Це відео не доступне.
Перепрошуємо.

വീട്ടിലേക്കുള്ള വയറിംഗ് സാധനം നാട്ടിൽ 40000 ഭഗവതിയിൽ 25000 അതും കമ്പനി..

Поділитися
Вставка
  • Опубліковано 22 кві 2024
  • ഹലോ കുട്ടുകാരെ നിങ്ങൾ ഇത് അറിഞ്ഞിട്ടുണ്ടോ വയറിങ്ങിന് ആവശ്യമായ എല്ലാ സാധനങ്ങളും വളരെ തുച്ഛമായ നിരക്കിൽ കോയമ്പത്തൂര് ഭഗവതി ഏജൻസിയിൽ ലഭ്യമാണ് കോയമ്പത്തൂര് റെയിൽവേ സ്റ്റേഷനിൽ നിന്നും ഇറങ്ങി കുറച്ച് ഒരു കിലോമീറ്റർ അകലെയുള്ളതാണ് ഷോപ്പ് നാട്ടിൽ രണ്ടുമൂന്ന് ഷോപ്പുകൾ അന്വേഷിച്ചപ്പോൾ അവിടെയെല്ലാം നല്ല വില കൂടുതലായിരുന്നു നാട്ടിൽ ഒരു വീട്ടിലേക്ക് ആവശ്യമായ വയറിങ്ങിന് റേറ്റ് ചോദിച്ചപ്പോൾ അവിടെ 40,000 പറഞ്ഞു 35000 പറഞ്ഞു അങ്ങനെയാണ് ഞങ്ങൾ കോയമ്പത്തൂരിൽ എത്തിയത് അവിടെ ചെന്ന് അന്വേഷിച്ച് ഒരു ഷോപ്പിൽ 20,000 മാറ്റമുണ്ട് ഇരുപതിനായിരം രൂപയുടെ മാറ്റം അപ്പോൾ ലാഭവും കോളിറ്റിയുള്ള സാധനവും ആണ് അവിടെ നിന്ന് കിട്ടുന്നത് അവിടെ സാധനം നമ്മൾ റെഡിയാക്കി കഴിഞ്ഞാൽ അത് നമ്മുടെ നാട്ടിലേക്ക് അവർ തന്നെഎത്തിക്കും • Video
    🌹🌹🌹🌹🌹🌹🌹
    chullyconstruction

КОМЕНТАРІ • 98