വന്യമൃഗങ്ങളെ കാണണമെങ്കിൽ ഇവിടെ താമസിച്ചാൽ മതി | ambuja farm house bandipur

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ •

  • @trawild_
    @trawild_ 3 місяці тому +5

    സൂപ്പർ സ്ഥലം ആണല്ലോ?? വീഡിയോ നന്നായിട്ടുണ്ട് ബ്രോ. ❤👍

  • @LethuSha
    @LethuSha 3 місяці тому +2

    Super location and very good video

  • @dawoodomerlens
    @dawoodomerlens 2 місяці тому +1

    This is the best video I’ve watched of Ambuja farm & Bandipur . Very well shot . Could you tell us about your camera gear please ? Great job btw!

    • @Petsandtravelwildlife
      @Petsandtravelwildlife  2 місяці тому

      @@dawoodomerlens thank you 👍 Camera details are given in the description👍👍

  • @nikhiltiwari4464
    @nikhiltiwari4464 3 місяці тому +1

    Beautifully captured, thanks particularly for english subtitles❤❤

  • @dadasourav1
    @dadasourav1 3 місяці тому +2

    Very beautiful visulas

  • @anoopmmithran1299
    @anoopmmithran1299 3 місяці тому +1

    Super 👌

  • @comewithmejafar3362
    @comewithmejafar3362 3 місяці тому +1

    സൂപ്പർ ❤️👍

  • @AVBOSE-f3j
    @AVBOSE-f3j 3 місяці тому +1

    Super ❤

  • @naturelife147
    @naturelife147 3 місяці тому +1

    Very nice ❤

  • @naveenpushpangadan5187
    @naveenpushpangadan5187 3 місяці тому +1

    Nice videography

  • @ShylaBose-w2b
    @ShylaBose-w2b 3 місяці тому +1

    ❤❤️❤️👌👌

  • @ApexShadow2457
    @ApexShadow2457 3 місяці тому +1

    😮😮😮😮😮woooaahh

  • @swapnasancharikl05
    @swapnasancharikl05 3 місяці тому +1

    കിടിലം കാഴ്ചകൾ ബ്രോ

  • @sabeeshpayyakkal7188
    @sabeeshpayyakkal7188 3 місяці тому +1

    ❤❤❤👌

  • @Rider1826.
    @Rider1826. 3 місяці тому +1

    ❤❤❤👌

  • @abhishekks5733
    @abhishekks5733 3 місяці тому +1

    Visual ❤

  • @maheshkunnath870
    @maheshkunnath870 3 місяці тому +1

    ❤🎉

  • @shahimuhd
    @shahimuhd 2 місяці тому +1

    Bro take a forest safari at P.G palaya

  • @FarshanaFarshu-yv4sx
    @FarshanaFarshu-yv4sx 2 місяці тому +1

  • @kochirider008
    @kochirider008 3 місяці тому +1

  • @anvarkoorimannilparapurath7939
    @anvarkoorimannilparapurath7939 3 місяці тому +1

    മറവക്കണ്ടി വാച്ച് ടവർ masinagudi വീഡിയോ ചെയ്യാമോ

  • @anvarkoorimannilparapurath7939
    @anvarkoorimannilparapurath7939 3 місяці тому +1

    10:48 black അനിമൽ എന്താണ്

    • @Petsandtravelwildlife
      @Petsandtravelwildlife  3 місяці тому

      @@anvarkoorimannilparapurath7939 കീരി വിഭാഗത്തിൽ പെട്ടതാണ് Ruddy mongoose 👍

  • @Hiux4bcs
    @Hiux4bcs 3 місяці тому +1

    പുലിയേ പേടിയില്ലേ ? Morning walk ?

    • @Petsandtravelwildlife
      @Petsandtravelwildlife  3 місяці тому +1

      @@Hiux4bcs കാടിനോടുള്ള interest കൊണ്ട് പോണതല്ലേ 🥰പിന്നെ പുലി മനുഷ്യരെ കണ്ടാൽ 90%മാറി പോകും കരടി ആണ് danger

    • @shujahbv4015
      @shujahbv4015 3 місяці тому +1

      ​@@Petsandtravelwildlifeകറക്റ്റ് കരടി പെട്ടെന്ന് വന്നു മുഖം തന്നെ കടിച് പറിക്കും പൊതുവെ വലിയ പ്രശ്നം കാണുമ്പോൾ തോന്നില്ല പക്ഷെ കരടി കുറച്ചു പ്രശ്നം ആണ് കടുവ പോലും മാക്സിമം ഒഴിഞ്ഞു മാറും

    • @Hiux4bcs
      @Hiux4bcs 2 місяці тому +1

      @@Petsandtravelwildlife എന്നാലും careful

    • @Petsandtravelwildlife
      @Petsandtravelwildlife  2 місяці тому

      @@Hiux4bcs 🥰👍👍

  • @wildcaptainkerala7839
    @wildcaptainkerala7839 3 місяці тому +1

    ഇവിടുക്ക് ബൈക്ക്കൊണ്ട് പോകാൻ പറ്റുമോ?

  • @shujahbv4015
    @shujahbv4015 3 місяці тому +1

    പിന്നെ ബന്ധിപുർ ഒക്കെ പോയിട്ടുണ്ടേലും ഈ home സ്റ്റേ റൂട്ട് നിങ്ങൾ ടെ വീഡിയോ യിൽ കൂടി ആണ് അറിയാൻ കഴിഞ്ഞത് അവിടെ ഒക്കെ rate കുറച്ചു അതികം ആണ് പക്ഷെ വെറുതെ ഫോറെസ്റ്റ് ലുടെ റൗണ്ട് അടിച്ചാൽ തന്നെ മതി animals നെ കാണാം പിന്നെ ഈ സ്റ്റേ റൂട്ട് വെറുതെ പോവാലോ?

    • @Petsandtravelwildlife
      @Petsandtravelwildlife  3 місяці тому +1

      @@shujahbv4015 പോകാം കുഴപ്പമില്ല 👍

    • @shujahbv4015
      @shujahbv4015 3 місяці тому

      @@Petsandtravelwildlife ok bro

  • @benzilalbasumuthu1551
    @benzilalbasumuthu1551 3 місяці тому +1

    👍👍

  • @shujahbv4015
    @shujahbv4015 3 місяці тому +1

    Subscribers slowly കൂടി വരുന്നുണ്ട് പിന്നെ വ്യൂസ് ഒരുവിധം വീഡിയോ ക് അത്യാവശ്യം ഉണ്ടല്ലോ good മെയിൻ വ്യൂസ് ആണ് പിന്നെ സബ്. ഈ സബ് 1 ലാക്ക് ഉം പിന്നെ വ്യൂസ് ഉണ്ടേൽ നിങ്ങൾ രക്ഷപെട്ടു അതിന് ഒരു വഴി ഉണ്ടാവും അല്ലാതെ വെറും സബ് ഉം വ്യൂസ് ഉം ഇല്ലാത്ത കുറെ യൂട്യൂബ്ർസ് ഉണ്ട് ബ്രോ നിങ്ങൾ pikoline dot green new 10 vlog ന്ടെ ഒക്കെ ലെവൽ മുന്നോട്ട് പോവുന്ന youtuber ആണ് അവർ ഫേമസ് ആയ പോലെ ക്ലിക് ആയ പോലെ നിങ്ങളും ഇടക്ക് ഇടക്ക് വീഡിയോ ചെയ്തു കൊണ്ടിരിക്കുക വിജയിക്കും നല്ല വീഡിയോ ക്ലാരിറ്റി കാഴ്ചകൾ കാണിക്കുന്നതിൽ മുൻ‌തൂക്കം ഞാൻ പറഞ്ഞുമാത്രം ആളുകൾ ടെ same രീതി അവരുടെ വ്യൂവേഴ്സ് തന്നെ നിങ്ങളെയും ഉയർത്തും നല്ല നല്ല കാഴ്ചകൾ

  • @charlesthomasjasmi9562
    @charlesthomasjasmi9562 2 місяці тому +1

    Super👌👌👌