അടുത്ത ഭരണം യുഡിഫ് നെന്ന് ഉറപ്പിച്ചു.ഭരണം മോഹിച്ചു കാലുമാറുന്ന ഇവരെയൊന്നും ഒരു മുന്നണിയിലും എടുക്കരുത് എന്ന് ജനങ്ങൾക്ക് ആഗ്രഹിക്കാം എന്നാൽരാഷ്ട്രീയ ക്കാർ എല്ലാവർക്കും ഭരിച്ചു കയ്യിട്ടു വരുന്നതിൽ ആണല്ലോ. ആഗ്രഹം
നാല് തല മാത്രമുള്ളവർ പോകട്ടെ കല്പറ്റ LDF ന് നഷ്ടപ്പെട്ടത് ശ്രേയസ് കുമാർ വടകര നഷ്ടപ്പെട്ടത് മനയത്ത് ചന്ദ്രൻ ഇവർ ഇല്ലെങ്കിൽ തീർച്ചയായും രണ്ട് സിറ്റ് LDF ന് തന്നെ
അനിൽ ആൻ്റണി,പത്മജ,സരിൻ പോയപ്പോൾ നിങ്ങൾ പറയും "പുകഞ്ഞ കൊള്ളി പുറത്ത്,അവർ പോയാൽ പാർട്ടിക്ക് ഒന്നുമില്ല" ബാക്കി പാർട്ടിയിൽ നിന്നു ആരെങ്കിലും പോയാൽ പറയും:- "അയ്യോ പോയെ അയ്യയ്യോ പോയെ"
ഇവരെ പണ്ടേ പുറത്താക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു ഒരു പാർട്ടിയുടേതായ യാതൊരു മര്യാദകളും ഇല്ലാത്ത അതിനെതിരായി പ്രവർത്തിക്കുന്ന മാതൃഭൂമിയും മാധ്യമവും കള്ളവാർത്തകൾ കൊടുത്തു ഇടതുപക്ഷത്തെ നശിപ്പിച്ചു 100% നല്ല കാര്യം ഇടതുപക്ഷത്തിന് അഭിനന്ദനങ്ങൾ
മുങ്ങുന്നത് UDF അല്ലേ ? മൂന്നാമതും LDF ഭരണം ഉറപ്പായിരിക്കെ , ആരെങ്കിലും ചാടിപ്പോകുമോ ? ഇതു ചാനലുകാരടെ കഥയാണെന്നല്ലേ സതീശൻ ഇന്നു പറഞ്ഞത് ? ജോസ് കെ മാണിയെയും അൻവറിനെയും മാദ്ധ്യമങ്ങളാണ് UDF ൽ എടുത്തതെന്നല്ലേ സതീശൻ പറഞ്ഞത് ?
@thomasjoseph5945 ആർക്ക് മൂന്നാം തവണ🤣. നീ ഈ ലോകത്തൊന്നും അല്ലേ അന്തം കമ്മി..? ഭൂരിപക്ഷം സഖാക്കൾ പോലും വിശ്വസിക്കുന്നില്ല ldf വീണ്ടും അധികാരത്തിൽ വരും എന്ന്. 10 വർഷം എന്ത് ചെയ്തിട്ടാ ജനങ്ങൾ വീണ്ടും കമ്മികളെ ജയിപ്പിക്കേണ്ടത്. ഇത്രയും കഴിവ്കെട്ട ഒരു ഗവണ്മെന്റ് ചരിത്രത്തിൽ ഉണ്ടായിട്ടുണ്ടോ. നിന്നെപോലുള്ള അന്തം കമ്മികൾ ആണ് ആ പാർട്ടിയുടെ ഐശ്വര്യം 🤣🤣🤣🤣
പോകേണ്ടവർ പോകട്ടെ അടുത്ത പ്രാവശ്യം ഇടതു വരില്ല എന്ന് പൊതുവേ ഉറപ്പാണ് അപ്പോൾ ചാടാനുള്ള പുറപ്പാടാണ് അവിടെ ചെന്നാൽ അതിൻറെ ഗുണം അറിഞ്ഞോളും മാണി മോനും അങ്ങനെതന്നെ അയാളെയും ഒരിക്കലും ഇടതുപക്ഷ നമ്പരുത് അവർക്ക് യുഡിഎഫ് മനസ്സുള്ളവരാണ് താങ്കൾക്ക് അറിവിലുള്ള കാര്യം ആയിരിക്കും ഇത് അടുത്ത പ്രാവശ്യം ഇവർക്ക് വേണ്ടി ഒരിക്കലും പ്രാദേശിക ഇലക്ഷനിൽ സഖാക്കൾ പണം ഇറക്കരുത് പരമാവധി ഇവർക്ക് സീറ്റ് കുറച്ചു കൊടുക്കണം മാണി കോൺഗ്രസിന് ഉറപ്പായിട്ടും അവർ ചതിക്കാൻ സാധ്യതയുണ്ട് പിന്നീട് പണം പോയ വേദന സഖാക്കൾ സഹിക്കണം പി വി അൻവർ ഇൻറെ കാര്യത്തിൽ പാർട്ടികൾക്ക് പണം നഷ്ടപ്പെട്ടിട്ടില്ല പാവം പ്രവർത്തകരുടെ അധ്വാനമാണ് നഷ്ടപ്പെട്ടത്
അവിടെയിയുള്ളപ്പോൾ ( udf )ആദ്യം ഇത്ര സൗകര്യങ്ങൾ ഉണ്ടായിട്ട് പരാതി ഉണ്ടെങ്കില് അത് ഇവിടേയും ഉണ്ടാകും...ഇവിടെയും ( Ldf ) പരാതി...ഇതിലെന്തോ തകരാർ ഉണ്ടല്ലോ......😂😂😂😂😂😂😂😂😂😂😂😂
രാവിലെ എണീക്കുന്നു... ഇല്ലാത്ത വാർത്ത കൾ മുൻ കൂട്ടി എറിയുക ആണ്... എങ്ങനെ എങ്കിലും UDF ലേക്ക് പോയ അപ്പോ പറയ.. ആദ്യ വാർത്ത നൽകിയത് ഞങ്ങൾ ആണ് എന്ന് പറയും..
യുഡിഫ് അടുപ്പിക്കരുത് കൽപ്പറ്റ സീറ്റാണ് ലക്ഷ്യം ഇവിടെ ഇപ്പോൾ നന്നായി പ്രവർത്തിക്കുന്ന ഒരു എം എൽ എ ഉണ്ട് ടി സിദ്ദിഖ്
കൂത്തുപറമ്പ് സീറ്റ് മോഹനൻ mla അല്ലെ. ആ സീറ്റ് യുഡിഎഫിന് കിട്ടില്ലേ
@@sudevputhukkudi9119olakka kittu😂😂 avide
Unda@@sudevputhukkudi9119
ആർ ജെ ഡി നേതാക്കൾ അല്ലാതെ അണികൾ ഉണ്ടോ 😂😂😂
Udf ന് കൂത്തുപറമ്പ് കിട്ടില്ല
RJD വേണ്ട... കല്പറ്റ, വടകര സീറ്റുകൾ ഇപ്പോഴേ udf ജയിച്ചതാണ്.. ഇവിടെ ആണ് അവർക്ക് അല്പം വോട്ട് ഉള്ളത്
അങ്ങനെ പറയല്ലേ,RJD UDF ഇങ്ങ് എടുക്കുവാ
LDF തോറ്റത് RJD ക്ക് കൊടുത്തത് കൊണ്ട് ആണ്
പ്രതിസന്ധി ഘട്ടങ്ങളിൽ UDF നെ ചതിച്ചു പോയവരെ ഒരിക്കലും എടുക്കരുത്.... മാണിയും വേണ്ട, RJD യും വേണ്ട പിള്ളയും വേണ്ട...
ഉലക്ക, അടിപിടി തമ്മിലടി. UDF ന് ഐക്യം ഉണ്ടെങ്കിൽ ജയിക്കാം അല്ലെങ്കിൽ ഇനിയും ഗുണ്ടാ ഭരണം
മാണി ഗ്രൂപ്പിനെ പുറത്താക്കിയതാണ്
രണ്ടു മുന്നണിയും എടുത്തിലെങ്കിൽ അന്ന് തീരും ഈ പാർട്ടി....😂
അടുത്ത ഭരണം യുഡിഫ് നെന്ന് ഉറപ്പിച്ചു.ഭരണം മോഹിച്ചു കാലുമാറുന്ന ഇവരെയൊന്നും ഒരു മുന്നണിയിലും എടുക്കരുത് എന്ന് ജനങ്ങൾക്ക് ആഗ്രഹിക്കാം എന്നാൽരാഷ്ട്രീയ ക്കാർ എല്ലാവർക്കും ഭരിച്ചു കയ്യിട്ടു വരുന്നതിൽ ആണല്ലോ. ആഗ്രഹം
എല്ലാവർക്കും സ്വാഗതം
എല്ലാവരും പോയിട്ട് വേണം പിണറായി ക്ക് bjp യിൽ പോകാൻ 😀
Mooori janmam
നാല് തല മാത്രമുള്ളവർ പോകട്ടെ കല്പറ്റ LDF ന് നഷ്ടപ്പെട്ടത് ശ്രേയസ് കുമാർ വടകര നഷ്ടപ്പെട്ടത് മനയത്ത് ചന്ദ്രൻ ഇവർ ഇല്ലെങ്കിൽ തീർച്ചയായും രണ്ട് സിറ്റ് LDF ന് തന്നെ
അനിൽ ആൻ്റണി,പത്മജ,സരിൻ പോയപ്പോൾ നിങ്ങൾ പറയും
"പുകഞ്ഞ കൊള്ളി പുറത്ത്,അവർ പോയാൽ പാർട്ടിക്ക് ഒന്നുമില്ല"
ബാക്കി പാർട്ടിയിൽ നിന്നു ആരെങ്കിലും പോയാൽ പറയും:- "അയ്യോ പോയെ അയ്യയ്യോ പോയെ"
എന്നിട്ട് വേണം ശാഖക്ക് കാവൽ നിന്നവനെ മുഖ്യമന്ത്രിയാക്കാൻ
😂😂😂😂
സന്തോഷം പൊയ്ക്കോട്ടേ..
സന്തോഷം 🎉
*ആ MP വീരേദ്ര കുമാറിന്റെ(, മാതൃഭൂമി ചാനൽ മുതലാളി) JDU നെ കൂടെ UDF ഒന്ന് എടുക്കണം 🙏 ഒരു ഇടത് പക്ഷ അനുഭാവി എന്ന നിലയിൽ എന്റെ ഒരു അഭ്യർത്ഥനയാണ് 🙏*
Chetta 2025 ayi😂😂 ayaalokke marich kalam koree ayi😂😂
@@Wand12346കെ കരുണാകരൻ്റെ പാർട്ടി എന്ന് കോൺഗ്രസ് നേ പറയാറുണ്ട്..കരുണാകരൻ വീട്ടിൽ ഉണ്ടോ ഇപ്പൊ😅😅😅
ഇങ്ങനെ ഒരു പാർട്ടി ഉണ്ടോ കേരളത്തിൽ 😅
അയ്യോ പോകല്ലേ മന്ത്രിസഭ താഴത്തു വീഴും 😅
ഇങ്ങനെയും പാർട്ടി കേരളത്തിൽ ഉണ്ടോ
അൽഹംദുലില്ലാ, ദൈവത്തിന് സ്തുതി..
ഇവരെ പണ്ടേ പുറത്താക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു ഒരു പാർട്ടിയുടേതായ യാതൊരു മര്യാദകളും ഇല്ലാത്ത അതിനെതിരായി പ്രവർത്തിക്കുന്ന മാതൃഭൂമിയും മാധ്യമവും കള്ളവാർത്തകൾ കൊടുത്തു ഇടതുപക്ഷത്തെ നശിപ്പിച്ചു 100% നല്ല കാര്യം ഇടതുപക്ഷത്തിന് അഭിനന്ദനങ്ങൾ
എന്ത് ഒലക്കയാ കിടതുപക്ഷം ചെയ്തേ സിജെപി ക്കര
സ്വന്തമായി ഒരു വാർഡിൽ പോലും ജയിക്കാൻ കഴിയാത്ത ഈ ചെറിയ പാർട്ടികളെ എന്തിനാണാവോ.. യുഡിഫ്.. ൽഡിഫ്.. പേടിക്കുന്നത്..
റിപ്പോർട്ടർ കൊണ്ടുവരുന്ന വാർത്തകൾ പറഞ്ഞത് ഒന്നെങ്കിലും ശരിയായാൽ മതിയായിരുന്നു
ഈ ഈർക്കിളി പാർട്ടി പോയാൽ LDF ന് പുല്ലാണ് ഇവർ എല്ലാം LDF ൽ നിന്ന് സ്വയം ശക്തി ആർജിച്ചതല്ലാതെ വേറെ എന്താണ് ഇവർക്കുള്ള സ്വാധീനം 😂😂
കമ്മ്യുണിസ്റ്റ് ഭീകരധ ഈ നാടിനാപത്തു
@@SHARAFUDHEEN-m2n ISLAMIKA BHEEKARATHAYUM THEEVRAVADHAVUM NADINU NASHAM
@@SHARAFUDHEEN-m2nമൂരി ലീഗ് വർഗീയത ഈ നാടിനാപത്ത്
RJD യും ജോസ് K മാണിയും വേണ്ട. നീയൊക്കെ പോയി കഴിഞ്ഞപ്പോൾ ഒരു സമാധാനം ഉണ്ടായിരുന്നു. ഈ ഭാഗത്തു കണ്ടേക്കരുത്
അവിടെ നിന്നാലും പരാതി.... ഇവിടെ നിന്നാലും പരാതി... എവിടെയും ഒന്നും കിട്ടില്ല... പരാതി മാത്രമെ ഉണ്ടാവൂ 😂😂😂
😂😂😂
😂😂😂
കുട്ടനാട് MLA അതികം താമസിക്കാതെ UDF ൽ വന്നിരിക്കും
മുങ്ങുന്ന കപ്പലിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത് സ്വാഭാവികം
മുങ്ങുന്നത് UDF അല്ലേ ? മൂന്നാമതും LDF ഭരണം ഉറപ്പായിരിക്കെ , ആരെങ്കിലും ചാടിപ്പോകുമോ ? ഇതു ചാനലുകാരടെ കഥയാണെന്നല്ലേ സതീശൻ ഇന്നു പറഞ്ഞത് ? ജോസ് കെ മാണിയെയും അൻവറിനെയും മാദ്ധ്യമങ്ങളാണ് UDF ൽ എടുത്തതെന്നല്ലേ സതീശൻ പറഞ്ഞത് ?
@thomasjoseph5945 ആർക്ക് മൂന്നാം തവണ🤣. നീ ഈ ലോകത്തൊന്നും അല്ലേ അന്തം കമ്മി..? ഭൂരിപക്ഷം സഖാക്കൾ പോലും വിശ്വസിക്കുന്നില്ല ldf വീണ്ടും അധികാരത്തിൽ വരും എന്ന്. 10 വർഷം എന്ത് ചെയ്തിട്ടാ ജനങ്ങൾ വീണ്ടും കമ്മികളെ ജയിപ്പിക്കേണ്ടത്. ഇത്രയും കഴിവ്കെട്ട ഒരു ഗവണ്മെന്റ് ചരിത്രത്തിൽ ഉണ്ടായിട്ടുണ്ടോ. നിന്നെപോലുള്ള അന്തം കമ്മികൾ ആണ് ആ പാർട്ടിയുടെ ഐശ്വര്യം 🤣🤣🤣🤣
@thomasjoseph5945 അൻവർ ഉം ജോസ് ഉം udf ഇൽ വരണം എന്ന് എനിക്ക് ആഗ്രഹം ഇല്ല. ആരൊക്കെ വന്നാലും വന്നില്ലേലും udf ഭരിക്കും കേരളം
@thomasjoseph5945 ജോസ് ഉം അൻവർ ഉം ഉണ്ടായിട്ടല്ല ഈ കഴിഞ്ഞ ലോകസഭ ഇലക്ഷനിൽ 18 സീറ്റ് udf നേടിയത്
@@thomasjoseph5945 ചേട്ടന് ഒന്നും ഇല്ല, ദേശാഭിമാനി മാത്രം വായിക്കുകയും കൈരളി മാത്രം കാണുകയും ചെയ്യുന്നതിന്റെ കുഴപ്പം ആണ് 🤣🤣🤣
എല്ലാവർക്കും സ്വാഗതം യുഡിഫ് ലേക്ക് ❤️
ഇവര് ഇനി പോയില്ലെങ്കിൽ LDF ൽ നിന്ന് പുറത്താക്കണം മാത്ലഭൂമിയിൽ CPM ന് എതിരെ പ്രചാരണം നടത്തുന്ന പത്രമാണ്
പോകേണ്ടവർ പോകട്ടെ അടുത്ത പ്രാവശ്യം ഇടതു വരില്ല എന്ന് പൊതുവേ ഉറപ്പാണ് അപ്പോൾ ചാടാനുള്ള പുറപ്പാടാണ് അവിടെ ചെന്നാൽ അതിൻറെ ഗുണം അറിഞ്ഞോളും മാണി മോനും അങ്ങനെതന്നെ അയാളെയും ഒരിക്കലും ഇടതുപക്ഷ നമ്പരുത് അവർക്ക് യുഡിഎഫ് മനസ്സുള്ളവരാണ് താങ്കൾക്ക് അറിവിലുള്ള കാര്യം ആയിരിക്കും ഇത് അടുത്ത പ്രാവശ്യം ഇവർക്ക് വേണ്ടി ഒരിക്കലും പ്രാദേശിക ഇലക്ഷനിൽ സഖാക്കൾ പണം ഇറക്കരുത് പരമാവധി ഇവർക്ക് സീറ്റ് കുറച്ചു കൊടുക്കണം മാണി കോൺഗ്രസിന് ഉറപ്പായിട്ടും അവർ ചതിക്കാൻ സാധ്യതയുണ്ട് പിന്നീട് പണം പോയ വേദന സഖാക്കൾ സഹിക്കണം പി വി അൻവർ ഇൻറെ കാര്യത്തിൽ പാർട്ടികൾക്ക് പണം നഷ്ടപ്പെട്ടിട്ടില്ല പാവം പ്രവർത്തകരുടെ അധ്വാനമാണ് നഷ്ടപ്പെട്ടത്
മുങ്ങുന്ന കപ്പലിൽ ആരും നിക്കത്തില്ല
നടൻ സിദ്ദീഖ് ആലപ്പുഴയിൽ കോണ്ഗ്രസ് സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് പറഞ്ഞ ചാനലാ റിപ്പോർട്ടർ.മത്സരിച്ചത് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ
റിപ്പോർട്ട് ചാനലിൽ എല്ലാ ഘടകകക്ഷികളെയും യുഡിഎഫിലേക്ക്ചേർക്കും കേരള കോൺഗ്രസ് ആർഎസ്പി ഇപ്പോൾ ആർജെഡിയും
RJ D യുടെ തണലിലാ ബീഹാറിൽ ഒരു MLA ഉള്ളത്
വേണ്ടീരുന്നില്ല😂
ഞാനും അപ്പൻ തമ്പുരാനും തമ്പുരാൻ്റെ പെങ്ങൾ സുഭദ്രയും അല്ലെ ആർജെ ഡി പെട്ടെന്ന് പോണേ നിക്കരുതേ🙏🙏🙏
ഈ ആളില്ലാ പാർട്ടികളെ UDF എടുക്കരുത്
വളരെ സന്തോഷം പോയാൽ നല്ലത്
❤❤❤❤❤❤❤❤❤❤❤
ആർ ജെ ഡി❤❤❤❤❤❤
ഇന്ത്യാമുന്നണി❤❤❤❤❤❤
Eni UDF'nte kalam alle. 💙💙💙
ORIKALUM ILLA ITHAVANAYUM KOOTHIEF PRATHIPAKSHATH IRIKUM
എൽ ഡി എഫ് നിരന്തര മായി
ആർ ജെ ടിയെ അവഗണിക്കുന്നു
🎉🎉🎉🎉🎉🎉വർഗീയത നിറഞ്ഞ സർക്കാർ ഭരിക്കുമ്പോൾ ഇദൊക്കെ സ്വാഭാവികം 💪💪💪
ISLAMIKA THEEVRAVADHAM NADINUM LOKATHINUM NAASHAM
എസ്ഡിപിഐ - jamaathi - മുസ്ലിം ലീഗ് = കോൺഗ്രസ്സ് = തീവ്രവാദ മുന്നണി
RJD വരു.... MP സ്ഥാനം തരാം,, 7 assembly സീറ്റും
ആർ ജെ ഡി ക്കു
മന്തിസ്ഥാനം നൽ കാതെ നിരന്തരമായി അപമാനിക്കുന്നു
NCP കൂടി പോയാൽ നന്നായിരുന്നു.
Oh വേണ്ട...
നന്നായി പോകുന്നത് ആണ് നല്ലത്
അവിടെയിയുള്ളപ്പോൾ ( udf )ആദ്യം ഇത്ര സൗകര്യങ്ങൾ ഉണ്ടായിട്ട് പരാതി ഉണ്ടെങ്കില് അത് ഇവിടേയും ഉണ്ടാകും...ഇവിടെയും ( Ldf ) പരാതി...ഇതിലെന്തോ തകരാർ ഉണ്ടല്ലോ......😂😂😂😂😂😂😂😂😂😂😂😂
Mission 26 loading UDF 100+ seats
😅😅
ലീഗ് 140 മണ്ഡലത്തിലും മത്സരിക്കുമായിരിക്കും
@@Victory3456 malsarikkum, jayichal bharikkukayum cheyyum.. thanikkenth...
@@Pvtil1 jayiachal bharichalle pattu😀😀,pakshe janagal koodi vijarikkanam
@@Victory3456അല്ല സിപിഎം 140 സീറ്റിലും മത്സരിച്ചാൽ ഉസ്ഡ് 100 സീറ്റ് കിട്ടും
സന്തോഷം LDF രക്ഷപ്പെട്ടു
ഭരണം ഇതുവരെ UDF ഉറപ്പിച്ചിട്ടില്ല
UDF ഗതികേട്
ഇതെതാ പാർട്ടി കേരളത്തിൽ ഇങ്ങനെയും പാർട്ടിയോ
അടിപൊളി 👍👍
Nannayi
UDF🔥
അടുത്ത ഇലക്ഷന് ജയം യുഡിഎഫ് ആണ് എന്ന് ഏകദേശം ഉറപ്പല്ലേ.ഇനി പലർക്കും അധികാര കൊതി ഉള്ളവർക്ക് പ്രത്യേകിച്ച് പോകാൻ തോന്നും.
ഇപ്പോഴാണ് ബുദ്ധി ഉദിക്കുന്നത് 💩😂
Yes
കഴിഞ്ഞ ദിവസം അൻവറിൻ്റെ കൂടെ ഇടതുപക്ഷത്തെ 3 MLA മാർ പോയതായി ഈ മാപ്ര സ്വപ്നം കണ്ടിരുന്നു... അടുത്ത ദിവസം രാവിലെ വാർത്തയാക്കി...
കേരളത്തിൽ ആകെ
10 പേർ ഉണ്ടാകില്ല RJD യിൽ
ആർക്കും വേണ്ടാത്ത പാർട്ടി
അതാ നല്ലത്
അയ്യോ 🤣🤣
പോയാൽ വലിയ നഷ്ടം ആവും
അയ്യോ അച്ഛാ പോകല്ലേ
അയ്യോ പൊന്നേ പോകല്ലേ 😂😂😂😂
പറ്റുമെങ്കിൽ ഇന്ന് തന്നെ പോയ് തരണം
4 ആളുകളുള്ള പാർട്ടിക്ക് വേണം 40 സീറ്റ് മത്സരിക്കാൻ
സ്വന്തമായി ഒരു വാർഡഇൽ നിന്ന് ജയിക്കാൻ ആകാത്ത പാർട്ടി 🤣🤣
ആശംസകൾ 🧡🤍💚
നന്ദി യുഡിഫ്... ലീഗ് 🙏🏼😂😂 ഇടതുപക്ഷക്കാർ എന്നും ഇതിന് നിങ്ങളോട് കടപ്പെട്ടിരിക്കും.. 😂😂
ആളില്ല പാർട്ടികൾ,ഈർക്കിൽ പാർട്ടികൾ ആശയമല്ല ആമാശയമാണ് കാര്യം
രാവിലെ എണീക്കുന്നു...
ഇല്ലാത്ത വാർത്ത കൾ മുൻ കൂട്ടി എറിയുക ആണ്...
എങ്ങനെ എങ്കിലും UDF ലേക്ക് പോയ അപ്പോ പറയ.. ആദ്യ വാർത്ത നൽകിയത് ഞങ്ങൾ ആണ് എന്ന് പറയും..
നല്ല കാര്യം മൂന്ന് സീറ്റ് കൂടുതൽ കിട്ടും
ശ്രേയാ०സ്കുമാറിനെ മാറ്റി സികേ ശശീന്ദ്രനെ മത്സരിപ്പിച്ചെങ്കിൽ ഇടതുപക്ഷ० ജയിച്ചേനെ
വളരെ നല്ല കാര്യം എൽഡിഎഫ് രക്ഷപെട്ടു
UDF അധികാരം പിടിക്കും എന്ന് ഉറപ്പ് ആയപ്പോൾ ചെറിയ പാർട്ടികൾ കൂട്ടമായി ഇനി യുഡിഫ് യിൽ വരും
ഉവ്വ് 😂
കാത്തിരുന്നോ
അവസാനം എല്ലാം വെറുതെ ആയല്ലോ എന്ന് വിചാരിക്കും...
LDF 3.0 Loading 🚩
Sarcasm at it's peak
പറി 🚀
കോപ്പ് 😂
Udf ൽ പോയിട്ട് 3 സീറ്റ് ചോദിച്ച് വാങ്ങും , എന്നിട്ട് തോൽപ്പിക്കും , RJD ഓകേ പോയാലും വന്നാലും എന്ത് കാര്യം
ഈ ഈർക്കിൽ പാർട്ടി ക ളെ വളർത്തുന്ന ത്. ഇതുലപോലുള്ള ചാനലുക ളാണ്
Welcome to RJD💙🤍💚❤️🔥
ഇവർക്ക് ഇത്ര പരിഗണന മതി.............. നിങ്ങൾ വേണമെങ്കിൽ നിന്നാൽ മതി.......
👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
ആശ്വാസം
നീർക്കോലികൾക്ക് എന്ത് കൊടുക്കാൻ എന്ത് സ്വാധീനമാണ് ഇവൻക്കൊക്കെഉള്ളത്
ഇങ്ങനെയും പാർട്ടി കേരളത്തിൽ ഉണ്ടോ മൂന്നുനാല് അണികൾ ഉള്ളവർക്ക് വരെ പ്രസിഡന്റ് സെക്രട്ടറി ഖജാൻജി അണികൾ ഇല്ല. ഓരോ കോലങ്ങൾ അയ്യോ അയ്യോ
Ellarkum swantham thalparyam...athra thanne
😄😄😄അണികൾ ഇല്ലാത്തവർക്ക് എപ്പോൾ വേണമെങ്കിലും അങ്ങോട്ടും ഇങ്ങോട്ടും പോവാം 😄
ഇതോടെ കേരളത്തിൽ cpm തീർന്നു.......
NB:അരുണെ പറ്റുമെങ്കിൽ ഇന്നു തന്നെ മന്ത്രിസഭ മറിച്ചിടാൻ ശ്രമിക്കണം.....😀
Vegam chellu...
ഒറ്റയാൾ പട്ടാളം അൻവറിനുള്ള വോട്ടിന്റെ 5% പോലും ഇല്ലാത്ത RJD U UDF ന് ഒരധികപ്പറ്റാണ്
വളരെ നല്ല തീരുമാനം. LDF ൽ നിന്ന് LDFന് പാര വെക്കുന്നവർ പുറത്ത് പോകട്ടെ
Good.
ഒന്ന് പോയി തരാമോ...
ഇവന്മാർക്ക് കല്പറ്റ സീറ്റ് കൊടുത്തില്ലായിരുന്നേൽ ഇപ്പോൾ കല്പറ്റ സീറ്റ് കൈയിൽ ഇരുന്നാനെ...
ശശിയേട്ടൻ ഒരു മന്ത്രി ആയി ഇപ്പോൾ ഇരുന്നേനെ..
ഇവർ ഇനിയും പോയില്ല 😂😂😂
UDF ൽ പോയി ലീഗിൻ്റെ അടിമയായി കഴിയൂ ശിഷ്ടകാലം 😂😂😂
good
അധികാരമെന്ന അപ്പക്കഷണത്തിന് വേണ്ടി മാത്രം പിറവിയെടുക്കുന്ന ചില സൗകര്യങ്ങൾ.
Pinu vannu ellam sariyayi
അഞ്ച് വർഷം കഴിയുമ്പോൾ🙈 വീണ്ടൂം തിരികെ പോകാം Ldf ലേക്ക് 🙉😂😂🤣🤣🤣🤣
Thanku 😂😂
എന്തിനു ആർ ജെ ഡി
ഇവൻ വേഗം പോകട്ടെ
തീർച്ചയായും ആർ ജെ ഡി യു
ഡി എഫിലേക്ക് പോകണം
എന്തെങ്കിലും നാലാളുള്ള പാർട്ടിയുടെ കഥ പറയൂ
സിപിഐ കൂടെ പോരും ❤️
എൽഡിഎഫ് രക്ഷപെട്ടു
ആർജെഡിഎൽഡിഎഫിൽ നിന്നും ചവിട്ടിപുറത്താക്കണം
യുഡിഫ് 👌👍😘
ആർനേടി 🥰