ഇന്നും കേൾക്കുന്നു, കേട്ടു കൊണ്ടേയിരിക്കുന്നു. നാളെയും കേൾക്കും ഇൻഷാ അള്ളാ. കേൾക്കുമ്പോഴൊക്കെ ഉസ്താദിന് വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. വാഹനത്തിൽ ഇരുന്നു കേൾക്കുമ്പോൾ ചില സമയം മുന്നോട്ടു പോകാനാകാതെ സ്തബ്ധനായിപോകുന്നു.
സുബ്ഹാനല്ലാഹ് നിങ്ങളുടെ ക്ലാസുകള്‍ ഖുര്‍ആനുമായി സമ്പര്‍ക്കം പുലര്‍ത്തുവാനും ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുവാനും വളരെ സഹായിക്കുന്നുണ്ട് പാരത്രിക ജീവിതത്തിന് ഇതൊക്കെ വലിയ മുതല്‍കൂട്ടാകട്ടെ.
I guess im asking randomly but does someone know of a way to get back into an instagram account..? I was stupid lost the login password. I would love any assistance you can offer me.
യൂട്യൂബിൽ വീഡിയോ മാത്രം കേട്ടതുകൊണ്ട് അത് പാരത്രിക ജീവിതത്തിന് മുതൽക്കൂട്ട് ആവില്ല അതിന് കലിമയെ അറിയണം നമ്മുടെ നഫ്സും റൂഹും ശുദ്ധിയാക്കണം ഈമാനും ഇഹ്സാനും തക്കുവയും തൗഹീദും ആർജ്ജിച്ചെടുക്കണം. അതിന് ഈമാൻ ഉള്ളവരെ കണ്ടെത്തി അവരുടെ കൂടെ ആവണം അപ്പോൾ അതൊരു മുതൽക്കൂട്ടാണ്
പ്രവാചക ചരിത്രത്തിന്റെ ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു, ഇത്രയും ക്യുരിയോസിറ്റിയോട് കൂടെ മറ്റൊരു ചരിത്രവും കേട്ടിരുന്നിട്ടില്ല, so pls upload quickly, അല്ലാഹു അർഹമായ പ്രതിഫലം നൽകുമാറാകട്ടെ, ആമീൻ
Ameen ameen ya rabbala'alameen.. Wa'alaikkummussalam warahmathulla wabarakathuhu subhanallahiwabihamdihi very well explained and many new knowledges. Jazakallah khair va Barakallahufeekum. May Allah bless you the concerned and all of us, their families at both places by keeping steadfast in the deen, forgive sins do good deeds and get together all of us in His jannathulfirdouse. Last minute explanation at the end is heart touching. Insha'Allah khair
السلام عليكم و رحمة الله പ്രിയപ്പെട്ട ഗുരുനാഥാ.. എന്തുപറ്റി അങ്ങേയ്ക്ക്.? ആഴ്ച തോറും ഉണ്ടാവാറുള്ള നമ്മുടെയീ പവിത്രമായ ഇസ്‌ലാമിക ഉൽബോധന അധ്യാപനം ഈ ആഴ്ചയിൽ കാണുന്നില്ലല്ലോ.. ഓരോ വെള്ളിയാഴ്ച ദിനങ്ങളിലും അങ്ങയുടെ അമൂല്യമായ ഖുർആൻ പഠന ക്‌ളാസ്സുകൾക്കായി കാത്തിരിക്കുന്ന അനേകം പേർ ഉണ്ട്. സാധാരണ ഇടക്ക് വെച്ച് ക്ലാസ് ഇല്ലാത്തപ്പോൾ നേരത്തെ പറയാറുണ്ട്. ഇത്തവണ എന്തു പറ്റി? ഗുരുനാഥന് വേണ്ടി ഹൃദയാർദ്രമായ പ്രാർത്ഥനയോടെ.....
അറിവിന്റെ മുത്തുമണികൾ കുളിർ മഴ പോലെ പെയ്തിറങ്ങിയ അവതരണം., ഇമേജിന്റെ കൂടെ ഉസ്താദിന്റെ പേര് കുടി ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി, അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ ആധികാരികതയ്ക് വേണ്ടിയെങ്കിലും ....
How can i deal a christian friend attacking islam alaways even knowing everything.. I showed him quran hadith even bible for morwcthan 10 years Then also he is arrogant .repeats same allegation ...even answered multiple times...i block him several months when unblock him he is more worse in his error.. Need to talk him or leave him for ever?
ആലമുൽ ബർസക്ക് എന്നാൽ അത് ഖൽബിന്റെ ലോകമാണ്. ആലമുൽ മലക്കൂത്ത് എന്നും ഇതിനു പേരുണ്ട്. നാം ഈമാനും നേടിയെടുത്താൽ ഖബറിന്റെ അവസ്ഥകൾ നമുക്ക് ഇവിടെ നിന്ന് തന്നെ അനുഭവിക്കാൻ കഴിയും. അതിന് നമ്മളുടെ നഫ്സ് ശുദ്ധിയാക്കണം ശുദ്ധിയാക്കണം റൂഹിനെയും ശുദ്ധിയാക്കണം അതിനുള്ള വഴിയാണ് ത്വരീഖത്തുകൾ
താങ്കൾ അവസാനമായി പറഞ്ഞതിൽ നല്ല ഒരു മുന്നറിയിപ്പ് ഇല്ലേ എന്ന് തീർച്ചയാണ്: കാരണം: പരിശുദ്ധ ഖുർഹാനിൽ: ഭൂമിയിലൂടെ സഞ്ചരിച്ച് അതിനെ എങ്ങനെയാണ് സംവിധാനിച്ചിരിക്കുന്നതെന്നും :ആകാശങ്ങളിലേക്ക് നോക്കി എങ്ങിനെയാണ് പ്രപഞ്ചത്തെ സംവിധാനിച്ച് വെച്ചിരിക്കുന്നതെന്നും വളരെ വ്യക്തമായി പഠിക്കാനും ചിന്തിക്കാനും അതിലൂടെ ദൈവാസ്ഥിത്വം കണ്ടെത്താനുമല്ലെ ഖുർഹാൻ ഒരു വിശ്വാസിയെ നിരന്തരം ഉണർത്തുന്നത്! സങ്കടമെന്ന് പറയട്ടെ: സമ്പത്ത് കൊണ്ട് മുസ്ലിം സമൂഹം: പ്രത്യേകിച്ച് അറബ് സമൂഹം ഒരു ശാസ്ത്ര ശാഖാ മേഖലക്ക് രൂപം കൊടുത്തിരുന്നെങ്കിൽ എത്രയോ സാങ്കേദിക മുന്നേറ്റങ്ങൾ അവർക്ക് നടത്താമായിരുന്നു!എന്ത് ചെയ്യാൻ: ഒരു സമൂഹം മാറാൻ ഉദ്ദേഷിച്ചാലല്ലാതെ അള്ളാഹു അവരെ മറ്റത്തിന് വിധേയമാക്കുകയില്ല!വിജ്ഞാനം നേടാൻ ആധുനിക അറബ് സമൂഹത്തിന് എന്തായിരുന്നു തടസം ? അറബ് സമൂഹത്തിന് ശേഷം രൂപം കൊണ്ട ഇസ്രയേൽ പോലും ശാസ്ത്ര സാങ്കേദിക മുന്നേറ്റം കൊണ്ട് സ്വയംപര്യാപ്ഥത നേടി! അള്ളാഹു (സു) മാറ്റം ആഗ്രഹിക്കുന്ന സമൂഹത്തിനേ: വിജ്ഞാനം കൊണ്ട് മാറ്റുകയുള്ളൂ എന്നുള്ള പാഠം ഇതിൽ നിന്നും ഓരോ വിശ്വാസിക്കും മനസ്സിലാക്കാൻ താങ്കളുടെ ഈ പഠനത്തിലൂടെ മനസ്സിലാക്കി കൊടുക്കാൻ കഴിഞ്ഞതിൽ അങ്ങേയറ്റം താങ്കളെ ഞാൻ ബഹുമാനിക്കുന്നതോടൊപ്പം: മുസ്ലിം സമൂഹത്തെ വിജ്ഞാനം കൊണ്ടും വിവേകം കൊണ്ടും ബുദ്ധികൊണ്ടും അള്ളാഹു (സു) അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിച്ച് കൊണ്ട് (ആമീൻ)
യമൂർക്ക് യുദ്ധം ഖാലിദ് ബിൻ വലീദും (റ) ഖാദിസിയ്യാ യുദ്ധം സഅദ് (റ) വും അല്ലെ...? പറഞ്ഞത് മാറിയോ എന്നൊരു സംശയം.. അതോ എനിക്കാണോ തെറ്റിയത്.: ഒന്ന് ക്ലിയർ ആക്കുമോ......
സ്വന്തം identity വെളിപ്പെടുത്തുക പോലും ചെയ്യാതെ മഹത്തായ ഈ ഉസ്താദ് മഹത്തായ ദീനി സേവനം ആണ് ചെയുന്നത്❤🎉🎉.🎉🎉❤
Yes idhehathinu allahu valiya prathifalam nalkatte
2024 ആരെങ്കിലും കേട്ടിട്ടുണ്ടോ?
Yes
ഇന്നും കേൾക്കുന്നു, കേട്ടു കൊണ്ടേയിരിക്കുന്നു. നാളെയും കേൾക്കും ഇൻഷാ അള്ളാ.
കേൾക്കുമ്പോഴൊക്കെ ഉസ്താദിന് വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
വാഹനത്തിൽ ഇരുന്നു കേൾക്കുമ്പോൾ ചില സമയം മുന്നോട്ടു പോകാനാകാതെ സ്തബ്ധനായിപോകുന്നു.
സുബ്ഹാനല്ലാഹ് നിങ്ങളുടെ ക്ലാസുകള്‍ ഖുര്‍ആനുമായി സമ്പര്‍ക്കം പുലര്‍ത്തുവാനും ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുവാനും വളരെ സഹായിക്കുന്നുണ്ട് പാരത്രിക ജീവിതത്തിന് ഇതൊക്കെ വലിയ മുതല്‍കൂട്ടാകട്ടെ.
Allahumma Aameen
I guess im asking randomly but does someone know of a way to get back into an instagram account..?
I was stupid lost the login password. I would love any assistance you can offer me.
അൽഹംദുലില്ലാഹ്....
യൂട്യൂബിൽ വീഡിയോ മാത്രം കേട്ടതുകൊണ്ട് അത് പാരത്രിക ജീവിതത്തിന് മുതൽക്കൂട്ട് ആവില്ല അതിന് കലിമയെ അറിയണം
നമ്മുടെ നഫ്സും റൂഹും ശുദ്ധിയാക്കണം ഈമാനും ഇഹ്സാനും തക്കുവയും തൗഹീദും ആർജ്ജിച്ചെടുക്കണം. അതിന് ഈമാൻ ഉള്ളവരെ കണ്ടെത്തി അവരുടെ കൂടെ ആവണം അപ്പോൾ അതൊരു മുതൽക്കൂട്ടാണ്
അള്ളാഹു... ഉസ്താദ്നും കുടുംബത്തിനും എല്ലാ അനുഗ്രഹങ്ങളും നൽകട്ടേ... ആമീൻ
Mashallah.... Jazakkallah....
അല്ലാഹ് എല്ലാവർക്കും ശക്തമായ ഈമാൻ പ്രധാനം ചെയ്യുമാരാകട്ടെ
امين
ഈമാൻ എന്താണെന്നും അത് എങ്ങനെ ലഭിക്കുമെന്നും അന്വേഷിക്കുക. ഈമാൻ നേടിയവരുടെ സഹവാസം നേടുക അപ്പോൾ നാമ്മളും ഈമാനുള്ളവരായി മാറും ഇൻഷാ അള്ളാ
@@alfurqan4991allahu ningale Pole namukkum eeman nalkatte
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
Allahu barkatth cayyatta usththinum kudumbatthinum
ആമീന്‍ യാറബ്ബൽ ആലമീൻ, സുബുഹാനല്ലാഹ് , അൽഹംദുലില്ലാഹ്, മാഷ്ഷാ അല്ലാഹ് മബ്റൂഖ് നല്ല ഉപകാരപ്രദമായ അവതരണം.
Jazakkumallah hairan 🤲
പ്രവാചക ചരിത്രത്തിന്റെ ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു, ഇത്രയും ക്യുരിയോസിറ്റിയോട് കൂടെ മറ്റൊരു ചരിത്രവും കേട്ടിരുന്നിട്ടില്ല, so pls upload quickly, അല്ലാഹു അർഹമായ പ്രതിഫലം നൽകുമാറാകട്ടെ, ആമീൻ
ان شاء الله very soon
@@alfurqan4991 ninglde name entha MashaAllah nalla vishayangalanu
ماشاء الله... جزاكم الله خير الجزاء...
❤❤❤ God bless you
Masha Allah.. Alhamdulillah.. جَزاكَ اللهُ خَـيْراً
Masha Allah.kathirikkukayayirunnu
جزاكم الله خيرا
Masha'Allah, അള്ളാഹു (സു) അനുഗ്രഹിക്കട്ടെ
Aameen
جزاك الله خيرا كثيرا
ആ ശബ്ദം എത്രോയോ മധുരം
Mashaalla jazakalla
وعليكم السلام ورحمة الله وبركاته
جزاك الله خيرا
Ameen ya rabbal alameen
Ma day start with your videos as a meditation ❤
سبحان الله 🤲🏻🤲🏻🤲🏻اللهمّ آمىن
സുബ്ഹാനല്ലാഹ്..
Exelent speech
Alhamdulillha 🎉🎉🎉🎉❤❤❤
Subhanallah......
Jazakallahu khair
Jazakallahu qairan
MASHA ALLAH
Masha Allah
2022 ൽ കേൾക്കുന്നവർ ഉണ്ടോ 👍🏻
2024😊
Yes
Your explainaton for above subj. Is very greate and knowledgeble. Many thaks. Jazakallahul khair. Esmail nizar
അൽ ഹംദുലില്ല:
മാഷാ അല്ലഹ് 💓💓💓💓
Al hamdulella
Abuhuraira (r)paranjad❤️❤️❤️Allahu akbar👍🏻
Jazaak Allah qair
അൽ ഹംദുലില്ലാഹ്!
Yesterday i taught children surah jumah
Trying to find the connection between 1st ayath and second ayath..
Now i got❤
🤲🌹 അൽഹംദുലില്ലാഹ്... 🌹🤲
Mashaallah
Ameen ameen ya rabbala'alameen.. Wa'alaikkummussalam warahmathulla wabarakathuhu subhanallahiwabihamdihi very well explained and many new knowledges. Jazakallah khair va Barakallahufeekum. May Allah bless you the concerned and all of us, their families at both places by keeping steadfast in the deen, forgive sins do good deeds and get together all of us in His jannathulfirdouse. Last minute explanation at the end is heart touching. Insha'Allah khair
Sathyaprabhodhanam
Allahumma Aameen 🤲🤲🤲❤️
جزاك الله خيرا
അൽഹംദുലില്ലാഹ്
Ma sha allah
Subahanallah. Eidmubarak
Allaaaahu akbar vannnaaaaa
السلام عليكم و رحمة الله
പ്രിയപ്പെട്ട ഗുരുനാഥാ.. എന്തുപറ്റി അങ്ങേയ്ക്ക്.?
ആഴ്ച തോറും ഉണ്ടാവാറുള്ള നമ്മുടെയീ പവിത്രമായ ഇസ്‌ലാമിക ഉൽബോധന അധ്യാപനം ഈ ആഴ്ചയിൽ കാണുന്നില്ലല്ലോ.. ഓരോ വെള്ളിയാഴ്ച ദിനങ്ങളിലും അങ്ങയുടെ അമൂല്യമായ ഖുർആൻ പഠന ക്‌ളാസ്സുകൾക്കായി കാത്തിരിക്കുന്ന അനേകം പേർ ഉണ്ട്. സാധാരണ ഇടക്ക് വെച്ച് ക്ലാസ് ഇല്ലാത്തപ്പോൾ നേരത്തെ പറയാറുണ്ട്. ഇത്തവണ എന്തു പറ്റി?
ഗുരുനാഥന് വേണ്ടി ഹൃദയാർദ്രമായ പ്രാർത്ഥനയോടെ.....
ആ മീൻ
Ameen
Alhamdulillah
Calss is very informative
Taste of fooding is in the eating Alhamdulillah
Subhanallah
Allhabthurilla
അല്ലാഹുമ്മ ആമീൻ
Alhamdhulillha
👍👍
Ea kalagattathile attam caractaya vishayam adisthanamayi manassilakkenda vishayam
❤
Ameen..
👍
❤❤❤❤❤❤❤
ആമീൻ യാറബ്ബ്
അറിവിന്റെ മുത്തുമണികൾ കുളിർ മഴ പോലെ പെയ്തിറങ്ങിയ അവതരണം., ഇമേജിന്റെ കൂടെ ഉസ്താദിന്റെ പേര് കുടി ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി, അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ ആധികാരികതയ്ക് വേണ്ടിയെങ്കിലും ....
وعليكم السلام ورحمه الله وبركاته
آمين يارب العالمين......
അസ്സലാമു അലൈകും
Usthade evidapozhi thangale
Mugalanmar mangoliyan paramparyam ullavarano
SUBHANALLA
Masha Allah...
Assalamualaikum
How can i deal a christian friend attacking islam alaways even knowing everything..
I showed him quran hadith even bible for morwcthan 10 years
Then also he is arrogant .repeats same allegation ...even answered multiple times...i block him several months when unblock him he is more worse in his error..
Need to talk him or leave him for ever?
Usthad Kindly pls speech about after death, life of barzaq
ആലമുൽ ബർസക്ക് എന്നാൽ അത് ഖൽബിന്റെ ലോകമാണ്. ആലമുൽ മലക്കൂത്ത് എന്നും ഇതിനു പേരുണ്ട്. നാം ഈമാനും നേടിയെടുത്താൽ ഖബറിന്റെ അവസ്ഥകൾ നമുക്ക് ഇവിടെ നിന്ന് തന്നെ അനുഭവിക്കാൻ കഴിയും. അതിന് നമ്മളുടെ നഫ്സ് ശുദ്ധിയാക്കണം ശുദ്ധിയാക്കണം റൂഹിനെയും ശുദ്ധിയാക്കണം അതിനുള്ള വഴിയാണ് ത്വരീഖത്തുകൾ
താങ്കൾ അവസാനമായി പറഞ്ഞതിൽ നല്ല ഒരു മുന്നറിയിപ്പ് ഇല്ലേ എന്ന് തീർച്ചയാണ്: കാരണം: പരിശുദ്ധ ഖുർഹാനിൽ: ഭൂമിയിലൂടെ സഞ്ചരിച്ച് അതിനെ എങ്ങനെയാണ് സംവിധാനിച്ചിരിക്കുന്നതെന്നും :ആകാശങ്ങളിലേക്ക് നോക്കി എങ്ങിനെയാണ് പ്രപഞ്ചത്തെ സംവിധാനിച്ച് വെച്ചിരിക്കുന്നതെന്നും വളരെ വ്യക്തമായി പഠിക്കാനും ചിന്തിക്കാനും അതിലൂടെ ദൈവാസ്ഥിത്വം കണ്ടെത്താനുമല്ലെ ഖുർഹാൻ ഒരു വിശ്വാസിയെ നിരന്തരം ഉണർത്തുന്നത്! സങ്കടമെന്ന് പറയട്ടെ: സമ്പത്ത് കൊണ്ട് മുസ്ലിം സമൂഹം: പ്രത്യേകിച്ച് അറബ് സമൂഹം ഒരു ശാസ്ത്ര ശാഖാ മേഖലക്ക് രൂപം കൊടുത്തിരുന്നെങ്കിൽ എത്രയോ സാങ്കേദിക മുന്നേറ്റങ്ങൾ അവർക്ക് നടത്താമായിരുന്നു!എന്ത് ചെയ്യാൻ: ഒരു സമൂഹം മാറാൻ ഉദ്ദേഷിച്ചാലല്ലാതെ അള്ളാഹു അവരെ മറ്റത്തിന് വിധേയമാക്കുകയില്ല!വിജ്ഞാനം നേടാൻ ആധുനിക അറബ് സമൂഹത്തിന് എന്തായിരുന്നു തടസം ? അറബ് സമൂഹത്തിന് ശേഷം രൂപം കൊണ്ട ഇസ്രയേൽ പോലും ശാസ്ത്ര സാങ്കേദിക മുന്നേറ്റം കൊണ്ട് സ്വയംപര്യാപ്ഥത നേടി! അള്ളാഹു (സു) മാറ്റം ആഗ്രഹിക്കുന്ന സമൂഹത്തിനേ: വിജ്ഞാനം കൊണ്ട് മാറ്റുകയുള്ളൂ എന്നുള്ള പാഠം ഇതിൽ നിന്നും ഓരോ വിശ്വാസിക്കും മനസ്സിലാക്കാൻ താങ്കളുടെ ഈ പഠനത്തിലൂടെ മനസ്സിലാക്കി കൊടുക്കാൻ കഴിഞ്ഞതിൽ അങ്ങേയറ്റം താങ്കളെ ഞാൻ ബഹുമാനിക്കുന്നതോടൊപ്പം: മുസ്ലിം സമൂഹത്തെ വിജ്ഞാനം കൊണ്ടും വിവേകം കൊണ്ടും ബുദ്ധികൊണ്ടും അള്ളാഹു (സു) അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിച്ച് കൊണ്ട് (ആമീൻ)
Your right
ഖുർആൻ എവിടം വരെ എത്തി നമ്മുടെ ജീവിതത്തിൽഎന്ന് നാം ഓരോരുത്തരും ചിന്തിച്ചു നോക്കണ്ടത് തന്നെ, ഉസ്താദിന് റബ്ബ് എല്ലാ നന്മയും നൽകട്ടെ (ആമീൻ )
Aameen
Wa alaikumassalam. ഉസ്താദെ തസ്ബീഹ് നമസ്കാരം റസൂൽ (സ)ചെയ്തതിന് തെളിവ് ഉണ്ടോ? മറുപടി തരണേ
Enteyum samsayamanu enthokke puthiya arivukalanallo
Ameen...🤍
Abu ubaidha(r)nte charithram parayumo
Saladine kurich oru video cheyyo...?
Mmm
സഹദ് ബ്നു അബീ വക്കാസ് റളിയള്ളാഹു അന്ഹു വിൻറെ ചരിത്രം വീഡിയോ ചെയ്യുമോ
Pls
Hai
മഹ്ദി ഇമാമിനെ കുറിച്ച് ഒരു സമ്പൂർണ ചിത്രം വ്യക്തമാക്കുമോ ഉസ്താദേ.. ഈ കാലഘട്ടത്തിൽ അറിയേണ്ട അറിവ് ആണ്
നിങ്ങൾ ഇമാംമഹതിയെ കാത്തിരിക്കാതെ. നമ്മെ സംസ്കരിക്കുകയും അല്ലാഹുവിലേക്ക് അടുപ്പിക്കുകയും ചെയ്യുന്ന ഉലമാഉ ഉറബാനിയാകണ്ടെത്തൂ. അവർ നമുക്കിടയിൽ ഉണ്ട്
എന്തു പറ്റി ? പ്രവാചക ജീവചരിത്രം ഭാകി പ്രതീക്ഷിക്കുന്നു.
പൊട്ടൻ മാൻ
യമൂർക്ക് യുദ്ധം ഖാലിദ് ബിൻ വലീദും (റ) ഖാദിസിയ്യാ യുദ്ധം സഅദ് (റ) വും അല്ലെ...?
പറഞ്ഞത് മാറിയോ എന്നൊരു സംശയം..
അതോ എനിക്കാണോ തെറ്റിയത്.: ഒന്ന് ക്ലിയർ ആക്കുമോ......
അള്ളാഹു അല്ലാത്ത മഹാന്മാരെ വിളിച്ചു തേടുന്നതിൽ തെറ്റുണ്ടോ?
തെറ്റൊന്നും അല്ല.ശിർക്കാണ് എന്ന് മാത്രം.നരകത്തിൽ ഫ്രീയായി കിടക്കാം!!😅😅😅
ശാശ്വത നരകം..! പശ്ചാത്തപിച്ച് നിലപാട് നന്നാക്കിയില്ലേൽ മരണം എത്തും മുമ്പ് ...
ഈ ഉസ്താദിന്റെ പേര് എന്ത് കൊണ്ട് എഴുതുന്നില്ല സ്പീച് എടുപോൾ
Alhamdulillah
പേര് ആവശ്യപ്പെട്ടിട്ടും വെളിപ്പെടുത്താതത് ദുരൂഹത പോലെ തോന്നുന്നു.
ഐഡന്ററ്റി വെളിപ്പെടുത്താൻ
ആയാളെന്തിന് ഭയപ്പെടണം?
പ്രബോധന രംഗത്ത് സുതാര്യത ആവശ്യമാണ്.
Ennitt cheap sangadana kali kalikkanalley? 🤮
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
Masha allah..
Masha Allah.....
Mashaallah
Masha Allah
Masha allah