ഉപേക്ഷിച്ചു പോയ ഭാര്യയെ ഓർത്തു നെഞ്ചു വിങ്ങി ഒരു വയോധികൻ | love failure
Вставка
- Опубліковано 27 гру 2024
- അവളിപ്പഴും എന്റെ പ്രാണനാണ് പ്രണയിച്ച് വിവാഹം കഴിച്ചതാ…പകുതിക്ക് ഇട്ടിട്ട് പോയി….പിന്നെ ഞാൻ വിവാഹം കഴിച്ചിട്ടില്ല… #lovefailure #alone #old #sadness #heartbreak #mR001 #me008
നല്ല മനുഷ്യൻ, ദൈവത്തിന്റെ മുഖമുള്ള ചേട്ടൻ, ഭാഗ്യമില്ലാത്ത ഭാര്യ, കണ്ണ് നിറഞ്ഞുപോയി, ദൈവമേ ഇങ്ങനെയുള്ള മനുഷ്യരും ഭൂമിയിൽ ഉണ്ടല്ലേ, നരച്ച മുടിയെ മാണിക്ജ്ന്ന നല്ല മനുഷ്യൻ. ദൈവത്തിന്റെ അനുഗ്രഹമുള്ള നല്ല മനുഷ്യൻ.
പീയൂഷ് സർ ... Supr🎉.... നല്ല അച്ഛൻ.. ഇന്നത്തെ കാലത്തെ മനുഷ്യരൊന്നും ഇങ്ങനെ അല്ല... പഴയ കാലഘട്ടത്തിലെ വ്യക്തി ആയതിനാൽ അദ്ദേഹം സ്നേഹത്തിന് വില കല്പിക്കുന്നു. എന്തായാലും അല്പ സമയം മറ്റൊരു ലോകത്ത് സഞ്ചരിച്ച feel... very Good Sir...🎉
പീയൂഷ് നിങ്ങളുടെ വാർത്താ അവതരണം വെറി നൈസ് .❤❤❤❤❤
നല്ലൊരു മനുഷ്യൻ ദൈവത്തിന്റെ കൈകളാൽ തൊട്ടു തലോടിയാകും ആ മനുഷ്യന്റെ കൂടെ ജീവിക്കാൻ ഭാഗ്യം ഇല്ലാതെ വന്ന ആ സ്ത്രീ എന്തായാലും കേട്ടപ്പോൾ കണ്ണുനിറഞ്ഞു പോയി പിയുഷേ നിനക്ക് ഈ മനുഷ്യന്റെ കൂടെ സംസാരിക്കാൻ കഴിഞ്ഞത് തന്നെ ഭാഗ്യ മാണ് weri, naise, 🧡🧡🧡🧡🧡🧡🙏
Losing the love is the most painful thing....
ആരെയും ഇവിടെ വിധിക്കുന്നില്ല. തിരിച്ചു വരുന്നെങ്കിൽ വരട്ടെ.
Let him live in the good memories❤
Thanks to Peeyush for giving him a chance to open up. Stay blessed my brother. 🙏🙏🙏🙏🙏
Piyush 👌🏻👌🏻👌🏻മറുനാടൻ 😍ShajanSir👌🏻👌🏻👌🏻
ആ പാവം എത്ര ഒറ്റപ്പെടൽ അനുഭവിക്കുന്നു.
സാധാരണ പാവം മനുഷ്യൻ അച്ഛൻ മക്കൾ മരുമക്കൾ കുട്ടികൾ ഒക്കെ ഉണ്ടല്ലോ
Nalla achan anu makkal koode undallo
Very good person
U r great
Super man
Pavam achan
ഭാര്യ മരിച്ചുപോയി എന്നാണ് പറ
ഞ്ഞ.ത്. മക്കൾ കൂടെയുണ്ട്, മരിച്ചു
എന്ന് പറയാൻ മനസ്സനുവദിക്കുന്നില്ലheaven
God എന്ന് പറയുന്നുണ്ട്
പിന്നെ ചതിച്ചതാ എന്ന് പറഞ്ഞതോ
@yamunack3700 നേരത്തേ അയാളെ തനിച്ചാക്കി സ്വർഗ്ഗത്തിലേക്ക് പോയി, അതാണ് ചതിച്ചു എന്ന് പറഞ്ഞത്
മരണം ഉൾക്കൊളളാൻ ആ മനുഷ്യന്
സാധിച്ചിട്ടില്ല
What I understood is she left her and living differently
പാവം ചേട്ടൻ.
Sanmanasulla manushyan. Pavam.
ഈ മനുഷ്യൻ എന്തെങ്കിലും തെറ്റ് ചെയ്ത് കാണും അതുകൊണ്ടാണ് olly ലേഡി ennu പറയുന്നത്
ഒരുപാട് ആണുങ്ങൾ അവരെ ഭാര്യമാർ ഉപേക്ഷിച്ചു പോകുന്നു ഭാര്യമാരെ ഭർത്താവ് ഉപേക്ഷിച്ചു പോകുന്നു
ഓർഡിനറി വണ്ടി പോയാൽ A /C വണ്ടിയിൽ യാത്ര തുടരുക....😂😂😂😂
വണ്ടി വേണമെന്ത് എന്താ നിർബന്ധം AC വണ്ടി കിട്ടിയാൽ സുഖം തന്നെ 😂😂
Ningalku thamaasa anubhavikkanam appol ariyam vedhana
Love is still
ചേട്ടൻ മറ്റൊരു കല്യാണം കഴിക്കണം ഒരു കുട്ടിനായിട്ട്. എന്തിനു ഒറ്റയ്ക്ക് സങ്കടപെട്ട് കഴിയണം. തയ്യാറാണോ ചേട്ടാ?
Thumbs up 👍
അവൾ എന്താണ് ഉപേക്ഷിച്ചു പോയത് എന്നു അവൾ അറിയുണ്ടോ
Enthonnede? Ayalde bharya avalde veetilindu ....vere oru paniyum illa alle ?
🙏💕💕🤔🤔
🥲
ആന്റിക്കു എന്തുപറ്റി.
മരിച്ചു പോയി എന്നല്ലെ പറഞ്ഞത് God heaven
Iyal tharikida kanichirikum
Malayalamparanjapora.karnora.😂😂😂😂😂😂
അദ്ദേഹത്തിന് ഇഷ്ട്ടമുള്ള ഭാഷ പറയട്ടെ.
എല്ലാത്തിനെയും judge ചെയ്യുന്നത് എന്തിനാ ?
school eil poyapoy padikanam aerinu... elangil edupole comment adichu erikum
മംഗ്ലീഷിൽ എഴുതിയവനാ മലയാളത്തേക്കുറിച്ച് പറയുന്നത് പഷ്ട്ട് 😂
Chattanta.thallukaranamakum.Aachachi.vitupoyathu.enu.thonunu