ക്രിസ്തുയേശുവിന്റെ നല്ല പോരാളിയായി തീരുക |Pastor. Shibu Thomas Oklahoma |Heavenly Manna

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 75

  • @vinuthomasvinuthomas9870
    @vinuthomasvinuthomas9870 4 місяці тому +1

    Ente yeshu appa enikkuvendi yudham cheyyum .Praise God Jesus my Father Amen. God bless you Pastor 🙏

  • @rosammajoseph3967
    @rosammajoseph3967 7 місяців тому +3

    Praise you Jesus, hallelujah

  • @tessy1407
    @tessy1407 7 місяців тому +2

    ആത്മാവ് താനും ആത്മ

  • @kyrajan1214
    @kyrajan1214 6 місяців тому +1

    ❤Amen❤

  • @vargheseambattu5737
    @vargheseambattu5737 7 місяців тому +2

    "നീ സമ്പന്നൻ ആകേണ്ടതിന്നു തീയിൽ ഊതിക്കഴിച്ച പൊന്നും നിന്റെ നഗ്നതയുടെ ലജ്ജ വെളിവാകാതവണ്ണം ധരിക്കേണ്ടതിന്നു വെള്ളയുടുപ്പും നിനക്കു കാഴ്ച ലഭിക്കേണ്ടതിന്നു കണ്ണിൽ എഴുതുവാൻ ലേപവും എന്നോടു വിലെക്കുവാങ്ങുവാൻ ഞാൻ നിന്നോടു ബുദ്ധിപറയുന്നു." - വെളിപ്പാട് 3:18

  • @vargheseambattu5737
    @vargheseambattu5737 7 місяців тому +3

    "ദൈവാത്മാവു നടത്തുന്നവർ ഏവരും ദൈവത്തിന്റെ മക്കൾ ആകുന്നു." - റോമർ 8:14

  • @vargheseambattu5737
    @vargheseambattu5737 7 місяців тому +4

    "ജയിക്കുന്നവന്നു ഇതു അവകാശമായി ലഭിക്കും; ഞാൻ അവന്നു ദൈവവും അവൻ എനിക്കു മകനുമായിരിക്കും." - വെളിപ്പാട് 21:7

  • @sheeluelizabethraju6493
    @sheeluelizabethraju6493 7 місяців тому +3

    I heard this message several times May God bless you.

  • @marythomas2956
    @marythomas2956 7 місяців тому +1

    Amen hallelujah 🙏

  • @Anju-ks7yh
    @Anju-ks7yh 7 місяців тому +1

    Amen amen. Srhothram.

  • @sreejababu1004
    @sreejababu1004 7 місяців тому +1

    Hallelujah Amen Glory to God

  • @actionsquad1196
    @actionsquad1196 7 місяців тому +1

    ഹല്ലേലുയ പ്രൈസ് ദി ലോർഡ് ആമേൻ 😭😭

  • @vargheseambattu5737
    @vargheseambattu5737 7 місяців тому +1

    "ഞാൻ സൌമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ദേഹികൾക്ക് ആശ്വാസം കണ്ടത്തും." - മത്തായി 11:29

  • @vargheseambattu5737
    @vargheseambattu5737 7 місяців тому +1

    "ഞാൻ ധനവാൻ; സമ്പന്നനായിരിക്കുന്നു; എനിക്കു ഒന്നിനും മുട്ടില്ല എന്നു പറഞ്ഞുകൊണ്ടു നീ നിർഭാഗ്യനും അരിഷ്ടനും ദരിദ്രനും കുരുടനും നഗ്നനും എന്നു അറിയാതിരിക്കയാൽ" - വെളിപ്പാട് 3:17

  • @sumamohan1224
    @sumamohan1224 7 місяців тому +1

    ആമേൻ സ്തോത്രം 🙏

  • @rajujohn4005
    @rajujohn4005 7 місяців тому +1

    വിശ്വാസത്താല്‍ dhaivamakkal ആയി തീരുവാൻ , viswathalulla നീതീകരണo പ്രാപിക്കാന്‍ ഭാഗ്യം
    കിട്ടിയതിനു ദൈവത്തിന് നന്ദി ❤

  • @mollybenny6813
    @mollybenny6813 7 місяців тому +2

    Praise the Lord...

  • @Theconquerer549
    @Theconquerer549 7 місяців тому +2

    ആമേൻ സ്തോത്രം

  • @anujacon6495
    @anujacon6495 4 місяці тому +1

    very good teaching

  • @maxyjosey
    @maxyjosey 7 місяців тому +1

    Amen🙏🙏🙏

  • @beenajohns861
    @beenajohns861 7 місяців тому +4

    Yes 🎉🎉

  • @vargheseambattu5737
    @vargheseambattu5737 7 місяців тому +1

    "പരിച്ഛേദനയല്ല അഗ്രചർമ്മവുമല്ല പുതിയ സൃഷ്ടിയത്രേ കാര്യം." - ഗലാത്യർ 6:15

  • @jacobmathewmathew5709
    @jacobmathewmathew5709 7 місяців тому +1

    Glory to be the Lord

  • @thankachanpk8035
    @thankachanpk8035 7 місяців тому +2

    ൈദ വദാസനെ ദൈവം അനുഗ്രഹിക്കട്ടെ

  • @susannammasamuel3982
    @susannammasamuel3982 7 місяців тому +1

    Glory to God.

  • @vargheseambattu5737
    @vargheseambattu5737 7 місяців тому +1

    "ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ." - വെളിപ്പാട് 2:29

  • @AlexS-zm8iw
    @AlexS-zm8iw 7 місяців тому +1

    Amen

  • @vargheseambattu5737
    @vargheseambattu5737 7 місяців тому +1

    "ഇനി രാത്രി ഉണ്ടാകയില്ല; ദൈവമായ കർത്താവു അവരുടെ മേൽ പ്രകാശിക്കുന്നതുകൊണ്ടു വിളക്കിന്റെ വെളിച്ചമോ സൂര്യന്റെ വെളിച്ചമോ അവർക്കു ആവശ്യമില്ല. അവർ എന്നെന്നേക്കും രാജാക്കന്മാരായിരിക്കും." - വെളിപ്പാട് 22:5

  • @sussammamathew7050
    @sussammamathew7050 6 місяців тому

    Very cooled,sussruszha

  • @vargheseambattu5737
    @vargheseambattu5737 7 місяців тому +1

    "സിംഹാസനത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടതു: ഇതാ, മനുഷ്യരോടു കൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും." - വെളിപ്പാട് 21:3

  • @mtjohn7459
    @mtjohn7459 7 місяців тому +1

    No anyabhasha is in these grace period,Shibu Thomas br.

  • @elizabethabraham4418
    @elizabethabraham4418 7 місяців тому +1

    Ameñ

  • @francisd8621
    @francisd8621 7 місяців тому +4

    പ്രിയ സ്നേഹിതാ ,ദൈവം നിങ്ങളെ ദൂതന്മാരുടെ സ്ഥാനത്ത് യോഗൃമായ് തീർത്തെന്നതിന് ഒരു തെളിവ് നിരത്താൻ സാധിക്കുമോ ..ദൈവത്തെ കർത്താവേ ,കർത്താവേ എന്നു വിളിച്ചാൽ യോഗൃനാകുമോ ദൈവം ഇഷ്ടപ്പെടുന്ന ഒരു പ്രവർത്തി നിങ്ങളിൽ കാണിക്കാമോ..ദൂതന്മാർ ദൈവത്തെ സ്തുതിക്കുന്ന രീതിയിൽ ആണോ ഭൂമിയിൽ നിങ്ങൾ ദൈവത്തെ സ്തുതിക്കുന്നത് ..നിങ്ങളുടെ തോന്നലുകളാണ് ഞങ്ങൾ ദൈവമക്കൾ,ദൈവത്തെ സ്തുതിക്കുന്നവർ എന്ന് .ദൈവം മുമ്പാകെ നിങ്ങളൊന്നും ഒന്നും അല്ല....ഇനി തെളിവുകൾ വേണോ.....

    • @thankachanpk8035
      @thankachanpk8035 7 місяців тому

      ദൈവ വചനം നശിച് പോകുന്ന വർക്ക് ഭോഷത്വ .o രക്ഷിക്കപ്പെടുന്ന വർക്ക്ദൈവശക്തി

    • @heavenlymannaofficial
      @heavenlymannaofficial  7 місяців тому

      🙏🙏

    • @tessy1407
      @tessy1407 7 місяців тому

      ദൈവ പൈതലിൻ്റെ ആത്മവിനോദൃദൈവത്മാവ് ഉറപ്പ് നൽകുന്നു

    • @SarammaBenny-y2e
      @SarammaBenny-y2e 7 місяців тому

      ഈ മഹാനുഭവൻ ഏതാണാവോ

    • @SarammaBenny-y2e
      @SarammaBenny-y2e 7 місяців тому

      ബ്രദർ ആണോ

  • @francisd8621
    @francisd8621 7 місяців тому +1

    കൃസ്തു യേശുവിൻറ്റെ നേർക്ക് നിങ്ങളൊക്കെ പോരാളികളാകുന്നുണ്ട്.....