'അഭിമാന പദ്ധതി'; തലതിരിഞ്ഞ ഡിസൈനിങ്ങും ട്രാഫിക് പരിഷ്കാരങ്ങളും;വീർപ്പു മുട്ടി വൈറ്റില vyttila

Поділитися
Вставка
  • Опубліковано 7 січ 2022
  • The official UA-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews UA-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 39

  • @knnpillai7438
    @knnpillai7438 2 роки тому +17

    ഇതിനെക്കുറിച്ച് നമ്മുടെ മെട്രോമാൻ ശ്രീധരൻ മുൻകൂട്ടി പറഞ്ഞതാണ് അന്ന് അദ്ദേഹത്തെ പുച്ഛിച്ചു ഒരു മന്ത്രി പറഞ്ഞത് ഓർക്കുന്നു

  • @jamesvplathodathil798
    @jamesvplathodathil798 2 роки тому +19

    വൈറ്റില വഴിയുള്ള ഓരോ കടന്നുപോക്കും, ഓരോ യാത്രികനും ശപിക്കപ്പെട്ട ഓർമ്മകൾ​ആയിരിക്കും. രാഷ്ട്രീയം കളിക്കുന്ന കോമരങ്ങളുടെ സ്വന്തം നാട് .!

  • @3Coracoes898
    @3Coracoes898 2 роки тому +21

    എല്ലാം കഴിഞ്ഞ govt. ന്റെ ഒരു തമാശയായിരുന്നില്ലേ🤣

  • @subashm7183
    @subashm7183 2 роки тому +17

    അതിന് പാലം പണിതത് കൊച്ചി തൊടാതെ tvm നിന്നും കാസർഗോഡ് പോകുന്നവർക്കാണ്.. അവർ സുഖമായി പോകുന്നില്ലേ.. താഴെ ഉള്ളവർ പോയി പണി നോക്കാൻ പറ...
    ( ഇത് തന്നെയാണല്ലോ k റെയിൽ ന്റെയും result )

  • @madhusudhanatlas5346
    @madhusudhanatlas5346 2 роки тому +9

    കഴിവുകെട്ടവന്മാർ അല്ലാതെ എന്തു പറയാൻ,മുൻപ് 90 സെക്കന്റ്‌ വേണമായിരുന്നു,ഇപ്പോഴും അതെ സമയം വേണം ഒരു വ്യത്യാസവും ഇല്ല.കിഴങ്കന്മാർ ആയ എഞ്ചിനീർമാർ ഉള്ളടത്തോളം കാലം,കേരളം ഇങ്ങനെ തന്നെ.

  • @rajudaniel1
    @rajudaniel1 2 роки тому +4

    പിൻവാതിലിൽ കൂടി കയറിപ്പറ്റിയവർക്ക് ഇതിൽ കൂടുതൽ ഒന്നും ചെയ്യാനാവില്ല എന്നതാണ് സത്യം.

  • @younusvellu5504
    @younusvellu5504 2 роки тому +5

    തലതിരിഞ്ഞ മന്ത്രിമാരുള്ള സ്ഥലത്ത് തലതിരിഞ്ഞേ എല്ലാം വരൂ

  • @younusvellu5504
    @younusvellu5504 2 роки тому +1

    കോടികൾ വെറുതെ പൊടിച്ചു കളയുന്നു .ഉൽഘാടകനെയും ഉണ്ടാക്കിയവരെയും ഇപ്പോൾ കാണാനില്ല

  • @Indiancitizen_23
    @Indiancitizen_23 2 роки тому +9

    പ്ലാനിംഗ് aa ശ്രീധരൻ sir നെ കൊണ്ട് ചെയ്യിച്ച മതി...

    • @X2WAYB
      @X2WAYB 2 роки тому +3

      എന്നിട്ട് വേണം ഇടപ്പള്ളി പോലെ ആകാൻ... 😂😂

    • @sree4103
      @sree4103 2 роки тому

      @@X2WAYB edappally srisharan ani design Cheythathu??

    • @X2WAYB
      @X2WAYB 2 роки тому +2

      @@sree4103 മെട്രോ ടീം... ആ സമയത്തു ശ്രീധരൻ ആയിരുന്നു എംഡി.... അവിടെ ഇനി ഒന്നും നടക്കില്ല... അന്ന് ശ്രീധരൻ പറഞ്ഞത് പിന്നീട് underpass കൂടി പണിയാം എന്നാണ്... പക്ഷെ കൊച്ചിയെ പോലെ വെള്ളക്കെട്ടു ഉള്ള സ്ഥലത്തു അത് പ്രായോഗികം അല്ല... ലുലുവിന്റെ തൊട്ടപ്പുറത്തു ടോൾ റോഡിലെ റെയിൽവേ underpass കണ്ടാൽ കാര്യം മനസ്സിലാവും....

    • @X2WAYB
      @X2WAYB 2 роки тому +1

      @@sree4103 desaign ചെയ്യുന്നതിലല്ല കാര്യം.... ഇപ്പൊ വൈറ്റിലയിൽ ബട്ടർഫ്‌ളൈ പണിതിരുന്നെങ്കിൽ പ്രോബ്ലം മാറിയേനെ.... പക്ഷെ അത്രേം ഫണ്ട്‌ നമ്മുടെ goverment കളൊന്നും നൽകില്ല.... ഫണ്ട്‌ കൂടിയാൽ കൈയിട്ടു വാരൽ അതികം നടക്കില്ല.....

    • @X2WAYB
      @X2WAYB 2 роки тому

      @@Indiancitizen_23 ങേ!! എന്ത്

  • @melwinsam22
    @melwinsam22 2 роки тому

    🎉

  • @radhakrishnandamaodaran8924
    @radhakrishnandamaodaran8924 2 роки тому +1

    കാലത്തിനനുസൃതമായി വികസനമുണ്ടാകണം, ഇന്നു ഒരു വീട്ടിൽ 3 അംഗങ്ങൾ ഉണ്ടെങ്കിൽ 3 കാറും 3 ബൈക്കും ഉണ്ട് . ദിനംപ്രതി പുതിയ വാഹനങ്ങൾ റോഡിൽ വന്നുകൊണ്ടിരിക്കുകയാണ്. അതനുസരിച്ചു ഇനിയും പുതിയ നിർമ്മാണങ്ങൾ നടക്കണം. അതിനു ചെയ്ത പണിയെ കുറ്റം പറത്തിട്ടു കാര്യമില്ല.

  • @nidhint2014
    @nidhint2014 2 роки тому +1

    എല്ലാ ടൗണുകളിലും വണ്ടികൾ പാർക്ക് ചെയ്യാനുള്ള സൗകര്യങ്ങൾ സർക്കാർ ചെയ്താൽ കൊള്ളാമായിരുന്നു....

  • @jyothishat653
    @jyothishat653 2 роки тому +1

    പിന്നെങ്ങനെ k rail ഇവന്മാർ മര്യാദക്ക് നടത്തും.

  • @jaisygeorgr9845
    @jaisygeorgr9845 2 роки тому +1

    The political parties were stupid not to listen to experts or peoples advise on making roundana model in vytila .but due to these buiding owners alone they backed away .
    But the same shop owners now suffer as no one stops for these shops to buy things in peak hours

  • @baldisbold2482
    @baldisbold2482 2 роки тому +3

    Bengali ethilum nannayi desighn cheyyum

  • @amjadalikhan8778
    @amjadalikhan8778 2 роки тому

    അഡിപൊളി 👌

  • @murlimenon7892
    @murlimenon7892 2 роки тому +1

    No management system

  • @mathachanouseph2726
    @mathachanouseph2726 2 роки тому

    ഉപേന്ദ്രനാരായൺ സർ 🙏🙏👏👏👏👏

  • @anilraghu8687
    @anilraghu8687 2 роки тому

    So acquire land and make clover leaf.

  • @prajeeshppariyath890
    @prajeeshppariyath890 2 роки тому

    Manorama shoot chayetapoll block ulla time anno kashttam

  • @anilraghu8687
    @anilraghu8687 2 роки тому

    Where is traffic block? Vehicles are waiting less one minute. Show the video before overbridge.actually live is convenient can just ignore facts.

    • @jaisygeorgr9845
      @jaisygeorgr9845 2 роки тому +2

      Sorry .it's not true .the traffic block for the vechiles waiting to cross the road especially from thripunithura to ekm side is always on the block

  • @kuttichattan698
    @kuttichattan698 2 роки тому

    ഉപേന്ദ്ര നിയമിക്കുക

  • @cosmicboy8275
    @cosmicboy8275 2 роки тому +6

    Corrupt govt ine elect cheyumbo thirumanikanam

  • @nirmalpk6223
    @nirmalpk6223 2 роки тому

    Silver line next...

  • @kannanrsr826
    @kannanrsr826 2 роки тому +1

    Metro man ane paranirunu🤣🤣🤣🤣🤣🤣

  • @shajudheens2992
    @shajudheens2992 2 роки тому

    കാഴ്ച്ചപ്പാടിന്റെ കുറവ്

  • @electricalindia1810
    @electricalindia1810 2 роки тому

    Oru palam paniyan pattunnilla pinna rail

  • @faizalkh4847
    @faizalkh4847 2 роки тому

    എന്ത്‌ പ്രഹസനമാണ് 😀😀🤣🤣😂😂😂😂😄😡😡😡😡😡