പ്രാർത്ഥനയിൽ ശിർക് സംഭവിക്കുന്ന 3 സന്ദർഭങ്ങൾ | Abdul Muhsin Aydeed

Поділитися
Вставка
  • Опубліковано 11 вер 2024
  • പ്രാർത്ഥനയിൽ ശിർക് സംഭവിക്കുന്ന 3 സന്ദർഭങ്ങൾ
    പ്രാർത്ഥനയിൽ ശിർക് സംഭവിച്ചാൽ അതോടെ അവൻ ഇസ്ലാമിൽ നിന്ന് പുറത്തു പോകും. ജനങ്ങൾക്കിടയിൽ ഏറ്റവുമധികം ശിർക് വ്യാപിച്ച മേഖലകളിലൊന്നാണ് പ്രാർത്ഥന. വളരെവളരെ പ്രധാനപ്പെട്ട ഈ പാഠം നന്നായി പഠിച്ചു മനസ്സിലാക്കുക!
    8 Minutes
    • പ്രാർത്ഥനയിൽ ശിർക് സംഭ...
    WhatsApp Group: wa.me/message/...

КОМЕНТАРІ • 286

  • @konanthebarbarian2152
    @konanthebarbarian2152 3 роки тому +94

    മരിച്ചവർക്ക് വേണ്ടി എന്നെന്നും ജീവിച്ചിരിക്കുന്ന മരണമില്ലാത്ത അല്ലാഹുവിനോട് തേടുക, ഒരു ഈച്ചയെ പോലും സ്വന്തമായി സൃഷ്ടിക്കാൻ കഴിവില്ലാതെ മരിച്ചു പോയവരോട് തെടാതിരിക്കുക

  • @soudhashanavas2222
    @soudhashanavas2222 2 роки тому +42

    സത്യം, കൃത്യം, വ്യക്തം ലാ ഇലാഹ ഇല്ലല്ലാഹ്...

  • @faisaljaleelmampatta9869
    @faisaljaleelmampatta9869 Рік тому +16

    അള്ളാഹു നമ്മെ ഇത്തരം ശിർക്കുകളിൽ നിന്ന് കാത്തുരക്ഷിക്കട്ടെ സ്വാലിഹായ ചിന്തയും വിശാലമായ മനസും പ്രധാനം ചെയ്യട്ടെ ആമീൻ 🤲

  • @sathsab9931
    @sathsab9931 3 роки тому +44

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...

  • @ihsanihsan8729
    @ihsanihsan8729 3 роки тому +198

    അള്ളാഹുവിനോട് മാത്രം തേടാൻ പറഞ്ഞപ്പോ കമന്റ് സെക്ഷനിൽ ഹാലിളക്കം ... അള്ളാഹുവിനോട് മാത്രം സഹായം തേടാൻ പറയുമ്പോൾ നിങ്ങളുടെ മനസ്സ് അസ്വസ്ഥമാകുന്നുണ്ടോ ?? എങ്കിൽ നിങ്ങളൾ അള്ളാഹുവിനെ കണക്കാക്കേണ്ട രൂപത്തിൽ കണക്കാക്കിയിട്ടില്ല ... മാറ്റം അനിവാര്യമാണ്

    • @user-yf3po9my6l
      @user-yf3po9my6l 3 роки тому +4

      Mahanmarekkal വലിയ മഹാൻ ഞാൻ ആണ് എന്ന അഹങ്കാരം കൊണ്ടാണ്. അല്ലാഹു ഇഷ്ടപ്പെട്ട വരെ വിളിക്കാൻ വിമുഖത.

    • @muhammedashraf6446
      @muhammedashraf6446 3 роки тому +3

      മുജാഹിദുകൾ പല വിഡ്ഢിത്തരങ്ങളും പറയാറുണ്ട് മനുഷ്യകഴിവിന് അതീതമായ കഴിവ് പോലീസ് നായയോട് സഹായം തേടാമോ

    • @ashiquenamath5726
      @ashiquenamath5726 3 роки тому +3

      Muhammed Ashrafe Dog marichathinu shesham aa pani edukkunnathum ningal kandittundo

    • @aseenabeevi8208
      @aseenabeevi8208 3 роки тому +3

      ഈ ഉസ്താദ് എന്ത് മണ്ഡത്തരമാണ് പറയുന്നത്. കാര്യങ്ങൾ വസ്തുതാപരമായി പറയുക . സലഫികൾ ഇങ്ങനെ കള്ളം പറയരുത്.

    • @aseenabeevi8208
      @aseenabeevi8208 3 роки тому +4

      മരിച്ചവരെ വിളിച്ച് ആരാണ് പ്രാത്ഥിക്കുന്നത്. ഇവരുടെ ഹഖ് കൊണ്ടു അള്ളാഹുവിനോടാണ് ചോദിക്കുന്നത്. ഇങ്ങനെ ദുആ ചെയ്യുന്നതിന്റെ ഫിഖ്ഹ് പറയൂ ഉസ്താദെ.

  • @musthafapariyadath9402
    @musthafapariyadath9402 3 роки тому +60

    എല്ലാവർക്കും അല്ലാഹു ഹിദായത്ത് നൽകട്ടെ

  • @ramlathramla9902
    @ramlathramla9902 2 роки тому +8

    എല്ലാവർക്കും അല്ലാഹു ഹിദായത്ത് നൽകട്ടെ ആമീൻ

  • @saidalavikottakkal2337
    @saidalavikottakkal2337 3 роки тому +25

    وَإِذَا ذُكِرَ ٱللَّهُ وَحْدَهُ ٱشْمَأَزَّتْ قُلُوبُ ٱلَّذِينَ لَا يُؤْمِنُونَ بِٱلْءَاخِرَةِ ۖ وَإِذَا ذُكِرَ ٱلَّذِينَ مِن دُونِهِۦٓ إِذَا هُمْ يَسْتَبْشِرُونَ
    അല്ലാഹുവെപ്പറ്റി മാത്രം പ്രസ്താവിക്കപ്പെട്ടാല്‍ പരലോകത്തില്‍ വിശ്വാസമില്ലാത്തവരുടെ ഹൃദയങ്ങള്‍ക്ക്‌ അസഹ്യത അനുഭവപ്പെടുന്നതാണ്‌. അല്ലാഹുവിന്‌ പുറമെയുള്ളവരെപ്പറ്റി പ്രസ്താവിക്കപ്പെട്ടാലോ അപ്പോഴതാ അവര്‍ സന്തുഷ്ടചിത്തരാകുന്നു.
    (Surat:39, Verse:45)

    • @ramla1830
      @ramla1830 Рік тому

      ഖുർആൻ പരിഭാഷ 3 എണ്ണം ഉണ്ട്

  • @vintagevehiclesandspares6938
    @vintagevehiclesandspares6938 3 роки тому +37

    അല്ലാഹുവിനൊദു മാത്രം സഹായം ചൊതിക്കുക

  • @DilfaMehendi
    @DilfaMehendi 3 роки тому +12

    Masha Allah
    Thankyou for sharing this video Masha Allah
    Nalle video 👍👍👍👍👌🏼👌🏼✅

  • @musthafamustafakarimpanakk2490
    @musthafamustafakarimpanakk2490 3 роки тому +13

    അല്ലാഹുവിനെകുറിച്ച് മാത്രം അവരോട് (മുശ്രിക്കുകൾ )സംസാരിച്ചാൽ
    അവരതാ അസ്വസ്ഥരാകുന്നു
    ഖുർആൻവചനംഎത്രമാത്രം സത്യം അള്ളാഹു അക്ബർ

    • @captainamerica4613
      @captainamerica4613 3 роки тому

      ഈ ഖുർആൻ വചനത്തിന്റെ നമ്പർ പറയാമോ pls

    • @ahnesk2555
      @ahnesk2555 2 роки тому

      @@captainamerica4613 surah 39 : ayat : 45 .

    • @captainamerica4613
      @captainamerica4613 2 роки тому

      @@ahnesk2555 ok

  • @ismailmankarathodi4922
    @ismailmankarathodi4922 3 місяці тому +1

    സഹോദരങ്ങളെ, ചിന്തിക്കുക, നരകത്തില്‍ നിന്നും രക്ഷ നേടുക

  • @abdulrahimma537
    @abdulrahimma537 3 роки тому +13

    നിങ്ങളുടെ ആശയാവതരണം കേൾക്കുമ്പോൾ മർഹൂം ഉമർ മൗലവിയെ ഓർമ വരുന്നു

  • @jaseeljas7220
    @jaseeljas7220 5 місяців тому +2

    എല്ലാത്തിനും കഴിവ് ഉള്ളവൻ അള്ളാഹ മാത്രം 🤲🤲🤲

  • @applelo7645
    @applelo7645 2 роки тому +8

    ماشاء الله تبارك الله،، جزاكم الله خيرا 🧐💯💖💖💖

  • @Worship_your_creator
    @Worship_your_creator 3 роки тому +11

    Awaiting for ur next talks on same topic "Touheed and Shirk"

  • @faizal3338
    @faizal3338 2 роки тому +11

    അള്ളാഹു akubar🤲🤲🤲അല്ലാഹു akubar🤲🤲🤲

  • @a.thahak.abubaker674
    @a.thahak.abubaker674 2 роки тому +4

    ELLAVARKUM MANASILAKAN THOUFEEQ NALKATTE. AAMEEN AAMEEN YA RABBAL

  • @Faizalkunhi
    @Faizalkunhi 3 роки тому +17

    Subhanallah- clear speech

  • @shereefahamza9959
    @shereefahamza9959 3 роки тому +8

    Masha allah
    👌👌🤲🤲🌹🌹👍
    Alhamdulillah

  • @kunjavachungathara9497
    @kunjavachungathara9497 3 роки тому +10

    മാശാ അല്ലാഹ്..

  • @adhamnijas4788
    @adhamnijas4788 2 роки тому +7

    അൽഹംദുലില്ലാഹ്... ❤👌👌👌👍💕🌹

  • @muhammedhafist.a1700
    @muhammedhafist.a1700 3 роки тому +12

    Alhamdulillah... Jazakallah khair
    Subhanallah ,
    ethra clear aanu usthadinte samsaram....

  • @subeenavp958
    @subeenavp958 3 роки тому +9

    Masha allah👍

  • @yoonusazr
    @yoonusazr 2 роки тому +7

    മദീനത്ത് പോയി ചില ആളുകൾ നബിയുടെ ഖബറിന്റെ അടുക്കൽ നിന്ന് കൈ ഉയർത്തി പ്രർത്ഥിക്കുന്നത് കണ്ടാൽ ചവിട്ട് കിട്ടും അവിടുത്തെ പൊലീസിന്റെ അടുത്ത് നിന്ന് ഇതെല്ലാം പാവം മലയാളികൾ മനസ്സിലാക്കുന്നില്ലാലോ.

    • @fusiongaming753
      @fusiongaming753 2 роки тому

      ശവകുടിരത്തിനേ സന്തർഷിച്ചു കൊണ്ട് വിളിച്ചു പ്രാർത്തിച്ചാൽ നിങ്ങൾ വഴിയേ അറിഞ്ഞു കൊള്ളും എന്ന് അള്ളാഹു ഖുർആൻ കുടി പറയുന്നു

    • @rashid8842
      @rashid8842 Рік тому

      @@fusiongaming753 bro, rasulullah (sa) yude madheenath poyi, habeebinte barkath kond yenne nannaakki tharaname naadhaa enn allahuvindo pararthikkunnathil thettundo

    • @rasheedpkk
      @rasheedpkk Рік тому

      പോലീസിലിനെ ഉപയോഗിച്ച് മാത്രമേ വഹാബി മതം നടപ്പിലാക്കാൻ പറ്റൂ എന്നതിന്റെ വ്യക്തമായ തെളിവാണ് അവിടെയുള്ള പോലീസ് നടപടി.

  • @ahamedp2406
    @ahamedp2406 3 роки тому +7

    Masha Allah .

  • @abdulvahid348
    @abdulvahid348 10 місяців тому

    😊🤲🏻السلام عليكم ورحمة الله وبركاته.
    😔🤲🏻 جزاك الله خيرا.
    ഈ ഒരു പ്രാർത്ഥനയല്ലാതെ, എനിക്ക് നന്മ പകർന്ന അങ്ങേയ്ക്കു പകരം തരാൻ എന്റെപക്കൽ മറ്റെന്തുണ്ട്.
    എന്റെ സഹോദരന്മാരോട് 😊🙏🏻
    😔🤲🏻السلام عليكم ورحمة الله وبركاته

  • @anoof5299
    @anoof5299 3 роки тому +8

    جزاك الله خير

  • @ashiquelatheef743
    @ashiquelatheef743 3 роки тому +21

    അല്ലാഹുവിനോട് മാത്രം ആവിശ്യങ്ങൾ ചോദിക്കു, ആരാധന അല്ലാഹുവിനു മാത്രം കൊടുക്കു...
    അല്ലാഹുവിന്റെ സൃഷ്ടികളോട് ചോദിച്ചിട്ടു എന്ത് കാര്യം, അള്ളാഹുവാണ് ഈ ഭൂമിയെ ഉടമപെടുത്തുന്നവനും പരിപാലിക്കുന്നവനും നിയന്ത്രിക്കുന്നവനും, വാശിയുടെയും സംഘടനയുടെയും പേരിൽ ഹഖ് വെച്ച് കളിക്കരുത്, തർക്കിക്കുന്നവരെ നിങ്ങൾ സലഫുകളുടെ ജീവിതത്തിലേക്ക് നോക്കുക

  • @sulusulekha8485
    @sulusulekha8485 2 роки тому +8

    Allahuvil പങ്കു ചേർക്കാതെ നേരിട്ടു പ്രാർത്ഥിക്കുക.. ഉത്തരം കിട്ടും.. എന്തിനു recomendation?

  • @haseena9801
    @haseena9801 2 роки тому +5

    Barakallahu feekum

  • @raseemkh3586
    @raseemkh3586 Рік тому +1

    Alhamdulillhaah 💖sarva duakkallum allhaahurabbin 💖matram cheyyan avakhashappettatha.anghane cheyyunhavaraann yathartta muslim 💖

  • @muhammedsalih1176
    @muhammedsalih1176 3 роки тому +6

    Jazakaallahkhair,

  • @nazeerahmed9389
    @nazeerahmed9389 3 роки тому +7

    ماشاء الله
    جزاك الله خير

  • @pathukutty73
    @pathukutty73 3 роки тому +1

    Iesanabiye irakumbol mahadhi irangumbol thankalod alochikuvan allahuvinod parayaam

  • @ahamedp6996
    @ahamedp6996 2 роки тому +3

    Al Hamdu Lilla.

  • @shajeelan820
    @shajeelan820 2 роки тому +4

    Alhamdulilla

  • @mrfawas123
    @mrfawas123 3 роки тому +6

    MashaAllah

  • @muhammedrafi3379
    @muhammedrafi3379 Рік тому +1

    Subhanallah alhamdulilla allahu Akbar laailaha illallah

  • @QStorieswithniyasherin
    @QStorieswithniyasherin 11 місяців тому

    Endhukondoooo palarkum idhoke just onn ukthi upayogich chindikan polum madiyan..thaan viswasich or cheydh porunna karyangal nyayeegarich tharkikan aan adhyathe shramam... 😢 anywy allah ella viswasigalem sathya viswasigal thanne aaki matatte ameen

  • @MUHAMMED-ALI.99
    @MUHAMMED-ALI.99 2 роки тому +3

    Al hamdhu lillah

  • @thanoojatanz5834
    @thanoojatanz5834 7 місяців тому +1

    അൽ ഫാത്തിഹ 1 : 5
    إِيَّاكَ نَعۡبُدُ وَإِيَّاكَ نَسۡتَعِينُ
    നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട്‌ മാത്രം ഞങ്ങള്‍ സഹായം തേടുന്നു.

  • @pathukutty73
    @pathukutty73 3 роки тому +1

    Umarkalhi ude charithram vayikuka mabura thangalku umarkhalikum Kaniyampram thangalkum shaih undayirunn poy shaihine pinpatuka allahu mahanmark kodukunna kaznhivukal ini thankalod aalochichu kodukuvan parayaam

  • @sakariyaammad2658
    @sakariyaammad2658 Місяць тому

    Palasthenikallthu chaun

  • @ajmalmanzoor8551
    @ajmalmanzoor8551 2 роки тому +2

    Maasha allah

  • @ummerk3286
    @ummerk3286 3 роки тому +6

    കൂടുതൽ ആളുകളിലേക്ക് share ചെയ്യുക അല്ലാഹ് anungrahikkatte

  • @husnasp5853
    @husnasp5853 3 роки тому +16

    അള്ളാഹു മാത്രം മതി

  • @sevenstars8196
    @sevenstars8196 2 роки тому +2

    ഉസ്താദേ ജനങ്ങൾക്കുള്ള സംശയങ്ങൾക്ക് മറുപടി കൊടുക്കുന്ന ഒരു പരുപാടി തുടങ്ങാമോ? അല്ലെങ്കിൽ എങ്ങനെ സംശയനിവാരണം നടത്താം??

  • @nawabrahman8922
    @nawabrahman8922 3 роки тому +4

    Samasthakare ethanu yathartha thouheed allathe ningale pole marichu mannayavarod sahayam chothikunnath Alla Islam padichath ningal orikkalum allahuvine manassilakiyit ella Allahu aara ennu polum ningalk ariyilla allahu ningalk dheen manassilakan hidayath tharate

  • @Shafna2004
    @Shafna2004 5 місяців тому

    Quranil koree nabimaar allahuvinood cheytha duakal allah nammileek ethikunund quraniloode athilonnum rabbanaa ennallaathe mattoraaludeyum peer parayunilla

  • @aseenabeevi8208
    @aseenabeevi8208 3 роки тому +10

    സിംസാറുൽ ഹക്ക് ഹുദവിയുടെ പ്രസംഗം കൂടി കേൾക്കുക . ആ ഉസ്താദ് കാര്യങ്ങൾ വസ്തുതാപരമായി തെളിവിന്റെ അടിസ്ഥാനത്തിൽ പറഞ്ഞു ത്തരും ....

    • @aslamkunnilibrahim9895
      @aslamkunnilibrahim9895 2 роки тому

      ആര് ഹുദവിയോ

    • @aseenabeevi8208
      @aseenabeevi8208 2 роки тому

      @@aslamkunnilibrahim9895 അതെ , ഹൂദവി ഉസ്താദ് ത്തന്നെ...

    • @aslamkunnilibrahim9895
      @aslamkunnilibrahim9895 2 роки тому +5

      @@aseenabeevi8208 സ്വപ്ന കഥകളും നല്ല ബിദ് അതുകളും പിന്തുടരുന്ന ആ ഹുദവിയോ

    • @AbdulAzeez-jh9ui
      @AbdulAzeez-jh9ui 11 місяців тому +4

      ഹുദവിക്കു വിവരമുണ്ട്. പക്ഷേ.. സംഘടനയുടെ ചങ്‌ലയിൽ ബന്ധിച്ചിരിക്കുകയാണ്.

  • @Anas.A.R99
    @Anas.A.R99 Рік тому +1

    AllahuAkbar ♥️ AllahuAkbar 🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦

  • @muhammedswalih5351
    @muhammedswalih5351 3 роки тому

    Allahu avante margathil akkatte quran pharibasha mathram vayyikkallitto korchude okke ayathil irangi padikki ningal parayunnath kekkumbol oru poocha meen kittan veettil irikkanam athallel neentham padich kadalil chellanam ath sadhyamayillel veettukaran veettilekk meen koduvarumbo athiln kayikkan nokkanam

  • @sulfiali8036
    @sulfiali8036 3 роки тому +4

    മഖ്ബറയിൽ പോയി ദുആ ചെയ്യുന്നത് തെറ്റായ രീതിയിൽ മനസ്സിലാക്കിയ ആളുകളാണ്

    • @alavipathiyil3121
      @alavipathiyil3121 3 роки тому +1

      മഖ്ബറയിൽ പോയി മയ്യിതിന് വേണ്ടി ദുആ ചെയ്യുന്നതിന്റെ പേരാണോ : . ഇസ്തിഗാസ

  • @justice9863
    @justice9863 Рік тому

    Alimingalil ninnu Ningal Arivu padikuga .

  • @ummammaschannel
    @ummammaschannel Рік тому

    Alhamdulillah.Mashaallah.

  • @AboobakerT-j8v
    @AboobakerT-j8v 2 місяці тому

    Masha Allah

  • @darkwolf4441
    @darkwolf4441 2 роки тому +3

    🙌🙌🙌🙌

  • @aburushdanmedia
    @aburushdanmedia Місяць тому

    അല്ലാഹു കേൾപ്പിക്കാതെ ആർക്കും കേൾക്കാനാകൂല പറയാനും കഴിയില്ല അല്ലാഹു കേൾപ്പിച്ചവർ ഒഴികെയെന്ന് ഖുർആനിൽ പറഞ്ഞത് മൂടിവെച്ചില്ലേ

    • @reminisa1922
      @reminisa1922 13 днів тому

      എവിടെയാണ് പറഞ്ഞത്?
      ആയത്ത് പറയുക

  • @Anas.A.R99
    @Anas.A.R99 Рік тому +1

    USTHAD ❤ Allaha 🇸🇦 Haleel 🇸🇦🇸🇦🇸🇦🤲🤲🤲

  • @askeraliaskerali5659
    @askeraliaskerali5659 3 роки тому +4

    നിങ്ങൾ സലഫുകൾ പറയുന്നത് കേട്ട് എന്റെ വീട്ടിലെ ഹോമം ചെയുന്ന അടുപ്പ് ഗളിൽ ഇപ്പോൾ ഹോമം ഇല്ല ചന്ദന കൊണ്ട് ഹോമം ഇട്ടിരുന്നു

  • @musthafa2025
    @musthafa2025 Рік тому

    Allah ninak hidayath nalkate

  • @FemeeshSithara
    @FemeeshSithara 4 місяці тому

    Perfect words

  • @muthaman3724
    @muthaman3724 Рік тому +3

    🖐️👍💐

  • @user-cw4cp7tf1l
    @user-cw4cp7tf1l 2 роки тому +1

    Good speach

  • @throughjannah1581
    @throughjannah1581 3 роки тому +6

    👍👍👍🤲🤲

  • @ameenpt4609
    @ameenpt4609 3 роки тому +2

    ആ വ്യത്യാസം ഉണ്ടാക്കിയത് നിങ്ങളാണ്...അതാണ് ഒരു ബിദ്അത്ത്....എന്നിട്ട് ഖവാരിജുകളെ പോലെ ഖുർആനിലെ ആയത്തുകൾ എടുത്തിടും.....

  • @hasimkaliyattuparamba8128
    @hasimkaliyattuparamba8128 2 роки тому +4

    Hasbiallah

  • @zayanhamdan6088
    @zayanhamdan6088 3 роки тому +4

    👍👍👍

  • @saidutt2826
    @saidutt2826 3 роки тому +5

    🌹

  • @PareekunjuMammu
    @PareekunjuMammu 22 дні тому

    ഇസ്തിഗാസ തവസ്സുൽ തുടങ്ങിയ കാര്യങ്ങളെപ്പറ്റി പറയുക

  • @jasizayajasi6068
    @jasizayajasi6068 2 роки тому +1

    പ്രാർത്ഥന സ്വീകരികരിക്കാൻ പ്രതേകം ദുഹാ പറഞ്ഞു തരുമോ

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p 9 місяців тому

    Subhanallah❤❤❤

  • @seenaa3060
    @seenaa3060 Рік тому

    Enikk orariv pakarnn tharan thalparyam undo?allahu anugrahikkatte.nafi yaya ilm namukk thann anugrahikkatte aaameeen.
    Subhikk sheshavum magribin sheshavum pathivakkenda dikkir dua kal meaning sahitham onnu paranju tharamo pls.utubil kummanam usthad okke chayyunna dikkurukal ano pathivakkendath?I hope your reply.....

  • @arshidajalal4913
    @arshidajalal4913 3 роки тому +1

    Khadeeja beeviye alle kooduthal ishtam rasool swallahualaihivasallam thangalk njn kettittund sheriyalle

  • @AKA_CYBORG
    @AKA_CYBORG 2 роки тому

    Usthathe muhammed musthafa (saw) thagalude haqq jaa' barkath kond... Enn thavassul cheyth praarthikkan pattumo?

  • @althafabdulrasheed6046
    @althafabdulrasheed6046 3 роки тому +4

    സ്വഹാബത്ത് മുത്ത് നബിതങ്ങളോട് ധാരാളം ചോദിച്ചിട്ടുണ്ട്!ആദ്യം ചോദിച്ചത് അബൂബക്കർ സിദ്ദീഖ്(റ)തങ്ങളാണ്!

    • @al-jusamarkv5378
      @al-jusamarkv5378 3 роки тому +1

      വഫാത്തായതിന് ശേഷം ചോദിച്ചതിന് തെളിവുണ്ടെങ്കിൽ കൊണ്ട് വരൂ നാളെ മുതൽ നമുക്ക് ഒരുമിച്ച് ചോദിക്കാം..👍

    • @althafabdulrasheed6046
      @althafabdulrasheed6046 3 роки тому

      @@al-jusamarkv5378 ادب المفرد .فتح الباري.

  • @abdulvahab1477
    @abdulvahab1477 3 роки тому +5

    Jazakallah

  • @aburushdanmedia
    @aburushdanmedia Місяць тому

    എന്താണ് ശിർക് എന്ന് വിശദീകരിക്കുമോ

  • @aboobackerareekal1866
    @aboobackerareekal1866 3 роки тому +7

    ഞങ്ങൾ പ്രാർത്ഥിക്കുകയല്ല, ഇസ്തിഗാസ ചെയ്യുകയാണ് എന്ന് പറഞ്ഞാൽ എന്ത് ചെയ്യാനാണ്????

    • @mohammedsafvan6344
      @mohammedsafvan6344 3 роки тому

      Sahaabaakkal isthighatha cheythathaayi(nabi wafatthayittu) undo
      Ethre ennam

    • @mohamedshan183
      @mohamedshan183 Рік тому

      ഇസ്തിഗാസ ഇബാദത് ആണ്...അത് അല്ലാഹുവിനോട് മാത്രം..

  • @abdulmuneerkmuneer1405
    @abdulmuneerkmuneer1405 2 місяці тому +1

    ഇവിടെയുള്ള പ്രത്യേകിച്ച് മലബാർ ഉൾക്കൊള്ളുന്ന പ്രദേശങ്ങളിൽ ഒരിക്കലും തന്നെ ഖബറാളികളോട് പ്രാർത്ഥിക്കുന്നു മറിച്ച് അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും അവരുടെ ബർക്കത്ത് കൊണ്ട് ദുആക്ക് ഹിജാബ് കിട്ടാൻ വേണ്ടിയാണ് ഇങ്ങനെ ദുആ ചെയ്യുന്നത് അല്ലാതെ അവർക്ക് അല്ലാഹുവിനെ പോലെയുള്ള കഴിവുണ്ട് എന്ന് വിശ്വസിച്ചു കൊണ്ടല്ല അങ്ങനെ വിശ്വസിക്കുന്നുവെങ്കിൽ ആ ചോദിക്കുന്നതും ആ പ്രാർത്ഥിക്കുന്നതും അത് ജീവിക്കുന്ന അവരോട് ആണെങ്കിലും മരിച്ച വ്യക്തിത്വങ്ങളാണ് എങ്കിലും ശരി ശിർക്ക് തന്നെയാണ് കേവലം പ്രാർത്ഥിക്കുന്നത് കണ്ട് അവരെ വിലയിരുത്തരുത്

  • @shareefkv27
    @shareefkv27 3 роки тому +2

    Mashaallahu vahda

  • @Islam_rules__111
    @Islam_rules__111 9 місяців тому +1

    6:05

  • @shihabudheenpkshihabudheen4150
    @shihabudheenpkshihabudheen4150 3 роки тому +2

    👌

  • @moosamp5631
    @moosamp5631 3 роки тому +2

    മാശ്ശാ അല്ലാ

  • @alibabahusain
    @alibabahusain 2 роки тому

    Salafikal chilar thalamarakkunnu , chilar marakkunnilla , aarinkilum onnu samshayam theerthu tharamo sahodharangale

  • @user-yf3po9my6l
    @user-yf3po9my6l 3 роки тому +3

    യാ സാരിയാ. എന്ന് മറ്റൊരു നാട്ടിലുള്ള ആളെ
    ഉമർ (r) വിളിച്ചത് ഇ സാധു അറിഞ്ഞിട്ടുണ്ടാകില്ല

    • @cpa8447
      @cpa8447 3 роки тому

      നല്ല പ്രഭാഷണം സെ
      രിയായ അഹ് ല് സുന്നയുടെ
      ആശയം ഉസ്താ ദെ നിങ്ങളാണ് എ ദാർത്ത സുന്നി
      അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 2 роки тому +1

      മരിച്ച സാരിയ എന്നവരെയാണോ ഉമറെന്നവർ വിളിച്ചത്?. Apക്കാരനാണല്ലേ?..ഈ മലക്കം മറിച്ചിൽ കണ്ട് ചോദിച്ചതാണ്.

  • @FathimaFathi-ep4xq
    @FathimaFathi-ep4xq 2 роки тому +1

    മരിച്ചവരുടെ ഖബറിൽ അവരോട് സലാം പറയാമോ?

    • @user-cx6dd2st1b
      @user-cx6dd2st1b Рік тому

      മരിച്ചു പോയ ആൾ എങ്ങെനെ കേൾകാന

  • @mujeebrahman4459
    @mujeebrahman4459 2 роки тому

    Nalla vyakyanum .e ayattine vech ethenkilum imamumar maranappettavarod shaham chodikkan padilla ennu paranjath kanikkamo

  • @jemshidkk3221
    @jemshidkk3221 Рік тому

    Alhamdulillah

  • @sakariyaammad2658
    @sakariyaammad2658 Місяць тому

    Palasten

  • @husnanuvaira9135
    @husnanuvaira9135 Рік тому +1

    ﴿إِنْ تَدْعُوهُمْ لَا يَسْمَعُوا دُعَاءَكُمْ﴾ يَعْنِي: الْآلِهَةَ الَّتِي تَدْعُونَهَا مِنْ دُونِ اللَّهِ لَا يَسْمَعُونَ دُعَاءَكُمْ ؛ لِأَنَّهَا جَمَادٌ لَا أَرْوَاحَ فِيهَا ﴿وَلَوْ سَمِعُوا مَا اسْتَجَابُوا لَكُمْ﴾ أَيْ: لَا يَقْدِرُونَ عَلَى مَا تَطْلُبُونَ مِنْهَا، ﴿وَيَوْمَ الْقِيَامَةِ يَكْفُرُونَ بِشِرْكِكُمْ﴾ ، أي: يتبرؤون مِنْكُمْ، كَمَا قَالَ تَعَالَى: ﴿وَمَنْ أَضَلُّ مِمَّنْ يَدْعُو مِنْ دُونِ اللَّهِ مَنْ لَا يَسْتَجِيبُ لَهُ إِلَى يَوْمِ الْقِيَامَةِ وَهُمْ عَنْ دُعَائِهِمْ غَافِلُونَ وَإِذَا حُشِرَ النَّاسُ كَانُوا لَهُمْ أَعْدَاءً وَكَانُوا بِعِبَادَتِهِمْ كَافِرِينَ

    • @husnanuvaira9135
      @husnanuvaira9135 Рік тому

      എന്തിനാണ് മകനെ ഖുർആൻ ഓതി ഇല്ലാത്ത വൈഖ്യനം പറഞ്ഞു ജനങ്ങളെ പറ്റിക്കുന്നത്

    • @videomax7182
      @videomax7182 Рік тому

      ജീവിച്ചിരിക്കുന്നവരായാലും മരിച്ചവരായാലും നിങ്ങൾ അവരോട് ദുആ ചെയ്താൽ അത് ശിർക്ക് ആണ്. അള്ളാഹു അല്ലാത്തവരെ ആരാധിക്കുന്നതും ദുആ ചെയ്യുന്നതും ശിർക്ക് ആണ്.

  • @FirosParappur
    @FirosParappur 3 роки тому +2

    നിങ്ങൾ എന്നോട് പ്രാർത്ഥിക്കൂ ഞാൻ നിങ്ങൾക്ക് ഉത്തരം നൽകാം എന്ന് അള്ളാഹു (സു) പറഞ്ഞതിനർത്ഥം ഖബർ സിയാറത്ത് പാടില്ല എന്നല്ല ഖബർ സിയാറത്ത് സുന്നത്താണെന്ന് റസൂലുല്ലാഹ് (സ )നമ്മെ പഠിപ്പിച്ചിട്ടുണ്ട്

    • @azharudeenn6584
      @azharudeenn6584 2 роки тому +11

      ഉസ്താദ് സിയാറത്ത് തെറ്റാണെന്ന് പറഞ്ഞില്ലല്ലോ.. ഖബറിൽ ഉള്ളവർക്ക് വേണ്ടി അല്ലാഹുവോട് ദുആ ചെയ്യുന്നതാണ് ഖബർ സിയാറത്ത്.. ഖബറിൽ ഉള്ളവരോട് സ്വന്തം കാര്യത്തിനോ മറ്റു കാര്യങ്ങൾക്കോ വേണ്ടി ദുആ ചെയ്യുന്നതാണ് ശിർക്ക്.. ഇപ്പോൾ നാം എങ്ങനെ വിശദീകരിച്ചാലും ചിലർ സിയാറത്ത് ആണെന്ന് വാദിച്ച് ശിർക്ക് ചെയ്യുന്നു.. ആർക്കാണ് നഷ്ടം??

  • @jafernlm8736
    @jafernlm8736 3 роки тому +2

    🙏🙏🙏🙏🙏🙏

  • @ismailmk8155
    @ismailmk8155 2 місяці тому

    😢😢😢❤❤

  • @naseemalikunju8383
    @naseemalikunju8383 Рік тому

    Assalaamualaikkum Ayyad

  • @user-eo9yb7xi3q
    @user-eo9yb7xi3q Рік тому

    Swalath nercha aakki chollunnathu thettakuo rasoolinte peril

  • @musthafakalathil5140
    @musthafakalathil5140 Місяць тому

    ശിർക്ക് ഒരു ജീവിയല്ല അതിങ്ങനെ വരികയും പോവുകയും ചെയ്യാൻ.ഈ ജാഹിലുകൾക് എന്നാണ് റഹ്‌മാനെ തൗഹീദ് എന്തെന്നും ശിർക്ക് എന്തെന്നും ഒന്ന് പഠിക്കുക.

  • @fun4u456
    @fun4u456 5 місяців тому

    ശിർക്ക് എന്തെന്നറിയാത്ത , പടു ജാഹിലുകൾ .

  • @mujeebrahman4459
    @mujeebrahman4459 2 роки тому

    Vilich prarthikkuka ennathinulla quranile vakk ethanu