നല്ല മഴയുള്ള ദിവസത്തെ Solar Electricity Production

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 17

  • @thanimanivas6996
    @thanimanivas6996 4 місяці тому +4

    എന്റെ അനുഭവം ഞാൻ പറയാം.
    ഞാൻ 5 KW /535 W ന്റെ 10 സാധാ പാനലാണ് വെച്ചിരിക്കുന്നത്. എന്റെ തൊട്ടപ്പുറത്തെ വീട്ടിൽ, 5 KW /545 W ന്റെ 9 Bi-facial പാനലാണ് വെച്ചിരിക്കുന്നത്.
    ഏപ്രിൽ മാസത്തിൽ എനിക്ക് 26 യൂണിറ്റ് കറണ്ട് കിട്ടിയപ്പോൾ അയലത്തുകാരന് 29 യൂണിറ്റ് കറണ്ട് കിട്ടി. ഞങ്ങൾ ഒരു ചാർട്ടുണ്ടാക്കി ഏപ്രിൽ മാസത്തെ പ്രൊഡക്ഷൻ (comparison) രേഖപ്പെടുത്തി. 59 യൂണിറ്റ് കറണ്ട് കൂടുതലായിരുന്നു അയലത്തുകാരന്റേത്.
    ഇപ്പോൾ മഴക്കാലം തുടങ്ങിയപ്പോൾ ദിനം പ്രതി എനിക്ക് 9 യൂണിറ്റ് കിട്ടുമ്പോൾ അയലത്ത് കാരന് 13 യൂണിറ്റ് വരെ കിട്ടുന്നുണ്ട്.
    Bi-facial പാനൽ,, കുറഞ്ഞ ലൈറ്റിലും പ്രോഡക്ഷനെ കാര്യമായി ബാധിക്കില്ല എന്നാണ് ഇതിൽനിന്നും മനസ്സിലാകുന്നത്.

    • @LightkinIndia
      @LightkinIndia  4 місяці тому

      കമ്പനികൾ അനുസരിച്ച് പാനലിന്റെ പ്രൊഡക്ഷനിൽ വ്യത്യാസം വരാo. വയ്ക്കുന്ന പ്രതലത്തിനനുസരിച്ച് ബൈ ഫേഷ്യയിൽ വ്യത്യാസം വരാം. ചുറ്റിനും മരങ്ങൾ ഉണ്ടെങ്കിലും പ്രകാശത്തിന്റെ തീവ്രതയ്ക്ക് വ്യത്യാസം വരാം.Mono perk half cut പാനൽ വച്ച ഞങ്ങളുടെ കസ്റ്റമേഴ്സിൽ പലർക്കും 5 യൂണിറ്റിനു മുകളിൽ കിലോ വാട്ടിന് ഏപ്രിൽ മാസം പ്രൊഡക്ഷൻ നടന്നിരുന്നു. കേബിൾ, ഇൻവെർട്ടർ, സോഫ്റ്റ്‌വെയർ എന്നിവയും പ്രൊഡക്ഷനെ ബാധിക്കും.

    • @mohammedpalakkadave3240
      @mohammedpalakkadave3240 4 місяці тому

      താങ്കളുടെ അഭിപ്രായത്തിൽ ഏതു കമ്പനിയുടെ പാനലാണ് നല്ലത്​@@LightkinIndia

    • @thanimanivas6996
      @thanimanivas6996 3 місяці тому

      @@mohammedpalakkadave3240
      Adani, 545w Bi-facial,
      കുറഞ്ഞ ലൈറ്റിലും നല്ല performance ആണ്.

  • @SafeerSefi
    @SafeerSefi 4 місяці тому +2

    my 3kw Units:
    March 450
    April 412
    May 345 .
    My 3kw new Ongrid Solar production 530w*6panels.

    • @SafeerSefi
      @SafeerSefi 4 місяці тому

      Day Unit status of 3kw:
      May24: 3.55kWh Unit,
      May15: 16.35 Unit.
      Total May2024 month: 345 Unit.

  • @jasirkalady7350
    @jasirkalady7350 4 місяці тому +2

    Enphase micro 3kwh
    Axitec 545w 6panel
    March 440
    April 405
    May 321

    • @vinodk70
      @vinodk70 3 місяці тому

      Can you pls tell how much is the cost of ENPhase micro inv..

  • @rijun4
    @rijun4 4 місяці тому +1

    Well explained wt data

  • @muhammedshabeer1302
    @muhammedshabeer1302 4 місяці тому

    Good information 👌😊

  • @k.n.francokaniyampuram4939
    @k.n.francokaniyampuram4939 3 місяці тому

    👏👍

  • @remeshreji848
    @remeshreji848 4 місяці тому

    Thanks bro.. 🙏🏻

  • @anilp8734
    @anilp8734 4 місяці тому

    Sir,
    2024 ലെ solar vendor രെജിസ്ട്രേഷൻ process ഒന്ന് വിശദീകരിക്കാമോ

    • @LightkinIndia
      @LightkinIndia  4 місяці тому

      നിലവിൽ പഴയ രീതിയിൽ തന്നെ തുടരുകയാണ് ചെയ്യുന്നത്. പുതിയ നിർദ്ദേശങ്ങൾ വന്നിട്ടുണ്ടെങ്കിലും നടപ്പിലാക്കിയിട്ടില്ല.

  • @aj4315
    @aj4315 4 місяці тому

    Grid voltage കുറയുമ്പോൾ ഇൻവെർട്ടർ shut down ആകുന്നതിനലും production കുറയുന്നു. ഇതിന് എന്താണ് പരിഹാരം.

    • @LightkinIndia
      @LightkinIndia  4 місяці тому +1

      പ്രോഗ്രാമിൽ മാറ്റം വരുത്തിയാൽ കുറച്ച് വ്യത്യാസം വരാം. 3phase കണക്ഷൻ ആണെങ്കിൽ വോൾട്ടേജ് കൂടിയ ഫെയ്സിൽ കണക്ട് ചെയ്യാം.