ചില്ലറയെണ്ണാൻ ഇനി പാടുപെടേണ്ട.. കിടിലന്‍ കണ്ടുപിടുത്തവുമായി ഒന്‍പതാം ക്ലാസുകാരന്‍ | Malappuram

Поділитися
Вставка
  • Опубліковано 10 вер 2024
  • മലപ്പുറം കോട്ടയ്ക്കലിൽ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന റിസയുടെ കണ്ടുപിടുത്തങ്ങള്‍ അത്ഭുതപ്പെടുത്തുന്നതാണ്. ചില്ലറ എണ്ണാനുള്ള ഈ കോയിന്‍ കൗണ്ടര്‍ ആശയം നടപ്പിലാക്കാൻ ദേവസ്വം വകുപ്പ് ആദ്യവട്ട ചര്‍ച്ചകള്‍ നടത്തി.
    #innovation #malappuram #CoinCounting
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 230

  • @ramshadm9534
    @ramshadm9534 Рік тому +139

    മിടുക്കൻ...ഈ നാടിന്റെ അഭിമാനം 💖 Great 👍

  • @shebaabraham687
    @shebaabraham687 Рік тому +96

    ഇനിയും ഇതുപോലെയുള്ള മിടുക്കന്മാർ നാട്ടിലുണ്ടാകട്ടെ രാഷ്ട്രീയ ചട്ടുകങ്ങൾ ആകാതെ നാടിനു പ്രയോജനം ഉള്ളത് എന്തെങ്കിലും ചെയ്തു വളരുക👍

  • @jasirp8023
    @jasirp8023 Рік тому +43

    Congrats ✌👏👏
    ഇതൊക്കെ കാണുന്ന പൈത്തൺ പ്രോഗ്രാമിങ് പഠിച്ചിട്ടും ഒന്നും ചെയ്യാൻ അറിയാത്ത ഞാൻ

  • @rajeeshr640
    @rajeeshr640 Рік тому +25

    ഇതൊക്കെയാണ് മക്കളെ കഴിവ് സ്വന്തം കഴിവിൽ വിശ്വസിക്കുക.. 🔥🔥💜💜💜💪💪💪💪💪🥰🥰🥰🥰

  • @sanalmini8066
    @sanalmini8066 Рік тому +44

    ഭാവിയുടെ മറ്റൊരു വാഗ്ദാനം.കൂടി .... അഭിനന്ദനങ്ങൾ ♥️♥️♥️♥️♥️♥️♥️🥰🥰

  • @adhins61
    @adhins61 Рік тому +9

    പോയിരുന്നു പടി എന്ന് പറയാത്ത അച്ഛൻ അമ്മ മാർക്കാണ് അഭിനന്ദനം.

  • @arikomban...chinnakkanal
    @arikomban...chinnakkanal Рік тому +11

    ഈ പ്രായത്തിൽ ഇവൻ ഇത് ചെയ്തെങ്കിൽ മിടുക്കനാണ് ❤️
    ഇത്ര വർഷം ആയിട്ടും കോയിൻ സോർട്ടിങ് കോയിൻ കൗണ്ടിങ് മെഷീൻ എന്ന് ദേവസം കെട്ടിട്ടില്ലങ്കിൽ ഇത് കേട്ടിട്ടും കാര്യം ഒന്നും ഇല്ല...

  • @siddiqedv04
    @siddiqedv04 Рік тому +34

    Excellent job... മിടുക്കൻ.. പ്രായത്തെ തോല്പിക്കും ബുദ്ധിമാൻ.. ഭാവിക്ക്... രാജ്യത്തിന് ഒരു മുതൽ കൂട്ട് ആവട്ടെ..

  • @anjurahul215
    @anjurahul215 Рік тому +40

    Hats off to Parents 👏🏻👌🏻👏🏻.....good job

  • @sarunpadippura
    @sarunpadippura Рік тому +28

    പൊന്നു മോനെ നീ poli ആണ് നിനക്ക് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താനും നാടിന ഉപകാരം ഉള്ള ഒരുപാട് കണ്ടുപിടുത്തം ചെയ്യാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു all the best wish you a Wonderful future 🥰🥰🥰🥳🥳🥳

  • @mhdafsaltp
    @mhdafsaltp Рік тому +11

    വേണ്ടരീതിയിൽ ഉള്ള സപ്പോർട്ട് കിട്ടിയാൽ നാളെ അനുജൻ്റെ പെറിലാവും നമ്മുടെ നാടും നാട്ടുകാരും അറിയപ്പെടുക

  • @sha_chamravattom
    @sha_chamravattom Рік тому

    മോന്റെ എല്ലാ കണ്ട് പിടുത്തവും നമ്മുടെ സമൂഹത്തിന് ഉപകാരവും, ആവശ്യവും ഉള്ളത് തന്നെ... ✨️👍🏼👌
    അഭിനന്ദനങ്ങൾ, ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ... 🤲🥰

  • @jhsdfjhgjh
    @jhsdfjhgjh Рік тому +3

    ഇത്തരത്തിലെ പിള്ളേരുടെ കയ്യിൽ നമ്മുടെ നാടിന്റെ ഭാവി സുഭദ്രം.. 👏🏻👏🏻👏🏻

  • @Anupallot
    @Anupallot Рік тому +10

    അമേരിക്കയ്ക്ക് പോകാൻ ഒരു മുതൽ കൂടി റെഡി ആയി.. ഓടി രക്ഷപെട്ടോ മോനേ...

  • @trailercracks6070
    @trailercracks6070 Рік тому +5

    Congrats👏..Ithokke nerathe thanne ulla aashayangalum,prototype ukalum aanengilum oru kutti ath cheyyumbol abhinandhikkathirikkan vayya..👏

  • @00000......
    @00000...... Рік тому +8

    ഇന്നുള്ള കൊച്ചു കുട്ടികൾക്ക് വരെ mental age (മാനസ്സിക വളർച്ച) വലിയ പക്വതയും കഴിവുകളും ഉള്ള ആളുകൾക്ക് സമമാണ് പണ്ടുള്ള കുട്ടികൾ കളിച്ചും കരഞ്ഞും നടന്നിരുന്ന സ്ഥാനത്ത് ഇന്നുള്ള കുട്ടികൾ വലിയ വലിയ പ്ളാനിങ്ങുകൾ നടത്തി വിജയിക്കുന്നു പരിണാമ പരമായി ഇന്നു ധാരാളം മാറ്റങ്ങൾ വന്നിരിക്കുന്നു

  • @thomasta2653
    @thomasta2653 Рік тому +25

    You are so amazing. You are intelligent. You can contribute a lot to the society.

  • @John_honai1
    @John_honai1 Рік тому +3

    Great project 👌👌.
    murthaza's workshop- robotic and AI എന്ന youtube channel ലു ഒരു മാസം മുന്നേ ഇത്പോലെ ഒരു project ഉണ്ടാക്കുന്ന tutorial video ഇട്ടിട്ടുണ്ട്. Coding ഉൾപ്പടെ.
    ഞാൻ കണ്ട സ്ഥിതിക്ക് പറഞ്ഞു എന്ന് മാത്രം

  • @alexandergeorge9365
    @alexandergeorge9365 Рік тому

    ഇതുപോലെ, കണ്ടുപിടുത്തങ്ങൾ നടത്തിയ പല മിടുക്കമാരും നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു. അവരൊക്കെ ഇപ്പോൾ എവിടെ?
    സമൂഹത്തിന്റെയും സർക്കാരിന്റെയും സ്ഥാപനങ്ങളുടെയും ഒന്നും യാതൊരു വിധ പിന്തുണയും കിട്ടാതെ അവർ ഒതുങ്ങിപ്പോയി! അവരുടെ കണ്ടുപിടിത്തങ്ങൾ നാടിനെ മറ്റൊരു ലെവലിൽ എത്തിച്ചേനെ. പക്ഷേ, നമ്മുടെ പിന്തിരിപ്പൻ മനോഭാവം അവരെ മുളയിലേ നുള്ളിക്കളഞ്ഞു.
    ഈ മിടുക്കന് ആ ഗതി വരാതിരിക്കട്ടെ.

  • @devis3913
    @devis3913 Рік тому +8

    Lokam ariyunna Scientist aavatte👍
    Congrats mone 😍

  • @ajayakumar746
    @ajayakumar746 Рік тому +2

    ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പഠിച്ച ബുദ്ധി ജീവികൾക്ക് സാധിക്കാത്തത് ഒരു കുരുന്നു പയ്യന് സാധിച്ചു.വെറും മിടുക്കനല്ല മിടു മിടു---------- മിടുക്കൻ!

  • @midhundilu3464
    @midhundilu3464 Рік тому +9

    ഇനിയും മുന്നോട്ട് 🔥👍

  • @zd_studios
    @zd_studios Рік тому +11

    മിടുക്കൻ. ഇന്ത്യയിൽ തന്നെ നിന്ന മതിയാരുന്നു.

  • @cipherthecreator
    @cipherthecreator Рік тому +3

    അഭിനന്ദനങൾ 👍🏽👍🏽👍🏽👍🏽

  • @beenabenny7354
    @beenabenny7354 Рік тому

    മിടുക്കനാണ് റിസാൻ . അഭിനന്ദനങ്ങൾ.👍 ടൗൺ ഏരിയാകളിൽ തേങ്ങയിടാൻ ആളെ കിട്ടാനില്ല. താഴെ നിന്നുകൊണ്ട് തന്നെ നിയന്ത്രിക്കാവുന്ന ചെലവു കുറഞ്ഞ ഒരു യന്ത്രം കണ്ടുപിടിക്കാൻ പറ്റുമോ ? തേങ്ങയിലെ വെള്ളത്തിന്റെ അളവു സെൻസർ ചെയ്യാൻ കഴിഞ്ഞാൽ മൂത്ത തേങ്ങ തന്നെ കണ്ടെത്തി ഇടുകയും ചെയ്യാം. സഹായിക്കുമോ . മകന് എല്ലാ ഈശ്വരാനുഗ്രഹങ്ങളും ആശംസിക്കുന്നു.

  • @sruthikalarikkal1995
    @sruthikalarikkal1995 Рік тому +3

    Genius... brilliant... proud of you 👍👌

  • @ajeeshmk6290
    @ajeeshmk6290 Рік тому +1

    പൊളിച്ചു മോനെ, അടിപൊളി ആയിട്ടുണ്ട്.. ഒരുപാട് ഉയരത്തിൽ എത്തട്ടെ..

  • @gokulrajs8915
    @gokulrajs8915 Рік тому +1

    Solution avashyamulla problems kandupidikkukayum, athine nalla ideayodu koodi nannayitu solve cheythedukkukayum cheyyunna midukkanmaaril oraal👏👏

  • @John_honai1
    @John_honai1 Рік тому +3

    ഈ പ്രൊജക്റ്റ്‌ ഞാൻ മുൻപ് ഏതോ ഒരു ചാനൽ ലു കണ്ടിട്ടുണ്ട്. Anyway Weldon

    • @savadmoidee9105
      @savadmoidee9105 Рік тому

      മുമ്പെന്നുപറഞ്ഞാൽ ഒരു 50 കൊല്ലം ആയി കാണുമോ?????

    • @John_honai1
      @John_honai1 Рік тому +1

      @@savadmoidee9105 ഒന്നര മാസം മുന്നേ musthaza's workshop - robotics and AI channel ലു കണ്ടിട്ടുണ്ട്. കേറി നോക്കിയാൽ താങ്കൾക്കും കാണാം.

  • @sasinassasi5133
    @sasinassasi5133 Рік тому +1

    മുത്ത് ഇനി യുളള കാലവും ലോകവും നിന്നെ കാത്തിരിക്കുന്നു👍👍👍👍👍

  • @devvinod3478
    @devvinod3478 Рік тому +6

    Congrats 🎉❤

  • @harism4u
    @harism4u Рік тому +1

    Njanoke pandu unthanna vandi undakiyathu slipper cut cheythit athoke valiya sambavam aanenna vijariche ipola enneyoke eduthu kinnattil idennam ennu thoniyathu🤗

  • @ringtone3193
    @ringtone3193 Рік тому +3

    മിടുക്കൻ 👏👏👏

  • @pabloescobar7874
    @pabloescobar7874 Рік тому

    Kutti kidilan aan.... he needs an applause
    But ee technology okke mumbe ulladhaan.. njan personally aurdino use cheydh cheydhittund 4 varsham mumb..

  • @gmsecu4011
    @gmsecu4011 Рік тому

    വേറെ ലെവൽ മുത്തേ.....

  • @vjjohn7997
    @vjjohn7997 Рік тому +1

    Cupid! But it's a great move towards the right direction...
    Just introduce him with the existing coin counting machine which is used by Vending Machine coin collectors so that he can do better than this...
    Good luck buddy!❤️

  • @lukmanam6328
    @lukmanam6328 Рік тому +1

    Software Code l ithokke cheyyaan outstanding brain must aaan.....
    Risk eduthaal aarkkum logic undakiyedukaaam....
    Congrtzzz mooooonnn 😍😍😍

    • @salvinsiby4181
      @salvinsiby4181 Рік тому +1

      Bro opencv enna library use cheythu youtube le kurch tutorial um kanda eathu developer kkum ith akkam. Bt ivn ithrem cheru prayathil thanne oru developer ayallo🙌👏. Nalla future und💯

  • @Jimmy_Mohan
    @Jimmy_Mohan Рік тому +1

    ഇത് ഇവിടെ നടക്കാൻ സാധ്യതയില്ല. കാരണം ഇതും കൊണ്ട് ജീവിക്കുന്ന ഒരുപാട് പേര് ഉണ്ട് ശബരിമലയിൽ. Anyway he is amazing

  • @manisstudio1388
    @manisstudio1388 Рік тому +8

    ഈ നാടിന്റെ അഭിമാനം

  • @BeALionTrader
    @BeALionTrader Рік тому +3

    Hope next generation kids will be more talented in their future 😍

  • @santhoshck9980
    @santhoshck9980 Рік тому +1

    മിടുക്കൻ.... അഭിനന്ദനങ്ങൾ

  • @rejanithankachan7946
    @rejanithankachan7946 Рік тому +3

    മിടുക്കൻ .....

  • @georgekc2152
    @georgekc2152 Рік тому

    😍Great !👏
    Ethokei South Koreayil 25 Varshemngelku munei ulatha. Busil kayari Currency ettal bhaki chilera tharunna Ticket cum ATM varei aviduthei Public Busukalil undu. Bankukalil House/Apartment Utility Bills pay Cheyahnum bhaki change tharanum ulla Machinesum varei 25 Varshem munei undahyirunu. 👍

  • @Real_indian24
    @Real_indian24 Рік тому +3

    ♥️♥️♥️👏👏👏👏 Congragulations

  • @ursoul8494
    @ursoul8494 Рік тому +4

    Collegil poyi paisa kalyathe ithoke ottak padich mass kanich ivan aan ente hero 💥🥵

  • @fahadcraftart2431
    @fahadcraftart2431 Рік тому

    Masha allah 😍😍ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ 🤲👍🏻

  • @swfh3542
    @swfh3542 Рік тому +1

    He is like marks zukerberg, Jack Dorsey,Elon Musk,Bill gates ....👏

  • @fathimafidha8980
    @fathimafidha8980 Рік тому

    Mashaallah ❤

  • @jamtech4500
    @jamtech4500 Рік тому +1

    nee shuper daa muthaaa 🤩🤩🤩well done my boy 👍👍👍

  • @ponmudivlogs
    @ponmudivlogs Рік тому +1

    Good boy 💯👍

  • @Jake-bc9lp
    @Jake-bc9lp Рік тому

    Chekkan chumma thee 🔥🔥🔥❤️

  • @jinsvarghese1132
    @jinsvarghese1132 Рік тому +1

    Great...

  • @AAA-mo4bv
    @AAA-mo4bv Рік тому +2

    Good boy. Congratulations and all the best for you.

  • @rishalhilar3117
    @rishalhilar3117 11 днів тому

    ماشاءالله.مبروك

  • @vijukv3595
    @vijukv3595 20 днів тому

    ശെടാ ഭയങ്കരാ ❤️❤️❤️

  • @beatup4236
    @beatup4236 Рік тому +2

    Wow. Something similar was my BTech Project at 22 years age.

  • @krishnakumarr8646
    @krishnakumarr8646 Рік тому +1

    Super dear you have a really bright future and with kids like you we too have.May God bless you and your parents .

  • @mujeebrahman6268
    @mujeebrahman6268 Рік тому +2

    Brilliant ഇനിയും മുന്നോട്ട് 💅💅💅💅

  • @asthikajith9976
    @asthikajith9976 Рік тому +7

    U shall attain greater heights son.... Midkan.. ❤

  • @Mallusurprisevlogmsv7477
    @Mallusurprisevlogmsv7477 Рік тому +2

    Brilliant ❤️👍

  • @l09bolt44
    @l09bolt44 Рік тому

    Great

  • @MrJerome55555
    @MrJerome55555 Рік тому +1

    This genius will sure go settle some other western countries

  • @Svpmedia
    @Svpmedia Рік тому +1

    ഈ ചെറുപ്പത്തിലേ ഈ ബുദ്ധി ഒക്കെ എവിടുന്നാ പടച്ചോനെ കിട്ടുന്നത്

  • @dranu5202
    @dranu5202 Рік тому

    👏🏾👏🏾👏🏾👏🏾

  • @dineshmadakkai558
    @dineshmadakkai558 Рік тому

    Excellent

  • @nizamahami
    @nizamahami Рік тому

    Ya Allah 💥 chekkan vere level

  • @saraths148
    @saraths148 Рік тому

    Pwoli 🙏

  • @adil7269
    @adil7269 Рік тому

    Appreciated 👍

  • @nandhurajlr9128
    @nandhurajlr9128 Рік тому

    Powili💥💥💥💥💥👏👏👏👏👏

  • @vipinvnair-wg1vt
    @vipinvnair-wg1vt Рік тому

    Midukkan payan 👍👍

  • @mohammadjifantk3733
    @mohammadjifantk3733 Рік тому

    Hats off buddy

  • @alanchacko1750
    @alanchacko1750 Рік тому

    Monea💥💥💥

  • @anishma6555
    @anishma6555 Рік тому

    👏👏👏

  • @Biniltp
    @Biniltp Рік тому

    Pwoli

  • @sudevanmv9753
    @sudevanmv9753 Рік тому +1

    Very outstanding boy👏👏👏

  • @shanoobolavanna
    @shanoobolavanna Рік тому

    Super boy

  • @nimmybabu7823
    @nimmybabu7823 Рік тому +1

    Congratulations 🎉🎉🎉

  • @shamnasksshamnas3068
    @shamnasksshamnas3068 Рік тому

    👍

  • @aswanthchandran999
    @aswanthchandran999 Рік тому

    👏

  • @ashik7833
    @ashik7833 Рік тому +1

    Barakallah feekum

  • @mrperfect-fm4dy
    @mrperfect-fm4dy Рік тому +2

    Smart fellow 💓

  • @Devil-nq8fq
    @Devil-nq8fq Рік тому

    പൊളി

  • @ajayghosh7025
    @ajayghosh7025 Рік тому

    🔥🔥🔥

  • @IAm-gl7xh
    @IAm-gl7xh Рік тому +1

    ലെജൻഡ് 🤝👏👏👏👏

  • @sudheershain3508
    @sudheershain3508 Рік тому

    Proud of you Riza

  • @syamlalsyamlal
    @syamlalsyamlal Рік тому

    He is Brilliant.

  • @sharfadkp8999
    @sharfadkp8999 Рік тому

    Proud moment

  • @kuriengeorge1599
    @kuriengeorge1599 Рік тому

    Open CV .... That too at the age of 14 .... excellent 👌👌👌

  • @jithin8212
    @jithin8212 Рік тому

    Onnum parayan ella all the best bro

  • @syamazworld7068
    @syamazworld7068 Рік тому +4

    🎉🎉🎉🎉👏👏👏👏👏

  • @sharonshanmughan5456
    @sharonshanmughan5456 Рік тому

    Entammooooooo puli 🐯

  • @mrtransporter8014
    @mrtransporter8014 Рік тому

    Polichu muthe😘

  • @arshid1014
    @arshid1014 Рік тому

    Brilliant guy👏🏻go head👍🏻

  • @siddiqkpm266
    @siddiqkpm266 Рік тому

    ماشاء الله

  • @sebinmathewsmnagro2485
    @sebinmathewsmnagro2485 Рік тому

    Nice

  • @bijubhaskaran4116
    @bijubhaskaran4116 Рік тому

    Super ideas congratulations mone

  • @user-ny6vb3sl5r
    @user-ny6vb3sl5r Рік тому

    മുന്നോട്ട് മുന്നോട്ട് മുന്നോട്ട് 👍👍👍👍👍👍🔥🔥🔥🔥💯

  • @susammasebastian7648
    @susammasebastian7648 Рік тому

    കൊള്ളാമല്ലോ മോനെ.

  • @elite_empire_driven
    @elite_empire_driven Рік тому

    🔥

  • @sandeepkl8969
    @sandeepkl8969 Рік тому

    Congratulations 🎊🎉🎉🎉🎉