എന്ത് വൃത്തികെട്ട ചോദ്യമാണ് | Ashkar Saudan Interview | Hannah Reji Koshy |

Поділитися
Вставка
  • Опубліковано 13 чер 2024
  • എന്ത് വൃത്തികെട്ട ചോദ്യമാണ് | Ashkar Saudan Interview | Hannah Reji Koshy |
    #malayalaminterview
    #dna
    #trollx
  • Розваги

КОМЕНТАРІ • 185

  • @whatsup_viral
    @whatsup_viral 15 днів тому +389

    ഈ ആങ്കർ പലർക്കും കിടന്നു കൊടുത്തു കാണും... അതുകൊണ്ട് ഈ ചോദ്യം തന്നെ മനസ്സിൽ വന്നത്😅😅

  • @shalucholakathu7077
    @shalucholakathu7077 16 днів тому +302

    ചെവികല്ല് നോക്കി ഒരെണ്ണം കൊടുത്തിട്ട് ഇറങ്ങി പോകണം

  • @user-pn3qw6hz5i
    @user-pn3qw6hz5i 16 днів тому +242

    അല്ല ഈ ആങ്കറിങ് ജോലി കിട്ടിയത് എത്രപേരുടെ അടുത്ത് കിടന്നു കൊടുത്തിട്ട് ആണെന്ന് തിരിച്ചൊന്നു ചോദിച്ചായിരുന്നെങ്കിൽ കാണാമായിരുന്നു . അപ്പോ ആങ്കറിന്റെ റിയാക്ഷൻ എന്താകുമായിരുന്നു അറിയാമായിരുന്നു. പക്ഷേ ആ നടി മാന്യത ഉള്ള ആളായതുകൊണ്ട് അത് തിരിച്ചു ചോദിച്ചില്ല അത്രയേ ഉള്ളൂ

    • @vidhy1974
      @vidhy1974 15 днів тому +2

      Anchorinte peru entha

    • @Elenagilmore07
      @Elenagilmore07 13 днів тому +3

      ​@@vidhy1974 Miss VEDICHI

    • @RM-ij2xr
      @RM-ij2xr 13 днів тому +1

      Good very character

    • @Applecanvas_chandana
      @Applecanvas_chandana 11 днів тому +1

      Chodichu apo anchor paranju njn actor allallo abinayichatillallonn

  • @ratheeshbhaskar9330
    @ratheeshbhaskar9330 10 днів тому +19

    അവൾക്ക് കിടന്ന് കൊടുത്തിട്ട് അവസരം കിട്ടിയില്ല. 😂😂😂😂😊 വേറെ എന്താ ചെയ്യേണ്ടത് എന്നൊരു ആകാംഷ. ഒത്തില്ല 😢😢😢😂😂😂

  • @jidhuj328
    @jidhuj328 16 днів тому +184

    ഒരു അടികൊടുക്കമായിരുന്നു

    • @gokulgoku6671
      @gokulgoku6671 13 днів тому +4

      Nmde basi anel adich annakil koduthene

    • @neethusnair6362
      @neethusnair6362 11 днів тому +1

      ശെരിക്കും ഒരെണ്ണം കൊടുത്തിട്ട് പോരണം ആയിരുന്നു

  • @akshayantony4205
    @akshayantony4205 15 днів тому +48

    Veiws kittanula oroo vazhikal 🙂

  • @vishnunrd007
    @vishnunrd007 14 днів тому +49

    കിടന്നു കൊടുത്തിട്ട് അവതാരിക (അവരാതി) ആയി ജോലി കിട്ടിയ ഇവൾ മറ്റുള്ളവരോട് ഇങ്ങിനെ ചോദിച്ചില്ലെങ്കിലേ അതിശയം ഉള്ളു.. 😡😡

  • @milu9654
    @milu9654 15 днів тому +75

    ആ anchor nu അറിയാം ഇതു വൈറൽ ആകുമെന്ന് ഇതു അറിഞ്ഞു വെച്ച് കൊണ്ടാണ് ഇങ്ങനെ ചോദിച്ചത്

    • @vidhy1974
      @vidhy1974 15 днів тому +5

      Athinu pinnale eval airil pokum ennariyathe poyi ,enni eppol jasminu visramikkam

    • @Ronin-bt1fj
      @Ronin-bt1fj 13 днів тому +4

      just movie promotion, just oru talking subject undakan

    • @adhithyaathi9449
      @adhithyaathi9449 9 днів тому

      ​@@Ronin-bt1fjaa pennu self promotion cheythatha..ith movie related gossip allalll

    • @mysterysame6498
      @mysterysame6498 6 днів тому +1

      Just report her account and don’t give over hype. She just want reach with insulting others

  • @Alimonalien-gr2yg
    @Alimonalien-gr2yg 14 днів тому +26

    ഇവളുടെ ഈ പെഴച്ച സ്വഭാവം കാരണം ഇവളുടെ അമ്മയെ തെറി വിളിക്കുന്നത് ശരിയല്ല.
    ഹന്ന യെ എനിക്ക് പേഴ്സണൽ ആയിട്ട് അറിയാം. അവർ ഇങ്ങനെയെങ്കിലും പ്രതികരിച്ചതിൽ അത്ഭുതം തോന്നുന്നു.
    She is very pretty👌🏻👌🏻👌🏻

  • @Ronin-bt1fj
    @Ronin-bt1fj 13 днів тому +16

    angane ellarum famous ayie, nice promotion 👌

  • @fbhgtr6726
    @fbhgtr6726 16 днів тому +106

    എന്തായാലും രണ്ടുപേരും നന്നായി അഭിനയിച്ചു😂😂😂

    • @user-pw7qj5cr6h
      @user-pw7qj5cr6h 15 днів тому

      ചെക്കിടത്തു കൊടുക്കണം

    • @lalithanair520
      @lalithanair520 14 днів тому +1

      Acting acting Daily 200 roopa seyttaa

    • @BrothersLoveS
      @BrothersLoveS 12 днів тому

      2rs acting

    • @akshithsudhakaran2652
      @akshithsudhakaran2652 9 днів тому

      It's not a planned one... The anchor now come with the apologize video...

    • @BrothersLoveS
      @BrothersLoveS 9 днів тому

      @@akshithsudhakaran2652 ellam planned ane..apologies cheyenadhine koode ayitulla cash koduthe kanum

  • @anilantonybastian7680
    @anilantonybastian7680 11 днів тому +4

    ഈ ആങ്കർ പലർക്കും കിടന്നു കൊടുത്തു കാണും... അതുകൊണ്ട് ഈ ചോദ്യം തന്നെ മനസ്സിൽ വന്നത്. ഈ ആങ്കറിങ് ജോലി കിട്ടിയത് എത്രപേരുടെ അടുത്ത് കിടന്നു കൊടുത്തിട്ട് ആണെന്ന് തിരിച്ചൊന്നു ചോദിച്ചായിരുന്നെങ്കിൽ കാണാമായിരുന്നു

  • @suhailvvm
    @suhailvvm 13 днів тому +5

    ഇങ്ങനത്തെ prank കൊറേ കണ്ടതാ ☺️

  • @andrews13
    @andrews13 11 днів тому +4

    Hannah👍👍

  • @monisha_vlogs9
    @monisha_vlogs9 16 днів тому +4

    ❤❤❤❤ super super

  • @muralipillai100
    @muralipillai100 7 днів тому

    Anger super eee positional vanbathu eee question chothichathu nice exp. In kidannukoduppil

  • @jaya3478
    @jaya3478 12 днів тому +4

    Leading legendary actorsinod onnu choychu kaanikaavo ee same qn

  • @ajeeshkumar9432
    @ajeeshkumar9432 12 днів тому +4

    Eee anchor ethra perku kidannu koduthitta ee role il ethiyennu chodikkande madam

  • @Justin_Skariah
    @Justin_Skariah 15 днів тому +20

    പുള്ളിക്കാരി കിടന്നുകൊടുത്തിട്ടായിരിക്കും ഇന്റർവ്യൂവർ ആയി ജോബ് കിട്ടിയത് സെയിം പിച്ച് അന്നെന്നു വിചാരിച്ചു ചോദിച്ചതായിരിക്കും 😂

  • @ajukumar.v971
    @ajukumar.v971 16 днів тому +3

    Adipoli

  • @PradeepKumar-tw5bs
    @PradeepKumar-tw5bs 11 днів тому +1

    വിവാദം ഉണ്ടാകു അത് ivarude👍 തന്ത്രം ആണ്...

  • @Marthandamsajeev
    @Marthandamsajeev 15 днів тому +4

    Ippo ithupola ulla questions aanu trend

  • @ambikasasidharan7107
    @ambikasasidharan7107 11 днів тому +2

    Anchor nte chevidathonnu koduthittu povamayirunnille?

  • @suvarlodda8091
    @suvarlodda8091 12 днів тому +1

    its a prank as a part of film promotion. athu kandu kure ennam irangyittund. trolls um reaction um okke aayi

  • @bobbyv4663
    @bobbyv4663 10 днів тому +4

    ഇത് സ്ക്രിപ്റ്റഡ് ആണ്...anchor അഭിനയിച്ചു ഇത്തിരി ഓവർ ആക്കി.... ഏതായാലും സിനിമക്ക് റീച് ഒക്കെ കിട്ടിയല്ലോ അല്ലെ,....?

  • @shabana1584
    @shabana1584 9 днів тому +1

    അവൾ അങനെ കിടന്ന് കെടുത്ത് ആണ് ഈ ഇൻറർവ്യൂ ചെയ്യുന്നത് അതാണ്

  • @eldhoskariya8986
    @eldhoskariya8986 6 днів тому

    കിട്ടിയോ ഇല്ല , ചോദിച്ചു വാങ്ങിച്ചു.. ഇനി വേറെ വല്ല പണിക്ക് പോകുന്നത നല്ലത്..

  • @sahanasaanvi3283
    @sahanasaanvi3283 14 днів тому +2

    Cherip uri adicha nalladairinju ahh nanamgetta anchor hy aval airikum.keddanu anchor avakasham.kittiyadh ...

  • @abbaadoorvlog6181
    @abbaadoorvlog6181 13 днів тому

    Hannah : അതെ 🤭🤭

  • @Libzz_Astle06
    @Libzz_Astle06 13 днів тому +1

    ഈ കുട്ടി പറഞ്ഞതിൽ എന്താ തെറ്റുള്ളത്? കിടന്ന് കൊടുത്തിട്ട് ഇവളെ chance തരാം എന്നും പറഞ്ഞ് 2തവണ Ad ഇവളെ കിടത്തി പിന്നെ പ്രൊഡ്യൂസറും അവാരുടെ അളിയനും ഇവൾ കിടന്ന് കൊടുത്തിട്ടുണ്ട് സ്വയം ഉണ്ടായ അനുഭവം ആണ് അവൾ മറ്റുള്ള ആളോട് ചോദിച്ചേ അതിൽ എന്താ ഇത്ര കുഴപ്പം വേറയും കുറേ പേർക്ക് കിടന്ന് കൊടുത്തതായി news വരുന്നുണ്ട്

  • @dhanshadinesh963
    @dhanshadinesh963 12 днів тому

    Ivalkokke nalla adi aan kodukkande. Vere vallorum aanengil adich erakiyane

  • @abhisurs
    @abhisurs 13 днів тому +9

    these all are marketing tactics.... its for film promotion.... to get a crowd and reach....

  • @NINU..SHAIJU695
    @NINU..SHAIJU695 14 днів тому +9

    🙄ഇന്റർവ്യു വൈറൽ ആവാൻ ഒത്ത് കളി 🙏ഹമ്മോ അഭിനയ സിംഗം

  • @ford7419
    @ford7419 14 днів тому +1

    Chodich chodich ippo enthokke chodyangalaane... Kashttttam

  • @sindya77
    @sindya77 9 днів тому

    I am not aware of this actress, but actress voice koottunnathinn munne anchor voice raise cheythu...too bad

  • @monisha_vlogs9
    @monisha_vlogs9 16 днів тому +2

    ❤❤❤❤ super super super

  • @vidhu6942
    @vidhu6942 16 днів тому +6

    Promotion promotion namukku ariyille

  • @ShafnaShahid-um9sb
    @ShafnaShahid-um9sb 13 днів тому +7

    Shout cheyyan mathram njn onum chodhichilalloo😂😂

  • @globalentertainerms4694
    @globalentertainerms4694 5 днів тому

    Anchor നു അടുത്ത bigboss ആണ് ലക്ഷ്യം 🤣🤣

  • @jithint.m2583
    @jithint.m2583 14 днів тому

    Onnum nokkatuthu mughathadikkanam. Atha cheyyendathu

  • @EC67761
    @EC67761 14 днів тому +25

    ഇതൊക്കെ സ്ക്രിപ്റ്റ് ഡ് ആണ് പടത്തിന് പബ്ലിസിറ്റി കിട്ടാൻ 😂😂

    • @Durgaprithvi42
      @Durgaprithvi42 14 днів тому

      അല്ല അവർക്ക് അറിയില്ല

    • @ashzworld7159
      @ashzworld7159 13 днів тому

      അല്ല

  • @Mrswathir
    @Mrswathir 12 днів тому

    Well planned 😂

  • @aparna3657
    @aparna3657 13 днів тому +1

    Vrithiketta marketing 🙂 strategy.

  • @anjuathira6082
    @anjuathira6082 10 днів тому

    Aa qn chodichavalde karanam noki onn pottikanam

  • @grintuthomas2438
    @grintuthomas2438 14 днів тому +1

    Pala channelilum Kure interview eduthitum arum mind cheythilla...
    Ini viral akkitenkilum....ee padam kananm😂

  • @justinjacob1813
    @justinjacob1813 13 днів тому +9

    ഇത് പ്രീ planned ആണ് 😂

    • @Elenagilmore07
      @Elenagilmore07 13 днів тому

      Ennitano avr deshich IRANGI poye?!!!!

  • @simi7596
    @simi7596 7 днів тому

    Ayyo hanna oru avasaramkiteet avale karanathadichillallo adiyude agathathil avalude botham pokandeernnu

  • @Story_of_a_fairy
    @Story_of_a_fairy 12 днів тому

    Njn ahne ival pne arodu ith choyikan parayathila adich njn shape change aku

  • @jeevane.s4025
    @jeevane.s4025 15 днів тому +1

    Anchor kedne koduthittano ..an hor aayathe ....🎉🎉

  • @fibinwilsonfw9761
    @fibinwilsonfw9761 4 дні тому

    Camera man Nan entha oru nambers oll watch the video 😂

  • @highn773
    @highn773 12 днів тому

    ആർക്ക് കിടന്ന് കൊടുത്തത് ആവും ലീക് ആയതു... ആരോടും പറയരുത് എന്ന് എല്ലാരോടും പറഞ്ഞതാ എന്നിട്ട് നാറ്റിച്ചു..

  • @Arun_Youtube
    @Arun_Youtube 15 днів тому +5

    Content'nu vendi ororo koprayangale ...... kashtamm

  • @abdulthansiadil2346
    @abdulthansiadil2346 9 днів тому +1

    Ithum promotion strategy aano ennoru….

  • @sreevidyam.p.2375
    @sreevidyam.p.2375 11 днів тому +1

    Ithu interview hit aakan avaruthsnne script cheyunnatha

  • @midhun10nair11
    @midhun10nair11 14 днів тому +3

    ഇതു ആര് ! ഈ ഇൻറർവ്യവർ പെണ്ണ് മഹാ അഹങ്കാരിയും പരമ അസൂയക്കരിയും ആണ് നശിച്ച ചോദ്യങ്ങൾ കൊണ്ടു പാവം അഭിനേതാക്കളെ ബുദ്ധി മുട്ടിച്ചു

    • @0708im
      @0708im 13 днів тому

      Ethu channel aanu? Interviewer nte name enthaanu?

  • @healthybenefits11
    @healthybenefits11 14 днів тому +4

    Viral aagaan vendiyulla oro kopp chodhyanghalum....

  • @deepa6035
    @deepa6035 6 днів тому

    ഇത് youtube ലെ ഹണിറോസ് ഫാൻ girl ano

  • @jaisonjoseph973
    @jaisonjoseph973 14 днів тому +2

    മനസ്സിലായില്ലേ ഈ ഇന്റർവ്യൂവറും അവടെ അമ്മയും കിടന്നു കൊടുത്തിട്ടുണ്ട് ആ എക്സ്പീരിയൻസ് വെച്ചാണ് അവൾ ആ കൊണച്ച ചോദ്യം ചോദിച്ചത്. അങ്ങനെ ഉണ്ടായതാവും ഇന്റർവ്യൂവർ.

  • @Akhilesh.Muraleedharan
    @Akhilesh.Muraleedharan 13 днів тому

    Mm nala idea e kanikuna odea nala cinema edkan kanicha etharam kopryangalde karayam undo

  • @user-et2cj4ow1h
    @user-et2cj4ow1h 13 днів тому

    😂😂അടിപൊളി

  • @jineeshaj6888
    @jineeshaj6888 14 днів тому +1

    പബ്ലിസിറ്റി ഹണ്ട് ആണെന്ന് പറയുകയേ ഇല്ല

  • @Zenusfa
    @Zenusfa 11 днів тому

    ഒരു ലേശം ഉളുപ്പ് ഇല്ലാത്ത ആങ്കർ🥵.. വായിൽ തോന്നിയ ചോദ്യം ചോദിച്ചതും പോര അവരോട് തട്ടിക്കയറുന്നു ഒരു റെസ്പെക്ടും ഇല്ലാതെ

  • @Amalbalu1313
    @Amalbalu1313 11 днів тому +1

    Interview inte nilavaram😢

  • @user-lm8os8to6u
    @user-lm8os8to6u 13 днів тому

    അവതാരക കിടന്നു കൊടുത്തു വന്നതാ 😂😂😂😂😂😂, ക്യാമറ മാൻ, പ്രൊഡ്യൂസർ , 😂😂😂😂

  • @yasmediaproductions6309
    @yasmediaproductions6309 12 днів тому

    അടി പിടി വെടി ഇതാണല്ലോ സീനിമ എന്ന്
    നടൻ സലിംകുമാർ തന്നെ പറഞ്ഞിട്ടുണ്ട് 😉

  • @semeerk
    @semeerk 11 днів тому

    Case kodukanam pillecha 😮

  • @soulgaming4192
    @soulgaming4192 14 днів тому

    Anchor name parayo oru vanam vidan aan 😂😂😂

  • @ambilysreedhar1589
    @ambilysreedhar1589 10 днів тому +1

    Pala anchor ineyum kantittundu..ithupolonnine ente Daivame. enna vannu bhavikkum. Manyanaya aa payyan kudumbathil pirannathu kondu..

  • @rishibhatt9142
    @rishibhatt9142 12 днів тому

    Ye kaunsi bhasha hai funny hai bohot 😂

  • @dilip_s
    @dilip_s 12 днів тому +1

    ആങ്കർ കിടന്ന് കൊടുത്തിട്ടായിരിക്കും ജോലി കിട്ടിയത്

  • @dhanyajoseph9671
    @dhanyajoseph9671 13 днів тому

    എന്താണ് ipol എല്ലാവരും നെഗറ്റീവ് കൊടുത്ത് പ്രൊമോട്ട് ചെയ്യുന്നത്.റീച്ച് കിട്ടൻ എന്തൊക്കെ വേറെ കര്യങ്ങൾ ഉണ്ട്.ഇത്രയും cheap ayi nammude സമൂഹം marikondirikuvanu. നെഗറ്റീവ് ayaaalum ഞങ്ങളുടെ ഫിലിം success avanam.allel സ്വയം റീച്ച് കിട്ടണം എന്നുള്ള mentality anu ipo ee ഫീൽഡിൽ ഉള്ളവർക്ക്.എന്തൊരു ലോകം

  • @moviemaniac1553
    @moviemaniac1553 11 днів тому

    Avalde name entha

  • @nava4212
    @nava4212 2 дні тому

    സ്ക്രിപ്റ്റഡ് ആണ് 😂

  • @RM-ij2xr
    @RM-ij2xr 13 днів тому

    E Val interview anchor Ayatha angan akum alle Kochu kalli

  • @queequeen6815
    @queequeen6815 14 днів тому +1

    ഒറ്റ അടികൊടുക്കണമായിരുന്നു.

  • @user-by7xt4fx5m
    @user-by7xt4fx5m 12 днів тому +1

    ഹന്ന കിടന്നു കൊടുത്തിട്ടുണ്ടോ അതാണോ മിണ്ടാതെ ഇരിക്കുന്നത് എന്ന് ചോദിച്ചിട്ട് പറയുന്നു ഞാൻ ചൂടാവാൻ ഒന്നും പറഞ്ഞില്ലാലോ എന്ന്. ഇത്രയും ചീപ്പ് ചോദ്യങ്ങൾ ഇതിനൊക്കെ നന്നായി പ്രതികരിക്കണം എല്ലാവരും ഇനി ആരും ഇത്തരത്തിൽ ഉള്ള ചോദ്യങ്ങൾ ചോദിക്കരുത്

  • @chandlalnp7462
    @chandlalnp7462 13 днів тому +3

    അവളുടെ പല്ലടിച്ച് കൊഴിക്കണമായിരുന്നു

  • @blinkeu85
    @blinkeu85 14 днів тому +2

    ഇത് scripted ആണെന്ന് തോന്നുന്നു🥱

  • @ashzworld7159
    @ashzworld7159 13 днів тому

    ഈ question ചോയ്ക്കുന്നവൾടെ പേരെന്താ

  • @jesnakp8944
    @jesnakp8944 13 днів тому

    Aval ipo jeevich erip undo... aval nalla ayalkuttam Annelo thale . Viral avan chodicheth anno😂

  • @VidhyaAkhilAkhil
    @VidhyaAkhilAkhil 14 днів тому +6

    Ith prank ann😂😂😂

    • @Elenagilmore07
      @Elenagilmore07 13 днів тому +1

      ITHINE prank aayi Kanan pattila

    • @GermanHelfer
      @GermanHelfer 13 днів тому +2

      Prank അല്ല.. അവർ വീഡിയോ delete ചെയ്തു.
      Anchor clarification video ittendu

  • @Nayana1596
    @Nayana1596 14 днів тому

    Vere anchor kittanjittanoo e mothalline eruthythh😅😅

  • @94yadhukrishnan85
    @94yadhukrishnan85 16 днів тому +5

    Channelnu avalkkm hype kittanulla oombiya plan aanenn manassilaakathavidam chechi abhinayichuphalippichittund😂 ijjaathi theettam💩

  • @k.v.creation2068
    @k.v.creation2068 7 днів тому

    സത്യം പറയാലോ ചെവി കുറ്റിക്ക് അടി കൊടുത്തു ഇറങ്ങി പോകണമായിരുന്നു 😡

  • @arunmadhavan4822
    @arunmadhavan4822 11 днів тому +1

    Padam promotion anennu thonanu...

  • @rayarothhari
    @rayarothhari 13 днів тому +1

    ആ ചോദ്യം ചോദിച്ചതും കേട്ടു അവിടെ ഇരുന്ന രണ്ടുപേരെയും സമ്മതിക്കണം ..ചോദ്യം കഴിഞ്ഞപ്പോൾ തന്നെ അവളുടെ കരണത്തടിച്ചു
    ഇറങ്ങിപോകാനാണമായിരുന്നു ..ചോദ്യം ചോദിച്ചുകഴിഞ്ഞപ്പോൾ അവളുടെ കഴപ്പ് തീർന്നു .

  • @linigeorge2121
    @linigeorge2121 12 днів тому

    Cheap question chodhicha Ival urappaum......🛌. undu

  • @dhanshadinesh963
    @dhanshadinesh963 12 днів тому

    Anchor mare alkar theri vilikunnath veruthe alla

  • @mithuns52
    @mithuns52 15 днів тому +1

    Ivalude thalakku entho thakaraaarundu, doctore kaanikkunnatu nallata,illegal aalukal Kai vekkum😂

  • @lovely-gg2fc
    @lovely-gg2fc 12 днів тому

    🤣🤣🤣

  • @sitheshnath3296
    @sitheshnath3296 14 днів тому

    എലാം ഞങ്ങൾ വിശ്വസിച്ച.... പോരെ സെച്ചിമാരെ..

  • @bijuvsvs4286
    @bijuvsvs4286 9 днів тому +1

    Pre scripted act😂😂😂😂

  • @lenceshadow11
    @lenceshadow11 12 днів тому +1

    Those are well scripted… movie promotions

  • @user-ef8oh8gc2h
    @user-ef8oh8gc2h 13 днів тому

    Avalu rohan aakan nokkiyatha 😂.. Pani paali gys ...

  • @shahidfasal3177
    @shahidfasal3177 12 днів тому

    അവൾ കിടന്നു കൊടുത്തിട്ടുണ്ടാവും അതാ അങ്ങനെ chodhiche

  • @user-gp1to9em5c
    @user-gp1to9em5c 8 днів тому

    ഞാൻ ഒരു ചെറിയ ആക്ടർ ആണ് ഈ ചേട്ടന്റെ ഒരു സിനിമയിൽ അഭിനയിച്ചിട്ടും ഉണ്ട് പേര് ജൂബിത ആണ്ടി കോഴിക്കോട്...
    ഈ ചോദ്യം അടികിട്ടാൻ ഉള്ള ചോദ്യം ആണ് but.... ഇതൊക്കെ ഷൂട്ട് ഓരോ സീൻ എടുത്തിട്ടെ ഡബ്ബിങ് എഡിറ്റിങ് ഒക്കെ കഴിഞ്ഞു ടെലിക്കാസ്റ്റ് ചെയ്യും ഒരു പക്ഷെ അല്ലായിരിക്കാം എങ്കിലും എഡിറ്റ് കഴിഞ്ഞു പുറംലോകം കാണും... അപ്പോൾ ഇത് ലക്ഷങ്ങൾ വാങ്ങുന്ന ക്രിയേറ്റ് വീഡിയോ ആണോ..... ആണെന്ന് ഞാൻ വിശ്വസിക്കുന്നു... പിന്നെ ഇവർ പച്ചയായി ചോദിച്ച ചോദ്യം കാരണം ഞാൻ സിനിമയിൽ നിന്നും മാറി നിന്നു വില്ലജ് വാർത്തയിൽ 2022 ൽ ഒരു ന്യൂസ്‌ ഉണ്ടായിരുന്നു പലരും അഭിനന്ദിച്ചു ചാനലുകർ വിളിച്ചു പിന്നെ ഒരാളെ പോലും കണ്ടില്ല്യ കാരണം മനസിലാക്കാൻ വിവേകം ഉള്ളവർക്ക് മനസ്സിലാവും

  • @srinathmohanan
    @srinathmohanan 15 днів тому +1

    Shalu ❤

    • @himamohan1322
      @himamohan1322 15 днів тому +2

      Aaa best

    • @srinathmohanan
      @srinathmohanan 15 днів тому

      @@himamohan1322 yenda

    • @fffff77749
      @fffff77749 13 днів тому +1

      Ingane olla myrathikalem polka pidichu nadakaan ninnekondu pattu

  • @yasmediaproductions6309
    @yasmediaproductions6309 12 днів тому

    ചാൻസിന് വേണ്ടി കിടന്ന് കൊടുക്കുന്നത് കൂടുതലും ന്യൂജൻ നടികളാണെന്നും സ്വന്തം അഭിനയ കഴിവുകൾ കൊണ്ട് വന്നവർ കുറച്ചു നടികളായ കുറച്ചുപേര്മാത്രമാണെന്നും എന്നാണ് ചുരുക്കം മലയാള സിനിമകളുടെ സൗണ്ട് റെക്കോർഡ്, post പ്രോഡക്ഷൻ മേഖലയിൽ പ്രവർത്തിക്കുന്ന എനക്ക് തോന്നുന്നത് 🤭

  • @keralavlogz8536
    @keralavlogz8536 12 днів тому

    ഇവര് ഈ കാണിച്ച അഭിനയം DNA മൂവിയിൽ കാട്ടിയിരുന്നേൽ 😅😅😅😅😅

  • @user-rc8fh1ew4y
    @user-rc8fh1ew4y 6 днів тому

    ശെരിക്കും ആ അവതാരകക്ക് വല്ല മെന്റൽ പ്രോബ്ലം?