ആധാർ ഫോണിലൂടെ Update ചെയ്യാം | Aadhaar Update Date Extended to June 2024

Поділитися
Вставка
  • Опубліковано 9 лют 2025
  • ആധാറിൽ വിവരങ്ങൾ പുതുക്കാൻ
    last date 14 June 2024വരെ നീട്ടിയിട്ടുണ്ട്
    #aadharcard
    #aadharupdateonline
    #aadharcardlink
    #aadharupdatelastdate
    #suresam
    #സുരേശം
    #malayalaminfo
    #malayalamtutorial
    #mallu
    _________________________________________
    For Business Enquiry :
    Contact Suresam UA-cam Channel
    Email: suresamplus@gmail.com
    Whatsapp : 8086565653
    Facebook:
    / bavayamisuresam
    അല്ലെങ്കിൽ ഫേസ്ബുക്കിൽ suresam എന്നു search ചെയ്യൂ
    Instagram:
    ...
    Sharechat:
    sharechat.com/...
    Telegram : suresam എന്നു search ചെയ്യൂ
    Threads:
    www.threads.ne...
    Whatsapp : 8086565653
    ____________________________________
    Government സ്കീംമുകൾ
    • Suresam - Govt Schemes
    ____________________________________
    ആയുഷ്മാൻ ഭാരത് - Ayushman Bharath
    • Ayushman Bharath Full ...
    __________________________________
    Kerala Employment Exchange details
    • Suresam - All details ...
    ___________________________________
    Kissan Nidhi All Details
    • Kissan Nidhi - Suresam
    __________________________________
    Medisep all details
    • Medisep Suresam
    _________________________________
    Tech Tips
    • Suresam Tech
    _____________________________
    Travelogue
    • Suresam - Travelogue
    ______________________________
    Live Q and A Section
    • Suresam Live
    _____________________________
    Darsanam Punyam - Temple Vlogs
    • Suresam - ദർശനം പുണ്യം...
    ______________________________
    Thenur Athazhampetta Temple
    • Suresam - Athazhampett...
    ____________________________
    Thenur Desavela
    • Suresam - Thenur Desav...
    ____________________________
    Suresam Entertainment
    • Suresam Entertainment
    ________________________
    Suresam Movie Review
    • Suresam Movie Review
    _________________________
    Suresam Cookery
    • Suresam - Cookery
    _________________________________________
    #employees_news
    #EEmployment
    #employees_news
    #employmentexchange
    #employmentrenewal
    #KeralaEmployment
    #SmartRationCard
    #eshrammalayalam
    #ayushmanbharat
    #AyushmanBharathMalayalam
    #LifeScheme
    #mediacompanion
    #dcbmedia
    #m4tech
    #callmeshazzam
    #pearlymaaney
    #sujith_bhakthan
    #mayastips
    #arjyou
    #ayushmanbharathmalayalam
    #ayushmanbharat
    #Malayalamtutorial
    #suresam
    #സുരേശം

КОМЕНТАРІ • 250

  • @Opipipiopnkchyuigyu
    @Opipipiopnkchyuigyu 11 місяців тому +15

    ഞാൻ ഓർത്തതാ തീയതി വീണ്ടും നീട്ടുമെന്ന്
    ഇലക്ഷനല്ലേ വരുന്നത് എന്തായാലും നീട്ടിയല്ലോ നമക്ക്
    ലതു മതി 😄😄🤸🤸

    • @SURESAM
      @SURESAM  11 місяців тому +2

      😍👍

  • @unu_unais
    @unu_unais 10 місяців тому +3

    Update ചെയ്യുമ്പോൾ Address തിരുത്താൻ പറ്റുമോ? അതോ വേറെ തന്നെ Fee അടച്ചു Address മാറ്റിയിട്ടു, അത് അപ്പ്രൂവൽ ആയതിനു ശേഷം ആണോ Update ചെയ്യേണ്ടത്?

  • @vishnuhindustani
    @vishnuhindustani 2 місяці тому +1

    ഞാൻ 9 മാസം മുൻപ് അപ്ഡേറ്റ് ചെയ്‌തത് ആണ്
    കയ്യിൽ കിട്ടിയപ്പോൾ ആ പഴയ 10 വർഷം മുൻപത്തെ ഫോട്ടോ തന്നെ
    അത് എന്തുകൊണ്ടാണ് മാറാത്തത് 😢

    • @SURESAM
      @SURESAM  2 місяці тому

      ഫോട്ടോ മാറ്റണമെങ്കിൽ അക്ഷയ വഴി ചെയ്യുക

    • @vishnuhindustani
      @vishnuhindustani Місяць тому

      ഫോട്ടോ മാറ്റാൻ തന്നെയാണ് കൊടുത്തത്
      പുതിയ ഫോട്ടോ എടുക്കുകയും ചെയ്തു
      എന്നിട്ട് കയ്യിൽ കിട്ടിയപ്പോൾ പഴയ ഫോട്ടോ തന്നെ 😂😂😂😂

  • @riyasparappara7081
    @riyasparappara7081 10 місяців тому +2

    ഞാൻ ഇതുപോലെ ചെയ്തു..എന്റെ അപ്ഡേറ്റ് ഹിസ്റ്ററി കംപ്ലീറ്റ് ആയി കാണിച്ചു..പക്ഷെ ആധാർ ഡൌൺലോഡ് ചെയ്തപ്പോ അതിൽ ഡേറ്റ് അപ്ഡേറ്റ് ആയിട്ടില്ല..അതെന്താ?

    • @SURESAM
      @SURESAM  10 місяців тому

      അതിന്റെ ഒന്നും ആവശ്യമില്ല ആധാർ കിട്ടിയല്ലോ അത് മതി

  • @1mviews547
    @1mviews547 7 місяців тому +2

    സർ എൻറെ ആധാർ കാർഡിൽ ലിങ്ക് ചെയ്ത നമ്പർ കട്ട്‌ ആയി പോയി. എനിക്ക് ഇപ്പോൾ പുതിയ നമ്പർ ആഡ് ചെയ്യണം ബട്ട്‌ ഞാൻ വിദേശത്താണ്. നാട്ടിൽ വരാതെ എന്തേലും ചെയ്യാൻ പറ്റോ. വളരെ uregent aayirnnu

    • @SURESAM
      @SURESAM  7 місяців тому

      നാട്ടിൽ വരാതെ ഒന്നും ചെയ്യാൻ പറ്റില്ല ബയോമെട്രിക്സ് വെച്ചാലെ നമുക്ക് ഫോൺ നമ്പർ ആധാറിൽ മാറ്റാൻ പറ്റുള്ളൂ

  • @aryaaryaas3406
    @aryaaryaas3406 10 місяців тому +2

    അപ്ഡേറ്റ് ചെയ്ത ആധാർ miss ആയിപോയി പഴയ ആധാർ ലിങ്ക് ചെയ്ത നമ്പറും ഇപ്പൊ ഇല്ല അപ്പോൾ ആധാർ ഒന്ന് കൂടി കിട്ടുവോ plzz replay

    • @SURESAM
      @SURESAM  10 місяців тому

      കിട്ടും. ആദ്യം number അക്ഷയ പോയി update ചെയ്യൂ

    • @aryaaryaas3406
      @aryaaryaas3406 10 місяців тому +1

      @@SURESAM നമ്പർ updte ചെയ്താലേ ആധാർ അപ്ഡേറ്റ് ചെയ്യാൻ പറ്റുവൊള്ളോ അതോ രണ്ടും ഒരുമിച്ച് ചെയ്യാൻ കഴിയുവോ

    • @SURESAM
      @SURESAM  10 місяців тому

      @@aryaaryaas3406 ഒരുമിച്ചു പറ്റും.
      സംശയങ്ങൾക്ക് വിളിക്കൂ
      ആധാർ ഹെല്പ് line നമ്പർ 1947

  • @shejeenapm9310
    @shejeenapm9310 9 місяців тому +1

    സർ. എൻ്റെ പത്തുവയസായ മകളുടെ ആധാർ renew കൊടുത്തപ്പോൾ ആധാർ in active ആണെന്ന് പറഞ്ഞു. അതിനു ശേഷം2 പ്രാവശ്യം ആധാർ renew ചെയ്തു. പക്ഷേ ആധാർ ശരിയായില്ല. മക്കൾ twins ആണ്. രണ്ടു പേരുടെയും ഒരു ദിവസമാണ് ആദ്യമായി ആധാർ എടുത്തത്. അതാണ് കാരണമെന്ന് പറയുന്നു. ഇനി ഇത് ശരിയാകാൻ എന്തു ചെയ്യണം. ഒരു നിർദ്ദേശം തരുമെന്ന് പ്രതീക്ഷിക്കുന്നു

    • @SURESAM
      @SURESAM  9 місяців тому

      1947 ഇതാണ് ആധാറിന്റെ കസ്റ്റമർ കെയർ വിളിച്ചു സംസാരിക്കു

  • @chikkuchikku5598
    @chikkuchikku5598 5 днів тому +1

    proof of identity kkum oroof of address num venda documents ethokkeyanu ennu parayavo?

    • @SURESAM
      @SURESAM  3 дні тому

      അതെല്ലാം നിങ്ങൾക്ക് ഈ സൈറ്റിൽ തന്നെ കാണിക്കുന്നുണ്ടല്ലോ

  • @mariammageorge9791
    @mariammageorge9791 4 місяці тому +3

    കൈ വിരൽ പതിയാത്തവർ(, above 95)), കണ്ണ് operation കഴിഞ്ഞവർ എങ്ങനെ ആണ് mobile registered phone number change ചെയ്യുന്നത്

    • @SURESAM
      @SURESAM  4 місяці тому

      1947 ഇതാണ് ആധാറിന്റെ ഹെൽപ്പ് ലൈൻ ഒന്ന് ചോദിച്ചു നോക്കാമോ

  • @kirankt4391
    @kirankt4391 9 місяців тому +4

    Cheta Nan oru aadhar update cheyythu.15/09/2023 .enik eppolunm aadhar card home delivery ayytila. Total 8 months ayi.nan enth cheyyum

    • @SURESAM
      @SURESAM  8 місяців тому

      എല്ലായിപ്പോഴും കിട്ടണമെന്നില്ല നിങ്ങൾക്ക് സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തെടുക്കാൻ പറ്റും

    • @kirankt4391
      @kirankt4391 8 місяців тому

      @@SURESAM Thanks cheta a valuable comment 😍😍

  • @Caesto7
    @Caesto7 10 місяців тому +2

    ഇതുപോലെ ചെയ്തു, validation process and verification complete ayi എന്ന് കാണിക്കുന്ന, but login chythu dashboard ill address change ആയിട്ടില്ല, next step enthan ariyou?

    • @SURESAM
      @SURESAM  10 місяців тому

      Update ആകാൻ കുറച്ചു സമയമെടുക്കും

    • @Athulya12345
      @Athulya12345 10 місяців тому

      Verification validation kazhinj completed ennu kanikumbol mathrame aadhar update aaku.... Completed ennu kanikumbol address change aakum nokiyal mathi....

    • @Caesto7
      @Caesto7 10 місяців тому

      @@Athulya12345 Yes last complete ayi enna kanikune pakshe dashboard ill change ayitila?

  • @vaishnavvlogs9127
    @vaishnavvlogs9127 11 місяців тому +3

    ആധാറിലെയും വോട്ടർ id യിലെ Date of birth വേറെയാണ്. എന്ത് ചെയ്യും വേറെ prof ഇല്ല 🤔🤔🤔🫣

    • @SURESAM
      @SURESAM  11 місяців тому

      അക്ഷയ പോയിട്ട് ചെയ്യാൻ പറ്റുമോ നോക്കൂ

    • @vaishnavvlogs9127
      @vaishnavvlogs9127 11 місяців тому

      @@SURESAM അവര് birth സർട്ടിഫിക്കറ്റ് / സ്കൂൾ സർട്ടിഫിക്കറ്റ് ചോദിക്കുന്നു രണ്ടും ഇല്ല. പ്രായം ആയ ആളുടെതാണ്!!!😅😅😅😅

  • @jsfacilitiesthrissur2395
    @jsfacilitiesthrissur2395 10 місяців тому +1

    ഞാൻ അക്ഷയ യിൽ പോയി ലിങ്ക് ചെയുവാൻ കൊടുത്തു. അവർ എന്റെ അദ്ദാർ കാർഡ് നമ്പർ തെറ്റാറ്റായി ആണ് കൊടുത്തത്.... Pan കാർഡ് മായി.... ഇപ്പോ നോക്കുമ്പോ എന്റെ pan കാർഡ് ആൾറെഡി linked ആണെന്നാണ് കാണിക്കുന്നത് vere അദ്ദാർ യുമായി ഇനി എന്ത് ചെയ്യും.. ഒന്ന് സഹായിക്കുമോ.......????

    • @SURESAM
      @SURESAM  9 місяців тому

      അവർക്ക് തന്നെ നിങ്ങളെ സഹായിക്കാൻ പറ്റും അവരോട് പറയുക

  • @sarath.msarath.m590
    @sarath.msarath.m590 Місяць тому +1

    എന്റെ adhaar enrolment paper miss ayi njan.. Adhaar update nu koduthit innet two weeks ayi ithvare phone il message vanitilla engane nammal ariyan paytum??😢

    • @SURESAM
      @SURESAM  Місяць тому +1

      1947 ഇതാണ് ആധാറിന്റെ ഹെൽപ്പ് ലൈൻ നമ്പർ വിളിക്കുക

    • @sarath.msarath.m590
      @sarath.msarath.m590 Місяць тому

      @SURESAM ok sir thank u so much

  • @mahes0996
    @mahes0996 11 місяців тому +1

    സുരേഷേട്ടാ സിവിൽ ഇംപ്രൂവ് ചെയ്ത് തരാമെന്ന് 1585 ചോദിക്കുന്നത് അങ്ങനെ ചെയ്താൽ കുഴപ്പമുണ്ടോ

    • @SURESAM
      @SURESAM  11 місяців тому +1

      ഇല്ല

    • @mahes0996
      @mahes0996 11 місяців тому

      നന്ദി 🙏

  • @Beatz.kerala
    @Beatz.kerala 11 місяців тому +1

    ഏട്ടാ പുതിയത് ആയി ആരോഗ്യഇൻഷുറൻസ് എടക്കാൻ പറ്റോ ഞങ്ങൾക്ക് ഇതു വരെ ഒന്നും തന്നെ ഇല്ല റിപ്ലൈ തരുമോ 😔

    • @SURESAM
      @SURESAM  11 місяців тому

      5 ലക്ഷം രൂപ ചികിത്സാ സഹായം കിട്ടുന്ന
      Ayushman Bharath ചികിത്സാ scheme ൽ മുമ്പും ഇപ്പോഴും നമുക്ക് ചേരാൻ പറ്റില്ല. നമ്മളെ ഗവണ്മെന്റ് ചേർത്തുകയാണ് ചെയ്യുന്നത്. ഈ scheme ൽ നമ്മളും കുടുംബവും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക.
      3 മാസം മുന്നേ ചെയ്ത video ആണിത്.
      ua-cam.com/video/-c1CV5KiUgU/v-deo.htmlsi=OyPpLF1iVgDF4bwb
      വിഡിയോയിൽ കാണുന്ന പോലെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് നിങ്ങളുടെയും വീട്ടിൽ മുതിർന്നവർ ഉണ്ടേൽ അവരുടെയും Aadhar card വെച്ച് പരിശോധിക്കുക.
      ഉണ്ടെങ്കിൽ നിങ്ങളുടെ ഫോണിലേക്കു card download ചെയ്യുക. സൈറ്റിൽ കിട്ടുന്നില്ല എങ്കിൽ App വഴി നോക്കുക. എല്ലാ details link ഉം വീഡിയോയുടെ ആദ്യത്തെ കമന്റിൽ ഉണ്ട്‌.
      Ayushman bharath ഇല്ലെങ്കിൽ
      14555 എന്ന നമ്പറിലേക്കു
      ജിയോ ഫോണിൽ നിന്നോ BSNL ൽ നിന്നോ വിളിച്ചിട്ട് റേഷൻ കാർഡ് പ്രകാരം ഏതേലും ഇൻഷുറൻസ് സ്കീംമിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ചോദിക്കൂ. അവർ പറഞ്ഞു തരും.
      *suresam* ചാനൽ

  • @sathish2911govindan
    @sathish2911govindan 3 місяці тому +1

    name change cheyyan ethra days edukkum ….update aakathathu kondu railway application ayakkan patunnillaaa😢..8 days ayi update aayi message vannittillaaa

    • @SURESAM
      @SURESAM  3 місяці тому

      ഒരാഴ്ച കൊണ്ട് ആകേണ്ടതാണ്

  • @Kannanarattupuzha
    @Kannanarattupuzha 8 місяців тому +2

    Thank you sir
    Lokaa samastha sugino bavanthu. Oum tath sath❤

  • @sssuuuuuuiiiiiiiiii
    @sssuuuuuuiiiiiiiiii 6 місяців тому +2

    Sir ആധാർ അപ്ഡേറ്റ് അക്കി ഇക്ക് മെസ്സേജ് oke ഫോണിൽ വന്നു.2 വർഷമായി പക്ഷെ ആധാർ post വഴി വീട്ടിൽ വന്നിട്ടില്ല. ഇനി എന്ത് ചെയ്യും sir

    • @SURESAM
      @SURESAM  6 місяців тому

      Site ൽ നിന്നും ഡൌൺലോഡ് ചെയ്യാമല്ലോ

    • @sssuuuuuuiiiiiiiiii
      @sssuuuuuuiiiiiiiiii 6 місяців тому

      @@SURESAMsir pvc order cheythaal kitoo

    • @mrmayandi7522
      @mrmayandi7522 3 місяці тому

      Njan ippam pvc order cheythe😂

    • @sssuuuuuuiiiiiiiiii
      @sssuuuuuuiiiiiiiiii 3 місяці тому

      @@mrmayandi7522 athil aadhaar number xx ano last two numbers matram anno kanikunath

  • @rejims1712
    @rejims1712 10 місяців тому +1

    ചേട്ടാ ജാൻ ഒരു പുതിയ ആധാറിന് apply cheythu but eppole onelinil status check cheyybole ur aadhar rejact due data proces earror എന്ന് കാണിക്കുന്നു യൂടോബിൽ ഒരുപാട് നോക്കി ഒന്നിലും eaniku വേണ്ട മറുപടി കിട്ടിയില്ല 1947 വിളിച്ചിട്ട് കിട്ടുന്നില്ല pls help ചേട്ടാ 😢

    • @SURESAM
      @SURESAM  10 місяців тому +1

      അടുത്തുള്ള അക്ഷയ പോസ്‌റ്റോഫീസ് വഴിയൊക്കെ ചെയ്യൂ

    • @rejims1712
      @rejims1712 10 місяців тому

  • @shahanashirin9230
    @shahanashirin9230 10 місяців тому +1

    Sir, 2022 il anu last update akkiyathu. Ini veendum update akkendathundo
    Pls reply

    • @SURESAM
      @SURESAM  10 місяців тому

      വേണ്ടല്ലോ

  • @asifasi9621
    @asifasi9621 4 місяці тому +2

    7 വർഷം ആയി. ആധാർ എടുത്തിട്ട്. Update. ചെയ്യണോ ഞാൻ

    • @SURESAM
      @SURESAM  4 місяці тому +1

      പത്തുവർഷം കഴിഞ്ഞവർക്കാണ് ഇപ്പോൾ അപ്ഡേറ്റ് ചെയ്യേണ്ടത്

  • @SandhyaG-or6km
    @SandhyaG-or6km 10 місяців тому +2

    Aadhar update cheythu phonilude but card ithuvare vannittilla. 4 months aayi eppo kittum ennariyumo. Pls rply fast urgent aanu sir

    • @SURESAM
      @SURESAM  10 місяців тому

      Site ൽ നിന്നും download ചെയ്യൂ.
      സൈറ്റിൽ pvc കാർഡ് നും ഓർഡർ ചെയ്താൽ ഒരാഴ്ച്ച കൊണ്ട് കിട്ടും

  • @UnniVUnni-eo5sb
    @UnniVUnni-eo5sb 9 місяців тому +1

    18 വയസ് കഴിഞ്ഞവർക്ക് ആധാർ എടുക്കുന്നത് എങ്ങനെ പ്രൂഫായിട്ട് SSLC certificate ഉം റേഷൻ കാർഡുമെയുള്ളു

    • @SURESAM
      @SURESAM  9 місяців тому +1

      ആധാർ എന്റോൾമെന്റ് സെന്ററിൽ പോകുക അതായത് അക്ഷയ പോയാൽ മതി

    • @UnniVUnni-eo5sb
      @UnniVUnni-eo5sb 9 місяців тому

      Avide cheyyilla ennu paranju

  • @gouri-f5z
    @gouri-f5z 10 місяців тому +2

    Adhar enganeyanu mobile number aayi link cheyyuka? Athinu enthokke aan vendath..pls reply sir

    • @SURESAM
      @SURESAM  10 місяців тому

      അക്ഷയ വഴിയാണ് ചെയ്യാൻ പറ്റുക

  • @alfasalfasalfu1002
    @alfasalfasalfu1002 8 місяців тому +1

    Njaan 7 months munne update cheyyaan koduthathaan,ithuvare enikk puthiya adhar Card kitiyittillaa,ithra maasam okkke thaamasam varumo

    • @SURESAM
      @SURESAM  8 місяців тому

      1947 ഇതാണ് ആധാറിന്റെ ഹെൽപ് ലൈൻ നമ്പർ വിളിച്ചു നോക്കൂ

  • @KL-dh5oh
    @KL-dh5oh 9 місяців тому +1

    ആധാർ കാർഡ് അപ്ഡേറ്റ് ചെയ്താൽ എത്ര ദിവസത്തിനുള്ളിൽ പുതിയത് വരും?

    • @SURESAM
      @SURESAM  9 місяців тому +1

      രണ്ടുമാസം ഒക്കെ എടുക്കുന്നുണ്ട് നിങ്ങൾക്ക് വേണമെങ്കിൽ സൈറ്റിൽ പോയിട്ട് പിവിസി കാർഡിന് ഓർഡർ ചെയ്യാമല്ലോ

  • @mrkombanff7254
    @mrkombanff7254 9 місяців тому +2

    Appo photo mattnde?.....njan 4th ill padikumbo ulla adhar an ippo degree kazinju😁

    • @SURESAM
      @SURESAM  9 місяців тому

      ഫോട്ടോയും വേണമെങ്കിൽ മാറ്റാമല്ലോ നിങ്ങൾ അക്ഷയ വഴി ചെയ്യൂ

    • @saaf_02
      @saaf_02 4 місяці тому

      ​@@SURESAMphoto online aayi mattan pattillee??

  • @praveen.nnataragan8261
    @praveen.nnataragan8261 11 місяців тому +3

    10 വർഷം കഴിഞ്ഞ ആധാറ് അക്ഷയയിൽ പോയി ബയോമെട്രിക് അപ്ഡേറ്റ് ചെയ്തു പുതിയത് എടുക്കണം

  • @RithuSunilmunderi
    @RithuSunilmunderi 10 місяців тому +1

    ആധാർ കാർഡ് ക്യാൻസൽ ആയാൽ എന്ത് ചെയ്യും. പുതിയത് എടുക്കാൻ പറ്റുമോ?

    • @SURESAM
      @SURESAM  10 місяців тому

      ക്യാൻസൽ ആവുകയോ? എങ്ങിനെ?

    • @RithuSunilmunderi
      @RithuSunilmunderi 10 місяців тому

      മോൾടെ ആധാർ ആണ് അത് 2 വയസിൽ ആണ് എടുത്തത് ഇപ്പൊ 9 വയസായി, ഇനി അപ്ഡേറ്റ് ചെയ്യാഞ്ഞിട്ടാണോ എന്ന് അറിയില്ല. അസാധു ആയ ആധാർ നമ്പർ എന്നാണ് കാണിക്കുന്നെ

  • @shifafaiz1015
    @shifafaiz1015 10 місяців тому +1

    Otp chodikunnund aadhar edukumbo kodutha phn nbr ipo illa so otp engine edukkum.... Rply tharumo

    • @SURESAM
      @SURESAM  10 місяців тому

      അക്ഷയ പോയി ആധാറിലെ ഫോൺ number മാറ്റുക

  • @Athulya12345
    @Athulya12345 10 місяців тому +1

    Aadharil d/o ilaathe aanu fatherinte name koduthekunne athinu preshnam vallom undakumo

    • @SURESAM
      @SURESAM  10 місяців тому

      ഇല്ല

  • @abdurahimantm5018
    @abdurahimantm5018 10 місяців тому +1

    Aadhaar face rd ഫോണിൽ ഇൻസ്റ്റാൾ ചെയ്യാൻ പറ്റുന്നില്ല not compactable എന്നു കാണിക്കുന്നു എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം

    • @SURESAM
      @SURESAM  10 місяців тому

      അത് പറ്റില്ലല്ലോ

    • @abdurahimantm5018
      @abdurahimantm5018 10 місяців тому

      @@SURESAM പറ്റി ഇപ്പോൾ ഇൻസ്റ്റാൾ ആയി. ചില പൊടികൈകൾ ചെയ്തു.

  • @rayyanmuhammed945
    @rayyanmuhammed945 Місяць тому +1

    thanks ഞാൻ വിദെശത്താണ്

    • @SURESAM
      @SURESAM  Місяць тому

      ❤️💜💙

  • @KUZHIMADIYANYT
    @KUZHIMADIYANYT 6 місяців тому +3

    Bro, Enikk Old Mobile number & photo aahn, ath update akkanm maximum ethra daynu ullil kittum

    • @SURESAM
      @SURESAM  6 місяців тому

      2 മാസം

  • @jishavarughese4644
    @jishavarughese4644 8 місяців тому +1

    Mattu state il ninnum update cheyyan pattumo ...photo and phone number updation matrame ullu....Thank you.

  • @nazihill7600
    @nazihill7600 10 місяців тому

    ഇത്‌ എല്ലവരും ചെയ്യാനോ അതോ 10 വര്ഷം പഴക്കം ഉള്ളതാണോ ചെയ്യേണ്ടത്

    • @SURESAM
      @SURESAM  10 місяців тому +1

      10 വർഷം പഴക്കമുള്ളവർ

  • @Ponjikara12
    @Ponjikara12 6 місяців тому

    Sir aadhar cheythu ipo 7 month oke ayyii ith vere Post vaniitia . PVC Card apply cheythal aadhar post vazhi veroo

    • @SURESAM
      @SURESAM  6 місяців тому

      പിവിസി കാർഡിന് അപ്ലൈ ചെയ്തോളൂ 10 ദിവസത്തിനകം ലഭിക്കും

  • @sumayyabi4044
    @sumayyabi4044 10 місяців тому +2

    Akshayil poyi chythu but eduvare vannittila. Eni sir paranzha reethiyil chythal pettanu kittuvo

    • @SURESAM
      @SURESAM  10 місяців тому

      നോക്കൂ

    • @amruthapradeep5261
      @amruthapradeep5261 9 місяців тому

      ​@@SURESAMഎനിക്കും അങ്ങനെ തന്നെ ഇതുവരെ വന്നിട്ടില്ല ഒന്നര മാസം ആയി കൊടുത്തിട്ട് 🤦‍♀️.. നിങ്ങക് എത്ര മാസം ആയി ഇപ്പോ

    • @hopeman9219
      @hopeman9219 2 місяці тому

      Kittio

  • @reejasuresh9366
    @reejasuresh9366 10 місяців тому +1

    എന്റെ കേരളത്തിലെ അഡ്രസ് കർണാടക അഡ്രസ് ആക്കാൻ ആകുമോ?

    • @SURESAM
      @SURESAM  10 місяців тому

      പറ്റും ഏതെങ്കിലും അക്ഷയ വഴി ചെയ്യുംക

  • @johnvk-rf6sd
    @johnvk-rf6sd 7 місяців тому +1

    sir DOB namuk ippol online ayitt update cheyyan pattumo?

    • @SURESAM
      @SURESAM  7 місяців тому

      ബുദ്ധിമുട്ടാണ്

  • @Skadoosh__-bp9de
    @Skadoosh__-bp9de 8 місяців тому +1

    Documents upload cheyyan pattunnillallo enth cheyyanam please reply 🙏

    • @SURESAM
      @SURESAM  8 місяців тому

      ചിലപ്പോൾ സൈറ്റ് error ആയിരിക്കാം പിന്നീട് ട്രൈ ചെയ്യുക

    • @Skadoosh__-bp9de
      @Skadoosh__-bp9de 8 місяців тому

      Oky thank you

  • @dhruvaps2799
    @dhruvaps2799 3 місяці тому +2

    Sabarimala booking video kanikumo

    • @SURESAM
      @SURESAM  3 місяці тому

      ക്ഷമിക്കണം അത് ഇതുവരെ ചെയ്യാൻ കഴിഞ്ഞിട്ടില്ല

  • @dilshadaktharkk8601
    @dilshadaktharkk8601 6 місяців тому +1

    It's been 3 weeks since I changed my name in aadhaar and still no receipt, is there any problem?

    • @SURESAM
      @SURESAM  6 місяців тому

      രണ്ടുമാസം ഒക്കെ എടുക്കും അത് കയ്യിൽ കിട്ടാൻ.
      നിങ്ങൾക്ക് സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാൻ പറ്റുമല്ലോ

  • @vmvisualmedia1114
    @vmvisualmedia1114 9 місяців тому +1

    correction സ്വന്തമായി ചെയ്യാൻ പറ്റുമോ

    • @SURESAM
      @SURESAM  9 місяців тому

      ഇല്ല dear

  • @musicmedia1237
    @musicmedia1237 8 місяців тому +1

    Biometric edukkunathinu 100 rs undo ? akshakar 100 vangi.

    • @SURESAM
      @SURESAM  8 місяців тому

      ഉണ്ട്‌

  • @princekurian1
    @princekurian1 8 місяців тому +1

    മകളുടെ ആധാർ ക്യാൻസൽആയി കാണുന്നു ഇനി എന്ത് ചെയ്യാൻ പറ്റും

    • @SURESAM
      @SURESAM  8 місяців тому

      1947 ഈ നമ്പറിൽ വിളിക്കൂ ആധാർ ഹെൽപ്‌ലൈൻ ആണ്

  • @pathayam5124
    @pathayam5124 10 місяців тому +2

    Monte intial onn correct cheyyanam. Aayirunnu. Apo birth certificate lum adaarilum change cheythaal. Aadaar kittan ethra thamasam varum

    • @SURESAM
      @SURESAM  10 місяців тому +1

      ഒരാഴ്ചകൊണ്ട് ആധാർ അപ്ഡേറ്റ് ആകും നിങ്ങൾക്ക് ഡൗൺലോഡ് ചെയ്ത് എടുക്കാം

  • @Rahul_44299
    @Rahul_44299 10 місяців тому +1

    അധർ കാർഡിന്റെ ഡേറ്റ് ഓഫ് birth ശരിയാക്കാൻ പറ്റോ

    • @SURESAM
      @SURESAM  10 місяців тому

      പറ്റും

    • @razraza5936
      @razraza5936 14 днів тому

      @@SURESAMengage aanu chettaaayi

  • @gourigouri8058
    @gourigouri8058 10 місяців тому +1

    Egane adhar card adress change cheyan patumo online vazhi

  • @Manchu.l.n.
    @Manchu.l.n. 11 місяців тому +1

    15. 12. വയസ്സായ കുട്ടികൾക്ക് ആധാർ അപ്ഡേറ്റ് ചെയ്യണമോ

    • @SURESAM
      @SURESAM  11 місяців тому

      വേണ്ടാ

  • @aayisha707
    @aayisha707 10 місяців тому +1

    Mobile number change cheyyan koduthal ethra days kond update avum

    • @SURESAM
      @SURESAM  10 місяців тому

      ഒരാഴ്ച

  • @sadjoker671
    @sadjoker671 6 місяців тому +1

    ആധാർ അപ്ഡേറ്റ് ചെയ്യാൻ റിക്വസ്റ്റ് കൊടുത്തതിന് ശേഷം ഒരു വർഷം കഴിഞ്ഞതിനു ശേഷവും veryfying stage എന്നാണ് കാണിക്കുന്നത്. അപ്പോൾ ഇനിയും വീണ്ടും അപ്ഡേറ്റ് ചെയ്യണോ? Please reply.. 🙏

    • @SURESAM
      @SURESAM  6 місяців тому +1

      10 വർഷത്തിനിടയ്ക്ക് ഒരു തവണ അപ്ഡേറ്റ് ചെയ്താൽ മതി

  • @sathish2911govindan
    @sathish2911govindan 3 місяці тому +1

    name change cheyyan ethra divasam edukkum???

  • @shahanaanas8476
    @shahanaanas8476 11 місяців тому +1

    Voters listil peru cherkkan enth cheyyan date kazhinjo sir

    • @SURESAM
      @SURESAM  11 місяців тому

      അക്ഷയ വഴി ചെയ്യണം

  • @sajida.p3157
    @sajida.p3157 10 місяців тому +2

    ഞാൻ ഫോണുമായി link ചെയ്തു but ഇപ്പൊൾ അക്ഷയകാർ പറയുന്നത് ചെയ്തികില്ല എന്നാണ്😢

    • @SURESAM
      @SURESAM  10 місяців тому

      വീണ്ടും ചെയ്യൂ

  • @Aestheticpg
    @Aestheticpg 8 місяців тому +2

    Aadhar update biometric problem Karanam reject aayal enthu cheyyum

    • @SURESAM
      @SURESAM  8 місяців тому +1

      1947 ഈ നമ്പറിൽ ഒന്ന് വിളിച്ചു ചോദിക്കൂ

  • @daliya747
    @daliya747 6 місяців тому +1

    ആധാർ കാർഡിലെ ഫോട്ടോ change cheyyan pattumo

    • @SURESAM
      @SURESAM  6 місяців тому

      പറ്റുമല്ലോ അക്ഷയ വഴി ചെയ്യൂ

    • @daliya747
      @daliya747 6 місяців тому

      @@SURESAM....natil illa....akshaya povanamnn nirbandhamano... ithine kurichulla video undo.....undenkil link send cheyyumo

    • @ivegottheanswerforyou
      @ivegottheanswerforyou 3 місяці тому

      ​@@daliya747 nilavil akshaya allenkil aadhar enrollment centre vazhi mathrame cheyyan kazhiyu. Natil varumbol cheyyamallo. No other way. Thank-you

  • @SPEAR444-ow1pv
    @SPEAR444-ow1pv 9 місяців тому +1

    Hlw adhaaril register cheytha number ippol nilavil illa online cheyyumbol otp varilallo appo nthelm vazhi ndo plz replie

    • @SURESAM
      @SURESAM  9 місяців тому

      അക്ഷയ പോയി ആധാറിൽ ഫോൺ നമ്പർ ഉടനെ അപ്ഡേറ്റ് ചെയ്യുക

  • @faizll2060
    @faizll2060 9 місяців тому +1

    Update Akshaya vazhi cheydhu ini new card postal card varumo

  • @Gladiator5567
    @Gladiator5567 10 місяців тому +1

    എൻ്റെ post office name mayithara market po എന്ന് അണ് ഇത് aadhar ിൽ add ചെയ്യാൻ എന്ത് ചെയ്യണം, site il option കാണിക്കുന്നില്ല

    • @SURESAM
      @SURESAM  9 місяців тому

      ആധാറിലെ ഓപ്ഷൻ ഇല്ലെങ്കിൽ ഉള്ളത് ചെയ്താൽ മതി

  • @unu_unais
    @unu_unais 10 місяців тому +1

    അക്ഷയയിൽ പോകുവാണെങ്കിലും Aadhaar Update ന് ഈ രണ്ട് Document ഉം നിർബന്ധം ആണോ?

    • @SURESAM
      @SURESAM  10 місяців тому

      Updation ചെയ്യാനുണ്ടേൽ വേണം

  • @mheditzzz7654
    @mheditzzz7654 8 місяців тому +1

    Sir,aadhar Update cheidhu mobile l thanne, adh ini post loode vero? Pinne update cheidhaal aa date adhar l kaanikkuvo? Or first aadhar aakiya date thanneyaano kaanikkunnadh

    • @SURESAM
      @SURESAM  8 місяців тому

      2 മാസത്തിനുള്ളിൽ വരും

  • @mohdnihalcs
    @mohdnihalcs 10 місяців тому +1

    Site is Not Working…. Address update aakan patille ?? Using Passport ??

    • @SURESAM
      @SURESAM  10 місяців тому

      Site error ആകും,
      പിന്നീട് try ചെയ്തു നോക്കൂ

    • @mohdnihalcs
      @mohdnihalcs 10 місяців тому

      @@SURESAM Noki 5-6 days aayi , Captcha adichitt submit nekkumbol avunilla , next page il ponilla , submit button work aavumilla …ios aayond aano ?

  • @jishapramod496
    @jishapramod496 10 місяців тому +1

    Election id, pancard illatha kuttikallku endu cheyyum. Onnu parayamo

    • @SURESAM
      @SURESAM  10 місяців тому

      18 വയസ്സ് കഴിഞ്ഞാൽ അക്ഷയയിലൂടെ അപ്ലൈ ചെയ്യാൻ പറ്റും

  • @TheSilentLearner786
    @TheSilentLearner786 11 місяців тому +2

    Voters id latest update video cheyyane

  • @PRITHESH
    @PRITHESH 11 місяців тому +1

    1:00 aadhar mobile link kk ippb website li patu

    • @SURESAM
      @SURESAM  11 місяців тому

      മനസിലായില്ല

  • @vmc1902
    @vmc1902 11 місяців тому +1

    Sir, ration card mustering last date ഒന്ന് പറയാമോ

    • @SURESAM
      @SURESAM  11 місяців тому +1

      മാർച്ച്‌ 17

  • @chichujayakrishan
    @chichujayakrishan 2 місяці тому +1

    Photo update cheyan pattmo

    • @SURESAM
      @SURESAM  2 місяці тому

      പറ്റുമല്ലോ

  • @psychomedia4496
    @psychomedia4496 10 місяців тому +1

    Peru THIRUTHAAN PATTUMO?

  • @Akshaymohan2k01
    @Akshaymohan2k01 11 місяців тому +1

    Image mb size kurachu clear imagum ayirikunna video cheyyo

    • @SURESAM
      @SURESAM  11 місяців тому

      ചെയ്യാം

  • @amruthaammu2755
    @amruthaammu2755 9 місяців тому +1

    Sir aadhar document updation cheythal new card post vazhi varuo

    • @SURESAM
      @SURESAM  9 місяців тому

      രണ്ടു മാസത്തിനുള്ളിൽ വരേണ്ടതാണ് വന്നിട്ടില്ലെങ്കിൽ നിങ്ങൾക്ക് തന്നെ ഡൗൺലോഡ് ചെയ്തെടുക്കാൻ പറ്റും

    • @amruthaammu2755
      @amruthaammu2755 9 місяців тому

      @@SURESAM thank u sir

    • @amruthaammu2755
      @amruthaammu2755 9 місяців тому +1

      @@SURESAM E Aadhar card alle download cheyyandath

    • @SURESAM
      @SURESAM  9 місяців тому

      @@amruthaammu2755 yes

    • @amruthaammu2755
      @amruthaammu2755 9 місяців тому

      @@SURESAM thank u

  • @radhamohan5896
    @radhamohan5896 11 місяців тому +1

    Lpg connection mustering cheyyanam ennu kettu. Sathyam ano

    • @SURESAM
      @SURESAM  11 місяців тому

      കേട്ടു

  • @NivedhyaAS-oj1uz
    @NivedhyaAS-oj1uz 9 місяців тому +1

    എന്റെ മോൾക്ക് 16 വയസ്സ് ആണ് pan, Election ID ഒന്നും ഇല്ല അപ്പോൾ എങ്ങനെ ആധാർ Update ചെയ്യാൻ പറ്റും Please Reply

  • @fdmallu9343
    @fdmallu9343 9 місяців тому +1

    update cheythal puthiya adhar vero

  • @lizammathomas1871
    @lizammathomas1871 11 місяців тому +1

    Pan card ന്റെ date of birth correct cheyan pattumo

    • @SURESAM
      @SURESAM  11 місяців тому

      പറ്റുമല്ലോ അക്ഷയയിലൂടെ ചെയ്യൂ

    • @lizammathomas1871
      @lizammathomas1871 11 місяців тому

      @@SURESAM thanks

  • @Istolemoon
    @Istolemoon 4 місяці тому +1

    Idhu shariyagumo

    • @SURESAM
      @SURESAM  4 місяці тому

      ശരിയാകാതെ പിന്നെന്താ

  • @afgamer5576
    @afgamer5576 11 місяців тому +16

    അക്ഷയക്കാർ തോന്നിയ ചാർജ് ഈടാക്കുന്നു പുറമെ നീണ്ട കാത്തിരിപ്പും

  • @AngelAngelrose-l6y
    @AngelAngelrose-l6y 2 місяці тому +1

    Pan card illankilo

    • @SURESAM
      @SURESAM  2 місяці тому

      പാൻ കാർഡ് എന്തായാലും എടുക്കു

  • @pvmeenakshy
    @pvmeenakshy Місяць тому

    What a stupid announcement. Date extended to June 2024. Which means it is all over. Unless there is a typing error that the year should be 2025. We are in December already.

    • @SURESAM
      @SURESAM  Місяць тому

      What a stupid comment!!!
      സേട്ടാ ഇത് മാർച്ച് 2024 ൽ ചെയ്തിട്ടുള്ള വീഡിയോ ആണ്.
      വീഡിയോയിൽ തന്നെ ഡേറ്റ് കൊടുത്തിട്ടുണ്ട് അതൊന്നും കാണാതെ ആണല്ലോ കമന്റ് ഇടുന്നത്

  • @veena01sheeja12
    @veena01sheeja12 11 місяців тому +1

    Sir, login cheyumbol aadhar number have doesnot have mobile number enna kanikune...endha cheynde

    • @SURESAM
      @SURESAM  11 місяців тому

      നിങ്ങടെ ആധാറിൽ ഫോൺ നമ്പർ ആഡ് ചെയ്യൂ അക്ഷയ പോയിട്ട് ചെയ്യൂ

    • @aayisha707
      @aayisha707 10 місяців тому

      Phone number ad cheythal ethra days kond update avum

  • @alanjohn501
    @alanjohn501 4 місяці тому +1

    Biometric update chyano?

    • @SURESAM
      @SURESAM  4 місяці тому +1

      ചെയ്യുന്നത് നല്ലതാണ്

    • @ivegottheanswerforyou
      @ivegottheanswerforyou 3 місяці тому +1

      Photo mattanamenn thonniyal or biometrics authentication work ayillenkilo update cheyyunnathan nallath. Always aadhar updated aayi vekkuva. Thank-you

  • @shanz8650
    @shanz8650 7 місяців тому

    സർ , ഇനി last date എപ്പോഴാ

    • @SURESAM
      @SURESAM  7 місяців тому

      ലാസ്റ്റ് ഡേറ്റ് വരുന്നേയുള്ളൂ എന്തായാലും ചെയ്തു വയ്ക്കൂ

  • @jomet.
    @jomet. 11 місяців тому +2

  • @HABEEARJUAFLU
    @HABEEARJUAFLU 2 місяці тому +1

    Photo update ചെയ്യാനോ

    • @SURESAM
      @SURESAM  2 місяці тому

      അക്ഷയ വഴി ചെയ്യുക

  • @sherinshazz4423
    @sherinshazz4423 11 місяців тому +1

    Enk 21 age aadaar card ith vare update aakiyila poyapo oor parnn photo change aakkaa baakki sslc book kondaranamnn ath college lum aan sslc book oke veno adaar update cheyyaan

    • @SURESAM
      @SURESAM  11 місяців тому +1

      വേണ്ടിവരും

  • @mithurahila1985
    @mithurahila1985 11 місяців тому +2

    Chetta, njaan aadhar update cheyyuvaan aayi Akshay yil chennappol avarod prathekam chodhichirinnu photo change aakumo ann .avar ella ann paranju ,eppol post vazhi aadhar vannappol photo maari.digilocker um photo change aayittund.aale kandaal thanne manasilaavilla .athrakk velicham polum ellaayirinnu Akshay yil.veendum anikk photo maathram change cheyyuvaan saadhikkumo plz reply..

    • @SURESAM
      @SURESAM  11 місяців тому

      വീണ്ടും ഫോട്ടോ ചേഞ്ച് ചെയ്യാൻ പറ്റുമല്ലോ പോസ്റ്റ് ഓഫീസ് പോയിട്ട് ചെയ്തോളൂ

    • @mithurahila1985
      @mithurahila1985 11 місяців тому

      Thank you so much

    • @selfichat957
      @selfichat957 11 місяців тому +1

      ഞാൻ എന്റെ മോളെ ആധാർ 5 വയസ്സിലെ free updation ചെയ്യാൻ പോയപ്പോൾ...100 രുപ വേണം എന്ന് നിർബന്ധം ആണ് എന്ന് പറഞ്ഞു എന്നെ ആളുകളെ ഇടയിൽ നിർത്തി വഷളാക്കി.....
      ഞാൻ 1947 വിളിച്ചു പറഞ്ഞു...മുൻപ് ആദ്യമായി ആധാർ എടുത്തപ്പോയും 100 രൂപ വാങ്ങി ഇപ്പോഴും 100 വാങ്ങി എന്ന്..
      അവർ നേരിട്ട് അക്ഷയക്കാരോട് ഫോണിൽ സംസാരിച്ചിട്ടു പറഞ്ഞു.....
      ഒരു രൂപ പോലും വാങ്ങരുത്...ഫ്രീ ആയി ശരിയാക്കി കൊടുക്കണം...
      ഇല്ലെങ്കിൽ നിങ്ങൾക്ക് എതിരെ നടപടി ഉണ്ടാക്കും എന്ന്......
      വാങ്ങിയ പൈസയും തന്നു.
      എല്ലാം ശാരി ആക്കുകയും ചെയ്തു..😅😊😊😊

  • @reni_2344
    @reni_2344 11 місяців тому +1

    👍

    • @SURESAM
      @SURESAM  11 місяців тому +1

      😍❤️

  • @sayedhaseeb3679
    @sayedhaseeb3679 7 місяців тому

    Sir ente aadhar number ayitt linked alla

    • @SURESAM
      @SURESAM  7 місяців тому

      അത് ലിങ്ക് ചെയ്യണം

  • @OwnonkyH-dm7jn
    @OwnonkyH-dm7jn 10 місяців тому +1

    September upadate akshaya upadate koduth ayirunu. Ithuvere ready ayila

    • @SURESAM
      @SURESAM  10 місяців тому

      വീണ്ടും ചെയ്യൂ

  • @aMaljOsHY1
    @aMaljOsHY1 3 місяці тому +2

    ആധാർ അപ്ഡേറ്റ് ചെയ്യാൻ കൊടുത്ത്, 25 ഡേയ്‌സ് കഴിഞ്ഞ്, ഇതുവരെ അപ്ഡേറ്റ് ആയില്ല, ഫോൺ നമ്പർ, ഇമെയിൽ ഫോട്ടോ ആണ് അപ്ഡേറ്റ് ചെയ്യാൻ കൊടുത്തേ.

    • @SURESAM
      @SURESAM  3 місяці тому

      എവിടെയാണോ അപ്ഡേറ്റ് ചെയ്യാൻ കൊടുത്ത് അവരോട് പറയുകയാണ് നല്ലത്

    • @ivegottheanswerforyou
      @ivegottheanswerforyou 3 місяці тому

      30 days kazhiyumbol uidai toll-free number aya 1947 vilich complaint raise cheyyavunnathanu. Thank-you

    • @aMaljOsHY1
      @aMaljOsHY1 3 місяці тому +1

      @@ivegottheanswerforyou കംപ്ലയിന്റ് രജിസ്റ്റർ ചെയ്ത് കഴിഞ്ഞ് എത്ര നാൾ എടുക്കും അപ്ഡേറ്റ് ആയി കിട്ടാൻ 🥲?

    • @ivegottheanswerforyou
      @ivegottheanswerforyou 3 місяці тому

      @@aMaljOsHY1 complaint raise chythal 1 week ullil response varum. Complaint number track cheyyan pattum uidai websitiel.
      Complaint register chyunathin munp update status onn track eyth nokku.

    • @aMaljOsHY1
      @aMaljOsHY1 3 місяці тому

      @@ivegottheanswerforyou ok bro. Thanks

  • @sankar3275
    @sankar3275 11 місяців тому +1

    NICE

    • @SURESAM
      @SURESAM  11 місяців тому

      ❤️👍

  • @princeofdreams6882
    @princeofdreams6882 11 місяців тому +2

    ഫോട്ടോ മാറ്റാൻ എന്ത് ചെയ്യണം

    • @SURESAM
      @SURESAM  11 місяців тому +1

      അക്ഷയയിലൂടെ ചെയ്യാം

  • @aswathyrb5922
    @aswathyrb5922 7 місяців тому

    ഇങ്ങനെ ചെയ്താൽ ആധാർ തപാലിൽ വീട്ടിൽ എത്തുമോ

    • @SURESAM
      @SURESAM  7 місяців тому

      രണ്ടുമാസത്തിനുള്ളിൽ വരും വന്നിട്ടില്ലെങ്കിൽ നിങ്ങൾക്ക് സൈറ്റിൽ നിന്നും ഡയറക്ട് ഡൗൺലോഡ് ചെയ്യാവുന്നതാണ്

  • @stalwarts17
    @stalwarts17 11 місяців тому +1

    why update?

    • @SURESAM
      @SURESAM  11 місяців тому

      🙏

    • @stalwarts17
      @stalwarts17 11 місяців тому

      Mandatory ആണോ എന്ന് അറിയാനാണ്.

  • @Nevergivup9722
    @Nevergivup9722 11 місяців тому +2

    🤝

    • @SURESAM
      @SURESAM  11 місяців тому

      😍❤️

  • @nivedithanivi3593
    @nivedithanivi3593 11 місяців тому +1

    Photo change cheyanamenkil??

    • @SURESAM
      @SURESAM  11 місяців тому

      അക്ഷയയിലൂടെ ചെയ്യാം

  • @afgamer5576
    @afgamer5576 11 місяців тому +1

    ഇതു എല്ലാ post ഓഫീസിലും ഉണ്ടോ

  • @chikkuchikku5598
    @chikkuchikku5598 5 днів тому +1

    ആധാർ ആദ്യമായി എടുത്തതിനുശേഷം എത്ര നാൾ കഴിഞ്ഞാണ് അത് അപ്ഡേറ്റ് ചെയ്യേണ്ടത് .?

    • @SURESAM
      @SURESAM  3 дні тому

      എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടെങ്കിൽ ഉടനെ ചെയ്യാം അല്ലെങ്കിൽ 10 വർഷത്തിനുള്ളിൽ

    • @chikkuchikku5598
      @chikkuchikku5598 3 дні тому

      @ Thank you

  • @RahulHaridas74
    @RahulHaridas74 7 місяців тому +1

    Aadhar photo updating self ayi cheyan patumo?

    • @SURESAM
      @SURESAM  7 місяців тому +1

      ബുദ്ധിമുട്ടാണ് ഏതെങ്കിലും ആധാർ എന്റോൾമെന്റ് സെൻട്രലിൽ പോയിട്ട് ചെയ്യൂ