എനിക്ക് overaayit തോന്നുന്നില്ല .mrrgin മേക്കപ്പ് എന്തായാലും venem .അത് ഡ്രസിങ്ങിന് അനുസരിച് മേക്കപ്പ് ഇടും ..അത് സാധാരണ ആണ് .ഇത് overaanenkil മറ്റുള്ള നടികളെയൊക്കെ മേക്കപ്പ് കണ്ടാൽ എന്ത് പറയൽ ..എന്തയലും അതിനേക്കാളും ബെറ്റർ enikkithaan
Covid ടൈമിൽ ഒരു കല്യാണം കൂടി😉😉😁 പക്ഷെ ഈ തിരക്കിനിടയിലും video upload ചെയ്യാൻ ചേച്ചി കാണിക്കുന്ന ഈ മനസിന് ഒരു വലിയ കൈയടി👏👏 Happy Married Life Chechi & Chetta👩❤️👨👩❤️👨
ഇതിലെ പ്രാർത്ഥനയാണ് എനിക്ക് ഒരുപാട് ഇഷ്ടമായത്.അതെ എല്ലാവരെയും കേൾപ്പിച്ചത് ഒത്തിരി നന്നായി.അതിലെ എല്ലാ നല്ല വാക്കുകളും എല്ലാവർക്കും മനസ്സിലാക്കാൻ കഴിയും. Happy married life dears.god bless you.
നല്ല simple and elegant look ആണ് 😍Bride nte വേഷത്തിൽ chechi കൂടുതൽ സുന്ദരിയായിട്ടുണ്ട്🥰 അത് ചിലപ്പോ ചേച്ചി തന്നെ makeup ചെയ്തത് കൊണ്ടാക്കും😍All the very best chechi🥰 and lots of love❤️😘
ഞങ്ങളിലേക്ക് പുതിയ വിശേഷങ്ങൾ വളരെ ഫാസ്‌റ്റായി അപ്ഡേറ്റ് ചെയ്യുന്ന ആലീസ്ചേച്ചീ🥰🥰🥰 എന്നും എപ്പോഴും സന്തോഷവതിയായിരിക്കാൻ ആശംസകൾ പ്രാർത്ഥനകൾ 💐💐💐🙏🙏🙏 അങ്ങനെ ഞങ്ങളും കല്യാണം കൂടി
@@rinjusam വിവാഹം എന്നത് വീട്ടുകാരും കുടുംബക്കാരും നാട്ടുകാരുമറിഞ്ഞ് നടത്തുന്നതിൽ എന്താണ് തെറ്റ് ? യൂടൂബ് ചാനൽ ഉള്ളവർ തങ്ങളുടെ സന്തോഷം യൂടൂബ് ഫാമിലിയുമായി കൂടി പങ്കു വക്കുന്നു. ചാനലില്ലെങ്കിലും സെലിബ്രിറ്റി സ്ന്റെ വിവാഹം സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിൽക്കാറുണ്ട്.
മിടുക്കി ചേച്ചി 🥰🥰🥰ഞങ്ങൾ പ്രേക്ഷരെക്കൂടി മറക്കാതെ വീഡിയോ തന്നതിന് ഒരുപാട് tks ❤️❤️❤️❤️❤️കല്ലിയാണം കൂടിയ ഒരു ഫീലുണ്ട് 🥰🥰🥰നല്ലൊരു കുടുംബജീവിതം ആശംസിക്കുന്നു 🥰🥰🥰❤️❤️❤️❤️
Alice oru jadayumillatha simple Person aanu ningal Palayam palliyil vechu kandappol orupad samsarichitund ennod. Love u dear wish u a happy married life god bless u😍😘
Inghane aavanam oru wedding... What a class!! You have gained more respect dear Alice.. with the simplicity and innocence that you carried throughout... I watched all the videos.. Blessings all the way to you from Bangalore...
Njan inn vare oru Christian marriage nerit kandittilla. Enthayalum ningalude randperudeyum marriage nerit kalyanam kanunna feel thannu. പനി പിടിച്ചിട്ടും ഉറങ്ങുന്നതിന് മുൻപ് ചേച്ചിയുടെ കല്യാണ വീഡിയോ കാണണം എന്ന ആഗ്രഹം കൊണ്ട് കണ്ടതാ😉😁. Happy married life dears. You are one of my favourite couple. ❤️
ക്രിസ്ത്യൻ വെഡിങ് കൂടിയിട്ടുണ്ട് കണ്ടിട്ടുമുണ്ട്. പക്ഷെ ആദ്യമായിട്ടാണ് ഇത്ര ഡീറ്റെയിൽ ആയി എല്ലാം കാണുന്നത് 👌👌👌👌 എല്ലാ ചടങ്ങ്ങുകളും സൂപ്പർ ആയിട്ടുണ്ട്. Happy married life dear
സ്വന്തമായിട്ട് ഇത്രയും ഭംഗിയായിട് make up cheythallo❤❤ super ആയിട്ടുണ്ട് 😍😍 എല്ലാ വിഡിയോസും മുടങ്ങാതെ കാണുന്നുണ്ട് 😊 ഡ്രെസ്സും, make up ഉം എല്ലാം വളരെ ഗംഭീരം ആയിട്ടുണ്ട് രണ്ടാൾക്കും 🥳 happy married life ❤❤ and, god bless you🙏🏻 😊
Chechi njan ith manasil ninn parayukayaanu...innuvare njan angane aarudeyum marriage videokk commentum cheythittilla.. wishum cheythittilla.. njan abroad aanu.. kure naal aayi oru wedding kaananam enn vicharikunn.. njan Malankara Orthodox aanu.. chechiyude wedding video kandapo orupaad sandoshamayi.. veetile oraalde kalyaanathinu poyapole.. Malankara Catholic and Malankara Orthodox ellam almost same aanenn manasilayi.. Pathivrathayam enna song ente fav aanu.. ath kelkkan patiyathil sandosham..detailed aayitt kalyanam ittathil athilum sandosham.. A VERY HAPPY HAPPY HAPPY MARRIED LIFE WISHES FROM THE BOTTOM OF MY HEART❤❤❤
Happy married life dear ones . രാവിലെ എഴുന്നേറ്റപ്പോൾ അറിയാതെ ഓർത്തു പോയി ഇന്ന് ആലീസ് nte marriage ആണല്ലോ എന്ന്. നമ്മുടെ പരിചയത്തിൽ ഉള്ള ആരെയോ പോലെ ആയി ഇപ്പോള് നിങൾ രണ്ടു പേരും❣️❣️ വീഡിയോ നാളെ വരും എന്നാണ് പ്രതീക്ഷിച്ചത് . ഇന്ന് തന്നെ കാണാൻ പറ്റിയതിൽ സന്തോഷം❤️❤️❤️ എല്ലാ നന്മകളും ഉണ്ടാവട്ടെ🙏
Chechiye gownil kannan nalla bhangi ttund...😍😍Makeup nannayittund🥳...nice pair 👌..Beautiful Video..😘.Marriage videokku vendi waiting ayirunnu..☺You both are vere Beautiful 😍❤...Happy Married life ....🎉❤💖..Anikki oru hii tharuoo chechii... 👋.....
Congrats for a blessed married life.. Hats off to you for still managing vlogging in between this most beautiful time..and thank you remembering all your eagerly waiting subscribers... 🥰🥰🥰
Oru celebrity um ithra detail video ittitilla..athinte karanam jnangalku manasilakum you like us viewers very much..🥰😍randalkum nalla oru vivaha ashamsakal ariyichu kollunnu..randalum super match anu ketto..
Sajin bro ye എവിടോ കണ്ടിട്ടുള്ളത് പോലെ തോന്നി..പിന്നെയുള്ള വീഡിയോ കണ്ടപ്പോൾ വയല പള്ളി...Varghese Samuel Achan...White portico...ഒരുപാടുപേരെ അറിയാം...എല്ലാം കണ്ടപ്പോൾ സന്തോഷം തോന്നി
Dress, make up, hair style..👌👌👌👌 no words💞💞💞💞 പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ച ആലിക്കുട്ടിക്കും സജിനും എല്ലാവിധ ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🙏🙏🙏 Best wishes dears💞💞💞💞
എല്ലാവരും കല്യാണത്തിന് പുട്ടി അടിച്ചു face കുളമാക്കുമ്പോൾ Alice മാത്രം സ്വയം makeup ചെയ്തു സുന്ദരി ആയി വന്നു 🤝👍
ഈ ഡ്രസ്സ് ഇട്ടിട് നല്ല രസുണ്ട് പിന്നെ മേക്കപ്പ് ഒക്കെ crrct ..ഒന്നും overaayit ബോറില്ല ..supper 😍😍😍
make up over ayi
@@noufalnash5497 illa
എനിക്ക് overaayit തോന്നുന്നില്ല .mrrgin മേക്കപ്പ് എന്തായാലും venem .അത് ഡ്രസിങ്ങിന് അനുസരിച് മേക്കപ്പ് ഇടും ..അത് സാധാരണ ആണ് .ഇത് overaanenkil മറ്റുള്ള നടികളെയൊക്കെ മേക്കപ്പ് കണ്ടാൽ എന്ത് പറയൽ ..എന്തയലും അതിനേക്കാളും ബെറ്റർ enikkithaan
Ok Over Ayitilla
Njn sammadichu Pore🏃♂️
@@noufalnash5497 😃
സീരിയലിൽ കണ്ടിട്ടുണ്ടെങ്കിലും ഈ ചാനലിലൂടെയാണ് ആലീസിന്റെ ആരാധികയായത്.super, സുന്ദരിയായിട്ടുണ്ട്,Happy married life😍
പ്രാർത്ഥനക്ക് ഒരുപാട് സമയം ചിലവഴിക്കുന്നു. അതിനെ ഞാൻ ഒരുപാട് ബഹുമാനിക്കുന്നു.👍👍👏👏
Athinu ithinikathu full illa malankarayudethu ekadesham oru manikoor okke indu kurbana koodathe.
@@abinpb1309 Malankara catholics anenu thonunu alle Alice
@@abinpb1309 pearley maaneyude wedding video ann kandayrnu...athil ingne onum allalo??
@@twinkle3106 enikum angana thonune chekkante palliyilanallo kettu so chekkan avum malankara
@@varsha2692 pearley vere sabha alle I think she belongs to syro malabar.
ഈ അടുത്തൊന്നും ഇത്രയും സുന്ദരിയായി ഒരു നടിയുടെയും കല്യാണം കണ്ടിട്ടില്ല
അത്രയും സൂപ്പർ ആയിരുന്നു
Happy Mareedu Life
Kollam
റെബക്കാ ഇതൊക്കെ ഒന്നും kananam
ആലീസിനെ പോലെ നല്ല മനസുള്ള പെൺകുട്ടിളെ കാണുമ്പോൾ തന്നെ മനസിന് ഒരു സന്തോഷമാണ്,Happy married life 🙏🙏🙏🙏God Bless You🙏
👌👌👌👌👌
💗💗💗💗💗💗💗💗💗🙏🙏🙏🙏🙏🙏🙏🙏🙏
Covid ടൈമിൽ ഒരു കല്യാണം കൂടി😉😉😁
പക്ഷെ ഈ തിരക്കിനിടയിലും video upload ചെയ്യാൻ ചേച്ചി കാണിക്കുന്ന ഈ മനസിന് ഒരു വലിയ കൈയടി👏👏
Happy Married Life Chechi & Chetta👩❤️👨👩❤️👨
മുന്നോട്ടുള്ള ജീവിതം സ്നേഹത്തിലും സന്ദോഷത്തിലും ആവട്ടെ 👍👍all the best
നല്ല ദൈവ വിശ്വാസികളായ കുടുംബം കർത്താവ് ഈ വിവാഹജീവിതത്തെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
ഇതിലെ പ്രാർത്ഥനയാണ് എനിക്ക് ഒരുപാട് ഇഷ്ടമായത്.അതെ എല്ലാവരെയും കേൾപ്പിച്ചത് ഒത്തിരി നന്നായി.അതിലെ എല്ലാ നല്ല വാക്കുകളും എല്ലാവർക്കും മനസ്സിലാക്കാൻ കഴിയും. Happy married life dears.god bless you.
ഈ സന്തോഷം രണ്ട് പേർക്കും ജീവിതാവസാനം വരെ കാണട്ടെ എന്ന് ആശംസിക്കുന്നു..!😍😍❤️❤️
ഒരു celebretyum ഇത്രയും ഡീറ്റൈൽഡ് video അപ്‌ലോഡ് ചെയ്തിട്ടില്ല happy married life dears 🌹🌹❤❤❤❤❤
കല്യാണ ദിവസം വീഡിയോ itta cheachi പൊളി അല്ലെ🔥✌🏻😎❤
ഡ്രസ്സ്, മേക്കപ്പ് എല്ലാം സൂപ്പർ ജീവിതത്തിൽ നല്ലത് മാത്രം ഉണ്ടാവട്ടെ
പ്രാർത്ഥിച്ചു ഇറക്കിവിട്ട അമ്മക്കുട്ടിയുടെ പ്രാർത്ഥന അതിമനോഹരം മോളെ ഇതുപോലെ മോളും എന്നും പ്രാർത്ഥിക്കണേ best wishes
സൂപ്പർ ഒരുപാട്ഇഷ്ട്ടമായി ആലീസ് മോളെ ഒരുപാട് കാലം ഒരുമിച്ച് ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
മേക്കപ്പ് ഡ്രസ്സ് എല്ലാം അടിപൊളി 😍😍😍😘😘😘❤❤
നല്ല simple and elegant look ആണ് 😍Bride nte വേഷത്തിൽ chechi കൂടുതൽ സുന്ദരിയായിട്ടുണ്ട്🥰 അത് ചിലപ്പോ ചേച്ചി തന്നെ makeup ചെയ്തത് കൊണ്ടാക്കും😍All the very best chechi🥰 and lots of love❤️😘
ഞങ്ങളിലേക്ക് പുതിയ വിശേഷങ്ങൾ വളരെ ഫാസ്‌റ്റായി അപ്ഡേറ്റ് ചെയ്യുന്ന ആലീസ്ചേച്ചീ🥰🥰🥰 എന്നും എപ്പോഴും സന്തോഷവതിയായിരിക്കാൻ ആശംസകൾ പ്രാർത്ഥനകൾ 💐💐💐🙏🙏🙏 അങ്ങനെ ഞങ്ങളും കല്യാണം കൂടി
Enthina natukare ithoke ariyikune...
@@rinjusam ningal enthina kashtappettu kanunnath 🙄
@@rinjusam വിവാഹം എന്നത് വീട്ടുകാരും കുടുംബക്കാരും നാട്ടുകാരുമറിഞ്ഞ് നടത്തുന്നതിൽ എന്താണ് തെറ്റ് ? യൂടൂബ് ചാനൽ ഉള്ളവർ തങ്ങളുടെ സന്തോഷം യൂടൂബ് ഫാമിലിയുമായി കൂടി പങ്കു വക്കുന്നു. ചാനലില്ലെങ്കിലും സെലിബ്രിറ്റി സ്ന്റെ വിവാഹം സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിൽക്കാറുണ്ട്.
Athe 😍😍
@@Mallu3kids athoke ayiko..but oro minutes eduthe idenda avasyam illallo....
ആലീസ് ചേച്ചിയുടെ കല്യാണം live ആയി കണ്ടതു പോലെ... രണ്ടു പേർക്കും നല്ലത് വരട്ടെ 🥰🥰🥰🥰🥰
സന്തോഷവും സമാധാനവുമുള്ള ഒരു ജീവിതം ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു 💞🤗😍💞
ഞാൻ ആദ്യമായിട്ടാണ് ക്രിസ്ത്യൻ വിവാഹം കാണുന്നത്. So beautiful
മിടുക്കി ചേച്ചി 🥰🥰🥰ഞങ്ങൾ പ്രേക്ഷരെക്കൂടി മറക്കാതെ വീഡിയോ തന്നതിന് ഒരുപാട് tks ❤️❤️❤️❤️❤️കല്ലിയാണം കൂടിയ ഒരു ഫീലുണ്ട് 🥰🥰🥰നല്ലൊരു കുടുംബജീവിതം ആശംസിക്കുന്നു 🥰🥰🥰❤️❤️❤️❤️
Alice oru jadayumillatha simple Person aanu ningal Palayam palliyil vechu kandappol orupad samsarichitund ennod. Love u dear wish u a happy married life god bless u😍😘
Inghane aavanam oru wedding... What a class!! You have gained more respect dear Alice.. with the simplicity and innocence that you carried throughout... I watched all the videos.. Blessings all the way to you from Bangalore...
Ayyyoooo Rebaccayude makeup kandittu ethu kandappol enthu aswasam. Beautiful and nice makeup
Njan inn vare oru Christian marriage nerit kandittilla. Enthayalum ningalude randperudeyum marriage nerit kalyanam kanunna feel thannu.
പനി പിടിച്ചിട്ടും ഉറങ്ങുന്നതിന് മുൻപ് ചേച്ചിയുടെ കല്യാണ വീഡിയോ കാണണം എന്ന ആഗ്രഹം കൊണ്ട് കണ്ടതാ😉😁.
Happy married life dears. You are one of my favourite couple. ❤️
കുഞ്ഞനുജത്തിക്കുട്ടിയുടെ കല്യാണം കണ്ട ഫീൽ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു God Bless both of You
Happy married life sajin nd alice... May God bless you both...
തിരക്കിനിടയിലും ഞങ്ങളെ മറന്നില്ലല്ലോ സന്തോഷം 😘😘
സിംപിൾ മേക്കപ്പ് ആണേലും ചേച്ചി സുന്ദരി ആയിട്ടുണ്ട് 🥰🥰
Happy Married Life 🌹❤️
Happy married life (priya, alice chechi ) live long together this whole life and be happy with him
Love u both
Upload more video we are waiting ❤️❤️
Happy married life both.... ആലീസിനും ഇച്ചായനും ഒരു അടിപൊളി ലൈഫ് ആശംസിക്കുന്നു 😍😍😍😍
നല്ല ആശംസകൾ നേരുന്നു ❤️❤️❤️
പണ്ട് സ്റ്റാർ മാജികിൽ കണ്ടത് ഇപ്പഴും ഓർക്കുന്നു . 🌹🌹🌹🌹🌹
Super ഇത്രയും വലിയ കിരീടം വേണ്ടായിരുന്നു പക്ഷേ ചേച്ചിക്ക് നന്നായിട്ട് ചേരുന്നുണ്ട്
Chechii dress adipoliii....... Eniyulla jeevitham happy avatte.... Happy married life❤️❤️❤️
Ithrayum pettenn apdation kanicha veroru UA-camr undavilla ❤
Tnk uuuh and hpy mrd life 🤩
Achans speech is touching..meaningful and anointed…
ക്രിസ്ത്യൻ വെഡിങ് കൂടിയിട്ടുണ്ട് കണ്ടിട്ടുമുണ്ട്. പക്ഷെ ആദ്യമായിട്ടാണ് ഇത്ര ഡീറ്റെയിൽ ആയി എല്ലാം കാണുന്നത് 👌👌👌👌
എല്ലാ ചടങ്ങ്ങുകളും സൂപ്പർ ആയിട്ടുണ്ട്. Happy married life dear
1 day 4 video upload cheytha chechikkum chettanum Eee videokk vendi effort edutha chettanum big salute👏👌👍🔥💖😍HAPPY MARRIED LIFE DEARS💖😍
Ellam valare detailed aayit upload chythitunt..onnum vittupoyittilllaa... A big salute you. And happy married life
Chechiye kaanan nalla sundhari aayittund🌿
Happy Married Life Chechi🌼🌼
എല്ലാം കൊണ്ടും എനിക്ക് ഇഷ്ടപ്പെട്ടു, ഒരു നെഗറ്റീവും പറയാൻ ഇല്ല. സിമ്പിൾ സിമ്പിൾ 😊. വെഡിങ് സാരി സൂപ്പർ, ഹൺ അടിപൊളി, 👌👌👌👌
സ്വന്തമായിട്ട് ഇത്രയും ഭംഗിയായിട് make up cheythallo❤❤ super ആയിട്ടുണ്ട് 😍😍 എല്ലാ വിഡിയോസും മുടങ്ങാതെ കാണുന്നുണ്ട് 😊 ഡ്രെസ്സും, make up ഉം എല്ലാം വളരെ ഗംഭീരം ആയിട്ടുണ്ട് രണ്ടാൾക്കും 🥳 happy married life ❤❤ and, god bless you🙏🏻 😊
ഇണക്കങ്ങളും പിണക്കങ്ങളും ഉള്ള നല്ല അടിപൊളി life ആവട്ടെ എന്നു പ്രാർത്ഥിക്കുന്നു
Chechi wedding aayittum vedios appo thanne edunnillee athu mathi... Happy married life both.. 💞🥰😍😍😍
Njan first time aanu Christiance marriage kanunnath. Orupadu sandhosham 🤗🥰
Happy married Life ❣️
Alice Chechiii 🤍 Sajin Chetta
Congrates Alice chechi അടിപൊളിയായിട്ടുണ്ട് രണ്ടു പേരും Super 👌👌👌🥰🥰
Dress...makeup സൂപ്പർ anntooo.....നല്ല ലുക്ക് ഉണ്ട് കാണാൻ... തിരക്കിനിടയിലും നമ്മളെ ഓർത്തു വീഡിയോ ഇടുന്ന ആലിസ് ✌️✌️✌️
10മിനുട്ടിൽ 16k viewers 🥰🥰
Makeup powli💕
Happy married life 🥰
നല്ല ഒരു മോളാണ് ഒരുപാട് ഇഷ്ടം സന്തോഷവും സമാധാനവും ഉള്ള ജീവിതം തരട്ടെ ആമീൻ
Chechi..Nalla bhangiyayi orungi..❤️ Ennum ithupole happyayi irikkan kayiyatte😍💯!!!!!
God bless you
Chechi njan ith manasil ninn parayukayaanu...innuvare njan angane aarudeyum marriage videokk commentum cheythittilla.. wishum cheythittilla.. njan abroad aanu.. kure naal aayi oru wedding kaananam enn vicharikunn.. njan Malankara Orthodox aanu.. chechiyude wedding video kandapo orupaad sandoshamayi.. veetile oraalde kalyaanathinu poyapole.. Malankara Catholic and Malankara Orthodox ellam almost same aanenn manasilayi.. Pathivrathayam enna song ente fav aanu.. ath kelkkan patiyathil sandosham..detailed aayitt kalyanam ittathil athilum sandosham.. A VERY HAPPY HAPPY HAPPY MARRIED LIFE WISHES FROM THE BOTTOM OF MY HEART❤❤❤
Happy married life dear ones . രാവിലെ എഴുന്നേറ്റപ്പോൾ അറിയാതെ ഓർത്തു പോയി ഇന്ന് ആലീസ് nte marriage ആണല്ലോ എന്ന്. നമ്മുടെ പരിചയത്തിൽ ഉള്ള ആരെയോ പോലെ ആയി ഇപ്പോള് നിങൾ രണ്ടു പേരും❣️❣️ വീഡിയോ നാളെ വരും എന്നാണ് പ്രതീക്ഷിച്ചത് . ഇന്ന് തന്നെ കാണാൻ പറ്റിയതിൽ സന്തോഷം❤️❤️❤️ എല്ലാ നന്മകളും ഉണ്ടാവട്ടെ🙏
എല്ലാവരുടെയും പോലെ ചേച്ചിക്ക് over മേക്കപ്പ് ഇല്ല💋👍
HAPPY MARRIADE LIFE CHECHI 💖💞💗💕🎈
🤩
Hus എന്താ job
HAPPY MARRIED LIFE CHECHI❤️❤️❤️❤️♥️♥️♥️💖💖💖💖💗💗💗💓💓💓💞💞💕💕❣️❣️💔💔❤️❤️
ഞാൻ ആദ്യമായിട്ടാണ് ഒരു ക്രിസ്ത്യൻ കല്യാണം കാണുന്നത് വളരെ വ്യക്തമായി കാണിച്ചു തന്നതിന് നന്ദി അതിൽ നേരിട്ട് പങ്കെടുത്ത ഒരു അനുഭവം തോന്നി
😱😱😱 Christians vivahom ithuvare aayittum kandittille😳🤣
@@jobymattathil7841 illaaa
@@nunununus2880 🤣🤣🤣
Masha allah ❤❤സൂപ്പർ alice ❤❤
We have the good fortune to live together for a thousand years 🙏😍😍😍😍😍😍😍
Chechiye gownil kannan nalla bhangi ttund...😍😍Makeup nannayittund🥳...nice pair 👌..Beautiful Video..😘.Marriage videokku vendi waiting ayirunnu..☺You both are vere Beautiful 😍❤...Happy Married life ....🎉❤💖..Anikki oru hii tharuoo chechii... 👋.....
മുന്നോട്ടുള്ള ജീവിതം സ്നേഹത്തിലും സന്തോഷത്തിലും ആവട്ടെ.. Wish you happy married life❤🥰 Alice & sajin
Kanan ithiri late ayi..but najn ottum expect chythila ithra pttn upload chyunnn😍😍....ee kalyanathirakilummm njangallkku vndi ithra pttnnn vdio uplod chyunn Alice chchikkuu big thnkss & lots of love 💯💕
എല്ലാ വിശേഷങ്ങളും ഞങ്ങളായി പങ്കുവെച്ചതിനു tnx,നന്നായി ജീവിതം നയിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻
മലങ്കര കല്യാണം കണ്ടപ്പോൾ എന്റെ കല്യാണദിവസം ഓർമവന്നു 😍😍
HAPPY MARRIED LIFE CHECHI CHETTA nalla സുന്ദരിയായിട്ടുണ്ട് ❤❤❤
എന്റെ കല്യാണം ഇങ്ങനെ ആകണം എന്നുണ്ട് ഒരു ആഗ്രഹം🤓 എന്തായാലും.ഈ സുന്ദരികയു ആശംസകൾ നേരുന്നു 🌹happy മാരീഡ് life
ലൗ യൂ ചേച്ചി പെണ്ണേ.എനിക്ക് ഒരുപാട് ഇഷ്ട്ടാട്ടോ.happy married life ചേച്ചീ
Reception ന്റെ Sari expecially blouse നല്ല Super ആയിട്ടുണ്ട്. നിങ്ങൾ രണ്ടാളും നല്ല ജോഡിയാണ്. രണ്ടാളെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ. 🥰🥰
Happy married life chechikuttyy😘❤
ഒട്ടും വൈകാതെ വീഡിയോസ് എല്ലാം ഞങ്ങളിലേക് എത്തിക്കുന്ന ആലീസിന്റെ യൂട്യൂബ് ടീമിന്... 👍
Congrats Chechi......😍 Adipoli look👰🏻
Chechiiii ithravegm video okke ittooo sadharana arum idalillalllo chechi poloyaaaa😁🥰
Adipoli aayittund... nalla thril aanu vedio kanan😍
Kalyanm poyi kanda oru feeling aan... Arum ingane cheythittundavilla... Ellam updates aayit 😍😍😍
Congrats for a blessed married life.. Hats off to you for still managing vlogging in between this most beautiful time..and thank you remembering all your eagerly waiting subscribers... 🥰🥰🥰
Adipoli. കോപ്രായം കാണിച്ചു ബോറാക്കിയില്ല. Look like a princess😍😍😍😍😍
Happy married life both💕💕💕💕
I really respect you for keeping up faith and our culture ✝️
May God bless you.🙏🏻
മേക്കപ്പ് ഡ്രസ്സും എല്ലാം പൊളിയാണ്
Oru celebrity um ithra detail video ittitilla..athinte karanam jnangalku manasilakum you like us viewers very much..🥰😍randalkum nalla oru vivaha ashamsakal ariyichu kollunnu..randalum super match anu ketto..
Chechi uff powlich 😍😍😍.. happy married life.. nni video ll 2 aalum undavlo🌈🌈🌈🌈
Happy married life chechii❤️❤️❤️wish you all the best❣️
🤩
Marriage video share share cheythalloo. chechi super Nannayittund🤩
🥰Thank you for uploading the whole marriage video .God bless you guyzzz❣️❣️
വീഡിയോ മുടക്കരുത് ചേച്ചി ചേട്ടന്റെ കൂടെയുള്ള വീഡിയോസ് ഒക്കെ ഇടണം കേട്ടോ. അടുത്ത വീഡിയോ ക്ക് കട്ട വെയ്റ്റിംഗ്
Happy Married life.. God bless u both🥰
God bless you
നല്ല കല്യാണം ആദ്യമായിട്ടാ
ക്രിസ്ത്യൻ കല്യാണം കാണുന്നെ
All the best
Happy married Lyf✨️❣️
Always be Happy💫🙌
God Bless you both❣️
പൊന്നിൻ കുടത്തിനെന്തിന് പൊട്ട്🤩
Super anu
Happy married life...❤️❤️❤️
അമ്മ സുന്ദരി 😍😍😍😍.ആലിസ് 👏👏👏👏👏.ചേച്ചിയും സുന്ദരി 😍😍😍
Happy married Life both ❤️ stay blessed 🥰
Sajin bro ye എവിടോ കണ്ടിട്ടുള്ളത് പോലെ തോന്നി..പിന്നെയുള്ള വീഡിയോ കണ്ടപ്പോൾ
വയല പള്ളി...Varghese Samuel Achan...White portico...ഒരുപാടുപേരെ അറിയാം...എല്ലാം കണ്ടപ്പോൾ സന്തോഷം തോന്നി
Enthayalum full super.... Over allaa onnum.... Adipoliiii
Happy married life both of you❤️
Dress, make up, hair style..👌👌👌👌
no words💞💞💞💞
പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ച ആലിക്കുട്ടിക്കും സജിനും എല്ലാവിധ ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🙏🙏🙏
Best wishes dears💞💞💞💞
Best wishes to the Happy couple.wish you a life time of love and happiness♥️♥️
Happy married Life chechi.ini life ful colourful nimishangal ayirikkatte
Happy married life chechikutty &sajin chettayi🥰🥰🥰❤️❤️
Kalyana divasam thanne vedio upload aakiya chechikk irikkate ഒരു കുതിരപ്പവൻ
❤️❤️❤️❤️❤️
Hair buff cheythirinnel nnannayene.nte opinion anu tto.echayante hair poliyayi.alisinte hair oyichu bakki okke super anu tto
Dess supper ..... chechyde valiya fan ann njan enik oru parayumooo
Mrs Hittler ... thikalkalaman big fan
Oru paraymooooo.........
😍😍😘😘😘