ആരാണ് ബദ്‌രീങ്ങള്‍? ബദ്ര്‍ പാടി പറഞ്ഞു കൊണ്ടുള്ള കിടിലന്‍ പ്രഭാഷണം | Musthafa Saqafi Thennala Speech
Вставка
- Опубліковано 11 гру 2024
- CONTACT For LiVE Stream . 9567758088 ...
ഇനി നിങ്ങളുടെ ഇഷ്ടമുഹൂര്‍ത്തങ്ങളും വിശേഷ നിമിഷങ്ങളും ലോകത്തെവിടെയുമുളള പ്രിയപ്പെട്ടവരെ തത്സമയം കാണിക്കാം. സമ്മേളനം ,കുടുംബ സംഗമങ്ങള്‍ എന്തുമാവട്ടെ...
ഇന്‍റര്‍നെറ്റ് സഹായത്തോടെ മിതമായ നിരക്കില്‍ ലൈവായി സംപ്രേഷണം ചെയ്ത് തരുന്നു
Contact.
📲 +91 95 6775 8088
📱 +91 95 3906 8088
👉 👉 👉 👉 Click To Watch More islamic Speech 👈 👈 👈 👈
👉 ഇനി തുടരരുത് സ്‌ത്രീധന പീഡനവും ആത്മഹത്യയും
• ഇനി തുടരരുത് സ്‌ത്രീധ...
👉 മരണത്തെ ഓർമിപ്പിക്കുന്ന ഈ ഗാനം
• മരണത്തെ ഓർമിപ്പിക്കുന്...
👉 അറിവിൻ നിലാവ് ഉസ്താദിന്റെ സൂപ്പർ പ്രഭാഷണം
• അറിവിൻ നിലാവ് ഉസ്താദിന...
👉 ഈമാനുള്ള പെണ്ണിന്റെ സ്വഭാവം ഇതാണ്
• ഈമാനുള്ള പെണ്ണിന്റെ സ്...
👉 ഭർത്താവിൻ്റെ മുഖത്ത് നോക്കി ഭാര്യക്ക് ഇങ്ങനെ പറയാൻ ധൈര്യമുണ്ടോ
• ഭർത്താവിൻ്റെ മുഖത്ത് ന...
👉 ഈ വീട്ടില്‍ പിശാച് വരില്ല ഇത് കേട്ടാല്‍ നിങ്ങള്‍ക്ക് സമാധനമാവും
• ഈ വീട്ടില്‍ പിശാച് വര...
🔔Subscriber our Channel For New Islamic Speech :-
/ @ismayilvc
പ്രഭാഷണങ്ങൾ 🪀 WhatsApp ഇൽ സ്ഥിരമായി ലഭിക്കാൻ
► WhatsApp Channel Link
whatsapp.com/c...
►My Associated Channel Link
-- / @sunnilivetv5292
►Facebook
-- / vcismayil
© Copyright All rights reserved to Gallery Vision
#IsmayilVC #IslamicSpeechMalayalam #Mathaprasangam #മതപ്രസംഗം #മതപ്രഭാഷണം #malayalamislamicspeech #Islamicspeech #Mathaprabashanam #latestislamicspeech #newislamicspeech #islamicprabhashanam #islamicspeechmalayalam #latestramadanislamicspeech #islamicknowledge #Islamicinformation #islamicstatus
Nallausthathnu, nalla, pattum, nallasowdanu, aayoussarogyam, rabbu, tharum, ❤❤❤
നീ സരഷ്കാനെ അല്ലാഹ് മാഷാ അല്ലാഹ് 🤲🤲🤲
ബദ്രീങ്ങളുടെ ഹഖ് ജാഹ്ബർകത്ത് കൊണ്ട് ലോക മുസ്ലിംകൾക്ക് വിശിഷ്യാ ഇന്ത്യൻ ുസ്ലിംകൾക്ക് ലോകാവസാനം വരെ നീ ശത്രുക്കളിൽ നിന്ന് സംരക്ഷണം നൽകണേ യാ അല്ലാഹ്....
വിശുദ്ധ ഖുർആൻ സൂറ അത്വലാക്ക് ആയത്ത് 3.. നബിയെ...പറയുക....വല്ലവനും അള്ളാഹുവിൽ ഭരമേല്പിക്കുന്ന പക്ഷം അവന് അള്ളാഹു തന്നെ മതിയാകുന്നതാണ്
@@shtla7970 അനക്ക് അമ്മിഞ്ഞ പാൽ തരാൻ അള്ളാഹുവിൽ ബാരമേൽപ്പിച്ചാൽ അള്ളാഹു നേരിട്ടു വന്നു തരുമോ athinokke ഓരോ നിമിത്തങ്ങലുണ്ട് അതിലൂടെ റബ്ബ് നടത്തും അതിനുള്ള കഴിവ് റബ്ബിന്നുണ്ട്
ബാഡ്രീങ്ങൾക്ക് ബറകാ
Bvf@@shtla7970
😂😂😂😂@@shtla7970
Ameen
മക്കൾ സ്വാലിഹാവാൻ
അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു അസ്സലാമു അലൈക്കും യാ റസൂലല്ലാഹ് അസ്സലാമു അലൈക്കും യാ ഹബീബല്ലാഹ് ❤❤❤
അൽഹംദുലില്ലാഹ് സന്തോഷം.....❤
ദു ആ ചെയ്യണെ നാഥാ
Aameen❤
Njan oru muthaalliman usthadinte vayalkkett yenikkum igane parayan poothiyund Allah thoufeeq cheyyatte
ഞങ്ങൾക്കുവേണ്ടി പ്രത്യേകം ദുആ ചെയ്യണേ എല്ലാ ഹലാലായ ഉദ്ദേശവും പൂർത്തീകരിക്കാൻ
ദുഹാ ചെയുക ഉസ്താദ്
Rokya yau abas sajei wafathe doayuau chyanamp🕋
അൽ ഹംദുലില്ലാഹ് അല്ലാഹ് ബദ്റിന്റെ മണ്ണിൽ ഒന്ന് എത്താൻ അവിടെ വന്ന് സലാം പറയാൻ തൗഫീഖ് നൽകണേ റബ്ബേ
Alhamdulillah 😊
ആമീൻ
അന്ന്,,അബൂ ജാഹിലും അനുയായികളും.. നേരിട്ടത്..313ആളുകളെ....
ഇന്ന്,,, പ്രതീക്കാത്മക ദിനം, കേരള അബൂ ജാഹിലും അനുയായികളും നേരിട്ടത് 313ആടുകളെ...
Aameen
💚💚💚💚
Masha Allah
അൽഹംദുലില്ലാ
Alhambuliahamasaaliaamneyarwalalmenbuayelolpabutaen
In sha Allah
الحمدلله ربلالمن
Masha allah ❤😊 38:07
❤❤❤
❤❤🤗🤗🥰❤
U
ಸೂಪರ್
❤❤❤
👍👍🤲🤲🥰🥰പ്രാർത്ഥിക്കണം
Badreenkale kaval nalkane allah
വിശുദ്ധ ഖുർആൻ.... സൂറ അത്വലാക്ക് ആയത്ത് 3.... നബിയെ... പറയുക വല്ലവനും അള്ളാഹുവിന്റെ മേൽ ഭരമേല്പിക്കുന്ന പക്ഷം അവന് അള്ളാഹു തന്നെ മതിയാകുന്നതാണ്
Ameen
@@ninnuninnu8519 നബിയും ബദ്രീങ്ങളും ബദർ യുദ്ധ വേളയിൽ ആരോട് ആണ് സഹായം തേടിയതായി അള്ളാഹു ഖുർആനിലൂടെ പറയുന്നത്????? അള്ളാഹുവോട് അല്ലെ???? ആ നബിയും സ്വഹാബത്തും ആണ് വിശ്വാസികളുടെ മാതൃക... അവർ കാവൽ തേടിയ അള്ളാഹുവോട് നേരിട്ട് കാവൽ തേടുക...
ما شاء الله
ധൈര്യമുണ്ടങ്കിെൻ . മലയാളത്തിൽചല്ലൂ
Lokathu kodanukodi manusiara sristtichu valarthunna allahu maathramanu ilah adava ilahu annavakkinda artham manassarinhu padikkan nokku purohidana.
അള്ളാഹു ആണെന്ന് എവിടുന്ന് കിട്ടി ചെൽപി ഓഫീസിൽ വന്ന് allah പറഞ്ഞതാണോ
👍❤🌹
🤲🤲🤲❤️❤️❤️
Duachayyanam
ബദരീങ്ങളുടെ ഹക്ക് ബർക്കത്ത് കൊണ്ട് അല്ലാഹുവേ കാക്കണേ അള്ളാ
Sumayya
Usthatha andaa sobaavam nanavaan dhuha chayanam
ആമീൻ. ആമീൻ. ആമീൻ.യാബ്ബൽ.ആലമീൻ👌
🤲🏽🤲🏽🤲🏽
ബദർ യുദ്ധ വേളയിൽ ബദ്രീങ്ങളും നബിയും കൂടി അള്ളാഹുവോട് സഹായം തേടിയത് വ്യക്തമായി വിശുദ്ധ ഖുർആൻ സൂറ അൻഫാലിൽ കാണാം..... ആ ബദ്രീങ്ങളോട് കാക്കണേ എന്ന് കാവൽ തേടുന്ന സമസ്ത... അള്ളാഹു കാക്കട്ടെ....
സഹായം ആവശ്യമുള്ളവർ ചോദ്യക്കട്ടെ... ജൂതന്മാരുടെ ഏജന്റ് മൗലവിമാർ സഹായം ആവശ്യമില്ലാത്തവരല്ലേ...ചോദിക്കേണ്ടതില്ല....
വിശുദ്ധ ഖുർആൻ സൂറ.. അൽ ബക്കറആയത്ത് 186... നബിയെ.. എന്റെ അടിമകൾ നിന്നോട് എന്നെ കുറിച്ച് ചോദിച്ചാൽ ഞാൻ അവരുടെ ഏറ്റവും അടുത്തുള്ളവൻ ആണെന്ന് പറയുക.. പ്രാർത്ഥിക്കുന്നവൻ എന്നെ വിളിച്ചു പ്രാർത്ഥിച്ചാൽ ഞാൻ ആ പ്രാർത്ഥന കേൾക്കുകയും ഉത്തരം ചെയ്യുന്നതുമാകുന്നു... അള്ളാഹുവിന്റെ ഈ കല്പന ഏത് പ്രതിസന്ധികളിലും അനുസരിക്കുന്നവരെ വഹാബി എന്ന് വിളിക്കും..
പ്രതിസന്ധികൾ വരുമ്പോൾ അള്ളാഹുവിന്റെ 👆 ഈ കല്പന ധിക്കരിച്ചു ജാറം നിരങ്ങാൻ പോയി ഖബറിൽ ഉള്ളവരെ വിളിച്ചു തേടാൻ പോകുന്നവരെ കുറാഫി എന്ന് വിളിക്കും...
Vahhaaabii 😂
ബദരീങ്ങൾ അല്ലാഹുവിനോട് മാത്രം സഹായം ചെയ്യാനാണ് പറഞ്ഞിട്ടുള്ളത്
....
M. .
🤲
👍
Aaeen
0:58
40.40
Badreengalde. Aand. Muth. Nabi. Cheytha. Reethi. Engana. Ath. Parayaamo. Hadeesinte. Nmbarum. Parayaamo
2:18 2:35
അള്ളാ ഹുവിനോട് അത്മ വിശ്വാസം ഉണ്ടാക്കാൻ ദൂഹ ചെയ്യു പ്ലീസ്
U
Mom on TV ch
Badhureengal vishoshamillatha thendigal aavum ee thri mesej ayakkunnath
ചില ജാഹിലുകൾ ചോദിക്കുകയാണ് നബിയും സഹാബത്തും ബദർ ദിനം നടത്തിയോ എന്ന് അല്ല മൊയന്ത് നീ ഖുർആൻ ഓതുന്നു എങ്കിൽ പറയൂ നബിയും സഹാബത്തും ഏതു പ്റസീൽ അടിച്ച ഖുർആനാണ് ഓതിയിരുന്ന നീ അറബിക്കോളേജ് നടത്തുന്നില്ല ഏതു കോളേജിലാണ് സഹാബത്ത് പഠിച്ചത് നീയും മദ്രസ നടത്തുന്നില്ലേ ഏതു മദ്രസയിലാണ് സഹാബത്ത് പഠിച്ചത് സഹാബത്ത് ചെയ്തത് മാത്രമാണ് ചെയ്യുന്നത് നീ ചെയ്യുന്നത് എങ്കിൽ ഈ വക കുട്ടീസ് ഒക്കെ ഒന്ന് അവസാനിപ്പിക്കും മൗലവി
alhamdullillahu ഫുൾ കേട്ടു
ഇതിൻ്റെ ബാക്കി ഭാഗം ഉണ്ടോ..?
E ustadinde nambar ayakki
ദുഹാ ചെയ്യണനം
Hajjum.umrayum.chayyan.huha.chayyane
Mandanmaraya alugalan indya inn barichchu kondirikunnad niyama prakaram e Narendra modiyeyum amitshaneyum chodyam cheyyanam.ningalk poratvam teliyikkan sadikkumo
ബദ്രീങ്ങളെ പിടിച്ചൊ ഒരാളയും പേടിക്കണ്ട
ഭാര്യ യുടെ ഛർദി മാറാൻ ദുഹാ ചെയ്യണം usdhadhe
ഭാര്യ യുടെ ഛർദി മാറാൻ ദുഹാ ചെയ്യണം ഉസ്താദേ
ബദ്‌രീങ്ങൾ വളരെയധികംത്യാഗം ചൈയ്തു..എന്തിനാണ് ലാഇലാഹ ഇല്ലല്ലാഹു എന്നകലിമത്തന്.വേണ്ടി...ഇവിടെഅതിന് എതിരായി ഒസ്താദ്തള്ളിമറിക്കുന്നു... ശിർക്ക് കഠിനമായ ശിക്ഷാർഹമാണ്..ഓർക്കുക....
49
എവിടെയാണ് മുസ്ലിയരെ ആണ്ടു നടത്തണം എന്നും പുണ്യം കിട്ടുമെന്ന് ഏത് ഹദീസിൽ ആണ് ഉള്ളത്.
നിങ്ങൾ കെട്ട് പാട്ട് പാടിയാൽ ദീനിൽ തെളിവല്ല
Kaval thadunnhath allahuvinod thannayan allann ningal paranjal mathiyo
Deen ariyaade paatukaaran kalla ustad
سمياابيو
Arivullavar parayunnathu Badr oru kollayude kadhayanennanallo? Aalukale paranju pattikkukayanalle?
, ഇതിൻെ ബാകി ഉണ്ടോ
നുണ പറയരുത് ഇത് റമളാൻ ആണ് ഇവിടെ കേരളത്തിൽ ഒരാൾ പോലും CAA പ്രതികൂലമായി ബാധിക്കില്ല എന്ന് നിങ്ങൾക്ക് ഉള്ളിൽ നല്ല ബോധമുണ്ട് കളവ് പറയാൻ പറ്റിയ മാസം തന്നെയാണ് ഇത് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിൽ അനതികൃതമായി എത്തിയിട്ടുള്ള മുസ്ലീം തിരിച്ച് പോവണം അവിടെ അവർക്ക് പ്രശ്നമില്ല പക്ഷെ മറ്റ് മതസ്തർ അവിടെ പീഡനം അനുഭവിക്കുന്നവരാ ന്നവരെ ജനാധിപത്യ ഇന്ത്യ ഏറ്റെടുക്കുന്നു മറ്റുള്ളവരെ പിതൃ രാജത്തേക്ക് പറഞ്ഞയക്കണം. എൻ്റെ വീട്ടിന്ന് ഒരു കുട്ടി കച്ചറ കൂടീട്ട് അയൽവക്കത്തെ വീട്ടിലെത്തിയാൽ കാലാകാലം അവനെ അവർ സംരക്ഷിക്കുന്നത് ശരിയല്ല രാത്രി ആവുന്നതിന് മുമ്പ് നല്ല അയൽവാസി അവനെ കാര്യം ബോധ്യമാക്കി സ്വന്തം വീട്ടിലേക്ക് പറഞ്ഞ് വിടണം. നിങ്ങൾ എന്ത് ഉസ്താത്
Makka,mushrikkukalum
AP,kkarum,samam
Kurfikal orikkalum nannavilla
Nee viral kadikkedivarum moiliyar kadikledi varoola. P
ബ ദ് രീ ങ്ങളെ പേര് ചൊല്ലി കുതർന്നോളി അല്ല നോട് ഒ ന്നും ചോതികണ്ട ഒകെ ബദ്രീങ്ങളോ ഡ് ചൊതിച്ചോലി ബദ്രീങ്ങൾ ദീണിൻ വേണ്ടി പോരാടി. നമ്മൾ അവരെ ബർകത് കൊണ്ട് തേടുന്നു
സകല സിർകും ബിദ് അതും ജനങ്ങളെ കൊണ്ട് ചെയ്യിക്കുന്നു
എടാ വിഡീ നി കൂർ ആൻ പടിക്കടാ
നീ ഖുർആൻ കണ്ടിട്ടില്ലേ
😂😂😂😂
എന്ത് തേങ്ങയ സഹോദര പറയുന്നത് 🤔
😂
അല്ല ഒസ്താദേ ഒരു ചംചയ
ഇങ്ങനെയൊരു ആണ്ടു നല്ലൊരുപരിപാടിആണെങ്കിൽ അത് നബിയു സഹാബത്തും എന്ത്കൊണ്ട്ചൈയ്തില്ല... ഞിങ്ങളുടെ തള്ള് ശാപ്പാടും കൈമടക്കും ആണ്ടുതോറും നൈപിടയും ആമാശയംകുശാൽ.. വിശപ്പാണ് ..വിശപ്പാണ്..വിശപ്പാണ് മുഖ്യം അതാണ്ചകാവ്കമ്മുസ്ററ് മുഖ്യം.അതുതന്നെ എച്ച ചപ്പിൻെറ മുഖ്യം
മൊയന്തുമാർ അങ്ങനെ മനസ്സിലാക്കുകയുള്ളു
എടൊ മുഹമ്മദ് "കുഞ്ഞേ" നീ വെറും കുഞ്ഞാൺ നീ ഉസ്താദിനെ ചൊറിയാൻ ആയിട്ടില്ല
നല്ലൊരുമാസമായിട്ട് നിരീശ്വരവാതിയാകാനാണൊ യോഗം 30 കൊല്ലം മുന്നെ ഈചരിത്രം കേൾകാൻ എവിടെയാണെൻകിലും അവിടെപോകുമായിരുന്നു അന്ന് പാടത്തായിരുന്നു കൂടുതലും നടന്നിരുന്നത്
ഹായ് കുരുപൊട്ടി എച്ച ചപ്പ് ചകാവേ തള്ള്നല്ലൊരു ശാപ്പാടുംകൈമടക്കും..
"കുഞ്ഞ്" വല്യ സംഭവം ആണ്.നബിയും സ്വഹാബത്തും ചൈതതേ ആശാൻ ചെയ്യൂ. അപ്പൊ തറാവീഹും, ജുമുഅ ഖുതുബ യോ.... ഹൊ അത് പിന്നെ.... പച്ച മലയാളത്തിൽ പറഞ്ഞാൽ ഞങ്ങളെ മൗലവിമാർ തൂറിയാൽ അതങ്ങു വിഴുങ്ങും ഹ.ഹ.ഹ.ഹ
🙆🏾♂️🙆🏾♂️🙆🏾♂️🙆🏾♂️🙆🏾♂️🙆🏾♂️🙆🏾♂️
Usthadinde number?
Sumayya.r
ഒരു കാര്യവുമില്ല മോല്ലാരേ.......
പരലോകത്ത് വിരൽ കടിക്കേണ്ടി വരും........
🤣🤣🤣🤣🤣🤣🤣
Aameen
🤲🤲🤲
🌹🌹❤️❤️
ما شاء الله
ماشاء الله
Usthatha andaa sobaavam nanavaan dhuha chayanam
❤❤❤❤❤❤❤
അൽഹംദുലില്ലാഹ്
Masha allha
❤❤❤❤
ماشاء الله
❤❤
❤❤❤❤❤
Mashaallha