Onam PRANK 🤣 | Prank On Sister 😰 | Mashura | Basheer Bashi | Suhana

Поділитися
Вставка
  • Опубліковано 7 вер 2022
  • Follow My Instagram - / basheer_bashi

КОМЕНТАРІ • 1 тис.

  • @suminoush8416
    @suminoush8416 Рік тому +279

    ബഷി ദേഷ്യപ്പെട്ടത് പോലും ചിരിച്ചുകൊണ്ടാണ് എന്നിട്ടും പെങ്ങൾക് സങ്കടം വന്നത് അത്രയും സ്നേഹം ഉള്ളത് കൊണ്ടാണ്... മാഷാ അള്ളാഹ് 🥰🥰

    • @mobilphon6677
      @mobilphon6677 Рік тому +4

      ബഷീറിനോട് ബഹുമാനം മാത്രം ഉള്ളു കാരണം ഇവൻ രണ്ടു കെട്ടിയെങ്കിൽ അവരെ ഒരു പോലെ നന്നായി നോക്കുന്നുണ്ട് ചിലർ ഒന്ന് കെട്ടി അവരെ പോലും നന്നായി നോക്കാതെ ഡിവോഴ്സ് ആയി നിക്കുന്നു 👍

    • @manjumonz9492
      @manjumonz9492 Рік тому

      Pok

    • @fathimashoukathali5418
      @fathimashoukathali5418 Рік тому +1

      അതുകൊണ്ടാണ് അവന്റെ സഹോദരി ആയെങ്കിൽ എന്ന് ആഗ്രഹിച്ചത്

    • @hasmathts1845
      @hasmathts1845 Рік тому

      😁

    • @hasmathts1845
      @hasmathts1845 Рік тому

      Paaaa,

  • @jamshisirajjamshisiraj7742
    @jamshisirajjamshisiraj7742 Рік тому +133

    ബഷീക്ക ഒന്ന് ചുടായപ്പോൾ കണ്ണ് നിറഞ്ഞു, അപ്പൊ അവർ തമ്മിലുള്ള സ്നേഹം എത്രത്തോളം ഉണ്ടെന്നു മനസ്സിലായി, നിങ്ങൾ കെട്ടിപിടിച്ചു കരഞ്ഞപ്പോൾ ശരിക്കും ഞാനും കരഞ്ഞു എന്തായാലും പ്രാഗ് അടിപൊളി 🤭🤭🤭

  • @azinmehthabazin3148
    @azinmehthabazin3148 Рік тому +41

    പെങ്ങളെക്കാളും ബഷിയെക്കാളും വിഷമം മാഷുനാ ആയെ 😒നാത്തൂൻ കരഞ്ഞപ്പോൾ മശൂ പൊട്ടി പോയി❤️മശൂ എന്നും എല്ലാവരെയും ഇങ്ങനെ സ്നേഹിക്കാൻ കഴിയട്ടെ🥰

  • @arfathpa4035
    @arfathpa4035 Рік тому +505

    എന്തായാലും ചേർത്ത് നിർത്തുമ്പോൾ കിട്ടുന്ന സന്തോഷം സ്നേഹം 👍🏼👍🏼👍🏼🤲🤲🤲

    • @alavi95
      @alavi95 Рік тому +21

      ഒരു ആങ്ങള ഇങ്ങനെ ചേർത്ത് പിടിക്കുപ്പോൾ ഒരുസുഗം തന്നെയാണ് പക്ഷേ ആങ്ങള ഉണ്ട് പക്ഷേ ചേർത്ത് പിടിച്ചിട്ടില്ല ,😰😰

    • @mansoork4645
      @mansoork4645 Рік тому

      Mmwouec👌👌👌

  • @afsaa4733
    @afsaa4733 Рік тому +68

    സഹോദരങ്ങളെ ഇത്രയും സ്നേഹിക്കുന്ന ബഷീർക്കയോട് ബഹുമാനം തോന്നുന്നു ഇത്രയും നല്ലൊരു ബ്രദർനേ കിട്ടിയ പാത്തി ലക്കിയാണ് സഹോദരങ്ങളെ ഒരുപാടു സ്നേഹിക്കുന്ന ബഷിർ ബ്രോ നിങ്ങൾ പൊളിയാണ് 👍

  • @ayshasaid6477
    @ayshasaid6477 Рік тому +16

    മാഷാഅല്ലാഹ്‌. സൂപ്പർ family എന്നും sandhoshathoode ayirikkattee

  • @ramlasubair6664
    @ramlasubair6664 Рік тому +164

    ഫാത്തി കരഞ്ഞപ്പോ എന്റെയും കണ്ണ് നിറഞ്ഞു പോയി 🥰🥰🥰

  • @sudharaj8100
    @sudharaj8100 Рік тому +43

    Super prank,Bashi kalakky,God bless your family ❤️

  • @darulfalah1122
    @darulfalah1122 Рік тому +196

    ബഷി സത്യത്തിൽ ഞാൻ കരഞ്ഞു പോയി ഇതുപോലെ ചേർത്ത് നിർത്തണം അതാണ് സ്നേഹം എല്ലാ പേരയും ബഷിന്റെ സഹോദരങ്ങളെ താങ്കൾ അങ്ങനെ നിർത്തു മെന്നു എനിക്കറിയാം കാരണം ബഷി കഷ്ട പാടിൽ നിന്നും വന്നതാണ് 👍👍👍🌹🌹🌹

  • @fathimashoukathali5418
    @fathimashoukathali5418 Рік тому +69

    Bashi നിന്റെ സ്നേഹം കാണുമ്പോൾ നിന്റെ സഹോദരി യായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി masha allah allahu നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲

    • @khaleedashaji4132
      @khaleedashaji4132 Рік тому

      Aameen

    • @rose..606
      @rose..606 Рік тому +2

      ഭര്യ ആകണം ന്ന് agrahikkathadh ഭാഗ്യം 😜

    • @fathimashoukathali5418
      @fathimashoukathali5418 Рік тому +1

      @@rose..606 അങ്ങനെ നീ ആഗ്രഹിച്ചോ എനിക്കു നല്ല സുന്ദരമായ ഒരു ഭർത്താവുണ്ട് കേട്ടോ കാണുന്നവരെ ഒക്കെ ഭർത്താവാക്കുന്ന സ്വഭാവം ഉണ്ടെങ്കിൽ അങ്ങനെ ചെയ്തോ എനിക്കു അതിന്റെ ആവശ്യം ഇല്ല കേട്ടോ

  • @shahisworldbyshahida472
    @shahisworldbyshahida472 Рік тому +98

    Masha allah. ഈ സ്നേഹം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി... ഈ സ്നേഹം ഏപ്പോഴും നിലനിൽക്കട്ടെ. ആമീൻ

  • @chochuzsoha7371
    @chochuzsoha7371 Рік тому +105

    Basheer ur family gathering is really an amazing vibe...sis and bro combo 👌👌🥰

  • @salmans1107
    @salmans1107 Рік тому +33

    Happy Onam 😍Basheeka and family and also Ajitha and Rafeeka

  • @rashitk4734
    @rashitk4734 Рік тому +172

    ബഷിക്ക കണ്ണ് നിറഞ്ഞു നിങ്ങളുടെയും പെങ്ങളുടെയും സ്നേഹം കണ്ടിട്ട്

    • @alavi95
      @alavi95 Рік тому

      എനിക്കും കണ്ണുനിറഞ്ഞു

  • @sunithasuni1647
    @sunithasuni1647 Рік тому +21

    Basheekka your asset is your family.
    Kure cashum onum undayt karyilla.. Snehamula kurach per koode undayamathi.. Keep this bond forever..

  • @Mehak_6788
    @Mehak_6788 Рік тому +110

    Maashaa allah… family vibe vete level … u r really lucky Basheeka .. u have a wonderful family 🤲🏻💯💯💯💯💯💯💯💯

  • @musthafasameer4325
    @musthafasameer4325 Рік тому +6

    Masha Allah bless you family members love you great 🥰❤️
    BB family members love you great 🥰❤️
    Happy onam 🥰❤️

  • @greenrose859
    @greenrose859 Рік тому +220

    സുനു മോൾടെ same ആണ് പാത്തി 😍😁😘

  • @noufitharajeesh7627
    @noufitharajeesh7627 Рік тому +6

    Happy Onam bashikka &family

  • @mubimol6097
    @mubimol6097 Рік тому +16

    എന്ത് ചിരിച്ചിട്ട ബഷിക്ക പറഞ്ഞത് എന്നിട്ട് പോലും ഇത്തക്ക് സങ്കടം വന്നു അപ്പൊ അത്ര മാത്രം പെങ്ങള്മാരെ വേദനിപ്പിക്കാത്ത ആങ്ങള ആയത് കൊണ്ടാണ്, ശെരിക്കും കരച്ചിൽ വന്നു ഇത്ത കരഞ്ഞപ്പോൾ, മഷു വിനെ കുറ്റം പറയുന്നവർ ഒക്കെ മഷുവിന്റ സ്നേഹം കാണണം ശെരിക്കും വേദനിച്ചു പാവം

  • @minisajeev8478
    @minisajeev8478 Рік тому +3

    Powerful Back...... The base of your family is love..... God bless...

  • @hayaraajeeb5092
    @hayaraajeeb5092 Рік тому +127

    ശരിക്കും എന്റെ കണ്ണ് നിറഞ്ഞു . സഹോദര സ്നേഹം🙏🥳🥳🥰

  • @shahinp5495
    @shahinp5495 Рік тому +2

    You are sooo blessed with a lovely fam 🌹🌹🌹 MashaAllah

  • @safnasafu957
    @safnasafu957 Рік тому +6

    Masha Allah aarrokke endh paranjhaalm ninghalude family pwoliyaa... Ninghalude fam pwoliyaa🥺 kuttapedtjalkal ndaavm onnum nookerdh inim ottarrumayood poonam... Ellaavarrum happyy aavatte...🤍

  • @fathimaziyah5498
    @fathimaziyah5498 Рік тому +9

    Polich ❤️🥺ithupolthe prank videosin waiting bashikka ❤️😍😁

  • @zamnaamrinmanaf6583
    @zamnaamrinmanaf6583 Рік тому +3

    Eee vettile kochu kochu sandhoshagal ennum nilanilkatta .... Mashallah 💖...Good bless u ekka ♥️🥰😍BB fam inu Allahu afiyathum aroogiyavum Allah nalkatte ....Aameen 🤲🤲 Ee familikku kannthattathe erikatte

  • @ayshashabanam1796
    @ayshashabanam1796 Рік тому +6

    adipoli dialogue bashee.. :-) 1000 mundu vaangikum paranjath . Sister love 💕

  • @rasikrazi4551
    @rasikrazi4551 Рік тому +25

    Happy ഓണം ബഷിക്ക ഫാമിലി🥰🥰🥰

  • @raneeshalfathima4272
    @raneeshalfathima4272 Рік тому +3

    Mashaallah basheeka oru rakshayumila ...ennum happy aai pottey inganey

  • @shemeemnoushad6966
    @shemeemnoushad6966 Рік тому +11

    Happy onam to basheer and families thank you

  • @misiriyamichu7363
    @misiriyamichu7363 Рік тому +164

    ബഷിക്കാടെ പ്രാങ്കിൽ ഇതുവരെ ചിരിച്ചിട്ടെ ഉള്ളു കണ്ണ് നിറയിച്ചു ചിരിപ്പിച്ചോരു പ്രാങ്ക് ഇതാദ്യമായിട്ടാണ് 🥰😂

  • @salusworldkitchenvlog7620
    @salusworldkitchenvlog7620 Рік тому +32

    ബഷിക്കാ സൂപ്പർ സൂപ്പർ ❤
    ❤❤❤❤❤
    എല്ലാ വരും അടിപൊളി

  • @safeelanasrin9717
    @safeelanasrin9717 Рік тому +6

    Bashikkaa faathi sis like ur mom..enthoru care anu athond alle pettenn ath kazhuki thanne🥺😘

  • @nasipazhayannoor552
    @nasipazhayannoor552 Рік тому +11

    Happy onam basheerkkaaa❤❤❤

  • @adilaanees6923
    @adilaanees6923 Рік тому +55

    Mashallah ഈ സ്നേഹം എന്നും നില nilkatte🤲🏻🤲🏻🤲🏻🤲🏻ആമീൻ യ റബ്ബൽ ആലമീൻ 🥰

  • @muhammedkabeer1174
    @muhammedkabeer1174 Рік тому +5

    Happy onam all ✨️🌸🌸

  • @yasiyaseen7510
    @yasiyaseen7510 Рік тому +30

    ബഷീർ നല്ല കുടുംബസ്നേഹിയാണ് പെങ്ങമ്മാരോടൊക്കെ നല്ല സ്നേഹമാണ്

  • @ajishariyas
    @ajishariyas Рік тому +94

    Nalla prank 😂😂athinte idayk mashunte vaka oona thallum kity bashikak 🙊😜😜

  • @shaky3615
    @shaky3615 Рік тому +2

    ❤❤❤❤❤lovely family Mashaa’Allah 😍😍😍😍

  • @callmejk2k24
    @callmejk2k24 Рік тому +6

    Happy Onam all guys love from Karnataka ❤️❤️❤️❤️❤️❤️❤️

  • @sharbin7914
    @sharbin7914 Рік тому +62

    Enthu visamam undayalum ingane onnu hug cheythu samadanippikkan oru bro undayal mathi…pathi lucky aanu❤

  • @vavachivlogs3514
    @vavachivlogs3514 Рік тому +35

    ഈ സന്തോഷം എന്നും നിലനിൽക്കട്ടെ 🤲

  • @sharbin7914
    @sharbin7914 Рік тому +57

    Bashi is a loving and caring bro❤

  • @jeenajaison6669
    @jeenajaison6669 Рік тому +104

    കണ്ണ് നിറഞ്ഞു പോയിട്ട നിങ്ങടെ സ്നേഹം കണ്ടിട്ട് 😘😘😘

  • @rajeenarajeena9263
    @rajeenarajeena9263 Рік тому +8

    പാതി കരഞ്ഞപ്പോൾ പെട്ടന്ന് സങ്കടം വന്നു ..എന്നാലും കുഴപ്പമില്ല പ്രാങ്ക് ഇനിയും വേണം ..നമുക്ക് പൊളിക്കാം bashikka 🥰🥰🥰🥰🥰👍👍👍👍👍👍

  • @mohammedshafeeq7825
    @mohammedshafeeq7825 Рік тому +3

    HAPPY ONAM❤🦄 bashikkaaa miss you

  • @aneetacicil2355
    @aneetacicil2355 Рік тому +25

    കാണാൻ ഒരു contentum ഇല്ലന്ന് പറഞ്ഞു ഇരിക്കുവർന്നു 🤩😍happy onam basheekka🥰🥰🥰

  • @shahinkt9639
    @shahinkt9639 Рік тому +16

    Iniyum venam inghanathey oru adipoli vlog 💥💥💥💥💥🥰✨✨😍😍😍

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 Рік тому +256

    ബഷിക്ക ചിരിച്ചോണ്ട് വഴക്ക് ആക്കിയിട്ടു പോലും പാത്തിക്ക് സങ്കടം വന്നു ..... 🥰🤩 മഷുനു ഫീൽ ചെയ്തു...ബഷിക്കാക്ക് അത്കൊണ്ടാ തല്ല് കിട്ടിയതും.... ☺️

  • @anoosworld3048
    @anoosworld3048 Рік тому +41

    പ്രാങ്ക് പൊളിച്ചു. പക്ഷെ ഫാത്തി കരഞ്ഞപ്പോൾ സങ്കടമായി

  • @Abu-kn8mt
    @Abu-kn8mt Рік тому +2

    Happy Onam BB family and all

  • @rushanarushana6617
    @rushanarushana6617 Рік тому +199

    സുഹാനതഡേ food കഴിക്കാൻ ഒരുപാട് ആഗ്രഹം ഉണ്ട് പിന്നെ നേരിട്ട് കാണാനും miss you🥰

  • @fabnafaisal9151
    @fabnafaisal9151 Рік тому +12

    Happy onam bashikkaaaaaa😍😍💗💗🎁🎁🎁🎈🎈

  • @najunajuuz2589
    @najunajuuz2589 Рік тому +19

    Happy ONAM to all💐💐💐

  • @shahithasaidh5650
    @shahithasaidh5650 Рік тому

    Masha Allah bashiyude pengamarodulla snaham kandapol karanju poyi Allahu ee sneham maranam nilanirthi tharumarakatte Aameen 💕💕

  • @sheenaannashibu3883
    @sheenaannashibu3883 Рік тому +9

    Happy Onam 🌸❤️🥰

  • @midhuantony7540
    @midhuantony7540 Рік тому +10

    നിങ്ങൾ എല്ലാവരും prank ചെയ്യുന്നതും ചിലർ കരയുന്നതും ഒക്കെ കണ്ടിട്ടുണ്ട്... Bt when u holds ur sis... That moment i started crying... Sis brother relationship ❤️😍

  • @superkitchen63
    @superkitchen63 Рік тому +11

    എന്തിനാ അടികുന്നെ ബഷിനെ അങ്ങനെഒന്നും തല്ലല്ലേ സഹികൂല പാവം രണ്ട് തവണ അടിച്ചു പാവം ലതടവുന്നു പെങ്ങൾക്ക് എന്തോപോലെ ആയി തല്ലുന്നത് കണ്ടിണ്ട് ഇത്രയും സ്നേഹിക്കുന്ന ഭർത്താവിനെ ഒരിക്കലും തല്ലരുത് ഇനി ആവർത്തിക്കരുത് ഓക്കേ

  • @jamsak5318
    @jamsak5318 Рік тому

    Ufff njan karanj chath ya rabb 🥰🥰🥰🥰 so touched with ur family now 🙌🏻continues BB FAMILY WATCHING ME 🥰

  • @s4kuttizz95
    @s4kuttizz95 Рік тому

    First like cmt
    Bb fam katta ishttam😍🥰😘❤

  • @jafarjafar1894
    @jafarjafar1894 Рік тому +4

    Pathine karpichu pavam enikkum vannu karachil ningale family orupad ishttayi ❤️

  • @ajinsubhash760
    @ajinsubhash760 Рік тому +3

    Prank vedio more waiting 🔥🔥🔥

  • @saluhadi9038
    @saluhadi9038 Рік тому +1

    Happy oanam bashikka family 🤗🤗✌

  • @aryababy2308
    @aryababy2308 Рік тому

    Happy Onam bashika

  • @loveshore3066
    @loveshore3066 Рік тому +12

    Basheernte sister karayumpo mashuvum karanju.
    Mashutha love you✨️😘

  • @ramziyashareef4361
    @ramziyashareef4361 Рік тому +18

    Paavam sister 😭😭... Wonderful family🥰🥰🥰

  • @vijithavijayanviji4728
    @vijithavijayanviji4728 Рік тому +2

    ബി. ബി. Familiyile ellarkkum ente happy onam

  • @shanzashanavas5343
    @shanzashanavas5343 Рік тому +40

    13:27 mashu bashine adichapol pengalde sneham kandoo☺️

  • @aparnapremraj7258
    @aparnapremraj7258 Рік тому +14

    💐Happy onam 💐

  • @world-of-noor
    @world-of-noor Рік тому

    Sonu you are brilliant. Love you. Also mashu loves frm ksd

  • @layamol9674
    @layamol9674 Рік тому

    video kanan late aayi poi,😥.ennalum എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ ഓണശംസകൾ 😘😘😘😘❤️❤️❤️❤️❤️

  • @fathima6829
    @fathima6829 Рік тому +7

    Happy Onam❤️🌸

  • @shezaeminanu
    @shezaeminanu Рік тому +81

    മാഷുതാടെ മുഖഭാവം മാറിയത് ശ്രദ്ധിച്ചവർ ആരൊക്കെ... 😁

  • @paathusstory2885
    @paathusstory2885 Рік тому

    masha allah pwli family 😻😻😻

  • @Ashya_Zulfi
    @Ashya_Zulfi Рік тому +1

    ayodaa she is soo sweet paavam❤️😊

  • @sameenuzzzcapture9860
    @sameenuzzzcapture9860 Рік тому +150

    ഓരോ വീഡിയോ കാണുക ആണ് ഇന്നത്തെ എൻ്റെ main ഹോബി..... ഇത് കണ്ട് ഓണം ആഘോഷിക്കുന്ന ഞാൻ....,😂😂😂

    • @prasobh55
      @prasobh55 Рік тому +1

      ഈ ഓണം പരിധികളില്ലാത്ത സന്തോഷത്തിന്റെയും അതിരുകളില്ലാത്ത ആഘോഷത്തിന്റെയും ഓർമപ്പെടുത്തലാണ്.
      ഓണപ്പൂക്കളുടെ മനോഹാരിതയും സുഗന്ധവും ജീവിതത്തിൽ നിറയട്ടെ. എല്ലാവർക്കും ഹൃദയം നിറഞ്ഞ പൊന്നോണാശംസകൾ

    • @mohammedshafeeq7825
      @mohammedshafeeq7825 Рік тому

      Happy onam❤❤

    • @najirausman2697
      @najirausman2697 Рік тому

      ഞാനും 🤣🤣🤣🤣

    • @shabnack4563
      @shabnack4563 Рік тому

      ഞാനും

  • @sidrathulmunthaha2705
    @sidrathulmunthaha2705 Рік тому +118

    മോൾ ശരിക്കും പെങ്ങളുടെ face കട്ട്‌ ആണ് 😍

  • @rabiyairshad9670
    @rabiyairshad9670 Рік тому

    Sweet famly masha allah 😍

  • @Fathima_Farha.1234
    @Fathima_Farha.1234 Рік тому +2

    Happy Onam

  • @sophiarobert5192
    @sophiarobert5192 Рік тому +18

    Hai... Dears. Happy Onam 🌹 പാവം pathi.. എനിക്കും സങ്കടം വന്നൂട്ടാ.. Anyway എന്നും എപ്പോഴും എല്ലാവരും happy ആയിരിക്കു.. ❤️God bless u all 🎊🎊🎊🎊🎊

  • @jasminjasuu6736
    @jasminjasuu6736 Рік тому +23

    Happy Onam 😍🌼

  • @sheethalka4916
    @sheethalka4916 Рік тому +1

    Ayyo vishmipikaruth .. Mashuuu .. 🥰🥰🥰🥰🥰♥️

  • @shahanaasharaf8209
    @shahanaasharaf8209 Рік тому

    Very nice family othiri ishttayi ❤️❤️❤️

  • @lsvlogs642
    @lsvlogs642 Рік тому +7

    Happy onam 💮

  • @sameerasalim1558
    @sameerasalim1558 Рік тому +121

    രണ്ട് ഭാര്യമാരുടെ സപ്പോർട് ആണ്. ഇത് വിജയിച്ചത്. അവർ പറയുന്നുണ്ടായിരുന്നു ഓവറാക്കല്ലേ.. വിട്ട് കള . അത് അവർക്ക് റീലായ് തോന്നി. നന്നായി ടുണ്ട്

  • @afnafaraz6783
    @afnafaraz6783 Рік тому +1

    Bashikayudeyum kann niranj poii 🥺brthr sistr love amazing mashallah 😍😘 marikna vare allah nilanirthatte

  • @farhath786m
    @farhath786m Рік тому

    Bashiude etavum valiya bagyo nalla veetukarum baryamarum ok aan .ma sha allah !ennum ithupole povate....

  • @farsanap8385
    @farsanap8385 Рік тому +100

    Bashi കാണാൻ കൊതിച്ച video ആണ് ഇത്, പെങ്ങന്മാരൊക്കെ പൊളിയാണ് ട്ടോ, എല്ലാരും ഒത്തൊരുമിച്ചു പണികളൊക്കെ ചെയ്യുന്നുണ്ട്, ആരും ആർക്കും ഭാരം കൊടുക്കുന്നില്ല, പരിപാടികളും കൂടി കാണട്ടെ..... പൊളിച്ചു bashikka, adipoli

    • @farsanap8385
      @farsanap8385 Рік тому +5

      ഇത് കുറച്ചുകൂടി poyi bashi pengalmarokke vallapozhum varunnathalle, pavam avark athrem sangadayikkanum, enth prank aanenn paranjalum ullinteyullil nonthittundavum

    • @feehtal
      @feehtal Рік тому +3

      പിരാന്തു....

    • @minemaniac5497
      @minemaniac5497 Рік тому +2

      Basheekka eppozhum koodepirappukal venam athane barkath

    • @Ex4bossco
      @Ex4bossco Рік тому +1

      Ennodum karanghpoyi😭😭😭

  • @salvia760
    @salvia760 Рік тому +9

    Ivide njan oru manusha snehiye കണ്ട് mashura 😘😘😘

  • @anitababuraj9427
    @anitababuraj9427 Рік тому

    Happy Onam to all of you.

  • @jasminoushad6470
    @jasminoushad6470 Рік тому +1

    നിങ്ങൾ ടെ ഈ സ്നേഹം അല്ലഹു എന്നും നില നിർത്തി തരട്ടെ🤲🏻 ❣️❣️❣️❣️❣️ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടം ഉള്ള ഫാമിലി 😘😘😘

  • @apzzzzzzzzz5844
    @apzzzzzzzzz5844 Рік тому +5

    Happy onam dears 💕🌼🌻

  • @afsilaafsi8108
    @afsilaafsi8108 Рік тому +11

    Sonu bashiii oree vibe aaan le😂

  • @aneeshaani9559
    @aneeshaani9559 Рік тому +1

    Pavan ithaaa😥😥basheerkka enthoru snehamaanu......elllavarodum.....love yuuu family ❤️❤️❤️❤️🥰🥰😍😍😍😍masha Allah❤️

  • @youtubeshorts5336
    @youtubeshorts5336 Рік тому +2

    Bashikka big salute, kudepirapukale cherthu nirthunathinu, uyaragalil eniyum bashikka athum

  • @sumayyayashiq3115
    @sumayyayashiq3115 Рік тому +14

    അജിത്താനെ കണ്ടപ്പോ സുഹാനതയാണ് എന്ന് തോന്നിയവരുണ്ടോ?

  • @anittajose8432
    @anittajose8432 Рік тому +3

    Oru prank video cheyyan parayan irikkarunnu🧡

  • @sabeenak7937
    @sabeenak7937 Рік тому +1

    ബ്രോ സിസ് സ്നേഹം കണ്ടപ്പോ സന്തോഷം.......
    ❤️മാഷാ allah
    നിങ്ങളുടെ എല്ലാ വ്ലോഗും കാണാറുണ്ട്.... 👍🏻👍🏻👍🏻

  • @naslabinyas9207
    @naslabinyas9207 Рік тому

    Ma sha allah🤍
    lovely family😍❣️

  • @hannajohny1152
    @hannajohny1152 Рік тому +4

    ആയോടാ പാവം പാത്തി 😚😚 ഉമ്മ 😚😚 സാരില്ല നമ്മടെ ഇക്ക അല്ലെ... പെങ്ങളുടെ മോൻ പോലെ അല്ലെ ❤️❤️❤️