പോലീസിനെ കാഴ്ചക്കാരനാക്കി അധോലോക നായകൻ്റെ അഴിഞ്ഞാട്ടം | Mammootty | Mohanlal| Malayalam Movie Scenes

Поділитися
Вставка
  • Опубліковано 1 жов 2024
  • #newmalayalammovies #evergreenmalayalammovie #mammootty #mohanlal #evergreen #vintage
    #actionmovies #malayalamcomedyscenes #comedy
    പോലീസിനെ കാഴ്ചക്കാരനാക്കി അധോലോക നായകൻ്റെ അഴിഞ്ഞാട്ടം | Mammootty | Mohanlal| Malayalam Movie Scenes
    Athirathram : Tharadas plans to take revenge on Rajesh who murdered his uncle and is married to Thulasi, his former lover. Later, Rajesh is murdered by Tharadas's cousin and Thulasi decides to exact her revenge. This Evergreen Classic Action Thriller Movie Directed by I V Sasi penned by legendary John Paul Starring Mammootty & Mohanlal in leads with Seema, Captain Raju, Ummer, and many more.
    #classic #ivsasi #malayalamcomedy #comedyunlimited #oldcomedymovie
    #jagathysreekumarcomedyscenes #malayalammovies2023 #moviescenes #actionscene #fightscene

КОМЕНТАРІ • 28

  • @Thas55
    @Thas55 3 місяці тому +9

    താരാദാസ് ആ സമയത്തെ അധോലോക നായകൻ ...... മമ്മൂക്ക❤❤👏👏👏

  • @kammukammupandikasala2419
    @kammukammupandikasala2419 2 місяці тому +8

    അന്നും ഇന്നും എന്നും ഒരേ ഒരു താരരാജാവ് മമ്മൂട്ടി 👑

  • @abancashew6203
    @abancashew6203 2 місяці тому +3

    അ തിരാത്രം84ൽ ഐവിശശിയുടെ സൂപ്പര്‍ മൂവി😊

  • @razackp7894
    @razackp7894 3 місяці тому +13

    അന്നും ഇന്നും മമ്മുക്ക❤🔥🔥

    • @satheeshoc4651
      @satheeshoc4651 3 місяці тому

      പോടാ അപ്പോൾ മോഹൻലാൽ

  • @ajithkrishnan9880
    @ajithkrishnan9880 Місяць тому +1

    പഴകും തോറും വീര്യം കൂടുന്ന രാജാവ് 🫅🏻🫅🏻🫅🏻🫅🏻🫅🏻🫅🏻👑👑👑👑👑

  • @arunaru6853
    @arunaru6853 Місяць тому +1

    സ്റ്റണ്ട് സീൻ കണ്ണൂർ...മരത്തിനു ചുറ്റും ജീപ്പും വാനും കറങ്ങി മുകളിലേക്ക് കയറി പോകുന്ന സീൻ പഴയ നമ്മുടെ നാട് 😍😍😍

  • @ShabeenaJamsheer-wc2bg
    @ShabeenaJamsheer-wc2bg 3 місяці тому +9

    തരാദാസ് ❤❤

  • @achuthanandm4500
    @achuthanandm4500 2 місяці тому +1

    Re. Release venam

  • @joyk.f839
    @joyk.f839 3 місяці тому +1

    താരാദാസും ഭരത് ചന്ദ്രൻ
    IPS ഉം സ്ഥാനകയറ്റം കിട്ടിയ
    ലാലേട്ടനും കുടിയുള്ള
    ഒരു ത്രില്ലിംഗ് സിനിമ
    പ്രതീക്ഷിക്കുന്നു

  • @user-siyadsiya
    @user-siyadsiya Місяць тому

    Ikka❤️❤️❤️

  • @achuthanandm4500
    @achuthanandm4500 Місяць тому

    Re-release 4k venam

  • @anasanupalhikz9016
    @anasanupalhikz9016 2 місяці тому

    Wich movie

  • @Clockwise-ll6fz
    @Clockwise-ll6fz 3 місяці тому +2

    Old is Gold ♥

  • @jineshvijayan96
    @jineshvijayan96 3 місяці тому +1

    Entoru boran film

    • @musthafamusthu9530
      @musthafamusthu9530 3 місяці тому +1

      അന്നത്തെ സൂപ്പർ ഹിറ്റ്

    • @satharsathar4580
      @satharsathar4580 2 місяці тому

      നിനക്ക് അന്തം ഇല്ലാതൊണ്ട്

  • @satheeshoc4651
    @satheeshoc4651 3 місяці тому +6

    മമ്മൂട്ടിക്ക് കുറച്ച് മുൻതൂക്കം കൊടുത്തു മോഹൻലാൽ അപ്പോൾ വളർന്നുവരുന്നതേയുള്ളൂ ഇപ്പോൾ താര രാജാവ്

    • @harisalankar
      @harisalankar 3 місяці тому

      😂

    • @_Football_world_99
      @_Football_world_99 3 місяці тому +3

      എന്നും മെഗാസ്റ്റാർ

    • @berryy8811
      @berryy8811 3 місяці тому +9

      മുൻതൂക്കം അല്ല മമ്മുട്ടിയാണ് ഈ പടത്തിലെ നായകൻ❤❤

    • @satheeshoc4651
      @satheeshoc4651 3 місяці тому +3

      @@berryy8811 രണ്ടു പേരും നായകൻ മാർ ആയി വന്നാലും മമ്മുട്ടിക്ക് തന്നെയാണ് മുൻ തൂക്കം കൊടുക്കുന്നത് മമ്മുട്ടിക്ക് എവിടെയും ഒന്നാമൻ ആയി നിൽക്കണം അല്ലോ ഏത് 😄

    • @satheeshoc4651
      @satheeshoc4651 3 місяці тому

      @@harisalankar ചിരിക്കാൻ മാത്രം ഞാൻ ഒന്നും പറഞ്ഞില്ല

  • @shajahanthajudeen8314
    @shajahanthajudeen8314 3 місяці тому +3

    Super film