ഓട്ടോയിലൊക്കെ കേക്ക് ഡെലിവറി ചെയ്യുമ്പോൾ നിങ്ങളും കൂടെ പോവണം.... ഹൈറ്റ് ഉള്ള കേക്ക് നമ്മൾ നല്ലോണം കെയർ ചെയ്ത് കയ്യിൽ പിടിച്ചോണ്ട് വണ്ടിയിൽ കൊണ്ട് പോവണം
ഞാൻ cake delivry ക്ക് normal auto വിളിക്കാറില്ല... Auto taxi ഇല്ലേ വെള്ളിമൂങ്ങ അതാണ് വിളിക്കാന്... Pne tier cakes oke കൊണ്ടൊവുമ്പോ ഞാനും kude പോവും... Customer ആണ് കൊണ്ട് പോവൂനെങ്കി എങ്ങനെ കൊണ്ടോണം എന്ന് long clas എടുക്കും 😄....
Yenikkum undayirunnu ingine oru awastha reels kandappale vishamamaayirunnu video kk waiting ayirunnu Yenikk oru teacher pole yaan ningal thankyou ittha
എൻ്റെ ഒരു tire cake um ee aduth delivery timel ചരിഞ്ഞു ...but costomer തന്നെയാണ് കൊണ്ട് പോയത്... തിരിച്ച് കൊണ്ട് വന്നില്ല.. പകുതി പൈസയെ വങ്ങിയുള്ളു.... decoration ചെയ്യാൻ കൊറച്ച് അധികം ടൈം cake പുറത്ത് വെച്ചിട്ട് ഉണ്ടായിരുന്നു പിന്നെ delivery ചെയ്തത് കൊണ്ടായിരിക്കും എന്നു തോന്നുന്നു.... അത് അനുഭവിച്ചർ ക്കേ അറിയൂ വിഷമം....
ഓട്ടോയിലൊക്കെ കേക്ക് ഡെലിവറി ചെയ്യുമ്പോൾ നിങ്ങളും കൂടെ പോവണം.... ഹൈറ്റ് ഉള്ള കേക്ക് നമ്മൾ നല്ലോണം കെയർ ചെയ്ത് കയ്യിൽ പിടിച്ചോണ്ട് വണ്ടിയിൽ കൊണ്ട് പോവണം
Ssss...... Illengil ath kulungum apo povum.....
Ilengil car arikanam
Enikk sambhavichu ith pole ee video orupad use Full ayirunnu❤
ഇത് കണ്ടിട്ട് എനിക്ക് കരച്ചിൽ വരുന്നു
Masha allah Pinne ready aakiyallo
Redvelvet cakil vecha red flowers evidananu vangiyathu
Christmas offer eginean idended paranju tharamo pls
Our motivation teacher
ഞാൻ cake delivry ക്ക് normal auto വിളിക്കാറില്ല... Auto taxi ഇല്ലേ വെള്ളിമൂങ്ങ അതാണ് വിളിക്കാന്... Pne tier cakes oke കൊണ്ടൊവുമ്പോ ഞാനും kude പോവും... Customer ആണ് കൊണ്ട് പോവൂനെങ്കി എങ്ങനെ കൊണ്ടോണം എന്ന് long clas എടുക്കും 😄....
1lkg tall cake ethra inch panilan cheyyunnadh
Enikkum ithupole sambavichirunnu.. Oru bagam cherinju poyi. Nammal rhanneya delevery cheythath. But thirichu konduvaranulla samayam undayilla... 1st birthday cake aayirunnu athum valya hallil vechu kure perulla paripati aayirunnu... Custmar nallavarayathu kond athu vechu adjust cheythu. But nammute avastha athu paranjariyikkan pattilla. Enteyum kulfi cake aayirunnu. Ho athonnum orkkan kooti vyya😌
😢😢😢സാരമില്ല da കേട്ടിട്ട് സങ്കടം വരുന്നു❤❤❤
Use cheyunna cream entha
Last cake cheytha nozzle ethanu
നെഞ്ച് കത്തുന്ന feel Ath over come ചെയ്തല്ലോ 👍👍🥰
Yenikkum undayirunnu ingine oru awastha reels kandappale vishamamaayirunnu video kk waiting ayirunnu Yenikk oru teacher pole yaan ningal thankyou ittha
🥰🥰
Toll cake tin ether inch
Same avastha indayittund kulfi cake thanne ayirunnu entethum
ഓട്ടോയിൽ കേക്ക് കൊടുത്തയക്കുമ്പോ സീറ്റിൽ വെക്കാദെ താഴെ വെച്ച് കൊണ്ട് പോയാൽ ഒരു കേടും പറ്റില്ല
Over soaking aanu main prblm
❤️❤️❤️
pattumenkil auto yil kodutha vidunna time ningalum koode pokanam....athaan cheyyendathu
Ithilum valiya cake njn autoyil ayachittund safe aayi ethiyittum und 😊
@@CookwithFiroza enittu ithu nthu pattithaanu????
@@chachoosbakes5256 ellaam detailed aayi videoyil parayunnund pinne aa oru samayam angane aayirikkkaam athkondaavam angane sambaviche
@@CookwithFiroza njan vedio full kandittu aahnu comment ittathu...athil vektham aayi parayunudu eppozhum koduthu vidunna auto driver allarunu ennu....appol new driver kk athinte seriousness aryillaaa...appol nammal koode pokanam aarunu...athre njan paranjoluuuu....it's only my suggestion
@@chachoosbakes5256ഞാനും ഒരിക്കലും ഇങ്ങനെ ചെയ്യില്ല
All baking items online delivery available
Hlo
Hi sister
Concert number
Kann thateethaayiikkum
ഞാൻ firste
🥰🥰🥰
ഇതെന്തേ ഇങ്ങനെ സംഭവിച്ചേ. Stic കൊടുത്തിട്ടൊക്കെ ഉണ്ടല്ലോ 😮
❤❤❤❤
Jnan oru home Baker aan eppozhum enik oru samshayrhin correct answer kittiyilla athayath tier cake delivery cheyyumbol customer kayil aano cake vekendath . Atho thazheyano . Palarum pala answer aan paryunne. Njan ennale delivery cheytha cake 1 hour travalling undayirunnu. Njan cake seatinta sidil vechu. But cake basil ninn neegiya avasta aayirunnu. 😂😂
Njan kayyil thanne vech aan kondupokunnath.athaan safe aayi thonnitullath.
Kayyilum.. seatilum.. vekkunnathilum safe.. seatinde adiyil, means"..ettavum thaze vekkunnathanu safe.. njn angneyanu cheyyaru.. no problem
Kayyil vekkunathanu safe
All topers available
Online delivery available
First
Ohh kashdam mayi poyi😢😢😢
Hai
🫰🏻
😢😢
എൻ്റെ ഒരു tire cake um ee aduth delivery timel ചരിഞ്ഞു ...but costomer തന്നെയാണ് കൊണ്ട് പോയത്... തിരിച്ച് കൊണ്ട് വന്നില്ല.. പകുതി പൈസയെ വങ്ങിയുള്ളു.... decoration ചെയ്യാൻ കൊറച്ച് അധികം ടൈം cake പുറത്ത് വെച്ചിട്ട് ഉണ്ടായിരുന്നു പിന്നെ delivery ചെയ്തത് കൊണ്ടായിരിക്കും എന്നു തോന്നുന്നു.... അത് അനുഭവിച്ചർ ക്കേ അറിയൂ വിഷമം....
എന്റെ ഒരു കസ്റ്റമറിന്റെ കേക്കും ഇങ്ങിനെ സംഭവിച്ചു ഞൻ കൊടുത്തുവിട്ടതാ 5000 ന്റെ കേക്ക് ആയിരിന്നു ഒത്തിരി ചീത്ത പറഞ്ഞു ക്യാഷ് തന്നില്ല ....
😢