Це відео не доступне.
Перепрошуємо.

പഴയ PVC പൈപ്പിൽ ഓർക്കിഡ് പൂമരം/കോമ്പോ ഓഫറിൽ ഡെൻഡ്രോബിയം വാങ്ങാം/How to make orchid plant tower

Поділитися
Вставка
  • Опубліковано 11 січ 2024

КОМЕНТАРІ • 74

  • @sujatharamadas6002
    @sujatharamadas6002 6 місяців тому

    Super nd nyc Idea.. U hv beautiful collection of orchids

  • @vijayakumari9241
    @vijayakumari9241 6 місяців тому

    നല്ല ഭംഗിയുണ്ട്👍👍👍👍❤️❤️

  • @suryagarden9660
    @suryagarden9660 6 місяців тому

    Nice plant meking 🌞👍

  • @sheelavasudevan8620
    @sheelavasudevan8620 6 місяців тому +1

    Super orchids pumaram

  • @hajaranazar1724
    @hajaranazar1724 6 місяців тому

    സൂപ്പർ👌🏻👌🏻🥰🥰🥰 ഞാൻ വാങ്ങിച്ചു ചട്ടിയിൽ ഹാങ്ങ്‌ ചെയ്തു വെച്ചു 🥰🥰

  • @jeenajoshy454
    @jeenajoshy454 6 місяців тому

    Wow! Beautiful 😍

  • @SalithaSalitha-iy8oy
    @SalithaSalitha-iy8oy 6 місяців тому

    Super checheeee

  • @muhammedbishar8735
    @muhammedbishar8735 6 місяців тому +1

    🌹🌹സൂപ്പർ ഗാർഡൻ👍🏻👍🏻👍🏻

  • @rajalakshmink947
    @rajalakshmink947 6 місяців тому +1

    Beautiful

  • @sobhanas2759
    @sobhanas2759 6 місяців тому +1

    Super 👌

  • @nissynissy4320
    @nissynissy4320 6 місяців тому

    I have 4 like this. It looks beautiful.

  • @lijashaji3763
    @lijashaji3763 6 місяців тому

    മാം ഞാൻ പോയി ഓർക്കിഡും ആന്തൂറിയവും വാങ്ങി നല്ല ഹെൽത്തി പ്ലാന്റ്സ് ആണ്❤❤

  • @shahina4806
    @shahina4806 6 місяців тому

    Beutiful

  • @sangeetha8585
    @sangeetha8585 6 місяців тому

    Super

  • @suluaji689
    @suluaji689 5 місяців тому

    Nice

  • @shirlyjohn7298
    @shirlyjohn7298 6 місяців тому

    ഈ നമ്പറിൽ ബന്ധപ്പെട്ടിട്ട് ഒരു പ്രതികരണവും ഇല്ല

  • @SindhuMaya-ls2hv
    @SindhuMaya-ls2hv 6 місяців тому

    Super ❤

  • @reshnanp8606
    @reshnanp8606 6 місяців тому

    Super❤❤❤

  • @Minisgarden01
    @Minisgarden01 6 місяців тому

    Suuuperrrr

  • @sheelavasudevan8620
    @sheelavasudevan8620 6 місяців тому

    Njanum vangichu helthy plants aayirunnu

  • @sheelavasudevan8620
    @sheelavasudevan8620 6 місяців тому

    Thiruvathira garden super aanu price kuravanu plantsnu

  • @malathyp9242
    @malathyp9242 6 місяців тому

    Super ayittundu stand nalla idea

  • @Sobhana.D
    @Sobhana.D 6 місяців тому

    മനോഹരമായിരിക്കുന്നു ❤, 👌👌👍👏

  • @annieshibuannie8279
    @annieshibuannie8279 6 місяців тому

    👌👌

  • @bindhulekshmy5376
    @bindhulekshmy5376 6 місяців тому

    👌

  • @lalsy2085
    @lalsy2085 6 місяців тому

    Beautiful. ഞാനും 2 pvc പൈപ്പിൽ orchid set ചെയ്തിട്ടുണ്ട്. Seedling ആണ്. പൂ ആയിട്ടില്ല

  • @remanik8309
    @remanik8309 6 місяців тому

    ഞാനും വാങ്ങിച്ചു repot ചെയ്തില്ല. എങ്ങിനെ ചെയ്യണം എന്ന് പഠിക്കുകയായിരുന്നു. Thanks for this video

  • @callmenarcoz8705
    @callmenarcoz8705 6 місяців тому

    സൂപ്പർ mam ഞാനും ഇത് നടാൻ ആണ് പോകുന്നത്. എന്റെ plants ഇന്ന് കിട്ടും 🥰🥰🥰🌹

  • @Philri883
    @Philri883 6 місяців тому

    Yaay🎉

  • @saanus5506
    @saanus5506 6 місяців тому

  • @thresiajesus8234
    @thresiajesus8234 6 місяців тому

    ഞാനും വാങ്ങി നല്ല ഹെൽത്തി പ്ലാൻസ്

  • @jalajak.v1796
    @jalajak.v1796 6 місяців тому

    Good ideas. Nhan orchidil big failure janni.

  • @ansammaabraham8076
    @ansammaabraham8076 6 місяців тому

    Tower undakkunnathu oru vedeo idumo

  • @padmajan8401
    @padmajan8401 6 місяців тому

    Canna or thottavazha sale undo

  • @ambikaomanakuttan8813
    @ambikaomanakuttan8813 6 місяців тому

    പോട്ട്sellaruda no. Tharumo evda price kooduthalanu

  • @sheelaajith7839
    @sheelaajith7839 6 місяців тому

    supper sun light vachal kuzhappam varillleaf karijupokille

    • @jancysparadise
      @jancysparadise  6 місяців тому

      കൂടുതൽ വെയിൽ നേരിട്ട് അടിച്ചാൽ ഇലകൾ ഉണങ്ങും

  • @harithama8545
    @harithama8545 6 місяців тому

    10 plants combo price please

  • @vijayakumari9241
    @vijayakumari9241 6 місяців тому

    മാവിന്റെ ഉണ്ടോ

  • @cvr8192
    @cvr8192 6 місяців тому

    Jancy ,really it's a paradise!

  • @DSJrocks
    @DSJrocks 6 місяців тому

    അടിപൊളിയായിട്ടുണ്ട് ഝാൻസി Mam എന്തു ഭംഗിയെ കണ്ടുകൊണ്ടിരിക്കാൻ ഇങ്ങനെ ഗാർഡനിൽ വച്ചു കഴിഞ്ഞാൽ നന്നായിട്ട് വെയില് കൊള്ളത്തില്ലേ ഇലകൾ പഴുത്തു പോകില്ലേ നന്നായി വെയില് കൊണ്ടാൽ സൈഡില് വെക്കണ്ടേ

    • @jancysparadise
      @jancysparadise  6 місяців тому

      അധികം വെയിൽ ഇല്ല

  • @suluaji689
    @suluaji689 5 місяців тому

    കരിക്കട്ട എവിടെ നിന്നാണ് വാങ്ങുന്നത്

  • @suseelagopinath1673
    @suseelagopinath1673 6 місяців тому

    Mam oru short vedio kanichirunnu. Ath legsinte paricharanam anu. Molkku vendiyanu. Kalinte uppootty vindu keerunnathanu. Athinte koode Kalil lemon mathramano thechu pidippukkunnath. Athonnu ariyananu. Reply tharumennu viswasikkunnu

    • @suseelagopinath1673
      @suseelagopinath1673 6 місяців тому

      Maintenance numberilott vilichappol vere etho oru paradiennanu paranjath. Whats app. No. Tharumo

    • @jancysparadise
      @jancysparadise  6 місяців тому

      ua-cam.com/video/rl0J6iO_B6g/v-deo.htmlsi=4aUnHjKqieRvQk_2

  • @kondapureth
    @kondapureth 6 місяців тому

    Nice. എത്ര വർഷം പ്രായമായ മാവാണിത് ?

  • @leenageorge8085
    @leenageorge8085 6 місяців тому

    Yevide ninum aa combo meedichathu

  • @minijohn1526
    @minijohn1526 6 місяців тому

    Combo offer 10 ennam eppozhum sale undo

  • @kshabeer6530
    @kshabeer6530 6 місяців тому

    ഇതിൽ കരിയുടെ ഉപയോഗം എന്താണ്

    • @jancysparadise
      @jancysparadise  6 місяців тому

      കരിക്കട്ട ചെടികൾ പെട്ടെന്ന് കേടുവരാതെയും, ഒച്ചു പോലുള്ള കീടങ്ങൾ പെട്ടെന്ന് നശിപ്പിക്കാതെയും ഇരിക്കും... പിന്നെ വെയ്റ്റ് കുറവ് ആയതോണ്ട്... പോട്ട് ഹാങ്ങ്‌ ചെയ്യാൻ നല്ലത് ആണ്

  • @kolakombanff1565
    @kolakombanff1565 6 місяців тому

    Mam ഈ type orchid pot എവിടെ കിട്ടും

    • @jancysparadise
      @jancysparadise  6 місяців тому

      പ്ലാസ്റ്റിക് Pot ഷോപ്പിൽ ഉണ്ട്

  • @deepthiharikumar9138
    @deepthiharikumar9138 6 місяців тому

    Hi ma'am...
    ഈ രണ്ടു doubts ഒന്ന് clear ചെയ്യാമോ plz..
    1.NPK സ്പ്രേ ചെയ്ത ചെടികൾക്ക് എത്ര ദിവസം കഴിഞ്ഞു DAP കൊടുക്കാം?
    2. ഇവ രണ്ടും കൊടുക്കുന്ന ചെടികൾക്ക് എപ്പോൾ vermi compost, ചാണകപ്പൊടി, എല്ലു പൊടി മുതലായവ ചേർത്ത് കൊടുക്കാം?
    🙏🙏

    • @jancysparadise
      @jancysparadise  6 місяців тому +1

      DAP ചുവട്ടിൽ അല്ലെ ഇടുന്നത്.. അത് മാസത്തിൽ ഒരു തവണ എപ്പോ വേണേലും ഇടാം.. പൂ ഉണ്ടാകാൻ മാത്രം.. ചെടികൾ നല്ല പോലെ വളർച്ച വേണം കേട്ടോ..
      പിന്നെ ചെടികൾ ശെരിക്കും വളരാൻ ആണ് ചാണകപ്പൊടി, വേർമി, എളുപ്പൊടി ഒക്കെ കൊടുക്കുന്നത്.. വളർന്ന ചെടികളിൽ പൂ ഇല്ലെങ്കിൽ മാത്രം ആണ് NPK യും.. DAP യും കൊടുക്കുന്നത്..
      പൂക്കൾ ആകുന്നത് വരെ ആഴ്ചയിൽ ഒരു തവണ NPK സ്പ്രേ ചെയ്യാം..

  • @prasannak534
    @prasannak534 6 місяців тому

    നല്ല വെയിൽ കിട്ടുന്നു സ്ഥലത്താണോ വയ്കുന്നെ

    • @jancysparadise
      @jancysparadise  6 місяців тому

      ഭാഗിഗമായി വെയിൽ മതി

  • @fathimamary4543
    @fathimamary4543 6 місяців тому

    5 എണ്ണം കിട്ടുമോ ?

  • @mollykamarudeen1384
    @mollykamarudeen1384 6 місяців тому +1

    Maminte വീട്ടിൽ നിൽക്കുന്ന മഞ്ഞ ഓർക്കിഡ് ഏതു വെറൈറ്റി ആണു... നിറച്ചു ഫ്ലവർ നിൽക്കുന്ന ഓർക്കിഡ്... Seedlinks വാങ്ങാൻ കിട്ടുമോ...

  • @sherlyboban4621
    @sherlyboban4621 6 місяців тому

    7:42 Phone No. Tharumo?

  • @nissynissy4320
    @nissynissy4320 6 місяців тому

    Beautiful

  • @prinishababilu365
    @prinishababilu365 6 місяців тому

    Super

  • @joemyjose2405
    @joemyjose2405 6 місяців тому

    Super ❤

  • @shineworldplants
    @shineworldplants 6 місяців тому

    Super