allah aa divasam urakk kittella. Eppo shariyayi tta. Pakshe pedi vann😅

    • @linudeepak760
      @linudeepak760 3 роки тому

      Me too

    • @shamna642
      @shamna642 3 роки тому

      എന്റെയും 😞

  • @innai_rosy
    @innai_rosy 3 роки тому

    i think cake is too tall. u must put board n dowells in bitwin . it want fall apart. seens its a cream cake it seems more slippery

  • @momshinebysulfath6294
    @momshinebysulfath6294 3 роки тому

    Nammalod ഷെയർ ആക്കിയല്ലോ ഒരു പാട് താങ്ക്സ് കേക്ക് sale ചെയ്യുന്ന സമയത്ത് പിറ്റേ ദിവസം വരെ ടെൻഷൻ ആണ് ആ സമയം ഇത് നിർത്തി വിചാരിക്കും ഇങ്ങിനെ ടെൻഷൻ ആവാൻ വയ്യച്ചിട്ട് but വീണ്ടും ഓർഡർ കിട്ടിയാൽ ndaakkum

  • @layanaayisha6831
    @layanaayisha6831 3 роки тому

    Masha allah .......njan innala aaki kodthin half cake itha paranja pople enik nalla pedi undain kond kodth avde ethunnath vare👍👍

    • @cake_bee__
      @cake_bee__ 3 роки тому

      Njnum innale koduthinu... Enikk nalla ettinte pani kitti😶

  • @shananasrin9933
    @shananasrin9933 3 роки тому

    Ingane undaakeet polinjittundenkilum kaanich thannalloo adhin irikatte ithaakoru congrats👍👍Njn allenki idhvare ulla ente friends okke aanenkil bodhampoyi kedkum adh ummane poolum ariyikillaa😂😂😂

  • @neenugibu4612
    @neenugibu4612 3 роки тому

    Chechi ningalu poli anuttooo...njan adyamayittaa ee chanel kanunne ..ithanu first video ...nammalariyathe Vanna mistake anu ...but chechi athu valare nannayi handle cheythu...channel subscribe cheythutto❤️ love u

    • @Kattoorkafe
      @Kattoorkafe  3 роки тому +1

      Thank u neenu welcome to Kattoor kafe

  • @gamingkomban6721
    @gamingkomban6721 3 роки тому

    Hi itha .avark 2nd unddaki kodutha cake ille athil eth colour aan use aakkeeth?

  • @ramshiscookoff9649
    @ramshiscookoff9649 3 роки тому

    Sharikkum itha ingane enteynnum oru thavana sambavichittund hayyooo parayan pattilla athrem kashttapett cheyth athu fondant works koodiyaanel onnum parayaanillla pedich virach aage entho poleyaayrunnu

    • @Kattoorkafe
      @Kattoorkafe  3 роки тому

      😀yellarkum sambavikunata lle

  • @celebratess.....8708
    @celebratess.....8708 3 роки тому +1

    ഇന്ന് youtube തുറന്നപ്പോൾ 3 വിഡിയോ ഇതുപോലെ കണ്ടു കേക്ക് പോയി😁

  • @diyabenoy8241
    @diyabenoy8241 3 роки тому +1

    Same anubavam nkum indayitund pakshe ath oru wedding tyre cake arnu 🥺🥺😂

  • @aneeshabasheer3809
    @aneeshabasheer3809 3 роки тому +23

    MashaAllah 🥰

  • @ashidaashi1628
    @ashidaashi1628 3 роки тому

    Pakshe pottiyathum oru model ayallo...nice

  • @suhanajasmin1165
    @suhanajasmin1165 3 роки тому

    ഫോഡന്റ് ന്റെ ഇൻഗ്രീഡിയൻറ്സ് ഒന്ന് പറഞ്ഞുതരോ

  • @naseemaabdulkareem222
    @naseemaabdulkareem222 3 роки тому +1

    Termocoll vech egineya ball undakkunnath baloon egine stick ayi nikkum

  • @vinitar1474
    @vinitar1474 3 роки тому +5

    What a lovely cake ❤️❤️

  • @jacobchacko1053
    @jacobchacko1053 3 роки тому +2

    Show me the teddy bear icing.u r so brave girl keep it up

  • @SsSs-dt8db
    @SsSs-dt8db 3 роки тому +2

    Nalla manassilondaanu anghane second cake aaki kodthath..illenki sorry parann pore ollu..verum business minded aayaal Chela aalukaalk santhosham kittilla..naan anghane aanu...money and business minded maathram aayaal happiness korayum....nice cakes

    • @Kattoorkafe
      @Kattoorkafe  3 роки тому

      Yaa atu koduttillel santhosham kittilla😍

  • @femidathidil5659
    @femidathidil5659 3 роки тому +7

    Ayyo oru cake baker akumbol kure challenges face cheyanam

    • @Kattoorkafe
      @Kattoorkafe  3 роки тому +1

      Sure

    • @amiameea6136
      @amiameea6136 3 роки тому

      @@Kattoorkafe athe njnum oru baker aanu ith vare sale chyth prblm indayilla bt innale tender cocunut customized cake indayirunnu bt enthannareella ath syrup leake aayi nj n innale adicha tension ohhh

  • @AmmalusKitchen
    @AmmalusKitchen Рік тому

    Pudding cake dates carrate video ഇടാമോ

  • @fathimabeevi2521
    @fathimabeevi2521 3 роки тому

    itthaa. ooro faltukalium nammakulla oroo paadangalanu .manushyarallee ellam thikanjavarayi aarumundakilaloo. Saralla

  • @hambrazhashim144
    @hambrazhashim144 3 роки тому +2

    E cake nu atra price charge cheydhu

  • @fiyatharfiya4490
    @fiyatharfiya4490 3 роки тому

    Fontend engayan make cheyya

  • @banilabalank
    @banilabalank 3 роки тому

    Hi very good video... experience...ar chapters ..and sometimes a motivation too..ethu baking powder anu use ചെയ്യുന്നത്?

  • @mufeedapp3526
    @mufeedapp3526 3 роки тому +3

    Ithana pole same anubhavam enikum undayitumd engagement three tire cakn..itha parumbol enk ente aa avstheya orma vannath.. 😇

    • @Kattoorkafe
      @Kattoorkafe  3 роки тому

      Ee video kanditt. Orupad per avrde experience share akittund😊

  • @naazvlog7488
    @naazvlog7488 3 роки тому

    Thalasserykkaarde cooking vedio kaananel nte channel vannoliii 😋

  • @fathimaapfathimaap3072
    @fathimaapfathimaap3072 3 роки тому

    Same അനുഭവം ഉണ്ടായി ഇത്തൂസ്
    2തവണ ആയി ഒന്നു ഞൻ pic എടുക്കുമ്പൽ വീണു 😂bt ready കോസ്റ്റമെർക് kodiuth

  • @rubylatheef50
    @rubylatheef50 3 роки тому

    plz can u share fondant recipe

  • @ramshi1852
    @ramshi1852 3 роки тому +1

    Katoor edathiruthy aano

  • @suharabisuharabi9708
    @suharabisuharabi9708 3 роки тому

    Ethippo ella bakersinteyum cake pottipovalanallo. Ethoru trendalley. Nammaley pattikan. Inganathey orupade vidio kandu

  • @Happylife-vb5cm
    @Happylife-vb5cm 3 роки тому +1

    Ith cake pic edukan use cheynna camera ethan DSLR?

  • @meghameghu2777
    @meghameghu2777 3 роки тому

    Ingal kannur ano

  • @mohammedsafvan4657
    @mohammedsafvan4657 3 роки тому

    Enikkum sambhavichirunnu ee mistake adh vallathoru anubavaman

  • @neenajoice4593
    @neenajoice4593 3 роки тому +9

    Can you share the decoration video of teddy bear theme cake that you have shown in this video

  • @faleelaRiyaz6900
    @faleelaRiyaz6900 3 роки тому

    Enikumbpattiyitind dear ithupoleeee😔😔😔 half cake super aayitundtto

  • @thasn1981
    @thasn1981 3 роки тому

    Miya and hyzin ennezhuthiya name stamps evidunna vangiyath? Rate onnu parayamo?

    • @Kattoorkafe
      @Kattoorkafe  3 роки тому +1

      Stamp video uploaded pls chec

  • @change4better642
    @change4better642 3 роки тому

    Njan orikal oru half birthaday cake cheydapol .athil blue and red rossete flower cake ayirunu customer demand cheydadu .whipping creamil blue and red colour kittan padu anu ,nalla colur cherthal mathrame kittolu .cake cheydu koduthappol nalla bangi ayirunu.but 😢 aa cream baby de mugathu apply cheydu wash cheyan poyapol athu poyila ennu paranju and customer de kazhilum colors undayirunu ennu complaint paranju .😔
    Mam ee colors okke use cheymbol enganathe problems paranjitondo..any solutions for such problems

    • @Kattoorkafe
      @Kattoorkafe  3 роки тому

      Yendalum dark color use akumbo ee oru prashnam undakum. So customer cake order place cheyyumbo taknne avarod parayanam kk

  • @irfanarashid910
    @irfanarashid910 2 роки тому

    Fondant vangan kitto

  • @nakshathrakv5147
    @nakshathrakv5147 3 роки тому

    Aa clay pole ille sadhanam ntha ath egneya undakunne.... Pllzzzzz onn paranj theruooo 😶

    • @simpl650
      @simpl650 3 роки тому +1

      അതു ഫോണ്ടന്റ്

    • @nakshathrakv5147
      @nakshathrakv5147 3 роки тому +1

      @@simpl650 thnxx😍

  • @muhammednabanmuhammednaban4743
    @muhammednabanmuhammednaban4743 3 роки тому

    Eee cakokke kanumbol njan undakunna cakellam

  • @nadamuneer1074
    @nadamuneer1074 3 роки тому +2

    How do you do those letter ??

  • @nachuthachu7845
    @nachuthachu7845 3 роки тому

    Hi.. Assalamualikum ithuse.... Njn new sbscrbr aanto.... Korchi vdose kanditullu... I really respect u...m really insprd. Ma sha alah ithak orupad kaziv ind.... Ithande kaziv kanumbo kodhiyaava ingane okke namk aavan pattille enn..... I really admire u ithande aa cstmrnod kanche attitudem rlly liked...... Lov u ithuse....may allah blss u.... But sangadm itgre nalla vdos cheyyunna ithande sbscrbrs koravanallo.... 😔Ennadhaan... But in sha allah ondy u wll reach million more sbscrbrs for ua effrt

    • @Kattoorkafe
      @Kattoorkafe  3 роки тому +1

      Hai nachu. Good morning 🥰 reply cheyyan erunappo kanda first comment anu😀 thank u so much dear. Yennum cake undakunatinekal kaspadil video edumbo nanum chindikarund tto. Pinne swayam parayum nammal atmartatayode cheyyukayanekil teerchayayum orikal janagal kanum atirichariyum so kshamayode. Kattirikunnu. 😀 Inshaallah. Nammal munoot tanne 💪🏻. W salam

    • @nachuthachu7845
      @nachuthachu7845 3 роки тому

      @@Kattoorkafe thnk u itha rply cheydhallo....

  • @fareedhaakbar5040
    @fareedhaakbar5040 3 роки тому +6

    Home delivery oru task aanu...alloh

  • @Hasnakhalid-j8m
    @Hasnakhalid-j8m 3 роки тому +1

    Adipoli decaration👍

  • @muhsinamuneer1477
    @muhsinamuneer1477 3 роки тому

    Am also a homebaker ... Ith poloru experience enikum undayirnnu... Athum oru wedding cake ... Wedding cake cherinju poi... Avde poi njan maximum sheriyaaki kodthu... Ennalu annathe divasam njan kure karanju poi... Frst time ingane sambavikumbol bayankara tension aayirikkum... 😐😐😐

  • @mrworld2959
    @mrworld2959 3 роки тому +2

    Adipoli ithaa💥❤

  • @gayathrij750
    @gayathrij750 3 роки тому +3

    Anikum ethu polea undayathaa oh my God aarkum enganea undakathea erikattea😢

  • @AJVLOGSJumiAzi
    @AJVLOGSJumiAzi 3 роки тому +3

    Oops😵

  • @thuhasbakes9156
    @thuhasbakes9156 3 роки тому +1

    Cakil sugar syrup koduthittille