മുഖം പെട്ടന്ന് വെളുക്കാൻ വീട്ടിൽ വെച്ച് ഇങ്ങനെ ചെയ്താൽ മതി | Dr Bibin Jose | Arogyam

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 490

  • @Arogyam
    @Arogyam  2 роки тому +100

    ആരോഗ്യപരമായ അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ Arogyam ചാനൽ SUBSCRIBE ചെയ്യുക..
    join Arogyam Instagram : instagram.com/arogyajeevitham/

  • @kochukochu6177
    @kochukochu6177 Рік тому +25

    Dr പറഞ്ഞത് ഒന്നും ഞാൻ ശ്രെദ്ധിച്ചില്ല. പകരം dr സൗതര്യം ആസ്വദിച്ചു..

  • @sureshsura3599
    @sureshsura3599 Рік тому +72

    ഡോക്ടർ പോലെ സുന്ദരൻ ആകാൻ കഴിയുമെങ്കിൽ ഞാൻ ഈ പറഞ്ഞതൊക്കെ ഞാൻ try ☺️ചെയ്യും💯

    • @sabeena436
      @sabeena436 6 місяців тому +4

      എങ്കിൽ കുടുംബം വെളുക്കും 🤪

    • @Dàivame
      @Dàivame 5 місяців тому +1

      ഡാകിട്ടർ സുന്ദരൻ അല്ല ഇന്ദ്രൻ ആണ്... 😅

  • @molammabinu9657
    @molammabinu9657 2 роки тому +274

    എന്തായാലും . ഡോ ക്ട്ടർ . നല്ല . സുന്ദര കുട്ടൻ . ആണ് .

  • @Haseena-x1y
    @Haseena-x1y 10 місяців тому +319

    കറുപ്പിന്ഏഴ് അഴകാണ് മുഖത്തിന് സൗന്ദര്യം ഉണ്ടാക്കാൻ സൂറത്തു നൂറിലെ 35 മത്തെ ആയത്ത് ജീവിതത്തിൽ പതിവാക്കുക

  • @SHYAMALACP-hd3pk
    @SHYAMALACP-hd3pk 10 місяців тому +4

    ഞാൻ You ടൂവിൽ കണ്ട ഒരു സാന്ദര്യ വസ്തു തേച്ചപ്പോൾ മുഖത്ത് കഴുത്തിൽ - കുരു വന്നു. തേച്ചത് എന്താണെന്നോ ചോറ് / കഞ്ഞി വെള്ളം - ഞാൻ നിർത്തി -- ഞാൻ ആദ്യം വിചാരിച്ചു - ഡോക്ടർ സിനിമാതാരം - വിനു മോഹൻ ആണെന്ന്

  • @kichuskitchen5012
    @kichuskitchen5012 Рік тому +5

    Thank you doctor 👍🙏

  • @bindumilana..4036
    @bindumilana..4036 2 роки тому +36

    Sir.. ഞാൻ ഞാൻ ഡെയിലി വെളിച്ചെണ്ണ തേച്ചു കുളിക്കും.. ഇങ്ങനെ ഉള്ള ഒരു സിമ്പിൾ പാക്ക് ഉപയോഗിക്കും.. ഇത്‌ വരെ ബ്യൂട്ടിപാർലറിൽ പോയി ഫേഷ്യൽ ചെയ്തട്ടില്ല..
    സൗന്ദര്യം കൂടുന്നതല്ലാതെ കുറഞ്ഞിട്ടില്ല. എന്റെ പെൺകുട്ടികളെയും അങ്ങനെ ശീലിപ്പിക്കുന്നു.. പലർക്കും ഉപയോഗപ്രദമായ വീഡിയോ. Thanks 🌹..

    • @DRBIBINJOSE
      @DRBIBINJOSE 2 роки тому +2

    • @SPK2020
      @SPK2020 2 роки тому +21

      പാവങ്ങൾക്ക് ഇത്ര സൗന്ദര്യം കൊടുക്കല്ലേ ദൈവമേ 😄

    • @NimmukrishBLTC
      @NimmukrishBLTC 2 роки тому

      Ntethu puthiya chanel aa ithil varunnavar nte Chanel kudi onnu nokkumo plz beauty tip ishttapettal like cheyyumo pls oppam subcribe kurachu nalla video undu

    • @Lakshmi-dn1yi
      @Lakshmi-dn1yi 2 роки тому +20

      @@RR.1963 മനസ്സിന്റെ സൗന്ദര്യം മാത്രം നോക്കി ഇന്ന് വരെ ആരും കല്യാണം കഴിച്ചിട്ടില്ല. ചെറുപ്പക്കാർ വലിയ വലിയ ഡയലോഗ് ഒക്കെ വിടുമെങ്കിലും കല്യാണകമ്പോളത്തിൽ വരുമ്പോൾ വെളുത്ത പെണ്ണ് വേണം സൗന്ദര്യം വേണം. കറുത്ത ചെറുപ്പക്കാർക്ക് വരെ വെളുത്ത പെണ്ണിനെ ആണ് വേണ്ടത്.

    • @Lakshmi-dn1yi
      @Lakshmi-dn1yi 2 роки тому +3

      @@RR.1963 ഞാൻ കേരളത്തിൽ നടന്നു വരുന്ന കാര്യം അല്ലെ പറഞ്ഞത് സുഹൃത്തേ. കാലണക്ക് ഗതിയില്ലാതെ തെണ്ടി തിരിഞ്ഞു നടക്കുന്നവനും കെട്ടുന്ന പെണ്ണ് വെളുത്തത് വേണം അതാണ് മലയാളി അതാണ് കേരളം

  • @Faseelafarha4065
    @Faseelafarha4065 Рік тому +34

    ഡോക്ടർ പറഞ്ഞു തരുന്ന ഓരോ ഫേസ് പാക്കുകളും നമുക്ക് വിശ്വസിക്കാവുന്നതാണ് 👍vry good dr

    • @barbiegirlllyo
      @barbiegirlllyo 10 місяців тому

      Ennit use cheythitt work aayeeno??😂

  • @Dàivame
    @Dàivame 5 місяців тому +3

    മനസ്സ് കറുത്തവരുടെ മുഖം വെളുപ്പിക്കുന്ന വിദ്യ ആണ് ഇ ഡാകിട്ടർ ഇവിടെ പറഞ്ഞിരിക്കുന്നത്... നന്ദി.. 👍

  • @Sindhu-hc6cl
    @Sindhu-hc6cl 7 місяців тому +12

    എന്തു പുരട്ടിയിട്ടു വെളുപ്പ് നിറം വെക്കാത്ത ഞാൻ 😢

  • @girijas1520
    @girijas1520 Рік тому +33

    , സ്കിന്നിനെ കുറിച്ച് നല്ലൊരു അറിവ് തന്നെയാണ് ഡോക്ടർ പറയുന്നത് വളരെ താങ്ക്സ്

    • @barbiegirlllyo
      @barbiegirlllyo 10 місяців тому

      But he is not a skin doctor 😂

  • @prabhakaranalapat7370
    @prabhakaranalapat7370 Рік тому +14

    Very useful informations. Thanks Dr. for your valuable suggestions.

  • @Sindhu-hc6cl
    @Sindhu-hc6cl 7 місяців тому +10

    ഗ്ലാമർ ഉള്ളവർ എന്തു ടിപ്സ് പറഞ്ഞാലും നമ്മൾ അതുപോലെ ചെയ്തു നോക്കും. but' no result😢

    • @AjmalAju-ul5el
      @AjmalAju-ul5el 6 місяців тому

      Sheri aanu🥲😂

    • @Dàivame
      @Dàivame 5 місяців тому

      ഗ്ലാമർ അല്ല ക്ലാവർ ആണ്..😂

  • @sindhur7447
    @sindhur7447 2 роки тому +20

    Badham vanganulla cash undenkil moisturizing cream vangi koodee

  • @manjuck1536
    @manjuck1536 2 роки тому +135

    Vitamin e ക്യാപ്സൂൾ വെളിച്ചെണ്ണ ചേർത്ത് മുഖത്തു തേച്ചാൽ മുഖത്തെ കരിവാലിപ്പ് മാറി മുഖം വെളുക്കും ഞാൻ ഇത് ചെയ്തു എനിക്ക് റിസൾട് കിട്ടി

    • @muhammadashikashik4205
      @muhammadashikashik4205 2 роки тому

      Aano 🥲 side effect undo enthelum reply 🥲🤌🏻

    • @deepika7355
      @deepika7355 2 роки тому

      Sathyamano

    • @manjuck1536
      @manjuck1536 2 роки тому +6

      Said എഫെക്ട് ഒന്നും ഇല്ല കറ്റാർ വാഴ ജെല്ലും വിറ്റാമിൻ e ക്യാപ്സൂൾ ചേർത്ത് മുഖത്തു തേക്കാം എനിക്ക് നല്ല റിസൾട്ട് കിട്ടി

    • @zennuevu2920
      @zennuevu2920 2 роки тому +5

      @@muhammadashikashik4205 എല്ലാവർക്കും rslt ഒരുപോലെ ആവില്ല അത്കൊണ്ട് സൂക്ഷിച് use cheyyuka

    • @gamerdude8092
      @gamerdude8092 2 роки тому +2

      @@manjuck1536 velukumo ennikk ndh cheythittum mattam illa ith cheytha mattam verumo

  • @KalpakamShankar
    @KalpakamShankar Рік тому +4

    Dr.your Gori no need to add face pack or face scrub

  • @Ponnuuzu
    @Ponnuuzu 8 місяців тому +1

    Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayak..

  • @sreelakshmi9586
    @sreelakshmi9586 Рік тому +8

    Do we need to have supplements daily -vitamin E,D3,C,omega3

  • @jabirjabi5678
    @jabirjabi5678 Рік тому +4

    ബദാം ഓയിൽ ഉപയോഗിച്ചാൽ മുഖക്കുരു വരുകയാണ്

  • @sarithabanu9039
    @sarithabanu9039 Рік тому +2

    മുഖം എന്തിനാ വെളുപ്പിക്കുന്നത് കറുപ്പ് നല്ലത് അല്ലേ വെളുപ്പിനെക്കാൾ കാണാൻ ഭംഗി ആണ് കറുപ്പിന് 🚶‍♂️

  • @dogood4877
    @dogood4877 2 роки тому +280

    Doctor ingane oru thumb nail idaruth ennu parayan ulla adhikaram ningalkk ille..... വെളുപ്പിക്കൽ എന്ന് thumb nail ഇട്ടാൽ വ്യൂസ് കൂടും..... പക്ഷെ ഇനിയുള്ള ഒരു ജനറേഷൻ എങ്കിലും കറുപ്പും നിറം എന്നത് inferior an എന്നും വെളുപ്പ് ആണ് Desirable, accepatable എന്ന് തെറ്റിദ്ധരിക്കാതിരിക്കാനും നമ്മൾ അല്ലേ ശ്രദ്ധിക്കേണ്ടത്. എല്ലാം പറഞ്ഞു കഴിഞ്ഞു കറുപ്പിലും വെളുപ്പിലും കാര്യം ഇല്ലാ എന്നു പറയുന്നതിൽ എന്താണ് ന്യായം. സ്കിൻ കളർ കാരണം inferiority feel ചെയ്തവർക് അത് മനസിലാവും. ഡോക്ടർസ് വരെ അത് പ്രൊമോട്ട് ചെയ്യുമ്പോൾ നല്ല സങ്കടം ഉണ്ട് (വീഡിയോ മുഴുവൻ കണ്ടു,)

    • @inniramv3222
      @inniramv3222 2 роки тому +3

    • @jhonykulangara2278
      @jhonykulangara2278 2 роки тому +2

      🤣

    • @sunithato5090
      @sunithato5090 2 роки тому +1

      സത്യം

    • @assainmk9143
      @assainmk9143 2 роки тому +4

      ഇന്ന് വെളുക്കാൻ മരുന്ന് ഉണ്ട്‌..നിങ്ങൾ ഭാവി ഓർത്ത് വിശമിക്കേണ്ട

    • @dogood4877
      @dogood4877 2 роки тому +7

      @@assainmk9143 ഈ ഡോക്ടർ പറഞ്ഞ പോലെ തക്കാളി ഉള്ളി ഒന്നുമല്ലലോ അല്ലേ.... 😂. വെളുക്കാൻ മരുന്ന് ഇണ്ടാവാൻ കാരണം എന്താണ്... ഇതുപോലെ കുറേ എണ്ണം വെളുപ്പാണ് സുപ്പീരിയർ, desirable എന്ന് ഇപ്പോഴും തള്ളി മറിക്കുന്നുണ്ടല്ലേ

  • @sujathapillai8544
    @sujathapillai8544 2 роки тому +37

    🙏🙏🙏🙏🙏Thanks doctor
    Cash ഇല്ലാത്തവർക്ക് വീട്ടിൽ ഉളളത് കൊണ്ട് ചേയല്ലോ നന്ദി 👍👍👍🙏🙏

  • @binanayak375
    @binanayak375 2 роки тому +18

    To take vitamin D 3 is for all age esply senior
    Thank you dr

  • @jaisonc1
    @jaisonc1 Рік тому +4

    എന്നാ ചെയ്യാനാ....എത്ര ലെപനം പുരട്ടിയാലും മരിച്ചില്ലേ പറ്റു...?

  • @iqbalb5776
    @iqbalb5776 2 роки тому +8

    ഒരു മിനിറ്റുകൊണ്ട് പറയാവുന്ന കാര്യം ഒരു ദിവസം എടുത്തു. അപ്പോൾ നിങ്ങളുടെ ജീവിതത്തിലെ ചെറിയ ചെറിയ കാര്യങ്ങൾക്ക് നിങ്ങൾ എത്ര സമയം വൈഷ്ടായി കളയുണ്ടെന്നുള്ളതൊന്നു ആലോചിക്കണം

  • @thampipadmanabhan8031
    @thampipadmanabhan8031 Рік тому +26

    Glycerin and Honey together is good for skin

  • @nishanish1146
    @nishanish1146 Рік тому +14

    Thank u so much for sharing this valuable information 🙏🏻🙏🏻🙏🏻

  • @muhammadanas7125
    @muhammadanas7125 2 роки тому +8

    Sir
    Cherunagha facel apply cheyan pattumo athukond enthelum dhosham undavuoo
    Ath oru asid alleyo
    Pls reply..🙏

    • @Lakshmi-dn1yi
      @Lakshmi-dn1yi 2 роки тому +1

      എല്ലാർക്കും പറ്റില്ല കറുത്ത് പോകും

  • @chasslacv4041
    @chasslacv4041 Рік тому +6

    സർ... ഓയിലി സ്കിൻ ആണ് എപ്പോഴും കുരുക്കൾ ആണ് എന്താ cheyya

  • @LeelaNarayanan-o6g
    @LeelaNarayanan-o6g Рік тому +1

    Dr. നല്ല സുന്ദരൻ തന്നെ. ഫേസ് pack ഇട്ടിട്ടാണോ ? 8:21

  • @radhanandhu4521
    @radhanandhu4521 Рік тому +13

    Dr❤നല്ല ഗ്ലാമർ ഉണ്ടല്ലോ.. അപ്പോൾ എന്ധും പറയാല്ലോ നമ്മൾ എന്തു ചെയ്താലും ഒരു കാര്യം ഇല്ല

  • @സുലൈഖസുലൈഖ-ള3ച

    വളരെ നന്ദി dr

  • @ilovetrivantram3072
    @ilovetrivantram3072 2 роки тому +26

    ഇത് എന്തൊക്കെ ആണു ഈ dr paraunath എല്ലാം കൂടി കൂട്ടി കുഴച്ച് 😁

  • @MarykuttyBabu-el6np
    @MarykuttyBabu-el6np Рік тому +1

    ഇപ്പോൾ ഡോക്ടർ നല്ല മിടുക്കനായി

  • @kichustube3230
    @kichustube3230 Рік тому +2

    Dr Bathery yil eavide aanu...

  • @princyarun9364
    @princyarun9364 2 роки тому +16

    മുഖം മാത്രം വെളുത്തിട്ട് എന്തിനാ ഡോക്ടറെ. പിന്നെ മുഖം നമ്മൾ എപ്പോഴും care ചെയ്യും. Sun light alergy ഉള്ള എന്നെപോലുള്ളവർക്ക് കയ്യും കാലും ഒന്നു set ആവാൻ എന്തേലും വഴി ഉണ്ടേൽ പറ. Suns cream already use ചെയ്യുന്നുണ്ട്.

  • @richulachu
    @richulachu Рік тому +10

    Glicerin anthellam koodi aanu aad cheyende

  • @Lakshmi-dn1yi
    @Lakshmi-dn1yi 2 роки тому +68

    എന്റെ പൊന്ന് സാറെ ശരീരം മൊത്തം കറുത്ത ഒരാൾക്ക് മുഖം മാത്രം വെളുത്തിട്ട് എന്താ കാര്യം. അത് കൊണ്ട് ശരീരം മൊത്തം വെളുക്കാൻ അകത്തേക്ക് കഴിക്കാൻ ഉള്ള മരുന്നും ഉണ്ടെങ്കിൽ പറയൂ

  • @rifanazrin5669
    @rifanazrin5669 2 роки тому +16

    Thank you sir

  • @paulinejoji2448
    @paulinejoji2448 Рік тому +2

    Dr Kanjirappallyil evideyanu clinic. Dr ennum avide kanumo

  • @akamajeed8310
    @akamajeed8310 Рік тому +1

    Dr നല്ല ഗ്ലാമർ ആണ് ഇതുപോലെ സ്വുമല്ലോ 👍

  • @gopikag5476
    @gopikag5476 Рік тому

    Dr payaru podiyum thenum uppayogikkamooooo

  • @sajnasaju4062
    @sajnasaju4062 Рік тому

    Ladies kazhikaan patiya supplement tablet onne paranj tharaamo

  • @abuhanna4899
    @abuhanna4899 4 місяці тому +1

    അമീൻ 🤲

  • @sreejaprasad9582
    @sreejaprasad9582 Рік тому +1

    Pigmentation mattanulla medcn enthanu doctor l?

  • @Haleel-pn4cw
    @Haleel-pn4cw 9 місяців тому +2

    Super❤

  • @saleenakm5763
    @saleenakm5763 2 роки тому +4

    സുൽത്താൻ ബത്തേരി ഏത് ഹോസ്പിറ്റലിൽ ആണ് സർ വർക്ക്‌ ചെയ്യുന്നത്

  • @houseforcraft1371
    @houseforcraft1371 Рік тому +1

    Sudharan doctor ❤❤❤❤

  • @Dàivame
    @Dàivame 5 місяців тому +1

    മനുഷ്യൻ ഉത്പാധിപ്പിക്കുന്ന അമ്മക്കണ്ണ രണ്ടു നേരം മുഖത്തു പുരട്ടുക..

  • @mohamadyasink.m111
    @mohamadyasink.m111 Рік тому +5

    Thank you doctor

  • @at-ew5os
    @at-ew5os Рік тому +4

    Skin type enganeya manasilavuva

  • @anish_yt_8292
    @anish_yt_8292 9 місяців тому +2

    Doctor. Tqq

  • @valsavalsathomas7992
    @valsavalsathomas7992 Рік тому +4

    ഡോക്ടർ കറുപ്പിന് ഏഴ് അഴക് എന്തിനാ വെളുക്കുന്നത് എന്തിനാ

    • @KrishnaKumar-wo1kl
      @KrishnaKumar-wo1kl Рік тому +3

      ബാക്കി 93 വെളുപ്പിനാണ്.

  • @alhamdulillah502
    @alhamdulillah502 2 роки тому +22

    Sir🙏.... സുൽത്താൻബത്തേരിയിൽ സാറിന്റെ ഹോസ്പിറ്റലിൽ കുറിച്ച് ഡീറ്റൈൽ തരുമോ നേരിട്ട് കാണാൻ വേണ്ടിയിട്ടാണ്

    • @Faizelpv
      @Faizelpv 2 роки тому

      Assumption hospital, sulthan Bathery

  • @Morningmist-pn8vk
    @Morningmist-pn8vk Рік тому

    Vitamin supplements തുടർച്ചയായി എടുത്താൽ cancer വരും എന്ന് ഒരു doctor ന്റെ video കണ്ടു . അത് സത്യം ആണൊ ? Tablet ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഏതോ വസ്തു ആണ് ഇതിന്റെ കാരണം എന്നാണ് ആ ഡോക്ടർ പറഞ്ഞത് .

  • @silentkillar4603
    @silentkillar4603 Рік тому +1

    Thx❤

  • @HemaLatha-yr1lo
    @HemaLatha-yr1lo Рік тому +1

    ആരും ഇതൊന്നും വാങ്ങരുത് എന്റെ 10000 പോയി കിട്ടി

  • @anjanap141
    @anjanap141 2 роки тому +5

    Thank you sir. Good information.

    • @DRBIBINJOSE
      @DRBIBINJOSE 2 роки тому

    • @NimmukrishBLTC
      @NimmukrishBLTC 2 роки тому

      Ntethu puthiya chanel aa ithil varunnavar nte Chanel kudi onnu nokkumo plz beauty tip ishttapettal like cheyyumo pls oppam subcribe kurachu nalla video undu

  • @themalayalitimes484
    @themalayalitimes484 Рік тому +2

    ഡോക്ടർ എന്റെ കുറയെ കാലം കൊണ്ടുള്ള സംശയമാണ് ഇന്ത്യക്കാർ എന്ത് കൊണ്ടാണ് ബ്രിട്ടീഷ്ക്കാരെ പോലെ ഫ്രഞ്ച്ക്കാരെ പോലെ വെളുത്ത് ഇരിക്കാത്തത് ??.. അത് എന്ത് കൊണ്ടാണ് ഒരു രാജ്യത്തെ മനുഷ്യർ കറുത്തും ഒരു രാജ്യത്തെ മനുഷ്യർ വെളുത്തും അത് എന്താണ് അങ്ങനെ അതിന്റെ കാരണം ??

  • @nissarkb6933
    @nissarkb6933 2 роки тому +6

    Dr mukath karutha kuthukal, mukath cheriya karutha kuthukal und. Mukam clean avan enth cheyyanam

    • @spvlogmalappuram6712
      @spvlogmalappuram6712 2 роки тому

      Enteyum prashnam ithaan

    • @reshmamr9843
      @reshmamr9843 2 роки тому

      Enteyum...ithinu oru solution paranjutharu Doctor

    • @dhakshoosjourney6779
      @dhakshoosjourney6779 2 роки тому

      Same to me

    • @entrepreneur7505
      @entrepreneur7505 2 роки тому

      @@spvlogmalappuram6712 use organic face wash. 100% organuc ahnu. No side effecf

    • @entrepreneur7505
      @entrepreneur7505 2 роки тому

      മുഖത്തെ കറുപ്പും കരിവലിപ്പ്, പാടുകൾ, കുരുക്കൾ എന്നിവ മാറ്റി മുഖം നിറം വക്കാനും മിനുസം ഉള്ളതക്കാനും സഹായിക്കുന്ന നല്ലൊരു പ്രോഡക്റ്റ് എന്റെ കയ്യിൽ ഉണ്ട്.100% ഓർഗാനിക് ആണ്. നോ സൈഡ് എഫക്ട്. നല്ല റിസൾട്ട്‌ ഉണ്ട്. വേണ്ടവർ കമന്റ്‌ പ്ലീസ്

  • @nishaminnu7341
    @nishaminnu7341 2 роки тому +18

    Thank you sir 🙏😊

    • @Arogyam
      @Arogyam  2 роки тому +4

      Most welcome

  • @minimol697
    @minimol697 Рік тому +5

    Open pores പോകാൻ എന്തേലും വഴിയുണ്ടോ

    • @giveroff
      @giveroff Рік тому

      Daily mng tonner use aaku

  • @irshadasma7807
    @irshadasma7807 2 роки тому +4

    Muga karivalippu maran oru eluppavazhi paranjutharo sir

    • @T̸K̸-SULTHAN
      @T̸K̸-SULTHAN 2 роки тому +1

      Mullttaannimittiyum thairum charcoal Powder ubayogich nokki.nalla result kittum

  • @radhapillai2416
    @radhapillai2416 2 роки тому +25

    നാരങ്ങാനീരും കടലമാവും കുറച്ച് വെള്ളവും ചേർത്ത് മുഖത്ത് പുരട്ടി ഇരുപത മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകികളയുക മുഖത്തെ അഴുക്കും പോകും നല്ലനിറവുംകിട്ടും .

    • @unnikamala5275
      @unnikamala5275 2 роки тому

      Ok

    • @rajeswarychandrasekhar5683
      @rajeswarychandrasekhar5683 Рік тому

      കുറച്ചു തേനും, പാലും കൂട്ടിയാൽ നല്ലത്

    • @xylemfa
      @xylemfa Рік тому

      @@rajeswarychandrasekhar5683 kurachu semiya kude ittal 😁

  • @Geethasreeram
    @Geethasreeram 9 місяців тому +1

    Dr u are a handsome star keep it ur bodies style

  • @martinfrancis2211
    @martinfrancis2211 Рік тому +1

    Full time ac yil kayariirunnittu.. Kunu kunu... Veylathuirangi paniyunnavannu endu glo......

  • @Rishinpkd1819
    @Rishinpkd1819 9 місяців тому +2

    സർ. എന്റെ മുഖം ഓയിലിയാണ്.
    ഒരുപാട് കുരുക്കൾ വരുന്നു.
    കുറെ dr. കാണിച്ചു അപ്പോയൊന്നു കുറയും
    വീണ്ടും വരും
    ഇപ്പോ ഒരുപാട് പാടുകളും വന്നു 😞.

  • @rejanisaji2072
    @rejanisaji2072 2 роки тому +2

    Docter side affect ellathe sunscreen parayumo

  • @AzeezMisiriya
    @AzeezMisiriya 5 місяців тому

    Good. Dr.

  • @beenaebrahim3797
    @beenaebrahim3797 Рік тому +2

    ഡോക്ടറെ ഇത് മോശമാണ് ഈ വിഡിയോടെ അവസാനം വെളുക്കാൻ ഒരു ക്രീം പറഞ്ഞു തരാമെന്നു പറഞ്ഞു അവസാനം വരെ കണ്ടിട്ടു ഞങ്ങളൊക്ക സോക്ടറെ പോയി കണ്ട് അവരവരുടെ സ്കിൻ നു അനുസരിച്ച് ക്രീം വാങ്ങി തേയ്ക്കണമെന്നോ ? കഷ്ടം

  • @sajyanani7299
    @sajyanani7299 2 роки тому +2

    Soriasis itching maranulla medicine parayamo

  • @AyishaAyisha-p7v
    @AyishaAyisha-p7v 9 місяців тому +1

    സാർ സുൽത്താൻ ബ ത്തേരി യിൽ എവിടെ യാണ് സാർ

  • @rajasreesuresh5958
    @rajasreesuresh5958 2 роки тому +10

    നല്ല അവതണം 👏👏👏

  • @jessysabu1545
    @jessysabu1545 2 роки тому +2

    രാവിലെ തന്നെ വേണോ വൈകുന്നേരം ചെയ് താലും മതി യോ

  • @SantyAnto-c4w
    @SantyAnto-c4w 9 місяців тому +4

    കാക്ക കുളിച്ചാൽ കൊക്കാകുമോ ആഗ്രഹം സാധിക്കുമെന്ന് തോന്നുന്നില്ല 😂

  • @shiny3168
    @shiny3168 2 роки тому +19

    Dr എന്റെ ശരീരം നല്ല നിറമാണ് എന്റെ മുഖം നിറം കുറഞ്ഞു കുറഞ്ഞു കറുത്ത കളറായി എന്തുകൊണ്ടാണ് ഇതിന് എന്താണ് dr ചെയേണ്ടത്

  • @mubeenavm8597
    @mubeenavm8597 2 роки тому +13

    Hair removing pack വല്ലതും ഉണ്ടോ സർ.. ഉണ്ടെങ്കിൽ പ്ലീസ് upload

  • @joicejalaja5513
    @joicejalaja5513 2 роки тому +10

    ഇങ്ങനെയൊക്കെ ചയ്തിട്ടാണോ ഡോക്ടർ ഇത്രയും വെളുത്തത്.

  • @sajithasajitha9513
    @sajithasajitha9513 2 роки тому +13

    Thanks 🙏dr❤️

  • @shamilshan4813
    @shamilshan4813 Рік тому +5

    Explanation super

  • @ancymathew6606
    @ancymathew6606 2 роки тому +9

    സർ,ഗ്ലീസറിൻ,റോസ് വാട്ടർ അളവ് എങ്ങനെ എന്ന് പറയാമോ

  • @lincysimon8730
    @lincysimon8730 Рік тому +5

    My grandson's hands and legs have black dots till one year so what is the remody for that?

  • @aaeeshahannahmaryamabi4761
    @aaeeshahannahmaryamabi4761 Рік тому +1

    ഏത് ഗ്ലീസറിൻ ആണ് ഡോക്ടർ ഉപയോഗിക്കേണ്ടത്

  • @Guppyfarm876
    @Guppyfarm876 2 роки тому +9

    സർ മുഖ കുരു പോകാൻ വീട്ടിലെ ചേരുവ വെച്ച് പറഞ്ഞു തരുമോ endh ചെയ്തിട്ടും പോകുന്നില്ല ആകെ പാടെ മുഖം കറുത്ത പാടും കുരുവും ആണ്

    • @anikaanussss
      @anikaanussss 2 роки тому

      ആവി പിടിച്ച കുരു പെട്ടന്ന് പോകും

    • @ishadismail3896
      @ishadismail3896 Рік тому

      ആര്യവേപ്പില മഞ്ഞൾ നന്നായി അരച്ച് മുഖത്ത് പുരട്ടി അരമണിക്കൂർ കഴിഞ്ഞു കഴുകിയാൽ മതി ഒരാഴ്ച്ചയിൽ തന്നെ മാറ്റം വരും ഉറപ്പ്

    • @Guppyfarm876
      @Guppyfarm876 Рік тому +1

      @@ishadismail3896 പച്ച മഞ്ഞൾ ഞാൻ ഉള്ള സ്ഥലത്തു കിട്ടില്ല തോനുന്നു അന്നെഷിക്കണം ഞാൻ കേരളത്തിന് പുറത്താണ് *إن شاء اللـــــــــــه*കണ്ടു പിടിക്കണം പറഞ്ഞു തന്നതിന്ന് ഒരുപാട് നന്ദി ഉണ്ട് جزاك الله خيرا🤲🌹

  • @nidhanidha2248
    @nidhanidha2248 2 роки тому +14

    Moisturizing cream name parayumo Dr..

    • @abhanabasu
      @abhanabasu Рік тому

      Cetaphil
      Sebamed moisturiser is soo gud

  • @gnanadass6831
    @gnanadass6831 2 роки тому +3

    താങ്ക്സ് Dr

  • @lalsy2085
    @lalsy2085 2 роки тому +4

    Good info 👍👍

    • @Arogyam
      @Arogyam  2 роки тому +1

      Thanks 👍

    • @DRBIBINJOSE
      @DRBIBINJOSE 2 роки тому

    • @dogood4877
      @dogood4877 2 роки тому

      @@DRBIBINJOSE so sad to see even doctors promoting colourism...

    • @DRBIBINJOSE
      @DRBIBINJOSE 2 роки тому

      @@dogood4877 Thumbnail കണ്ടു comment ചെയ്യാതെ
      Just listen fully with patience dear
      And dont forget to hear the story I told in an earlier video in the same channel about the same topic😊

    • @dogood4877
      @dogood4877 2 роки тому

      @@DRBIBINJOSE Doctor ingane oru thumb nail idaruth ennu parayan ulla adhikaram ningalkk ille..... വെളുപ്പിക്കൽ എന്ന് thumb nail ഇട്ടാൽ വ്യൂസ് കൂടും..... പക്ഷെ ഇനിയുള്ള ഒരു ജനറേഷൻ എങ്കിലും കറുപ്പും നിറം എന്നത് inferior an എന്നും വെളുപ്പ് ആണ് Desirable, accepatable എന്ന് തെറ്റിദ്ധരിക്കാതിരിക്കാനും നമ്മൾ അല്ലേ ശ്രദ്ധിക്കേണ്ടത്. എല്ലാം പറഞ്ഞു കഴിഞ്ഞു കറുപ്പിലും വെളുപ്പിലും കാര്യം ഇല്ലാ എന്നു പറയുന്നതിൽ എന്താണ് ന്യായം. സ്കിൻ കളർ കാരണം inferiority feel ചെയ്തവർക് അത് മനസിലാവും. ഡോക്ടർസ് വരെ അത് പ്രൊമോട്ട് ചെയ്യുമ്പോൾ നല്ല സങ്കടം ഉണ്ട് (വീഡിയോ മുഴുവൻ കണ്ടു,)

  • @sakunthalaattingal9365
    @sakunthalaattingal9365 2 роки тому +13

    Skin അലർജി കൊണ്ട് ഡൈ ചെയ്യാൻ വയ്യ. അതിനൊരു റിപ്ലൈ തരുമോ പ്ലീസ്.

    • @Thomas_shelby591
      @Thomas_shelby591 2 роки тому +3

      ഡൈ ചെയ്യാതിരിക്കുക പ്രശ്നം മാറും

    • @itsmesofi5226
      @itsmesofi5226 2 роки тому +1

      ​@@Thomas_shelby591🤣🙏🏻

    • @GROWWITHANJANA
      @GROWWITHANJANA 2 роки тому +3

      മൈലാഞ്ചി തേക്കുക കഴുകിയതിനു ശേഷം nilaamari podi തേച്ചാൽ mathi

  • @Cosmic__journal-j7f
    @Cosmic__journal-j7f 4 місяці тому

    Doctor njan nalla fair aayirunn butt ippo oru 7 ,6 month ayitt valland dark aayii varunnuu🥹

  • @iraah3410
    @iraah3410 2 роки тому +5

    Enik kanninadiyil nallonam blackund nalloru cream paranjero

  • @nabeelac-ug9hz
    @nabeelac-ug9hz 10 місяців тому +1

    ഗ്ലീസറിൻ എവിടുന്നാ കിട്ടുക

  • @lameeshakp-mu6vn
    @lameeshakp-mu6vn Рік тому +1

    Oily skin pattiya sunscreen etha

  • @Naaz__mehendi
    @Naaz__mehendi 2 роки тому +3

    പുളിച്ച തൈര്
    ചെറുപയർ പൊടി
    രക്ത ചന്ദനം
    വിറ്റാമിൻ e capsule +ബദാം ഓയിൽ
    ഗ്ലീസറിൻ
    തക്കാളി
    മുട്ടയുടെ വെള്ള
    എല്ലാം കൂടി mix aakan അല്ല.
    Depend on combination

    • @Ammukutty656
      @Ammukutty656 2 роки тому

      Ellam orumichu mix cheyan alle..mansilakkan ulla botham elle

    • @Sree-f5v2x
      @Sree-f5v2x Рік тому

      👌

  • @sabariunni762
    @sabariunni762 Рік тому

    Dr honey use cheytha thadi pokkile

  • @sreekuttysreekutty4667
    @sreekuttysreekutty4667 2 роки тому +6

    Thank you sir. DIY facepack daily use cheyan pattuo? Angane use cheyanath skininu ethelum prblm indako? Plss reply

  • @fousiyac1287
    @fousiyac1287 2 роки тому +1

    Dr anik syringoma ind...ipo face mothm aaya pole ...nalla cream paranjeruo

    • @minnuniyaz
      @minnuniyaz 2 роки тому

      ( തൊണ്ണൂറ് എഴുപത്തിരണ്ട് നാല്പത്തിയെട്ട് മുപ്പത്തിയെട്ട് എഴുപത്തിരണ്ട് ) എന്ന നമ്പറിൽ whatsapp ചെയ്യൂ ☺️ നല്ലൊരു organic product und പറഞ്ഞു തരാം

    • @salymathew7777
      @salymathew7777 2 роки тому

      Dr nalla message ettathins thanks 👌🙏👍👍🙋‍♂️

    • @fousiyac1287
      @fousiyac1287 2 роки тому

      @@minnuniyaz prodect name ഇതിൽ type chyyu

  • @mehfiljaleel1181
    @mehfiljaleel1181 Рік тому

    പണ്ട് ഞാൻ നല്ല വെളുത്തിട്ടു ആയിരുന്നു ഇപ്പം ഞങ്കരുതേ വരുന്നുണ്ട് എന്താണ് എന്ന് ആരേലും പറഞ്ഞു തെരോ കാരണം

  • @Thrissurkkaranvlog
    @Thrissurkkaranvlog 2 роки тому +3

    ഉറക്ക ക്കുറവ് മൂലം ഉണ്ടാകുന്ന കറുപ്പ് നിറം നിറം ഇത് യൂസ് ചെയ്താൽ മാറുമോ... 🙏

    • @DRBIBINJOSE
      @DRBIBINJOSE 2 роки тому

      Yes. Urakkam aadyam seriyaakkanam

    • @Thrissurkkaranvlog
      @Thrissurkkaranvlog 2 роки тому +1

      @@DRBIBINJOSE മൊബൈൽ വർക്ക് ആണ് ഉറങ്ങുമ്പോ ടൈം വെഴുകാറുണ്ട്...

    • @NimmukrishBLTC
      @NimmukrishBLTC 2 роки тому

      Ntethu puthiya chanel aa ithil varunnavar nte Chanel kudi onnu nokkumo plz beauty tip ishttapettal like cheyyumo pls oppam subcribe kurachu nalla video undu two month ayathe ullu Chanel thudajittu sapot cheyumo pls oppam

  • @cpvikraman8392
    @cpvikraman8392 2 роки тому +11

    വാലും തുമ്പുഇല്ലാതെ പറഞ്ഞു പോയി...