വിനായക ചതുർത്തി വീട്ടിൽ എങ്ങനെ ആഘോഷിക്കാം??

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 33

  • @VeettuVisheshangalSaritha
    @VeettuVisheshangalSaritha 3 місяці тому +9

    ഈ അടുത്തകുറച്ചു ദിവസആയി ട്ടെ യുള്ളൂ ഞാൻ ഈ ചാനൽ കാണാൻ തുടങ്ങിയിട്ട് എനിക്ക് ഒരുപാട് ഇഷ്ട്ടമായി വീഡിയോ സ് എല്ലാം ഞാൻ ഇപ്പോൾ കുറച്ചു ദിവസം ആയി പഴയ എല്ലാവീഡിയോ സും കാണുന്നുണ്ട് കുറെ കാര്യങ്ങൾ മനസിലാക്കാനും സാധിച്ചു ഇതു പോലെ രാവിലെ എഴുന്നേറ്റു വിളക്ക് വെക്കാൻ ഒരു പ്രചോദനം ആണ് വീഡിയോ സ് എല്ലാം പോസറ്റീവ് എനർജി നൽകുന്നു 🙏🏻🙏🏻👍🏻

  • @simi2816
    @simi2816 3 місяці тому

    Ah budhante statue evidunu vaghiyatha chechy onu paryuo ath ishttayi

  • @saluvinod7984
    @saluvinod7984 3 місяці тому

    🙏🏻🙏🏻🙏🏻

  • @sandivmedia6681
    @sandivmedia6681 3 місяці тому

    Vibi photo vakkumbol kalayanamennundo

  • @sukumaranm4130
    @sukumaranm4130 3 місяці тому

    Mole santhosham

  • @anstories5611
    @anstories5611 3 місяці тому

    Oru baby ye kittanum job ready avanum engne prarthikanom sister

  • @Reenasadanandan-z2t
    @Reenasadanandan-z2t 3 місяці тому

    🙏🙏🙏

  • @rajasreejayakumari5259
    @rajasreejayakumari5259 3 місяці тому

    Chechy ente bharthavine joli sambanthamai entokkeyo prsnangalund krithyamai ennod parayarilla.... Adehathinu vendi enikk cheyyanayi entenkilum pooja yo matto onn paranj taramoo... Njngalude relationshipilum nalla akalcha feel cheyyunnund

  • @anusree6922
    @anusree6922 3 місяці тому

    Viji paranjadhu correct aanu kaliman vinayagare 3 , 5 ,7 ,11 ee divasangalil kondu poyi puzhayil ozhukkan .pyzhayil ozhukkan pattathavaru veetil vellam ozhichu vinayagare karaikkum . vinayagarkku pooja cheyyunnadhinu munne manjal oru cheriya urula pidichu vekkum adhu manjal vinayagar parayum Adhinu poo manjal kumkumam vechuadhinu sheshamanu kaliman vinayagare pooja cheyyanam . vinayaga chathurthi kazhinju kaliman vinayagare puzhayil ozhukkunna divasam vare vinayagarkku daily pazham vechu nivedyam cheyyanam . pattinikku idaan paadillennu parayum

  • @manjulaav7649
    @manjulaav7649 3 місяці тому

    🙏❤️

  • @neethuwilson5346
    @neethuwilson5346 3 місяці тому

    Chrchi,skanda shashti kavacham malayalam book kittan enthelum vazhiyundo?

  • @arathycs2392
    @arathycs2392 3 місяці тому

    Chechii ente veetil pooja room illa appo brahamamuhurtathil enitt nilavilakku kathich prarthikunath kond kozhapam indo

  • @jeshinadhanesh3603
    @jeshinadhanesh3603 3 місяці тому

  • @geethassankar6907
    @geethassankar6907 3 місяці тому

    ഞാനും നാളെ വീട്ടിൽ ചെയ്യുണ്ട്. കുറച്ചു വർഷങ്ങൾ ആയി ഞാൻ ചെയ്യാറുണ്ട് 🙏🏻❤

  • @maluanil9538
    @maluanil9538 3 місяці тому

    Vibhi എന്റെ കയ്യിൽ ഗുരുവായൂർ നിന്ന് കൊണ്ടു വന്ന ഒരു കൃഷ്ണ വിഗ്രഹം ഉണ്ട്‌. ആണ് വിഗ്രഹത്തിന്റ ഓടക്കുഴൽ ഒരു കമ്പ് പോലെ ആയിരുന്നു.എനിക്ക് ഇപ്പോ നല്ലൊരു ഓടക്കുഴൽ കിട്ടി അത് കണ്ണന് വച്ച് കൊടുക്കാമോ. മുൻപ് എപ്പോഴോ കേട്ടിട്ടുണ്ട് കണ്ണന്റെ ചുണ്ടിൽ ചേർത്ത് ഓടക്കുഴൽ വയ്ക്കരുതെന്നു ശരിയാണോ. Reply തരണേ..

    • @sruthisprasad113
      @sruthisprasad113 3 місяці тому

      Odakkuzhalillathe enthu kannan? Kannanu pakaramayitu polum odakkuzhal vekkam.. Verutge paranju parathunnathanu.. Dhairyamayi vekku

  • @renjinisudhir1226
    @renjinisudhir1226 3 місяці тому

    നമസ്കാരം വിബി ...ഉപ്പ് ദീപം വക്കുമ്പോ തിരി എങ്ങോട്ടാ വക്കുക?വിബിയുടെ വീഡിയോ കണ്ട ശേഷം ഞാൻ വെറ്റില ദീപം theliyikkaarundu ...അറിവുകൾക്ക് നന്ദി🙏

  • @maluanil9538
    @maluanil9538 3 місяці тому +1

    Hi ഞാൻ മുൻപൊരു വീഡിയോയിൽ ഒരു സംശയം ചോദിച്ചിരുന്നു.. മറുപടി കിട്ടിയില്ല . നമ്മൾ നിലവിളക്ക് കൊളുത്താൻ ഉപയോഗിക്കുന്ന എണ്ണ ഒഴിച്ച് വച്ചിട്ട് വീണ്ടും ഉപയോഗിക്കാമോ...

  • @RajeshR-dk5zc
    @RajeshR-dk5zc 3 місяці тому +2

    വിബി. ഞാൻ ഉപ്പുദീപം വെച്ചു. പക്ഷെ അതിൽ. കരിത്തിരി കത്തി. അതെന്താ അങ്ങനെ എനിക്ക് ഒരു ബുദ്ധിമുട്ട് പോലെ. ആദ്യം ആയിട്ട ഉപ്പുദീപംസ്റ്റാർട്ട് chythe അപ്പൊത്തന്നെ ഇങ്ങനെ. Ekilum friday ഞാൻ ഇനിയുംവെക്കും. കണ്ടിന്യൂ ചെയ്യാം അല്ലെ daaa

    • @vibislittleworld4632
      @vibislittleworld4632  3 місяці тому +1

      @@RajeshR-dk5zc ടെൻഷനടിക്കേണ്ട, ഇങ്ങനെയൊക്കെ സംഭവിക്കുന്നത് സാധാരണയാണ്.. അടുത്ത തവണ വിളക്ക് വയ്ക്കുമ്പോൾ എണ്ണ നന്നായി ഒഴിച്ചുകൊടുക്കുക.. പിന്നെ ഒരുമണിക്കൂർ കഴിഞ്ഞ് ദീപം ശാന്തി ചെയ്തോളൂ... കരിന്തിരി കത്തി എന്നതുകൊണ്ട് ദോഷമൊന്നുമില്ല മനസ്സിനൊരു സങ്കടം വേണ്ട എന്ന് കരുതി ശ്രദ്ധിക്കാൻ പറഞ്ഞതാണ്... അതേ പോലെ നമുക്കിപ്പോൾ മോശം സമയമാണെങ്കിൽ ഇതുപോലുള്ള കാര്യങ്ങളിൽ നിന്ന് നമ്മെ പിന്തിരിപ്പിക്കാനുള്ള ഒരു ശ്രമം ഉണ്ടാകും അതുകൊണ്ട് മറ്റൊന്നും ചിന്തിക്കാതെ മുന്നോട്ടുപോകുക.. നല്ലതേ നടക്കൂ..🙏

    • @RajeshR-dk5zc
      @RajeshR-dk5zc 3 місяці тому

      🥰

  • @bijimolvss858
    @bijimolvss858 3 місяці тому

    🙏🏻🙏🏻🙏🏻

  • @jyothihareesh3983
    @jyothihareesh3983 3 місяці тому

    ❤❤❤