സൂപ്പർ...♥️♥️♥️♥️♥️♥️♥️ റെഡ് & ബ്ലാക്ക് മാരക കോമ്പിനേഷൻ കൂടാതെ ഡീക്രോം ചെയ്തത് നന്നായിട്ടുണ്ട്. മിക്കവരുടെയും ഇഷ്ടം ഡീക്രോം തന്നെ ആണ് വളരെ ചുരുക്കം ആളുകൾക്ക് മാത്രമേ ക്രോമിനോട് പ്രിയം ഉളളൂ 👍🏻👍🏻👍🏻
Outside design cheythavan alla inside design cheythennu thonnunu. Koora. Baiju chettan parayan maranna oru karyom. Monte catlo edition is available in 2 color options white and red. Aa white carnte akathum red aanu ennathanu ettavum durantham!
Sir I hope you will replay me ...I have to plan buy a car...in my list two cars swift vxi amt or Ignis zeta amt....wich one better ... please give ur valuable replay ...thanks
ബൈജു ചേട്ടാ നിങ്ങൾ കുമ്പിടിയാ കുമ്പിടി 3 മണിക്കൂർ മുൻപ് ഡെറാഡൂണിൽ നിന്നും ബെൻസിൻറെ വീഡിയോഅപ്‌ലോഡ് ചെയ്യുന്നു . 6 മണിക്കൂർ മുൻപ് കൊച്ചിയിൽനിന്നും സ്കോഡയുടെ വീഡിയോ അപ്‌ലോഡ് ചെയ്യുന്നു...🙏
നോർമൽ വേരിയൻ്റ് വണ്ടി മെടിച്ചിട്ട് ഈ മാറ്റങ്ങൾ ഒക്കെ പുറത്ത് കടകളിൽ കൊണ്ട് ചെയ്യുക എന്ന പരിപാടി ഇങ്ങനെ പോയാൽ ഇനി ഇല്ലാതെ ആകും, വണ്ടി ഉണ്ടാക്കുന്നവർ തന്നെ മോടിഫൈഡ് വേർഷൻസ് ഇറക്കുന്നത് എല്ലാ വണ്ടി കമ്പനികളും ഇപ്പൊൾ ചെയ്യുന്നു ഉണ്ടല്ലോ..
പത്തുപൈസ കയ്യിൽ ഇല്ലെങ്കിലും ഏതു വാഹനം ഇറങ്ങിയാലും അതിന്റെ റിവ്യൂ വീഡിയോ കണ്ടിരിക്കുന്ന ഞാൻ 😊☺️
കാലം മാറി വരും!
Athinu vendi sincere aayi sramikkanam Sumesh..time varum 👍🏻👍🏻🤝
ഞാനും
ഞാനും 😄😄😄
Me to
സൂപ്പർ...♥️♥️♥️♥️♥️♥️♥️ റെഡ് & ബ്ലാക്ക് മാരക കോമ്പിനേഷൻ കൂടാതെ ഡീക്രോം ചെയ്തത് നന്നായിട്ടുണ്ട്. മിക്കവരുടെയും ഇഷ്ടം ഡീക്രോം തന്നെ ആണ് വളരെ ചുരുക്കം ആളുകൾക്ക് മാത്രമേ ക്രോമിനോട് പ്രിയം ഉളളൂ 👍🏻👍🏻👍🏻
Yes... ബ്ലാക്കിന്റെ ഭംഗി ♥️
Skoda rapid ഇൽ കൊതിയോടെ നോക്കി നിന്ന edition ആണ് monte carlo. Kushaq ഇൽ ഈ edition look wise ഒരുപാട് premiumness കൊണ്ടുവന്നു
Interior would've been much better if it was all black with just red stitching accents. IMO, this is too red inside
Yes 👍
Thrissur Kozhikode pvt bus. മത്സര ഓട്ടം പോലെയാണ് you tubers reviews notification വന്നു കൊണ്ടിരിക്കുന്നത്
kanji kudikkande Gopinaathe...
@@baijunnairofficial 😂
@@baijunnairofficial settan kanji mathre kudichooo
@@baijunnairofficial 🤣
ഇന്നെങ്കിലും അഖിൽ അപ്പുക്കുട്ടനെ കാണിക്കാമായിരുന്നു.
😄
05:00
😂
@@haiabhar 👍
Octivia യുടെ.. ബിൽഡ് ക്വാളിറ്റി വളരെ നല്ലതാണ്....
Outside design cheythavan alla inside design cheythennu thonnunu. Koora.
Baiju chettan parayan maranna oru karyom. Monte catlo edition is available in 2 color options white and red.
Aa white carnte akathum red aanu ennathanu ettavum durantham!
Still Taigun 1.5GT de athrem oru pull kushaq in illa.. its comparatively less.. oru sport edition erakkumbo Tune cheyth onn nannakkamayirunnu
Sathyam പറയാമല്ലോ,interior പാണ്ടി colour ആക്കി.
Red um black മനോഹരമായി ചേരുന്നുണ്ട് എന്നാൽ interior red um black ചേരുന്നില്ല
എനിക്ക് grey കളർ ആണിഷ്ടം ❤️👆
Finally got 5 ⭐ safety rating for both adult & child
വണ്ടി പൊളി ആണ് 🥰👌
സംഭവം പൊളിച്ചു ✨️✨️🙌🙌🙌🤩
Interior red elements bore ayipoyi 😒
5:00 mint il camera man ഈ clear aayi കാണാൻ കഴിയുന്നുണ്ട്.....ഇത് ആണോ നമ്മുടെ പ്രിയങ്കരനായ camera man Akhil Appukkuttan 😁
Namaskaaram 🙏🏻🙏🏻 thakarthu polichu thimirthu 🤝
Legacy of scoda ❤❤ lovely
എനിക്കും ബ്ലാക്ക് ഭയങ്കര ഇഷ്ട്ടം ആണ് 🖤
ഇതാണ് കാണാൻ സ്റ്റൈൽ 👍🏻
എന്താ style മോണ്ടി കാർലോയുടെ back ന്
Interior not good..looking like someone applied red nail polish everywhere 😑
റെഡ് കൊടുത്തത് വളരെ മോശം
Sir I hope you will replay me ...I have to plan buy a car...in my list two cars swift vxi amt or Ignis zeta amt....wich one better ... please give ur valuable replay ...thanks
Still Missing:
1. Sunroof
2. A badging to distinguish between 1L and 1.5L variants
കാശ് കൂടുതൽ കൊടുക്കുന്നവർക്ക് എന്തെങ്കിലും advantages വേണ്ടെ ?!
Sunroof undallo
@@pkgirishkumarpanaromic illa enan pulli udeshichadh.Ith in built sunroof aan.
Metal pedals monte carlo updation aan
Basic allenki std variantsil normal pedal ayrunu
Water pump onnu ready aakkan para 125 year aayittu e complaint ethuvarea theernitilla
ബ്ലാക്കി ബൈജു ചേട്ടൻ ❤
Somthg abt Chevy Monte Carlo pls
Ipozhathe skoda വണ്ടികൾ എങ്ങനെയാണ്, ഒരു Average familyk pattiya car ആണോ?? Means service okke affordable aano
ബൈജു സേട്ടാ ertiga 2022 റിവ്യൂ ഇല്ലേ ? ബ്ലാക്ക് കളറിൽ വണ്ടി ഉണ്ട് !
Alloy wheels ന്റെ size ഇൽ വ്യത്യാസം ഉണ്ടോ?
Nice look kushaq
Jeep meriden video cheyumo
So happy this review
Chetta, jeep meridian oru review chayane
Am a big fan of Skoda Octavia vrs....
Skoda...💜
ഇഷ്ട്ടമുള്ള വണ്ടി കാശുള്ളപ്പോൾ എടുക്കാം .
I felt its too red inside.
മുഴങ്ങട്ടെ ചേട്ടാ ... അകത്തളത്തിൽ റെഡ് സ്റ്റിച്ചിങ് ആയിരുന്നു കൂടുതൽ നല്ലതു.. ഇത് ഇച്ചിരി ഓവർ ആയി പോയില്ലേ എന്നൊരു സംശയം 🤔
ys full black kodthittu red stchg kia seltosinte gt line poole ithu overaayipooyu ellavrkkm ishtapedilla
Sound quality super
sound editing not look like same
Nice video 👌
Jeep meridian review waiting
പൈസ ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ ഒന്ന് വാങ്ങിയേനെ എന്താ ചെയ്യ
edo mashe ambient light paranjilla
ക്രോമ് ഇഷ്ടമില്ലാത്തവരിൽ ഒട്ടുമിക്ക ആൾക്കാർക്കും അകത്തെ റെഡും ഇഷ്ടമാവില്ല ! റെഡ് ഇന്സേര്ട് മുന്നിൽ കൊണ്ടുവന്നത് ബോർ ആയിട്ടുണ്ട്
👍🏻
❤️❤️❤️❤️❤️❤️❤️❤️❤️❤️Skoda 👏👏
wow its super, will it come special edition in Taigun ? Do they have manual option in this model ?
Kushaq... kushaq aayath eppozhanu. Kalakki🤗
You said it 👍🏻
Kushaq looking good
എന്നാണ് സ്കോഡയുടെ 7 സീറ്റർ ഇറങ്ങുക 🤔🤔🤔
Appukuttan fance....
ബൈജു അണ്ണൻ ഉയിർ
Jeep meridian video evide
ua-cam.com/video/roHItxD87wI/v-deo.html
Edhaa meridian
Bijuchattan🎉
Pwoli
super!!!!
ബൈജു ചേട്ടാ നിങ്ങൾ കുമ്പിടിയാ കുമ്പിടി 3 മണിക്കൂർ മുൻപ് ഡെറാഡൂണിൽ നിന്നും ബെൻസിൻറെ വീഡിയോഅപ്‌ലോഡ് ചെയ്യുന്നു . 6 മണിക്കൂർ മുൻപ് കൊച്ചിയിൽനിന്നും സ്കോഡയുടെ വീഡിയോ അപ്‌ലോഡ് ചെയ്യുന്നു...🙏
Super
My favorite
Monte Carlo 🥰🚗
Any way I new skoda superb owner ... skoda always skoda onlyyyyyyy...
Kushaq models 50k price kooti, ipol value 4 money alla
Nice
Njan first adichu
Njan refresh cheyyayirunnu 😂
super adipoli
അപ്പുക്കുട്ടനെ കാണാൻ ആഗ്രഹമുള്ളവർക്കു ഇവിടെ 5:00 കാണാം. ബൈജു ചേട്ടനെ പറ്റിച്ചേ 😜...... ബൈജു ചേട്ടനും അപ്പുകുട്ടനും നമസ്കാരം
Suppr. ❤❤❤
Panoramic sunroof ഇല്ലാത്തതു വലിയ നിരാശയുണ്ടാകുന്നതാണ്. Cheap Digital instrument cluster
Mm, its better than creta and seltos
Slaviakyu monticarlo varan chance ondo
May be
Skoda❤️
കൊള്ളാം
biku muthalali😃
Exterior kidu look.. but interiors too much of red
Cheriya cars ഇല്ല
ഹാവൂ ... അവസാനം കാർ കമ്പനിക്ക് ബോധം ഉദിച്ചു
Woow
We need ertiga review....
👀
നോർമൽ വേരിയൻ്റ് വണ്ടി മെടിച്ചിട്ട് ഈ മാറ്റങ്ങൾ ഒക്കെ പുറത്ത് കടകളിൽ കൊണ്ട് ചെയ്യുക എന്ന പരിപാടി ഇങ്ങനെ പോയാൽ ഇനി ഇല്ലാതെ ആകും, വണ്ടി ഉണ്ടാക്കുന്നവർ തന്നെ മോടിഫൈഡ് വേർഷൻസ് ഇറക്കുന്നത് എല്ലാ വണ്ടി കമ്പനികളും ഇപ്പൊൾ ചെയ്യുന്നു ഉണ്ടല്ലോ..
ഉള്ളിലെ Red theme ബോർ ആണ്
👍👍 true
Yes
Nalla car
ice 😍
SUPER 😍
Skoda yude pazhaya perfection ipo kananeyilla
👌👌
👍
Skoda spare parts now 20% off now
😍👌👍
👍👍
Thumbnail koodi usharakkanam
Daivame..ithum ushaaralle!Njan vichaarichu ushaar aayennu🥺🥺😑😥
I like it ❤️
@@baijunnairofficial കമെൻ്റ് സൊക്കെ കാണുന്ന് ണ്ട് ലേ
"അതാണ് ഗെയ്‌സ് ". പോലെയാണോ ഉദ്ദേശിച്ചത് ? 😂😂
പുതിയ Fabia എന്ന് വരും
Njanum katta waiting aani
Dream
👏👏👏
Skoda and vw black colour entha erakathadhe
Ente alto 800 idhe poole akenam interios😒
ബൈജു ഏട്ടാ എന്നാണ് ഇനി അപ്പുക്കുട്ടനെ പ്രേഷകർക്കു ഒന്നു കാണിക്കുന്നത്
❤
👍🥰😍