ലക്ഷ്മി എസ്റ്റേറ്റിലെ കുളിരേകും കാഴ്ച്ചകൾ | LETCHMI TEA ESTATE MANKULAM | MUNNAR | ONE DAY TRIP

Поділитися
Вставка
  • Опубліковано 6 жов 2024
  • ലക്ഷ്മി റ്റീ എസ്റ്റേറ്റ് | letchmi tea estate
    മൂന്നാറിൽ നിന്നും മാങ്കുളം വരുന്ന വഴിയോ, അടിമാലിയിൽ നിന്ന് കല്ലാർ വഴി വിരിപാറ എന്ന കവലയിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് ഈ മനോഹരമായ തെയില തോട്ടത്തിൽ എത്താൻ സാധിക്കും. ഏതു കാലാവസ്ഥയിലും സഞ്ചാരികൾക്ക് മനോഹരമായ ദൃശ്യവിരുന്ന് ഒരുക്കുന്ന ഒരു സ്ഥലമാണ് ലക്ഷ്മി റ്റീ എസ്റ്റേറ്റ് തെയില തോട്ടങ്ങളുടെ നടുവിലൂടെ പോകുന്ന വളഞ്ഞു പുളഞ്ഞ റോഡുകൾ, മനോഹരമായ പുൽമേടുകൾ, മഞ്ഞ്, കോട,തണുത്ത കാറ്റ് എന്നിവയെല്ലാം ഇവിടുത്തെ പ്രത്യേകതകളാണ്.
    #letchmiteaestate
    #mankulamtourism
    #mankulam
    #idukki
    #idukkitourism #munnar
    #travel #onedaytriptomankulam #anakulam #mankulam #mankulamtourism #kainagiri #waterfallmankulam #kainagiriwaterfallsmankulam #mustvisitplaces

КОМЕНТАРІ • 16