എല്ലാവരും ഉപകാരം എന്ന് പറയുന്നതു പോലെ എനിക്കും ഉപകാരപ്രദമായിരിക്കുന്നു. ഞാൻ എത്രയോ കാലം കൂടിയാൽ ആണ് ഒരു പ്രാവശ്യം Train യാത്രചെയ്യാറ്. എന്നാലും അധികവും ട്രെയിൻ യാത്ര ചെയ്യണമെന്ന ആഗ്രഹമുണ്ടെനിക്ക് .
ബ്രോ, ഒരു സിംപിൾ ചോദ്യം. നാലംഗ ഫാമിലിക്ക് ( രണ്ട് കുട്ടികൾ ) മറ്റു യാത്രക്കാർ ഇല്ലാതെ ഒരു ക്യാബിൻ ഉള്ളിൽ ഇരുന്നു പോകുന്നത് എങ്ങനെയാണു? Ac ഉണ്ടാവുകയോ ഇല്ലാതിരിക്കുയോ ആവാം, ഇതിൽ തന്നെ കുട്ടികൾക്ക് ടിക്കറ്റ് നിരക്ക് എങ്ങനെയാണു?
Thank you, ഞാൻ ഈ video സ്റ്റേഷനിൽ ഇരുന്നാണ് കാണുന്നത് 😍👍🏼
🥰🥰
@Jyothi Sithara THATS RESERVATION COMPARTMENT D 2 D1 ALL COACHES THE GENERAL COACHES ARE UR IN THE COACH THATS UNRESERVATION COACH
Njum
njanum
പ്രാക്റ്റിക്കൽ ക്ലാസ് ആയിരുന്നു. തുടക്കക്കാർക്ക് വളരെ ഉപകാരപ്രദം. well explained ,Thank you✌
Thanks bro 🥰🥰
അതെ സത്യം👍
Thanks 👍
21 age ayi ottak adyam ayi trainil povunne arodenkilum chodikan oru madi thanks for this video ❤
എനിക്ക് ഇത് ഒന്നും അറിയില്ലായിരുന്നു ഈ വീഡിയോ കണ്ടതിനു ശേഷം ഒരുപാട് കാര്യം മനസിലായി 👍👍👍
എളിമയോടെ,,,,ലളിതമായ താങ്കളുടെ വിവരണം ഏറെ ഇഷ്ടപ്പെട്ടു,,,, thank you brother,,,,,❤
വളരെ നല്ലൊരു അറിവ് ആണ് നൽകിയത് ❤❤❤👍
എന്ത് പറയണം എന്ന് അറിയില്ല ചേട്ടാ, വളരെ ഉപകാര പ്രദമായ വീഡിയോ. Enik വളരെ helpful aayi. ഒരുപാട് നന്ദി ❤❤❤❤
Hlo ബ്രോ
ആദ്യമായിട്ടാൻ കാണുന്നത് അവസാന ഒരു മിനിറ്റിൽ നല്ല ചിരി നേരിട്ട് കാണുന്ന പോലെ ഒരു തോന്നൽ
നല്ലൊരു അറിവ് ഇന്ന് ഞാൻ പെട്ടു... ലേഡീസ് കോച്ചിൽ ആണ് കയറിയത്
😂
Ithonnum ariyaathe... Aaadymayittt nala selam vare pokuvaa. Use full aayi bro... Tnxxx❤
വളരെ ഉപകാരം എല്ലാം വ്യക്തമായി പറഞ്ഞു തന്നു 😘👍
ലഗ്ഗേജ് വെക്കുന്ന സ്ഥലത്ത് കിടന്നുപോകുന്നത് ഫൈൻചുമത്താൻ കാരണമായ സംഗതിയാണ്.അതിനാൽ വ്ലോഗിൽ ഞാൻ ഇവിടെ കിടന്നാണ്,ഇരുന്നാണ് പോകുന്നതെന്ന് പറയാൻ പാടില്ല.
വളരെ ഉപകാരപ്രദമായ വീഡിയോ നല്ല അവതരണം ❤❤
Thanku നല്ലൊരു അറിവാണ് പകർന്നു തന്നത്.. ഉപകാരപ്രദമായ വീഡിയോആയിരുന്നു....
Bro super വീഡിയോ ഒരു ടൂർ പോയതുപോലെ ഫീലിംഗ്🥰🥰
Thanks Bro ഒത്തിരി ഉപകാരം 🙏🙏🙏
Thanks for the detailed explanation. It was useful.
എല്ലാവരും ഉപകാരം എന്ന് പറയുന്നതു പോലെ എനിക്കും ഉപകാരപ്രദമായിരിക്കുന്നു. ഞാൻ എത്രയോ കാലം കൂടിയാൽ ആണ് ഒരു പ്രാവശ്യം Train യാത്രചെയ്യാറ്. എന്നാലും അധികവും ട്രെയിൻ യാത്ര ചെയ്യണമെന്ന ആഗ്രഹമുണ്ടെനിക്ക് .
Thanks മോനെ....എനിക്ക് ഇതിനെ പറ്റി യാതൊരു അറിവും ഇല്ലാരുന്നു....
🥰🤝
Thank you bro onnum ariyathe njan pokathe irikkuvayirunnu ini muthal ellam arinj pokaalo valare nanni ind
Thank You Bro Very Useful❤
വളരെ നല്ല കാര്യം 👍
Kannurrailwy സ്റ്റേഷനിൽ നിന്നും ഞാൻ
വളരെ ഉപകാരപ്രദം താങ്ക്സ്
Bro
Bro..... നിങ്ങ മുത്താണ്❤
നിങ്ങളുടെ മനസ്സിന് നന്ദി
വളരെ ഉപകാരമായി thanks
വളരെ നല്ല വീഡിയോ.
Really informative video 👍🏻
Broyude Video Kandepo Manasilaii Ellam❤️ Kure Kure Doubt ayirunnu Ipo EllM OkY Aayi Ithupole Usefull Videokal Cheyyan Iniyum Cheyyan Aavatre🥰
ഇത്രയും അറിയിച്ചതിന് നന്ദി.
വളരെ ഉപകാരമായി ചേട്ട
Oru doubt ee erunn pogam pattumnathin entha parayunee fixed seat ille ath engne yah neritt poyi edukkanoh ticket entho parayum ticket edukkan neram namakku ath venel
Thanku brother very use full 👍🙌
🥰🤝
Very informative
Thank you so much.... My first journey ...tomorrow morning....
Happy journey 👍🏻🔥
@@healthandvoyage thank you
വിശദമായ വീഡിയോ 👍
വളരെ നല്ല വീഡിയോ ബ്രോ.. ഞാനും ട്രെയിൻ യാത്ര ഒരുപാട് ചെയ്യാറുണ്ട് എന്നാലും ഇത്രയും അറിവ് ഇല്ലായിരുന്നു.. ഞാൻ ട്രിവാൻഡറം ബോയ് ആണ് ❤️
അടിപൊളി മച്ചാ❤
Adipoli Give more.
Bro commerce journey within 3 hrs or dep.of first train enne exhuthiyekunnathinte artham entha ?
ട്രൈയ്ൻ യാത്രാ കോച്ചിങ്ങ് ക്ലാസ് എവിടെയെങ്കിലും ഉണ്ടോ,,? ഇന്ത്യയിൽ യാത്ര ചെയ്യാൻ ഒരുപാട് പഠിക്കാനുണ്ട്,,, വിദേശ രാജ്യങ്ങളിൽ എല്ലാം എത്ര സിമ്പിൾ ആണ്,
Sathyam
Very helpful bro👍
Really helpful 👍
Puthiya yathrakaarkku bayagara use full video broo, Adipwoli...🔥🔥j
Chetan njanum oru jobine vendi next month tvmil ninne Kozhikode povan nikka
Valare upakaram chetta
സൂപ്പർ വീഡിയോ
Verry thankfully video😻
വളരെ ഉപകാരപ്രദം🙂👍💚
Thanks for the information
ഒരു പാട് ഉപകാരപ്പെട്ടു
നല്ല അറിവ്
Informative video 😍👍
Thiruvanatha puram povan nilkannu
Upakarapettu
Thank u ❤
ladies coachum gents coachum engene thirichariyam ?
Ladies only ennu board und mukalil
Eniku Ernakulam th ninum divine nagar(thrissur) ileka pokande appo ethoka place ileku ponna train il keran pattum? And for eg. Guruvayoor destination pokhna train choose cheytha ' Divine nagar' stop ayittu eraghan patto. Ariyavuma arellum onu cmt cheyo???
Best video train povanirikkayirunnu
Really informative video🙏👍
valaree nalla video😍😍
ബ്രോ, ഒരു സിംപിൾ ചോദ്യം. നാലംഗ ഫാമിലിക്ക് ( രണ്ട് കുട്ടികൾ ) മറ്റു യാത്രക്കാർ ഇല്ലാതെ ഒരു ക്യാബിൻ ഉള്ളിൽ ഇരുന്നു പോകുന്നത് എങ്ങനെയാണു? Ac ഉണ്ടാവുകയോ ഇല്ലാതിരിക്കുയോ ആവാം,
ഇതിൽ തന്നെ കുട്ടികൾക്ക് ടിക്കറ്റ് നിരക്ക് എങ്ങനെയാണു?
Very helpful
Hloo ithell platform number 4 aanu engane mansilayiii❗❗❗❗
Jhanum ippo thiruvananthapurath und
General alle local enu parayunath
Very useful, thanx bro
വളെരെ നന്ദി
Thanks for the video
Thanks bro
നല്ല infor masion
Thanks
Tq cheta..... Very useful
എല്ലാ ട്രെയിനിന്റെയും ജനറൽ കമ്പാർട്ട്മെന്റിൽ UR എന്ന് തന്നെയായിരിക്കുമോ എഴുതിയിരിക്കുന്നത്
Ur അല്ലങ്കിൽ unreserved സെക്കന്റ് ക്ലാസ്
@@dashamolamdamu 👍🙂👍
Mattulloorde sahaaym illaathenn parnjitt arodenklm choikano..…? Aysheri
Sleeper kochum general kochum different alle
❤️❤️❤️❤️❤️...
Thank you bro
Ur, general combartment same ആണോ, ഇതിലും seat നമ്പർ കിട്ടുമോ
Thank you very much
വളരെ ഉപകാരപ്രദം
Tq... And second class entha? General ticket travel cheiyan patumo second class il?
കോഴിക്കോട് ടു കോയമ്പത്തൂർ ഇങ്ങനെ ടിക്കറ്റ് എടുത്ത് പോകാൻ പറ്റുമോ ബ്രോ
Thankyou broi💖💞
Bro sleeper avide poyi book cheyyan patto
Appil nokumbo platform nom kanunund. Ath crt ale.
Bro general compartment traininte eath bagath wait verum
Sleeper book cheythaal raavile kidakkan pattille
അപ്പൊ നാളെ tvm to കായംകുളം പോകാൻ വേണ്ടി ഒരു training കിട്ടി 👍
Train nirtty ettirikkumbo Front side back side nghane kand pidikkum😊
Ticket statuonil vann edukkmbo ath general ahno sleeper ahno nn engne ariyam
Thanks a lote
ഇപ്പൊൾ ജനറൽ ടിക്കറ്റ് പോലെ ഡയറക്ട് സ്ലീപ്പർ ടിക്കറ്റ് എടുക്കാൻ കഴിയുമോ ?
General ticket unlimited aano bro
@@darkknightcuts913 Yea
Tnx❤
Cnf kayinj chart purthi avumbo seat no വിത്യാസം ഉണ്ടാകുമോ
കോച്ച് പൊസിഷൻ നമ്പർ എങ്ങനെ തിരിച്ചറിയാം?
Tnq chetta❤️
Sleeper classil travel cheyyumpol 10yr thazhayulla kuttikalke ticket edukano???
Useful video
16605 erand expressil general compartment ndooo???
Ernadil athe ullo
ട്രെയിൻ ടിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത് എന്തൊക്കെ എന്ന് പറയാമോ
Second class thanne ano general,? Second class reserved ano
No second class reserve aanu
Eranad express il general compartment undo
Kannur to Calicut ano?