ഓർക്കിഡ് നിറയെ പൂവുകൾ വേണോ ? Home made Fertilizer for Better Growth Of Orchid Seedlings & Blooming!

Поділитися
Вставка
  • Опубліковано 29 лис 2019
  • ഓർക്കിഡിൽ നിറയെ പൂവുകൾ ഉണ്ടാവാൻ ഏറ്റവും മികച്ച വളങ്ങൾ..
    Homemade orchid fertilizer recipes,
    Fertilizer for Better Blooming Orchids .
    Fertilizer for orchid flowering and growth.
    Orchid fertilizer homemade.
    how do I feed my orchids.
    how to fertilize your Orchid collection.
    #LifeFunMaker.
    #MalayalamOrchid Care.
    #Orchidfloweringfertilizer.
    #dendrobiumorchids.
    #bloomboosterfertilizer
    #Orchidpropagation
    #Orchidfertilizer
    #phalaenopsisOrchid
    OrchidKeiki
    Always use microphone for better experience,
    ഉറപ്പായും ഓർക്കിഡ് ചെടികളിൽ ധാരാളം തൈകൾ ഉണ്ടാകുവാനും പൂക്കൾ ഉണ്ടാകുവാനും ഇതു മാത്രം മതിയാവും,
    • ടെറസ്സിലെ പച്ചക്കറി കൃ... ഞങ്ങളുടെ തക്കാളി കൃഷിയും തോട്ടവും കാണാം.
    • Keiki Orchid propagati... Kieki Orchid propagation. ഓർക്കിഡ് തൈകൾ ഉൽപ്പാദിപ്പിക്കാൻ എളുപ്പമാർഗം.
    • തക്കാളി വീടുകളിൽ ഇങ്ങന... തക്കാളി വീടുകളിൽ ഇങ്ങനെ കൃഷി ചെയ്തു നോക്കൂ, മണ്ണും ലാഭം 100% വിളവും ഉറപ്പ് .
    please follow on Instagram,
    / lifefunmaker Athis Orchid Garden
    WhatsApp: 6238734063
    wa.me/c/916238734063

КОМЕНТАРІ • 92

  • @Lifefunmaker
    @Lifefunmaker  Рік тому

    please WhatsApp for catalogue
    Athis Orchid Garden: 6238734063
    facebook.com/groups/1481890602305290/
    Athis Orchid Garden Facebook അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

  • @vijayakumari9241
    @vijayakumari9241 11 місяців тому +1

    അടിപൊളി 👌👌👌👌

  • @sdp828
    @sdp828 4 роки тому +4

    Very informative. You explained very well.

  • @saransr4069
    @saransr4069 4 роки тому +2

    Good,

  • @r.shobanarajkumar5209
    @r.shobanarajkumar5209 4 роки тому +2

    Suuuuuuuper narrating.... Thanks to U Molee.

  • @Joyce-ft7uq
    @Joyce-ft7uq 4 роки тому +2

    Thanks for doing this video for me

    • @Lifefunmaker
      @Lifefunmaker  4 роки тому

      you're welcome & thanks for watching....

  • @sheebacp9543
    @sheebacp9543 4 роки тому +2

    Kollalo nannayttund

  • @shamuandappu8643
    @shamuandappu8643 4 роки тому +2

    Thank u chechi, good information

  • @techtekkers6027
    @techtekkers6027 4 роки тому +2

    Good video tks

  • @AceHardy
    @AceHardy 4 роки тому +2

    👑

  • @nimmidechu4324
    @nimmidechu4324 4 роки тому +2

    Vanda orchid care video please

  • @ranarushda412
    @ranarushda412 4 роки тому +2

    chechi chilaroke parayunath ketu orchidin hormon use cheyunu weekil oru paravishyam...endina ath cheyunath...eth hormana use cheyyaaa

  • @nirmalmenon1049
    @nirmalmenon1049 4 роки тому +2

    Thank you chechi

    • @Lifefunmaker
      @Lifefunmaker  4 роки тому

      you're welcome & Thanks for watching.

  • @ranarushda412
    @ranarushda412 4 роки тому +2

    patumenkil athine patti deatils ayi oru video cheyyooo?

  • @fasnaminnu2134
    @fasnaminnu2134 2 роки тому

    😍👍 ithinte koode banana peel powder aakiyath koodi mix cheyyamo?

  • @honeymuthiah1279
    @honeymuthiah1279 3 роки тому

    Valere vubagaramirunthu .

  • @sheejasheeja1559
    @sheejasheeja1559 3 роки тому

    Kanjivellathil salt chernnal kuzhappamu do

  • @jyothimp2810
    @jyothimp2810 4 роки тому +4

    Your vedio seems to be informative but I don't understand Malayalam please give English subtitles

  • @jollymathew6829
    @jollymathew6829 4 роки тому +2

    Can use this in rainy season?

    • @Lifefunmaker
      @Lifefunmaker  4 роки тому

      It is not recommended during the rainy season... Thank you

  • @jyothimp2810
    @jyothimp2810 4 роки тому +2

    What does kangiellam and thailakonda means in English

    • @Lifefunmaker
      @Lifefunmaker  4 роки тому

      Boiled rice water and used tea powder...

  • @Eliza05dcruz
    @Eliza05dcruz 4 роки тому +2

    Ende veetil poozhkal rice oppayogigilla as we live in Bangalore and my family members don't eat that rice... So is it k to use raw rice starch?

    • @Lifefunmaker
      @Lifefunmaker  4 роки тому +1

      Kuzhappamilla... salt ozhivaakkanam... Thank you

    • @Eliza05dcruz
      @Eliza05dcruz 4 роки тому

      @@Lifefunmaker thank you so much

  • @sulthanasfoodandcrafts7288
    @sulthanasfoodandcrafts7288 3 роки тому

    Choru vekkumpol upp idarundallo appo kanjivellath uppundaakum athinu kuzhappamundo plz reply

  • @geethat499
    @geethat499 4 роки тому +2

    Ee valam koduthathinu sesham ethra divasam kazhinju fungicide/pesticide kodukkam?

    • @Lifefunmaker
      @Lifefunmaker  4 роки тому

      രോഗം വന്ന ചെടികൾക്ക് ആണെങ്കിൽ ആദ്യം ചികിത്സ പിന്നെ വളം അതാവും ചേച്ചീ നല്ലത് ...കൊടുക്കുന്ന മരുന്നുകൾ ആയാലും വളങ്ങൾ ആയാലും തമ്മിൽ ഒന്നു മുതൽ രണ്ടാഴ്ച വരെ ഇടവേളകൾ നല്ലതാണ്.

  • @fathimasalam7081
    @fathimasalam7081 4 роки тому +2

    Ubayokikkata chayapp0di ubayogikamo

    • @Lifefunmaker
      @Lifefunmaker  4 роки тому

      പലരും അങ്ങനെ ഉപയോഗിക്കുന്നതായി അറിവുണ്ട്, എന്നാലും ഞാൻ അങ്ങനെ ചെയ്യാറില്ല...

  • @jemshiyamuhammed4744
    @jemshiyamuhammed4744 4 роки тому +2

    ground orchid carine kurichu video idumo

    • @Lifefunmaker
      @Lifefunmaker  4 роки тому

      👍, Thanks for watching our videos...

  • @rafeequekalodi588
    @rafeequekalodi588 4 роки тому +1

    ചായപ്പൊടി എടുക്കാൻ പറ്റുമോ ചായ undakkunnadhin munb

  • @ranarushda412
    @ranarushda412 4 роки тому +3

    chechi chilroke parayunu..kanchi vellam oyikaruth enn kedavumemm

    • @Lifefunmaker
      @Lifefunmaker  4 роки тому

      അനുഭവമേല്ല ഗുരു, ഞാൻ ഉപയോഗിക്കുന്നുണ്ട് ഇതുവരെ കുഴപ്പമൊന്നും ഉണ്ടായിട്ടില്ല....

  • @amalshaji3563
    @amalshaji3563 4 роки тому +2

    Replant cheythappo elavaruna(mulla) bagham adrnu poyii.athu kondu vala kuzhappam undo

    • @Lifefunmaker
      @Lifefunmaker  4 роки тому

      നോ പ്രോബ്ലം.....

  • @aryasugunan4341
    @aryasugunan4341 4 роки тому +1

    Shadel anne orchid ala paruthi pokunne vallam koode ayalum parukummo

    • @Lifefunmaker
      @Lifefunmaker  4 роки тому

      സോറി , ഉദ്ദേശിച്ചത് എന്താണെന്ന് ഒന്ന് വ്യക്തമാക്കാമോ....

  • @zeen4191
    @zeen4191 4 роки тому +3

    Seedlings nu ethu organic fertilizer Aanu nallathu?

    • @Lifefunmaker
      @Lifefunmaker  4 роки тому +1

      ചാണകത്തിന്റെ സ്ലറി, തേങ്ങാവെള്ളം ഇവയൊക്കെ നല്ലതാണ്.

  • @Lena-oi7wj
    @Lena-oi7wj 4 роки тому +2

    Theyila direct cherkkamo? Chaaya thanuppichu kanji vellathil chekkamo?eggshell,theyila mattu chediyude chuvattil kidannal kuzappamundo??pls reply

    • @Lifefunmaker
      @Lifefunmaker  4 роки тому

      തേയില നേരിട്ട് ഉപയോഗിക്കാം...
      ചുവട്ടിൽ കിടക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല...

  • @leosg3654
    @leosg3654 4 роки тому +2

    1st week growing um 2nd week flowering um anno .atho 1st weekil thanne 2 um kodukkano

  • @beenathomas2962
    @beenathomas2962 4 роки тому +1

    ഡിയർ ആതിര ഈ വളം റോസിന് കൊടുക്കാൻ പറ്റുമോ പൂക്കൾ ഉണ്ടാകുമോ പ്ലീസ് റിപ്ലൈ

  • @rejithomas6031
    @rejithomas6031 4 роки тому +2

    Npk weekly once koduthal chediyude life kurayumo?

  • @ramseena5495
    @ramseena5495 4 роки тому +3

    ഇതെല്ലാം mix cheith oru ദിവസം vechathinu ശേഷം use ചെയ്താൽ kuzhappamundo

    • @Lifefunmaker
      @Lifefunmaker  4 роки тому +1

      ഞാനങ്ങനെ ഉപയോഗിക്കാറില്ല, എന്തിനാ ഒരു ഭാഗ്യപരീക്ഷണം ചേച്ചീ.... അന്നന്ന് ഉപയോഗിക്കുന്നത് അല്ലേ നല്ലത്, കഞ്ഞി വെള്ളം ഒക്കെ ഇരിക്കും തോറും പുളി കൂടുകയും ബാഡ് സ്മെൽ വരികയും ചെയ്യുമല്ലോ.

    • @ramseena5495
      @ramseena5495 4 роки тому +2

      @@Lifefunmaker ചേച്ചിയല്ല, അനിയത്തി just 19😉😉😍

  • @meghamohan855
    @meghamohan855 4 роки тому +2

    Chechi orchids kuranja vilayil kituna shop reffer chyumo???

    • @Lifefunmaker
      @Lifefunmaker  4 роки тому +1

      കുറഞ്ഞ വില നോക്കി പോവരുതേ നല്ല പ്ലാന്റ് എവിടെ നിന്ന് കിട്ടുന്നുണ്ടോ അവിടെ നിന്നും വാങ്ങണം... സത്യത്തിൽ എനിക്ക് പറഞ്ഞുതരാൻ പ്രത്യേക ഒരു ഷോപ്പ് അറിയില്ല കേട്ടോ..

    • @spendwithmemalayalam9529
      @spendwithmemalayalam9529 4 роки тому

      Ente Opinion, Anna Orchids aaanu. IRINJALAKUDA aanu place, nalla thai aaanu, Vila kuravaaanu.

  • @reshmiv5457
    @reshmiv5457 4 роки тому +2

    Repot cheytha chedikalkk ozhikkamo

    • @Lifefunmaker
      @Lifefunmaker  4 роки тому

      റീപ്പോട്ട് ചെയ്ത് ഒരാഴ്ചയ്ക്കുശേഷം നൽകുന്നതാണ് ചേച്ചി നല്ലത്.

  • @arifashareef5581
    @arifashareef5581 4 роки тому +2

    Greencare 30.10.10 oru tsp that is 5gm 5ltr water l anu mix cheyyendath.1 ltr water l alla.athinte label l koduthittund.

    • @Lifefunmaker
      @Lifefunmaker  4 роки тому

      K, Thanks for your valuable information and please continue...
      വീഡിയോയിൽ കാണിച്ചിരിക്കുന്ന അതേ അതേപോലെ തന്നെയാണ് ഞാൻ ചെടികൾക്ക് ഇത് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത് , ഇതുവരെ മറ്റു കുഴപ്പങ്ങൾ ഒന്നും ഉണ്ടായിട്ടുമില്ല .....

  • @aLpHin007
    @aLpHin007 4 роки тому +1

    Eth orchid ന്റെ ഇലയിൽ വീണാൽ കുഴപ്പം ഉണ്ടോ?

  • @shahanakk5563
    @shahanakk5563 4 роки тому +2

    NPK 19 19 19 kodukkamo

  • @sebymathew5279
    @sebymathew5279 4 роки тому +1

    1 scoop എത്ര gram ആണ്

  • @haseenashahad5826
    @haseenashahad5826 4 роки тому +2

    Upp ulla kanjivellam prashnamundo

    • @Lifefunmaker
      @Lifefunmaker  4 роки тому

      ഉപ്പിട്ട കഞ്ഞി വെള്ളം ഉപയോഗിക്കരുതേ......

    • @haseenashahad5826
      @haseenashahad5826 4 роки тому

      K

  • @sreelathavr3818
    @sreelathavr3818 4 роки тому +2

    NPK എന്നു കടയിൽ പറ ഞ്ഞാൽ മതിയോ.എല്ലാ പൂക്കുന്ന ചെടികൾക്കും പറ്റുമോ

    • @Lifefunmaker
      @Lifefunmaker  4 роки тому +1

      എന്ത് ആവശ്യത്തിനുള്ള എൻ പി കെ എന്ന് വ്യക്തമാക്കണം...

    • @alexanderkvkl5922
      @alexanderkvkl5922 4 роки тому

      Super

  • @beenasundaran1875
    @beenasundaran1875 4 роки тому +2

    Chaya koth egg shells allam potil thagininnu plants kaduvarilla

    • @Lifefunmaker
      @Lifefunmaker  4 роки тому +1

      ഞാൻ ചെയ്തപ്പോൾ ഇതുവരെ കുഴപ്പം ഒന്നും സംഭവിച്ചിട്ടില്ല ചേച്ചീ...... ധൈര്യമായി ഉപയോഗിച്ചോളൂ...

  • @mydreams7091
    @mydreams7091 4 роки тому +2

    Chechinte veed evide

  • @user-kg4rj4mu4k
    @user-kg4rj4mu4k 4 роки тому +2

    ഉപ്പിട്ട കഞ്ഞി വെള്ളം ഒഴിക്കാമോ

    • @Lifefunmaker
      @Lifefunmaker  4 роки тому

      ഉപ്പിട്ട കഞ്ഞിവെള്ളം കഴിക്കാറില്ല...

  • @smitam6856
    @smitam6856 3 роки тому

    Your videos we want to see .use English titles we don't understand your languages.

  • @shinybenny9309
    @shinybenny9309 4 роки тому +3

    Next shoot varann nth cheyyanam aake oru stemme ullu

  • @adithyarajeev4309
    @adithyarajeev4309 2 роки тому

    ഓർക്കിഡിന് വെയിൽ ആ വശ്യമുണ്ടോ ?

  • @sruthyvinod8466
    @sruthyvinod8466 4 роки тому +2

    പൂക്കൾ വേഗം വാടി പോകുന്നു എന്താ കാരണം?

    • @Lifefunmaker
      @Lifefunmaker  4 роки тому

      വെള്ളം പൂക്കളിൽ കൂടുതൽ വീണാൽ സംഭവിക്കാം..

  • @ramseena5495
    @ramseena5495 4 роки тому +2

    Poovirinja ചെടികൾക്ക് കൊടുക്കാമോ

    • @annammavarghese6278
      @annammavarghese6278 4 роки тому

      Oru azhchayil ethara pravasium adikkanam athira paranju tharumo